‘അര്‍ജുനെവച്ച് ഇപ്പോഴും മനാഫ് ചൂഷണം തുടരുന്നു’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം | Manaf

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 342

  • @sandhyaKElettil
    @sandhyaKElettil Месяц назад +477

    അർജൻ്റെ മകനെ സ്വന്തം മക്കളെ പോലെ നോക്കുമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ് അത് സ്നേഹം കൊണ്ട് പറഞ്ഞതായി കരുതിയാൽ പോരെ

    • @ashrafashraf7181
      @ashrafashraf7181 Месяц назад +9

      Adhanu orutharam complex aanu ivarkokke.....aareyum athiru kavinhu snehikkaruthu....ithanu manushyan......

    • @ktkenterprises4113
      @ktkenterprises4113 Месяц назад +15

      Manassilaayille... ജിഹാദ് സംശയം... സംഘപരിവാർ ഭയക്കുന്ന ഒരേയൊരു കാര്യം... മതസൗഹാർദം... അത് അവർ എങ്ങിനെയും തകർത്തിരിക്കും... ഇപ്പൊ എന്തായി... ഹിന്ദുവിന് വേണ്ടി മനാഫ് കാണിച്ച സ്നേഹം...? അതാണ് ആർഎസ്എസ്

    • @SarithaPrathapan-gl2om
      @SarithaPrathapan-gl2om Месяц назад

      Ningalkku.oru.vivaravum.illea

    • @Revathy_nair-96
      @Revathy_nair-96 Месяц назад

      Athryk gadhiketta kudumbam alla enn aan avar udeshichath manaf vandi odikan thudangeet oru varshme ayullu arjunte family aayt manaf bandhm ila muneer aayt aan bandhm athkond avar angne paranjath

    • @yousufp
      @yousufp Месяц назад

      സങ്കികൾ ആണോ

  • @Bushrabathool-qv1iu
    @Bushrabathool-qv1iu Месяц назад +243

    സ്വന്തം മകനെപ്പോലെ നോക്കും എന്ന് പറഞ്ഞത്.. എത് അദ്ദേഹത്തിന്റെ സ്നേഹം കൊണ്ട് പറഞ്ഞതല്ലേ!!! അതിൽ എന്താണ് തെറ്റ്...???

    • @sherliK-i7d
      @sherliK-i7d Месяц назад

      Sariyalle

    • @Revathy_nair-96
      @Revathy_nair-96 Месяц назад

      Arjunte bharya nte bharya polm nokumn paranjal ok ano ath Sheri ano

    • @ruksanashameer3678
      @ruksanashameer3678 Месяц назад +4

      ​@@MurshidhaHadhi-uf9oq
      ശെരിയാണ്. ആരുടെയും ഒരു സഹായവും വേണ്ടെങ്കിൽ ആ കിട്ടിയ ജോലിയും 5 lakh ഉം എല്ലാം തിരിച്ചു നൽകട്ടെ.

    • @Revathy_nair-96
      @Revathy_nair-96 Месяц назад +1

      @@MurshidhaHadhi-uf9oq angne parayunathil mosham thangal kanunn ile athpole thanne aan ithum athryk gadhiketta kudumbam alla arjunte enn aan avar paranjath

    • @Revathy_nair-96
      @Revathy_nair-96 Месяц назад

      @@ruksanashameer3678thangal nth thenga aan e parayunath

  • @babumathai4132
    @babumathai4132 Месяц назад +158

    സ്വന്തം മകനെ പോലെ നോക്കും എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്.... ഇവർ ഏത് ജന്മങ്ങൾ

  • @dhiyaliyarazi6210
    @dhiyaliyarazi6210 Месяц назад +187

    മനാഫ് ഇക്ക ❤
    ധൈര്യമായിരിക്കു
    സത്യം വിജയിക്കും 💪

    • @anil.t3581
      @anil.t3581 Месяц назад

      Ivan mutheledukuna oru leshyame ollu manafinu

  • @rajikp1215
    @rajikp1215 Месяц назад +84

    നന്ദി ഇല്ലാത്ത ഫാമിലി സ്നേഹിച്ചത്തിന്റെ പത്തിരട്ടി ഈ കുടുംബത്തെ വെറുത്തു പോവുന്നു
    ഇത്ര നന്ദി ഇല്ലാത്ത ഒരു ഫാമിലി ആയിരുന്നോ

  • @MaWayanad
    @MaWayanad Месяц назад +61

    അർജുന്റെഭാര്യയെ ഉടൻ ഇവർ പുറത്താക്കും കാത്തിരുന്നു കാണാം

  • @babumathai4132
    @babumathai4132 Месяц назад +146

    അർജുന്റെ ബോഡി യും കിട്ടി.. ഭാര്യക്ക് ജോലിയും കിട്ടി... സർക്കാരിൽ നിന്നും പണവും കീട്ടി... ഇനി സഹായിച്ചവരെ തള്ളി പറഞ്ഞു തരം താഴുന്നു

    • @Shanu-n2k
      @Shanu-n2k Месяц назад +4

      Ysssss😅 correct

    • @mujeebrahiman6109
      @mujeebrahiman6109 Месяц назад

      Correct

    • @GreeshmaP-np8xy
      @GreeshmaP-np8xy Месяц назад +2

      Yes.. Governor adakam ullavar veetil vannu.. allenkil oru accident il maricha eath aalkum familikkum aan ithra importance kittiyath??

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 Месяц назад +151

    മനാഫ് ഫെയ്മസ് ആയത് അർജുന്റെ കുടുംബതിന് പറ്റിയില്ല ജിതിൻ ആണോ ഇതിന്റെ പിന്നിൽ

    • @mehzinmedia
      @mehzinmedia Месяц назад +13

      എൻ്റെ മനസ്സ് പറയുന്നു, ജിതിൻ ആണ് മെയിൻ കഥാപാത്രം

    • @ayishameharintp287
      @ayishameharintp287 Месяц назад +4

      Jeethin nte Peru anu famus ayerunnagil innu ee negative paranju varillayerunnu

    • @MuhammedShibin-sn5eh
      @MuhammedShibin-sn5eh Месяц назад +1

      👍🏻👍🏻

    • @saleenasaleena-up4si
      @saleenasaleena-up4si Месяц назад

      സത്യം

  • @NICHUSVLOG0803.
    @NICHUSVLOG0803. Месяц назад +98

    സ്വന്തം മകനെ പോലെ നോക്കും എന്ന് പറഞ്ഞതിൽ എന്താ ഇത്ര തെറ്റ് അത് അയാളുടെ നല്ല മനസ്സ് കൊണ്ടും അർജുനോട് ഉള്ള സ്നേഹം കൊണ്ടും ആണെന്ന് ചിന്തിക്കാൻ ഉള്ള സാമാന്യ ബുദ്ധി ഉണ്ടോ ഇവർക്ക്

    • @dubaimirdif1701
      @dubaimirdif1701 Месяц назад

      കഴുതകളാണ് അവര്😊

  • @NithaRajesh
    @NithaRajesh Месяц назад +137

    നന്ദി ഇല്ലാത്ത വർഗം

  • @Sunil-u6o2n
    @Sunil-u6o2n Месяц назад +37

    നാലാമത്തെ മകനായി അർജന്റ മകനെ നോക്കും എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ് നന്ദികെട്ട കുടുംബം 😡 മനാഫ്കെയും ഈശ്വർ മാല്പയും ഇഷ്ടം ❤❤❤❤

  • @muhammedswalih5876
    @muhammedswalih5876 Месяц назад +100

    എന്റെ സഹോദരാ ആ രണ്ടുമാസം വെറുതെ കളഞ്ഞില്ലേ ഇനി ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാൻ നിൽക്കരുത് വാദി പ്രതിയാവും മനാഫ്ക്ക ❤❤

    • @Shanu-n2k
      @Shanu-n2k Месяц назад

      Yss 🥺

    • @Revathy_nair-96
      @Revathy_nair-96 Месяц назад

      Manaf koode ninnu thats right but ayal paranja krynglod yojip ila

    • @ayishameharintp287
      @ayishameharintp287 Месяц назад +1

      Yallarum paranju ikkane kanddu padikanam yannu.ipol njan parayugaya ikkane kanddu padikanam aareyum sahayekaruth yannu ithilude padikan patte.pavam manfkha

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +122

    ആദ്യ ദിവസങ്ങളിൽ രക്ഷപ്രവർത്തനത്തിന് ആർമി വന്നപ്പോൾ ഇന്ത്യൻ ആർമിക്ക് രക്ഷപ്രവർത്തനം നടത്താൻ അറിയില്ല എന്ന് പറഞ്ഞ ടീമാണ് ഈ പറയുന്ന അഞ്ജുവും ജിതിനും.

  • @azeezv8294
    @azeezv8294 Месяц назад +143

    നല്ല നന്ദിയുള്ള കുടുംബം ആണല്ലോ.

    • @J-sh4xc
      @J-sh4xc Месяц назад +3

      ഒന്നും പറയാറായിട്ടില്ലാ, ആരാണ് ശരി ആരാണ് തെറ്റ് എന്ന്

    • @J-sh4xc
      @J-sh4xc Месяц назад +1

      ഒന്നും പറയാറായിട്ടില്ലാ, ആരാണ് ശരി ആരാണ് തെറ്റ് എന്ന്

    • @Shanu-n2k
      @Shanu-n2k Месяц назад

      😅

    • @KSR_DULKER
      @KSR_DULKER Месяц назад

      😂

  • @safwanrdrz5274
    @safwanrdrz5274 Месяц назад +175

    നന്ദിയില്ലാത്ത വർഗം മനുഷ്യൻ തന്നെ ഇതിലും വലിയ ഉദാഹരണം ഇല്ല 🥲🥲

    • @anil.t3581
      @anil.t3581 Месяц назад +1

      Arjunte kudumbathe vitu thinan nokunaven annu manaf

    • @pathukutty73
      @pathukutty73 Месяц назад +3

      ജിതിൻ ഭക്ഷണത്തിലെ കൃമി

    • @saanifalb8709
      @saanifalb8709 Месяц назад

      ​@@anil.t3581ninde thanda

    • @jerinjackson5220
      @jerinjackson5220 Месяц назад

      ​@@anil.t3581Nee arinjo

    • @satheeshpai6295
      @satheeshpai6295 Месяц назад

      EPOYANO.ARENGATHE.
      PATTI.KULLA.NANNNI.
      POLUM.ELLA...

  • @vinshavinu6053
    @vinshavinu6053 Месяц назад +66

    നല്ലമത്തെ കുഞ്ഞു എന്ന് പറഞ്ഞത് വലിയ തെറ്റ് ആയി പോയി നിങ്ങൾക്കു മാത്രമേ kannyan പറ്റു 😮 പിന്നെ വയനാട് doorthil കുറെ കുട്ടികളെ നോക്കാം എന്ന് ആളുകൾ പറഞ്ഞു അതൊക്കെ മോശം ആണോ കൃഷ്ണാ പ്രിയ

  • @pravarjos
    @pravarjos Месяц назад +41

    വല്യ ദുരഭിമാനം ഉള്ള കുടുംബം ആണ്, ഇപ്പൊ ആരാൻ്റെ ചിലവിൽ ഞങൾ ജീവിക്കുന്നു എന്നൊക്കെ ഒരു തോന്നൽ അവർക്ക് വന്നിട്ടുണ്ട്, അതാണ് ഈ പൊട്ടി പുറപ്പെടൽ. സഹായം ഒന്നും വേണ്ടെങ്കിൽ കർണാടക സർക്കാരിൻ്റെ 5 ലക്ഷവും ഭാര്യക്ക് കിട്ടിയ ജോലിയും വേണ്ടെന്ന് വെച്ചിട്ട് ആളാവാൻ നോക്കൂ

  • @zainshefi6150
    @zainshefi6150 Месяц назад +36

    നാലാമത്തെ മകനായി വളർത്തും എന്ന് പറഞ്ഞില്ലല്ലോ.... എനിക്ക് മൂന്ന് മക്കളാണ്, ഇനി മുതൽ എനിക്ക് നാല് മക്കളാണ് എന്നാ മനാഫ് പറഞ്ഞത്... വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നത് ആരാണ്.... ഇത്രയേറെ നന്ദി ഇല്ലാത്ത കുടുംബം ആയിരുന്നോ അർജുൻ്റെത്?

  • @LijoJoseph-x3c
    @LijoJoseph-x3c Месяц назад +65

    2000 രൂപ കൊടുത്തത് എന്തിനാണ് വൈഫ്‌ കൈയിൽ മേടിച്ചതു. അപ്പൊ നിങ്ങൾ അല്ലേ അർജുന്റെ പേരിൽ പണം കൈപ്പറ്റിയത്

    • @ayishameharintp287
      @ayishameharintp287 Месяц назад +3

      Athu vidio yil kanunnu und.pavam aa ustath kodutath agam .athum vivathamaye

  • @LosBrutozz
    @LosBrutozz Месяц назад +74

    മലയാളികൾ ഒന്നിച്ചു പ്രാർത്ഥിച്ചതിനെ ഇനീ ആ കുടുംബം ഞങ്ങളെ സംശയിക്കോ അവർ

  • @sulfisulfikar6492
    @sulfisulfikar6492 Месяц назад +42

    അർജുൻ്റെ പേരിൽ ഒരു ഓഫറും ഞങ്ങൾക്ക് വേണ്ട... അവൻ്റെ പേരിൽ കിട്ടിയ ജോലി കൃഷണ പ്രിയ വേണ്ട എന്ന് വെക്കുന്നു... സർകാർ വക കിട്ടിയ സാമ്പത്തിക സഹായം എല്ലാം ഇതോടെ തിരികെ നൽകുന്നു...
    എന്ന് അർജുൻ്റെ കുടുംബം 😂

  • @AshaEmy
    @AshaEmy Месяц назад +54

    മനാഫിന്റെ കൂടെ എന്തിനാണ് ജോലിക് വിട്ടത്.. എന്തൊരു കുടുംബം

  • @shameershami3219
    @shameershami3219 Месяц назад +44

    എല്ലാം കഴിഞ്ഞപ്പോൾ കൊള്ളാം ഒരു പാവം പിടിച്ച മനുഷ്യനെ പറ്റി പറയുന്നത് 😴😴😴

  • @ഗജകേസരി
    @ഗജകേസരി Месяц назад +55

    Manaf Ekka ❤❤❤❤

  • @arunvava6563
    @arunvava6563 Месяц назад +50

    നന്ദി ഇല്ലാത്ത നാശങ്ങൾ

  • @muneervadakara2254
    @muneervadakara2254 Месяц назад +96

    അർജുന്റെ പേരിൽ ആരാ ഫണ്ട്‌ സമാഹരിക്കുന്നത്?? അങ്ങനെയുണ്ടെങ്കിൽ ജനങ്ങൾ അറിയൂലെ?? അങ്ങിനെയൊരു ഫണ്ട്‌ സമാഹരണം ഉണ്ടെങ്കിൽ അത് കേരളത്തിലെ ജനങ്ങളിൽ നിന്നല്ലേ പിരിക്കുന്നത്.. അങ്ങിനെയൊരു പിരിവ് നടന്നിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്..
    നന്ദിയില്ലാത്ത കുടുംബം.. അർജുൻ ശരിക്കും രക്ഷപെട്ടത് തന്നെ ഈ കുടുംബത്തിൽ നിന്ന് 😢

    • @anil.t3581
      @anil.t3581 Месяц назад

      Manafu paka froud annu arjunte peril orallum manafu ena vanu cash kodukariluth

    • @badushabadu4694
      @badushabadu4694 Месяц назад +3

      Currect.illenkil kudumbam noki valayumayerunnu....

  • @Amyalexa0
    @Amyalexa0 Месяц назад +45

    വാർത്താസമ്മേളനം മൊത്തം വീക്ഷിച്ചാൽ അറിയാം.... അല്പം ദുരഭിമാനം ഉള്ള കൂട്ടത്തിലാണ്...

    • @Abel-s-here
      @Abel-s-here Месяц назад

      എന്തോ വലിയ ദുരഭിമാനികൾ

  • @kallusefooddaily1632
    @kallusefooddaily1632 Месяц назад +43

    മനാഫ് സൂപ്പർ 👍

  • @fathimazuhra7611
    @fathimazuhra7611 Месяц назад +28

    മനാഫ് ആ കുഞ്ഞിനെ സ്നേഹത്തോടെ നോക്കുമെന്നല്ലേ പറഞ്ഞത്, വേറെ അ൪ത്ഥമൊന്നു൦ അതിനില്ല. ആരു൦ ഇനി ഈ കുടുംബത്തെ. സഹായിക്കാ൯ ചെല്ലല്ലേ തിരിച്ചറിവില്ലാത്തവരാണേ

  • @shinylawrence9562
    @shinylawrence9562 Месяц назад +23

    എന്നാല് ഇത്രേം മകനോട് സ്നേഹമുള്ള കുടുംബത്തെ കണ്ടിട്ടില്ല. മകൻ്റെ ചിത കെട്ടു തീരും മുന്നേ പത്രസമ്മേളനത്തില് നിരന്നിരുന്ന കുടുംബം😂😂😂😂😂😂😂😂😂

  • @rasvlogauto
    @rasvlogauto Месяц назад +19

    നന്ദിയില്ലാത്ത വർഗ്ഗങ്ങൾ മനാഫ് ഇക്ക നിങ്ങളുടെ കൂടെ ലോകത്തുള്ള മലയാളി ഉണ്ട് നിങ്ങളാണ് ശരി ഇതൊന്നും കേട്ട് തളരരുത് മനാഫ് ഇക്ക ❤❤❤❤❤❤

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +44

    കിട്ടിയ പണം എല്ലാം തിരിച്ചു കൊടുക്കുന്നതാണ് നല്ലത് 😬

    • @mymemmories6008
      @mymemmories6008 Месяц назад +4

      കിട്ടിയ ജോലിയും 😊

  • @noorjahankareem6599
    @noorjahankareem6599 Месяц назад +27

    അർജുൻ പോയതിനേക്കാൾ വിഷമം ആണോ... മോനെ പോലെ വളർത്തും എന്ന് ആ ഒരു സാഹചര്യത്തിൽ പറഞ്ഞു പോയത് 🤔🤔

  • @seemaseema-vj2rk
    @seemaseema-vj2rk Месяц назад +19

    ഇതിൽ കുഴപ്പം ജിതിനും അഞ്ചുന് ആണ്.

  • @ncbabu1
    @ncbabu1 Месяц назад +40

    😅😅😅 നല്ല നന്ദിയുള്ള കുടുംബം😅😅

  • @shaijum2654
    @shaijum2654 Месяц назад +15

    അർജുന്റെ അളിയനാണ് ഈ വിഷയം കുളമാക്കുന്നവൻ. കാര്യങ്ങൾ മുഖത്തു നോക്കിപറയണം അതാണ് ആണത്തം. അല്ലാതെ മീഡിയക്കാരെ വിളിക്കലല്ല.

  • @mehzinmedia
    @mehzinmedia Месяц назад +28

    നാലാമത്തെ മകനായി കാണുന്നില്ല എന്ന് ഉറപ്പിച്ചു ഞാൻ, പക്ഷെ manaf സ്വന്തം അനുജനായി കണ്ട് അതാണ് സത്യം 😢,

  • @vaimanas1232
    @vaimanas1232 Месяц назад +19

    അയാൾക്ക്‌ അവിടെ കിടന്നു ആരോഗ്യവും പോയി. കഷ്ടം

  • @ajithastanly7164
    @ajithastanly7164 Месяц назад +8

    നാലാമത്തെ മോനായി വളർത്തും എന്ന് പറഞ്ഞപ്പോൾ അത് സ്നേഹം കൊണ്ടാണെന്നു ഞങ്ങൾക്ക് മനസിലായി ഈ നസൂലങ്ങൾ വേറെ രീതിയിൽ അതിനെ കണ്ടു ആ കുടുംബത്തിൽ ആകെ ഒരു വിഷമം ഉള്ളതായി തോന്നിയത് അച്ഛന് മാത്രം 😮

  • @basheervadakkengara4549
    @basheervadakkengara4549 Месяц назад +23

    വളരെ മോശം ഫാമിലി

  • @pathukutty73
    @pathukutty73 Месяц назад +23

    മനാഫ് ചാനൽ തുടർന്ന് തുടങ്ങി ഇല്ലായിരുന്നുവെങ്കിൽ ചന്ദനക്കടത്ത് സ്വർണ്ണക്കടത്തുകാരൻ ആയി മാറിയേനെ കർണാടക പോലീസും അധികാരികളും മനാഫ് നെതിരെ തിരിഞ്ഞു അതിൻറെ ലക്ഷണമാണ് ജിതിൻറെ സംസാരം വ്യക്തമാക്കുന്നത്

  • @jessyvlogs7627
    @jessyvlogs7627 Месяц назад +10

    മുതലാളി യ്ക്ക് ഡ്രൈവർ നോട്‌ ഉള്ള സ്നേഹം ആണ് വൈറൽ ആയി അർജുൻ രക്ഷപെടാൻ കാരണം വേറെ ഒരാളിനും പങ്ക് ഇല്ല

  • @nejisatharken7828
    @nejisatharken7828 Месяц назад +31

    മനാഫ് ❤👍

  • @shahalp7438
    @shahalp7438 Месяц назад +25

    Manafkka ❤ no tenshion nighale koode und dont worry

  • @VahidaBasheer-nw4em
    @VahidaBasheer-nw4em Месяц назад +8

    എല്ലാം കഴിഞ്ഞ് ബോഡിയും കിട്ടി ജോലിയും പണവും കിട്ടി ഇപ്പോൾ ആ പാവം മനുഷ്യനെ തള്ളി പറയുന്ന വർഗ്ഗം നന്ദി ഇല്ലാത്ത കുടുംബം

  • @fathimazuhra7611
    @fathimazuhra7611 Месяц назад +17

    ഈ കുടുംബത്തിലാണല്ലോ അർജ്ജുനന്റെ കുഞ്ഞ് ജീവിക്കുന്നത്, ഇനി അതിനെയു൦ കൃഷ്ണ പ്രിയയെയു൦ അടിച്ചിറക്കുമോ ഈ വീട്ടിൽ നിന്ന്😢😢😢

  • @MTGAMERYT2
    @MTGAMERYT2 Месяц назад +14

    നാലാമത്തെ മകനായി വളർത്തുമെന്ന് പറഞ്ഞത് കൊണ്ടുപോയി നോക്കും എന്ന് പറഞ്ഞില്ലാലോ. അതൊരു കുഞ്ഞല്ലേ.

  • @vinshavinu6053
    @vinshavinu6053 Месяц назад +19

    ശരിക്കും ഇതു അവർക്കു ശ്രദ്ധ കിട്ടാൻ അഞ്ചു plan ആണ് തോന്നുന്നു

    • @showkathali5930
      @showkathali5930 Месяц назад

      അവസാനം എയറിൽ പോയി

  • @pathukutty73
    @pathukutty73 Месяц назад +17

    മനാഫ് അർജൻ കുടുംബത്തിലെ ഒരു ദോഷവും ചെയ്തിട്ടില്ല ഒരു നല്ല വാക്ക് അല്ലാതെ മോശമായിട്ട് ഇപ്പോഴും പറയുന്നില്ല പിന്നെന്താണ് ആ കുടുംബത്തിന് പ്രയാസം ഇതുപോലെ ക്രൂശിക്കാൻ

  • @ziyavlog6295
    @ziyavlog6295 Месяц назад +6

    വാർത്തകൾ വായിക്കുന്ന മീഡിയക്കാർ അർജുന്റെ വീട്ടുകാരെ കാൾ നിറം മാറി സംസാരിക്കുന്നു

  • @Bishrvp
    @Bishrvp Месяц назад +22

    ഇനി മണ്ണ് ഇടിച്ചു ലോറിക് മുകളിൽ ഇട്ടതും മനാഫ് ആണെന്ന് പറഞ്ഞോളൂ... 🫡 you tube chanel തുടങ്ങാൻ 😱. ഒരാളെയും സഹായിക്കാൻ പാടില്ല അല്ലെ 😏

  • @rishanashahid2986
    @rishanashahid2986 Месяц назад +10

    ഇവളല്ലെ പറഞ്ഞത് phone ring ചെയ്ത് എന്ന്.

  • @MuhsunMuhsin
    @MuhsunMuhsin Месяц назад +23

    Manaf♥️♥️♥️

  • @MSN880
    @MSN880 Месяц назад +25

    Nanni illathaaaa kudubam

  • @seemaseema-vj2rk
    @seemaseema-vj2rk Месяц назад +7

    ആദ്യം മിലിട്ടറിയെ കുറ്റം പറഞ്ഞു. അമ്മയുടെ അനുജത്തി ചെവിയിൽ എന്തോ പറഞ്ഞു കൊടുത്തു അപ്പോ അമ്മ നല്ലത് പോലെ സംസാരിച്ചു. മരിച്ചിട്ട് എത്ര ദിവസം ആയി. അർജുൻ വേദനിക്കും മനഃഫിനെ ഇങ്ങനെ പറഞ്ഞാൽ

  • @KunjippaPka
    @KunjippaPka Месяц назад +3

    മകനെ നോക്കും എന്ന് സ്നേഹത്തോടെ പറഞ്ഞതല്ലേ... മകനെ എടുത്ത് കൊണ്ട് പോയൊന്നും ഇല്ലല്ലോ

  • @padmakumari1133
    @padmakumari1133 Месяц назад +8

    ഇവനെന്തൊക്കെയാ വിളിച്ചു കൂവുന്നത്.

  • @udaifpgdi1370
    @udaifpgdi1370 Месяц назад +13

    മനാഫ് ❤

  • @knalatheef7528
    @knalatheef7528 Месяц назад +9

    മനാഫ് പറഞ്ഞാൽ എങ്ങനെയാണ് സർക്കാർ തിരച്ചിൽ വൈകിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയുക ?
    എല്ലാത്തി ൻറെയും ക്രെഡിറ്റ് മനാഫ് കൊണ്ടുപോകുന്നതിലെ പ്രശ്നമാണെന്ന് തോന്നുന്നു . മകനെ സ്വന്തം മകനെപ്പോലെ കരുതും എന്നൊക്കെ പറയുന്നത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമല്ലേ . അതൊക്കെ വലിയ വിഷയമായി എടുക്കേണ്ടതുണ്ടോ

    • @teenamvk9286
      @teenamvk9286 Месяц назад

      അവർക്കു എന്താ പറയുമെന്ന് അറിയില്ല... ചുമ്മാ ഓരോ ന്നു പറയുന്നു.. നന്ദി ഇല്ലാത്ത കുടുംബം...

  • @dreamsareforsale.9769
    @dreamsareforsale.9769 Месяц назад +6

    നാലാമതുമകനായി വളര്‍ത്തും എന്നുമനാഫ് പറഞ്ഞത് അവരുടെ സഹായംഎന്നുംഇവരോടൊപ്പംഎക്കാലവുംഉണ്ടാകും എന്നതുതന്നെയാണ് മനാഫ് ചൈത തെറ്റ് അല്ലേ..

  • @loyalittyworld3295
    @loyalittyworld3295 Месяц назад +1

    അർജുന്റെ വീട്ടുകാർ ഇത്രക്കും തരം താഴ്ന്നവരാണോ ഒരു നേരമെങ്കിലും തന്റെ കൂടപ്പിറപ്പിന് വേണ്ടി സഹായിച്ചവരെ മറന്നു കളയുന്ന വർഗ്ഗം ഇത്രയും നിങ്ങൾ പറയാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായത് നിങ്ങളുടെ കൂടെപ്പിറപ്പിനെ കണ്ടെത്തി തന്നതാണോ
    അത് നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മാത്രമല്ല ലോകമെമ്പാടുമുള്ള കുഞ്ഞുമക്കൾ മുതൽ പ്രായമായവര് വരെയുള്ള അവരുടെ ദൈവത്തിനോടുള്ള പ്രാർത്ഥന കൊണ്ടും ഇതുപോലെ സഹായിക്കാൻ വേണ്ടി തടിയധ്വാനം കൊണ്ടും പരിശ്രമിച്ചവരും ഒരുപാടുണ്ട് ഒരു മിനിറ്റ് കൊണ്ടെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ ഒരു വാക്കു കൊണ്ടു പോലും അവരെ നോവിക്കരുത്
    എന്തു വേദനയാണ് ഈ കുടുംബത്തിന് ഉള്ളത് അങ്ങനെ ഈ കുടുംബത്തിന് അത്രമാത്രം വേദന ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു വീഡിയോയുമായി അവർ വരില്ലായിരുന്നു

  • @sreejavk6439
    @sreejavk6439 Месяц назад +5

    ഇത്രയും ഒരു ക്രവ്ഡ് കണ്ട് ഇവർ എന്തൊക്കെയോ ആണെന്ന് തോന്നിയിരിക്കാം.. ഇതാണ് മനുഷ്യ വർഗം 😞

  • @mayadevimayadevi-ox8zb
    @mayadevimayadevi-ox8zb Месяц назад +11

    ചെക്കത്താൻ റ വീട്ടിൽ നിന്നു ഒരു മാല ഖ ദൈവത്തിന്റെ അടുക്കാൽ പോയി

  • @abdul.basheer
    @abdul.basheer Месяц назад +6

    അർജുൻ എന്ന വ്യക്തിയെക്കുറിച്ച് നമ്മൾ അറിയുന്നത് മാധ്യമങ്ങൾ വഴിയാണ് ഇതല്ലാതെ നമുക്ക് കണ്ടു പരിചയം ഒന്നുമില്ല അദ്ദേഹത്തിന് കുടുംബം ഇങ്ങനെയുള്ളവരാണ് എന്ന് നമുക്ക് മനസ്സിലാകുന്നത് മാധ്യമങ്ങൾ വഴിയാണ്

  • @fathimazuhra7611
    @fathimazuhra7611 Месяц назад +3

    മനാഫ് സമ്മർദ്ദം ചെലുത്തിയില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ അ൪ജ്ജുനനെ കണ്ടെത്താ൯ സാധിക്കുമായിരുന്നില്ല. ഈ കുടുംബത്തിൽ നിന്നു ഒരാളു പോലു൦ മുഴുവ൯ ദിവസവു൦ അവിടെ നിന്നില്ലല്ലോ? അച്ഛ൯, അമ്മ, ഭാര്യ ഇവരാരു൦ ഒരിക്കൽ പോലു൦ ഷിരൂ൪ പോയില്ല. നമ്മളെ വീട്ടിൽ നിന്നാണ് ഒരാളെ അത്തരത്തിൽ കാണാതായതെന്കിൽ നമുക്ക് വീട്ടിലിരിക്കാ൯ സാധിക്കുമോ? സഹോദരി യുടെ ചാനലിലുള്ള അഭിമുഖത്തിൽ പോലു൦ ആത്മാ൪ത്ഥത തോന്നിയിട്ടില്ല. അ൪ജ്ജുനനെ കിട്ടിയപ്പോഴുള്ള മനാഫി൯െറ വാക്കുകൾ സത്യസന്ധതയുള്ളതായിരുന്നു, അ൪ജ്ജുനനോടുള്ള സ്നേഹം ആത്മാർത്ഥയുള്ളതായിരുന്നു. ഈ വീട്ടികാ൪ കഷ്ടം

  • @khaderrazal1174
    @khaderrazal1174 Месяц назад +4

    മാനഫിനെ ജനങ്ങൾ നെഞ്ചിലേറ്റിയത് ഈ നന്ദിയില്ലാത്ത കുടുംബതിന്നു ഇഷ്ടപ്പെട്ടില്ല കഷ്ടം അർജുന്റെ മകനെ സ്വന്തം മകനെ പോലെ വളർത്തും എന്ത് പറഞ്ഞതിൽ എന്താണ് തെറ്റ്

  • @seemaseema-vj2rk
    @seemaseema-vj2rk Месяц назад +4

    എന്താ പറയേണ്ടത്. ഇവരെ ഒക്കെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. മനാഫ് നെഞ്ച് കീറി കാണിച്ചു ആരെ ബിധിപ്പിക്കേണ്ട കാര്യം ഇല്ല. നിങ്ങളെ അറിഞ്ഞവർക് അറിയാം മനഫിന്റ നന്മ

  • @AbduSsalam-il9vg
    @AbduSsalam-il9vg Месяц назад +1

    അർജുൻ്റെ അച്ഛൻ ഒഴികെ ബാക്കി എല്ലാവരും തന്നപ്പോറ്റികൾ ആണ്

  • @C.RONO717
    @C.RONO717 Месяц назад +1

    O oru nanni arku vanam ninghalude nandi

  • @nasnish4858
    @nasnish4858 Месяц назад +5

    Sathyam

  • @RajiNair-u6x
    @RajiNair-u6x Месяц назад +2

    മനുഷ്യത്വം കാണിച്ചു സംസാരിച്ചാൽ അതിലും പ്രശനം

  • @abdulhadhi1820
    @abdulhadhi1820 Месяц назад +3

    Mnafikka malepe❤❤❤❤

  • @SiyadS-i1s
    @SiyadS-i1s Месяц назад +2

    അത് അയാളുടെ മനസിന്റെ വലിപ്പം. മനാഫ് നിങ്ങൾ മനുഷ്യത്വം ഉള്ള ആൾ. A/c റൂമിൽ ഉറങ്ങേണ്ട ആൾ കർണാടകയിൽ വീട് വാടകക്ക് എടുത്ത് കിടന്നയാൾ. കഷ്ടം. മനാഫ് ഇനി അവരുടെ കാര്യങ്ങൾ തിരക്കാൻ പോകരുത്

  • @FasilPavandoor
    @FasilPavandoor Месяц назад +4

    Manaf. Malppe❤❤❤

  • @josmyjohnson8532
    @josmyjohnson8532 Месяц назад +1

    നാല് മക്കൾ ആണെന്ന് parajathinu ഇത്രേം തെറ്റ് എന്താണ്... ഇതൊന്നും മാനിസിലാക്കാൻ കഴിവ് ഇല്ലേ ഈ കുടുംബം ത്തിനു

  • @mohammedniyas3378
    @mohammedniyas3378 Месяц назад +2

    നന്ദിയില്ലായ്മയുടെ ലോകം.

  • @musthafamusthafa3438
    @musthafamusthafa3438 Месяц назад +3

    നന്ദി ഇല കുടുബം

  • @MiniGopi-ox4nc
    @MiniGopi-ox4nc Месяц назад

    നന്ദി കേടു കാട്ടിയിട് എന്ത് നന്ദി മനാഫ് എന്നും ഹീറോ

  • @knalatheef7528
    @knalatheef7528 Месяц назад +1

    മനാഫ് ആരോടെങ്കിലും പണം ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ രംഗത്തു വരട്ടെ .

  • @Godloveseventheleast
    @Godloveseventheleast Месяц назад

    Appreciate the family who has the courage to stand up against exploitation.

  • @AbcvdRedg
    @AbcvdRedg Месяц назад +1

    ആരും ആരെയും ഇനി സഹയിക്കരുത്

  • @zulzul3001
    @zulzul3001 Месяц назад +2

    2:9 Ath തെണ്ടിത്തരം. അത് ആദ്യമേ മൊഴിയാമായിരുന്നില്ലേ

  • @majidct3835
    @majidct3835 Месяц назад +1

    നല്ല അന്തസ്സുള്ള കുടുംബം

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Месяц назад +6

    മനഫിന്റെ തെറ്റ്.....
    മലയാളിയുടെ തെറ്റ്......

  • @ShareefMon-em2lb
    @ShareefMon-em2lb Месяц назад +1

    ഇനി അവിടെ povaruth pls manafikka😢🤲

  • @nasrnasar3266
    @nasrnasar3266 Месяц назад +10

    ഇവറ്റകളുടെ ഇടയിൽ നിന്ന് അർജുൻ സ്വർഗത്തിലേക്ക് പോയിന്ന് കരുതിയാൽ മതി

  • @nidhuvlog2833
    @nidhuvlog2833 Месяц назад +3

    അതിൽ വല്ല തെറ്റും ഉണ്ടോ

  • @Rithu1289
    @Rithu1289 Месяц назад +1

    നാണം കെട്ട വീട്ടുകാരെ അവൻ്റെ ജീവൻ്റെ വില നിങൾ വേണ്ടന്നു വയ്ക്ക്... എന്നിട്ട് വാചകമടി... ജോലിയും വേണ്ടന്നു വക്കാമോ.???

  • @aradhyaadhu-ie9sr
    @aradhyaadhu-ie9sr Месяц назад

    മക്കൾ ആരുടെ ആയാലും എല്ലാ മക്കളും നമ്മുക്ക് ഒരുപോലെ അല്ലെ ഇവർ എന്തൊരു ജന്മങ്ങൾ

  • @faseelathaju531
    @faseelathaju531 Месяц назад +2

    മനാഫ് ❤നല്ല ഫാമിലി 😬

  • @ReenaAnandhan-o9z
    @ReenaAnandhan-o9z Месяц назад

    മനാഫ് പറഞ്ഞത് ഒരു തെറ്റല്ല സ്നേഹം മാത്രം ഉള്ള ആ മനസാണ് അത്

  • @BNPalakkad777
    @BNPalakkad777 Месяц назад +2

    Manaf famous avan Arjun venda... Ayal already famous anu....

  • @NpLatheef
    @NpLatheef Месяц назад +1

    എല്ലാം കഴിഞ്ഞപ്പോൾ...... മനാഫിൻ്റെ സ്ഥാനം....... കാലത്തിൻറെ ചവിട്ട് കോട്ട..... ഒരിക്കലും സമൂഹം ത്തിൽ...... നല്ലൊരു മെസ്സേജ് ആയിരിക്കില്ല നിങ്ങൾ കൊടുക്കുന്നത്

  • @badushabadu4694
    @badushabadu4694 Месяц назад +2

    Arjunte baryude sound pongu nudallo....

  • @siddiquesiddique5746
    @siddiquesiddique5746 Месяц назад +1

    കാര്യം കഴിഞ്ഞു🤔🤔🤔🤔

  • @SeenathSeenath-ue2os
    @SeenathSeenath-ue2os Месяц назад +1

    എല്ലാം കിട്ടിയപ്പോ നിങ്ങൾ വേറെ ഓരോന്ന് ഇളിച്ചു പറയുന്നു നല്ല ഫാമിലി 😢

  • @AbooBacker-f6v
    @AbooBacker-f6v Месяц назад +1

    പാലം കടക്കുമ്പോൾ നാരായണാ പാലം കടന്നാൽ കൂരായണാ..... രണ്ടര മാസം ഒരു മനുഷ്യൻ വേണ്ടതല്ലാം ചെയ്തു : ജോലിയും കിട്ടി അർജുനേയും കിട്ടിപ്പിച്ചു . എല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് പരാതി .... നാണമില്ലേ ഈ കുടുംബത്തിന് . എന്ത് കൊണ്ട് അർജുനേ കിട്ടുന്നതിന് മുമ്പ് ഇതൊന്നും മിണ്ടാതിരുന്നത്. ... അന്നു മനാഫ് പൊന്നും കട്ടയായിരുന്നല്ലോ ... ഇത്രയും തരംതാണ നാറിയ കുടുംബം..... മനാഫിന് നിങ്ങളെ ബൈക്കും നക്കാപിച്ച പൈസയും വേണ്ട ... അർജുനേ കിട്ടിയതിന് ശേഷം അമ്പത് ലക്ഷം രൂപയുടെ ലോറിയാണ് പുഴയിലെറിഞ്ഞത് .

  • @raheebashabeer9769
    @raheebashabeer9769 Месяц назад +3

    Nalla vrthiketta family

  • @ismaeelgaming5248
    @ismaeelgaming5248 Месяц назад +1

    Arjune kittunathu vare onnum paranilallo arjune kittiyappol nigalk eanthum parayamenano
    Eanthukond ithu munne parannilla

  • @kptechnics6218
    @kptechnics6218 Месяц назад +1

    Ayieee enthnnado ith 😂