Booking Number 7012937541 Hi dears... 😍😍😍 IZAN'S FOODS എന്ന പേരിൽ നമ്മൾ ഒരു സംരംഭം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്... പ്രതീക്ഷിച്ചതിലും വലിയ സപ്പോർട്ടാണ് നിങ്ങളോരോരുത്തരിൽ നിന്നും ലഭിച്ചത്.... മക്കൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞു വരുന്ന ഓരോ message ഉം ഒരുപാട് സന്തോഷവും പ്രചോദനവുമാണ് ഞങ്ങൾക്ക് നൽകുന്നത്.. അതുപോലെ നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടുതൽ കൂടുതൽ improve ചെയ്യാൻ സഹായകമാവുന്നുണ്ട്.. അതുകൊണ്ട് തന്നെ കൂടുതൽ products നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.. 😍 ഇപ്പോൾ നമുക്ക് ഉള്ളത് 27 ingredients പൊടിച്ചു ഉണ്ടാക്കുന്ന 10+ months മുതൽ എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന Health Mix Powder ..(500 gm ) 8 മാസം മുതൽ മുകളിലേക്ക് കൊടുക്കാവുന്ന ഒരു superfood CEREMIX (500 gm ) എന്നിവയാണ്.. കർഷകരുടെ അടുത്ത് നിന്നും direct import ചെയ്ത് വരുന്ന rare ആയിട്ടുള്ള എന്നാൽ വളരെ അധികം പോഷകമൂല്യങ്ങൾ അടങ്ങിയ Millets ആണ് CEREMIX ന്റെ main ingredients. Izan നു കൊടുക്കും പോലെ തന്നെ കഴുകി ഉണക്കി പൊടിച്ചാണ് നമ്മുടെ products എല്ലാം ഉണ്ടാക്കുന്നത്.. അതുകൊണ്ട് തന്നെ 100% safety ഉറപ്പ് തരുന്നുണ്ട്.. വരുന്ന ദിവസങ്ങളിൽ 10ൽ അധികം ബേബി ഫുഡ് Products ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ചു മാത്രമാണ് ഞങ്ങൾ പ്രോഡക്ടസ് ഉണ്ടാക്കുന്നത് . *Izan's Foods* Products ന്റെ പ്രത്യേകതകൾ :- 🥣 Natural ingredients. 🥣 100% safe & vegetarian. 🥣 no chemicals & preservatives. 🥣 no artificial flavours. 🥣 Home Made ലഭ്യമായിട്ടുള്ള products :- HEALTH MIX (10+ months) (500gm) CEREMIX (7 months +) (500gm) Combo packs :- Health Mix + Health Mix Ceremix + Ceremix Health Mix + Ceremix കൂടുതൽ അറിയാനും ബുക്ക് ചെയ്യാനും For Enquiry & Booking call or whatsapp 7012937541 Instagram:-instagram.com/izans_foods Facebook page :- facebook.com/Izans-Foods-101004455065181/ നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ... Lovingly Mumthaz❤️ ❤️കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ ❤️
ente molk 4 age avaraayi. ipo kurchdays ayt വല്ലാതെ behaviour maari. ആവശ്യത്തിനും അനാവശ്യത്തിനും വാശി കാണികുണ്. മുടിപിടിച്ച് valikunu. മതിലിൽ തല idipikunu. നല്ല വേദന edukunua രീതിയിലാണ് എല്ലാം ചെയ്യുന്നത്. കണ്ടിട്ട് pediyavunu 😢😢😢 speech delay und. therapy cheyunud.
എന്റെ ഉമ്മാ nte അനുജത്തി യുടെ മോൻ ഇത് പോലെ ആയിരുന്നു, അവർ ക്ഷമിച്ചു ക്ഷമിച്ചു കുട്ടിയെ വളർത്തി ഇപ്പൊ അവന്ക്ക് 24 age ayi gulfil poyi uppa ne ayittu cheriya karyathinu thetti vayakkitt roomil poyi suicide cheythu, Aa umma ku Aa Oru mayyath കാണാൻ പോലും kayinnilla , ആ ഉമ്മാ എത്ര കഷ്ടപ്പെട്ടാണ് ആ കുട്ടിയെ ഇത്രയും വളർത്തിയത് അവസാനം അവൻ പോയി, ആ ഉമ്മാ ക്കു ക്ഷമ കിട്ടാനും നാളെ പരലോകത്ത് ആ ഉമ്മാ ക്കു വലിയ ഒരു സ്ഥാനം അല്ലാഹു കൊടുക്കട്ടെ ആമീൻ
ഒരുപാട് വാശികാണിക്കുന്ന മോനാണ് എന്റേത്. ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കും മോന് മാത്രമാണോ ഇങ്ങനെ എന്ന്. ഒരുപാട് സങ്കടംവന്നിട്ടുണ്ട് ചിലപ്പോഴൊക്കെ ഇപ്പോൾ ഈ video കണ്ടതിനു ശേഷം ഒരു ആത്മവിശ്വാസം തോന്നുന്നു. Thank you dear 😊😊
Really helped this vedio a lot...thank you ithaa..I were completely blank about what to do and how to deal..that time ihappend to see this while searching for a Advice when iam become sad about it...Then this vedio completely an answer to my anxiety.Thank u for the valuable time
Ente molk speech delay und ..so 8 months ayi speech therapy cheyyunnu ..aa dr. Paranjath kunju vaashi pidikkumbol mind cheyyend a ennanu ..njan athu follow cheythu ..ippo nalla vaashi aayi ..aa dr de treatment vendannu vachu njan thanne avale deal cheyyuvanu .chilappo sahikkan pattathe varumbo thallu vare kodukkarund .thallaruthennu ariyam but angane cheythu povunnu ..arudeyum supportum illa kuttapeduthal mathram.aa oru depressedmind il cheyyunnathanu.e video helpfull aanu .. Njan paranja dr. Thrissur medical college le speech therapist aanu ..very bad experience aanu avidunnu kittiyath..
എനിക്ക് ഒരു ഡൌട്ട് ഉണ്ട്. ഒരേ വീട്ടിൽ ബ്രദർ ന്റയും സിസ്റ്റർ ന്റയും കുട്ടികൾ ഉണ്ട് 2 കുട്ടികൾക്കും different സ്വഭാവമാണ്. ഒരു കുട്ടി ഭയങ്കര വികൃതിയാണ്. ഒരു കുട്ടി Silent ആണ് പക്ഷേ silent ആയ കുട്ടി വാശിയുള്ള കുട്ടിയുടെ സ്വഭാവം പഠിച്ചു വരുന്നു അതിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ എന്തെങ്കിലും solution ഉണ്ടോ? Please reply
അത് പേടിക്കണ്ട കാര്യം ella. Ente കൊച്ചിന് undarnnu. Ennitt ഡോക്ടർ നെ കാണിച്ചു. കാൽസ്യം ത്തിന്റെ സിറപ്പ് koduthu. പിന്നെ കുളിപ്പിക്കുന്നതിനു munb കാല് നേരെ thirummanam. Oil vech.. pinne കുഞ്ഞുങ്ങള് നടക്കാൻ തുടഗുമ്പോൾ മാത്രം nadathuka. അവരെ നടക്കുന്നതിന് munb നമ്മൾ കൈയിൽ പിടിച്ചു നടത്തുമ്പോൾ ആ ബലം കാലിൽ thangilla. Pinne walker el കുഞ്ഞുങ്ങളെ erutharuth.. പേടിക്കണ്ട കാര്യാm ella. കാലു ethiri വളഞ്ഞ പോലെ aayalum. Nadakkarakumbol. ഓടിച്ചാടി നടക്കുമ്പോൾ അത് seriyakum. എന്റെ അനുഭവം aane. No ടെൻഷൻ
Ee video 3 yrs munp kandirunnel nannayrnu enn tonunn.kore mistakes enter bagath ninnu patytund.monu 3.5 yr ayi.insha Allah ini mudal mone ee parnjad poleyoke deshym kanikkade nannayi shredknam.
Booking Number 7012937541
Hi dears... 😍😍😍
IZAN'S FOODS എന്ന പേരിൽ നമ്മൾ ഒരു സംരംഭം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്...
പ്രതീക്ഷിച്ചതിലും വലിയ സപ്പോർട്ടാണ് നിങ്ങളോരോരുത്തരിൽ നിന്നും ലഭിച്ചത്.... മക്കൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞു വരുന്ന ഓരോ message ഉം ഒരുപാട് സന്തോഷവും പ്രചോദനവുമാണ് ഞങ്ങൾക്ക് നൽകുന്നത്.. അതുപോലെ നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടുതൽ കൂടുതൽ improve ചെയ്യാൻ സഹായകമാവുന്നുണ്ട്.. അതുകൊണ്ട് തന്നെ കൂടുതൽ products നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.. 😍
ഇപ്പോൾ നമുക്ക് ഉള്ളത് 27 ingredients പൊടിച്ചു ഉണ്ടാക്കുന്ന 10+ months മുതൽ എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന Health Mix Powder ..(500 gm )
8 മാസം മുതൽ മുകളിലേക്ക് കൊടുക്കാവുന്ന ഒരു superfood CEREMIX (500 gm ) എന്നിവയാണ്..
കർഷകരുടെ അടുത്ത് നിന്നും direct
import ചെയ്ത് വരുന്ന rare ആയിട്ടുള്ള എന്നാൽ വളരെ അധികം പോഷകമൂല്യങ്ങൾ അടങ്ങിയ Millets ആണ് CEREMIX ന്റെ main ingredients.
Izan നു കൊടുക്കും പോലെ തന്നെ കഴുകി ഉണക്കി പൊടിച്ചാണ് നമ്മുടെ products എല്ലാം ഉണ്ടാക്കുന്നത്.. അതുകൊണ്ട് തന്നെ 100% safety ഉറപ്പ് തരുന്നുണ്ട്..
വരുന്ന ദിവസങ്ങളിൽ 10ൽ അധികം ബേബി ഫുഡ് Products ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ചു മാത്രമാണ് ഞങ്ങൾ പ്രോഡക്ടസ് ഉണ്ടാക്കുന്നത് .
*Izan's Foods* Products ന്റെ പ്രത്യേകതകൾ :-
🥣 Natural ingredients.
🥣 100% safe & vegetarian.
🥣 no chemicals & preservatives.
🥣 no artificial flavours.
🥣 Home Made
ലഭ്യമായിട്ടുള്ള products :-
HEALTH MIX (10+ months) (500gm)
CEREMIX (7 months +) (500gm)
Combo packs :-
Health Mix + Health Mix
Ceremix + Ceremix
Health Mix + Ceremix
കൂടുതൽ അറിയാനും ബുക്ക് ചെയ്യാനും
For Enquiry & Booking call or whatsapp
7012937541
Instagram:-instagram.com/izans_foods
Facebook page :- facebook.com/Izans-Foods-101004455065181/
നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...
Lovingly
Mumthaz❤️
❤️കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ ❤️
Price details.1 year babykullath
Hi
ruclips.net/video/AW9I_i7cIF8/видео.html
4ege aaya kuttigalkk kodukaan pato?
Just h
നല്ല വിഡിയോ കറക്ട് സമയത്ത് തന്നെ ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിനു വളരെ നന്ദി
നിങ്ങൾ നന്നായി explain ചെയ്തു. ഇതു എല്ലാ അമ്മമാരിലേക്കും എത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു വലിയ ജോലി തന്നെ ആണ്.
Thankyou so much dear🥰
ente molk 4 age avaraayi. ipo kurchdays ayt വല്ലാതെ behaviour maari. ആവശ്യത്തിനും അനാവശ്യത്തിനും വാശി കാണികുണ്. മുടിപിടിച്ച് valikunu. മതിലിൽ തല idipikunu. നല്ല വേദന edukunua രീതിയിലാണ് എല്ലാം ചെയ്യുന്നത്. കണ്ടിട്ട് pediyavunu 😢😢😢 speech delay und. therapy cheyunud.
How beautifully you are speaking...I happened to watch this on right time
Thanks dear
ഞാൻ കാത്തിരുന്ന topic... tx 🙏
എന്റെ ഉമ്മാ nte അനുജത്തി യുടെ മോൻ ഇത് പോലെ ആയിരുന്നു, അവർ ക്ഷമിച്ചു ക്ഷമിച്ചു കുട്ടിയെ വളർത്തി ഇപ്പൊ അവന്ക്ക് 24 age ayi gulfil poyi uppa ne ayittu cheriya karyathinu thetti vayakkitt roomil poyi suicide cheythu, Aa umma ku Aa Oru mayyath കാണാൻ പോലും kayinnilla , ആ ഉമ്മാ എത്ര കഷ്ടപ്പെട്ടാണ് ആ കുട്ടിയെ ഇത്രയും വളർത്തിയത് അവസാനം അവൻ പോയി, ആ ഉമ്മാ ക്കു ക്ഷമ കിട്ടാനും നാളെ പരലോകത്ത് ആ ഉമ്മാ ക്കു വലിയ ഒരു സ്ഥാനം അല്ലാഹു കൊടുക്കട്ടെ ആമീൻ
Aameen🤲
Ameen
Aaaaameen 🤲
Ameen
Ameen
Thank you for your wonderful advice .Actually you are doing a great service for new moms. Thanks a lot .
Thanks dr
Ma baby 5 yer but she's very trandams kaanikku plzz itha give me solution for her activities plzzzzzzzz
Enik theere kshama illa.ennittum njn calm aayi niklkum.ith onnm work aaylla.Kure soft aayt samsarikkum.but avan kelkukaye illa.
Monk adym undarnu... Njan ente swabhavam matiyapo avanum mari... Mumthas paranjath valare sheriyanu. Nammal kshama kanikkuka. Avark nammal cheruth ennu thonnikkunna palakaryangalum valuthayirikkum. Avn kunj aanu ennu nammal orkuka...
🥰
കാത്തിരുന്ന വീഡിയോ
Tanks
Tanks
ഒരുപാട് വാശികാണിക്കുന്ന മോനാണ് എന്റേത്. ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കും മോന് മാത്രമാണോ ഇങ്ങനെ എന്ന്. ഒരുപാട് സങ്കടംവന്നിട്ടുണ്ട് ചിലപ്പോഴൊക്കെ ഇപ്പോൾ ഈ video കണ്ടതിനു ശേഷം ഒരു ആത്മവിശ്വാസം തോന്നുന്നു. Thank you dear 😊😊
Ente monm
Ente monum
Ente monum
നല്ല ഒരു മെസ്സേജ് ആണ് ഇത് thanks itha 👍👌
Enta monum. Vashi vanal swayam novikum
Aagrahicha video!! Mumthaz, Good effort💝
Really helped this vedio a lot...thank you ithaa..I were completely blank about what to do and how to deal..that time ihappend to see this while searching for a Advice when iam become sad about it...Then this vedio completely an answer to my anxiety.Thank u for the valuable time
Ente Mon 1year 1month aayi avan kand ishtha peta toys venam koduthilegil.nannaayi karayum vedhanikkunna pole shawasam kittathe aavum.enthaan ithinte solution
day time muzhuvan kunj nadann moothram ozhikkunnu. 2 year old daughter ane. enthan pariharam?
please reply
Yente monum angana urin pass cheyyathirunna Alle pbm eth yepazum ozikum avan.yenik thoniye avane ath oru kaliya.urine pass cheyan thonilenkilum chumma kashtapett ozikum yenit chavitti theripikum .yengane mattum yenn oru pidim ella .veliyil kond nirthiya ozikilla.😣 Eny adutha 1 1/2 vayasinte injunction yedukan pokumpo dr node parayanam😕
Itta kuttikalude brain devlopmt game ne patti oru vdio cheyyavo..plzz
Nokamda
Thanks for your vedio, iam really shouted to my child. Because I didn't no how to deal it
Adyayitaan oru comment idunnath. Very useful video 👍👍👍
Kuttiye control cheyunnathinekkalum paadu vetile grand parents ne control cheyyan pattathe mattullavare cheruthu kuttine swasikkukayum kuttam parayunnathum kelkkumbol nammal over irritated avanuu ndhu cheyum onnu paranjutharoo
Good video 👍
2um 4um age ulla kuttikal thammilulla vazhakk maranulla vazhi paranj tharumo?
Oru video aay cheyyam nokateda
Ente kuttik 4 vaya ayi ippo 3 month ayit avanu nalla vasi anu ellavareyum vedhanappikkunnu dheahyam vannal bahalam vekkunnu ellavarodu thetti marinilkkunnu room adachu ottak irikkunnu anganvadiyil poyal daily complaint kelkkane neramolllo entha cheyande ennu polum ariyilla
എന്റെ മോൻ 2വയസായി അവൻ എല്ലാരേയും അടിക്കും. അത് എനിക്ക് നല്ല വിഷമം ഉണ്ടാകുന്നുണ്ട്. താങ്ക്സ് 😍😍
Ente monum 2aayi avanjum iganne thanne
Ente monu 3yrs kazhinju. Ellarem upadravikkum.. Vayaril keri chadum... Enthu cheyyanamennu ariyilla
@@gayathrigirish2463 ippol engane und
Yente molk 2 vayasaayi aval vallaathe vaashi pidikunnu kandathinellaam karayunnu .eppo kurach thivasamaayi vallaathe virthiketta vaakukal yepoolum upayokikunnu ath maaraan yentha oru vazhi pleees
Ente mon purathu kalikkan vittil pinne Mannu okke vari Anu kalikkinnu eppozhum ingane Anu thalail okkevari idum ithu Maran nthu cheyanam
Kuttikalayal angane okke kalikkum
@@aadamzayan8015 athu seriyanu njagalde avide okke uppu resam Ulla Mannu Anu chorichilum undakum
2 vayasulla molk iron deficiency und iron syrup kodukumbol bhynkara constipation undakarund iron syurup nu enthelum substitute undo arkelum ariyamo
Enik rand tins ann urakkam kurava makkalk entangilum tips undo
Kuttikalde phone addiction engne kurakkan kezhiyum???plz replyy ente mon fud kezhikkanam ennundwnkil phone cartoon venam??
Hi da.. phone addiction mattanulla video ittitund.. onn kand nokuto
Ohh enikku dheshyam varumbol kunjinodu dheshyapedum aayirunnu...Orupadu vashi kaanikkumbol kunji adikodukkum . 1yr aayi to. Monuttanu . Kadikkalanu main plm
Ente molk speech delay und ..so 8 months ayi speech therapy cheyyunnu ..aa dr. Paranjath kunju vaashi pidikkumbol mind cheyyend a ennanu ..njan athu follow cheythu ..ippo nalla vaashi aayi ..aa dr de treatment vendannu vachu njan thanne avale deal cheyyuvanu .chilappo sahikkan pattathe varumbo thallu vare kodukkarund .thallaruthennu ariyam but angane cheythu povunnu ..arudeyum supportum illa kuttapeduthal mathram.aa oru depressedmind il cheyyunnathanu.e video helpfull aanu ..
Njan paranja dr. Thrissur medical college le speech therapist aanu ..very bad experience aanu avidunnu kittiyath..
Mol ipo engane inde
@@shahana2990 ippo orupad better aayi .. ellam samsarikkum but clarity illa ..
Yentte molkku 5 age ayi itha.vashi,deshyam,yallam und.yentha cheyya.valarnnu varumpol marumo..
Ente molku 2 vayasu kazhinju. Pakshe kalikanum, nadakkanum okk bhayankara madiya. Eppolum eduthondu nadakkan vendi vazhakkanu. Toys ok undu. Pakshe kurachu neram ok athukondu kalikum pinne kooduthal neravum tholel keriyirikan vazhakkanu. Eniku back pain um ullathondu eppolum eduthondu nadakan pattilla. Njan um husband um mathre kunjinte koode ullu. Njangal maari maari edukkum. Allathe enthu cheyyum. E seelam onnu maatti edukan entha dear oru vazhi. Vaasium undu. Pls reply.
hii Jomol I'm Dhanya...ende molk 3yrs aayi..eduth nadakkan vashi pidikkumbol books okke kanich koduk animals,fruits, abcd athinde okke book vaagi vach vashi pidikkunna timil action okke kanich book kanich kodukku...pinne crayons okke vaangi kodukku nammal koode erunn kuttiyude aduth bookum crayons okke koduthal avar thanne varach erikkum avarude mind thanne marum
@@sreejithct5113 thank you dear, for support and suggestions. I will try.
ente molke3age aavunnu january baygyra vaashiyaaaa anneyum thallum allareyum thallum bt njn mole thallarillaaa ipol enike oru baby koode aaayiii new born baby ane ipol kunine thallunnude mole 31days ayittollu new born babykke ee thallunna dheshaym varunna character egene ya onne mattuva valare vishamam unde njn kure nallapole paranje kodukkum snehathode bt apol cheyyillaparayum linneyum thallum😔😔😔😭😭😭😭😭😭😭😭😭😭😭
മോൾക്ക് ഒരു വയസ്സായി.. അവൾ ദേഷ്യം വരുമ്പോൾ തല തറയിൽ ഇടിക്കുകയോ അല്ലെങ്കിൽ സ്വയം തലയിൽ തല്ലുകയോ ചെയ്യുന്നു.. Am so worried.. 😒
Kunjungalile bakery choclate istangalokke engane matttiyedukkm
Hi itha
After delivery use cheyan pattiya best oil ne karich onh paranh tharamo
Monk 3.5 yrs aay..mattullavar endelum paranj avane irritate cheyyumbo avan karanjodirikkum.endh parNjalum nirthoola.idh kanumbo enikk deshyam varum..idh maran ndha cheyyaa??
Ente molum ingneya..entha cheyyaa..!
ente mon purath ullavord mindilla.avarude vtl pokilla....avare vannnalum ente aduth ninne marilla.ippol avane 2.5 vayas ayi....ee character maran valla vazhiyum undo.......plz rply tharanam
Ente molum ingane ayirunnu .3 vayassu nu shesham aval ellavarodum samsarikkanum ellam thudangi.
Same🥺3ആര മാസം തൊട്ട് തുടങ്ങിയത് ആണ് ഇപ്പോൾ 1yr ആയി
Such a wonderful vedio..thank you so much 😍
എനിക്ക് ഒരു ഡൌട്ട് ഉണ്ട്. ഒരേ വീട്ടിൽ ബ്രദർ ന്റയും സിസ്റ്റർ ന്റയും കുട്ടികൾ ഉണ്ട് 2 കുട്ടികൾക്കും different സ്വഭാവമാണ്. ഒരു കുട്ടി ഭയങ്കര വികൃതിയാണ്. ഒരു കുട്ടി Silent ആണ് പക്ഷേ silent ആയ കുട്ടി വാശിയുള്ള കുട്ടിയുടെ സ്വഭാവം പഠിച്ചു വരുന്നു അതിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ എന്തെങ്കിലും solution ഉണ്ടോ? Please reply
Same situation
Appreciate ur effort to do this much. Very good 👍
Itha Mon bayangara vaashi anu thinning Kayil kittiyath eduth enne ariyum 2 vayas aayitullu pedi aava
Kuttikalude njeliviri maran enthu cheyum
Thank you so much .... simply well explained
Helpful video🥰🥰tnks
Ente molk 7 month aayi.food onnum kayikkilla..karajkond maathre food kayikollu...karayathe ninnal vaya open aakukayum ella.athond karanj kond mathre food kayikkal.ethin endha cheyya.kurukk,ethappayam evayonnum avalk eshtaakunnilla..Cheriya pazham nalla eshtam aan.ethin enthelum oru pariharam paraj tharumo plz
Pinne kochinte umma ithupole thanne aayirunille ? Apol athu pole thanneye varuu enna comments um
kunjungalkk alovera ittu kachiya enna shareerathil techukodukkan pattumo?
Itha ente mon oru karyathinu mathrane vashi kanikya chocolate venam paranjit....
100%good👍👍
Namukkan kshma illathath 😝alle
Very useful video .. Thank you 😊
Tnks itha, enik twins ane njn thaniye ane Hus natil illa
ഒരുപാട് നന്ദി Thanku so much
Kulippicha shesham thudakkan sammadthikkilla,2,1/2 vayas ayi, ithun valla vazhiyum undo
Haiiii chechiii
Ente mon next month 2 yrs aakum.
Avnu nalla vasiyund but ithupole thanne aanu njaanum treat cheyyunnath.
Njan oru samsayam chodikkatte?????
Vavakku right eye il koodi cheruthaayi vellam varunnund,ithu avnu 2,3 moths thudangi und,same eye il thazhe ulla kanpola yil oru white spot und,Dr kanichu but athu kuzhappam illenna pryunne ,ippozhum vellam vararund
Athu enthukondaanu plzzz rply tharuu chechiii ❤️❤️
Ente kunjunu 4 vayasu kazhynju avanode enthelun aksharam padikkan vilichal bhayankara vasiya allenkil karachil enthusiastic cheyum
Maasha Allah. very useful video
Thank you itha
Firstee 🥰🥰😘 super vdo
Kathirunna videoo,ente mon bayankara virrhiyanuu,oridathu irikillla,ethenguumm eduthodorikkummm, toys onnumm upatogichuu kalikkillla,cheyarutjuu ennuu parayunathuu thanne cheyum,onninumm adangiyirikkia,ethaa oru solution onnu parayoo pls
Ath nallathaley urangi thoongi irikunna makkaleakkaal ....yethra age aayi monk
@@naseebanasrin9538 3 avunnu
Etha ,
Ente mon 4 month cmplt aayi avan ennum ni8 urngunnathin munb nalla karachil aan vashi pidichttano enn ariyilla dily ni8 karanj paal kudikkatheya uranga enikk paal okke nallonam und ni8 entha engne kuttikalil undavarundo?
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്👌👍
Useful video. Thank you
Thanks dear. Njan innan ee video kaanunnath. Valare Nalla video aan. Ith kaanan othiri vaikipoyi 😔. Inte kuttykal rand perum nalla vaashiyulla makkalan. Avar enthano parayunath ath nadathi kodokendi varunnu enik. Ath koduthillengil avar aarth karanju bahalam vekkaan. Vallatha oru situationil aan njan. Entha njan cheyyendath onn paranj tharo
Hloo ithaaa...itha mon nirbandham kanikkumbol adikkarundooo
Ente molk 1 ra year aayi appo. Bayangara kurumb Ann. Food onnum kayikkilla
Ente monum key kittan vendiya eppozhum vashi kanikal.njn ithu pole aan cheyyar.key olipich vekkum.
കാത്തിരുന്ന വീഡിയോ😍
Chechii, clingy ayittulla babies ne engane deal cheyyam.. Oru video cheyyuvo..
Pinne ....da aval iduvare pakal peer cheyunad OK ayitilla... Nikkaril thanne mullum...! Almost 5 months aaayt njn kondpoyi ozipikund, BT iduvare aytum sheryayitlla... Ipol enk thanne maduthu...! Ethra age vare ingne nikkaril mullum normlay?
Itha kshama avolam induuu ethre nallonsm ninnalum karachilanuuu
Eniku ellaatha karyaa kshama😔
എന്റെ ബേബി 8 months ആണ് അവന്റെ ദേഹത്തു രണ്ടു സ്ഥലത്തു ചുണങ്ങു ഉണ്ട്.....അമ്മയിൽ നിന്നും പകർന്നത് ആണ്... അത് മാറാൻ വല്ല വഴി ഉണ്ടോ?
Dutykk pokumpoo breast milk officil engane sookshichu vekkaamennu parayamoo
Brest milk 12 hours vare small steel container il sukshikam , bacterial growth undakilla
Thatha... Njan ingane oke cheythanu pokunnath.. but or karyathil mathram shariyakanillaa.. molu mudi kettivekunne ishttamalla.. njan ente idea vechu mole manasilaki mudi cheeki vekum.. but.. kurachu kazhinjal aval vallathe budimuttu kanikunnu.. mudi keduvannu.. athu nashamayi.. ennu vallathe tensn kanikunnu.. last ennodu sankadapettu request cheythu mudi ayichidunnu.. ithu karanam purathu pokumbol vallathe budimuttanu.. njan entha ithu mattan cheyyende? pls reply.. ee karyathil mathramanu aval vallathe tension kanikunnee.. molku 3 vayas ayi
Ende Mon 1year kailzinju. Ends monum inganthanneyan kanikkn
Molk ipol 3.5 vayass aayi.avalk oru aniyathikoodi vannappol aake vaasi aanu.ithrem naalum avale onn adikkenda aavasyam polum vannittilla.ipol mattullavare upadravikkukayum karachilum vaasiyum cheriya kunjine upadravikkanulla tendancy yum.kunjin paalukodkkunnatho
aarum edukkunnatho ishtalla
Enik aarum illenn paranj karayum.n jngal ellarum avale max ipolum support cheyyunnu .bt avalde attitude maarunne illa .virunnukarok varumbolum inganeyok kaattumbol
Avar nammale kuttappeduthunnu konchichath koodipoyenn paranjit..vallaatha stressfull situationil koodi kadann povunnu
Ente Monk 4 yr aakhaarayi idh vare Mon samssarikunnila words okke parayunnund but sentence onnum parayunnillaa
Epol samsarekan thudangiyo plz reply
informative... good tips.. thanku itha, 😍
Best formula milk edhaan 5 month baby pls rply
Mon 11 months aan mon karayumbo thala avan thanne bithiyil idikkum😔😔
Same
🙏 Thank you itha. Very useful video 🙏
itha enik twin babys anu.enuk plu thikayathond formula milk kodukkund.ippo 7 mnth ay.solid fd 3 nearm kodukmamoo.formula milk ozhivakkan vndya.plzz reply ithaaaaa plzzzzzz.waiting fr yr rply
Super.👍. Useful video. Thanks dear🙏
Ithaa...mon ellavareyeyum nannayi adikkunnu...enth cheyyum
Itta nte monu 1year aayi ..Avanu nte mobile kanumbol athu venam vere onninum alla ..Cartoon videos kaanam ethu kunjinu kuzhappam aano itta onnu answer tharane plz...
Epolum kanunnath nallathallada
@@IzansWorld mulappicha cherupayar kunju kazhikkum enthelum plm undo 1yr aayi
Hii itha kuttigalude kalin valav varan karanam endha oru vedio cheyyu
Ente monte kalunum valav und calcium kuravan paranju dr
അത് പേടിക്കണ്ട കാര്യം ella. Ente കൊച്ചിന് undarnnu. Ennitt ഡോക്ടർ നെ കാണിച്ചു. കാൽസ്യം ത്തിന്റെ സിറപ്പ് koduthu. പിന്നെ കുളിപ്പിക്കുന്നതിനു munb കാല് നേരെ thirummanam. Oil vech.. pinne കുഞ്ഞുങ്ങള് നടക്കാൻ തുടഗുമ്പോൾ മാത്രം nadathuka. അവരെ നടക്കുന്നതിന് munb നമ്മൾ കൈയിൽ പിടിച്ചു നടത്തുമ്പോൾ ആ ബലം കാലിൽ thangilla. Pinne walker el കുഞ്ഞുങ്ങളെ erutharuth.. പേടിക്കണ്ട കാര്യാm ella. കാലു ethiri വളഞ്ഞ പോലെ aayalum. Nadakkarakumbol. ഓടിച്ചാടി നടക്കുമ്പോൾ അത് seriyakum. എന്റെ അനുഭവം aane. No ടെൻഷൻ
Hi da.. cheriya valavane no ptobl manju paranjapole nadakumbo ok aavum..
Athalla kooduthalaayi undenkil doctpre kanan madikkandatto
Calcium, vit D3 deficiency ആണ് കാരണം ആയി കാണാറുള്ളത്... കുഞ്ഞുങ്ങൾ നടന്നു തുടങ്ങുമ്പോൾ calcium syrup start chyunnath സഹായിക്കും..
മോൻ നടന്നു തുടങ്ങീട്ടുണ്ട് ചെറിയ പ്രശ്നം ഒള്ളു ശെരിയായിക്കോളും
Itha ende vava 1 half year ayi...food kaikue illa...choru arachano kodkande...onnum kaikuela....orupaada kareyum...
Can we give dry apricot for 23 months baby?
Sure
Salamalaikum Jijakallakairal kasira .
Thank you so much for this video
Ee video 3 yrs munp kandirunnel nannayrnu enn tonunn.kore mistakes enter bagath ninnu patytund.monu 3.5 yr ayi.insha Allah ini mudal mone ee parnjad poleyoke deshym kanikkade nannayi shredknam.
🥰
Thank you for your informative video
Very useful and informative 😍
Thanks itha🙏
Hi mam. Ente Mon 6 mnth ayi. Mon urakk valare kuravan. Night teere urangarilla. Full time avan kayyiltanneyan. So pls reply me
Athu ok akum kurach kazhiyumbo thottil use chyth noku
11 age bayankara dheshymanu maran tips please
Very useful video.. Thankiiuu soo much
Superb and very clear
Itha giveaway de 4 th winner aan so njn mail and instayil msgum cheythirunnu I didn’t get any reply from your side???
Yevideya veed
Kurach busy aada.. aarkum reply kodthitilla.. udane check cheyyam ok..
@@IzansWorld thankyou itha
Useful information itha😍😍