വെള്ളത്തിന് തീപിടിക്കുന്നു ; അമ്പരന്ന് നാട്ടുകാർ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 90

  • @vijayanpillai80
    @vijayanpillai80 2 года назад +14

    പെട്രോൾ പമ്പുകളിലെ ടാങ്കുകൾ പഴയത് മാറ്റി പുതിയത് സ്ഥാപിച്ചാൽ തീരുന്ന പ്രശ്നമാണ്.

  • @sajanjames5894
    @sajanjames5894 2 года назад +8

    Hydrogen sulfide aanu

  • @theopendoor006
    @theopendoor006 2 года назад +20

    ഈ ന്യൂസ്‌ കേൾക്കുന്ന അംബാനി : പാലക്കാട്‌ ജില്ല തന്നെ വിലക്ക് വാങ്ങിയേക്കാം..

    • @anus7246
      @anus7246 2 года назад

      അംബാനി ജിയോ ഫ്രീ ആയി തന്നപ്പോ ഉളുപ്പില്ലാതെ ഉപയോഗിച്ചവരാ ഈ പറയുന്നേ😂 ഞമ്മന്റെ ആളെ പറയുല്ല്യ🙏

    • @theopendoor006
      @theopendoor006 2 года назад

      @@anus7246 ഓ താങ്കൾ അംബാനിയുടെ ആളാരുന്നല്ലേ....

    • @anus7246
      @anus7246 2 года назад

      @@theopendoor006 മലപ്പുറത്ത്‌ ജിയോന്റെ ഓഫീസിൽ പോയാൽ ഈ പറയുന്ന ആളുകളെ കാണാം 😂🤣,ഗെയിൽ പൈപ്പ്‌ലൈൻ പോകുന്നുണ്ട് മലപ്പുറത്ത്‌ അത്‌ അദാനിയാ കൊണ്ട് പോകുന്നത് അത്‌ വേണ്ടാ എന്ന് പറയുമോ

    • @theopendoor006
      @theopendoor006 2 года назад +1

      @@anus7246 താങ്കളുടെ പ്രശ്നം വർഗീയത ആണെന്നറിയാം , എനിക്ക് വർഗീയത താല്പര്യമില്ല, അംബാനി ആണേലും അദാനി ആണേലും എനിക്ക് ഒരേപോലെയാണ്...
      മഞ്ഞപ്പിത്തം ഉള്ളവർ നോക്കിയാൽ മഞ്ഞച്ചെ കാണു, പോയി നന്നായിക്കൂടെ...

    • @anus7246
      @anus7246 2 года назад

      @@theopendoor006 ആര് നല്ലകാര്യം ചെയ്താലും അംഗീകരിക്കും, വർഗീയത കൊണ്ടുവന്നാൽ പ്രതികരിക്കും,എന്തു നല്ല കാര്യങ്ങൾ ആണ് lulu ഗ്രുപ്പ് കാശ്മീരിലും ഉത്തർപ്രദേശിലും ചെയ്യുന്നത് 🙏 ബാക്കി സ്റ്റേറ്റിലും

  • @a2a_creations
    @a2a_creations 2 года назад +4

    ഞാൻ പട്ടാമ്പിയിൽ ( ത്യത്താല, മംഗലം) ആയിരുന്ന സമയം ആയിരുന്നു സമയം ഞാൻ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധിച്ചാൽ അതിൽ എണ്ണയുടെ അംശം കണ്ടെത്തിയിരുന്നു പക്ഷേ അത് അത്ര കാര്യമായി കണ്ടില്ല അതിന് ശേഷം ഞാൻ വാട്ടർ ഫ്യൂരിഫയർ വാങ്ങി വെള്ളം ഫ്യൂരിഫയ് ചെയ്താണ് ഉപയോഗിച്ചത്

  • @pratheeshpd1504
    @pratheeshpd1504 2 года назад +8

    പമ്പിലെ ടാങ്ക് ചോർച്ചയാണ് ഞങ്ങളുടെ അടുത്തും ഇതുപോലെ ഉണ്ട് അതുകൊണ്ട് പമ്പിന്റെ ഉടമസ്ഥൻ അവീട്ടുകാർക്ക് 5000ലിറ്ററിന്റെ ടാങ്ക് വച്ചു വെള്ളം അടിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണിപ്പോഴും ഏത് പമ്പിലെ ടാങ്ക് ആണ് ലീക്ക് എന്ന് എത്രയും വേഗം കണ്ടുപിടിച്ചു പരിഹാരം കാണുക അല്ലാതെ ഇതൊക്ക ഒരു ആനകുതിര വാർത്ത ആക്കാൻ നിന്നുകൊടുക്കല്ലേ നാട്ടുകാരെ

  • @riyasmuhammed235
    @riyasmuhammed235 2 года назад +5

    Aduth evide engilum ⛽ pumb undo enn ariyamo

    • @riyasmuhammed235
      @riyasmuhammed235 2 года назад

      Marubumiyil oru ana. Alifant

    • @Jasimbinjass
      @Jasimbinjass 2 года назад

      2:18 അവർ പറയുന്നത് 100മീറ്റർ അകലെ പെട്രോൾ പമ്പുണ്ടെന്നു...

    • @mohammednishar1628
      @mohammednishar1628 2 года назад

      അടുത്ത് ഓരു പഴയ പെട്രോൾ പമ്പ് ഉണ്ട്‌

  • @AshuR-me8ie
    @AshuR-me8ie Год назад +1

    Pidichillengile athisayam ullu .karanam manushar athrayathigam dhrohigalanu .

  • @free-1234-x9r
    @free-1234-x9r 2 года назад +16

    കേരളത്തിൽ പെട്രോൾ വന്നാൽ പൊളിക്കും

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад +12

    കിട്ടുന്ന പെട്രോളൊക്കെ ഭൂമിയിൽ ഒഴിക്കി കളഞ്ഞ് പെട്രോളിന് ഇപ്പൊ
    ഭയങ്കര വിലയാണ് ഇതിന് ആരാണ് ഉത്തരവാദി അവരെ ശിക്ഷിക്കുകയും വേണം

  • @bijuk9128
    @bijuk9128 2 года назад +12

    നമ്മുടെ നാടു അടിപൊളി ഗൾഫ് ആകാൻ പോകുവാണേ

  • @pranavtv1615
    @pranavtv1615 Год назад

    May be any content of magnesium , Tinder fungus .etc this may be the reason

  • @HiHi-vn5yf
    @HiHi-vn5yf 2 года назад

    Diesel. Patrol. Erakumathy. Nirthandivarumo

  • @nidheeshkr
    @nidheeshkr 2 года назад +4

    വെള്ളത്തിന് തീ പിടിക്കില്ല, വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന ഓയിൽ അല്ലെങ്കിൽ അന്തരീക്ഷത്തിൽ ഉള്ള വാതകത്തിനും മാത്രമേ തീ പിടിക്കൂ.
    സ്കൂളിൽ പോയവരെ വേണം ഹെഡിംഗ് എഴുതാൻ വയ്ക്കാൻ.

  • @AGR251
    @AGR251 2 года назад +3

    ⛽petrol/ diesel /kerosene leak

  • @mtxjack
    @mtxjack 2 года назад

    avarakku maap koudukku chechi

  • @rajeeshm69
    @rajeeshm69 2 года назад +1

    Idhu Cheruth

  • @Bhaventh
    @Bhaventh 2 года назад +3

    samipathu oil tank entho leak undu same Aquifer share cheyunna areail ,,,
    allathe natureil deasel ayi varulallo crude oil ayirunnel parayam ayirunnu

  • @Topaz-sq4wj
    @Topaz-sq4wj 2 года назад +1

    Patrol pumb avedek aakiyathavum😄vila koodunath kandu sookshichathaavum

  • @zakariyajubi4229
    @zakariyajubi4229 2 года назад +2

    Petrol വെറുതെ കിട്ടിയാലും കേരളത്തിൽ വില കൂടും

  • @jjjjjj9424
    @jjjjjj9424 2 года назад +2

    ആരെങ്കിലും കിണറിൽ ഡീസൽ കൊണ്ടുവന്നു ഒഴിച്ചു കാണും

  • @jaip.k3962
    @jaip.k3962 2 года назад +1

    ലെ.. മോങ്ങി :തള്ളേ.. ലവന്മാര് ഇനി അത് വണ്ടിക്കടിക്കാൻ തുടങ്ങിയാൽ ന്റെ പോക്കറ്റ് കാലിയാവുല്ലോ. ഉടൻ കിണറു മൂടിക്കണം

  • @ashrafparakkal7571
    @ashrafparakkal7571 2 года назад +5

    എണ്ണക്കിണർ ആകും

  • @kala2907
    @kala2907 2 года назад +7

    മോദി കുടുങ്ങി😝

    • @gpvlog4364
      @gpvlog4364 2 года назад

      കിണറിലോ

  • @travellifestyletlsbykvs7955
    @travellifestyletlsbykvs7955 2 года назад +2

    Aduthullla prtrol pumb tank leak ayirikkum
    😬😀

  • @akbarikka5818
    @akbarikka5818 2 года назад +2

    ഗൾഫിലുളള അറബികളെലാവരും ഇങോടട് വീസ എട്തത് ജോലിക വരും Thanks

  • @yusufakkadan6395
    @yusufakkadan6395 Год назад

    Werigood oil

  • @rajanpillai8236
    @rajanpillai8236 2 года назад

    Namukke petroliyam khanam cheyyan nallavrumana um kittum

  • @sageervattappilly6006
    @sageervattappilly6006 2 года назад +2

    രക്ഷപെട്ടു .ഒരു പമ്പ് തുടങ്ങാം.

  • @rameesrahman4294
    @rameesrahman4294 Год назад

    എല്ലാം ക്വുർആൻ പരാമർഷിച്ചതാണ്
    ഇനിയും ഒരുപാട് കാണാൻ കിടക്കുന്നു

  • @rudra6475
    @rudra6475 2 года назад +1

    Aha sugamai vellam Kori nere vandiyil ozhichal mathi

    • @hrushivarma866
      @hrushivarma866 2 года назад +1

      Haao Santhoshamaayi.
      Malayalam marichittilla.
      After decades ,me seeing original word OZHICHALinstead of new Era Malayalam OYICHAL., Kayichal, koya koya, vayi, waaya, payam, maya and several.🤣🤣🤣🤣🤣

    • @rudra6475
      @rudra6475 2 года назад

      Enth cheyyana nammude malayalathe rekshikkan oralengilum vende😊😊

    • @hrushivarma866
      @hrushivarma866 2 года назад +1

      Sree Rudraji,
      Make a note that, the new era MALLU children those who born and brought up in Europe, UK, USA, EASTERN CONTINENTS, are following Keralite Traditions, Indian Cultures and speaking pure Malayalam and Sanskrit. Here in in-land new era malayalam is need to rewrote and all are running before E-M-GLISH.
      WHAT A CONTRADICTORY PHENOMIMAS?

    • @rudra6475
      @rudra6475 2 года назад

      @@hrushivarma866 ath seri malayalam,samskritham ,baratham ennokke paranjett nigal full english aanallo type cheyunnath🙁

    • @hrushivarma866
      @hrushivarma866 2 года назад +1

      Respected Rudraji,
      For me it is very difficult to write in Malayalam Lipi.
      I can speak, read and type Malayalam by using English Alphabets.
      I love to read and learn in Malayalam which is our native language.
      Bear with me for this disability

  • @remyakrishna88
    @remyakrishna88 2 года назад +1

    പെട്രോളിന് വില കുറയുമാകും അല്ലെ

  • @joegatto9078
    @joegatto9078 2 года назад +2

    ഉള്ളിൽ പെട്രോൾ ആയിരിക്കും

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад

    വേസ്റ്റ് വെള്ളം കിണറിലേക്ക് ഇറങ്ങുന്നു ഉണ്ടാവും വേസ്റ്റ് വെള്ളത്തിൻറെ കൂടെ vayo ഗ്യാസ് ഇറങ്ങുന്നുണ്ട്

  • @babukd3648
    @babukd3648 2 года назад +1

    യുറേക്ക നമുക്ക് പെട്രോൾ കിട്ടി, നമ്മൾ പണക്കാരാകാൻ പോകുന്നു, ആഹ്ലാദിപ്പിൻ .....

  • @lissyjames5598
    @lissyjames5598 2 года назад

    Petrol pumb leak ayi oanum🤔🤔🤔

  • @manojsathyan7783
    @manojsathyan7783 2 года назад

    It's time for a Volcano show

  • @thomasjacob6952
    @thomasjacob6952 2 года назад +1

    ഇനി ഈസി ആയി കുഴിമന്തി ഉണ്ടാക്കാം

  • @MalluHunter
    @MalluHunter 2 года назад

    കോരികോ വണ്ടിയിൽ ഒഴിച്ചോ വിട്ടോ

  • @aswinpr2621
    @aswinpr2621 2 года назад +1

    എണ്ണ പാടം ആയിരിക്കും

  • @Kala-m8h3j
    @Kala-m8h3j Год назад

    വെള്ളത്തിൽ സോടിയm.... ഉണ്ടാവും

  • @faisalfaisal148
    @faisalfaisal148 2 года назад

    പമ്പിൽ ആളുകൾ കൊടുക്കുന്ന കാശിന്റെ ഇന്ധനം കൊടുത്താൽ മാത്രമേ ടാങ്ക് ഡിപ്പും ലോസ് ആൻഡ് ഗയിൻ ഒക്കെ കിട്ടു ഒന്നിനും അളവും നീതിയും ഇല്ല....

  • @georgesebastian3151
    @georgesebastian3151 2 года назад

    good adani ambani can start drilling for oil and gas in kerala.

  • @MalluSolotraveller1534
    @MalluSolotraveller1534 2 года назад

    കുറച്ച് വെള്ളം തരുമൊ 😆

  • @cool-lr5fu
    @cool-lr5fu 2 года назад

    മനസിലായ സ്ഥിതിക്ക് വീണ്ടും പേപ്പർ കത്തിച്ചു ഇടാതെ ഇരുന്നുകൂടെ,,,, പമ്പിൽ നിന്നും ഡയറക്റ്റ് ഒരു ലീക്ക് ആണെങ്കിൽ അങ്ങോട്ട്‌ തീ പടർന്നു പോയാലോ.

    • @min-dclips7156
      @min-dclips7156 2 года назад

      അങ്ങനെ പടരില്ല, കൃത്യമായ ഓക്സിജൻ സാനിധ്യം ഉണ്ടെങ്കിലേ മീറ്ററുകൾ അപ്പുറത്തുള്ള ഭാഗത്ത്‌ തീ പടരുള്ളൂ. പക്ഷെ കാര്യം അറിഞ്ഞിട്ടും കത്തിക്കാതിരിക്കുന്നത് നല്ലത്.

  • @raglentbenny2107
    @raglentbenny2107 2 года назад +6

    ആരെങ്കിലും diesel കൊണ്ട് ഒഴിച്ചു കാണും,, പറ്റിക്കാൻ വേണ്ടി

    • @a2a_creations
      @a2a_creations 2 года назад +3

      എല്ലാം വീട്ടിലും

    • @mohammednishar1628
      @mohammednishar1628 2 года назад +1

      40/50വീടുകളിൽ ഉണ്ട്‌ സഹോ കുറച്ചു മാസങ്ങൾ ആയി അനുഭവപ്പെടുന്നു

    • @a2a_creations
      @a2a_creations 2 года назад

      @@mohammednishar1628 Exactly

  • @Black_Pander07
    @Black_Pander07 2 года назад +1

    Double chakante vikasanam kinnatilum ayo 😂😂😂

  • @nithinraj4382
    @nithinraj4382 2 года назад

    Mandan mare kinatil tee kathikadhe kurachu velllam kori noke

  • @gaudhamkrishna.6948
    @gaudhamkrishna.6948 2 года назад +1

    Next gulf 👏👏🤣

  • @mubitahir3070
    @mubitahir3070 2 года назад +1

    ഈ bagath gale പൈപ്പ് പോകുന്നുണ്ട്. കൂട്ടുപത കൂറ്റനാട് ഒക്കെ

  • @chitrachithuzz
    @chitrachithuzz 2 года назад

    Ente naad

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 года назад

    Ch

  • @littletime5467
    @littletime5467 Год назад

    Kinaril ഒരു kuzal kuthi enna gananam തുടങ്ങുന്നതാണ് നല്ലത്‌.

  • @Cartoony_Tales
    @Cartoony_Tales 2 года назад

    Kollam petrol pumbilninum ozhiki vannane🔥

  • @arjunks1951
    @arjunks1951 2 года назад

    ഇനി K-പെട്രോൾ 😅😅😅😅😅

  • @commonman1483
    @commonman1483 2 года назад

    shree kunjumon anno avide pollution control board in charge....hehehehe....why dont you terminate such corropt officers and put them in jail. now they enjoy suspension or paid holidays.

  • @koyatajcalligraphy7450
    @koyatajcalligraphy7450 2 года назад

    Bike ൽ ഒക്കെ അടിച്ചു ഓടിച്ചു നോക്കൂ

  • @akshayjakku6457
    @akshayjakku6457 2 года назад

    Azhukku chaal.

  • @Rajeev_Ravindran
    @Rajeev_Ravindran 2 года назад

    Modi ariyanda... 🤪🤪🤪

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад

    PETROLINU PAGARAM VELLAM MATHIYO. RAKSHAPETTU.

  • @musadhiqepanakkad7458
    @musadhiqepanakkad7458 2 года назад

    വല്ലാതെ പേപ്പർ കത്തിച്ച് ഇടേണ്ട ഗൈൽ പൈപ്പ് വല്ലതും പോകുന്നുണ്ടാകും

    • @mohammednishar1628
      @mohammednishar1628 2 года назад

      ഗൈൽ പോകുന്നത് 2കിലോമീറ്റർ അപ്പുറത് കൂടെയാണ്