Mahindra Jeep CL500MDI Maintenance Works Malayalam | Rowther Vlogs

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Mahindra Jeep CL500MDI Malayalam
    Mahindra jeep 1999 model jeep
    Mahindra jeep cl500mdi electrical problems
    Mahindra jeep stereo setting
    Subscribe / rowthervlogs
    Facebook Page
    / 584193388711330
    Follow in instagram
    / rowthervlogs
    #mahindrajeep #mahindrajeepmalayalam #mahindrajeep1999

Комментарии • 89

  • @sajeevkv9739
    @sajeevkv9739 4 года назад +49

    വയനാട് നിന്നും കോട്ടയത്തേക്ക് രാത്രിയിൽ ജീപ്പിനു പോന്നപ്പോൾ എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി . ചുരത്തിൽ വച്ച് ഹോൺ സൗണ്ട് ഇല്ലാതായി , കുറെ കഴിഞ്ഞപ്പോൾ ഹെഡ് ലൈറ്റ് വെളിച്ചം കു റയുന്നതുപോലെ തോന്നി ,താമരശേരി കഴിഞ്ഞപ്പോൾ ഹെഡ് ലൈറ്റിന് ഒട്ടും വെളിച്ചമില്ലാതായി.വണ്ടി ഓടിക്കാനും ബുദ്ധിമുട്ട് ... .വഴിയിൽ ഒരു മനുഷ്യനും ഇല്ല ...ആകെ പെട്ടു ....ഒന്ന് രണ്ടു കിലോമീറ്റര് കഷ്ടിച്ച് മുന്നോട്ടു പോന്നപ്പോൾ വഴിയിൽ രണ്ടു മൂന്നു ഫ്രീക്കൻ ചെക്കന്മാരെ കണ്ടു .അവരോടു കാര്യം പറഞ്ഞു.എന്തായാലും അവന്മാർ ഒരു ഇലക്ട്രിഷ്യനെ വിളിച്ചു വരുത്തി. ആൾട്ടർനേറ്ററിൽ നിന്നും പവർ ജെനറേറ്റ് ആകുന്നില്ല എന്ന് കണ്ടുപിടിച്ചു .അയാളുടെ ടൗണിലുള്ള വർക്ക് ഷോപ്പിലേക്ക് ഞങ്ങൾ പോയി. ഹെഡ് ലൈറ്റ് ഇല്ലാത്തതിനാൽ അവരുടെ വണ്ടി മുന്നിൽ പോയി, ആൾട്ടർനേറ്റർ അഴിച്ചു ചെക്ക് ചെയ്‌തു പ്രോബ്ലം സോൾവ് ചെയ്തു , ആൾട്ടർനേറ്റർ തിരിച്ചു ഫിറ്റ് ചെയ്തു. ജമ്പർ കേബിൾ കൊടുത്തു എൻജിൻ സ്റ്റാർട്ട് ആക്കി , എന്നിട്ടു ബാറ്ററി മൾട്ടി മീറ്റർ വച്ച് ചെക് ചെയ്തു ചാർജിങ് കൺഫേം ചെയ്തു .നിസാര പൈസയെ വാങ്ങിയുള്ളു ..ഇതിനിടെ ഈ ചെക്കന്മാർ വൈകുന്നതുകൊണ്ടു അവരുടെ വീട്ടിൽ നിന്നും മൊബൈലിൽ വിളിച്ചു വഴക്കു പറയുന്നതും കേൾക്കാമായിരുന്നു.... ...എന്തായാലും അവരോടു നന്ദി പറഞ്ഞു പിരിഞ്ഞു .. പിന്നീട് അങ്ങനെത്തെ പ്രോബ്ലം ഇതുവരെ ഉണ്ടായിട്ടില്ല .... കൂട്ടുകാർ വായിച്ചു ബോറടിച്ചോ ? ജീപ്പ് ഇഷ്ടമുള്ള ഒരു പ്രവാസി ........

    • @RowtherVlogs
      @RowtherVlogs  4 года назад +1

      ❤️

    • @sarathchandrank05
      @sarathchandrank05 4 года назад +1

      റെഗുലേറ്റർ തീർന്നു പോയത് ആണ്.

    • @Finnlandmann
      @Finnlandmann 2 года назад

      Sir, maintenance costs ekadesham ethrayakum jeepinu.

  • @mrbabyblade9022
    @mrbabyblade9022 3 года назад +6

    Jeep വല്ലാത്തൊരു വികാരം
    എനിക്ക് വലിയൊരു ആഗ്രഹം ആണ് jeep
    Bro വീഡിയോ കാണാൻ നല്ല രസം ഉണ്ട്

  • @sdmhzn7581
    @sdmhzn7581 4 года назад +11

    ജീപ്പിൽ എന്തിനാ ബ്രോ സ്റ്റീരിയോ? എൻജിൻ സൗണ്ട് കൂടുതൽ ആയത് കൊണ്ടും പുറത്ത് നിന്നുള്ള ശബ്ദം കേൾക്കുന്നത് കൊണ്ടും പാട്ട് ഒക്കെ വലിയ ഉച്ചത്തിൽ വെക്കേണ്ടി വരില്ലേ

    • @jangos6762
      @jangos6762 3 года назад +1

      Ente jeepil und adipoly aan

  • @irfanearnikkal
    @irfanearnikkal 4 года назад +3

    I suggest you to change colour of side mirrors and bonet clips..preferably black

  • @muhammedck9631
    @muhammedck9631 4 года назад +3

    ബ്രോ എൻറെ വണ്ടിയുടെ പമ്പിടെഡിയിലുടെ ഒരു നനവ് ഉണ്ട് ഓർമപ്പെടുത്തി യദ് നന്നായ് ബ്രോ ഒരിക്കലും വണ്ടിയുടെ സ്റ്റൈലിന് വേണ്ടി ഓരോ സ്പയറുകൾ മാറരുത്, ഉദാഹരണം ,ബോഡി വീകുള്ള വണ്ടി യുടെ നിറം മാറ്റം വന്ന ബ്രൈക്ക്‌ ലൈറ്റ് കീറിയ ഹൂട് ,ബമ്പറി ന് പൈന്റ് അടിക്കുക ചുരുക്കി പറഞ്ഞാല് എല്ലാം ഒന്നിച്ചെടുക്കുക ,വിവർത്തനം കൂടിയധിൽ ചമിക്കണം വണ്ടി ബ്രാധിന് മരുന്നില്ല പ്രത്യേകിച്ച് 97,98,99, മോഡൽmdi ജീപ്നോട് അതിന്റെ എൻജിൻ സൗണ്ട് വേറെ ഒരു മോടലിനുംം കിട്ടൂല

  • @abhinandnambiar2442
    @abhinandnambiar2442 4 года назад +2

    Aa side curtainte channelinte ulliloode rooflightinte wire valichamathi.. nte vandik anganaya cheythe

  • @moonlight5099
    @moonlight5099 2 года назад +1

    Bro mattulla 5 seat car vech nokumbl jeep maintenance kuravano
    Pani eplum varuo

  • @blackcavierequestrian6904
    @blackcavierequestrian6904 4 года назад +6

    Jeep starter motor complete ആയി 700 service charge , 600 spar parts ആയി bresh, bush മാറി ഞാൻ jeep വാങ്ങി 3 days കഴിഞ്ഞ ഉടനെ pine ഡീസൽ pumb complete ആയി nosil മാറി 4000, 😆😆😆

    • @RowtherVlogs
      @RowtherVlogs  4 года назад +1

      ❤️

    • @dreamcatcher1753
      @dreamcatcher1753 4 года назад

      Complaint ആയതു എങ്ങിനെ അറിഞ്ഞു, missing ആയിരുന്നോ

    • @blackcavierequestrian6904
      @blackcavierequestrian6904 4 года назад +1

      @@dreamcatcher1753 വെള്ള പുക വന്നു jeep നു വലിവ് കുറഞ്ഞു. കണ്ണു നീറും സൈലൻസീർ അടുത്ത് നിന്നാൽ.

    • @lucifer7236
      @lucifer7236 11 месяцев назад

      Nosil ready aakkan etherea bro

  • @surajputhukulangara1249
    @surajputhukulangara1249 3 года назад +2

    Jeep super bro...

  • @midlajvk6400
    @midlajvk6400 4 года назад +1

    Starting motor repairing only 1500
    Vellathiloode oodichal starting motor pani aavum

  • @akshaicb686
    @akshaicb686 4 года назад +1

    Bro vandi paniyan evida kodukkane

  • @rejumon3786
    @rejumon3786 4 года назад +1

    Bro... Jeepinte full wiring set maatan nth cost varum.. Aarkelum ariyamo?

  • @dharashid9647
    @dharashid9647 4 года назад +2

    Jeep grup undo broz

  • @abinthomas160
    @abinthomas160 4 года назад

    Water service n kodukkumbo starter cover cheyyanam vellam keriyal pani kittum athil klavu pidichal start akan padanu. Enikk pani kittiyatha.

  • @musicmedia1237
    @musicmedia1237 4 года назад +1

    Mobile holder eshtapattu. Enikkum athu polorennam fittu cheyyanam.

  • @usmanjabbar751
    @usmanjabbar751 3 года назад +1

    Starter ethra aayi bro
    Pls reply

  • @whitepearl6040
    @whitepearl6040 4 года назад +2

    Alliyoi starter cover cheythu use cheyy vellam kayariral starter motor povum

    • @RowtherVlogs
      @RowtherVlogs  4 года назад

      Ngane cover cheyanam bro..

    • @whitepearl6040
      @whitepearl6040 4 года назад +1

      Plastic nalla cover mathiyakum

    • @whitepearl6040
      @whitepearl6040 4 года назад

      Vandi start aayal pinne starter motor working alla pinne vellathil irangumbol vellam kayarum anganeya startor motor complaint aavunne

  • @binupm8228
    @binupm8228 4 года назад +3

    ഈ വണ്ടിക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട്

  • @moonlight5099
    @moonlight5099 2 года назад +1

    Jeep mileage ethra kitum

  • @harshanharsh1074
    @harshanharsh1074 3 года назад +2

    Bro suspension system review please

  • @arunjoseph5089
    @arunjoseph5089 4 года назад +1

    Etra cash kodutha ee jeep vagiye

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 года назад +1

    Vedio brightness koodudhalaaa

  • @kunjankunjan9562
    @kunjankunjan9562 3 года назад +2

    Cl 5050 mdi(4+1) jeep top speed on Highway

  • @anoopvnair07
    @anoopvnair07 4 года назад +1

    Enikkum panikittiyathanu

  • @malyalamgams3216
    @malyalamgams3216 4 года назад +4

    hibro

  • @aana1903
    @aana1903 4 года назад +1

    bro jeep etra aavum edukkan.maintenence kuduthalano

    • @RowtherVlogs
      @RowtherVlogs  4 года назад +1

      Maintenance indavum bro
      Vandi nokki edukanam

  • @backlight7735
    @backlight7735 2 года назад +1

    ❣️❣️

  • @kalanilayamulsavamelam6887
    @kalanilayamulsavamelam6887 4 года назад +6

    എനിക്കും സെയിം പണി കിട്ടി

  • @sulthanbasheer9334
    @sulthanbasheer9334 4 года назад +2

    Bro ente kayilum und oru 96 model CL🦾

  • @aneesmomz2233
    @aneesmomz2233 4 года назад +1

    Brw jeep gear box 3+1 aano

  • @kalanilayamulsavamelam6887
    @kalanilayamulsavamelam6887 4 года назад +4

    സ്റ്റാർട്ടർ 5900

  • @atifmuhammed3382
    @atifmuhammed3382 3 года назад +1

    Shookam scene anallo

  • @shobi_shobi
    @shobi_shobi 4 года назад +3

    എന്ത് വൃത്തികെട്ട കാമറ വർക്ക്
    ഓവർ സൂമിങ് ഓവർ എക്സ്പോഷർ വല്ല മൊബൈലിലും ഷൂട്ട് ചെയ്ത അടിപോളി ആയേനെ ജീപ്പ് അടിപോളി ഒരു നല്ല വീഡിയോ ചെയ്യൂ

  • @sudheeshk3135
    @sudheeshk3135 4 года назад +2

    പറ്റിച്ചു രണ്ടും കൂടി ഒരു നാലായിരം ആവുകയേ ഉള്ളൂ സർവീസ് ചെയ്താൽ

    • @RowtherVlogs
      @RowtherVlogs  4 года назад

      Adhe ngane parayaam pattum service chythaal 4000rs aakathollannu
      Idhu Pala partsum undu adhe 2-3parts complaint ayaal pne replace cheyunnathanu better

  • @arif5066
    @arif5066 4 года назад +1

    👍

  • @musheermn
    @musheermn 4 года назад

    ❤️

  • @atifmuhammed3382
    @atifmuhammed3382 3 года назад +1

    😬😬

  • @sarathchandrank05
    @sarathchandrank05 4 года назад +2

    വണ്ടിയെ കുറിച്ച് ശരിക്കും അറിയില്ല അല്ലെ.. സ്റ്റാർട്ടർ നു ബ്രെഷ് അങ്ങനെ ഒക്കെ കംപ്ലയിന്റ് വരു സാദാരണ ഇയാളെ വർക്ഷോപ് കാരൻ പറ്റിച്ചതാ

    • @abhilash_akv268
      @abhilash_akv268 4 года назад +1

      Bro angane paranjooda vandi iragiyitt athikkam starting motor azhikkatha vandikalude bush mathram alla armecher vare povum. Same anubhavam und. Athinte parts puthiyathinu 3000 rs akum, pinne repairing charge, aa neram puthiyath idunnathalle nallath

    • @RowtherVlogs
      @RowtherVlogs  4 года назад

      Correct bro...❤️

    • @abhilash_akv268
      @abhilash_akv268 4 года назад +1

      @@RowtherVlogs enikkum same complaint vannu😁but second hand ittu

  • @z_sulthan2419
    @z_sulthan2419 4 года назад +1

    Bro number tharavvo