😢 ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്റ്റാറ്റസ് ആയി ഇട്ടു. ഈ പാട്ട് കേട്ടപ്പോൾ എനിക്കും വളരെ ഇഷ്ടമായി... ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ ഷഹീദായി മരണപെട്ടു 😭...15 വയസ്സ് മാത്രം...😢 അല്ലാഹു ആ കബർ വിശാലമാക്കി സ്വർഗിയ പൂങ്കാവനം ആക്കണേ നാഥാ... അല്ലാഹു നമുക്കും നമ്മുടെ എല്ലാം കുടുംബത്തിനും സ്വർഗം നൽകി തന്ന് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
ഒന്നിനൊന്നു മെച്ചം എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ പറയുന്നു - ഖബറിനെ നേരിൽ കാണുന്ന പ്രതീതി - അതിഗംഭീരമായ ആലാപനവും.... മേന്മയേറിയ വരികൾ ഇനിയും തൂലികയിൽ ജന്മമെടുക്കട്ടേ..!!! ചിന്തിച്ചു കണ്ണീരണിയും വിധം ആ സ്വാദ്യമായ ശബ്ദം കൊണ്ടു ഗ്രഹീതമായ പാട്ടുകാരനെയും നെ ഞ്ചോടു ചേർക്കുന്നു. മനസ്സിൽ തട്ടിത്തന്നെ പറയുന്നു രണ്ട് പേരും ഒന്നിനൊന്നു മെച്ചമായത് ചെയ്തു. അൽ ഹംദുലില്ലാ.... റബ്ബിന്റെ അനുഗഹം രണ്ടാളിലും ഉണ്ടാകട്ടേ എന്ന പ്രാർഥിക്കുന്നു.
Masha Allah.... പാട്ട് കേള്‍ക്കുമ്പോള്‍ ആഖിറം ഓര്‍മ വരന്നു........😢കണ്ണടച്ച് hearphone വെച്ച് കേള്‍ക്കുമ്പോള്‍ ......... ഒന്ന് നന്നാവാന്‍ തോന്നുന്നു.......
ദുനിയാവിലെ ആർഭാടങ്ങളും ഖബറും മരണവും എല്ലാം ഒന്നിച്ച് ഓർമ്മിപ്പിക്കുന്ന വല്ലാത്തൊരു ഫീൽ ഉള്ള സോങ് പാടിയ മോന് അല്ലാഹു ദുനിയാവിലും ആഹിർ അതിലും സന്തോഷം നൽകട്ടെ ആമീൻ
അല്ലാഹുവേ ഞങ്ങളുടെ പ്രീയപെട്ടവരിൽ പലരും ഖബറിന്റെ കൂരിരുട്ടിലാണ് റബ്ബേ.. നിനക്കല്ലാതെ മറ്റാർക്കും അവരുടെ അവസ്ഥയറിയില്ല അവരെ സഹായിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. അല്ലാഹ് നീ അവരുടെ മണ്ണാറയെ മണിയറ ആക്കികൊടുക്കണേ... പ്രകാശ പൂരിതമാക്കാനേ.... നാളെ നിന്റെ ഔദാര്യത്തിൽ ഞങ്ങൾക് എല്ലാം സ്വർഗം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹ്..... പിടഞ്ഞു പോയി ശെരിക്കും.....ഒപ്പം കുറ്റബോധവും..... അത്രയും വേദനയോടെ മനസ്സ് വിങ്ങി നിറയുന്നു.... റബ്ബേ......കാത്തു രക്ഷിക്കണേ..... U win guyz... ഒരു ഗാനം അതിന്റെ വരികൾ കൊണ്ട് ഒരു മനസ്സിനെ തൗബയിലേക്ക് വരെ ചിന്തിപ്പിക്കുന്നു ...അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ ..
ഈ പാട്ടിനു വേണ്ടി ഞാൻ ഒരുപാട് കാതിരിക്കുകയായിരുന്നു .... മനസ്സിൽ തട്ടുന്ന വരികൾ ആണ് മരണത്തെ കുറിച്ച് നല്ല പോലെ ഓർമിപ്പിക്കുന്ന പാട്ടാണിത് ... masha allah thabarakallah 😍
ماشاء الله...... ആര് ഓർക്കുന്നു ഞാനും നാളെ ആ മൈലാഞ്ചി ചെടിയുടെ ചുവട്ടിൽ മീസാൻ കല്ലുകളുടെ ഇടയിൽ ഖബറെന്ന വീട്ടിൽ കിടകേണ്ടവനാണ് എന്ന്... ..... യാ അല്ലാഹ് സന്തോഷത്തോടെ പോയി കിടക്കാൻ ഭാഗ്യം നൽകണേ 😧😪😪😪😪
അല്ലാഹു പൊന്ന് മോൻ സൽമാന് ഈ പാട്ട് കാരണം സകല സുഗങ്ങളും രണ്ട് വീട്ടിലും നൽകട്ടെ,,,,, വല്ലാത്ത വരികൾ ദാരിമി കരയിപ്പിച്ചു. മോന്റെ വിശ്വൽ തന്നെ വരികൾ ഖൽബിലെത്തിക്കുന്നു ഞാൻ 500 ൽ പരം പ്രാവശ്യം കേട്ടു ഇപ്പോഴും കേൾക്കാൻ കൊതിയാ അല്ലാഹു ഖബൂലാക്കട്ടെ
എന്റെ ഉമ്മുമ്മ ഇത് കേട്ട് അതിന്റെ ഫീലിൽ കേട്ട് ഇരിന്നു ഇത് അത്രക്ക് ഇഷ്ട്ട പെട്ട ഒരു പാട്ട് ആയി പോയി ❤ പടച്ചോനെ എല്ലാരിമം സ്വർഗത്തിലേക്ക് എത്തിക്കണേ 😭💖
എത്ര കേട്ടാലും മതി വരുന്നില്ല, മടുക്കുന്നുമില്ല. അത് ഈ മോൻ പാടിയത് കൊണ്ട് ആണ് ന്ന് ഒരു തോന്നൽ. വരികൾ ശെരിക്കും മനസ്സിൽ തട്ടുന്നു. കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് പോലെ........ അല്ലാഹു ബര്കത് ചെയ്യട്ടെ. ആമീൻ
Ma Sha Allah നല്ല വോയിസ് 🤲 Tiktok കേട്ടിട്ട് വന്നതാ എത്ര വട്ടം കേട്ടെന്നോ വല്ലാത്ത ഫീൽ 😔 ഈ ഖബറിന്റെ നോവ് പറയാൻ കഴിയുകയില്ല... അതിലുള്ളേന്റെ ഹാല് ഇന്നർകുമറിയുകയില്ല.... 😔
ഈ പാട്ട് എന്നും കേൾക്കുന്നത് ഞാൻ മാത്രം ആണോ, 😔
അല്ലാഹ് njaghale മരണം raahathullathaakaane...........aameen
Aameen
Aameen
Aameeeen.... 😔
Sahl
Ameen
😢 ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്റ്റാറ്റസ് ആയി ഇട്ടു. ഈ പാട്ട് കേട്ടപ്പോൾ എനിക്കും വളരെ ഇഷ്ടമായി... ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ ഷഹീദായി മരണപെട്ടു 😭...15 വയസ്സ് മാത്രം...😢
അല്ലാഹു ആ കബർ വിശാലമാക്കി സ്വർഗിയ പൂങ്കാവനം ആക്കണേ നാഥാ...
അല്ലാഹു നമുക്കും നമ്മുടെ എല്ലാം കുടുംബത്തിനും സ്വർഗം നൽകി തന്ന് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
Aameen ya rabbal aalameen
ആമീൻ
ആമീൻ
Aameen
😢
Njan ഹിന്ദു മതകാരനാണ് പക്ഷെ നിങ്ങളെ ഓരോ കാര്യങ്ങളോടും എനിക്ക് വിശ്വാസമാണ് പാട്ട് ഒരുപാട് പോളിയാണ് ❤😔
Thanks bro.... Share please
Thanks bro,,❤️
,👍
❤
Masha allah❤❤😊
മാഷാഅല്ലാഹ്.... Mon നന്നായി പാടി..... അൽഹംദുലില്ലാഹ്.... വല്ലാത്തൊരു ഫീൽ song😢🤲🏻
ഇ പാട്ട് ഇഷ്ട്ട മുള്ളവർ ഇവിടെ ♥️♥️♥️
😞😞😞ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണേ നാഥാ
Aameen ya rab
Aameen
Aameen
Aameen
Ammen
കാത്തിരുന്ന് ഒടുവിൽ വന്നു ❤❤
മനോഹരമായ ഗാനം വല്ലാത്ത feeling
കണ്ണും ഖൽബും ഒരേപോലെ നിറക്കുന്ന ഗാനം 👍👌👌👌 അല്ലാഹുവേ സക്റാത്തിന്റെ വേദന നീ ഞങ്ങൾക്കു എളുപ്പമാക്കി നൽകണേ നാഥാ ആമീൻ😢😢😢😢
Muhammed Ashiq ആമീൻ
Muhammed Ashiq
امين امين امين يارب العالمين
AAMEEN
aameen
Aameen...
Mone. മാഷാ അള്ളാ മരണത്തെ ഓർമിപ്പിക്കുന്ന വല്ലാത്തൊരു സോങ് അള്ളാഹു മോനെ സോലി ഹായ് മോൻ ആകട്ടെ
Aameen please share
ഒന്നിനൊന്നു മെച്ചം എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ പറയുന്നു - ഖബറിനെ നേരിൽ കാണുന്ന പ്രതീതി - അതിഗംഭീരമായ ആലാപനവും.... മേന്മയേറിയ വരികൾ ഇനിയും തൂലികയിൽ ജന്മമെടുക്കട്ടേ..!!! ചിന്തിച്ചു കണ്ണീരണിയും വിധം ആ സ്വാദ്യമായ ശബ്ദം കൊണ്ടു ഗ്രഹീതമായ പാട്ടുകാരനെയും നെ ഞ്ചോടു ചേർക്കുന്നു. മനസ്സിൽ തട്ടിത്തന്നെ പറയുന്നു രണ്ട് പേരും ഒന്നിനൊന്നു മെച്ചമായത് ചെയ്തു. അൽ ഹംദുലില്ലാ.... റബ്ബിന്റെ അനുഗഹം രണ്ടാളിലും ഉണ്ടാകട്ടേ എന്ന പ്രാർഥിക്കുന്നു.
ആമീൻ
Aameen
ഹൃദയസ്പർശിയായ വരികൾ
ഇമ്പമാർന്ന ഈണത്തിൽ
സൽമാൻ ഫാരിസ് കണ്ണീരണിയിപ്പിച്ചു.
❤️👌
Yes
Kanneeraniyichu sharikkum
ഇനിയും നല്ല വരികൾ എഴുതാൻ സ്വാലിഹ് ദാരിമിക്കും....
അവ പാടാൻ സൽമാനും കഴിയട്ടെ.....
😍😍😍😍
ആമീൻ
AAMEEN
Aameen
Aameen
ആമീൻ 🤲
ഏതു പണക്കാരനും പാവപെട്ടവനും പോവാനുള്ളത് 6 അടി മണ്ണിലേക്കാണ്. അള്ളാഹു നമ്മുടെ കബർ വിശാലമാക്കി തരട്ടെ. ആമീൻ
ആമീൻ
Aameen
Aameen
Aameen
AAMEEN
അല്ലാഹ് വല്ലാത്ത വരിക്കൾ. നല്ല മരണം. നല്ല സമയത്ത്. നല്ല സ്ഥലത് വെച്ച് മരിപ്പിക്കാനെ. ഞങ്ങളിൽ നിന്ന് വിടപറഞ്ഞു പോയ എല്ലാവരെടും നിന്റ കരുണ കണ്ടന്നെ
അവസാനം നമ്മളെ പ്രണയികാൻ ആറടി മണ്ണും ആ മൈലാഞ്ചി ചെടിയും മാത്രമേ ഉണ്ടാവൂ😢
കാത്തിരിപ്പ് വെറുതെ ആയില്ല
മരണത്തെ ഓർമപ്പെടുത്തുന്ന വരികൾ നല്ല ആലാപനം
സൂപ്പർ
Saheer Design ന്റെ status വീഡിയോ കണ്ട് ഈ പാട്ടിനു വേണ്ടി കാത്തിരുന്നവർ like അടിക്കുക
😍😍😍
Satyam orupad serch cheythu RUclips l. Ippozha kande vallathoru feeling
✋️
@@bushrarafi2935 correct
Eath jaatheel
മോനെ പൊളിച്ചു..
സൂപ്പർ voice
അർത്ഥം...... 😪😪😪😪
👍✌
Mashallah 😂😂
ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ കുറിച്ച് ഓർത്ത് പോയി . നല്ല feel
Shanza Shanza really
Jjkoo
crt
Same
@@Hafimon1197 👍👍👍
വരികള്‍ക്കൊപ്പിച്ച ഭാവം... അടിപൊളി ആലാപനം... വരികളും
Masha Allah.... പാട്ട് കേള്‍ക്കുമ്പോള്‍ ആഖിറം ഓര്‍മ വരന്നു........😢കണ്ണടച്ച് hearphone വെച്ച് കേള്‍ക്കുമ്പോള്‍ ......... ഒന്ന് നന്നാവാന്‍ തോന്നുന്നു.......
എന്നാൽ നന്നായി കോളു
@@habeeborbit2196 mm
Ithuvarea nannayillea bro
@@almaharamehza9957 😢 റബ്ബിന്‍റെ അടുത്ത് നന്നായി എന്ന് ബോധ്യമാകാത്ത കാലത്തോളം എങനെ നന്നായി എന്ന് പറയും......
Basil b👍👍👍
അള്ളാഹുവേ... ഈ ദുനിയാവിൻറെ കാഴ്ചകളിൽ മയങ്ങി ആഖിറം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും ഞങ്ങളിലേക്ക് അടുപ്പിക്കല്ലെ നാഥാ....😢
Aameen
Aameen
സൂപ്പർ നാഥൻ അനുഗ്രഹിക്കട്ടെ
Aameen
Ameen
സൽമാൻ വല്ലാതെ കരയിപ്പിച്ചു.. 😢😢
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഞ്ഞു പതിക്കുന്ന വരികൾ 😢
ദുനിയാവിലെ ആർഭാടങ്ങളും ഖബറും മരണവും എല്ലാം ഒന്നിച്ച് ഓർമ്മിപ്പിക്കുന്ന വല്ലാത്തൊരു ഫീൽ ഉള്ള സോങ് പാടിയ മോന് അല്ലാഹു ദുനിയാവിലും ആഹിർ അതിലും സന്തോഷം നൽകട്ടെ ആമീൻ
ആമീൻ
സൂപ്പർ.. മാഷാ അല്ലാഹ് 💕💕
Mfip🧡
Thanks
thanks MFIP
ആര് അഹങ്കരിച്ചു നടന്നാലും അവനും ഒരു ദിവസം മരണം ഉണ്ട് ഉറപ്പാ
S
Mmmm
Aaaa. Ath kund nammal orikalum ahankarikaruth.
Defenetly 🙃
Shariya
കാത്തിരിപ്പ് വെറുതെ ആയില്ല... കണ്ണു നനയിക്കുന്ന വരികൾ.. ആലാപനം അതിലും മികവുറ്റത്...
Nice voice... അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ..
ആമീൻ
Aameen
Aaameen
Aameen
aameen
എല്ലാ ദിവസവും മരണത്തെ ഓർക്കുന്നവർ ലൈക്കടിക്കണേ
😢
ഒന്നും ഇല്ല റബ്ബേ കയ്യിൽ നിന്റെ കരുണ മാത്രം ആണ് പ്രതീക്ഷ 😢
Ma sha allah
നല്ല ശബ്ദം👌💝
നല്ല വരികൾ💓
അല്ലാഹുവേ ഞങ്ങളുടെ പ്രീയപെട്ടവരിൽ പലരും ഖബറിന്റെ കൂരിരുട്ടിലാണ് റബ്ബേ.. നിനക്കല്ലാതെ മറ്റാർക്കും അവരുടെ അവസ്ഥയറിയില്ല അവരെ സഹായിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. അല്ലാഹ് നീ അവരുടെ മണ്ണാറയെ മണിയറ ആക്കികൊടുക്കണേ... പ്രകാശ പൂരിതമാക്കാനേ.... നാളെ നിന്റെ ഔദാര്യത്തിൽ ഞങ്ങൾക് എല്ലാം സ്വർഗം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ
Aameen ya allah. ...
aameen'
ആമീൻ എന്റെ പ്രിയപ്പെട്ട ഉമ്മ 😭😭😭🤲🤲🤲💔💔💔
Ameen
ആമീൻ 🤲🏻🤲🏻🤲🏻
Mashaallah വരികൾക്ക് ഒത്ത സൗണ്ട് മാഷാഅല്ലാഹ് 😢
ഈ പാട്ടിൽ കൊറേ അർത്ഥങ്ങൾ ഉണ്ട് .സൂപ്പർ സോങ്ങ് ❤
Shukr
Share cheyyu
എത്ര കേട്ടാലും മതിവരില്ല 😢😢😢
മാഷാ അല്ലാഹ് ഓരോ വരികളും നാളെ ഖബർ എന്ന ഒരു ലോകം ഉണ്ടെന്നുള്ള ഓർമ പെടുത്തൽ ആണ് 😍👍👍👍
സൽമാൻ ഫാരിസ് തകർത്തു. ദുനിയാവ് വെറും വഞ്ചകമാണെന്ന് നീ തെളിയിച്ചല്ലോ മോനെ. Supper song
Mashaallha
Yah
ഈ പാട്ട് കേൾക്കുമ്പോളാണ് മരണത്തെ പേടിക്കുകയുള്ളു
(റബ്ബിനേയും)
ഈ പാട്ട് ഞാൻ എന്റെ ഫ്രണ്ട് പാടുന്നത് കേട്ട് വന്നതാ. എനിക്ക് ഇഷ്ട്ടപെട്ടു 🥺❤️👍🏻
അവസാനം മരികുമ്പോൾ ലാഹിലാഹ ഇല്ല അള്ളാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ
അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
❤❤❤
Ameen
കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഖബറിൽ കിടക്കുന്ന ഒരാൾ അയാളുടെ അവസ്ഥ പറയുന്നു, ആ വരികൾ, മനസ്സിൽ തട്ടുന്നത്.
മരണത്തെ ഓർമ്മിപ്പിക്കുന്ന ഗാനം...
സൽമാൻ ന്റെ sound കൂടെ ആയപ്പോൾ... 😍😍😍👍👍👍
അല്ലാഹ്..... പിടഞ്ഞു പോയി ശെരിക്കും.....ഒപ്പം കുറ്റബോധവും..... അത്രയും വേദനയോടെ മനസ്സ് വിങ്ങി നിറയുന്നു.... റബ്ബേ......കാത്തു രക്ഷിക്കണേ..... U win guyz... ഒരു ഗാനം അതിന്റെ വരികൾ കൊണ്ട് ഒരു മനസ്സിനെ തൗബയിലേക്ക് വരെ ചിന്തിപ്പിക്കുന്നു ...അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ആമീൻ ..
AAMEEN PLS SHARE
Unlike ചെയ്തവൻ മരണം ഇല്ലാ എന്ന് വിചാരിച്ചവനാണോ? എങ്കിൽ ഓർത്തോ
كل نفس ذائقة الموت
Athe every soul will taste in death🙂
💯😑😥
Original soundil padiyal nannavumayirunnu
That's crt.... 💯👍
ഇതുപോലെയുള്ള പാട്ട് കേട്ടിട്ട് എത്ര നാളായി
മോനെ ഉഷാർ ആയിട്ടുണ്ട്...പടച്ച റബ്ബ് എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..😢
Ammen
Aameen
آمين يارب العالمين 🤲
Ameen
Ameen
ഈ പാട്ടിനു വേണ്ടി ഞാൻ ഒരുപാട് കാതിരിക്കുകയായിരുന്നു .... മനസ്സിൽ തട്ടുന്ന വരികൾ ആണ് മരണത്തെ കുറിച്ച് നല്ല പോലെ ഓർമിപ്പിക്കുന്ന പാട്ടാണിത് ... masha allah thabarakallah 😍
Bhayakara feeling tharunna varikalum athinu yojicha soundum..... sooper😍😍😍
എന്താണെന്നറിയില്ല നല്ല പാട്ട്👌👌👌
പറയാൻ വാക്കുകളില്ല 👍👍👍👍👍
എത്ര വട്ടം കേട്ടുവന്ന് എനിക്ക് തന്നെ അറിയില്ല. നല്ല വരികൾ അഹങ്കാരം ഇല്ലാത്ത മോൻ
വരികൾ... 😘😘
ആലാപനം... feeling😪😪😘😘😘😘👍👍👍അൽഹംദുലില്ലാഹ്... ഇഷ്ടം
ഇഷ്ടം
പുതു പുത്തൻ താരോദയം സലാമാനുൽ ഫാരിസ് എല്ലാ ഭാവുകങ്ങളും😍❣️👌🏻
Thank u thashreef
Thanks
Thanks njaan salmaanaanu
Rajila Asharaf 😍❣️
Ashraf Pattambi ashrafkaaa😍❣️
, ماشاءالله nalla feeling aayirunnu❤️❤️❤️❤️
Share please
മാഷാഅല്ലാഹ്. ..💕 സൽമാൻ ഫാരിസ് നല്ല ശബ്ദം😘 സാലിഹ് കൊടുമുണ്ടയുടെ നല്ല വരികളും ചേർന്ന ഒരു അടിപൊളി ഗാനം💕😘😘😘
Mahaallha
നല്ല വരികൾ. സൽമാൻ ഫാരിസ് അത് ഇമ്പമാർന്ന രീതിയിൽ സൂപ്പർ ആയി പാടുകയും ചെയ്ത്. സൂപ്പർ ❤❤🌷🌷
Masha allah 500 k viewers
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🤩🤩😍😍🤩
മാഷാ അള്ളാഹ് ആഹിറം വെളിച്ചമാക്കട്ടെ... 🤲🤲
എത്ര തവണ കേട്ട് എന്നറിയില്ല മാഷാഅല്ലാഹ്
സൂപ്പർ വോയിസ് സൂപ്പർ വരികൾ കിടുക്കി
Share please
കാത്തിരിപ്പിനു വിരാമമിട്ടു ആ ഗാനം.........
ഹൃദയസ്പർശിയായ വരികൾ
വല്ലാത്ത feel .....Song super ...Voice പൊളി
Share maximum
1000 പ്രാവശ്യം കേttalum പിന്നെയും പിന്നെയും കേള്‍ക്കാന്‍ kotiyulla song
അള്ളാഹു നമ്മുടെ എല്ലാവരുടെയും അവസാനം നന്നാക്കി തരട്ടെ ആമീൻ
Ameen
آمين يارب العالمين 🤲
Ameen
Aameen 🤲🤲🤲
ماشاء الله......
ആര് ഓർക്കുന്നു ഞാനും നാളെ ആ മൈലാഞ്ചി ചെടിയുടെ ചുവട്ടിൽ മീസാൻ കല്ലുകളുടെ ഇടയിൽ ഖബറെന്ന വീട്ടിൽ കിടകേണ്ടവനാണ് എന്ന്... .....
യാ അല്ലാഹ് സന്തോഷത്തോടെ പോയി കിടക്കാൻ ഭാഗ്യം നൽകണേ 😧😪😪😪😪
ആമീൻ
Faizalkariyattil Faizal നിങ്ങൾ എനിക്ക് ദുആ ചെയ്യണം
mashallah poli😍😍😢😍
Ameen
Ameen
Super varikal and best sing mashaallah
Share cheyyane
മോനെ സൂപ്പർ. എല്ലാവർക്കും ഒരു പാഠമാണ്. എല്ലാ മുമിനുകൾക്കും നല്ല മനസ്സ് കൊടുക്കട്ടെ
Ameen
അല്ലാഹു പൊന്ന് മോൻ സൽമാന് ഈ പാട്ട് കാരണം സകല സുഗങ്ങളും രണ്ട് വീട്ടിലും നൽകട്ടെ,,,,, വല്ലാത്ത വരികൾ ദാരിമി കരയിപ്പിച്ചു.
മോന്റെ വിശ്വൽ തന്നെ വരികൾ ഖൽബിലെത്തിക്കുന്നു
ഞാൻ 500 ൽ പരം പ്രാവശ്യം കേട്ടു ഇപ്പോഴും കേൾക്കാൻ കൊതിയാ
അല്ലാഹു ഖബൂലാക്കട്ടെ
Aameen
aameen
എന്റെ ഉമ്മുമ്മ ഇത് കേട്ട് അതിന്റെ ഫീലിൽ കേട്ട് ഇരിന്നു ഇത് അത്രക്ക് ഇഷ്ട്ട പെട്ട ഒരു പാട്ട് ആയി പോയി ❤ പടച്ചോനെ എല്ലാരിമം സ്വർഗത്തിലേക്ക് എത്തിക്കണേ 😭💖
Aameen
Aameen... share cheyyane
ദുനിയാവ് മാത്രം കണ്ടു നടക്കുന്ന എല്ലാവർക്കും ഈ പാട്ട് ഒരു പാഠമാവട്ടെ.... മാഷാ അല്ലാഹ്.....
ആശയം, വരികൾ, എല്ലാത്തിനും ചേർന്ന് ഭാവം...
എല്ലാംകൊണ്ടും മികച്ചുനിൽക്കുന്നു.
ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ അല്ലാഹുവേ 😔😔😔
maasha allah..mon nannaayitt paadi...varigal spr....qalbil thattunna varigal
Share please
സൂപ്പർ 👍👍👍🤲🏻🤲🏻
വല്ലാതെ മനസ്സിൽ ഉടക്കിയ വരികൾ
All the best full team
പറയാൻ വാക്കുകൾ ഇല്ല.... പെരുത്തിഷ്ട്ടായി 😍
അർത്ഥവത്തായ ഒരു പാട്ട്, so good in one, great 👌👌👌
Mashallah poli njn
Masha allah💕💕
മാഷാ അല്ലാഹ് 😍കോരി തരിച്ചു പോയി 😢😢😢😢
Masha allah നല്ലൊരു പാട്ട്
അതിലുപരി നല്ലൊരു വോയ്സ്
പല songum കേട്ടിരുന്നു.. ഞാൻ കമന്റ് അടിക്കാൻ നിൽക്കാറില്ല....
പക്ഷെ ഇത് ശ്രവിച്ചാൽ കമന്റ് അടിക്കാതെ നിൽക്കില്ല..
സൂപ്പർ സൂപ്പർ സൂപ്പർ
Mm
Sameer.vairmkode.mono.supar
😍😍
Hiba 🙋♀️
mm
എത്ര കേട്ടാലും മതി വരുന്നില്ല, മടുക്കുന്നുമില്ല. അത് ഈ മോൻ പാടിയത് കൊണ്ട് ആണ് ന്ന് ഒരു തോന്നൽ. വരികൾ ശെരിക്കും മനസ്സിൽ തട്ടുന്നു. കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് പോലെ........
അല്ലാഹു ബര്കത് ചെയ്യട്ടെ. ആമീൻ
Aameen
സ്പർഷമായ ഗാനവും ഗാനാലാബനവും...
❣️💚❣️💚
പൊളിച്ചു വല്ലാത്ത ഒരു ഫീലിങ് ഉണ്ട് 😓😓😓
Superb 👍👌
Allah qhair nalkatte aameen
Share cheyyane
Nalla arthamulla varikal maranathe kurich orthupoyi....
Share cheyyane
Nalla varikal🥰😍❤️
Masha allha. വല്ലാത്തൊരു felings😭😭
ഈ 2 ദിവസത്തിനുള്ളിൽ 30 പ്രാവശ്യം എങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ട്.
Masha allaah..
ഒരുപാട് കരഞ്ഞു...
Share ചെയ്യണേ
Sathyam !! sharikkum feeling😧😧
Pls share
Masha allah.... 💚
Eniyum pattukal pratheeksikkunnu
Salmane kond
Ee patt enikk valare ishttan supper song mashaallha
Share cheyyane
ماشاءالله
കാത്തിരിപ്പ് വെറുതെ ആയില്ല.
ചിന്തനീയമായ ഗാനം.
അൽഹംദുലില്ലാഹ്
Mashallah super voice അള്ളാഹു അനുഗ്രഹിക്കട്ടെ 👌👌👍👍🤝
ഒരു രക്ഷയും ഇല്ല നല്ല song
Maasha Allah 🤩 awesome voice 🥺💝
Abu Farhan media kkorayiram abhinandhanangal👏👏
Ma Sha Allah നല്ല വോയിസ് 🤲
Tiktok കേട്ടിട്ട് വന്നതാ എത്ര വട്ടം കേട്ടെന്നോ വല്ലാത്ത ഫീൽ 😔
ഈ ഖബറിന്റെ നോവ് പറയാൻ കഴിയുകയില്ല...
അതിലുള്ളേന്റെ ഹാല് ഇന്നർകുമറിയുകയില്ല.... 😔
Share cheyyane