#3 - Scratch Programming Tutorial | കുട്ടികൾക്കായി Scratch പ്രോഗ്രാമിങ് | Goal Scoring Animation

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഈ വീഡിയോ യിൽ ഞാൻ Scratch എന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചു ചെറിയ ഒരു അനിമേഷൻ ആണ് അവതരിപ്പിക്കുന്നത്. വളരെ രസകരമായ രീതിയിൽ പ്രോഗ്രാമിന്റെ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്താൻ സഹായിക്കുന്ന ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Scratch. പ്രോഗ്രാമിങ് പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്‌കിൽസ് വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു വീഡിയോ കൂടി ആണിത്.
    ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ നിർദേശങ്ങൾ എന്നെ അറിയിക്കുക. ഹാപ്പി ലേർണിംഗ് .
    I have presented a small animation made using Scratch programming language in this video. Scratch is an extremely intuitive programming language. I have tried to open up the world of programming to kids in fun way through this video. Kids will love it. Along with developing programming skills, Scratch will definitely improve the problem solving skills of kids.
    If you like this video, please subscribe this channel. Please do let me know your feedback. Happy learning.

Комментарии • 1