ഇമ്പമാർന്ന പാട്ടുകൾ ..വളരെ നല്ലത്..ക്രിസ്ത്യൻ ആയ ഞാൻ മാപ്പിള പാട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്നു...ലാൽ സലാം .. പൗരത്വ ബില്ലിനെതിരെ. എൽഡിഎഫിനൊപ്പം നിൽക്കുക...
കൈതപ്പൂ നിറമുള്ളൊളെ ക രളിൽ പൂങ്കനവുള്ളൊളെ ക വിളത്ത് മറുകുള്ള മൊഞ്ചോ ളി പൂവി.. എന്റെ ഖൽബിലെ ബീവീ..... F : സുബർഗത്തിൻ ഒളിവു ള്ളൊരേ സുൽത്താന്റെ മി കവുള്ളൊരേ ശുജഹത്ത് പെരുത്തുള്ള മുത്ത് മെഹ ബൂബേ.. എന്റെ ഖൽബി ലെ ഹുബ്ബേ..... F : ബദ്ധറുൽ മുനീറിനെ പോ ലെ വന്നെൻ ഖൽബ് തണു പ്പിച്ച നൂറെ....2 ഏതോ കിനാവിന്റെ തേരിൽ എന്റെ ചാരത്തണഞ്ഞുള്ള ഹൂറി....2 F : മനസ്സറിഞ്ഞ് മധുരമായി കാത്തിരിപ്പൂ ഞാനെ മഹറൊരുക്കി മനസ്സിണക്കി സ്വന്തമാക്കും നിന്നെ... F : സുബർഗത്തിൻ ഒളിവു ള്ളൊരേ സുൽത്താന്റെ മി കവുള്ളൊരേ കവിളത്ത് മറുകുള്ള മൊ ഞ്ചോളി പൂവി.. എന്റെ ഖ ൽബിലെ ബീവീ.... F : കാതിൽ നിക്കാഹിന്റെ കേസ്സ് കെട്ട് കാതൊർത്തി രുന്നവളാണെ.....2 ഓതാനൊരുമിച്ച് പോക്ക് പ ണ്ട് ഓരോരോ മാഞ്ഞാള വാ ക്ക്....2 F : കനവിലുള്ള ഇശ്ഖ് മാറ്റാ ൻ എത്തുവോ നീ മുത്തേ കള കളമൊഴിച്ചു പാടും പഞ്ച വർണ്ണതത്തെ F : സുബർഗത്തിൻ ഒളിവു ള്ളൊരേ സുൽത്താന്റെ മി കവുള്ളൊരേ... കവിളത്ത് മറുകുള്ള മൊ ഞ്ചോളി പൂവി.. എന്റെ ഖ ൽബിലെ ബീവീ..... F : കാതിൽ മധുമഴയാകും എ ന്നും കനിയേ നിൻ തൂമൊഴി ചിന്ത്.....2 തേടി ഞാനെത്തും തനിച്ച് നി ന്റെ തൂമന്ദഹാസം കൊതിച്ച് 2 F : ഇശലുപ്പാടി പൂവറയിൽ എ ന്നു വരവേൽക്കും ഇൻഷ അല്ലാഹ് എന്റെ മുല്ലെ നിന്നെ ഞാൻ ഭരിക്കും (കൈതപ്പൂ നിറമുള്ളൊള്)
Lovely mappila songsvery good
ഇമ്പമാർന്ന പാട്ടുകൾ ..വളരെ നല്ലത്..ക്രിസ്ത്യൻ ആയ ഞാൻ മാപ്പിള പാട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്നു...ലാൽ സലാം .. പൗരത്വ ബില്ലിനെതിരെ. എൽഡിഎഫിനൊപ്പം നിൽക്കുക...
Adut
പുതുപ്പന്തൽ ചമഞ്ഞല്ലോ
പുളകങ്ങൾ വിരിഞ്ഞല്ലോ
പുതുമാരൻ വന്നല്ലോ പെ
രുമപ്പാടൻ..ഞങ്ങൾ പുരു
ശാരം പുന്നാര കൂട്ട്ക്കൂടാ
ൻ...[2]
ശൂരരിൽ ശൂരനാം വീരരിൽ
വീരനായി സുരലോകം കാ
ട്ടി തരുന്നൊരാണെ..മലരേ
സ്നേഹം നിനക്കെകും സു
ത്താനാണേ....
[പുതുപ്പന്തൽ]
ഹുസ്സുനുൽ ജമാലെങ്കിൽ
ബദ്ധറുൽ മുനീറാണ് ലൈ
ലയാണെങ്കിലോ ഖൈസ്സു
മാണ്...മാരൻ മുംതാസിൻ
ഷാജഹാൻ രാജനാണ്....
[പുതുപ്പന്തൽ]
വഴിനീളം കേട്ടോളിൻ വരവേ
ൽക്കാൻ വന്നൊള്ളിൻ കു
ഫുവൊത്ത മാരന്റെ ചിരി ക
ണ്ടില്ലേ...ഖൽബിൽ കനക
പൂ...നാരിതൻ ഓർമ്മയല്ലേ...
പുതുപ്പന്തൽ ചമഞ്ഞല്ലോ
പുളകങ്ങൾ വിരിഞ്ഞല്ലോ
പുതുമാരൻ വന്നല്ലോ പെ
രുമപ്പാടാൻ.. ഞങ്ങൾ പു
രുശാരം പുന്നാര കൂട്ട് കൂ
ടാൻ...
മനമൊന്നായി റൂഹോന്നായി
ഇനിയെന്നും വാണീടാൻ മദ
നക്കടൽ നീന്താൻ ശൗഖിലാ
ടാൻ റബ്ബ്.. മതിയോളം സൗ
ഭാഗ്യം ഏകീടട്ടെ....
യൂസുഫ് സിദ്ധീഖിന്റെ അഴ
കു കണ്ടകതാരിൽ അനുരാ
ഗം നിറയ്‌ക്കുന്നു സുലൈഖാ
ബീവി....അനുരാഗം നിറയ്
ക്കുന്നു സുലൈഖാ ബീവീ...
മധുവുണ്ണാൻ മണിമങ്ക കൊ
തിവെച്ചു നടന്നൊരാ അതി
ശയം തുളുമ്പുന്ന കഥപ്പാടാം
അതിശയം തുളുമ്പുന്ന കഥ
പാടാം....
പലവട്ടം പറഞ്ഞിട്ടും പറഞ്ഞി
ട്ടും കൊതി ചൊല്ലി വിളിച്ചിട്ടും
മുഹബ്ബത്തിൻ മധുരിമ നുണ
ഞ്ഞില്ലാ..പിടിക്കുന്നു സുലൈ
ഖാബീ വലിക്കുന്നു സുലൈ
ഖാബീ ഖമീസ്സോന്നു കീറി പി
ടിക്കൊടുത്തില്ലാ...
യൂസുഫ് സിദ്ധീഖിന്റെ അഴ
കു കണ്ടകതാരിൽ അനുരാ
ഗം നിറയ്‌ക്കുന്നു സുലൈഖാ
ബീ... അനുരാഗം നിറയ്ക്കു
ന്നു സുലൈഖാബീ...
മിസ്റിലെ റാണിയുടെ മുഹ
ബ്ബത്തിൻ കഥയെന്ന അരമ
ന രഹസ്യവും പരന്നല്ലോ....
കളിയാക്കിയുള്ളോരേല്ലാം
നബിയുടെ മൊഞ്ചു കണ്ട്
കരം കൊത്തി മുറിച്ചതും
കഥയല്ലോ.....
(യൂസുഫ് സിദ്ധീഖ്)
കൈതപ്പൂ നിറമുള്ളൊളെ ക
രളിൽ പൂങ്കനവുള്ളൊളെ ക
വിളത്ത് മറുകുള്ള മൊഞ്ചോ
ളി പൂവി.. എന്റെ ഖൽബിലെ
ബീവീ.....
F : സുബർഗത്തിൻ ഒളിവു
ള്ളൊരേ സുൽത്താന്റെ മി
കവുള്ളൊരേ ശുജഹത്ത്
പെരുത്തുള്ള മുത്ത് മെഹ
ബൂബേ.. എന്റെ ഖൽബി
ലെ ഹുബ്ബേ.....
F : ബദ്ധറുൽ മുനീറിനെ പോ
ലെ വന്നെൻ ഖൽബ് തണു
പ്പിച്ച നൂറെ....2
ഏതോ കിനാവിന്റെ തേരിൽ
എന്റെ ചാരത്തണഞ്ഞുള്ള
ഹൂറി....2
F : മനസ്സറിഞ്ഞ് മധുരമായി
കാത്തിരിപ്പൂ ഞാനെ
മഹറൊരുക്കി മനസ്സിണക്കി
സ്വന്തമാക്കും നിന്നെ...
F : സുബർഗത്തിൻ ഒളിവു
ള്ളൊരേ സുൽത്താന്റെ മി
കവുള്ളൊരേ
കവിളത്ത് മറുകുള്ള മൊ
ഞ്ചോളി പൂവി.. എന്റെ ഖ
ൽബിലെ ബീവീ....
F : കാതിൽ നിക്കാഹിന്റെ
കേസ്സ് കെട്ട് കാതൊർത്തി
രുന്നവളാണെ.....2
ഓതാനൊരുമിച്ച് പോക്ക് പ
ണ്ട് ഓരോരോ മാഞ്ഞാള വാ
ക്ക്....2
F : കനവിലുള്ള ഇശ്ഖ് മാറ്റാ
ൻ എത്തുവോ നീ മുത്തേ
കള കളമൊഴിച്ചു പാടും പഞ്ച
വർണ്ണതത്തെ
F : സുബർഗത്തിൻ ഒളിവു
ള്ളൊരേ സുൽത്താന്റെ മി
കവുള്ളൊരേ...
കവിളത്ത് മറുകുള്ള മൊ
ഞ്ചോളി പൂവി.. എന്റെ ഖ
ൽബിലെ ബീവീ.....
F : കാതിൽ മധുമഴയാകും എ
ന്നും കനിയേ നിൻ തൂമൊഴി
ചിന്ത്.....2
തേടി ഞാനെത്തും തനിച്ച് നി
ന്റെ തൂമന്ദഹാസം കൊതിച്ച് 2
F : ഇശലുപ്പാടി പൂവറയിൽ എ
ന്നു വരവേൽക്കും
ഇൻഷ അല്ലാഹ് എന്റെ മുല്ലെ
നിന്നെ ഞാൻ ഭരിക്കും
(കൈതപ്പൂ നിറമുള്ളൊള്)
മുത്താറ്റൽ റസൂലിന്റെ മകൾ
ഫാത്തിമ...മഹനീയ പദവിയി
ൽ മലർ ഫാത്തിമ...
𝐅 : ഈമാനിൻ ഒളിവാലെ വിള
ങ്ങും ബീവി..ഈരേഴു ലോകം
വാഴ്‌ത്തും ഫാത്തിമ ബീവി...
മുത്താറ്റൽ റസൂലിന്റെ മകൾ
ഫാത്തിമ...മഹനീയ പദവിയി
ൽ മലർ ഫാത്തിമ...
𝐅 : ഈമാനിൻ ഒളിവാലെ വിള
ങ്ങും ബീവി..ഈരേഴു ലോകം
വാഴ്‌ത്തും ഫാത്തിമ ബീവി...
കരളിൻറെ കഷ്ണമെന്ന് ന
ബി ചൊല്ലിയെ..... കനിവാറ്റ
പുകൾ തങ്കം ഫാത്തിമ ബീ
വി....
𝐅 : സുവനമിൽ സുഗന്ധമായി
വിരിഞ്ഞ പൂവ്..... ശറഫുറ്റ റ
സൂലിന്റെ മകൾ ഫാത്തിമ....
𝐌&𝐅 : മുത്താറ്റൽ റസൂലിന്റെ
മകൾ ഫാത്തിമ...മഹനീയ പ
ദവിയിൽ മലർ ഫാത്തിമ...
മഹമൂദിൻ മകൾ കിടാ അലി
തങ്ങള്....മഹിയെങ്ങും കല്യാ
ണത്തിൻ അതൃപ്പങ്ങള്...
𝐅 : മണിവാട്ടിക്കണിയുവാൻ
പൊൻ വളയില്ലാ..... മംഗല
നാളിൽ മുട്ടും ധ്വനികളില്ലാ...
𝐌&𝐅 : മുത്താറ്റൽ റസൂലിന്റെ
മകൾ ഫാത്തിമ...മഹനീയ പ
ദവിയിൽ മലർ ഫാത്തിമ...
കൊട്ടുകൾ മോര്ശും കൈമ
ണി കട്ടിലും ഘോഷടി ഘോ
ഷമതില്ല കാഞ്ചന വൈര ക
മ്മലുമില്ല
𝐅 : ബീവിക്ക് പളുങ്കിന്റെ ഹൃദ
യ മുണ്ടേ...ബഹുമാന പദവി
കൾ അധികമുമണ്ടേ....
ബീവിക്ക് പളുങ്കിൻറെ ഹൃദയ
മുണ്ടേ....ബഹുമാന പദവിക
ൾ അധികമുണ്ടേ...
𝐅 : ദീൻ വിളികെട്ട് ഖൽബിലു
റച്ച് ധീരതയോടെ ഹഖ് ഭരി
ച്ച് ദൗമെൻ ഹംദ് സ്വലാത്ത്
കുറിച്ച്
മുന്നേറും നാഥാ റബ്ബിൻ ഉത
ക്കത്താലെ...മാതൃക ദാമ്പതി
കൾ ഇതു മിസാലെ....
𝐅 : മുന്നേറും നാഥാ റബ്ബിൻ ഉ
തക്കത്താലെ.... മാതൃക ദമ്പ
തികൾ ഇതു മിസാലെ....
(മുത്താറ്റൽ റസൂലിന്റെ)