#Santhwanam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 311

  • @Zenloofr
    @Zenloofr Год назад +611

    സീരിയൽ ആണെങ്കിലും pregnancy time ഇൽ ഭർത്താവ് ഭാര്യയെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം...ശിവഞ്ജലി hug🥰❤

    • @Shinu_s
      @Shinu_s Год назад +32

      കുഞ്ഞിനെ പറ്റി ഉള്ള ഡയലോഗ് hug ഒക്കെ അടിപൊളി ആയിരുന്നു ❤

    • @Suttuzz
      @Suttuzz Год назад +9

      ഇത് ബാലൻ ദേവിയേയും ചേർത്ത് പിടിക്കണം. 😒

    • @ambadyvlogger9579
      @ambadyvlogger9579 Год назад +24

      Shivanjalli kk kurach kude scene kodukk, appu pregnant 2 masam ann poye pregnant scenes okk anju pregnant ayappo atra polum illa

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Год назад +3

      ​@@Suttuzz😂

    • @shylakassim8990
      @shylakassim8990 Год назад +1

      😂😂😂😂😂

  • @dhanud99
    @dhanud99 Год назад +209

    ഞാൻ നോക്കിയത് ആ കട്ടിലാണ്.. ദേവു മോൾ കിടന്നപ്പോ തന്നെ അതിലെ സ്ഥലം തീർന്ന്😂

    • @Anfi_3064
      @Anfi_3064 Год назад +10

      😂athe 😂😂😂😂valya mudhalali oke aayalo cvettan ennitum ithreyum yrs kazhinitum kattil change cheyan kazhivilla pavam ennit vala vanghi koduthu pine car vedichu ponnoooo 😂😂😂aah cash kond vedikayirunullo kattil😅

    • @Anfi_3064
      @Anfi_3064 Год назад +5

      Moodevi kochine vilichond poyath cvettante bagyam athinu cvettan thanne karanam itt koduthu kochinte kaalo kayyo konjunte dhehath muttiyalonn😅😂devutty avd kidannengil cvettan paaya virich nilath urangendi vannene atha kochine ozhivakiye😂😂😂😂

    • @pournaminair3372
      @pournaminair3372 Год назад +6

      ​​@@Anfi_3064😂ini katilu koode Sivan vangia hareente mayyath appunte kayondaykum🤭🤭🤭

    • @Anfi_3064
      @Anfi_3064 Год назад +4

      ​​@@pournaminair3372appu paranathilum karyamille avarde kattilum cheruthalle molk koodi kidakan no space 😑shivan chilapo vanghumayirikum kattil but haride karyathil no hope😑

    • @rejithamj1417
      @rejithamj1417 Год назад +1

      ​@@Anfi_3064appimol paranjathu currect 😂😂😂😂😂😂

  • @Sc0855
    @Sc0855 Год назад +89

    ദേവൂട്ടിയും ചെറിയമ്മയും ചെറിയച്ഛനും എന്ത് രസമാണ് . അച്ഛൻ അമ്മ മോൾ ഫീൽ ആണ് .

    • @sajusaj2291
      @sajusaj2291 Год назад +5

      Yes ❤

    • @aliays1162
      @aliays1162 Год назад +15

      Anju devutty randuperum ekdesham face cut orupole ind❤️

    • @pournaminair3372
      @pournaminair3372 Год назад +2

      @@aliays1162 anjalik ethu baby aytum nalla combo aanu.first ulla devooty um match undayrnu more than appu

    • @rejithamj1417
      @rejithamj1417 Год назад

      ​@@pournaminair3372appuvum super anu baby ayittulla combo

  • @shabna-sherin
    @shabna-sherin Год назад +77

    സാന്ത്വനം സീരിയലിൽ നിന്നും ഞാൻ പഠിച്ച ഒരു കാര്യം : എത്ര വലിയ പഠിപ്പ് പഠിച്ചിട്ടും പ്രത്യേകിച്ച് കാര്യം ഒന്നുല്ല മിനിമം common സെൻസ് വേണം 😊😊ശിവന്റെ ഹരിയുടെ കാര്യത്തിൽ അത് പക്കയാണ്

    • @KTR932
      @KTR932 Год назад +9

      Ath പോലെ ലോവ് മാറേജിനെകൾ അറേൻജ് മാരേജ് ആണ് എന്നെ തോന്നിയോ 😂

    • @Anfi_3064
      @Anfi_3064 Год назад

      ​@@JackDaniels-nm7ij🙄

    • @pournaminair3372
      @pournaminair3372 Год назад +1

      ​@@KTR932😂😂😂sathym angane thonum idknda

    • @dp5030
      @dp5030 Год назад

      ​@@KTR932adhoke alukalkanusarichalle... love marriagil ellarum happy or ellarum sad aano .. arrangedilum adhe.. ente love marriage aanu .. satyam paranja appum harim pole thanne aanu njngalde background.. orupade vazakkukal undayittunde .. because ella sawkaryathilum valarnna oralku kuttukudumbathinte aalukalde chindagadi manasilavilla.. but ipo njnum veetukarum nalla snehathil povunnu.. appuvinode ivaru snehathode kshamicha pole avaru enneyum cherthu pidichu.. ini arranged marriage super ennu paranjal ente barthavinte sister arranged marriage aanu.. chechikipozum oru manassamadanamilla.. veetukar epozum endelum problem ondakum.. barthavum chilapo veetukarode maruthu parayilla.. so basically edhu marriage ayalum alukalde swabavam pole aanu .. pinne kore bagyam also

  • @artistash8258
    @artistash8258 Год назад +359

    ശിവൻ : മോൾ എന്താ ഇന്ന് ഈ റൂമിൽ
    ദേവു : നിങ്ങൾക്ക് കാർ ഉണ്ട് ഡെയ്‌ലി സഞ്ചിയിൽ ഓരോന്ന് റൂമിലേക്ക് വാങ്ങി കൊണ്ട് വരുന്നും ഉണ്ട്
    അപ്പുറത്ത് ഒരു റൂമിൽ ദിവസവും വഴക്ക് മറ്റെടത് സ്തുതി മടുത്ത് ഈ ജീവിതം
    കൂട്ടത്തിൽ റിച്ച് നിങ്ങളായത് കൊണ്ട് ഞാൻ ഇനി ഇവിടെ സ്ഥിര താമസം ആക്കുന്നു

    • @ammu_099
      @ammu_099 Год назад +3

      😂

    • @amruthap7498
      @amruthap7498 Год назад +3

      😂😅

    • @seethakr4794
      @seethakr4794 Год назад +5

      Pwliiii🤣🤣🤣

    • @reejaeravimangalath1515
      @reejaeravimangalath1515 Год назад +2

      😂

    • @FathimaFidha47
      @FathimaFidha47 Год назад +48

      Devu::: അതിലും rich എൻ്റെ grandapa ആയത് കൊണ്ട് birthday ടെ അന്ന് ഞാൻ അങ്ങോട്ട് പോകും...പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ല cheriyachaa😂

  • @Richu180
    @Richu180 Год назад +105

    ശിവഞ്ജലി Hug♥️അവരുടെ flute bgm വേണമായിരുന്നു.. saanand sir ചെയ്ത bgm ഇൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്.. ✨

    • @aliays1162
      @aliays1162 Год назад +7

      Ath ever ethreyo ayee ethl play chyathe

    • @ptapp4821
      @ptapp4821 Год назад +4

      സത്യം

    • @KTR932
      @KTR932 Год назад +1

      ശിവൻ എന്നാ thalla🤮

    • @shylakassim8990
      @shylakassim8990 Год назад +2

      Anjute chammiya chiri😂😂😂😂😂😂😘😘😘😘😘😘

  • @rameshjoseph2404
    @rameshjoseph2404 Год назад +298

    ശിവൻ പറയേണ്ട താമസം മോളെ കൂട്ടി പോകാൻ ദേവി റെഡി ആയി നിക്കുവാ 😂😂😂😂

    • @Suttuzz
      @Suttuzz Год назад +32

      ശങ്കരൻ മാമ വിഷം തളിക്കാത്ത പച്ചക്കറി വാങ്ങുകൊണ്ട് വരാത്തത് എന്താ 😢. സാവിത്രി അമ്മായി കടേന്ന് പലഹാരം വാങ്ങി കൊണ്ട് വന്നു. അപ്പു ഗർഭിണി ആയിരുന്നപ്പോ സ്വന്തം കൈകൊണ്ട് ഇലയപ്പം ഒണ്ടാക്കികൊണ്ട് വന്നു കൊടുത്തു. 😢

    • @albinsaji7680
      @albinsaji7680 Год назад +28

      ​@@Suttuzzശരിയാ ഈ ശങ്കു മാമൻ കുപ്പിമോൾക്ക് ആയ്ച തോറും പച്ചക്കറി ആയിട്ട് വരുമായിരുന്നല്ലോ... സ്വന്തം മോൾക്ക്‌ ഒന്നും ഇല്ലേ

    • @rameshjoseph2404
      @rameshjoseph2404 Год назад

      @@albinsaji7680 സങ്കരമാമക്ക് ഷേവ് ചെയ്യാൻ പോലും ടൈം ഇല്ല അപ്പോഴാണ് പച്ചക്കറി 😅😅

    • @reshmareshma4371
      @reshmareshma4371 Год назад

      ​@@albinsaji7680😂😂

    • @shylakassim8990
      @shylakassim8990 Год назад +3

      😂😂😂😂😂😂😂

  • @ptapp4821
    @ptapp4821 Год назад +26

    ശിവജ്ഞലി യുടെ കുഞ്ഞിനെ കാണിയ്ക്കണം കാണാൻ സൂപ്പർ ആയിരിയ്കും

  • @ahu5013
    @ahu5013 Год назад +89

    Shivanjali കുഞ്ഞിനെ കുറിച്ച് സംസാരിക്കുന്നതു❤❤അവരുടെ കുഞ്ഞിനെ കാണിക്കണേ തീരുന്നതിനു മുമ്പ് 🥰
    Shivanjali Devootty സീൻ super❤

  • @jocreations5803
    @jocreations5803 Год назад +7

    എന്റെ മക്കളെ ഇതിൽ കമെന്റ് ഇടുന്നവരുടെ സാഹിത്യങ്ങളും ചിന്തകൾക്കപ്പുറമുള്ള ഇടിവെട്ട് കമെന്റുകൾ 😂😂എജ്ജാതിയ മക്കളെ നിങ്ങൾ പൊളിയാ 🥰🥰😘😘

  • @ajovarghese5372
    @ajovarghese5372 Год назад +117

    shivanjali scene soo cute❤❤❤🥰

  • @ഉണ്ണിമായ
    @ഉണ്ണിമായ Год назад +63

    ശിവൻ സത്യത്തിൽ തൻ്റെ കൊച്ച് ജീവിതം ആയി ഒതുങ്ങി കൂടി .കാർ ഒക്കെ വാങ്ങി സ്വന്തം ജീവിതം set ആക്കി ആണ് മുമ്പോട്ടു പോകുന്നേ.
    സ്വാന്തം ഭാര്യയേ നന്നായി care ചെയ്യുന്നുമുണ്ട് 🤭പഷേ ആ ഹരി പൊട്ടൻ ഏട്ടനേം ഏട്ടത്തിയയും താങ്ങി നടക്കുന്നു.😂 ഏത് നേരവും ഭാര്യയേ കുറ്റം പറയലും 😬

    • @ambadyvlogger9579
      @ambadyvlogger9579 Год назад +14

      Athinte credit anju ne thanne ann,

    • @FathimaFidha47
      @FathimaFidha47 Год назад +6

      ഹരിക്ക് education കൂടി പോയതിൻ്റെ ആണ്.. വകതിരിവ് ഇല്ല...

  • @krish7476
    @krish7476 Год назад +28

    Anju ദേവൂട്ടി സീൻസ് നല്ല ഭംഗിയുണ്ടായിരുന്നു❤❤❤❤️🥰🥰

  • @SHAFIMuhammed-q8c
    @SHAFIMuhammed-q8c Год назад +12

    ശിവജ്ഞലി സീൻ 👍 അഞ്ജലി ദേവൂട്ടിയോട് എന്തു ക്യൂട്ടായിട്ടാണ് സംസാരിക്കുന്നെ കാണാൻ നല്ല രസമുണ്ട് സീരിയലിൽ ആണേലും ഇദ് പോലെ കാത്തിരിക്കാൻ തുടങ്ങീട്ട് 5 വർഷമായി 😢ശിവജ്ഞലി സീൻ കണ്ടിരിക്കാൻ നല്ല രസമാണ്നിങ്ങടെ ഓരോ എപ്പിസോഡിനും വെയ്റ്റിംഗ് ആണ് 💔😘😘😘

  • @muralisreekumaran8777
    @muralisreekumaran8777 Год назад +48

    സാന്ത്വനം അവസാനിക്കുന്നു എന്നറിഞ്ഞപ്പോൾ ചെറിയ ഒരു വിഷമം. അഞ്ചു പണ്ട് പറഞ്ഞപോലെ സാന്ത്വനം കണ്ടു തുടങ്ങിയപ്പോൾ അറിയാതെ അറിയാതെ ഒരുപാട് ഇഷ്ടപ്പെടുപോയി. ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല. ശിവജ്ഞലിയെ അത്രക്കും ഇഷ്ടപ്പെടുപോയി. ഒരിക്കലും ഈ സീരിയൽ മറക്കാൻ കഴിയില്ല. ഇതിൽ അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിന്റെയും പേര് പോലും മറക്കില്ല. ഇതുപോലെ ഇഷ്ടപെട്ട ഒരു സീരിയൽ ആണ് വാനമ്പാടി. അതിൽ അഭിനയിച്ച അനു മോളെയും ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം പോത്തിസിൽ വച്ചു കണ്ടു. വാനമ്പാടി സീരിയലിൽ അഭിനയിക്കുന്ന സമയം. ഒരു umma കൊടുത്തു. അതുപോലെ ശിവജ്ഞലിയെ കാണാനും ഇഷ്ടം. നടക്കില്ല എന്നറിയാം. എന്നാലും ഒരു ആഗ്രഹം.❤ യപ് ശിവജ്ഞലി.

    • @ambadyvlogger9579
      @ambadyvlogger9579 Год назад +14

      Sajin chettan nayakan ayittulla oru serial prethishikkunn, ee serial lude kittiya oru gem💎 ann chettan

    • @Shinu_s
      @Shinu_s Год назад +7

      ആഗ്രഹം നടക്കട്ടെ ❤

  • @niya252
    @niya252 Год назад +12

    എന്തൊക്കെ ഉണ്ടായിട്ടു എന്ത് കാര്യം ശിവൻ ആ കട്ടിൽ ചത്താലും മാറ്റില്ല 😅

  • @artistash8258
    @artistash8258 Год назад +66

    കാത്തിരുന്നു കിട്ടിയ കുട്ടിയെ പറ്റി ശിവൻ പറയുന്നത്❤
    ചുമ്മാ കലിപ്പൻ കാന്താരി കെയറിംഗ് ലെവൽ ആക്കി ഇതിനെ താഴ്ത്തരുത്❤

    • @Shinu_s
      @Shinu_s Год назад +9

      ക്യാപ്ഷൻ എന്ത് ക്രിഞ്ച് ആണ്

    • @Richu180
      @Richu180 Год назад +10

      ​@Shinu_s ദേവിയെ പറ്റിയാണെന്ന് തോനുന്നു #caption

    • @aswathyy7607
      @aswathyy7607 Год назад +6

      ​@@Shinu_sAthupinne agane aalo. Asianet agane idu. Kalippan kanthari enne ivare vilikane kanumbol thanne kali varum 🙂ettavum cringe aanu Kalippan kanthari dialogue. Shivanjaliye agane vilikane ishatm alla

  • @bindhum6080
    @bindhum6080 Год назад +18

    ❤ ശിവാഞ്ജലി സീൻ സൂപ്പർ ❤

  • @Zenloofr
    @Zenloofr Год назад +112

    ഹരി അപ്പു ദേവൂട്ടി തമ്പി scene നല്ലതായിരുന്നു😍പക്ഷെ തമ്പിയുടേത് അഭിനയം ആയത് കൊണ്ട് ഒരു രസമില്ല.. വർഷം കുറേ ആയില്ലേ ഇനിയേലും പോസിറ്റീവ് കഥാപാത്രമാക്കി കാണിച്ചാൽ എന്താ...

    • @Suttuzz
      @Suttuzz Год назад +12

      അവസാനം ദേവി വില്ലത്തി ആവുന്നു. അങ്ങിനേ ആയാ പൊളിക്കും . 🤐

    • @JackDaniels-nm7ij
      @JackDaniels-nm7ij Год назад +1

      ​​@@Suttuzzഇങ്ങനെ നടക്കാൻ ചാൻസ് ഇല്ലെങ്കിലും
      ബാലൻ അനിയന്മാർക്ക് വേണ്ടി കുഞ്ഞിനെ വേണ്ടാന്ന് വെക്കാൻ ദേവിയോട് പറഞ്ഞതിനുള്ള പ്രതികാരം
      അനിയന്മാരുടെ ജീവിതം ഇല്ലാതാക്കിയുള്ള പ്രതികാരം
      ശിവന്റെ പഠിപ്പ് മുടക്കുന്നതും ഹരിയെ കടയിൽ തളച്ചിടുന്നതും ഒക്കെ ദേവിയാണ് എന്ന് കാണിച്ചാൽ വേറെ ലെവൽ ആയേനെ
      ദൃശ്യമൊക്കെ മാറി നിൽക്കും

    • @pournaminair3372
      @pournaminair3372 Год назад

      ​@@Suttuzz😂😂nalla agrhnd le anganavan

    • @jayasathyan1778
      @jayasathyan1778 Год назад

      അതെ

  • @sajusaj2291
    @sajusaj2291 Год назад +61

    ശിവാഞ്ജലി ❤️
    അവരുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം ❤
    അഞ്ജു നെ പോലൊരു ഭാര്യയെ കിട്ടിയത് ആണ് ശിവന്റെ ഏറ്റവും വലിയ ഭാഗ്യം ❤

    • @Suttuzz
      @Suttuzz Год назад +11

      അത് പോലേ തന്നെയല്ലേ ബാലനും . പഷേ അപ്പുന് മാത്രം ഒരു അടിമയേ കിട്ടി. ഏട്ടനും ഏട്ടത്തിക്കും വേണ്ടി നടക്കുന്ന ഒരു അടിമയേ 😢

  • @Adarsh-wy8ov
    @Adarsh-wy8ov Год назад +143

    ശിവാഞ്ജലി സീൻ നന്നായിരുന്നു.പ്രത്യേകിച്ച് കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നതും hug സീനും.ഇത്രയും ആകർഷിച്ച മറ്റൊരു ജോഡി ഇതുവരെ ഉണ്ടായിട്ടില്ല.സീരിയൽ തീരുമ്പോൾ ഇതുപോലെ ഇവരുടെ നല്ല moments കാണാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ.

  • @lionikkhnm2632
    @lionikkhnm2632 Год назад +9

    ആ രണ്ട് ഇഞ്ചു കാട്ടിലിലോ 🤣🤣🤣🤣എല്ലാരും കൂടി

  • @farooqcm673
    @farooqcm673 Год назад +12

    ആ കട്ടിൽ മാറ്റാനായിട്ടുണ്ട് 😅😅

  • @shareenasharee7853
    @shareenasharee7853 Год назад +148

    കഥയിൽ ആണെങ്കിലും കണ്ടപ്പോ സങ്കടം ആയി ഇങ്ങനെ ഒരു കാത്തിരിപ്പ് തുടങ്ങിട്ട് 18 വർഷം കഴിഞ്ഞു 😢😢

    • @pournaminair3372
      @pournaminair3372 Год назад +6

      Chechikum ore day idupole postive aavum❤

    • @shareenasharee7853
      @shareenasharee7853 Год назад

      @@pournaminair3372 നിങ്ങള്ടെ നാവ്പൊന്നാകട്ടെ 😍

    • @aiswarya5542
      @aiswarya5542 Год назад

      Reslt kitumnee❤

    • @shareenasharee7853
      @shareenasharee7853 Год назад

      @@aiswarya5542 mm🥰

    • @AVANISWORLD
      @AVANISWORLD Год назад +4

      ഇനി ഒട്ടും കാത്തിരിക്കേണ്ടി വരില്ല പെട്ടെന്ന് തന്നെ ആ സന്തോഷവാർത്ത ചേച്ചിയെ തേടി എത്തും ഞാൻ പ്രാർത്ഥിക്കാം 😊😊ദൈവം അനുഗ്രഹിക്കും

  • @ammu_099
    @ammu_099 Год назад +78

    ഇപ്പൊ വരും കുറെയെണ്ണം പെങ്കോന്തൻ എന്നും പറഞ്...
    Btw ഇന്നത്തെ ശിവഞ്ജലി scene സൂപ്പർ😍❤

    • @Shinu_s
      @Shinu_s Год назад +15

      Hug❤

    • @aliays1162
      @aliays1162 Год назад +14

      Athupinne parayano eppo varum appu mol fans appu changadapett erikumpol shivan bharya snehikunne avaan oru pennkonthan ayee paranju😂😂

    • @artistash8258
      @artistash8258 Год назад +11

      സീരിയൽ തുടങ്ങിയ നാൾ മുതൽ ഉള്ള കമെൻ്റ് നോക്കിയാൽ അറിയാം ആരുടെ ഫാൻസ് ആണ് ശിവനെ കുറ്റം പറഞ്ഞിട്ടുള്ളത് എന്ന്
      😂😂😂

    • @sajusaj2291
      @sajusaj2291 Год назад +4

      ​@@artistash8258ശിവനെ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞിട്ടുള്ളത് അഞ്ജലി ഫാൻസ്‌ ആണ് പക്ഷേ പെങ്കോന്തൻ എന്ന് പറഞ്ഞിട്ടുള്ളത് കലിപ്പേട്ടൻ ഫാൻസും ചില അപ്പു ഫാൻസ്‌ ആണ്

    • @Anfi_3064
      @Anfi_3064 Год назад +1

      ​@@artistash8258nthe angane parane aareya udhesiche 😅🤔🤪

  • @jayasathyan1778
    @jayasathyan1778 Год назад +9

    ആകപ്പാടെ ഒരാൾക്ക് കിടക്കാനുള്ള കട്ടിൽ മാത്രം സാന്ത്വനം വീട്ടിൽ എല്ലാവർക്കും ഉള്ളു

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Год назад +15

    Missing and katta waiting shivanjali baby and shivanjali family life track momentses athoke undaavo aavo sherikkum athuk koode kaanichittu mathiyaayirunnu avasaanippikkal pokku kandittu onnum undavaan chance ella

  • @sajusaj2291
    @sajusaj2291 Год назад +10

    ദേവൂട്ടി ചക്കര 😘 സൊ ക്യൂട്ട് 😍

  • @aneeshar-uv1gy
    @aneeshar-uv1gy Год назад +2

    ചെറിയച്ഛന്റെ കാല് ചെറിയമ്മയുടെ വയറ്റിൽ തട്ടരുതെന്നു 😂😂😂😂

  • @shanu9843
    @shanu9843 Год назад +5

    ന്റെ അനിയത്തീടെ കുട്ടി ഇന്ന് മരിച്ചു..7 മാസം പ്രെഗ്നന്റ് ആർന്നു..😢എല്ലാരും എത്ര സന്തോഷത്തിലാ പ്രതീക്ഷയിലുമാണ് ഒരു കുഞ്ഞിനെ വയറിൽ ചുമക്കുന്നത്... അത് നഷ്ടായാലുള്ള അവസ്ഥ..

  • @athy5090
    @athy5090 Год назад +30

    എല്ലാം എല്ലാവർക്കും ആണ് എന്ന് dialogue അടിക്കാൻ എളുപ്പമാണ്. But അതു പ്രവർത്തികമാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ശിവൻ വാങ്ങിയ car ഹരിയ്ക് പോവാൻ കൊടുക്കണ്ട ഒരാവശ്യവുമില്ല,car ഉള്ളപ്പോൾ pregnent ആയ അഞ്ജലിയെ ഓട്ടോയിൽ കൊണ്ടുപോകേണ്ട ആവശ്യം തീരെ ഇല്ല, ഓരോരുത്തർക്കും personel ആവശ്യങ്ങൾ ഉണ്ടാകും, അതറിഞ്ഞു ഹരി key തിരികെ കൊടുത്തത് നന്നായി,അത്കൊണ്ട് നിന്റേതെന്നില്ല, എന്റേതെതെന്നില്ല, വേർതിരിവില്ല എല്ലാം എല്ലാവർക്കുമാണ് എന്ന ഹരി, ശിവൻ, അഞ്ജലി, ദേവി, ബാലൻ എന്നിവരുടെ dialogue അവസാനിപ്പിക്കുക അവനവനുള്ളത് അവനവൻ ഉണ്ടാക്കുക.

  • @gopika2461
    @gopika2461 Год назад +14

    ഇതിൽ ആരും പുണ്യാളർ അല്ല. എങ്കിലും ഈ തമ്പിക്ക് ഇനി എങ്കിലും നന്നായി കൂടെ. Serial climax എത്തു പോഴെങ്കിലും ഹരി അപ്പു ഗതിപിടിക്കും എന്ന് വിചാരിക്കുന്നു.

  • @aliays1162
    @aliays1162 Год назад +65

    Shivanjali scene ❤️👌🏻

  • @anusanu66
    @anusanu66 Год назад +21

    എല്ലാത്തിന്റെയും ഇടയിൽ ഉണ്ടാവുമല്ലോ ഈ ദേവി..... പാഷാണത്തിലെ കൃമി പോലെ.....

    • @ptapp4821
      @ptapp4821 Год назад

      സത്യം അവൾ അനിയൻ മാരുടെ പിറകെ നടക്കുവാ

  • @vibilav8795
    @vibilav8795 Год назад +29

    സ്വന്തം കുഞ്ഞിന്റെ ഒരു കാര്യവും തീരുമാനിക്കാൻ കഴിയാത്ത കിഴങ്ങൻ ഹരിയും മടിച്ചി അപ്പുവും

  • @Shinu_s
    @Shinu_s Год назад +37

    നാളത്തെ പ്രോമോ കണ്ട് തമ്പി അഭിനയം ആണന്നു തോന്നുന്നു.. പക്ഷെ ഇന്നത്തെ തമ്പി -ദേവൂട്ടി -അപ്പു -ഹരി സീൻ നല്ല ഫീൽ ആയിരുന്നു ❤ഇയാൾക്ക് നന്നായിക്കൂടെ 😊

    • @shabna7205
      @shabna7205 Год назад +1

      Devuty ഇതിൽ ഇനി ഉണ്ടാകില്ല എന്ന് kandu. Fbyil oru post. ശരിയാണോ.
      കുട്ടിക്ക് neg വരുന്നത് കൊണ്ട് പിന്മാറുന്നത് ആയിരിക്കുമോ

    • @Shinu_s
      @Shinu_s Год назад +1

      ​@@shabna7205അറിയില്ല.. ഞാൻ കണ്ടില്ല.. കുട്ടിക്ക് നെഗറ്റീവ് വരുന്നതിന്റെ കാരണം ഇതിന്റെ സ്ക്രിപ്റ്റ് അല്ലെ.. വെറുതെ ദേവി സ്തുതിക്ക് ബലിയടക്കുന്നു.. പിന്നേ ആ കുട്ടിയേയും ഇവിടെ കുറച്ചു പേര് പേർസണൽ ആയി ഓരോന്ന് പറയുന്നത് കണ്ടട്ടുണ്ട്.. കഷ്ടം.. ദേവൂട്ടി എന്ന charecter എനിക്ക് പേർസണലി അത്ര ഇഷ്ടം അല്ല..പിന്നേ എന്തായാലും സീരിയൽ തീരാൻ പോകുവല്ലേ.. സൊ മാറിയാലും സാരമില്ല.. വേറെ കുറെ അവസരങ്ങൾ കിട്ടട്ടെ ❤

    • @shabna7205
      @shabna7205 Год назад +1

      ​@@Shinu_s enikkum aa character ishtayilla.

  • @ShibiV-u1d
    @ShibiV-u1d Год назад +5

    ഇതുപോലെ ഒരു ദിവസം ഉണ്ടാവാൻ കാത്തിരിക്കാ

  • @saltpepper5601
    @saltpepper5601 Год назад +53

    ദേവൂട്ടി അഞ്ചു സീൻ നല്ല രസം ഉണ്ടായിരുന്നു... 🥰🥰🥰 ദേവൂട്ടിയുടെ തഗ് ഡയലോഗ് ഇഷ്ടപ്പെട്ടു... ശിവാ കൈയും കാലും തട്ടാതെ സൂക്ഷിച്ചോ... വലിയ കട്ടിൽ ആയത് കൊണ്ടു അങ്ങനെ ഒരു ചാൻസ് ഉണ്ടാവില്ല 🤣🤭

  • @rajupt6726
    @rajupt6726 Год назад +2

    എനിക്ക് ഈ സമയം ഒക്കെ pattikapedukayirunu😢

  • @Anfi_3064
    @Anfi_3064 Год назад +5

    Moodevi vilichond poyillengil devutty anjunte koode kidannene pine evde cvettanu sthalam aah pine pazhaya paayayum pillow um kattilinte adiyil ullathond presnillalo 😅😂😂😂😂😅😅😅😅🤣🤣🤣😆😆😆fst oru kattil vedikado shivan mudhalali angane allale kantharide kalippettaaaa😂😂😂

  • @ajovarghese5372
    @ajovarghese5372 Год назад +19

    ശിവേട്ടൻ രക്ഷപ്പെട്ടു ദേവി ഏടത്തി ദേവൂട്ടിയെ കൂട്ടിക്കൊണ്ടുപോയി ഭാഗ്യം അല്ലെങ്കിൽ ശിവേട്ടനെ പായയെ കിടക്കേണ്ടി വന്നേനേം

    • @Anfi_3064
      @Anfi_3064 Год назад +1

      😂😂😂njn athanneya cmnt itte sathyam 😂😂😂😂

  • @Aswnxladak29
    @Aswnxladak29 Год назад +28

    ശിവഞ്ജലിയുടെ baby യെ കാണിച്ചിട്ട് സീരിയൽ നിർത്തിയാൽ മതി...😍RUclipsr Rajesh Chinnu അവരുടെ വാവയെ ചോദിച്ചു നോക്ക്..Yash Baby😗

    • @Suttuzz
      @Suttuzz Год назад +11

      അഞ്ജു പത്താം 8 അം മാസത്തിൽ ശിവനൊപ്പം കുഞ്ഞിന്റേ വരവ് കാത്ത് ആകാശത്ത് നഷത്രം എണി നിക്കുന്നത് കാണിക്കുമ്പോ പൊന്നോമനയുടേ വരവ് കാത്ത് ശിവാഞ്ജലിമാർ എന്ന് എഴുതികാണിക്കും . കൂടേ ശുഭം എന്നും😢

    • @AsAmegha
      @AsAmegha Год назад +3

      പിന്നെ ഇപ്പം കിട്ടും അതും ഈ കൂറ സീരിയലിൽ അഭിനയിക്കാൻ. Yash കുട്ടൻ മുത്താണ് 😍ദേവൂട്ടിയെ പോലെ വെറുപ്പിക്കാൻ അതിനെ കൊണ്ട് വരല്ലേ 🙏

    • @Aswnxladak29
      @Aswnxladak29 Год назад +8

      @akansha589 അതിന് ആ കൊച്ചു എന്ത് അഭിനയിക്കാൻ ആണ്? ഏതായാലും climax അവറായി അപ്പൊ കൊച്ചിനെ കാണിച്ചിട്ട് തന്നെ അവസാനിപ്പിക്കുന്നത് നല്ലത്.. So ഒരു babye suggest ചെയ്തന്നെ ഉള്ളു... Sw viewer ആണ് അവർ(ഇപ്പോഴാണോ എന്നറിയില്ല)താത്പര്യം ഉണ്ടെങ്കിൽ കൊടുത്താൽ എന്താ😊

    • @Devikadevu-t4g
      @Devikadevu-t4g Год назад

      ​@@AsAmeghaഎന്താടോ എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ അല്ലെ

    • @Anfi_3064
      @Anfi_3064 Год назад

      ​@@Suttuzz😂

  • @niyafathima3839
    @niyafathima3839 Год назад +1

    ദേവുവിനെയും അവളുടെ പാവക്കുട്ടിയെയും കിടത്തിയിട്ട് കട്ടിലിൽ സ്ഥലം ഇനിയും ബാക്കിയാ.... 😁

  • @Sc0855
    @Sc0855 Год назад +36

    അപ്പു ഒരു ദിവസം എത്ര പ്രാവശ്യമാണ് തല്ലു കൊള്ളും , അടി കൊള്ളും എന്നൊക്കെ ദേവുമോളോട് പറയുന്നത് . അപ്പു പേടിപ്പിച്ചു ആ കുട്ടിയെ കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കാൻ നോക്കുന്നു. ഹരി സ്നേഹത്തോടെ പറഞ്ഞപ്പോൾ ദേവുമോൾ ഫുഡ് മുഴുവൻ കഴിക്കാൻ സമ്മതിച്ചു. അപ്പു ഒഴിച്ച് ആ വീട്ടിലുള്ള ബാക്കി എല്ലാവരോടും ദേവുമോൾക്കു സ്നേഹമാണ് . അവരോടു ഒരു വാശിയും ദേഷ്യവും കാണിക്കുന്നില്ല . പറയുന്നത് അനുസരിക്കുന്നുമുണ്ട്. ദേവിക്ക് പകരം അപ്പുവാണ് കൊച്ചിനെ ഉറക്കാൻ കൂട്ടി കൊണ്ട് പോകാൻ വന്നതെങ്കിൽ 'ഇവിടെ വാടീ , ഇല്ലെങ്കിൽ തല്ലു വാങ്ങിക്കും' എന്ന് പറഞ്ഞു കൈ ഓങ്ങി ചെന്നേനെ . ദേവി കഥ പറഞ്ഞു തരാം എന്ന് പറഞ്ഞത്'കൊണ്ട് ഒരു വാശിയും കാണിക്കാതെ മോൾ ദേവിയുടെ കൂടെ പോയി.
    അപ്പുവിന്റെ ഊളസ്വഭാവം കൊണ്ട് മാത്രമാണ് മോൾക്ക് പെറ്റമ്മയോടു അടുപ്പം ഇല്ലാത്തതു.

    • @aliays1162
      @aliays1162 Год назад +10

      Ayoo anghena onnum parayalla athoke sada mummyamarude snehamann😂😂🤭

    • @Shinu_s
      @Shinu_s Год назад +6

      ഇതാണോ ഇന്നത്തെ കരച്ചിൽ. 😂😂 അത്ഭുതം ഒന്നുമില്ല predictable ആണ് 😂

    • @Suttuzz
      @Suttuzz Год назад +5

      അഞ്ജുന് എന്താ മരുന്ന് ശിവനോ ദേവിയോ എടുത്ത് കൊടുത്താലാണോ കഴിക്കോളൂ. 😢

    • @Sc0855
      @Sc0855 Год назад +15

      @@Suttuzz ദേവിക്കൊരു സന്തോഷമായിക്കോട്ടെ എന്ന് വിചാരിച്ചാണ് . ദേവിയെ പോലെ നോക്കിക്കോളാം എന്ന് വാക്ക് പറഞ്ഞ അപ്പുവിന് ഇപ്പോൾ അഞ്ജുവിനെ വിഷമിപ്പിയ്ക്കാനേ സമയം ഉള്ളൂ 😅😅

    • @Aparna_Remesan
      @Aparna_Remesan Год назад +6

      ​@@Shinu_s😂അതേ ഏതെങ്കിലും കണ്ടെത്തി Daily കുറ്റം പറയണമല്ലോ ഈ സീരിയൽ തീരുന്നത് വരേ ഇത് തുടരും 😂അത് ചോദ്യം ചെയ്യുന്നവർ എല്ലാം അപ്പു ഫാൻസ് ആണ്.

  • @beauloam657
    @beauloam657 Год назад +2

    Ivaridh endhina epozhum inghne chirikunne parasparam kanumbo..😂

  • @fj7387
    @fj7387 Год назад +46

    അപ്പിമോൾടെ വെറുപ്പിക്കൽ ഇടാതെ ശിവഞ്‌ജലി സീൻ ഇട്ട പ്രൊമോ മാമന് നന്ദി... ഈ സീരിയലിൽ കുറച്ചെങ്കിലും സന്തോഷം അവരെ കാണിക്കുമ്പോൾ ആണ്...

    • @ptapp4821
      @ptapp4821 Год назад +11

      സത്യം ശിവജ്ഞലി യെ കാണുമ്പ ഴാ ഒരു സന്തോഷം

    • @KTR932
      @KTR932 Год назад +3

      അതെ അതെ അപ്പുമോളുട വെറുപ്പികളിനെകൾ ശിവന്റ അഞ്ജലി തള്ള nallathe👏🏻👏🏻👏🏻👏🏻

    • @ajovarghese5372
      @ajovarghese5372 Год назад +6

      💯👍

    • @fj7387
      @fj7387 Год назад +2

      ​@@KTR932നിന്റെ പാണ്ടി മുതുക്കൻ നെൽ കതിരിനെ പോയി വിളി 😡😡

    • @KTR932
      @KTR932 Год назад

      @@fj7387 kathir ഇത് കോമാളി തരാം തള്ളും ഒന്നും kanikkunnilla

  • @advlifeee5331
    @advlifeee5331 Год назад +5

    Ente hus um ingane arunnu❤

  • @athiramidhunnath927
    @athiramidhunnath927 Год назад +6

    കാർ okke വാങ്ങി ഒരു കട്ടിൽ വാങ്ങാൻ ശിവേട്ടന് cash ഇല്ല

  • @ReshaSemi
    @ReshaSemi Год назад +3

    Kattilil 1alkh thanh kidakkan sthalamillaa😂😂😂😂😂😂😂😂

  • @athulyaratheesh5944
    @athulyaratheesh5944 Год назад +3

    എനിക്ക് ഇങ്ങനേ ഒരു ഭാഗ്യം കിട്ടിയിട്ടില്ല pregnancy time ൽ ഇതെല്ലാം എല്ലാ ഭാര്യമാർക്കും കിട്ടേണ്ടത് ആണ്

  • @sajnanazer955
    @sajnanazer955 Год назад +2

    Havooo aa janalonu thuranu kandallo😅

  • @annmariyapious4592
    @annmariyapious4592 Год назад +1

    Ithrem nal ayitt avarkk aa kattil orennam double coat vanghan
    pateele🙂

  • @Muthnasi4468
    @Muthnasi4468 Год назад +1

    Deviye kanumbo deshyam varunnavark likanulla place

  • @NavyaNishil-xm9ti
    @NavyaNishil-xm9ti Год назад +2

    ഇനിയും തുടർന്ന് പോണം

  • @insightmedia848
    @insightmedia848 Год назад +1

    Ennalum ithrayokke mattangal vannittum kattila valuthakkunnillallo😜😜😜

  • @rettyjijo2080
    @rettyjijo2080 Год назад +20

    നാളെ ബാലന്റെ ഷോ ഉണ്ട്‌ ഉച്ചക്ക് ഇവിടെ മതി birthday പാർട്ടി ഹരിക്ക് ബാലനും ദേവിയും പറയുന്നത് ആണ് വേതവാക്യം ഇനിയെങ്കിലും ഹരിക്കും അപ്പു വിനും ദേവൂട്ടിക്കും നല്ല സീൻ കൊടുത്തൂടെ കഷ്ടം ബാക്കി രണ്ട് പെയർനെയും പൊക്കി ആകാശത്തു വെച്ചേക്കുന്നു എന്നിട്ട് ഇവരെ രണ്ടു പേരെയും പാതാളത്തിൽ കൊണ്ട് എത്തിച്ചു ശിവജ്ഞലി ഹാപ്പി ബാലൻ ദേവി ഹാപ്പി ഹരിയും അപ്പുവും കുട്ടിയും ബാക്കി എല്ലാവർക്കും കണ്ണ് തട്ടാതിരിക്കാൻ കൊണ്ടിട്ടിരിക്കുന്നു കയ്യിൽ പണവും ഇല്ല ജോലിയും ഇല്ല കുഞ്ഞിന്റെ കാര്യം പോലും ഇവർക്ക് ഒറ്റക്ക് ഒരു തീരുമാനം എടുക്കാനില്ല പുതിയ പ്രൊഡ്യൂസർ കൊള്ളാല്ലോ GP യിൽ കാണിച്ച സീൻ എല്ലാം തീർന്നു

    • @monsterd1542
      @monsterd1542 Год назад +4

      സാധാരണ എല്ലാവരും രാത്രിയിൽ അല്ലെ പിറന്നാൾ ആഘോഷം നടത്താർ പിന്നെന്തിനാ ബാലൻ ഇതിന്റെ പേരിൽ വാശി കാണിക്കുന്നത്

    • @Anfi_3064
      @Anfi_3064 Год назад +2

      Athe oru shivanjali avare mathram nallathayi kanikkunnu appuneyum harineyum veruppikkunna characters aaki ennum shivanjali de cringe scenes athoke super enn parayan kure ennam happu scenes kuttam parayanum athe kure ennam😂😂😂😏😏🥴🥴🙄🙄😡😡nthayalum kurach dhivasam vare sahicha mathiyalo kazhiyumallo🥳

  • @KTR932
    @KTR932 Год назад +10

    Shivan parnje sheriya 6 വർഷങ്ങൾക്ക് മുമ്പ് ഏട്ടനും ഏട്ടത്തിക്കും വീടിന്റ മുറ്റത്തൂടെ കുട്ടികൾ ഓടികളിക്കുന്നെ കാണണം എന്നു പറഞ്ഞതു കൊണ്ടേ മാത്രം ഇവർ എന്നിട്ട ശിവൻ ഇങ്ങനെ തള്ളുന്നെ

    • @Zenloofr
      @Zenloofr Год назад +5

      അഭിപ്രായങ്ങൾ എന്നും ഒരുപോലെ ഉണ്ടാവുമോ? 🙄

    • @KTR932
      @KTR932 Год назад +1

      എന്ത് അഭിപ്രായം

    • @fj7387
      @fj7387 Год назад +6

      ആദ്യരാത്രി ചാക്ക് ചുമക്കാൻ പോയവൻ അല്ലേ കതിര്.. എന്തായിരുന്നു പട്ടിഷോ 😂🤭

  • @Sc0855
    @Sc0855 Год назад +35

    മമ്മി ഫോൺ വിളിച്ചിട്ടു answer ചെയ്യാതെ ദേവി പറയാൻ കാത്തിരുന്ന അപ്പുമോൾ 😅😅
    സുഖമില്ലാത്ത ഡാഡിയെ കാണാൻ വന്നിട്ട് മുള്ളിന്മേൽ നിൽക്കുന്ന പോലെയാണ് അപ്പുമോൾ അമരാവതിയിൽ നിൽക്കുന്നത് . 5 മിനിറ്റ് തികച്ചു നിന്നില്ല . അതിനു മുൻപ് സാന്ത്വനത്തിലേക്കു ഓടുന്നു. സാന്ത്വനത്തിൽ ചെന്നിട്ടു മല മറിക്കാൻ ഉള്ളതാണല്ലോ😅😅

    • @Suttuzz
      @Suttuzz Год назад +18

      അത് ശരിയാ ഹോസ്പിറ്റലിൽ നിന്ന് അമ്മയേ വീട്ടിൽ കൊണ്ടോയി നടതള്ളിട്ട് സാന്ത്വനത്തിലേക്ക് മലമറിക്കാൻ വന്ന അഞ്ജുനേപോലേ 😢

    • @Shinu_s
      @Shinu_s Год назад +13

      എന്നു ദേവി പറഞ്ഞാൽ മാത്രം സ്വന്തം മരുന്ന് ഓർക്കുന്ന അഞ്ചുമോളുടെ ഫാൻ 😂😂ഇവൾക്ക് ബോധം ഇല്ലേ 😂എടുത്തു കൊടുത്തില്ലേ മറക്കും.. നല്ല ഗർഭിണി 😅

    • @Sc0855
      @Sc0855 Год назад +17

      @@Shinu_s മരുന്ന് മറന്നതല്ലേ . അല്ലാതെ അപ്പുവിനെ പോൽ ഞാൻ ഇനി മരുന്ന് കഴിക്കില്ല എന്ന് മനഃപൂർവം തീരുമാനിച്ചില്ല . മറ്റുള്ളവർ കുഞ്ഞിന് അപകടം ആണെന്ന് പറഞ്ഞു കൊടുത്തിട്ടും മരുന്നോ ഫുഡോ കഴിക്കാൻ തയ്യാറായില്ല 😅😅

    • @Sc0855
      @Sc0855 Год назад +12

      @@Suttuzz ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോളാണ് അഞ്ജു രണ്ടു ദിവസം അമ്മയുടെ കൂടെ നിന്നതു

    • @Shinu_s
      @Shinu_s Год назад +11

      ​@@Sc0855 സ്ഥിരമായി മറക്കുന്നു എന്നാണ് ശിവൻ ദേവി സംസാരത്തിൽ നിന്നു മനസിലായത് 😂 ദേവിയുടെ വെഡിങ് date വരെ ഓർക്കുന്ന കാന്താരിക്ക് എന്നും കഴിക്കുന്ന മരുന്ന് മറന്നു പോകുന്നു 😂ഇതിപ്പോ ദേവി ആരുന്നു ഗർഭിണി എങ്കിൽ ഇവൾ ഓർത്തേനെ.. 😂

  • @vaidehi2030
    @vaidehi2030 Год назад +7

    സീരിയലിൽ ദേവി സ്തുതി. കമ്മൻ്റ് ബോക്സിൽ അഞ്ജലി സ്തുതി.

  • @shamseena5632
    @shamseena5632 Год назад +2

    appu garbini ayapol thevi nalopole nokunudyi eppol nokunila

  • @diablo7903
    @diablo7903 Год назад +6

    Forgot 3 how even 2 people can fit in the bed 😂😂

  • @jancj3599
    @jancj3599 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jancj3599
      @jancj3599 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @soumyabiju3033
    @soumyabiju3033 Год назад +1

    Devunu swantham ammede koode mathram kidakkan pattillanneyullu

  • @fj7387
    @fj7387 Год назад +21

    അച്ഛന് വയ്യാ എന്ന് കേട്ടാൽ പോകണ്ടേ, എന്തൊക്ക ആയാലും അപ്പുന്റെ ഡാഡി യല്ലേ എന്നൊക്കെ വിളമ്പിയ അപ്പി ഫാൻസിനോട് ഡാഡി സ്നേഹം കൊണ്ട് ഓടിയ അപ്പിമോൾക്ക് 5മിനിട്ട് പോലും അവിടെ നിക്കാൻ വയ്യ 🤣🤣😂അയ്യേ എന്തൊരു പെണ്ണ് 🤭🤭ചെന്ന് കേറില്ല അതിന് മുന്നേ ഡാഡി ഞാൻ പോകട്ടെ എന്ന് 😂ഇതിനെ കാളും ഇവൾക്ക് ഡാഡിയെ വീഡിയോ കാൾ വിളിച്ചാൽ പോരായിരുന്നോ 🤣🤣😂🤭 ഇവളുടെ വെപ്രാളം കണ്ടാൽ ഇവളില്ലാതെ സാന്ത്വനത്തിൽ അടുപ്പ് പുകയാത്ത മട്ടാണല്ലോ 🤦🤦🤦

    • @Suttuzz
      @Suttuzz Год назад +9

      അപ്പു മാത്രമല്ല. അക്കാര്യത്തിൽ സാന്ത്വനത്തിലേ മൂന്ന് പെണ്ണുങ്ങളും കണക്കാ. 😏

    • @Shinu_s
      @Shinu_s Год назад +10

      കാര്യങ്ങൾ എല്ലാം തിരക്കി ബെഡിൽ കിടത്തിയിട്ട് ആണ് പോരുന്നത്.. കാന്താരി കഴ്ഞ്ഞ ആഴ്ച സാവിത്രിയെ വീട്ടിൽ ഇറക്കി പാഞ്ഞത് അടുപ്പ് പുകയ്ക്കാൻ ആണോ 😂

    • @shabna7205
      @shabna7205 Год назад +2

      ​@@Suttuzz😂 Devi slle മാതൃക

    • @FathimaFidha47
      @FathimaFidha47 Год назад +7

      സ്വന്തം അമ്മയെ checkup ന് hospital il കൊണ്ട് പോകാൻ മടിച്ച കാന്താരി പിന്നെ സൂപ്പർ ആണല്ലോ😂

    • @aliays1162
      @aliays1162 Год назад +10

      @@FathimaFidha47
      Anjali allathe ninghl ano savithirya hospital kutti poyadh🤣🤣🤭

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Год назад +4

    Thambi show kaanichu veruppikkunnathilum ethrayo nallatha shivanjali track kaanichu povunnathu enthinaano entho ee veruppikkal track thannne pidikunne makers athum cliamxilekku adukkumbozhum

  • @reenaasharaf6351
    @reenaasharaf6351 Год назад +8

    ഒരു കട്ടിൽ വാങ്ങിക്കാൻ കഴിയാത്ത ശിവൻ.കഷ്ടം

    • @Anfi_3064
      @Anfi_3064 Год назад +2

      Ennit vala vanghi, car vanghi ponnoo😂😂😂aa cash kattil vanghan thoniyilla pottan😅

  • @_hennaaahh__
    @_hennaaahh__ Год назад +1

    ടൈലറിങ് ന് ആളെ ആവശ്യമുണ്ട്

  • @Febinachannel
    @Febinachannel Год назад +3

    Hari k maathram aan wife ne oru care illaathe .

  • @aliays1162
    @aliays1162 Год назад +9

    Criminal thumpi veendum pazhya criminal thenna🤧🤧🥴

  • @sp-gf2rs
    @sp-gf2rs Год назад +7

    G p കാണണ്ട 😂😂

    • @ammu_099
      @ammu_099 Год назад +31

      അതെന്താ കണ്ടാൽ... 🙄🙄
      കുറേ നാൾ മുമ്പ് shafna കാണണ്ട.. ഇപ്പൊ gp കാണണ്ട😂അല്ല നിങ്ങളൊക്കെ എന്താ ഈ കാണണ്ട എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

    • @anusayans9669
      @anusayans9669 Год назад +3

      ​@@ammu_099🤣🤣🤣

    • @meeras2629
      @meeras2629 Год назад +9

      ​@@ammu_099true ingane anenkil arkkenkilum abhinayikkan patto?

    • @artistash8258
      @artistash8258 Год назад +24

      അല്ലേൽ ഇപ്പൊ Gp ക്ക് ഈ ദേവി സ്തുതി കാണാൻ അല്ലേ നേരം നമ്മള് തന്നെ കണ്ട് പോയത് കൊണ്ട് കാണുന്നു എന്നെ ഉള്ളൂ😂😂
      അപ്പോഴാ Gp 😂😂

    • @ambadyvlogger9579
      @ambadyvlogger9579 Год назад +2

      ​@@ammu_099gp kanda etha kozhappam

  • @anasudheenfebina7878
    @anasudheenfebina7878 Год назад +3

    First

  • @Anfi_3064
    @Anfi_3064 Год назад +5

    😂😂😂ee cvettante oru karyam
    Over cvettan nthayalum cvettan and konjali fans nu innu santhosham kond kannu nirannit indavum 😂😂😂😂😂

    • @aliays1162
      @aliays1162 Год назад +6

      Entha kuppi fana ayaa ninak changadam ayoo eth kandeet🤣🤣🤭

    • @Anfi_3064
      @Anfi_3064 Год назад +2

      @@aliays1162 pashtt ee olippikal kand karayan ninne pole vattanu vijaricho ne.🙄🥴😏ne santhosham kond karannu kanumlo aaha ntha sneham ntha caring orthit pavam😆😆😆😆🤣🤣🤣🤣🤣aa di/da appu fan thanneyanu njn athinu ninak ntha ehhh nthanenn. ne konjali fan aanalle ennum paranu njn choriyan vanno😡😏valya aalu kalikkuunu

    • @Anfi_3064
      @Anfi_3064 Год назад +2

      @@aliays1162 ith etha ee oola🙄🥴

    • @aliays1162
      @aliays1162 Год назад +5

      @@Anfi_3064
      Nintha kuppu rand verupikkalinekal far far better and positive ann shivanjaliya kanaan❤️👌🏻

    • @Anfi_3064
      @Anfi_3064 Год назад +1

      @@aliays1162 ninte konjalideyum aah kalippan aaduthoma cvettane kalum over olippikal onumalla🥴🤣🤢😬 happu scenes 💯❣🙌

  • @mariammamathew8672
    @mariammamathew8672 Год назад +2

    Shivan ippol bore toxic shivan