Hi ende spelndor chock onakkumbol carbrotor ninnu tikk tikk sound verunnu oru mecanikkinod chodichppo athe undavum enn paranj but athinu munbe angane ulla sound illayirunnu pinne chock onakkumbo vandi off ayi ppvukayum cheyyunnu enda karanam enn onn arengilum paranju tarumo❤
ചേട്ടാ എൻ്റെ വണ്ടി pulsar 150 2013 model ആണ് ഞാൻ കഴിഞ്ഞ September മാസം 6ന് carburettor പുതിയത് വേടിച്ച് വച്ച് എന്നിട്ട് 300 km ഓടിച്ചു വണ്ടി വീട്ടിൽ കയറ്റി വച്ചിട്ട് october 19 vare ജോലിസ്ഥല താണ് ഉള്ളത് വണ്ടി പെങ്ങൾ സ്റ്റാർട്ട് ആക്കി കുറച്ച് കഴിഞ്ഞപ്പോൾ carburettor overflow ആകുന്നു bike center സ്റ്റാൻഡിലാണ് ഐഡിൽ നിക്കുന്നില എന്താണ് കംപ്ലൈൻ്റ് replay tarane please 😢
Chetta ente passion pro 2013 model lcd display fade aayi. Ath mathram maran ulla videos njn youtube kandu. Pakshe workshops poyappol full aayitt maranam nne parnju. Nin entha cheyyande? Ente veedu palakad aanu😢
എൻ്റെ ബൈക്ക് ഗ്ലാമർ 2014 മോഡൽ. വണ്ടി ഓടുമ്പോൾ കാർബറേറ്റർ ൻ്റെ പുറമെ വെള്ളത്തിൻ്റെ തുള്ളികൾ ഉണ്ടാകുന്നു. ഇത് കാരണം ആക്സിലേറ്റർ സ്മൂത്ത് ആകുന്നില്ല. 30 ൽ അധികം കിലോമീറ്റർ ഓടിയിട്ടും ഇത് കൂടുന്നത് അല്ലാതെ, കുറയുന്നില്ല. കാർബറേറ്റർ മാറ്റിയിട്ടും അങ്ങനെ തന്നെയാണ്. എന്താണ് ഇതിന് കാരണം? ഇതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
എന്റെ കയ്യിൽ 2018 മോഡൽ ആക്സസ് ഉണ്ട്. അത് ഇപ്പോൾ 37000 കിലോമീറ്റർ മുകളിൽ ഓടി. എൻറെ വണ്ടിയുടെ എൻജിൻ പണി കഴിഞ്ഞതാണ്. ഇപ്പോൾ ഏകദേശം എൻജിൻ പണി കഴിഞ്ഞിട്ട് 2500 കിലോമീറ്റർ മുകളിലായി. ഇപ്പോൾ ഓയലിന്റെ അളവ് കുറയുന്നതായി കാണുന്നുണ്ട്. രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ ചെറിയ രീതിയിൽ പുകയും കാണുന്നുണ്ട്, എന്താണ് പ്രശ്നം. ഇതിനർത്ഥം വീണ്ടും എൻഞ്ചിൻ പണിയായി എന്നാണോ എൻഞ്ചിൻ പണി ചെയ്തപ്പോൾ സിലിണ്ടർ ബോർ ചെയ്തതല്ല പുതിയ സിലിണ്ടർ കിറ്റ് വാങ്ങിയിട്ടതാണ്. അതും ഷോറൂമിൽ നിന്ന് തന്നെ. ഷോറൂമിൽ നിന്നും സിലിണ്ടർ കിറ്റ് വാങ്ങി പുറത്ത് ലോക്കൽ വർഷോപ്പിൽ നിന്നും പണിയെടുത്തതാണ്.
ഹലോ ബ്രോ thunderbird ബൈക്കിന്റെ കാർബൊറേറ്റർ ഒരു വട്ടം മാറ്റി പുതിയതും സെയിം complaint വരുന്നു അതാവും കാരണം അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ throttle സ്റ്റക്ക് ആവുന്നു അതാണ് complaint
bro... എന്റെ സ്പ്ലണ്ടർ ബൈക്കിൽ നിന്നും white smoke വരുന്നുണ്ട്. നന്നായി raise ചെയുമ്പോൾ മാത്രം ആണ് smoke വരുന്നത് running time smoke കാണുന്നില്ല അത് കൂടാതെ spark plugil oil ഇറങ്ങുന്നുo ഉണ്ട് അത് കാരണം മിസ്സിംഗ് അനുഭവപെടുന്നുണ്ട് .എന്താണ് ഒരു solution?
Bro bike carbator problem undagil plug ilu Kari pidikumo? . Carbator clean cheythal mathiyo. Vandi nalla heating um und oil okea maariyathu ane. Puka onnum illa.
ഉണ്ട് അങ്ങനെ എനിക്കും വന്നിട്ടുണ്ട്, സിലിൻ്റർ കിറ്റ് മാറി, ഹെഡ് ഒക്കെ റെഡി ആക്കി ഇപ്പൊ പുതിയ കംപ്ലൻ്റ് ആണ് മിസ്സിങ്ങ്, Low Speedil പോകാൻ പറ്റില്ല , 40ന് താഴെ വന്നാൽ വണ്ടി കുത്തി നിൽക്കും milage കമ്മിയാണ്...
Location =maps.app.goo.gl/pTcQ9ykGTfrXFVTy5
Mob=9746227558
Video cheythenu Thank you bro ❤🩹😇
But O ring complaint Anengil seelmariyalum leake marilla
Silensor mattiyal engine paniyakumo
XL super 2 stroke work varumbol video cheyyane sahodharaa
Hi ende spelndor chock onakkumbol carbrotor ninnu tikk tikk sound verunnu oru mecanikkinod chodichppo athe undavum enn paranj but athinu munbe angane ulla sound illayirunnu pinne chock onakkumbo vandi off ayi ppvukayum cheyyunnu enda karanam enn onn arengilum paranju tarumo❤
ചേട്ടാ എൻ്റെ വണ്ടി pulsar 150 2013 model ആണ് ഞാൻ കഴിഞ്ഞ September മാസം 6ന് carburettor പുതിയത് വേടിച്ച് വച്ച് എന്നിട്ട് 300 km ഓടിച്ചു വണ്ടി വീട്ടിൽ കയറ്റി വച്ചിട്ട് october 19 vare ജോലിസ്ഥല താണ് ഉള്ളത് വണ്ടി പെങ്ങൾ സ്റ്റാർട്ട് ആക്കി കുറച്ച് കഴിഞ്ഞപ്പോൾ carburettor overflow ആകുന്നു bike center സ്റ്റാൻഡിലാണ് ഐഡിൽ നിക്കുന്നില എന്താണ് കംപ്ലൈൻ്റ് replay tarane please 😢
Access 125 2014 aan ente vandi 6 masam munne engine pani cheythatha pakshe vandi start aaki kurach samayathek white smoke varunnu athentha
Chetta ente passion pro 2013 model lcd display fade aayi. Ath mathram maran ulla videos njn youtube kandu. Pakshe workshops poyappol full aayitt maranam nne parnju. Nin entha cheyyande? Ente veedu palakad aanu😢
എൻ്റെ ബൈക്ക് ഗ്ലാമർ 2014 മോഡൽ. വണ്ടി ഓടുമ്പോൾ കാർബറേറ്റർ ൻ്റെ പുറമെ വെള്ളത്തിൻ്റെ തുള്ളികൾ ഉണ്ടാകുന്നു. ഇത് കാരണം ആക്സിലേറ്റർ സ്മൂത്ത് ആകുന്നില്ല. 30 ൽ അധികം കിലോമീറ്റർ ഓടിയിട്ടും ഇത് കൂടുന്നത് അല്ലാതെ, കുറയുന്നില്ല. കാർബറേറ്റർ മാറ്റിയിട്ടും അങ്ങനെ തന്നെയാണ്. എന്താണ് ഇതിന് കാരണം? ഇതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
എൻ്റെ വണ്ടി gixxer 155 ആണ് 2021 ഹെഡ് അഴിച്ച് പണിത് ഇപ്പൊ 800 ഓടി ഓയിൽ മാറ്റാൻ ആയോ ആണെങ്കിൽ ഏത് ഓയിൽ ആണ് ഒഴികേണ്ടത് ഒരു എൻജിൻ ഓയിൽ പറഞ്ഞു തരുമോ ബ്രോ?
Motul Oil Changing cheyanam
Bro splendorinte timing chain sheriyaakkan ethra rate aakummmm plzz replayy
Labour adakkam 2K akathu akum
Bro place evdann parayuvvo
എന്റെ കയ്യിൽ 2018 മോഡൽ ആക്സസ് ഉണ്ട്. അത് ഇപ്പോൾ 37000 കിലോമീറ്റർ മുകളിൽ ഓടി. എൻറെ വണ്ടിയുടെ എൻജിൻ പണി കഴിഞ്ഞതാണ്. ഇപ്പോൾ ഏകദേശം എൻജിൻ പണി കഴിഞ്ഞിട്ട് 2500 കിലോമീറ്റർ മുകളിലായി. ഇപ്പോൾ ഓയലിന്റെ അളവ് കുറയുന്നതായി കാണുന്നുണ്ട്. രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ ചെറിയ രീതിയിൽ പുകയും കാണുന്നുണ്ട്, എന്താണ് പ്രശ്നം. ഇതിനർത്ഥം വീണ്ടും എൻഞ്ചിൻ പണിയായി എന്നാണോ എൻഞ്ചിൻ പണി ചെയ്തപ്പോൾ സിലിണ്ടർ ബോർ ചെയ്തതല്ല പുതിയ സിലിണ്ടർ കിറ്റ് വാങ്ങിയിട്ടതാണ്. അതും ഷോറൂമിൽ നിന്ന് തന്നെ. ഷോറൂമിൽ നിന്നും സിലിണ്ടർ കിറ്റ് വാങ്ങി പുറത്ത് ലോക്കൽ വർഷോപ്പിൽ നിന്നും പണിയെടുത്തതാണ്.
ഷോറൂം റെക്കമെന്റ് ചെയ്ത 10W 30 ഓയിൽ ഗ്രേഡ് മാറി 10W 40 ലേക്ക് മാറിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകുമോ
Bro ente vandi pulsar 125 aanu vandik oru prashanam und automatic ayi vandi rase avunnu oru 5 minute ath ndavum athanu prashanam. Enthan ennu onnu parayamo
Bro dio anu athu start cheyumpo oil kathuna smell indu
ഹലോ ബ്രോ thunderbird ബൈക്കിന്റെ കാർബൊറേറ്റർ ഒരു വട്ടം മാറ്റി പുതിയതും സെയിം complaint വരുന്നു
അതാവും കാരണം
അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ throttle സ്റ്റക്ക് ആവുന്നു അതാണ് complaint
Accelerator cable and route, grip check cheytho? Iam not professional
bro... എന്റെ സ്പ്ലണ്ടർ ബൈക്കിൽ നിന്നും white smoke വരുന്നുണ്ട്. നന്നായി raise ചെയുമ്പോൾ മാത്രം ആണ് smoke വരുന്നത് running time smoke കാണുന്നില്ല അത് കൂടാതെ spark plugil oil ഇറങ്ങുന്നുo ഉണ്ട് അത് കാരണം മിസ്സിംഗ് അനുഭവപെടുന്നുണ്ട് .എന്താണ് ഒരു solution?
Piston work edukkanam
Dio missing kanikkunnath enthokkeya karanangal
Bro shop evida
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
ബായ് വയറിങ് വീഡിയോ ഇടു
👍🏻👍🏻
Bro bike carbator problem undagil plug ilu Kari pidikumo? .
Carbator clean cheythal mathiyo. Vandi nalla heating um und oil okea maariyathu ane. Puka onnum illa.
vibration undo
@@Vaalmaakri234 illa
@@vishnuvishwa5693 Fuel adjust cheyyunna oru screw ille carburettor il ath nokk
fuel athikam kathunnath kondayirikkam may be
Swayam cheyarillenkil Mechanic ne kandu noku, air filter check cheyanam, then carburettor, pampu matimati adikuanel, fuel thallipoly anelum chance und
👏🏻👏🏻👏🏻
Bro location evda
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
❤️🥰👍👍
Engine panik shesham missing varo😢😢
Chilappol showroomil paninjal urappayittum varum oruthanum pani ariyilla enthelum undakki vaykkum..... Anubhavam guru
@@retheeshchakkara9137 shaft mattan kettiyathanu, new cylinder, bearing timing chain oke mari
Showroomil alla
Nallathu pole eniki varunnund🫥

❤