ഇന്ഷാ അല്ലാഹ് ഈ ബൈത് ലോക ഹിറ്റാകും ഇദ് പാടിയ ആളെ ഒന്ന് കാണാൻ പറ്റുമോ ആരാണ് ഇതിന്റെ രീതി ഉണ്ടാക്കിയത് അയാൾ ഒരു സൂപ്പർ ഹീറോ ആണ് യാ റബ്ബേ അഹുല് സുന്നത് വ ജമാഅത്തിനു ഒത്തു ഒരുമയും വിജയം നൽകണേ 👏👏👏👏👏👏👏👍👍👍👍👍👍👍👍👍
എന്തിനാണ് ഒരു മൂസിക് നമ്മുടെ മുത്ത് നബിടെ പേര് അല്ലെ ഏറ്റവും വലിയ മ്യൂസിക് അദ് പറയുമ്പോളും കേൾക്കുമ്പോളും എന്തു രസമാണ് അല്ലാഹുവേ ഞങ്ങളെ നീ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ ആമീൻ
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
ബൈത്തും ആലാപന രീതിയും എല്ലാം അടിപൊളി ❣️ എന്നാൽ ഇത് എഴുതിയവരെ മിസ്റ്റേക്ക് ആണോ അല്ലെങ്കിൽ പാടിയവരുടേത് ആണോ എന്നറിയില്ല... ധരാളം അക്ഷരത്തെറ്റുകൾ ഉണ്ട്... അർത്ഥം വരെ മാറിപ്പോവുന്ന ഭയങ്കരമായ ധരാളം തെറ്റുകൾ.... (ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള lyrics ശ്രദ്ധിച്ചാൽ മനസ്സിലാകും... പാടുന്നതും lyrics ഉം തമ്മിൽ ധരാളം വ്യത്യാസം കാണുന്നുണ്ട്). അവയെല്ലാം തെറ്റോട് കൂടി നല്ല നല്ല വീഡിയോകളിൽ വരുമ്പോ കൂലിയെക്കാൾ കൂടുതൽ കുറ്റം കിട്ടാനാണ് കാരണമാവുക. അണിയറക്കാർ ശ്രദ്ധിക്കുക 🛑🛑
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 ഈ വീഡിയോയിലെ പരിശുദ്ധ പച്ച ഖുബ്ബ എറ്റവും മുകളിലേക്കാക്കി വെക്കണം. ഫോട്ടോയിൽ പച്ച ഖുബ്ബ താഴെ കാലിന്റെ ഫോട്ടോയുള്ള ഭാഗത്തായി കാണുമ്പോൾ, അതൊരു ഖൈർ അല്ലല്ലോ. ഇപ്പോൾ തന്നെ എഡിറ്റ് ആക്കൂ. ഖൈറായതു മാത്രം പ്രവർത്തിക്കാൻ മുത്ത് നബി ﷺ തങ്ങളുടെ ബറക്കത്ത് കൊണ്ട് നമുക്കെല്ലാവർക്കും അല്ലാഹു തആല തൗഫീഖ് നൽകട്ടെ..🤲🏻
നല്ല ഈണം, കേൾക്കാൻ നല്ല അനുഭവം - പക്ഷേ ; ---- വരികളുടെ ആകെത്തുക ഇങ്ങനെയാണ് "ലോകരിൽ അത്യുന്നതനായ ഞങ്ങളുടെ നേതാവായ നബിയേ, അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ചൊരിയണേ " നമ്മുടെ നബി (സ) യോട് ബർക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകന്നതാണ് വരികൾ. പ്രാർത്ഥന നബി (സ)-യോട് പാടുണ്ടോ ? .. "ഈസാ നബിയേ ഞങ്ങൾക്ക് ബർകത്ത് നൽകണേ" എന്ന് പറയുന്നതിനോട് എന്താണ് നിങ്ങളുടെ അഭിപ്രായം? അതിൽ നിന്നും നമ്മൾ അത്ര വിദൂരത്തല്ല. عن أبي سعيد الخدري رضي الله عنه مرفوعاً: "لتتبعن سنن من كان قبلكم، حذو القذة بالقذة، حتى لو دخلوا جحر ضب لدخلتموه. قالوا: يا رسول الله، اليهود والنصارى؟ قال: فمن؟ " നിങ്ങൾ നിങ്ങളുടെ മുൻപുള്ളവരെ പിൻപറ്റും എന്ന് പറഞ്ഞ നബി വചനം നമുക്ക് പാഠമാവട്ടെ. --- വരികൾ എഴുതിയ സഹോദരൻ തെറ്റ് പറ്റിയിട്ടുണ്ടെകിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു എല്ലാർക്കും ഈമാനോട് കൂടി ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകട്ടെ.
ഇ പാട്ടിനൊപ്പം ഉസ്താദ് നടന്ന് വരുന്നത് കണ്ട് കണ്ണ് നനഞു അള്ളാഹ് ആഫിയത് നൽകട്ടെ
ഈറനണിയിക്കുന്ന വരികൾ....എത്ര മനോഹരമായാണ് വരികൾ ചിട്ടപ്പെടുത്തിയത്...നമ്മുടെ കോളേജിലെ മക്കൾ ഭംഗിയിൽ പാടും...
കാന്തപുരം ap usthad വീണ്ടും .. ഈ വരികളിലൂടെ .. ഏവരെയും നെട്ടിച്ചു... വല്ലാത്ത ഒരു ഫീൽ...headset വെച്ച് കേട്ട
👍🏻👍🏻👍🏻👍🏻 എത്ര വട്ടം കേട്ടു എന്നറിയില്ല 😢😢😢😢😢 മദീന കാണാൻ വിധി തരണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
آمين يا رب العالمين
പുണ്യ നബിയെ ഞങ്ങളുടെ ജീവന്റെ ജീവനായ തിരുധൂതരേ കണ്ണ്ണിൽ കാട്ടാതെ മരിപ്പിക്കല്ല റഹ്മാനെ 🤲
آمين يا رب العالمين
എത്ര പ്രാവശ്യം കേട്ടുഎന്ന് അറിയില്ല യൂട്യൂബ് തുറന്നാൽ താല്പര്യപ്പെടുന്നു മുത്ത് നബിയുടെ മദ്ഹല്ലേ കേട്ടാൽ തീരുകയില്ല കൊതിക്കുന്ന ഈണം
ഹോ..വല്ലാത്ത ഒരു ഫീൽ തന്നേ ഇതിന് 🔥🔥😔👌🏻👌🏻
Ma sha Allah 🤲✨❤️
Yes
Masha Allah
ഇന്ഷാ അല്ലാഹ് ഈ ബൈത് ലോക ഹിറ്റാകും ഇദ് പാടിയ ആളെ ഒന്ന് കാണാൻ പറ്റുമോ
ആരാണ് ഇതിന്റെ രീതി ഉണ്ടാക്കിയത് അയാൾ ഒരു സൂപ്പർ ഹീറോ ആണ് യാ റബ്ബേ അഹുല് സുന്നത് വ ജമാഅത്തിനു ഒത്തു ഒരുമയും വിജയം നൽകണേ 👏👏👏👏👏👏👏👍👍👍👍👍👍👍👍👍
Aameen
ആമീൻ
ماشاء الله بارك الله فيكم
എത്രാ പ്രാവിശ്യം കേട്ടു എന്ന് അറിയില്ല ❤
ഇനിയും ഒരുപാട് കേൾക്കാൻ എല്ലാവര്ക്കും ആഫിയത്തുള്ള, ബർക്കത്തുള്ള , ദീർഘായുസ് നൽകണമേ ......
യാ അല്ലാഹ്
യാ റബൽ ആലമീൻ
امين
Ameen
അള്ളാഹു ഈ പാടിയ ആൾക്കും ഉണ്ടാകിയ ആൾക്കും ധീർഗായുസ്സുള്ള ആഫിയത്ത് നൽകട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ ❤🥰
آمين يا رب العالمين
എന്റെ മോൾക് ഏറ്റവും ഇഷ്ടപ്പെട്ടു ബൈത് 👍 ഉറക്കം വരുന്നത് വരെ കേൾക്കും 👌uuuu
എന്തിനാണ് ഒരു മൂസിക് നമ്മുടെ മുത്ത് നബിടെ പേര് അല്ലെ ഏറ്റവും വലിയ മ്യൂസിക് അദ് പറയുമ്പോളും കേൾക്കുമ്പോളും എന്തു രസമാണ് അല്ലാഹുവേ ഞങ്ങളെ നീ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ ആമീൻ
Aameen🤲🏻🤲🏻🤲🏻
Aameen
Ameen
Aameen
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
*﷽*
*_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
*(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
*_എന്ന് എഴുതാന്‍ തുടങ്ങി._*
(അദ്ദുർറുൽ മൻളൂദ് :258)
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
എത്ര കേട്ടാലും മതിവരാത്ത മധുരമായ വരികൾ😇
മതിയാവാത്ത അനുഭൂതി 🌹
അക്ഷരo മാറിപ്പോവുന്നത് കൂടി ശ്രദ്ധിച്ച് ഒന്നൂടെ പാടി വിട്ടാൽ . 👌🏻
മാഷാ അള്ളാ
Mashaallah 🥰👍🏻👍🏻👍🏻
നല്ല ഫീലിംഗ് ഉള്ള വരികൾ masha alla 😍😍
എന്റെ മകന് ഉറങ്ങാൻ ഈ വരികൾ കേൾക്കണം അൽഹംദു ലില്ലഹ്
യാ സയ്യിദീ അൽ മദദ്
جزاك اللّٰـهُ خيرا
Masha allah🥰fvrt
Entha feel mashaallah nalla samadanm kitti und mashaallah
allah ❤❤❤
H r a w s b a d e f s
masha allah
എന്തൊരു രസമാണ് കേൾക്കാൻ
Masha allah❤❤❤❤
mashaallh spr ❤
Masha allah 👌👍🌹🌹🌹
Enikk isttapetta madh 🔥 ethra kettalum madhivarilla ❤️
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹😪
✨🤲
❤❤❤
ماشاء الله 😍❤
Assalamualaikum from Malaysia Johor paloh...
❤❤❤❤❤
Sulthanul ulamakk pakaram sulthanul ulama maatram allahuve...nangalude usthadin aafiyyathulla dheergha aayuss nalkane...aameen
Ameen
Maashaaallah ❤️🧡💛💚💚👍👍👍
അടിപൊളി 🤲🤲🤲🤲🤲🤲
മാഷാ അല്ലാഹ്.... 🥰🌹❤
ماشاء الله 🌹🌹
❤️🌹
Masha allah alhadulillah alhamdulillah👍👍 alhamdulillah💚💚💖
Mashallahh
Masha Allaah👍🏻🌹
Romanjam ❤
Ethra vattam keettunnariyilla athrakk mathuram keelkkan😘😘😘🤲🏻🤲🏻🤲🏻
ആകർഷണീയ ശൈലി
അക്ഷര തെറ്റുകൾ ഉടൻ തിരുത്തി
പുനരാവിഷ്കാരം നടത്തുക
👌👌👌👍👍👍💯💯💯
പാടുന്നവർ അറബി അക്ഷരങ്ങൾ ശെരിക്ക് മൊഴിയാൻ ശ്രമിക്കണെ 🥰ഖൽബ് / കൽബ് .രണ്ടും അർത്ഥം ഒരുപാട് വ്യത്യാസം ഉണ്ട്
നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ 😍
അതെ 👍
Sheri aan
Mati padunund
Nalla feel ulla baith..Oy ye enikund enna mappilapattinde athe eenam 🎶
ماشاء الله
👍👍
❤❤😢😢
ما شاء الله😍😍
Padunnath makhraj sherialla
ആമീൻ 🤲
അർത്ഥം കിട്ടാൻ വല്ല വഴിയും ഉണ്ടോ.. 😊
പാതിരാവിൽ തനിയെ ഇരുന്ന് കൂടെ ചൊല്ലി ഞാൻ കുറെ😭😭😭😭😭😭😭😭😭😭😭😭😭
Super
ماشاءالله
ഖൽബി കൽബി
alhamdulilla alhamdulilla alhamdulilla 🤲🏻
ഇത് എഴുതിയത് ആരുടെയെങ്കിലും കൈവശമുണ്ടോ
ithinte full kittan kaathirikkyaayirunnu.
masha allah 👍
ബൈത്തും ആലാപന രീതിയും എല്ലാം അടിപൊളി ❣️
എന്നാൽ ഇത് എഴുതിയവരെ മിസ്റ്റേക്ക് ആണോ അല്ലെങ്കിൽ പാടിയവരുടേത് ആണോ എന്നറിയില്ല... ധരാളം അക്ഷരത്തെറ്റുകൾ ഉണ്ട്... അർത്ഥം വരെ മാറിപ്പോവുന്ന ഭയങ്കരമായ ധരാളം തെറ്റുകൾ.... (ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള lyrics ശ്രദ്ധിച്ചാൽ മനസ്സിലാകും... പാടുന്നതും lyrics ഉം തമ്മിൽ ധരാളം വ്യത്യാസം കാണുന്നുണ്ട്).
അവയെല്ലാം തെറ്റോട് കൂടി നല്ല നല്ല വീഡിയോകളിൽ വരുമ്പോ കൂലിയെക്കാൾ കൂടുതൽ കുറ്റം കിട്ടാനാണ് കാരണമാവുക. അണിയറക്കാർ ശ്രദ്ധിക്കുക 🛑🛑
Paadunnavarudo misteik
💓
🤲🤲🤲🤲
😢
i don't think so...?
❤❤❤❤
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿
ഈ വീഡിയോയിലെ പരിശുദ്ധ പച്ച ഖുബ്ബ എറ്റവും മുകളിലേക്കാക്കി വെക്കണം.
ഫോട്ടോയിൽ പച്ച ഖുബ്ബ താഴെ കാലിന്റെ ഫോട്ടോയുള്ള ഭാഗത്തായി കാണുമ്പോൾ, അതൊരു ഖൈർ അല്ലല്ലോ. ഇപ്പോൾ തന്നെ എഡിറ്റ് ആക്കൂ.
ഖൈറായതു മാത്രം പ്രവർത്തിക്കാൻ മുത്ത് നബി ﷺ തങ്ങളുടെ ബറക്കത്ത് കൊണ്ട് നമുക്കെല്ലാവർക്കും അല്ലാഹു തആല തൗഫീഖ് നൽകട്ടെ..🤲🏻
آمين يا رب العالمين..
In sha Allah
@@StudioNMedia
Maattiyillallo.. 😢
Maatti 🤍
جزاك الله خير في الدني ولآخرة
آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ...🤲🏻
آمين يا رب العالمين
മലയാള അർത്ഥം കിട്ടുമോ?
Lyrics pdf kittumo
WhatsApp 6362216607
With your name
വളരേ മനോഹരമായ ശൈലി
പക്ഷേ ഒരുപാട് അക്ഷര തെറ്റ് കമന്റ് ബോക്സിൽ കാണിച്ചിട്ടും ഇത് വരേ മാറ്റം വരുത്താത്തതിൽ ഖേദം അറിയിക്കുന്നു
ഇൻ ഷാ അല്ലാഹ് ... വൈകാതെ മാറ്റം വരുത്തുന്നതാണ്...🥀
Mati padunund
നല്ല ഈണം പക്ഷെ അക്ഷരത്തെറ്റ് കൊണ്ട് അർത്ഥം മാറിപോകുന്നു
Mashallah 🤍🤍
Ithintei Malayalam artham kittumo ?
Malayalam kittumo
അക്ഷര പ്രശ്നം ഉണ്ട്
അക്ഷരം തെറ്റ് ഉണ്ട് സഹോദരാ ഇല്ല എങ്കിൽ എത്രയോ മനോഹരം ആയിരുന്നു
Mati padunund
Ok
നല്ല ഈണം, കേൾക്കാൻ നല്ല അനുഭവം - പക്ഷേ ;
----
വരികളുടെ ആകെത്തുക ഇങ്ങനെയാണ് "ലോകരിൽ അത്യുന്നതനായ ഞങ്ങളുടെ നേതാവായ നബിയേ, അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ചൊരിയണേ "
നമ്മുടെ നബി (സ) യോട് ബർക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകന്നതാണ് വരികൾ.
പ്രാർത്ഥന നബി (സ)-യോട് പാടുണ്ടോ ?
..
"ഈസാ നബിയേ ഞങ്ങൾക്ക് ബർകത്ത് നൽകണേ" എന്ന് പറയുന്നതിനോട് എന്താണ് നിങ്ങളുടെ അഭിപ്രായം? അതിൽ നിന്നും നമ്മൾ അത്ര വിദൂരത്തല്ല.
عن أبي سعيد الخدري رضي الله عنه مرفوعاً: "لتتبعن سنن من كان قبلكم، حذو القذة بالقذة، حتى لو دخلوا جحر ضب لدخلتموه. قالوا: يا رسول الله، اليهود والنصارى؟ قال: فمن؟ "
നിങ്ങൾ നിങ്ങളുടെ മുൻപുള്ളവരെ പിൻപറ്റും എന്ന് പറഞ്ഞ നബി വചനം നമുക്ക് പാഠമാവട്ടെ.
---
വരികൾ എഴുതിയ സഹോദരൻ തെറ്റ് പറ്റിയിട്ടുണ്ടെകിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അല്ലാഹു എല്ലാർക്കും ഈമാനോട് കൂടി ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകട്ടെ.
ഇതിൽ എവടെ പ്രാർത്ഥന?
Mashaa allaah 👍
Masha Allah 😍😍
❤❤❤❤❤❤❤❤❤❤
Masha allah
❤❤❤❤❤❤
❤️❤️
Masha allah
❤❤❤❤
Masha allha
Mashaa allah
Masha allah
Masha allah
Masha Allah