നിങ്ങളുടെ സ്വപ്നങ്ങൾ നടക്കില്ല, പക്ഷെ... | Ruble Chandy

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 95

  • @telescantsc4018
    @telescantsc4018 10 месяцев назад +2

    സാഹചര്യങ്ങൾ ചിലപ്പോൾ സമ്മതിക്കുന്നില്ല , tolerate ചെയ്യാതിരിക്കാൻ ,
    പക്ഷേ എനിക്ക് മാറിയേ പറ്റൂ
    Thanking you sir

  • @Saji_jacob1
    @Saji_jacob1 10 месяцев назад +1

    വീണ്ടും കേൾക്കാൻ വന്നതാണേ.❤

  • @shameerakp9865
    @shameerakp9865 11 месяцев назад +3

    എനിക്ക് മനസ്സിലായി..... നമ്മുടെ എല്ലാകഷ്ടപ്പാടും സഹിക്കാൻ ഉള്ള കഴിവാണ് പ്രശ്നം.....

  • @sahirasudheer3085
    @sahirasudheer3085 Год назад +6

    ഞാൻ ഒരു സാദാരണകാരിയായി ജീവിക്കുന്ന ആളാണ് ഇപ്പോൾ but ഞാൻ ഈ ജീവിതത്തെ ഇങ്ങനെ സഹിക്കാൻ തയ്യാറല്ല, i take burning desire, thank you sir, ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @SumaP-Nabha
    @SumaP-Nabha 6 месяцев назад

    I can't tolerate with my current life 🎉🎉

  • @beenajohnson5922
    @beenajohnson5922 9 месяцев назад +1

    I can’t tolerate my present life,I want to achieve something big.

  • @Saji_jacob1
    @Saji_jacob1 11 месяцев назад +1

    തിരിച്ചറിവ് കിട്ടി❤

  • @shyamalasivadas8052
    @shyamalasivadas8052 Год назад +2

    Thankusir

  • @suhaibpv7131
    @suhaibpv7131 9 месяцев назад

    Ser valliyaaa oruu kaarim aanuu. Idd veree. Alloyikaatta. Visayam aaanuu ❤

  • @smithaajikumar3945
    @smithaajikumar3945 10 месяцев назад +1

    എനിക്ക് ഒരു ട്രൈബ് ന്റെയും ഭാഗമാവാൻ കഴിയാത്തത് എന്റെ toleranc കുറവും, എനിക്കൊരു burning desire ഉണ്ട് എന്നത് കൊണ്ടും ആണെന്ന് ഞാൻ ഇപ്പോ realize ചെയ്യുന്നു.. Right?..😇❤.... ഇത് വരെ law of atraction നെ കുറിച്ച് കേട്ട അറിവുകളിൽ നിന്ന് തികച്ചും വ്യത്യസ്ഥം.. Thank u sir 🙏🏻

  • @villagecookinggodsowncountry
    @villagecookinggodsowncountry 11 месяцев назад +1

    Njan sir nte videos kanarunde enikku
    personal lifeil adopt cheyyanulla orupad karyangal siril ninnum padikkanunde. Thanks sir❤️❤️

  • @AnithakumaryRAJAMMA-rs5sp
    @AnithakumaryRAJAMMA-rs5sp 10 месяцев назад +1

    Dear sir many many thanks. ❤

  • @smithaajikumar3945
    @smithaajikumar3945 11 месяцев назад +1

    Burning desire 🥰

  • @udayannk4508
    @udayannk4508 Месяц назад +1

  • @ajeeshp87
    @ajeeshp87 Год назад +1

    Thank you, Sir 🤍

  • @khairakhaira2338
    @khairakhaira2338 Год назад +1

    Thank you sir ✨

  • @smartbiz7532
    @smartbiz7532 Год назад +1

    This was a billion dollar lesson. Thank you so much🎉

  • @rajeeshpallikara8607
    @rajeeshpallikara8607 11 месяцев назад +1

    Thanks ❤🙏🏻

  • @Anines111
    @Anines111 11 месяцев назад +1

    I must get it

  • @SURESHKUMAR-qq8kf
    @SURESHKUMAR-qq8kf Год назад

    Thank you, Sir
    വളരേ ഉപകാരപ്രദം

  • @Lktalk-i6t
    @Lktalk-i6t Год назад +1

    First think how is my life tody and think what is my burning desire then findit and take action but one thing don't compromise tolerate your all ready setted mind and surrounding ...... And start to see high level mind and surrounding that make good results and reflection your life.....!
    thankyou sir

  • @soundanasar9810
    @soundanasar9810 11 месяцев назад

    Clarity of presentation 👍👍🙏

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад +1

    നമ്മുടെ കൂടെയുള്ളവരുടെ ചിന്ത നമ്മളെ ബാധിക്കും എന്നു പറഞ്ഞത് ശരിയാണെന്ന് എനിക്കു തോന്നുന്നു നമ്മൾ കഷ്ടപെട്ട് അവരെ കൂടി ജീവിക്കാൻ പരിശ്രമിക്കുമ്പോൾ അവർ യാതൊരു ഉത്തരവാദിത്വം ഇല്ലാതെ ജീവിക്കുന്നു ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നവന്റെ ദുഖം മാറ്റുന്നില്ല എത്ര ഉദാഹരണങ്ങൾ വേണമെങ്കിലു ഉണ്ട് ശ്രദ്ധിച്ചാൽ

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад +2

      Parajayappedan thirumanichirachavan vijayikkan urappicha aal pole thanne.
      Maran ready alla.
      Vashakkunnavannu mathrame appam kodukkamu. Allenkil ayal appam kodukkunna ale kadikkym. Vishapillathavar ningalude vishappu kalayum.

  • @bhanujayesh7389
    @bhanujayesh7389 Год назад +1

    Thank you sir your valuable words, I must reach my burning desire

  • @sheebajacob7291
    @sheebajacob7291 7 месяцев назад +1

    👍🙏

  • @ambilyanilkumar4261
    @ambilyanilkumar4261 Год назад +1

    must desire

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад

    നന്ദി സർ

  • @raslapahareef
    @raslapahareef Год назад

    Great!!!!

  • @nooruleman
    @nooruleman Год назад

    നല്ല അറിവുകൾ ❤

  • @rajeshkadachi
    @rajeshkadachi Год назад

    Very Good I opend

  • @subicms
    @subicms Год назад

    Great !

  • @inspireddaily1030
    @inspireddaily1030 Год назад +3

    എനിക്ക് കോടിപതി ആകാൻ ഒക്കെ ആഗ്രഹം ഉണ്ട്. >>Wish
    ••••••••••••••••••••••••••••••••••••••
    സാധാരണക്കാരൻ ആയ എനിക്ക് എന്റെ ഇന്നത്തെ അവസ്ഥയിൽ സംതൃപ്‌നായി... Adjust ചെയ്ത് സഹിച്ചു മുന്നോട്ട് പോകാൻ സാധിക്കും>>tolerance
    ••••••••••••••••••••••••••••••••••••••••••
    ഇപ്പൊ ഏത് അവസ്ഥ അത് തന്നെയായി തുടരും. ഒരിക്കലും കോടിപതി ആവാൻ പോകുന്നില്ല >> Result
    .........................................
    എനിക്ക് ദാരിദ്ര്യം അനുഭവിക്കാൻ പറ്റില്ല.... എനിക്ക് ഈ അവസ്ഥയിൽ തുടരാൻ കഴിയില്ല... എനിക്ക് tolerate ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ... നമ്മുടെ അത്യാവശ്യമായി കാര്യങ്ങൾ മാറുമ്പോഴേ അന്നേ നമ്മൾക്ക് മാറ്റം ഉണ്ടാകു. അല്ലാത്ത പക്ഷം wish... Wish മാത്രമായി കാണും..
    അല്ലെ സർ? Real truth about life 👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад +2

      Sharikkum njan uddeshichathu manassilayi.
      Excellent job. Ellavarum parayum swapnam kanda mathi, shapnam kajdamathi. Pakshe swapnam kanunna ellarum swapnam sakshakraikunnillallo.
      Ethanu oru kararam…
      Appol chodikkum - swapnam kanunna chilar vajayikkunnallo? Athinu karanam- swapnam kanunnathiloode avar - dardidram tolerattu cheyyathayi .
      I am happy you explained this idea in a simple way. 💡

    • @inspireddaily1030
      @inspireddaily1030 Год назад

      @@BrainandBusinessമലയാളം 😊👍🏻

    • @smithaajikumar3945
      @smithaajikumar3945 11 месяцев назад +1

      Grt &simpl translation, explanation 😊

  • @hannahhonestlyy
    @hannahhonestlyy Год назад

    Recently started watching your videos. Thank you for this video. Watched many videos on manifestation,but this is a very different explanation, very helpful. Thank you 🙏

  • @anubkurup
    @anubkurup Год назад

    Good video 👍🏽👍🏽👍🏽 I love the content

  • @aflahmuhammed8994
    @aflahmuhammed8994 Год назад

    Very good and useful idea

  • @vipinled4591
    @vipinled4591 Год назад

    🙏💚💙❤️Thank you sir

  • @JO_es4
    @JO_es4 Год назад +3

    എനിക്ക് മനസ്സിലായി....❤

  • @najeebhamza4861
    @najeebhamza4861 Год назад

    ❤❤❤

  • @VillageCookspices06
    @VillageCookspices06 Год назад +1

    ✳️✳️✳️✳️✳️

  • @JoelThomasTheAloeExplorer
    @JoelThomasTheAloeExplorer Год назад

    Hi Ruble Sir, how will I convert my Desires (WISH) to Burning Desires (MUST) ? I'm in the process of starting a business.

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад +1

      Napoleon Hill talked about it - go read think and grow rich again.
      Simple answer :
      Keep asking these questions until you reach burning desire….
      Why must I achieve this (goal/intention)? Why is this important for me?
      How is it connected to my purpose in life? How does - my achievement of goal serve myself, my family and others around me?
      Who am I becoming by achieving this goal?

    • @JoelThomasTheAloeExplorer
      @JoelThomasTheAloeExplorer Год назад

      @@BrainandBusinessമലയാളം Thanks very much sir😀

    • @smithaajikumar3945
      @smithaajikumar3945 11 месяцев назад

      Thank u sir ☺️

    • @smithaajikumar3945
      @smithaajikumar3945 11 месяцев назад

      Thanks &congrts ☺️.. For dz question

  • @smithaajikumar3945
    @smithaajikumar3945 11 месяцев назад +1

    I cant tolerate my curent life

    • @smithaajikumar3945
      @smithaajikumar3945 11 месяцев назад

      E question ആണ് ഞാൻ ലൈവിൽ സാറിനോട് ചോദിച്ചത്.. എന്റെ dreams ന് വേണ്ടി e zone leave ചെയ്യണോ എന്ന്.... എന്റെ surroundings tolerate ചെയ്ത് കൊണ്ട് how can i achieve my goals?..

  • @leenasanthosh8160
    @leenasanthosh8160 Год назад

    ശരിയാണ് ഞാനും ഇങ്ങനെ ചിന്തിക്കാറുണ്ട്. ഇപ്പോൾ കാര്യം മനസ്സിലായി.

  • @santhoshmc4790
    @santhoshmc4790 Год назад +1

    ഇപ്പോഴാണ് ശരിക്കും മനസിലായത്

  • @aswa91
    @aswa91 Год назад

    Thank you so much, tolerate enna word anu palarkkum confusion enn thonnunnu.pakaram adjust cheyyumbol ath thanne sambavikkunnu.adjust cheyyathe akumbol anu mattam undakunnat,ennalle sir udheshichat?

  • @sanarchvizart8226
    @sanarchvizart8226 Год назад

    👍🏻

  • @gamezone794
    @gamezone794 Год назад +1

    Book name onnu parayaamo?

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад

      Ruble Chandy’s 90 Days to Life book is written for business people. You can get it on Amazon here www.amazon.in/90-Days-Life-Ruble-Chandy/dp/0578487713/
      Or you can reach out to us at +91 88483 16719

  • @rajeshh1646
    @rajeshh1646 Год назад

    എന്റെ പ്രോബ്ലം ആണ് ഇന്ന് പറഞ്ഞത്, ഇതിൽ നിന്നും പുറത്തു കടക്കാൻ എന്തു ചെയ്യണം,

  • @maneshmann007
    @maneshmann007 Год назад +1

    നിങ്ങൾ എന്തിനെ Tolerate ചെയ്യാൻ ബുദ്ധിമുട്ടുന്നുവോ അതാണ് നടക്കുന്നത്.!

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад

      Great

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад +1

      Slightly different, what you accept as your lowest standard is what you get. If you are comfortable ( tolerate ) living with 10,000 a months , you almost stay there. If we want to grow - not just change our dreams - change what will accept as minimum.

  • @maneshmann007
    @maneshmann007 Год назад

    അപ്പോൾ Tolerate ചെയ്യാത്ത കാര്യങ്ങൾ ആണ് നടക്കാൻ സാധ്യത.!
    അല്ലാതെ Tolerate ചെയ്യുന്നതല്ല നടക്കുന്നത്.!
    അല്ലാതെ Tolerate ചെയ്യുന്നതല്ല കിട്ടുന്നത്.!
    Tolerate ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്.!
    എന്നല്ലേ ?

    • @BrainandBusinessമലയാളം
      @BrainandBusinessമലയാളം  Год назад +3

      Sorry about my Malayalam.
      You get what you tolerate.
      If you don’t tolerate - failure - you will not stay in failure.
      If you don’t tolerate poverty - you will not stay poor.
      If you don’t tolerate mediocrity- you will become a legend.
      Hopefully this makes more sense now.
      Thank you for the question

  • @Sameer_Antony_ilayathumadam
    @Sameer_Antony_ilayathumadam Год назад

  • @Sameer_Antony_ilayathumadam
    @Sameer_Antony_ilayathumadam Год назад