എന്തായാലും ചിലതൊക്കെ പഠിക്കാൻ പറ്റി😂Secret Agent Voice Record Issues 💃

Поделиться
HTML-код

Комментарии • 527

  • @SecretAgentX
    @SecretAgentX Месяц назад +176

    Dude you know me right Njan parayum Adhu call vanalum yilenkilum 😊 Jasmin vanote parayam Njan finale kazhiyate parayam

    • @Helenofsparta
      @Helenofsparta  Месяц назад +84

      Waiting…❤

    • @SreyaNair1999
      @SreyaNair1999 Месяц назад +86

      Aapo jasmin vannalum e cyberbullying thanne avum alleee.. aapozhenkilum nirthkoode man aathine onu vittoode

    • @shaijithaaathul6850
      @shaijithaaathul6850 Месяц назад +4

      😂😂😂

    • @Test-wv4jq
      @Test-wv4jq Месяц назад +16

      ഇന്നലെ GoPro Machan എന്ന youtuber ഇത് പറഞ്ഞിരുന്നു. അപ്പോ ഇത് സത്യം ആണെന്ന് കരുതിയില്ല. സാരമില്ല മോളെ.. നേരിട്ട് വിളിച്ച് പറഞ്ഞ് തീർക്കൂ❤❤❤❤

    • @anukp280
      @anukp280 Месяц назад +14

      Please dont throw jmsin under the bus after the show..I belive you are more human all these youtbers combined

  • @saranyars8275
    @saranyars8275 Месяц назад +228

    ചിലരെ കാണുമ്പോൾ നെഗറ്റീവ് വൈബ് തോന്നാറുണ്ട്. സായിയെ കാണുമ്പോൾ അത് ഫീൽ ചെയ്യാറുണ്ട്

    • @g.k.s5602
      @g.k.s5602 Месяц назад

      ഹെലൻ ജാസ്മിനെ കുറ്റം പറയാൻ മാത്രം വീഡിയോ ഇടുന്ന പോലെ ആയിരുന്നു ബിഗ് ബോസ് റിവ്യൂ ചെയ്തേ

    • @sree469
      @sree469 Месяц назад

      Comment box kanumbo aan enik ath thonnarund uff ijjayhi negatuvolikal

  • @faayudubai9222
    @faayudubai9222 Месяц назад +451

    സായിയും ഇപ്പൊ പക്കാ fake ആയിട്ടാണ് നിൽക്കുന്നത് 😐

    • @sansa99-abzy
      @sansa99-abzy Месяц назад

      ayalipo elardem kalupidichu karanja problem teeruo.. apolum ningal fake anenu parayum.. itoke inganoke tannanu

  • @maheshrdemigod
    @maheshrdemigod Месяц назад +100

    vazha agent(secret agent)lol 😀😀😀😀

  • @sreekumarkrishnan2424
    @sreekumarkrishnan2424 Месяц назад +233

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്... അതാണ്‌ മരവാഴ agent & his wife... എന്തായാലും ആ ഇന്റർവ്യു കണ്ടതോടെ ഒന്ന് മനസ്സിലായി, ആ പെണ്ണ് കാരണം ആകും വീട്ടിൽ അമ്മയുമായി വഴക്ക്... ഒരു credibility ഇല്ലാത്ത സാധനം തന്നെ!!!!

  • @samk1748
    @samk1748 Месяц назад +19

    ആ സായി കൃഷ്ണനെ കാണുമ്പോൾ എനിക്ക് ചട്ടമ്പിനാട് മൂവിയിലെ ദശമൂലം ദാമുവിനെയാണ് ഓർമ്മ വരുന്നത് 😂😂

  • @nikhiiiiiiiii
    @nikhiiiiiiiii Месяц назад +247

    I respect you for ur genuine review 🙌🤍🥰 We always respect you for speaking up truth 🤍

  • @user-tz2xs3xz9d
    @user-tz2xs3xz9d Месяц назад +202

    അവൻ എന്താ എന്ന് ഇപ്പോൾ നല്ല വെടിപ്പ് ആയിട്ട് മനസിലായി. U r a gem 🩷 and genuine one

    • @Helenofsparta
      @Helenofsparta  Месяц назад +12

      Dear❤

    • @sanjusuji9084
      @sanjusuji9084 Месяц назад +6

      Daa എനിയ്ക്കും സായിയെ ഒത്തിരി ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല​@@Helenofsparta

    • @user-ep4wp8vu4o
      @user-ep4wp8vu4o Месяц назад

      Hi dear... Sai pakka frod aanu fake aanj​@@Helenofsparta

    • @g.k.s5602
      @g.k.s5602 Месяц назад +2

      എല്ലാരും big bossil poyal real മനസിലാവും

  • @salinipradeep5615
    @salinipradeep5615 Месяц назад +58

    Sai ചമ്മൽ മാറ്റാൻ വേണ്ടി കാട്ടിക്കൂട്ടുന്നത്‍ ആണ് എന്ന് വ്യക്തമല്ലേ? എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മുഖംമൂടി ഇടുന്നതാണ് . ഉള്ളിൽ നല്ല നാണക്കേടുണ്ട് 😂

  • @faayudubai9222
    @faayudubai9222 Месяц назад +263

    സ്നേഹയുടെ തലയിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത്

    • @sansa99-abzy
      @sansa99-abzy Месяц назад +1

      Snehede tala baki und ini angod chennu keru…

    • @jksanu1234
      @jksanu1234 Месяц назад +7

      @@sansa99-abzy kerum kerathirikkum .who the hell are you

    • @sushmithagupta1420
      @sushmithagupta1420 Месяц назад +5

      @@sansa99-abzyne ela comments under il undallo ah maravazha ya support cheyudhu… 😂😂😂😂😂😂😂😂😂😂😂😂😂 ah maravazha pr thudajiyooo😂

    • @sansa99-abzy
      @sansa99-abzy Месяц назад +1

      @@jksanu1234 Njan parayum parayatirikum .. Who the hell are you choikan ellarkum patum.. onju poyeda

    • @sansa99-abzy
      @sansa99-abzy Месяц назад

      @@sushmithagupta1420 Ayalk PR undel niyoke ipo nilathu nikuo.. 2 pere anu njn kanditulu pulliye support cheyane..

  • @aparna1596
    @aparna1596 Месяц назад +176

    സായിയെ bb ക്ക് മുന്നേ ഒരുപാട് ഇഷ്ടമായിരുന്നു, ചില കാര്യങ്ങളിൽ ബഹുമാനം വരെ തോന്നിയിരുന്നു. പക്ഷെ bb കണ്ടപ്പോൾ സ്വന്തം character and ഫാമിലി ശരിയാക്കാൻ പോയതെന്നൊക്കെ പറയുന്നത് കണ്ടപ്പോ ഈ ഒരു ഗെയിം ഷോ ഇഷ്ടപെടുന്ന ഒരാൾക്കു accept ചെയ്യൻ പോലും പറ്റില്ല, അതിന്റെ കൂടെ നല്ലരീതിയിൽ കളിക്കുന്ന മറ്റുള്ളവരുടെ ഗെയിം വരെ നശിപ്പിച്ചത് വളരെ മോശമായി.
    അതൊക്കെ കഴിഞ്ഞിട്ടും പുറത്ത് വന്നു വീണ്ടും സ്വയം ന്യായീകരിക്കുന്നത് കാണുമ്പോ ഇത്രയും ബോധം ഇല്ലെന്നൊക്ക തോന്നാ. കഷ്ടം തന്നെ കണ്ണേട്ടാ

    • @user-ei2mu1ft1d
      @user-ei2mu1ft1d Месяц назад

      Enikkum ithanne thonniye respect poyi

    • @shameeraniyas1624
      @shameeraniyas1624 Месяц назад

      Sathym ippo enikk kaanunnath thanne deshym aayi

    • @shibinm5421
      @shibinm5421 Месяц назад +1

      ആൾക്കാരെ പറഞ്ഞു പറ്റിച്ചു പഴയ ട്രാക്കിൽ വരണം അതിനു വേണ്ടി കളിക്കുവ

  • @aparnadevi-nj8nu
    @aparnadevi-nj8nu Месяц назад +10

    As usual ..u are such a genuine person 🔥

  • @injipennu-ph3eq
    @injipennu-ph3eq Месяц назад +4

    The best part of all this is seeing Sai and Gabri hang out together at Lulu mall recently❤😂😂😂. No hard feelings, typical boys. Superb vibe.

  • @neethuc7340
    @neethuc7340 Месяц назад +1

    This is attitude 💞 big salute🦋for your genuinity

  • @__arya_s___
    @__arya_s___ Месяц назад +27

    Such a genuine person you are ! ❤️ You didn’t even tried to justify sai’s act ..instead you spoke out your opinion genuinely regardless of the fact that sai is your friend ..Hats off !

  • @preethynair756
    @preethynair756 Месяц назад +595

    Helen നിങ്ങൾ sincere ആയ ഒരു കുട്ടി ആയിട്ടാണ് എനിക്ക് ഇതുവരെ കണ്ടതിൽ വെച്ച് തോന്നിയിട്ടുള്ളത്.... Dude മൊത്തം ഉടായിപ്പ് ആയിട്ടാണ് എനിക്ക് ഇന്നലെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത്... ദയവ് ചെയ്തു ഇങ്ങനെ ഉള്ളവരുമായി അധികം അടുപ്പം ഇല്ലാതിരിക്കുന്നതാണ് നല്ലത്... അവർ ഒരുപാട് നുണകൾ പറയുന്നത് ആ ഇന്റർവ്യൂവിൽ വ്യക്തമാണ്

    • @Helenofsparta
      @Helenofsparta  Месяц назад +46

    • @swathymadhu5401
      @swathymadhu5401 Месяц назад +29

      Mee to enikum, thanta vedio sincere aayath kond aanu kannunna but Sai da kariyathil entho eniku friendship nta oru support kodutha poola thonni

    • @Helenofsparta
      @Helenofsparta  Месяц назад +13

      @@swathymadhu5401 yes I did dear❤️

    • @fidha543
      @fidha543 Месяц назад +10

      Ivan snehayude adima kannan aano ndo enik agne thonni

    • @sansa99-abzy
      @sansa99-abzy Месяц назад +10

      @@HelenofspartaHelen .. Sai ningalude friend ayirunengil pullide lowest pointil ayale talliparayarut… Just leave that matter or don’t talk to him its upto you.. Alukalk tettu patam atinu terivilikem ottapedutem cheyunatalla right… 😐😐😐😐

  • @user-by8lv1sq1d
    @user-by8lv1sq1d Месяц назад +91

    Sneha sai purathu varunathu vare kurachu velupikal undayirunekilum kurachoke karyangal genuine aayi paranjitund but sai vannathinu sesham ellam thakidam marinju.athu pole Helen sai vannathinu sesham sai ne velupikal video aakum ennu pratheekshichu.but genuine opinion paranjathinu big salute👍👍👍

    • @Helenofsparta
      @Helenofsparta  Месяц назад +8

      ❤Dear❤

    • @LalJohns_1987
      @LalJohns_1987 Месяц назад +3

      ​@@Helenofsparta ഡ്യൂഡ്ന്റെയും ഡൂഡിയുടെയും വെളുപ്പിക്കൽ സ്ക്രിപ്റ്റ് കഴിഞ്ഞു മാറ്റി പറയരുത്

  • @anu_aishu
    @anu_aishu Месяц назад +30

    ഞാൻ ഹെലന്റെ ഒരുവിധം എല്ലാ reaction videosm കാണാറുണ്ട്... correct ആയിട്ട് അത്രയും genuine ആയിട്ട് ഹെലൻ സംസാരിക്കാറുണ്ട്....❤️❤️എല്ലാ വീഡിയോസിലും എനിക്ക് മനസ്സിൽ തോന്നുന്ന റിയാക്ഷൻ ആവും ഹെലൻ പറയാറ്... സാധാരണ മനുഷ്യർക്ക് തോന്നുന്ന വളരെ സത്യസന്ധമായ വീഡിയോസ് ആണ്‌ ഹെല്ലെന്റേത് 🫂❤️❤️❤️...

  • @faayudubai9222
    @faayudubai9222 Месяц назад +84

    ഒരു ഫ്രണ്ട് എന്ന നിലയിൽ helen സായിയെ മാക്സിമം react ചെയ്യാതെ ഒഴിവാക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉള്ളിൽ കുറച്ചെങ്കിലും സ്നേഹം ഉണ്ടായത് കൊണ്ടാവും. ഇപ്പൊ ഒരു കരുതൽ ആവശ്യമായിരുന്നു എന്ന് തോന്നുണ്ടാവാം 😊. സായി while card ആയി കേറിയപ്പോ മാസ്സ് ബിജിഎം ഇട്ട് story ഇട്ട ആളാണ്‌ ഞാൻ. ഒരു വീഡിയോ പോലും വിടാതെ കാണുമായിരുന്നു. സത്യം പറയാലോ ,ഇപ്പൊ അതെല്ലാം പോയി. Still ഹെലനെ ഒരുപാട് ഇഷ്ട്ടമാണ്. Coz എന്റെ മനസ്സിൽ എന്താണോ അതാണ് നിങ്ങടെ വിഡിയോയിൽ കൂടെ ഞാൻ കാണാറുള്ളത്.❤️

  • @ancymathew2413
    @ancymathew2413 Месяц назад +1

    You are very genuine.. like you girl.. ❤

  • @user-me9vj5fs3t
    @user-me9vj5fs3t Месяц назад +154

    മോളെ ഇതാണ് നിലപാട് 🔥🔥🔥🔥ഇത്രയും നാൾ ഞാൻ തന്നെ കുറിച്ച് ചിന്തിച്ചത് ഇങ്ങനെ അല്ലായിരുന്നു.........❤❤

  • @nabinanazarudeen9232
    @nabinanazarudeen9232 Месяц назад +117

    സത്യത്തിൽ സ്നേഹക്ക് ഈ കാൾ നെ കുറിച് അറിയില്ലായിരുന്നു. ഹെലനോട് പറഞ്ഞത് സത്യം ആയിരിക്കാം. But ഇത് ഇത്രെയും സീരിയസ് ആയപ്പോ പ്ലേറ്റ് മാറ്റി.അറിയില്ലെന്ന് പറഞ്ഞാൽ hus and wife bond strong അല്ലെന്ന് മറ്റുള്ളവർ വിചാരിച്ചാലോ. അങ്ങനെയുള്ള കാര്യങ്ങളിൽ സ്നേഹ bothered ആണെന്ന് എനിക്ക് പല സാഹചര്യങ്ങളിലും തോന്നിയിട്ടുണ്ട്. നന്ദന കൂടെ ഉള്ളപ്പോഴും അങ്ങനെ തന്നെ. ചോദ്യം ചെയ്യലൊക്കെ അവരുടെ ഇടയിൽ നടന്നിട്ടുണ്ടാകാം. Society യിൽ നല്ല couple ആകാൻ മാക്സിമം ശ്രമിക്കുന്നുണ്ട്

    • @farisams
      @farisams Месяц назад +12

      Sheriyanu..athinum sadhyatha und🤷‍♀️

    • @sobhanakunju7499
      @sobhanakunju7499 Месяц назад +10

      എനിക്കും അങ്ങനെയാണ് തോന്നുന്നത് സായിയെ ഇനി വെളുപ്പിച്ചെടുക്കണം തള്ളിക്കളയാൻ പാടില്ലല്ലോ അതാണ് സംഭവിച്ചത്

    • @Otsana7
      @Otsana7 Месяц назад +3

      Sathyam I too felt the same

    • @Helenofsparta
      @Helenofsparta  Месяц назад +28

      ❤അങ്ങനെ അല്ല എന്നാണ് എനിക്ക് അറിയാൻ സാധിച്ചത് അന്ന് കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് കിട്ടിയ വിവരം but it’s completely fine dear

    • @user-ep4wp8vu4o
      @user-ep4wp8vu4o Месяц назад

      Snekak sherikkum ee karyam ariyilkarnnu.... Ippo veruthe parayunnatha.... Ariyumengil enthin ithra confidence ayi viviye vellu vilichathu

  • @shravminchill3561
    @shravminchill3561 Месяц назад

    Sorry that you are hurt and I know how painful it is when someone that you thought close did it to you. No worries they chose to support another popular friend and her family but they lost your trust and lost a beautiful genuine friend like you dear. Hang in there lots of love ❤️

  • @athiraks6104
    @athiraks6104 Месяц назад +8

    Recently subscribed..really nice person

  • @khadeejahamsa3843
    @khadeejahamsa3843 Месяц назад +1

    U r a gem 💎 such a clear review about dis issue

  • @Storyboard-ik3pl
    @Storyboard-ik3pl Месяц назад +1

    That's a woman with voice and nilapaad❤..keep going dear!

  • @hannaelezabeth7278
    @hannaelezabeth7278 Месяц назад +2

    Its a genuine Statement,💯

  • @Psychosaudi
    @Psychosaudi Месяц назад +4

    വെള്ളത്തിൽ വിട്ട vali😂😂😂

  • @neerej1393
    @neerej1393 Месяц назад +13

    Sherikum sai nae kanumbol chiri verum😅

  • @lachulachuz4804
    @lachulachuz4804 Месяц назад +3

    Genuine words❤

  • @rumz1693
    @rumz1693 Месяц назад

    You are a very genuine person and that reflects in ur videos which is why I watch all of ur vlogs which i haven't felt in anyone else's videos or vlogs!!! Stop believing people who plays a dirty game at the end!! You deserve much better girl ❤️❤️❤️

  • @shefisavad1960
    @shefisavad1960 Месяц назад

    Yo so cuteee honest person… love uuu

  • @sajilasudhi3983
    @sajilasudhi3983 Месяц назад +22

    Helen നിങ്ങളെ എനിക്ക് ഇഷ്ടമാണ്. Sai യേ എനിക് ഫേക്ക് ആയിട്ടാണ് ആദ്യമേ തോന്നിയത്. ഇഷ്ടമല്ലാഞ്ഞിട്ടും നിങ്ങളുടെ പല വീഡിയോ കണ്ടപ്പോൾ തോന്നി അയാൽ sincere ആയിരിക്കും എന്ന്. ഇപ്പോ 😂😂...
    അയാള് പറയുന്നത് നമുക്ക് മാത്രല്ല അയാൾക്കും മനസ്സിലാവുന്നില്ല. അയാളുടെ വൈഫും ഫുൾ ഉടായിപ്പ് ആണെന്ന് മനസ്സിലായി

  • @kadeejashihab1245
    @kadeejashihab1245 Месяц назад +103

    Ningal അങ്ങോട്ട് നല്ല സ്നേഹം vjarich dude brother എന്നൊക്കെ പറഞ്ഞ്‌ നടന്നു.. ബട്ട് ingot അത് illa enn മനസ്സിലാക്കാൻ തനിക്ക് ഒരു അവസരം കിട്ടി.

    • @Helenofsparta
      @Helenofsparta  Месяц назад +7

      ❤Heheheeee

    • @sansa99-abzy
      @sansa99-abzy Месяц назад +1

      Snehayale atu cheytat.. Sai alalo.. Sai anu friend engil ee cheytat atra nalla karyam alla.. Saiye kurichipo arendu video italum nalla support kitum.. Ellarum kudi vittu tinnuanu ayale.. Helen itu cheyumenu prateekshichila..

    • @Ashhhhhh533
      @Ashhhhhh533 Месяц назад +2

      ​@@sansa99-abzy you are either Sai/ Sneha. Noticed atleast a hundred similar comments supporting Sai from you under different videos 😂😂

    • @sansa99-abzy
      @sansa99-abzy Месяц назад

      @@Ashhhhhh533 Don’t worry .. i am just one supporter and i don’t support cyber bullying. afterall he is a humanbeing.. People can’t even accept that one person is supporting him… But i will.. as much as i can..

  • @AJStitchingCooking
    @AJStitchingCooking Месяц назад +74

    ദൈവത്തെ ഓർത്ത് നമുക്ക് ഫേവറേറ്റ് ആയിട്ടുള്ള ആൾക്കാർ പറയുന്ന നുണ കളെ പറയാതിരിക്കരുത് അത് നിങ്ങളുടെ ജനുവിനിറ്റി കുറയ്ക്കും സ്നേഹക്കു സംഭവിച്ചത് അത് തന്നെ യാണ് അവർക്ക് ഇത്ര ഹൈറ്റ് വരാൻ കാരണം എല്ലാ ഇന്റർവ്യൂലും നുണകൾ മാത്രം പറയുന്നത് കാണുന്നവരും മണ്ടന്മാരല്ല

  • @neerej1393
    @neerej1393 Месяц назад +6

    Dudee pettt erikuaa 😅😅

  • @joemonj2140
    @joemonj2140 Месяц назад +13

    നിലപാട് 🔥👏🏻 proud of u

  • @muhsinamuneer3294
    @muhsinamuneer3294 Месяц назад +70

    മാമന്റെ മകള്‍ yenn paranchath yenik ഇഷ്ടമായി super ❤😂

  • @Jeesglee
    @Jeesglee Месяц назад +8

    അപ്പൊ സ്നേഹ എന്തൊരു അഭിനയമായിരുന്നു 🙄 സായി എന്തിനാണ് പുറത്തെ കാര്യം ജാസ്മിനോട് പോയി പറഞ്ഞത് എന്നൊക്കെ പറഞ്ഞു 😅😅

  • @aadhianp
    @aadhianp Месяц назад +8

    Sai ulla genuinity kond tholachu sneha athil ani adikkuem cheythu.......😎😎😎😎

  • @ippuuus
    @ippuuus Месяц назад +13

    ഫൈനല്‍ കഴിഞ്ഞാല്‍ jaasunte സ്വന്തം സായി കാക്ക

  • @chakki143
    @chakki143 Месяц назад +3

    U r a good person...
    ഇതേ പോലെ തന്നെ മുന്നോട്ട് പോകൂ...
    Lots of love ❤❤❤

  • @anjusss598
    @anjusss598 Месяц назад +102

    തന്നെ ഇനി എന്തിനാ... പുതിയ പെങ്ങളൂട്ടിയെ കിട്ടീലെ 😂😂😂.... അങ്ങനെ കരുതിയ മതി 😊

    • @farisams
      @farisams Месяц назад +9

      Sathyam🤣🤣oru gap itt ninna ellarkum nallath🤣motham udayipa thonunu

    • @Helenofsparta
      @Helenofsparta  Месяц назад +44

      😂അതെ അവര് സന്തോഷിക്കട്ടെ…നമുക്ക് ഇനി സ്വന്തം കാര്യം നോക്കി പോകാം❤

    • @anjusss598
      @anjusss598 Месяц назад +3

      @@Helenofsparta അധിക കാലം അവർ സന്തോഷിക്കാൻ ചാൻസ് ഇല്ല.... ആ പെണ്ണിന്റെ കളി കണ്ടിട്ട് 😂😂😂... അപ്പോ വന്നാൽ മൈൻഡ് ആകണ്ട 🤭🤭

    • @LalJohns_1987
      @LalJohns_1987 Месяц назад +1

      ​​@@Helenofsparta ഏറ്റവും നല്ലത് 🤣 ആരും അത്രയ്ക്ക് ബ്യൂട്ടിഫുൾ അല്ലടോ ഉള്ളു കൊണ്ട് 😔 ഇനി മുല്ലമോൾ വന്നാലേ ഏജന്റുന് വാ തുറക്കാൻ പറ്റുള്ളെങ്കിൽ അത് കേൾക്കാൻ നില്കുന്നതാണ് നല്ലത്

  • @devzworldz
    @devzworldz Месяц назад +2

    Chinnuechi.. 🤍 ippo ithra free ayitt samsarikkunnundenkilum ullil chechi ethratholam hurt ayittundenn I can read from your eyes.. Nammal athratholam snehich kondu nadannavarkk nammal onnum allenn ariyumbo ulla oru avastha.. 🙃 leave it chechii.. You're the strongest woman I know... I love youu🫂More power to you 🤍

  • @Foodoli
    @Foodoli Месяц назад +3

    Last aa ചിരിയിൽ അറിയാം വിഷമം 🙂🫂

  • @ranjithvettathur
    @ranjithvettathur Месяц назад

    U nail it helen. Genuine talk ❤❤❤❤

  • @Anuz598
    @Anuz598 Месяц назад +4

    U r 👍👍👍 right

  • @sandrasarath
    @sandrasarath Месяц назад +32

    നല്ല സത്യസന്ധ്യമായ മറുപടി ഇങ്ങനെ ആവണം, പിന്നെ നമ്മൾ സ്നേഹിക്കുന്നവരെല്ലാം തിരിച്ചു സ്നേഹിക്കണം വിശ്വസിക്കണം എന്നില്ല അത് ഒരു പാഠം ആയി പഠിച്ചില്ലേ,

    • @Helenofsparta
      @Helenofsparta  Месяц назад +10

      ❤നല്ലോണം പഠിച്ചു❤

    • @saibuashraf6303
      @saibuashraf6303 Месяц назад

      ​@@Helenofspartaingananu lokham😊.. anubhavam padam

  • @schithranair
    @schithranair Месяц назад +85

    സ്നേഹ പറഞ്ഞത് ഏറ്റവും അടുത്ത ആൾക്കാരുടെ അടുത്ത് സ്നേഹ കൂടെ ഉള്ള കാര്യം പറഞ്ഞു എന്ന്. നിങ്ങൾ ഏറ്റവും അടുത്ത ആൾകാർ അല്ല അത് കൊണ്ട് പറഞ്ഞില്ല. അതായിരിക്കും

    • @Helenofsparta
      @Helenofsparta  Месяц назад +81

      ❤Athe ath enik innale aanu manasilayath❤

    • @aadhianp
      @aadhianp Месяц назад +8

      ​​@@HelenofspartaMay b sneha ath kyinnitt paranjathavam sai ye support cheyyan...snehayil kurach pratheeksha undarunnu athum poy kitty...😊😊😊 Ningalu chill ayittirikkedo fake frndshp pottennu vekk......

    • @farisams
      @farisams Месяц назад +3

      Heleneyoke oru kutty aayt kanakaki kaanum...avarde 'velya aalkarde game' alle ee udayipoke...helen athil ulpedathath nannayi❤️

    • @liyananishana3395
      @liyananishana3395 Месяц назад +2

      എൻ്റെ അഭിപ്രായത്തിൽ സ്നേഹ കാരണമാണ് സായിക്ക് ഇത്രയും നെഗറ്റീവ് വരാൻ കാരണം Helen❤ Sai❤

    • @user-fp5nh2wt3f
      @user-fp5nh2wt3f Месяц назад +1

      ​@@Helenofsparta നിങ്ങൾ അവരുടെ അടുത്ത ആൾ ആണെങ്കിൽ ജാസ്മിൻ അവർക്ക് നിങ്ങളെ പോലെ പ്രിയപ്പെട്ടത് ആകരുത് എന്ന് താങ്കൾക്ക് വാശി ഉണ്ടോ

  • @renjith6938
    @renjith6938 Месяц назад +3

    പെട്ടി കണ്ണൻ Dude..😂

  • @aparna3657
    @aparna3657 Месяц назад +1

    Helen every 2 minutes : WHAT EVER IT IS....😁

  • @HkGoneBad
    @HkGoneBad Месяц назад +9

    Dude ❌ Agent Jaffar ude ✅

  • @joemonj2140
    @joemonj2140 Месяц назад +1

    Out of topic aanu annalum oru Venue N line car illai athinte oru user review cheyyamo 😊

  • @muhammedaaminnazin1373
    @muhammedaaminnazin1373 Месяц назад +2

    ❤❤❤❤❤ലൗ യൂ ഹെലൻ.such a gem

  • @jijijayaraj7476
    @jijijayaraj7476 Месяц назад +2

    Hello,njan kazhinja kurach varsham aayit sthiramaayi secret agent channel kaanaarundaayirunnu.nattile enthenkilum kaaryangal ariyaan okke adhehathinte channel help cheythirunnu.ippol notification vannal ath open cheyyan polum thonnarilla.Ippol a channel kaanaarilla.Sneha aayirunnappol kaanaarundaayirunnu.but Ith aayirunnilla secret agent l ninnum nammal expect cheythirunnath.

  • @ponnujonu4398
    @ponnujonu4398 Месяц назад +6

    ഇൻസ്റ്റയിൽ നിങ്ങൾ ഇടുന്ന റിയാക്ഷൻ വീഡിയോ കണ്ട് കണ്ട് ലാസ്റ്റ് you ട്യൂബ് പോലും വിടാതെ കാണുന്ന ആളെന്ന രീതിയിൽ ഞാൻ പറയുന്നു.. ഉറച്ച നിലപാട് ആണ് നിങ്ങളുടെ മികച്ച ക്വാളിറ്റി...

  • @chembanStefan
    @chembanStefan Месяц назад

    Well said da u r a gem ❤

  • @Mukeshs997
    @Mukeshs997 Месяц назад +139

    Dude, dude എന്ന് വിളിച്ചു അവനെ എന്തിനാ കളിയാക്കുന്നത്. കണ്ണൻ എന്ന് വിളിക്കൂ അതാണ് അവനും ഇഷ്ടം....

    • @unniettan1450
      @unniettan1450 Месяц назад +3

      ഉണ്ണി കുട്ടൻ 🤣

    • @nikhiljoseph404
      @nikhiljoseph404 Месяц назад +2

      Sai alias Kannan
      Sai enna secret agent ne mathrame ningalku ariyu , kannan enna nanma marathe ningalku ariyilla ❤

    • @Helenofsparta
      @Helenofsparta  Месяц назад +24

      From Today angane vilikkam😂❤

    • @nakul6508
      @nakul6508 Месяц назад +1

      Kannapi...😂

    • @sanoopsoman-1070
      @sanoopsoman-1070 Месяц назад

      🤭🤭😃😃😃😃

  • @Aami995
    @Aami995 Месяц назад +2

    Dhanya u r very genuine nice of you ❤️u lot dear mmmmmmmmmmmmmah!

  • @Salmahminnu
    @Salmahminnu Месяц назад +3

    With u helen❤️

  • @p4prank539
    @p4prank539 Месяц назад +2

    Ningde dude udayp aanen mnsly ivne support aakiya njn aaray

  • @vishalvs7265
    @vishalvs7265 Месяц назад

    Great dude❤ ni parnjth setiyanu

  • @raindrops769
    @raindrops769 Месяц назад

    Hats off to you dear for such a genuine open review instead of blindly supporting your friend or dude or whatsover .. ഇതാണ് നിലപാട് 👍👌 ഇതാണ് Sai-ക്ക് ഇല്ലാതെ പോയതും …

  • @thasnisabeel2346
    @thasnisabeel2346 Месяц назад

    Ysss u r right💯ee doubt intrvw kndopo enkim thonniyirunnuu

  • @shirinshahana9804
    @shirinshahana9804 Месяц назад +1

    Soooo sincere you are..❤

  • @MrHum335
    @MrHum335 Месяц назад +6

    പെർസ്പെക്റ്റീവ് അണ്ണനോട് പറ ഇനി ആരടേം മെക്കട്ട് കേറി ചെല്ലണ്ട കാറിൽ തന്നെ ഇരുന്നാ മതിന്നു

  • @a4amardeep566
    @a4amardeep566 Месяц назад +1

    തേച്ചു ഒട്ടിച്ചു 😂

  • @fathimashajahan4979
    @fathimashajahan4979 Месяц назад +6

    ചേച്ചീ..... ഞാന് karuthy ചേച്ചി secret agent നെ support aaavum cheyyukkaa.... എന്ന് but u hve spoken very well ....❤

    • @VarghesePeter-qw1hq
      @VarghesePeter-qw1hq Месяц назад

      She is indirectly giving support to dude ..he needs the support of other youtubers like helen of sparta.

  • @Rdx.03
    @Rdx.03 Месяц назад +2

    ഹെലൻ യൂ are ryt ഡിയർ 🔥

  • @amimol_
    @amimol_ Месяц назад +18

    Dude മണ്ടൻ അല്ല മര വാഴ 😂😂

  • @sheenamathewalumkal1652
    @sheenamathewalumkal1652 Месяц назад

    Well explained

  • @shirinshahana9804
    @shirinshahana9804 Месяц назад

    You r top girl..🔥🔥🔥🔥

  • @kavyajinesh9364
    @kavyajinesh9364 Месяц назад +5

    ഫിനാലെ കഴിയുമ്പോളേക്കും ഏജന്റ് ഡൂഡ് ആർക്കും മനസിലാവാത്ത കഥയും.. സ്ക്രിപ്റ്റും തയ്യാറാക്കി വെയ്ക്കും 😄..

  • @dipuparackal7611
    @dipuparackal7611 Месяц назад +6

    എൻ്റെ കൊച്ചെ അവരു കെട്ടിയോനും കെട്ടിയോളും എല്ലാം ഉടായിപ്പ് ആണ്...

  • @MooN.918
    @MooN.918 Месяц назад +4

    Hi dear. Sai kannante kayyinnu poyi ellam. Nalla urulal urulunnund. Enthayalum manasilayallo ellarem. Ur a genuine person. Keep going..
    Aa mandane vittek. vallya malamarikkan poyittu ulla velem kalanju vannu. Evanoru mandanannu pandu aa shafeena beeviye vilicha voice recording kettappozhe manasilayatha.
    Sathyam paranju ellathinum ozhivayi ninnal Saikku ulla maanam pokathe rakshapedam.

  • @nikhiiiiiiiii
    @nikhiiiiiiiii Месяц назад +38

    I like Sneha but സ്നേഹയ്ക്ക് ഇതിനെപറ്റി ഹെലനോട് പറയാമായിരുന്നു.. സായി അന്ന് കരഞ്ഞപ്പോൾ ചില ആൾക്കാർ Sai drama കാണിക്കുവാണെന്നു പറഞ്ഞു അപ്പോൾ പോലും സായിക്ക് വേണ്ടി ഹെലൻ സംസാരിച്ചു... ആ ഒരു സ്നേഹം തിരിച്ചും ആകാം 😒 കൊടുക്കുന്ന സ്നേഹവും ആത്മാർത്ഥതയും തിരിച്ചു കിട്ടണമെന്നില്ല 🤍 You Be Yourself 🤍🙌 You are a Straightforward genuine person ❤️ Respect You 🫂

    • @Helenofsparta
      @Helenofsparta  Месяц назад +11

      ❤Dear❤ സ്നേഹം എന്നൊക്കെ പറയുന്നത് അങ്ങനെയാണ്…തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ അങ്ങ് കൊടുക്കുക

  • @Princessheree912
    @Princessheree912 Месяц назад +23

    Varietyku jasminte content mattiiiii dude vannu😂 but aathilum jasmin und aathan ashwasam😂

  • @Thedestroyer-jk9pv
    @Thedestroyer-jk9pv Месяц назад

    മാറിയവനെ പേറിയ പേറിയവൻ നാറും. ഇനിയെങ്കിലും ഈ ദുഷ്ട ജന്മങ്ങളോട് കൂട്ടുകൂടാതെ സമാധാനമായി ജീവിക്കും ❤️

  • @akshayalekshmivlogs
    @akshayalekshmivlogs Месяц назад +2

    Last video ku njan oru comment cheytharunnu... Jasmine ithrem valichu keeri vimarshikkunna Helen enthukondu sai de karyanghal parayunnillaa Athu mosham alle ennu... now u r ❤❤❤ nilapadu ulla kutty ennu njan palappozhum paranjittund... yes u r genuine ❤❤

  • @BipinKumar-xn3jg
    @BipinKumar-xn3jg Месяц назад +3

    Vdo cheyyumbol phone silent mode il itta madi

  • @Psychosaudi
    @Psychosaudi Месяц назад +3

    Recently aanu pattede chanel sub cheythe but u r 💎❤️

  • @Yolo_human
    @Yolo_human Месяц назад +4

    Respect 🫡

  • @p4prank539
    @p4prank539 Месяц назад +9

    Sijo ipo purthya main krnm sai aanu..

  • @reenathomas3373
    @reenathomas3373 Месяц назад

    അവനെ ഡ്യൂഡ് എന്ന് വിളിക്കല്ലേ മോളെ 😂😂

  • @dollybenson6353
    @dollybenson6353 Месяц назад +17

    Dude ഇപ്പൊൾ വെള്ളത്തിൽ വിട്ട വളി പോലെയാ... 😂😂😂😂

  • @aynu3088
    @aynu3088 Месяц назад +28

    എന്റെ പൊന്നു helen സ്നേഹക്ക് ആ വോയിസ്‌ നെക്കുറിച്ചു അറിയില്ല..അത് വന്നിരുന്നു തള്ളിയതാ അറിയാമെന്നൊക്കെ..100%..പിന്നെ ആ വോയിസ്‌ sai ടെ കയ്യിൽ ഇല്ല..sure anu

    • @farisams
      @farisams Месяц назад +2

      Enikum thoni🤣

    • @revathykrishnan1605
      @revathykrishnan1605 Месяц назад

      എനിക്കും തോന്നി same

    • @Helenofsparta
      @Helenofsparta  Месяц назад +5

      അല്ല…ചേച്ചി അന്ന് കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് അറിയാൻ സാധിച്ചത്❤

  • @aryaashok7521
    @aryaashok7521 Месяц назад

    Chechikk feel ayikk ally angane paranjitt 🙌 it's ok nammukk isttamullavar ellavarum nammale angane meet cheyyanam ennu illalo😢

  • @shabirohith293
    @shabirohith293 Месяц назад

    Hloo Helen u r a genuine person . Finally u realized the real face of ur Sai nd Sneha . Really appreciate ur courage…❤❤

  • @RenAntony
    @RenAntony Месяц назад +53

    എന്തായാലും sai ടെ game പോളിയാണ്, പട്ടി പുല്ല് തിന്നുകയും ഇല്ലാ പശുനെ കൊണ്ട് തീറ്റിക്കുകയും ഇല്ലാ എന്നാ ലെവൽ ഇൽ 💥💥...
    പെങ്ങളൂട്ടിക്ക് ഒരു വീട്, സിജോ ഇന് ശശി combo, പണപ്പെട്ടി task എല്ലാം കൂടെ കുത്തി തുലച്ചു പണ്ടാരം അടക്കി എല്ലാത്തിനേം പുറത്ത് ഇറക്കി ഇപ്പോ പുള്ളി വിലസുന്നു 😂😂😂

    • @Anuz598
      @Anuz598 Месяц назад +2

      Satyammm

    • @kiyara308
      @kiyara308 Месяц назад +5

      പുറത്തു വന്നുള്ള അവന്റെ നാക് കേൾക്കണം. അകത്തു പോയത് അവന്റെ ചീഞ്ഞ സുഹൃത്തിനു ഹംസമായി രക്ഷിക്കാൻ വേണ്ടി മാത്രം. But എന്തിനും പോന്ന ആ അഭിസാരികക്കല്ല പ്രശ്നം . വെട്ടിലായത് സിജോയും നന്ദന യുമാണ്. അധികവും ഉഡായിപ്പുകളും ആർത്തി പണ്ടാരങ്ങളുമാണ്.

    • @revathykrishnan1605
      @revathykrishnan1605 Месяц назад

      Full flight ila vilasal. Airil ninnu irangan time kitiyitilla

  • @kunjanra1776
    @kunjanra1776 Месяц назад

    Helen never disappoint us ❤

  • @JubiAp
    @JubiAp Месяц назад +1

    Helen👍👍👍

  • @ammuammoos2023
    @ammuammoos2023 Месяц назад +5

    ആ മരവാഴയെ ആണോ ഡൂഡ് ...😂😂😂 കണ്ണാപ്പി

  • @aryabhaskar7235
    @aryabhaskar7235 Месяц назад +1

    Sai mara vazha ..moye moye 😅😅😅

  • @rahulrajesh8606
    @rahulrajesh8606 Месяц назад +1

    Helen... Ee t shirt anallo ippo yella videos lum...😂

  • @LindaaArun-wb5pn
    @LindaaArun-wb5pn Месяц назад +1

    Helen aadym ishtam aalaayirunu, so proud of ur stand in ths... U proved u r single father daughter.. Allathe mattu chilare polle cashn vendi aarudem agent aayilalo😂😂😂

  • @Muneesb-mz7ge
    @Muneesb-mz7ge Месяц назад +3

    Saiyude vdo il thanne und jaasmin supporters nte koode kochiyil meet up akiyath

  • @user-wq8mr8gr3i
    @user-wq8mr8gr3i Месяц назад +2

    Helen, I know Sai is your friend, and if you both sit and talk face to face, the misunderstanding can be cleared. I don’t know Sai personally; I have only seen him through his videos. When he was in the Bigg Boss house, I felt he was a very good person. However, after coming out of the house, I feel either he was fake inside or is faking it now. One thing I want to say is that I don’t feel Sneha is a trustworthy person.

  • @aamiaami2634
    @aamiaami2634 Месяц назад +2

    Jasmine ney eduth ett ookumba orkanam oru day thirich kittunn😂😂😂. Epa Jasminey ookumba olla aa oru energy onnum ellalo kaneer oke varunnundalo🤣🤣🤣🤣

  • @nayanaunni6384
    @nayanaunni6384 Месяц назад +24

    സത്യം പറയാമല്ലോ , നിങ്ങളുടെ dude ഒരു വലിയ സംഭവം ആണെന്ന് ആണ് മുന്നേ വിചാരിച്ചിരുന്നത് . Bb യിൽ കയറിയതിനു ശേഷം മനസിലായി അയാള് വെറും ഡയലോഗ് അടി മാത്രേ ഉള്ളു , വാക്കിനു ഒരു വ്യവസ്ഥയും ഇല്ലാത്ത ആൾ ആണെന്ന് . By the way പുള്ളി bb യിൽ കയറുന്നതിനു മുൻപ് ജാസ്മിന് എതിരെ വീഡിയോ ചെയ്തത് മുഴുവനും വ്യൂവേഴ്സ് നെ വെറുതെ പറ്റിച്ചു വ്യൂസ് കൂട്ടാൻ അല്ലായിരുന്നോ ? അടിത്തട്ടിൽ അവർ തമ്മിലുള്ള അന്തർധാര വളരെ സജീവമായിരുന്നു എന്ന് ഓഡിയോ കേട്ടപ്പോളും Bb യിൽ കയറി ബ ബ ബ അടിക്കുന്നതും കണ്ടപ്പോൾ വ്യക്തമായി 😂

  • @RaaheedK
    @RaaheedK Месяц назад +1

    Subscribed❤