മണ്ടത്തരങ്ങൾ കൊണ്ട് പൊട്ടിചിരിപ്പിക്കാൻ പുള്ളി പണ്ടേ മിടുക്കനാ | Jagadish | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 82

  • @gladsonjose344
    @gladsonjose344 3 месяца назад +79

    മണ്ടനായി അഭിനയിക്കാൻ ജഗദീഷ് കഴിഞ്ഞേ വേറെ ആളുള്ളൂ 😂😂

    • @meet7520
      @meet7520 3 месяца назад +2

      @@gladsonjose344 athe athaayalkku cherunnathum

  • @greekgod1126
    @greekgod1126 3 месяца назад +9

    രണ്ടുപേർ ഈ വഴി മൂന്നുപേർ ആ വഴി ബാക്കിയുള്ളവർ ഏതെങ്കിലും വഴി ഞാൻ ഈ വഴി 😆😂

  • @Gkm-
    @Gkm- 3 месяца назад +56

    ശോഭനക്ക് പോലീസ് വേഷം ചേരുന്നില്ല\

    • @scarywitcter
      @scarywitcter 3 месяца назад

      യെസ്, വാണിച്ചേച്ചിയാര്ന്നെങ്കിൾ പൊളിച്ചേനെ

    • @uniquefraames5075
      @uniquefraames5075 3 месяца назад +5

      Correct she cant do that

    • @Gkm-
      @Gkm- 3 месяца назад

      @@uniquefraames5075 yes

    • @indujavnair6247
      @indujavnair6247 3 месяца назад

      ആ vesham വാണി വിശ്വനാഥൻ നു സ്വന്തം

    • @crazycool52
      @crazycool52 2 месяца назад

      @@uniquefraames5075 WATCH HER TELUGU POLICE MOVIES. YOUR OPINOIN WILL CHANGE

  • @shaherospeaks9055
    @shaherospeaks9055 Месяц назад +2

    Fun packed revenge movie, 'മായാവിയുടെ' മുൻഗാമി', ഒരു റാഫി മെക്കാർട്ടിൻ മാജിക്‌ 👌

  • @Sumi-s1b
    @Sumi-s1b 3 месяца назад +5

    Bgm poli ജയറാം look 👌👌

  • @radheyamrajeev5121
    @radheyamrajeev5121 3 месяца назад +22

    സിദ്ദിക്ക്... ആരാണി സൂപ്പർ മാൻ
    നിത്യ ആണോ
    ശോഭന... ഞനോ ഞാൻ എങ്ങിനെയാണ്‌ സാർ man ആകുന്നത്
    സിദ്ദിഖ് ... പിന്നെ താനാണോടോ
    ജഗദീഷ്... അങ്ങിനെ ചോദിച്ചാൽ
    സിദ്ദിഖ് ... അങ്ങിനെ ചോദിച്ചാൽ
    ജഗദീഷ് .. സാറിന് എന്ത് തോന്നുന്നു
    സിദ്ദിഖ് ... എനിക്കു തോന്നുന്നത് വേറെ ആരായാലും ഒരിക്കലും താൻ ആകില്ല
    ജഗദീഷ് .... Very correct sir 😄😄

    • @nidhintk328
      @nidhintk328 2 месяца назад

      Chevi kelkkatha andhanmark upakarappedum😂

  • @athulraju5831
    @athulraju5831 4 месяца назад +37

    ഒരു ഒന്നൊന്നര പടം 🔥🔥🔥

  • @greekgod1126
    @greekgod1126 3 месяца назад +3

    11:00 ഇത്രേം നേരം എവിടെപ്പോയി കിടക്കെരുന്നു
    ജഗദീഷ് : വഴിയിൽ കിടക്കെരുന്നു.
    ശോഭന : ഏ
    ജഗദീഷ് : ഞങ്ങളുടെ ജീപ്പ് ഒരു പ്രാവശ്യം വാൻ രണ്ട് പ്രാവശ്യം പഞ്ചറായി വഴിയിൽ കിടക്കെരുന്നു അതുവഴി പോയ മീൻ ലോറി പിടിച്ചാ ഞങ്ങൾ വന്നത് 😂😂

  • @sebinjames1769
    @sebinjames1769 7 дней назад

    ഈ പടത്തിൽ ശോഭനയും ജഗദീഷും തമ്മിൽ ആണ് നല്ല കെമിസ്ട്രി

  • @Agent47-x.X
    @Agent47-x.X 4 месяца назад +38

    Peedana casil 400 perey kittiyullu 300 per baaki indu - spadikam george 😂😂

  • @vincymicheal3263
    @vincymicheal3263 4 месяца назад +3

    അടിപൊളി movie ❤❤❤

  • @radheyamrajeev5121
    @radheyamrajeev5121 3 месяца назад +1

    No more മോരീ Question 😄😄

  • @hareeshap5621
    @hareeshap5621 4 месяца назад +14

    അയ്യേ.... ഈ കാർണവര് മദാമ്മേനെ നോക്കി വെള്ളമിറക്കാ... ടോ അവര് കലാമണ്ഡലത്തീന്ന് കഥകളീം ചെണ്ടയും കൊണ്ട്‌ വന്നതാ....😂😂😂😂

  • @elizadushkuu
    @elizadushkuu 3 месяца назад +3

    പാ പാ പാ ❌️ 8:17 ✅️

  • @meet7520
    @meet7520 4 месяца назад +2

    😂😂😂😂😂 siddique jAgadeesh what a combo ippo potty paleesayi

    • @JacobJacob-s5f
      @JacobJacob-s5f 3 месяца назад

      Aara potti paalis aaye

    • @meet7520
      @meet7520 3 месяца назад

      @@JacobJacob-s5f aaa combo

  • @scarywitcter
    @scarywitcter 3 месяца назад +12

    പോലീസ് കോസ്റ്റ്യൂംൽ ശോഭനേച്ചി ക്യൂട്ടല്ല, പോലീസ് വേഷത്തിൽ വാണിച്ചേച്ചി കഴിഞ്ഞേള്ളു മറ്റ് നടിമാർ

  • @athiraharish823
    @athiraharish823 4 месяца назад +2

    Jayaram varumbol ulla bgm ❤❤❤6:2

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 месяца назад +12

    ശോഭനക്ക് ഒട്ടും ചേരാത്ത റോൾ

  • @Oktolibre
    @Oktolibre 3 месяца назад +1

    4:43,
    Nintae praayathilae kuttigalkku endae praayathil kuttigal aaayi kazhinju 😅

  • @sarathtr3865
    @sarathtr3865 4 месяца назад +1

    Jayaram sir 🔥🔥🔥

  • @akhilunnikrishnan2102
    @akhilunnikrishnan2102 4 дня назад

    13: 30😆

  • @thorappankochunni2040
    @thorappankochunni2040 4 месяца назад +21

    No More മോര് question 😂

    • @Arjun-q3e
      @Arjun-q3e 4 месяца назад

      Pulli ഉദ്ദേശിച്ച മൈര് enn ആരിക്കും 😇🤣

  • @CHRONICBACHELOR55
    @CHRONICBACHELOR55 3 месяца назад

    👿👈ഇവനാളിച്ചിരി പെഷക 😁

  • @Bash_coope
    @Bash_coope 3 месяца назад +5

    Super man is PV Anwar !

  • @roufuthottingal
    @roufuthottingal 3 месяца назад

    Ithil anwarum Adgpyum partykkarum undd😂😂😂

  • @jsk00jsk
    @jsk00jsk 3 месяца назад +4

    1:04 film waste aaki😂

  • @vvstarmediapro
    @vvstarmediapro 4 месяца назад +6

    ഒരു വനിതാ പോലീസിനെ സർ എന്ന് വിളിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം.സ്ക്രിപ്തിൽ പറഞ്ഞ പോലെ അങ്ങനെ തെന്നെ പറഞ്ഞിരിക്കുന്നു.😂

    • @vntalks5767
      @vntalks5767 4 месяца назад +1

      Equality

    • @nafiyah5015
      @nafiyah5015 4 месяца назад +1

      എന്നാൽ ടീച്ചർ എന്ന് വിളിച്ചാൽ മതി

    • @scarywitcter
      @scarywitcter 3 месяца назад +2

      Maam or madam

    • @birbalbirbal2958
      @birbalbirbal2958 3 месяца назад +4

      ഇങ്ങനെ ലാഫിങ് മോജി ഇട്ട് പരിഹസിക്കേണ്ട കാര്യമൊന്നുമില്ല സുഹൃത്തേ. തിരക്കഥയിൽ പറഞ്ഞിരിക്കുന്നത് ശരി തന്നെയാണ്. വനിതാ ഉദ്യോഗസ്ഥരെ മാഡം എന്ന് വിളിക്കുന്നത് പോലെ തന്നെ സർ എന്നും വിളിക്കാറുണ്ട്. വളരെ പണ്ട് സർ എന്ന പദമാണ് ആണിനെയും പെണ്ണിനെയും സംബോധന ചെയ്യാൻ ഉണ്ടായിരുന്നത്. എന്റെ അമ്മയുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന, അമ്മയെ പഠിപ്പിച്ച ഒരു അദ്ധ്യാപികയുണ്ടായിരുന്നു. അമ്മിണി സർ എന്നാണ് അവർ അറിയപ്പെട്ടത്. അതുപോലെ, വനിതകളെ സർ എന്ന് സംബോധന ചെയ്യുന്ന ഒരുപാട് ഉദാഹരണങ്ങൾ വേറെയുമുണ്ട്.

    • @vvstarmediapro
      @vvstarmediapro 3 месяца назад

      @@birbalbirbal2958 സോറി സുഹൃത്തേ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാ ക്ഷമി...🥰

  • @notout7913
    @notout7913 3 месяца назад

    Kodima nacilu jajaja..revfdayhu jahj...gracious.😂😂

  • @shanusali3482
    @shanusali3482 2 месяца назад +2

    ഫിലിം വേസ്റ്റ് ആയി😅

  • @shyjithshyjith8465
    @shyjithshyjith8465 4 месяца назад +4

    Bgm😂

  • @muthalibkader7111
    @muthalibkader7111 3 месяца назад +1

    Pv Anwar supper man

  • @renjithkannadoorjr7399
    @renjithkannadoorjr7399 4 месяца назад +1

    😂😂😂😂😂

  • @jackskankojam
    @jackskankojam 4 месяца назад +1

    Peedana case il 400 pere kittiyullu..ini 300 Peru koodi baki undu

  • @Subhashumesh
    @Subhashumesh 3 месяца назад

    ഏതാണ് movie

  • @mrclover5025
    @mrclover5025 Месяц назад

    🎉

  • @rajeendranmampatta2415
    @rajeendranmampatta2415 3 месяца назад +1

    Padam kazhinju jagadeesh ki jai ayirunnu thatril... Entannariyilla shonhanaku kookum

  • @nubin96
    @nubin96 4 месяца назад +4

    പിവി അൻവർ ഇഷ്യൂ

  • @roufuthottingal
    @roufuthottingal 3 месяца назад

    Ithokke alle ipo nadakkunne

  • @soniavs8045
    @soniavs8045 12 дней назад

    ശോഭന bore

  • @ansadansad7102
    @ansadansad7102 4 месяца назад +4

    ഒറ്റയാൾ പോരാട്ടം mr. അൻവർ MLA ഇപ്പോൾ ചെയ്യുന്നത്

  • @vvstarmediapro
    @vvstarmediapro 4 месяца назад +5

    ഒരു വനിതാ പോലീസിനെ സർ എന്ന് വിളിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം.സ്ക്രിപ്തിൽ പറഞ്ഞ പോലെ അങ്ങനെ തെന്നെ പറഞ്ഞിരിക്കുന്നു.😂

    • @arunraveendran4494
      @arunraveendran4494 4 месяца назад +2

      Slave I Remain
      Njan ningalude adimayayi thudarunnu ennanu meaning.. Athil sex varunnilla.. Male um female um upayogikkam 😊

    • @nisamudeenshamsudeen9096
      @nisamudeenshamsudeen9096 4 месяца назад +1

      Madam

    • @Mr.ChoVlogs
      @Mr.ChoVlogs 3 месяца назад

      Aa kaalaghattathile Kerala style athaayirunu