കൂടോത്രത്തിലും കന്നിമൂലയിലും വാസ്തുവിലും വിശ്വസിക്കുന്ന ക്രൈസ്തവന്റെ ജീവിതത്തിൽ സംഭവിക്കുന്നത്..

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 358

  • @binivv2025
    @binivv2025 5 месяцев назад +4

    Wonderful talk!!! Very useful. Thank you so much🙏

  • @amminipushparaj6995
    @amminipushparaj6995 8 месяцев назад +29

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. അത് അന്ധവിശ്വാസമാണേങ്കിൽ നീ ശിക്ഷിക്കപെടും. " കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാവിക്കും ". ഈ വിശ്വാസം വർദ്ധിക്കാനായ് പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി. . Amenesho 🙏🙏🙏❤️🌹

  • @barbaracleetus3977
    @barbaracleetus3977 5 месяцев назад +4

    Very good talk Amen

  • @davyloanppan952
    @davyloanppan952 8 месяцев назад +9

    EXCELLENT praise the lord hallelujah hallelujah hallelujah...❤❤❤🙏🏻🙏🏻🙏🏻💐💐💐.Amen

  • @seenajolly324
    @seenajolly324 8 месяцев назад +17

    ഓ ഈശോ ഒത്തിരി അനുഗ്രഹമാണ് ഈ father ❤🙏🙏🙏🙏 thank you

  • @nijilyphilip7915
    @nijilyphilip7915 18 дней назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ thiru:രക്ത സംരക്ഷണം നൽകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ വളരെ ആഴത്തിൽ സ്പർശിച്ച അച്ചന്റെ വാക്കുകൾ ആമേൻ 🙏🏻

  • @lillythomas7354
    @lillythomas7354 8 месяцев назад +17

    പ്രിയ കത്തോലിക്കാ അച്ചമ്മാരെ ഒരു ഏക വിശ്വാസഅഭിപ്രായത്തിൽ വരുക

  • @ranipulikkal7787
    @ranipulikkal7787 8 месяцев назад +77

    ഇതുപോലെയുള്ള വിശ്വാസപ്രകോഷണം ആണ് ക്രിസ്ത്യാനി കേൾ ക്കേണ്ടത്.
    Acha, ഒത്തിരി നന്ദി. ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ

    • @shijigeorge1169
      @shijigeorge1169 8 месяцев назад +3

      ബൈബിൾ ആദ്യം മുതൽ അവസാനം വരെ ഒരു തവണ ഒന്നു വായിക്കണേ

    • @sachinjohn2639
      @sachinjohn2639 8 месяцев назад

      😊99😅😅8😊​

    • @susheelasanthosh3419
      @susheelasanthosh3419 6 месяцев назад +1

      👍🏽ou 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

    • @tommyjosef7
      @tommyjosef7 4 месяца назад +1

      🙏

  • @lissythomas3690
    @lissythomas3690 8 месяцев назад +27

    അച്ഛാ നമ്മൾ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചാൽ, ആരാധിച്ചാൽ ദൈവം ഇറങ്ങി വരും. അതുപോലെ സാത്താനെ ആരാധിച്ചാൽ സാത്താൻ ഇറങ്ങി വരും. സാത്താൻ ആ വസ്തുവിൽ ആവസിക്കും. സാത്താനും ശക്തിയുണ്ടല്ലോ. അതിൽ വിശ്വസിക്കുന്നവന് അത് ഏൽക്കും. നമ്മൾ ദൈവത്തിന്റെ സംരക്ഷണ വലയത്തിൽ അല്ലെങ്കിൽ നമ്മെ ബാധിക്കും. അതുകൊണ്ട് എപ്പോളും ദൈവത്തിന്റെ സംരക്ഷണവാലയത്തിൽ ആയിരിക്കണം

    • @rajeshkk6971
      @rajeshkk6971 7 месяцев назад

      S

    • @Samuel-p4c6v
      @Samuel-p4c6v 7 месяцев назад

      😂😂😂😂😂😂

    • @Samuel-p4c6v
      @Samuel-p4c6v 7 месяцев назад +1

      ഈ അച്ഛൻ വെറുതെ സമയം കളയുക

    • @tommyjosef7
      @tommyjosef7 4 месяца назад

      👍

  • @ggkutty1
    @ggkutty1 8 месяцев назад +3

    Fr. God is Great👏👏👏. Thanks🌹🌹🌹🌹 Fr. Wonderful. Truth👏👏👏👏👏

  • @shajisebastian6590
    @shajisebastian6590 8 месяцев назад +1

    I am the way,l am the truth,l am the life.... Jesus never fails.... all the time of Jesus words flaying my 💓 heart.... all the time, all the day....all Life mind... my lord 🙏💖🙏 my God...l love you Jesus all' life time..

  • @ligivargheese4327
    @ligivargheese4327 7 месяцев назад +1

    Have a good lesson and good thoughts, and tkz for good information

  • @thomaspgeorge9822
    @thomaspgeorge9822 8 месяцев назад +6

    അച്ഛാ അഭിനന്ദനങ്ങൾ.. ഈ രക്ഷാകര സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കാനും ഇത് വെളിപ്പെടുത്തി കൊടുക്കാനും ഇന്ന് ആളുകൾ കുറയുന്ന

  • @alicethankachan8119
    @alicethankachan8119 8 месяцев назад +8

    Praise the Lord hallelujah🙏🙏🙏

  • @thresiammathomas6200
    @thresiammathomas6200 8 месяцев назад +3

    Amen akashathin keezhil manusharude idayil yeshu enna namam mathrom Amen

  • @thresiammathomas6200
    @thresiammathomas6200 8 месяцев назад +1

    Ammen njanum ente kudumbvum karthavaya yeshuchristhuvil mathrom sharanom vechirikkunnu Amen

  • @binivv2025
    @binivv2025 8 месяцев назад +2

    Thank you so much 🙏wonderful talk!! May God bless you more and more 🙏

  • @georgethuruthipally1770
    @georgethuruthipally1770 8 месяцев назад +3

    Congratulations, faithful to the teachings of the Catholic Church which is based on Holy Scripture

  • @annesshah3976
    @annesshah3976 8 месяцев назад +5

    Praise The Lord Jesus Christ.🙏🙏🙏

  • @mercyjoseph396
    @mercyjoseph396 8 месяцев назад +17

    ബഹു. അച്ചാ ദൈവത്തിന് സ്തുതി നല്ല വിശദീകരണം ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @monicasr6800
    @monicasr6800 7 месяцев назад +5

    സാത്താൻ കിട്ടുന്ന അവസരം പാഴാക്കാറില്ലാന്ന് അറിയില്ലേ. അതുകൊണ്ട് ആരു വിളിച്ചാലും അവൻ ഓടിച്ചെല്ലും എവിടെയും ്് കേറിക്കൂടു o .മനുഷ്യനെ നശിപ്പിക്കാനുള്ള ഏതവസരവും ഉപയോഗപ്പെടുത്തും. വിശുദ്ധിയില്ലാത്തവരെ ബാധിക്കുകയും ചെയ്യും _ അവരുടെ അശുദ്ധിയുടെ തോതനുസരിച്ച് ' ഇതു സാമാന്യബോധമുള്ള ഏതു മനുഷ്യനും അറിയാവുന്ന കാര്യമാണ്. അച്ചനു സ്വന്തം ബന്ധു മിത്രാദികളുടെ ഒരു അനുഭവം ഉണ്ടാകുന്ന ഇവരെ ഇതു തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കും.

  • @derickbinoy235
    @derickbinoy235 8 месяцев назад +2

    Father, very well explained the truth. Praise the Lord

  • @mollyjhonson1744
    @mollyjhonson1744 8 месяцев назад +25

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ സാധാരണക്കാർക്ക് മനസിലാവുന്ന പ്രഭാഷണമാണ് ❤❤❤

  • @raniminin9932
    @raniminin9932 8 месяцев назад +6

    Father,Very well explained the truth. God bless🙏🏻

  • @minibonifus4125
    @minibonifus4125 7 месяцев назад +2

    കർത്താവിനു വേണ്ടി മരിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കാത്തവരെല്ലാം ലോകകാര്യങ്ങളുടെ പിന്നാലെ സഞ്ചരിച്ചു കൊണ്ടിരിക്കും.
    യേശു പറയുന്നു, ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.
    യേശുവേ നന്ദി,യേശുവേ സ്തോത്രം യേശുവേ ആരാധനാ. ഹാല്ലേലൂയാ.

  • @mercyjaison4377
    @mercyjaison4377 8 месяцев назад +15

    വളരെ നല്ല information... ചീത്ത comments ഉള്ളവർ Bible വായിക്കുക... നല്ല ബോധ്യം കിട്ടട്ടെ

    • @josemc9171
      @josemc9171 3 месяца назад

      ബോധം സഭയ്ക്ക് കീഴ്പെടുത്തിയ താങ്കൾ ബൈബിൾ വായിച്ചിട്ട് കാര്യമില്ല സത്യം അറിഞ്ഞു വായിക്കു അപ്പോൾ മനസിലാകും എല്ലാം

  • @MrSsoonnyy
    @MrSsoonnyy 8 месяцев назад +2

    ഇതാണ് സത്യം. എല്ലാവരും ഇത് മനസ്സിലാക്കാൻ ഇടയാകട്ടെ

  • @beenaroy8891
    @beenaroy8891 8 месяцев назад +2

    Very Nice Amen God bless you

  • @riyathomas4393
    @riyathomas4393 7 месяцев назад +1

    ആമേൻ

  • @bijugeorge7682
    @bijugeorge7682 8 месяцев назад +4

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosanna

  • @dincymilton6272
    @dincymilton6272 7 месяцев назад +1

    Amen amen amen🙏🏽

  • @lalyk.k.3028
    @lalyk.k.3028 7 месяцев назад +1

    Excellent 💯

  • @lillyjose1297
    @lillyjose1297 8 месяцев назад +1

    Amen hallelujah

  • @thomaskv3196
    @thomaskv3196 8 месяцев назад +22

    അച്ഛൻ പറഞ്ഞത് കൃത്യമാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവംകൊണ്ട് പഠിച്ച പാഠമാണിത്

  • @shobhanakokkot6610
    @shobhanakokkot6610 7 месяцев назад +1

    Jesus l Trust in you 🙏🙏❤

  • @celinejoseph767
    @celinejoseph767 7 месяцев назад +2

    ഡൊമിനിക് അച്ചൻ കർത്താവിൻ്റെ പ്രിയ അഭിഷിക്തനാണ്.

  • @nelsonvarghese9080
    @nelsonvarghese9080 8 месяцев назад +6

    ദൈവത്തിനു മഹത്വം 🌹🌹🌹🙏 അച്ഛാ...100% 👍

  • @bhanubhanumathi7700
    @bhanubhanumathi7700 8 месяцев назад +1

    Prise the living lord🙏🙏🙏

  • @pius3162
    @pius3162 8 месяцев назад +4

    Jesus I Trust in You!

  • @pynkilyphilip4547
    @pynkilyphilip4547 8 месяцев назад +1

    Excellent message.Praise the Lord.

  • @princevk1295
    @princevk1295 8 месяцев назад +1

    ആമേൻ 🙏

  • @NithinlMathew
    @NithinlMathew 8 месяцев назад +1

    Super fr❤🙏🙏🙏🙏

  • @Sally-zj5gh
    @Sally-zj5gh 8 месяцев назад +1

    Thank you Father. God bless you .Thank God

  • @girijaShibu-d4f
    @girijaShibu-d4f 7 месяцев назад +1

    The praise the lord god

  • @joel42971
    @joel42971 8 месяцев назад +35

    ഒമാൻ മസീറ ദീപിൽ ഉള്ള ഒരു Hospital ൽ ജോലി ചെയ്യുന്ന നേഴ്സുമാർ താമസിക്കുന്ന Hostal ൽ റൂമിൽ മരിച്ചുപോയ രോഗികളുടെ ആത്മാകളുടെ ശല്യം അനുഭപ്പെട്ടതായി പറയുന്നത് കേട്ടു അവർ രാത്രിയിൽ അവരുടെ റൂമിൻ്റെ ഹാളിൽ ആരോ സംസാരിക്കുന്നു പോലെ തോന്നിയതായി പറയുന്നു . ആരൊപുറകിൽ നിന്ന് തള്ളുംന്നതായും , രാത്രിയിൽ ഉറക്കത്തിൽ കഴുത്തിൽ പിടിക്കുന്നതുപോലയും , മൂന്നു പേർക്കും ഒരുപോലെ അനുഭവപ്പെട്ടതായി പറയുന്നു . അവർ മൂന്നു പേരും കത്തോലിക്കരാണ്. അവർ കത്തോലിക്കലെ അച്ഛനെ വിളിച്ച് റൂം വെഞ്ചരിപ്പ് നടത്തിയതായി പറയുന്നു അതിനു ശേഷം ശല്യം കുറഞ്ഞതായി പറയുന്നു . സാത്താൻ്റെ പ്രവ്യത്തി ഇല്ലന്ന് പറയാൻ കഴിയില്ല ദൈവം ഉണ്ടങ്കിൽ സാത്താനും ഉണ്ട് .

    • @justinjustingeorge4831
      @justinjustingeorge4831 8 месяцев назад +6

      100%

    • @mathewpauline
      @mathewpauline 8 месяцев назад +3

      ഈശോയെ സാത്താൻ പരീക്ഴിച്ചല്ലോ

    • @babuthomaskk6067
      @babuthomaskk6067 8 месяцев назад +8

      അച്ചന് കാര്യങ്ങൾ ശരിക്കങ്ങോട്ട് മനസ്സിലായിട്ടില്ല
      അതിന്റെ കുഴപ്പമാണ്
      വീട് വയ്ക്കുന്നവർ കന്നിമൂല
      ബഡ്റൂമോടുകൂടി വീട് പണിതാൽ
      വൃത്തിയായി കുഴികളും കക്കൂസും ഇല്ലാതെ പണിതാൽ
      മഹാരോഗവും അപകടങ്ങളും കുറേയേറെ ഒഴിവാകും
      നാല് മുലകളും ശുദ്ധമായ വീടാകണം
      പിന്നെ കൊണ്ടി കൂടോത്രം ഒക്കെ നമ്മളിൽ നിന്ന് അകറ്റി നിർത്തി
      ദൈവം ആരാധനയിൽ ജീവിക്കുക
      പ്രാർത്ഥിക്കുന്നത്
      പരമാവധി കിഴക്കോട്ട് നോക്കീയാകണം
      നിവൃത്തിയില്ലെങ്കിൽ പടിഞ്ഞാറ് നോക്കീയാകണം
      ക്ളോസറ്റുകൾ പടിഞ്ഞാറോട്ട് നോക്കി ഇരിക്കും വിധം ചെയ്യരുത്
      മഹാപണ്ഡിതരായ വൈദികരും ആയി അടുപ്പമുണ്ടായിരുന്നു എനിക്ക്
      അറിവില്ലാത്ത പ്രസംഗം ആളെ കുഴിയിൽ ചാടിക്കും
      ദൈവമായ യേശുവിൽ മനുഷ്യ ശരീരം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ പുറകെ നടന്നവനാണ് സാത്താൻ
      എന്നെ കുമ്പിട്ടാരാധിച്ചാൽ ലോകം മുഴുവൻ നിനക്ക് തരാമെന്ന് പറഞ്ഞ മിടുക്കൻ

    • @rachelgeorge4639
      @rachelgeorge4639 8 месяцев назад +4

      Yes ദൈവം ഉണ്ടെങ്കിൽ സാത്താനും ഉണ്ട്

    • @anniesjose5071
      @anniesjose5071 7 месяцев назад +2

      സാത്താൻ ഉണ്ട്. യേശുവിനെ പോലും പരീക്ഷിക്കാൻ വന്നില്ലേ.. അപ്പോൾ ഉണ്ട് എന്നത് സത്യം. എന്നാൽ യേശുവിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്കും, ഒരാളെയും സാത്താന് തൊടാൻ കഴിയില്ല. ഈ വിശ്വാസം ഇല്ലാത്തതാണ് കാരണം.

  • @devasiavallooran9444
    @devasiavallooran9444 8 месяцев назад +2

    ഈശോ അനുഗ്രഹിക്കട്ടെ

  • @varghesemammen6490
    @varghesemammen6490 8 месяцев назад +3

    നമ്മുടെ ജോലി നഷ്ടപ്പെട്ടാൽ, നമ്മൾ ദൈവത്തെ കുറ്റം പറയും, ദൈവത്തെ നമ്മൾ കുറ്റം പറഞ്ഞാൽ സാത്താണ് അതിൽ പരം എന്ത് സന്തോഷം ആണു വേണ്ടത്, ഇതാണ് നമ്മുടെ പണം നഷ്ടപ്പെടുത്തിയാൽ സാത്താണ് കിട്ടുന്ന ഗുണം, അച്ഛൻ ചോദിച്ചത് കൊണ്ട് എനിക്ക് അറിയാവുന്നത് പറഞ്ഞു അത്രേ ഉള്ളു.

  • @TV49647
    @TV49647 7 месяцев назад +1

    Super message'Exelent Acha'

  • @sabuchacko2447
    @sabuchacko2447 7 месяцев назад +1

    🙏🙏sathiyam

  • @ShinyVarghes
    @ShinyVarghes 8 месяцев назад +7

    ബിഗ് സല്യൂട്ട് അച്ഛാ
    ഞാൻ ഒരു പെന്തകോസ്ത് ആണ്

  • @denilgeorge2415
    @denilgeorge2415 8 месяцев назад +2

    യഥാർത്ഥ ദൈവസ്നേഹത്തെയും,, തിരുവചനങ്ങളിലെ അനുഗ്രഹങ്ങളെക്കുറിച്ചും പ്രഘോഷിക്കാതെയും, , ശാപങ്ങളെയും ശിക്ഷകളെയും കുറിച്ച് വിശ്വാസികളെ ഭയപ്പെടുത്തി തെറ്റായ പഠനങ്ങൾ വഴി ഭൂരിപക്ഷം കരിസ്മാറ്റിക്ക് ധ്യാന ഗുരുക്കന്മാരും അന്ധവിശ്വാസം വളർത്തുകയാണ് ചെയ്യുന്നത്.
    ഇത് സഭാ നേതൃത്വം നിയന്ത്രിക്കണം.

  • @sammathew102
    @sammathew102 8 месяцев назад +1

    Amen

  • @pearlysebastian108
    @pearlysebastian108 8 месяцев назад +1

    Good message🎉

  • @gracyjob6591
    @gracyjob6591 8 месяцев назад +3

    Very nice talk

  • @deenammajohnson4881
    @deenammajohnson4881 7 месяцев назад +1

    രക്ഷാസ്നേഹം ദേശം എങ്ങും പടരട്ടെ.. പ്രത്യാശ പകരുന്ന പ്രബോധന പ്രസംഗം 🙏

  • @sunisunianu9166
    @sunisunianu9166 8 месяцев назад +2

    🙏Wow super father well done 🙏🌹

  • @SujaJohnson-z5k
    @SujaJohnson-z5k 8 месяцев назад +1

    Thank you achaa

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 8 месяцев назад +1

    Thank you Father

  • @robinjoseph3983
    @robinjoseph3983 8 месяцев назад +3

    Valare nallatharunnu 🎉

  • @SunuMathew-yg1zm
    @SunuMathew-yg1zm 8 месяцев назад +1

    Our Lord is So powerful❤

  • @memanadealer3893
    @memanadealer3893 7 месяцев назад +5

    ബൈബിളിൽ കൂടുവത്രം, പിശാച്, പ്രലോഭനം, ഇതെല്ലാം പറയുന്നുണ്ട്. ശരിയായി ബൈബിൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. മനുഷ്യരെ വഴി തെറ്റിക്കരുത്. CCC വിട്ടു ബൈബിളിലേക്കു വരുക.

    • @mercymary1004
      @mercymary1004 2 месяца назад

      നിങ്ങൾ പറയുന്നത് ശരിയാണ്. ആബിചാര്യത്തെ പറ്റി പഴയ നിയമത്തിൽ പറയുന്നുണ്ട്. പക്ഷെ ഈ ശക്തികൾക്കൊക്കെ മേലെയാണ് നമ്മുടെ ദൈവത്തിന്റെ ശക്തി. All powers in the world is below to our Living God's power. Our Living God is above all.

    • @MaryPious-g5p
      @MaryPious-g5p 2 месяца назад

      20😂 n _+#😊

  • @elizabethpunnoose6293
    @elizabethpunnoose6293 8 месяцев назад +7

    Truth

  • @MaryThressya
    @MaryThressya 8 месяцев назад +1

    Father njan parayunnath sheriyano thettano ennenikarilla enik kudothrathilonnum viswasmillairunnu. Bt njangal rentinu oru veetilek mari. Athinu shesham njngalk kure budimuttukal undai. Kuttikalk ennum asukham marunnilla, enikum delivery nerathe aayi athinu 4lakh vare hospital bill aayi. Fatherinu hospital case vannu athum 3lakh vare aayi. Veetile bakiyullavarkum ennum asukham. Cash kayyil nilkunnilla. Ithinu munnu njngalk inganeyonnum vannattilla.husinu kidnystone valiya karyamait asukhonnum eniko mattullavarko vararillairunnu bt njngalk ennum chuma jeladosham fever ithokke. Annokke hospitalil admit aaya timil ellavarum njngalod parayumairunnu veedu marennu. Prblms vannukonde irunnu last aayapo njangal veedu mari. Athinu shesham valiya kuzhappangal onnumilla.ithenthanu ingane enikonnu paranju tharo

  • @mollymathew3070
    @mollymathew3070 8 месяцев назад +1

    Super Father ❤

  • @shygeorge3168
    @shygeorge3168 7 месяцев назад +1

    ആത്മ സ്നാനം സ്വീകരിക്കുക

  • @shobhanakokkot6610
    @shobhanakokkot6610 7 месяцев назад

    Father angayude vakkukal othiri useful ane 🙏

  • @anniesjose5071
    @anniesjose5071 7 месяцев назад +1

    നല്ല സന്ദേശം 🙏🙏🙏

  • @SuniMini-gs2qc
    @SuniMini-gs2qc 7 месяцев назад +4

    അച്ഛ എന്റെ ഭർത്താവ് വിദേശ . ത്തിൽ ആണ്കൈ ത്വക്ക് രോഗത്താൽ ഭാരപ്പെടുന്നു മേസ്തിരി പണിയാണ് പണി ചെയ്യാൻ പറ്റുന്നില്ല കൈ ചൊറിച്ചിൽ ആണ് ചൊറിച്ചിൽ മാറാൻ പ്രാർത്ഥിക്കണം

    • @tommyjosef7
      @tommyjosef7 4 месяца назад

      ദൈവം സുഖപ്പെടുത്തട്ടെ🙏

  • @shainynelson5746
    @shainynelson5746 8 месяцев назад +2

    Amen 🙏 ✝️⛪️

  • @JollyKS
    @JollyKS 7 месяцев назад

    സൂപ്പർ

  • @reshmamole3379
    @reshmamole3379 8 месяцев назад +1

    Eshoyea husinu manasinu nalla samadhanam kittanamea

  • @minimol2352
    @minimol2352 7 месяцев назад +2

    എന്റ അച്ചോ enikki ഇപ്പോൾ ആണ് അന്ധ വിശോസം പോയത് njan അന്നെഷിച്ചു കൊണ്ട് നടന്നതിന്റ ഉത്തരം കിട്ടി

  • @ajipoulose6051
    @ajipoulose6051 8 месяцев назад +1

    Haleelujya Haleelujya.. Glorry Jesus ❤️🙏

  • @thomaspgeorge9822
    @thomaspgeorge9822 8 месяцев назад +2

    സത്യം സത്യം.. അനേകം കുടുംബങ്ങൾ ഇതുമൂലം തകരുന്നു വിശ്വാസം രക്ഷകനെ കാട്ടിലും വലിയ പിശാച്..

  • @sheelamabeletgvgnanammaven1534
    @sheelamabeletgvgnanammaven1534 8 месяцев назад +1

    Good class

  • @algodsloveyou
    @algodsloveyou 8 месяцев назад +3

    If your in sin soul ..then your soul will be affected by evil..If your in pure souls nothing will be happening..But question is how many human can be do that ..that is the reason we will tempted by evil..Stay in prayer always ..

  • @varghesegracious3901
    @varghesegracious3901 8 месяцев назад +1

    ആമേൻ 🙏🙏🙏👍👍👍

  • @ShinyVarghes
    @ShinyVarghes 8 месяцев назад +1

    Super

  • @jessyjiji2146
    @jessyjiji2146 8 месяцев назад +7

    Great

  • @VioletJose-jl5zx
    @VioletJose-jl5zx 3 месяца назад

    🎉Don't get worried .God is with you all.Your Rosary and prayer saved you all.go ahead.

  • @SuniMini-gs2qc
    @SuniMini-gs2qc 7 месяцев назад +2

    അലർജി രോഗം മാറാൻ പ്രാർത്ഥിക്കണം

  • @jerrinthomas9602
    @jerrinthomas9602 8 месяцев назад

    Yeshuve kaniyename. Amen.

  • @MaggieMathew-go5jk
    @MaggieMathew-go5jk 8 месяцев назад

    Jeshuve, Jeshuve, Jeshuve njangaludemel karuna aayirikkaname

  • @philominafrancise1376
    @philominafrancise1376 8 месяцев назад +3

    Super talk🙏🏻🙏🏻

  • @fr.geevarghesevellappakuzh312
    @fr.geevarghesevellappakuzh312 8 месяцев назад +2

    Very blessed message ❤

  • @aneyrose5536
    @aneyrose5536 8 месяцев назад +23

    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    പുറപ്പാട്‌ 20 : 3-5

    • @rachelgeorge4639
      @rachelgeorge4639 8 месяцев назад +1

      ദൈവം Selfish ആണോ അന്യ ദൈവം ഉണ്ടായാൽ എന്ത് അപ്പോ മാതാവും പരുമലതിരുമേനിയും, സഹദായെയും ഒക്കെ വിളി ക്കുന്നവർ ഉണ്ടല്ലോ

    • @minibonifus4125
      @minibonifus4125 7 месяцев назад +1

      ആകാശത്തിലും ഭൂമിയിലുമുള്ളവയുടെ രൂപം ഉണ്ടാക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ, സ്വർഗ്ഗത്തിലുള്ളവരുടെ രൂപം ഉണ്ടാക്കരുതെന്നു പറഞ്ഞിട്ടില്ല. സർവ്വകാര്യങ്ങളെക്കുറിച്ചും ശരിയായ അറിവു നേടിയതിനുശേഷം മാത്രം അഭിപ്രായം പറയുക.

  • @SuniMini-gs2qc
    @SuniMini-gs2qc 7 месяцев назад +2

    േ അച്ഛ എന്റെ ഭർത്താവിന്റെ അലർജി രോഗം മാറാൻ പ്രാർത്ഥിക്കണം

  • @sajidaniel6553
    @sajidaniel6553 8 месяцев назад +3

    Achan great

  • @sunijacob9017
    @sunijacob9017 8 месяцев назад +14

    കൂടോത്രം ഉണ്ടെന്ന് തോന്നിയാലും ഞങ്ങൾ ആശ്രയ്ക്കുന്നത് യേശുവിന്റെ വചനത്തിൽ ആണ് ആശ്രയിക്കുന്നത് ie വചനം വായിക്കും വചനം ഏറ്റു പറയും

  • @Sebinshaji2
    @Sebinshaji2 8 месяцев назад +1

    Super Acha❤

  • @alicegeorge7011
    @alicegeorge7011 8 месяцев назад +1

    Our mind

  • @sindhupunnoose5924
    @sindhupunnoose5924 3 месяца назад

    Pray for my family Acha 🙏🏼🙏🏼🙏🏼

  • @shiyasps7008
    @shiyasps7008 7 месяцев назад

    Ameen

  • @shincyraju8884
    @shincyraju8884 8 месяцев назад +15

    വൈദികരും ഇതിനനുകൂലമായി ഇറങ്ങുന്നതാ കഷ്ടം. എന്റെ അയൽ പക്കത്ത് 3 പേർ വീട് പൊളിച്ചു പണിതു. ഒരച്ചപറഞ്ഞത്രെ വീടിന്റെ ഇരിപ്പ് ശരിയല്ല കന്നിമൂലശരിയല്ല എന്നൊക്കെ. ഉതപ്പ് കൊടുക്കുന്നവർ. കഷ്ടം. അവർക്കുളി ഒരു ക്ലാസെടുത്താൽ നന്നായിരുന്നു.

    • @ancyej1107
      @ancyej1107 8 месяцев назад

      Kottukapara parishil oru Brother koodothram edukkugayum sathane Odikkugayum cheyyum
      Fees 3000.
      Parishil Jeevikkan kollavunna oru veedum illa ulla veedu vittu mariyLgunam pidikkum ennu paranju😢😢😢

    • @SheelaWatson
      @SheelaWatson 5 месяцев назад

      കഷ്ടപ്പെടാതെ കാശുണ്ടാക്കാം😮😮

  • @medico4180
    @medico4180 8 месяцев назад +6

    Father please dont divert people
    Black magic is real
    It can effect people
    We are still suffering
    And hoping one day God will cure
    All fathers and sisters doing deliverance and exorcism are god blessed and doing great work

    • @bennyputhenn
      @bennyputhenn 8 месяцев назад +1

      Please see the video full . I don’t say anything about black magic. Black magic and so-called kudotram are entirely different

    • @an123-h1o
      @an123-h1o 7 месяцев назад

      If you trust in God Jesus Why do u want believe in black magic ? Father said very clearly about salvation on God.

  • @Samuel-p4c6v
    @Samuel-p4c6v 7 месяцев назад

    👏👏

  • @bimaljoy1715
    @bimaljoy1715 8 месяцев назад +88

    Super.... ഇതൊന്നും പറഞ്ഞു പഠിപ്പിക്കാൻ ഇന്ന് സഭയിൽ ആളില്ല. പകരം കൂടോത്രോം വിടുതലും വിൽക്കലാണ് പ്രധാന പണി.

    • @mathewthekkel2940
      @mathewthekkel2940 8 месяцев назад +2

      The Catholic Church officially is encouraging a few superstitious practices like devotion to"" saints,holy places,relics etc,etc""
      Some church leaders even ignore the BLESSED EUCHARIST.

    • @winsonk.j8662
      @winsonk.j8662 8 месяцев назад

      I too think the same. First and foremost let us have good life testimony from the people who represent Jesus. What happens in our church, hearing the happenings i feel deeprooted pain. Satan works the way most possible. Whatever you trust that will lead you in your life. But we cant live without science which is the manifestation of Gods miracle in the modern world.

    • @marypaul8048
      @marypaul8048 8 месяцев назад

      Goodspeech

    • @rosyantony2078
      @rosyantony2078 8 месяцев назад

      ​@@mathewthekkel2940😊

    • @evaristsr956
      @evaristsr956 7 месяцев назад

      ​@@marypaul8048😅😊😅😢onn b😮

  • @mkkantony8769
    @mkkantony8769 7 месяцев назад +1

    എന്റെ അച്ചാ.. ഈകൂടോത്രക്കാരേമാറ്റിക്കളയാൻനല്ലക്രെെസ്തവനുണ്ടോഅച്ചാ.. ഇത്കൂടോത്രത്തെവെല്ലുന്നപിശാചുക്കളല്ലേ

  • @anjuanju961
    @anjuanju961 8 месяцев назад +1

    God help us to proclaim this to world

  • @mathewppmathewpp
    @mathewppmathewpp 7 месяцев назад +1

    ഇത് പറഞ്ഞു കൊടുത്താൽ ഒന്നും അവിടെ ഇരിക്കുന്ന ഒരെണ്ണം രക്ഷ പെടില്ല