കഫ കെട്ടിന് best മരുന്ന് mox125 kids tab പകുതി കൊടുക്കുക..... ബെസ്റ്റ് റിസൾട്ട്...... പിന്നെ കുടിക്കുന്ന വെള്ളത്തിൽ അൽപ്പം മഞ്ഞൾപൊടി, കുരുമുളക്പൊടി ചേർത്ത് കൊടുക്കുക...... തേങ്ങ പിണ്ണാക്ക് കൊടുത്താൽ മുട്ട ഇടുന്നതിൽ പ്രശ്നം ഉണ്ടോ എന്നൊരു സംശയം ഉണ്ട്.....
ഇരുട്ടായാൽ അവര്ക് കണ്ണ് കാണില്ല. അപ്പൊ താഴേക്കു ഇറക്കണം മരം കുലുക്കിട്ടോ വടി കൊണ്ടോ എങ്ങനേലും. പിന്നീട് കൂട്ടിൽ അടച്ചിടുക. ഒരു ആഴ്ചത്തേക് പുറത്ത് വിടാതെ നിന്നാൽ റെഡി ആവും
എനിക്കും ഉണ്ട് കുറച്ചു കോഴികൾ വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം
അടിപൊളിയാക്കിയല്ലോ🎉❤❤ വളരെ നന്നായിട്ടുണ്ട്👌 ഇനി വേറെ ജീവികളെ പേടിക്കണ്ടല്ലോ👍 വളരെ നല്ല അറിവുകൾ👍👍
🥰🥰
കഫ കെട്ടിന് best മരുന്ന് mox125 kids tab പകുതി കൊടുക്കുക..... ബെസ്റ്റ് റിസൾട്ട്......
പിന്നെ കുടിക്കുന്ന വെള്ളത്തിൽ അൽപ്പം മഞ്ഞൾപൊടി, കുരുമുളക്പൊടി ചേർത്ത് കൊടുക്കുക......
തേങ്ങ പിണ്ണാക്ക് കൊടുത്താൽ മുട്ട ഇടുന്നതിൽ പ്രശ്നം ഉണ്ടോ എന്നൊരു സംശയം ഉണ്ട്.....
Place?
MashahAllllah... ഇത്താൻ്റെ....വിഡിയോസ് കാണുമ്പോ നല്ലോരു കൺകുളിർമ തരുന്നു ......❤❤❤..kure ഏറെ അറിവുകളും❤
🥰🥰
കൂടും കോഴികളും സൂപ്പർ അവതരണം നന്നായിട്ടുണ്ട്❤ ഞാൻ പുതിയ കൂട്ടാണേ
ماشاء الله
ഫാം നന്നായിട്ടുണ്ട്🎉
കൂട് അടിപൊളിയായി
മുകൾഭാഗം മറച്ചില്ലെങ്കിൽ മുകളിലൂടെ കോഴി പാറില്ലേ 🤔🤔
കൊള്ളാം 🔥
നെറ്റിന്റെ rate പറയാമോ
nalla channel and useful information
Keep watching
0:15 netന്റെ rate പറയാമോ
8050₹
Nangalde 20 kozhi manjath chathupoi😢
First 🥰
👍👍
❤
Hlo
മുത്താറി കൊക്ക്കാൻ patttumo
ആ
ചോർ കോഴികൾക് അധികം കൊടക്കാൻ പാടില്ല??
ഇല്ല
@@SNpoultry1571 രാവിലെ വൈനേരം കൊടുക്ണാണ്ട് കൊയപ്പിണ്ടോ?
കോഴീ വൈകുന്നേരമായാൽ മരത്തികൊറെകയണ് എന്ത് ച്ചെയും
ഇരുട്ടായാൽ അവര്ക് കണ്ണ് കാണില്ല. അപ്പൊ താഴേക്കു ഇറക്കണം മരം കുലുക്കിട്ടോ വടി കൊണ്ടോ എങ്ങനേലും. പിന്നീട് കൂട്ടിൽ അടച്ചിടുക. ഒരു ആഴ്ചത്തേക് പുറത്ത് വിടാതെ നിന്നാൽ റെഡി ആവും
Yanikum whatsapp grupil cheranam
Watsap me
Enikku ningale whatsapp Grpl cheranam
Enik ipo group illa. Vere grupilek add akanamenkil watsap me
❤❤