റഷ്യൻസൈന്യം സിറിയവിടുന്നു, പ്രതിരോധമില്ലാതെ വിമത ഗ്രൂപ്പ്..

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 32

  • @JollyWilson-jx4et
    @JollyWilson-jx4et 17 часов назад +1

    Thank you so much for your Message ❤❤❤❤ true message

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 День назад +7

    അണിയറയിൽ എന്തൊക്കെയോ ഒരുങ്ങുന്നു... waiting

    • @AsS-p1q
      @AsS-p1q День назад

      അതാണ്.ഒന്നും കാണാതെ റഷ്യ അവിടം വിടില്ല.എന്തോ അപകട സൂചനയുണ്ട്.റുഷ്യക്കല്ല.ഇസ്രയേലിന്.അതിൻ്റെ മുന്നോടിയാണ്.അതിൻ്റെ മുന്നോടിയാണ് സിറിയ പിടിച്ചെടുത്ത ഗ്രൂപ്പ് മേധാവി ഐക്യ രാഷ്ട്ര സഭക്ക് കത്തയച്ചത്.ഇസ്രയേൽ സിറിയയിൽ നടത്തുന്ന സൈനികാക്രമണം നിർത്താൻ പറയണം എന്നും പറഞ്ഞ്.ഇസ്രയേൽ അത് കേൾക്കില്ല എന്ന് തീർച്ചയാണ്.കുറച്ച് ദിവസം ഇങ്ങനെ ഫ്രീയായി ഇസ്രയേലിന് സ്വൈരവിഹാരം നടത്താൻ വിട്ട് കൊടുക്കും.ജെറുസലേം പിടിച്ചെടുക്കും എന്ന് ഗ്രൂപ്തലവൻ ആദ്യമേ പറഞ്ഞതാണ്.കൂടാതെ ഫലസ്തീന് ഐക്യ ദാർഢ്യവും നടത്തിയിരുന്നു.

  • @bennykochappan7772
    @bennykochappan7772 День назад +7

    പടച്ചോനേ രസ്യ ഞമ്മളേ മൊയി ചൊല്ല്യാ😭😭😭😭😭 ഇരാൻ ബീവി ഇനി എന്തു ചെയ്യും .ഞമ്മടേ പുള്ളകള് .ഹമാസ് , ഹിസ്പുള്ളകള് ഇനി എന്തു ചെയും😂👍

    • @komalambbhargavi9208
      @komalambbhargavi9208 День назад +1

      😂😂😂😂😂😂

    • @AsS-p1q
      @AsS-p1q День назад +1

      അവർ ചെയ്യേണ്ടത് തുടരുന്നുന്നുണ്ട്.ദിവസവും ഇസ്രയേലി ജനങ്ങളെ ബംഘറിലേക്ക് ഓടിച്ച് വിടുന്നുണ്ട്.പിന്നെ അവർ ഇസ്രയേലിന് നേരെ ഇറങ്ങിയത് റുഷ്യയെക്കണ്ടിട്ടല്ല. നിങ്ങള് പറഞ്ഞ ആ മൂന്ന് ഗ്രൂപ്പുകളും ഇസ്രയേലിൻ്റെ ചെവിട്ടത്താണ് അടി കൊടുത്തിരുന്നത്,ഈ പുതിയ സൈന്യം ഇസ്രയേലിൻ്റെ തലമണ്ട തല്ലിത്തകർക്കും.അവർ സിറിയയിൽ കയറിയിട്ട് ആദ്യം പറഞ്ഞത് ഇസ്രയേലിലെ ജറുസലേം പിടിച്ചെടുക്കും എന്നാണ്.അത് അവർ നടത്തുകതന്നെചെയ്യും.ഒന്നും കാണാതെ റഷ്യ അവരുടെ വ്യോമതാവളവും സൈനിക താവളവും വിട്ട് പോവും എന്ന് കരുതിയോ?ഇസ്രയേലിന് നല്ല മുട്ടൻ പണി വരാനിരിക്കുന്നുണ്ട്. അന്നേരവും ഈ പുഞ്ചിരി കാണുമല്ലോ അല്ലേ?

    • @nasark6159
      @nasark6159 День назад +1

      ക്രിസ്ത്യാനികളെ കണ്ടാൽ ജൂതൻ കാറിഞ്ഞുപ്പും എന്നിട്ടും ജൂതൻ്റെ --നക്കുന്നു പ്ഫൂ

    • @noushadkp9799
      @noushadkp9799 День назад +1

      Ente kurushu muthappa nhammale ichraayeeline katholanee.

    • @Binsalman-h5h
      @Binsalman-h5h День назад

      ​@@noushadkp9799..muslim bheekaranmaeil ninnu lokathe rakshikkane

  • @abdulgafoorvayoli5212
    @abdulgafoorvayoli5212 День назад +4

    HTS എന്നത് മൊസാദിൻ്റെ B ടീമാണ്.
    സിറിയയുടെ ഔദ്യോഗിക സേനയെ
    മൊസാദ് നിർവീര്യമാക്കി.....
    കയ്യും കെട്ടി നിന്ന സർക്കാർ
    സേനക്ക് മുമ്പിൽ റഷ്യൻ സേനയും
    ഇറാൻ സേനയും
    പിൻവാങ്ങേണ്ടി വന്നു

  • @jibujohn786d
    @jibujohn786d День назад +2

    മാഷ അള്ളാ

  • @zayyuvlogs1274
    @zayyuvlogs1274 День назад +2

    റഷ്യ ശക്തമായ സൈനിക താവളം ഇറാനിൽ ഉണ്ടാക്കുക

  • @muhammadmanikoth8044
    @muhammadmanikoth8044 День назад +1

    ഹമാസ്സിൻ്റെ ഓഫീസ് അടച്ച്പൂട്ടാൻ സിറിയിൽ ജലാനി

  • @muhammedop4168
    @muhammedop4168 День назад +1

    👍👍👍👍👍

  • @josephmj7814
    @josephmj7814 День назад

    Avanmar sakthamai thirichu varum

  • @AbdulKareem-nd6wk
    @AbdulKareem-nd6wk День назад +1

    എല്ലാം അധികാരവും, കച്ചവടവും തന്നെ. ഇനി ഒരിക്കലും അമേരിക്ക യെയും, ഇസ്രയേലിനേയും തോല്പിക്കാൻ ആർക്കും കഴിയില്ല. കാരണം, രാജ്യത്തിൻ്റെ നിലനില്പിനേയും, കച്ചവടത്തേയും, സാമ്പത്തിക നിലനില്പുമാണ് ലക്ഷ്യം. ആർക്കും ഏത് രാജ്യമായിട്ടും സ്ഥായിയായ വിരോധമോ , അടുപ്പമോ ഇല്ല തന്നെ! എല്ലാം കച്ചവടവൽക്കരണം മാത്രം !

  • @muhammedilliyan9373
    @muhammedilliyan9373 23 часа назад +1

    കാര്യങ്ങൾ പറഞ്ഞട് തന്നെ ആവർത്തികടെ വലിച്ചു നീട്ടാടെ അവതാരിപ്പിച്ചൂടെ

  • @Binsalman-h5h
    @Binsalman-h5h День назад

    Iran❤❤❤Russia❤❤❤❤ ennokke paranj neeyokke kure vaanam vittathalle..ennittippoo???😢😢😢😢

    • @Abban_vlog
      @Abban_vlog  5 часов назад +1

      നീ ആദ്യം സ്വന്തമായി ഒരു ഐഡി ഉണ്ടാക്ക്

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 День назад +1

    ഈ വാർത്ത ചാനൽ റൈറ്റ് ഉദ്ദേശിച്ചാണ് മാത്രം ആണ് 🤸🏃🏌️

  • @msthfpv9
    @msthfpv9 15 часов назад

    ചുമ്മാ ഡയലോഗ് പറയല്ലേ

  • @AsS-p1q
    @AsS-p1q День назад

    ജോലാനി ഗ്രൂപ്പ് ഐക്യ രാഷ്ട്ര സഭക്ക് കത്തയച്ച കാര്യം നിങ്ങള് അറിഞ്ഞായിരുന്നോ?എവിടെ,അല്ലേ?ഒരാഴ്ച കഴിഞ്ഞ് നിങൾ ഈ വാർത്തയുമായിട്ട് വരും.എന്ത് കാര്യം?