കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ജീവിതത്തിൽ വന്ന്ചേരുന്ന ദഓഷസമയങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ

Поделиться
HTML-код
  • Опубликовано: 2 сен 2023
  • കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ജീവിതത്തിൽ വന്ന്ചേരുന്ന ദഓഷസമയങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ #കാര്ത്തിക #karthika #kochi #trivandrum #malayalamnews
    #shukran #guruvayurtemple
    #sivaparvathi #malayalam #guruvayurappan #haripathanapuram #kshethrapuranam
    #manthrikam #thanthrikam #attukaltemple #ayyappaswamytemple #padmanabhaswamytemple #vellayani_devi_temple #vellayaniammaonline #blackmagic #matrimony #nambyattumana #cochin #kochi #keralatemples #templetravel #marriage #gulfmalayalamnews #sreekrishnabhakthiganangal #astrovision #gulfmalayaly #uaemalayali #americanmalayali

Комментарии • 95

  • @ammusworld9256
    @ammusworld9256 8 дней назад

    മനോജ് കാർത്തിക 14 - 11 - 1978 ചൊവ്വാഴച്ച രാത്രി 10 മണി

  • @u7all-rounder251
    @u7all-rounder251 2 месяца назад +1

    ഉണ്ണി കൃഷ്ണൻ - കാർത്തിക
    01/ 11/ 1993 Time : 5Am
    ജോലി ഒന്നും അയിട്ടില്ല.. Exam അടുക്കാൻ ആകുമ്പോൾ എന്തെങ്കിലും അസുഖം പിടിപെടും.. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കുക ആൾക്കാർ അകന്ന് പോകുക, സഹായിക്കാൻ ശ്രമിച്ചപ്പോൾ പണം പറ്റിക്കുക.ആരെ സ്നേഹിച്ചാലും അവരുടെ ഏറ്റവും വലിയ ശത്രു പിന്നെ ഞാൻ ആയി മാറും. കൂടാതെ skin രോഗം പോലുള്ളവ പെട്ടെന്ന് വരുന്നു.. ജോലി എപ്പോൾ ലഭിക്കും.. ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ..

    • @Thripadamadam
      @Thripadamadam  Месяц назад +1

      രാഹൂർ ദശയിൽ ബുധന്റെ അപഹാരകാലമാണ് ഇപ്പോൾ 2025 ജൂൺ പകുതിവരെ ഉണ്ടാകും ദയയും അപഹാരവും നല്ലതാണ്, മുകളിൽ പറഞ്ഞ തീയതിക്കകം ജോലി ലഭിക്കും സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയും, ശിവ ക്ഷേത്രത്തിൽ ഒരു പുരുഷരൂപം (വെള്ളിയിൽ) സമർപ്പിച്ച് പ്രാർത്ഥിക്കുക കൂടാതെ ശിവന് ജലധാര നടത്തുകയും വ്രതശുദ്ധിയോടെ ഏഴ് ദിവസം പുലർച്ചെ കരിക്ക് ജപിച്ച് കഴിക്കുക മുടക്കം വരാതെ നോക്കണം, കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ നടത്തണം കൂടാതെ നവഗ്രഹ പൂജ മാസത്തിൽ ഒരുവട്ടം ചെയ്യുക. ഫലം ഉണ്ടാകും

    • @u7all-rounder251
      @u7all-rounder251 Месяц назад +1

      @@Thripadamadam കരിക്ക് അമ്പലത്തിൽ കൊടുത്തു ജപിച്ചു വാങ്ങണോ ? മൂന്നര വർഷമായി ശനിയാഴ്ച വ്രതം നോൾക്കുണ്ട് കിരാത മൂർത്തിക്ക് കൂവള മാല എല്ലാ ശനിയാഴ്ചയും സമർപ്പിച്ചു പ്രാർഥിക്കുന്നുണ്ട്..

    • @Thripadamadam
      @Thripadamadam  Месяц назад +1

      ജപിച്ച് കഴിക്കുക, ചെയ്യുന്നകാര്യങ്ങൾ ചെയ്യുക

    • @u7all-rounder251
      @u7all-rounder251 Месяц назад +1

      ​@@Thripadamadamനന്ദി sir🙏🙏🙏

  • @ramachandranc7914
    @ramachandranc7914 3 месяца назад +1

    1971 ജനവരി 7 ന് രാത്രി 10..55 കാർത്തിക

    • @Thripadamadam
      @Thripadamadam  2 месяца назад

      ഇപ്പോൾ ദശാകാലവും അപഹാരവും നല്ലതല്ല, 2022 ഡിസംബർ അവസാനത്തോടെയാണ് മോശം സമയം തുടങ്ങിയത് 2026 ജനുവരി ആദ്യവാരം വരെ ഉണ്ടാകും കാര്യനഷ്ടം സ്വജനകലഹം കർമ്മവിഘ്നം എന്നിവ അനുഭവിക്കേണ്ടി വരും ശനിയാഴ്ച ദിവസം ധർമ്മശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക . മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ സമയം നല്ലതാണ്

  • @santex-c5o
    @santex-c5o 14 дней назад

    04.07.1994, Time 06.43pm, Husbanumayi nalla reethiyilalla pokunnathu? njangal pirinju pokuma. enthengilum pariharam undo?

  • @snehapriyaa1464
    @snehapriyaa1464 2 месяца назад +1

    Snehapriya , karthika, DOB:07/03) 1995,time 07:15 pm.

    • @Thripadamadam
      @Thripadamadam  Месяц назад

      ദശാകാലം മോശമാണ് അത് പോലെ തന്നെ അപഹാവും മോശമാണ്, വിവാഹം കഴിഞ്ഞ ആളാണെങ്കിൽ ഭാര്യാ/ഭർതൃ വിരഹം സംഭവിക്കാം പുത്രദുഖം മനസ്താപം എന്നിവ ഉണ്ടാകും രാഹൂർ ദോഷ പരിഹാരം ചെയ്യുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക ആയില്യ പൂജ നടത്തുക കൂടാതെ നവഗ്രഹ പൂജ നടത്തുക 2027 ജനുവരി പകുതി വരെ ഇതായിരിക്കും അവസ്ഥ അത് കഴിഞ്ഞാൽ സമയം നല്ലതാണ്

  • @abhiramiabhi5003
    @abhiramiabhi5003 2 месяца назад +1

    അഭിരാമി 15/4/2002 6:15

    • @Thripadamadam
      @Thripadamadam  Месяц назад

      സമയം നല്ലതല്ല താങ്കളുടെ കാര്യങ്ങൾ കുറച്ചു വിശദമായി പറയേണ്ടതുണ്ട് (7561884025 whatsapp ൽ മെസേജ് ചെയ്യുക)

  • @muralikm5950
    @muralikm5950 3 месяца назад +1

    14/5/1980
    9=45 പിഎം
    ഇടവത്തിൽ കാർത്തിക ആണ് ഒന്ന് നോക്കി പറയാമോ തീരുമേനി 🙏🏼🙏🏼🙏🏼

    • @Thripadamadam
      @Thripadamadam  3 месяца назад +1

      ദശാകാലം നല്ലതാണ്, അപഹാരം നല്ലതാണ് കാര്യവിജയം സൗഭാഗ്യം സ്ഥാനലാഭം എന്നിവ ഉണ്ടാകും ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക കൂടാതെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

    • @muralikm5950
      @muralikm5950 3 месяца назад +1

      @@Thripadamadam വളരെ നന്ദി തീരുമേനി ഇത്രയും കാര്യo പറഞ്ഞ് തന്നതിന് 🙏🏼

  • @RejilethCm
    @RejilethCm 2 месяца назад +1

    Karthika
    1988/12/20
    Time 3.5 pm

    • @Thripadamadam
      @Thripadamadam  Месяц назад

      മറുപടി തന്നിട്ടുണ്ട്

    • @RejilethCm
      @RejilethCm Месяц назад

      Thank you sir🙏

  • @shynisanthosh7801
    @shynisanthosh7801 5 месяцев назад +1

    Sir,25/8/1978, ജനന സമയം രാവിലെ 4:30 AM, നല്ല time ആണോ

    • @Thripadamadam
      @Thripadamadam  5 месяцев назад

      2025 മെയ് മാസം ആദ്യവാരം വരെ സമയം കുറച്ചു മോശമായിരിക്കും അത് കഴിഞ്ഞാൽ 2027 ഡിസംബർ വരെ സമയം നല്ലതാണ് അത് കഴിഞ്ഞാൽ 2028 ഒക്ടോബർ വരെ സമയം നല്ലതല്ല അത് കഴിഞ്ഞാൽ 2030 ഫെബ്രുവരി പകുതിവരെ സമയം നല്ലതാണ്. ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക

  • @satheeshbabu7430
    @satheeshbabu7430 5 месяцев назад +1

    Divya-15/12/1994
    Time-11.30pm
    Karthika
    ഇപ്പോയുള്ള സമയം ഒന്ന് പറയാമോ തിരുമേനി

    • @Thripadamadam
      @Thripadamadam  5 месяцев назад

      ഇപ്പോൾ സമയം കുറച്ചു മോശമായിരിക്കും ദാമ്പത്യ വിരഹം പുത്രദു:ഖം മനസ്താപം എന്നിവ ഉണ്ടാകും ദശാകാലം നല്ലതാണ് എന്നിരുന്നാലും അപഹാരം മോശമാണ് മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ സമർപ്പിച്ചു പ്രാർത്ഥിക്കുക വ്യാഴാഴ്ച ദിവസം കൂടാതെ നാഗരാജ ക്ഷേത്ര ദർശനം ചെയ്യുക, 2029 ഫെബ്രുവരി കഴിഞ്ഞ് 2030 ജനുവരി ആദ്യവാരം വരെ സമയം നല്ലതാണ്, നവഗ്രഹ പൂജ കൂടി നടത്തണം

  • @neethuneethu815
    @neethuneethu815 8 месяцев назад +2

    12/01/1995 Time : 5.30 am sir ജോലി സാധ്യത ഉണ്ടോ?

    • @Thripadamadam
      @Thripadamadam  6 месяцев назад

      രാഹൂർദശയാണ് എന്നിരുന്നാലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ സാദ്ധ്യത ഇല്ല 2025 മെയ് മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകും, രാഹൂർ ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക കുടുംബ പരദേവതയെ പ്രാർത്ഥിക്കുക പ്രീതിപ്പെടുത്തുക

  • @ancytom5651
    @ancytom5651 5 месяцев назад +1

    ആൻസി കാർത്തിക
    25-12-196
    സമയം രാവിലെ 4 നും 5 നും ഇടയിൽ ,തിരുമേനി ഒന്ന് നോക്കിപ്പറയാമോ?

    • @Thripadamadam
      @Thripadamadam  5 месяцев назад

      ജനന തീയതി ശരിയാണോ? തിരുവാതിര നക്ഷത്രം ആണല്ലോ

  • @girijaks2415
    @girijaks2415 5 месяцев назад +1

    28.12.1971 10.10 pm ഇപ്പോഴത്തെ സമയം ഒന്നു നോക്കിതരാമോpls

    • @Thripadamadam
      @Thripadamadam  5 месяцев назад +1

      സമയം വളരെ മോശമാണ് ശത്രുഭയം മാനഹാനി രക്തദോഷം എന്നിവ ഉണ്ടാകും കൂടാതെ സന്താനങ്ങളെ ഓർത്തുള്ള ദുഃഖം ബന്ധുക്ലേശം എന്നിവയും ഉണ്ടാകും 2024 ജൂലൈ വരെ ഇതായിരിക്കും അവസ്ഥ അത് കഴിഞ്ഞാൽ 2026 ഡിസംബർ വരെ സമയം നല്ലതാണ്, ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം യഥാവിധി വഴിപാടുകൾ ചെയ്യുക

  • @Mottyvlog
    @Mottyvlog 4 месяца назад +1

    അർച്ചന 14.06.1996 ജനനം 2.05 am ഈ വർഷം കൊള്ളാമോ?

    • @Thripadamadam
      @Thripadamadam  4 месяца назад

      2027 ജൂലൈ 31 വരെ സമയം നല്ലതല്ല രാഹുദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക, ബന്ധുജന വിരോധം, ഉപദ്രവം, അപകടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്, മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ തൊഴിൽ പരമായും ധനപരമായും പുരോഗതി ഉണ്ടാകും

    • @Mottyvlog
      @Mottyvlog 4 месяца назад +1

      ഓ 2027 വരെ വെയിറ്റ് ചെയ്യണം alle🥹🥹ഇപ്പോ ഒരു വാഹനാപകടം ഉണ്ടായതേയുള്ളു 😞

    • @Thripadamadam
      @Thripadamadam  4 месяца назад

      അതെ

  • @sajinack1567
    @sajinack1567 5 месяцев назад +1

    19/04/1988
    Time അറിയില്ല തിരുമേനി ഒന്ന് പറയുമോ 🙏🙏🙏 ജോലി ഇല്ല, സാമ്പത്തിക ബുദ്ധി മുട്ട് ആണ് 🙏🙏🙏

    • @Thripadamadam
      @Thripadamadam  5 месяцев назад

      കാർത്തിക ആണോ നക്ഷത്രം?.
      ഈ വർഷം മെയ് മാസം വരെ സമയം നല്ലതാണ് ധനലാഭം പ്രതീക്ഷിക്കാം ശത്രുജയം വരും അത് കഴിഞ്ഞാൽ 2025 മെയ് മാസം വരെ സമയം കുറച്ചു മോശമായിരിക്കും. പിന്നീട് നല്ല സമയം എന്ന് പറയാൻ പറ്റുന്നത് 2030 ജനുവരി കഴിഞ്ഞ് 2032 ഏപ്രിൽ വരെ ആണ് , അതിനുള്ളിൽ ജോലിക്ക് സാദ്ധ്യത ഉണ്ട് ധനലാഭം ഉണ്ടാകും ( പരിഹാരം പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?)

  • @rajeshputhuchira4156
    @rajeshputhuchira4156 7 месяцев назад +1

    രാജേഷ് കാർത്തിക 1988 മാർച്ച് 22 സമയം 9 30

    • @Thripadamadam
      @Thripadamadam  7 месяцев назад

      ഇപ്പോൾ രാഹൂർദശയിൽ ആദിത്യന്റെ അപഹാര സമയം 2024 മാർച്ച് മാസത്തോടെ സർക്കാർ ജോലിക്ക് സാദ്ധ്യത ദാമ്പത്യ സുഖം സന്താനലാഭം എന്നീ നല്ല ഫലങ്ങളും അധിക സഞ്ചാരം നയനരോഗം എന്നീ ബുദ്ധിമുട്ടുകളും ഉണ്ടാകും

  • @RatheeshRavi-fy3xo
    @RatheeshRavi-fy3xo 3 месяца назад +1

    29,03,1982ടൈം 5.00am

    • @Thripadamadam
      @Thripadamadam  2 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ramyaramyaratheesh5576
    @ramyaramyaratheesh5576 6 дней назад

    Ramya
    16. 2.1993
    Time 6.33 pm

  • @assartwork5947
    @assartwork5947 9 месяцев назад +1

    Sajan George 12/2/1981 7.45am

    • @Thripadamadam
      @Thripadamadam  9 месяцев назад

      ദശാകാലം നല്ലതാണ് എന്നിരുന്നാലും അപഹാരം മോശമാണ് ദുഃഖം അപവാദം കേൾക്കേണ്ടി വരും വിദ്യകൊണ്ട് ധനലാഭം പ്രതീക്ഷിക്കാം 2026 ജൂലൈ മാസം വരെ പ്രായമുള്ള സമയം ആയിരിക്കും അത് കഴിഞ്ഞാൽ 2032 ഏപ്രിൽ വരെ സമയം നല്ലതാണ്

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 5 месяцев назад +1

    Naveen Kumar C
    14/03/78
    രാത്രി 11:30

    • @Thripadamadam
      @Thripadamadam  5 месяцев назад

      ഇപ്പോൾ സമയം നല്ലതാണ് ധനലാഭം കാര്യവിജയം ദേഹസുഖം എന്നിവ ഉണ്ടാകും 2024 സെപ്റ്റംബർ വരെ ശിവ പ്രാർത്ഥന മഹാഗണപതി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക.അത് കഴിഞ്ഞാൽ 2027 മെയ് പകുതിയോടെയും സമയം നല്ലതാണ് കുടുംബത്തിൽ മംഗളകരങ്ങളായ കാര്യങ്ങൾ നടക്കും ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം പ്രാർത്ഥന എന്നിവ നടത്തുക

    • @NaveenKumar-ti3gk
      @NaveenKumar-ti3gk 5 месяцев назад +1

      @@Thripadamadam ഒത്തിരി നന്ദി അറിയിക്കുന്നു 🙏🙏

  • @manikokila2860
    @manikokila2860 8 месяцев назад +1

    18/04/1988-kokila
    6.15pm
    സ്വന്തമായി എന്തു ബിസിനസ്‌ ആണ് തുടങ്ങിയാൽ നന്നാവുക. സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ ആണ്.

    • @Thripadamadam
      @Thripadamadam  5 месяцев назад

      2027 ഫെബ്രുവരി പകുതിവരെ സമയം നല്ലതല്ല രാഹുദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നവഗ്രഹ പൂജ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം യഥാവിധി വഴിപാടുകൾ ചെയ്യുക, യന്ത്രം സംബന്ധമായ ബിസിനസ്, എന്തിന്റെയെങ്കിലും ഏജൻസികൾ, കോൺട്രാക്ട് ജോലി എന്നിവയിൽ വിജയിക്കാൻ സാധിക്കും

  • @vasantasatheesan9108
    @vasantasatheesan9108 6 месяцев назад +1

    I am vasantha Karthika, 13.o3.1951,birth time, 9-15 am.thiruvananthapuram, pls ente phalam paranjutharu thirumeni. Thanks. Pls give me your WhatsApp no.

    • @Thripadamadam
      @Thripadamadam  6 месяцев назад

      ശനിദശാന്ത്യം ആണ് ശനി ശുഭസ്ഥാനത്താണ് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നാലും 2025 ഓട് അടുക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും ദോഷപ്രദമായാണ് കാണുന്നത്. 2025 ജൂലൈ മാസം കഴിഞ്ഞ് ബുധദശാകാലം ആണ്. ഇപ്പോൾ ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം നവഗ്രഹ പൂജ എന്നിവ നടത്തുക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മാറുവാൻ ഹനുമാൻ ക്ഷേത്രത്തിൽ കുങ്കുമം സമർപ്പിച്ചു പ്രാർത്ഥിക്കുക. ( 7561884025 whatsapp only)

  • @dr.bhartishivnand9910
    @dr.bhartishivnand9910 2 месяца назад +1

    24 January 1964 1.08 am, Calicut

    • @Thripadamadam
      @Thripadamadam  2 месяца назад

      ദശാകാലം മോശമാണ് ദാമ്പത്യ വിരഹം സംഭവിക്കാം അപഹാരവും നന്നല്ല ശത്രുഭയം അനാരോഗ്യം സർക്കാരിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും 2025 ജനുവരി അവസാനം വരെ സമയം ഇങ്ങനെ ആയിരിക്കും, ഇപ്പോൾ ശനിദോഷ പരിഹാരവും ബുധദോഷ പരിഹാരവും ചെയ്യുക മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക

    • @ramyaramyaratheesh5576
      @ramyaramyaratheesh5576 6 дней назад

      Februvary 16 /2 / 1993 6.33pm

  • @BalaKrishnan-jk3yx
    @BalaKrishnan-jk3yx 10 месяцев назад +1

    21/5/1974
    ബാലങ്കിഷണൻ മേപ്പാട്

    • @Thripadamadam
      @Thripadamadam  10 месяцев назад

      2030 ഡിസംബർ വരെ നല്ല സമയമാണ് ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക

  • @dileepravi9240
    @dileepravi9240 8 месяцев назад +1

    17.10.1989.സർ ഒന്ന് നോക്കണേ ചൊവ്വാഴ്ച രാവിലെ 9.38

    • @Thripadamadam
      @Thripadamadam  8 месяцев назад

      രാഹൂർ ദശയിൽ ശുക്രന്റെ അപഹാര സമയം വിവാഹം ഭൂമി സ്വന്തമാക്കുവാനും സാദ്ധ്യത കാണുന്നു കൂടാതെ സ്വജന വിരോധം കഫവാതജന്യമായ രോഗങ്ങൾ എന്നിവയും ഉണ്ടാകും. നാഗരാജ ക്ഷേത്ര ദർശനം ശിവ പ്രാർത്ഥന ജലധാര നടത്തുക

  • @nivyavt3941
    @nivyavt3941 5 месяцев назад +1

    Nivya
    Karthika
    11.30am
    21/09/1997

    • @Thripadamadam
      @Thripadamadam  5 месяцев назад

      വളരെ മോശമായ സമയമാണ് ഇപ്പോൾ ദുഷ്പേര് കേൾക്കേണ്ടി വരും, ധനനഷ്ടം സംഭവിക്കും മനോദു:ഖം കർമ്മക്ഷയം പുത്രദു:ഖം എന്നിവ പ്രതീക്ഷിക്കാം രാഹുദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ നടത്തുക ശനിദോഷ പരിഹാരമായി ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക ശനിയാഴ്ച ദിവസം പുലർച്ചെ 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക പ്രാർത്ഥിക്കുക 2024 ജൂലൈ വരെ ഇതായിരിക്കും അവസ്ഥ മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2027 ഫെബ്രുവരി ആദ്യവാരം വരെ സമയം നല്ലതാണ് സ്വസ്ഥാനത്തിന് ഉയർച്ച ധനലാഭം ബന്ധുജനപ്രീതി അഭിവൃദ്ധി എന്നിവ ഉണ്ടാകും ആ സമയത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക നക്ഷത്രത്തിൽ ഭാഗ്യസൂക്തം അർച്ചന ചെയ്യുക

  • @yamuna.u.c14
    @yamuna.u.c14 5 месяцев назад +1

    Yamuna 25-08-1978
    Time morning 4
    Idavakooru
    Kuttikal undakan yogam undo ippo time engane anu

    • @Thripadamadam
      @Thripadamadam  5 месяцев назад

      വളരെ മോശമാണ് ഇപ്പോഴൊന്നും പുത്രയോഗം കാണുന്നില്ല ഇനിയൊരു സമയമുള്ളത് 2025 ജൂൺ പകുതി കഴിഞ്ഞ് 2028 ഫെബ്രുവരി പകുതിയോടെയാണ്, ഇപ്പോൾ ആദ്യം ശിവ ക്ഷേത്രത്തിൽ പോകുക ഏഴ് ദിവസം കരിക്ക് ജപിച്ച് കഴിക്കുക വ്രതാനുഷ്ഠാനം ഉണ്ടായിരിക്കണം രാവിലെ വെറുംവയറ്റിൽ സേവിക്കുക മറ്റാർക്കും കൊടുക്കരുത് ക്ഷേത്രത്തിൽ നിന്ന് ജപിച്ച് വാങ്ങിച്ച് വീട്ടിൽ പോയി കഴിക്കുക. കൂടാതെ നവഗ്രഹ പൂജ ശിവന് ജലധാര എന്നിവ നടത്തുക.
      NB: ശ്രീകൃഷ്ണ ക്ഷേത്രത്തിലോ വീട്ടിലോ സന്താനഗോപാല പൂജ മാസത്തിൽ ഒന്ന് വീതം ചെയ്യുക , അത് വഴി മാറ്റം ഉണ്ടാകും

    • @Thripadamadam
      @Thripadamadam  5 месяцев назад

      @@yamuna.u.c14 ഈ പരിഹാരങ്ങൾ ആണ് ഉള്ളത്, എനിക്ക് ഇതാണ് പറഞ്ഞുതരാൻ പറ്റുക.

  • @bijulala5552
    @bijulala5552 8 месяцев назад +1

    19.9 1981 ravile4 mani20 minitu sir onnuparyumo nalla samayamano

    • @Thripadamadam
      @Thripadamadam  6 месяцев назад

      ദുഷ്ജനങ്ങളാൽ അപവാദം കേൾക്കേണ്ടി വരും അതിപ്പോൾ സ്നേഹിതരും ആകാം തൊഴിൽപരമായി ധനലാഭം പ്രതീക്ഷിക്കാം 2024 നവംബർ വരെ, രുദ്ര/ ശിവ പ്രാർത്ഥന മഹാ മൃത്യുഞ്ജയ പൂജ നടത്തുക നവഗ്രഹ പൂജ നടത്തുക, മഹാവിഷ്ണു ക്ഷേത്രദർശനം മഹാ ഗണപതി പ്രാർത്ഥന എന്നിവ നടത്തുക

  • @user-nj9kk9xm7c
    @user-nj9kk9xm7c 9 месяцев назад +1

    Remya karthika 30-07-1986; karkidakam 14 Wednesday 12:30 pm noki parayamo thirumeni

    • @Thripadamadam
      @Thripadamadam  9 месяцев назад +1

      രാഹു ദോഷസ്ഥാനത്താണ് ചന്ദ്രാപഹാരവും ദോഷമായി ഭവിക്കും ആയതിനാൽ രാഹു ദോഷ പരിഹാരമായി ആയില്യ പൂജ നടത്തുക നവഗ്രഹ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക 2024 ജൂൺ മാസം വരെ ഈ പറഞ്ഞ പരിഹാരങ്ങൾ നടത്തുക അത് കഴിഞ്ഞാൽ സുബ്രഹ്മണ്യ പ്രാർത്ഥന നടത്തുക 2025 ജൂലൈ മാസം കഴിയുമ്പോൾ സമയം മാറുന്നതാണ് അപ്പോൾ ധനലാഭം ദാമ്പത്യ സുഖം എല്ലാ രീതിയിലും ഐശ്വര്യത്തിന്റെ പ്രഭാവം ഉണ്ടാകും

  • @anoopkp3421
    @anoopkp3421 9 месяцев назад +1

    25.07.1995,5:15 Am Anoop

    • @Thripadamadam
      @Thripadamadam  9 месяцев назад

      തിരുവാതിര നക്ഷത്രം ആണോ?

  • @Mottyvlog
    @Mottyvlog 4 месяца назад +1

    എന്റെ ജോലി പോകും എന്നാ അവസ്ഥയിൽ നില്കുവാനെ..കോൺടാക്ട് കേറിയതാണ് ബാങ്കിൽ.. ജോലി നഷ്ടപ്പെടും എനിക്ക്.. തുടരാൻ പറ്റുമോ

    • @Thripadamadam
      @Thripadamadam  3 месяца назад

      ജനന സമയം? വർഷം, മാസം, ദിവസം, സമയം

    • @Mottyvlog
      @Mottyvlog 3 месяца назад

      2.05 Am 14/06/1996

  • @DivyaDivya-cv2lh
    @DivyaDivya-cv2lh 8 месяцев назад

    Divya 3' 1 1985 9 pm

    • @Thripadamadam
      @Thripadamadam  8 месяцев назад

      ദശാകാലം നല്ലതാണ് എന്നിരുന്നാലും അപഹാരം മോശമാണ് ശനിയുടെ അപഹാരം നടക്കുന്നു 2025 ജൂൺ വരെ. ദുർവാസനകൾ വന്ന് ചേരും ദുർജ്ജന സഹവാസം തൊഴിൽ മന്ദത ധനനഷ്ടം എന്നിവ ഫലം, ശിവ പ്രാർത്ഥന ക്ഷേത്ര ദർശനം അയ്യപ്പ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുകയും നവഗ്രഹ പൂജ ചെയ്യുകയും വേണം

  • @_ot7__966
    @_ot7__966 10 месяцев назад +1

    25.3.2004. സമയം ഉച്ചക്ക് 1.27. നക്ഷത്രം. Karthika

    • @_ot7__966
      @_ot7__966 10 месяцев назад +1

      ഫലം പറയണം

    • @Thripadamadam
      @Thripadamadam  10 месяцев назад

      ചൊവ്വാദോഷം ഉണ്ട്, പാപം 5, 2023 ജനുവരി വരെ സമയം നല്ലതായിരുന്നില്ല, 2025 ഫെബ്രുവരി മാസത്തിനകം ജോലി വിവാഹം ദാമ്പത്യസുഖം, ധനധാന്യസമൃദ്ധി എന്നിവ വന്ന് ചേരും സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക. തുടർന്ന് രാഹു ദശാകാലം ആണ് 18 വർഷം ആ സമയം രാഹു ദോഷ പരിഹാരം ചെയ്യുക

  • @anilkumars5523
    @anilkumars5523 9 месяцев назад +1

    09/04/1989 8.30 am🙏 sir ഒന്നു നോക്കണേ

    • @Thripadamadam
      @Thripadamadam  8 месяцев назад

      സമയം നല്ലതല്ല രാഹുദോഷ പരിഹാരം ചെയ്യുക നവഗ്രഹ പൂജ നടത്തുക 2025 ജൂലൈ മാസം വരെ സമയം കുറച്ചു മോശമായിരിക്കും നാഗർക്ഷേത്ര ദർശനം യഥാവിധി വഴിപാടുകൾ ചെയ്യുക ആയില്യ പൂജ നടത്തുക

  • @unnniyarchazz
    @unnniyarchazz 7 месяцев назад +1

    നമ്പർ തരാമോ

  • @1969devi
    @1969devi 10 месяцев назад +1

    15 -01-1962, 4.30 pm Thrissur കാർത്തിക, സുരേഷ്

    • @Thripadamadam
      @Thripadamadam  10 месяцев назад

      ഇപ്പോൾ സമയം നല്ലതല്ല ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക

  • @minimolto4457
    @minimolto4457 8 месяцев назад +1

    മിനി കാർത്തിക നക്ഷത്രം ഇടവക്കൂർ ജനനം 1974 മെയ് 21 വൈകിട്ട് ഏഴര സമയം

    • @Thripadamadam
      @Thripadamadam  8 месяцев назад

      ഇപ്പോൾ സമയം നല്ലതാണ് ശിവപ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക

    • @rajasekharannair6726
      @rajasekharannair6726 6 месяцев назад

      രാജാശേഖരൻ നായർ,കാർത്തിക 09.04.1970 രാത്രി 8.30 ഇടവക്കൂർ സമയം ഒന്ന് പറയാമോ

    • @sreejasreeja3374
      @sreejasreeja3374 6 месяцев назад

      കാർത്തിക edavkur 15+5/1988

  • @SumiSumi-pg2zj
    @SumiSumi-pg2zj 8 месяцев назад +1

    2. 9 1999 സമയം 7.18am പേര് അമൽ കാർത്തിക നക്ഷത്രം സമയം ഒന്ന് നോക്കണെ

    • @Thripadamadam
      @Thripadamadam  8 месяцев назад +1

      2024 ജൂൺ മാസം വരെ രാഹൂർ ദശയിൽ വ്യാഴന്റെ അപഹാരം ഈ സമയത്ത് പ്രധാനമായും തൊഴിൽ വിവാഹം പുത്രലാഭം, ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം. രാഹൂർ ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നാഗരാജ ക്ഷേത്ര ദർശനം എന്നിവ നടത്തുകയും നവഗ്രഹ പൂജ നടത്തുകയും ചെയ്യുക, കുടുംബ ദേവതയെ പ്രീതിപ്പെടുത്തുക

    • @SumiSumi-pg2zj
      @SumiSumi-pg2zj 8 месяцев назад

      @@Thripadamadam അവൻ ഒരു ചതിയിൽ പെട്ട് കിടക്കുകയാണ് രക്ഷപ്പെടുമോ തിരുമേനി

    • @Thripadamadam
      @Thripadamadam  8 месяцев назад

      @@SumiSumi-pg2zj കുടുംബ പരദേവതാ സ്ഥാനം അറിയാമോ?

    • @SumiSumi-pg2zj
      @SumiSumi-pg2zj 8 месяцев назад

      @@Thripadamadam ഭർത്താവിന്റെ അച്ഛന്റെ നാട് കൊല്ലത്താണ് അവിടെ ഉണ്ടെന്ന് തോന്നുന്നു

    • @SumiSumi-pg2zj
      @SumiSumi-pg2zj 8 месяцев назад

      @@Thripadamadam ഭർത്താവിന്റെ അമ്മയുടെ ത് ഉണ്ടെന്ന് പറഞ്ഞ് കേൾക്കുന്നു സ്ഥലം അറിയില്ല