Wallfan/pedestal fan capacitor change

Поделиться
HTML-код
  • Опубликовано: 3 окт 2024
  • pedestal fan winding connection in urdu hindi/ pedestal fan capacitor connection details in urdu hindi/ pedestal fan repairing#
    pedestal fan /fan capacitor connection // how to change motor capacitor
    #pedestalfan
    A WARNING...⚡️⚡️ This video is only for educational purpose. High voltage can damage your life. Some works can be Dangerous for that, you dont risk and damage your self. lam a professional in my work. You should take care or precautions before attempting the experiment or work.

Комментарии • 84

  • @formula1982
    @formula1982 3 года назад +1

    best video thanks!
    I am subscribing your channel..

  • @amals02
    @amals02 5 месяцев назад +1

    Sir 125k capacitor ന് പകരം 1.5uf ഉപയോഗിക്കാമോ

  • @myworlditsme9933
    @myworlditsme9933 3 года назад +3

    Capaciter ഏതു ഫാനിൽ ഉപയോഗിക്കാമോ.1.5um ഉപയോഗിക്കാമോ.

  • @fazilkambran3527
    @fazilkambran3527 2 года назад

    Super video ♥️👍

  • @kvmanikumar2736
    @kvmanikumar2736 3 года назад

    good technician

  • @roopeshkarunakaran2969
    @roopeshkarunakaran2969 4 года назад

    ഈ വിഡിയോയിൽ കാണിച്ചു തന്നത് എനിക്ക് മനസ്സിലായി. വളരെ സന്തോഷമുണ്ട്. ഒരുകാര്യം കൂടി അറിയണമെന്നുണ്ട്. ഫാനിനെ കവർ ചെയ്തിരിക്കുന്ന കമ്പി വലയിൽ മൊത്തത്തിൽ എർത്ത്. ഇതിനു കാരണം എന്താണ്? ഇത് ശരിയാകുന്നത് എങ്ങനെ യാണ്? ദയവായി ഇതിന്റെ ഒരു വിഡിയോ വളരെ വിശദമായി ഈ ചാനലിൽ കാണിക്കണം.

    • @POWERCOTV
      @POWERCOTV  4 года назад

      വയറുകൾ capacitorumai ജോയിന്റ് അടിച്ചത് നോക്കുക ബോഡിയുമായി ടച് ഉണ്ടോ എന്ന്

    • @roopeshkarunakaran2969
      @roopeshkarunakaran2969 4 года назад

      വയറുകൾ capacitorumai ജോയന്റ് ചെയ്തത് നോക്കി. ബോഡിയുമായി ടച് ചെയ്തിട്ടില്ല. ഇപ്പോഴും എർത്ത് ഉണ്ട്. Aparna എന്നൊരു കമ്പനി യാണ് ഈ tebile fan. ഇതിന്റെ സുച്ചിന് കംപ്ലയിന്റ് ഉണ്ട്. അതിന്റ സൈഡിലായി ചെറിയൊരു ബോർഡും ഉണ്ട്. എന്താണ് ഇതിന് പരിഹാരം. സുച്ചിനോ, ബോർഡിനോ വല്ല കുഴപ്പം ഉണ്ടെങ്കിൽ എർത്ത് കംപ്ലൈന്റ് വരുമോ. വാട്സാപ്പ് നമ്പർ തന്നാൽ ഫാനിന്റെ ഫോട്ടോ അയച്ച് താരമായിരുന്നു.

  • @akashkr3050
    @akashkr3050 4 года назад +1

    Cheta ushada wall fan back cover engana remove cheyanath centeril hole ella athine

  • @sureshsurendranpillai5155
    @sureshsurendranpillai5155 4 года назад +1

    Fan capacitor pottiyathupole kaanunnu stukum aanu sheriyaakkaan enthu cheyyum

  • @arunpp1635
    @arunpp1635 3 года назад +1

    table fan ഊരി നോക്കിയപ്പോ അതിൽ capacitor കാണുന്നില്ല, 5 വയർ connect ആവുന്നത് 5 ചെറിയ led bulb പോലത്തെ ജോയിൻ്റ് ഇല് ആണ്,nhan engane capacitor മാറ്റും?

  • @mswoodwork8005
    @mswoodwork8005 3 года назад +1

    Capacitor illade direct kodukkan patto?

  • @ajayeshkr7656
    @ajayeshkr7656 5 лет назад +1

    Onix pedestal fan und chila neram vork aakunnund but chilaneream working Alla capacitor bulg aayittund mattiyal mathiyavumo

    • @POWERCOTV
      @POWERCOTV  5 лет назад

      Speed kuravu undo, capacitor mattu sariyakum

  • @vip7734
    @vip7734 Год назад +1

    ഫാൻ മൊട്ടറിന്റെ ഉള്ളിൽ നിന്ന് വരുന്ന കപ്പാസ്റ്റിറിന്റെ രണ്ട് വയറിന്റെ പോസിറ്റീവും നെഗറ്റീവും എങ്ങനെ കണ്ടുപിടിക്കും അതൊന്നു പറഞ്ഞു തരാമോ? പ്ലീസ്

    • @POWERCOTV
      @POWERCOTV  Год назад

      ഫാനിന്റെ കപ്പാസിറ്റർ wire നെഗറ്റീവ് പോസിറ്റീവ് നോക്കണ്ട ആവിശ്യമില്ല.👍

  • @fazilfazil4376
    @fazilfazil4376 5 лет назад +2

    Table fan bayankaramay vibrate cheyyunnu.. enth kondakum ath.. pls rply me

    • @POWERCOTV
      @POWERCOTV  5 лет назад

      Faninte push and shaft complaint ayi athannu problem

    • @fazilfazil4376
      @fazilfazil4376 5 лет назад

      @@POWERCOTV athinu namuk thanne repir cheyan sadhikumo

    • @POWERCOTV
      @POWERCOTV  5 лет назад

      Cheyan pattum stramichu nokku

  • @___jinnn9347
    @___jinnn9347 4 года назад +1

    Wall fan nte net fix cheyyunna thred potti aa face mathram fix cheyyan pattumo?

    • @POWERCOTV
      @POWERCOTV  4 года назад +1

      Thread vanguvan kittum spare shopil chothichal mathi

    • @___jinnn9347
      @___jinnn9347 4 года назад

      @@POWERCOTV ath aa cup maayi attached aanu ath mathram aayi vedikkan kittumo

  • @manickranjithTN61
    @manickranjithTN61 4 года назад +1

    Sir what happen if the capositor power is very

  • @ratheeshmr8089
    @ratheeshmr8089 3 года назад

    Gud video

  • @aswanth122
    @aswanth122 6 месяцев назад

    Ee capasiter kadennu ellarkum vangan patto

  • @renjithrenjith5527
    @renjithrenjith5527 5 лет назад

    Chetta usha table fan athu on akunnilla enthokkeya test cheyyande onnu paranju thraamo

    • @POWERCOTV
      @POWERCOTV  5 лет назад

      Oru multimeter upayochu, first wire check cheyuka, athinushesham resistance noku

  • @neymar92156
    @neymar92156 Год назад +1

    Capacitor ൻ്റെ price എത്രയാ

    • @POWERCOTV
      @POWERCOTV  Год назад +1

      Rs 40 varum

    • @neymar92156
      @neymar92156 Год назад +1

      @@POWERCOTV capacitor vangi fanil vachu ennittum Kai ubayogich thattumbaye thiriyunnullu

  • @ratheeshkumarr694
    @ratheeshkumarr694 4 года назад +1

    ഫാൻ നന്നായി കറങ്ങുന്നുണ്ട്. പക്ഷേ എത്ര Speed ൽ ഇട്ടാലും ദൂരേക്ക് കാറ്റ് തീരെ കിട്ടുന്നില്ല. അതിൻ്റെ തീരെ അടുത്ത് നിന്നാൽ മാത്രം ചെറിയ കാറ്റ് കിട്ടുന്നുണ്ട്? എന്തായിരിക്കും അതിൻ്റെ കാരണം?

    • @POWERCOTV
      @POWERCOTV  4 года назад

      Fan clockwise anno karaguthath ennu nokuka, fan clockwise karaganam ennale kattukittu, life complaint undo ennu nokkuka

  • @sanus704
    @sanus704 5 лет назад

    Capacitor wire kodukkumbol polarity nokkkannoo

    • @POWERCOTV
      @POWERCOTV  5 лет назад

      Venda

    • @POWERCOTV
      @POWERCOTV  5 лет назад

      Venda, change cheyunnathimubu wire ethoke ennu mark cheyanam

  • @sanus704
    @sanus704 5 лет назад

    Chetta putiya capacitor vechu ennitu humming noise annu onnu karakki vittal matrame karagunnollu enthannu problem ennu parayammo plz

    • @POWERCOTV
      @POWERCOTV  5 лет назад +1

      Capacitor check cheyukka, mattonu ettunoku, ennitum sariyayilangil push and shaft jam anno ennu nokku

  • @mdriad4184
    @mdriad4184 3 года назад

    ভাইয়া আমি একটা বড় খাঁচা ফ্যান কিনছিলাম সাধারন ফ্যান এর থেকে তার কয়েল দিগুন সেটাতে ১.৫+৩.৫ ক্যাপাসেটর দেওয়া ছিলো কয়েল টা নষ্ট হওয়ার পরে আমি দোকান থেকে কলেয় বেধে নিয়ে আসছি কিন্তু সেখানে শুধু ১.৫ ক্যাপাসেটর দিয়েছে আমি খুব কম বাতাস পাচ্ছি আমি যদি শুধু ৩.৫ ক্যাপাসেটর লাগাই কয়েল কি কেটে যাবে।

  • @vipinanvipin4254
    @vipinanvipin4254 4 года назад

    Table fan clock vise ano anticlockvise ano karangunnathu?

  • @amruthraj6883
    @amruthraj6883 2 года назад

    Hi bor

  • @praveenraveendran2794
    @praveenraveendran2794 5 лет назад +1

    capacitor same veno...? 1.5 nte sthanath 2.2microfared vechal ok akumo

    • @POWERCOTV
      @POWERCOTV  5 лет назад +1

      Capacitor same Thane upayokikanam, atha nallath

    • @praveenraveendran2794
      @praveenraveendran2794 5 лет назад +1

      2.2 use cheithappo work akunnilla

    • @praveenraveendran2794
      @praveenraveendran2794 5 лет назад +1

      capacitor matti...but same humming only

    • @POWERCOTV
      @POWERCOTV  5 лет назад +1

      @@praveenraveendran2794 winding check cheithu noku,

    • @POWERCOTV
      @POWERCOTV  5 лет назад

      @@praveenraveendran2794 running winding cut ayo ennu noku

  • @arunpp1635
    @arunpp1635 3 года назад +1

    table fan capacitor onlinil kitttumo? link undo

    • @POWERCOTV
      @POWERCOTV  3 года назад +1

      എല്ലാം ഇലക്ട്രിക് ഷോപ്പിലും കിട്ടുo

    • @arunpp1635
      @arunpp1635 3 года назад

      warranty ulla ഫാനിന് capacitor matti കിട്ടുമോ?

  • @rahulmalutty1751
    @rahulmalutty1751 4 года назад

    Ente fan usha stat fan annu. Ethu pettannu ninnu ipo karagunila etha karanam. Capacitr poyano ennu egne areym

    • @POWERCOTV
      @POWERCOTV  4 года назад

      Fan cheruthai karakki koduthu noku apol karagunudengil capacitor poyathanu, karagunud speed kuravanegil winding problem akam

  • @rahulmalutty1751
    @rahulmalutty1751 4 года назад

    Capacitr compnt anenn egne areym

  • @its4joe
    @its4joe 2 года назад

    Bro
    Orient table Fan
    Karangi kondirunnathayirunnu pettenn slow aayi pinne karangunnilla
    Ippo on aakkiyal oru moolal mathrame ulloo
    1. Capacitor nokkiyappo athinte side pottiyath pole kaanunnund ath maattiyal shariyavo....?
    2. Capacitor ethra roopa aavum
    Replay pls

    • @POWERCOTV
      @POWERCOTV  2 года назад

      Capacitor mattiyal mathi

    • @its4joe
      @its4joe 2 года назад

      @@POWERCOTV മാറ്റി
      2mf ന്റെ ആയിരുന്നു ആദ്യം ഉണ്ടാതിരുന്നത്.. 2ന്റെ കുറെ നോക്കി കിട്ടിയില്ല അങ്ങനെ 2.5 ഇട്ടു
      1. പഴേ പോലെ അല്ല സ്പീഡ് കൂടിയോ എന്നൊരു doubt
      2. കറന്റ് usage കൂടുതലാണോ എന്നും തോന്നുന്നു
      2.5 മാറ്റി 2 തന്നെ fit ചെയ്താലോ എന്നാലോചിക്കുന്നുണ്ട്
      കറന്റ് ബിൽ കൂടുമോ....?

    • @POWERCOTV
      @POWERCOTV  2 года назад

      @@its4joe 2uf അതിൽ ഉപയോഗിച്ചതെങ്കിൽ അതെ uf തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. 2.5 uf ഇട്ടതു കൊണ്ട് കരണ്ട് ബില്ല് കൂടത്തൊന്നുമില്ല

  • @mxleygaming6608
    @mxleygaming6608 4 года назад

    Fan pettannu bhayangara sound okke kettu....fire okke vannu athentha....Pinne work aakunnilla....

    • @POWERCOTV
      @POWERCOTV  4 года назад

      Winding kathipoyathu kodanu work akathath

    • @mxleygaming6608
      @mxleygaming6608 4 года назад

      Winding Kathy poyal shari aakkan pattumo....

  • @gokulravi465
    @gokulravi465 2 года назад

    Capacitor nu polarity ondo

  • @deepMurNam
    @deepMurNam 5 лет назад +2

    How much the capacitor cost

  • @sajansaj6969
    @sajansaj6969 2 года назад

    Capacitor connect cheyyumbol wire maari poyaal kuyappamundo

    • @POWERCOTV
      @POWERCOTV  2 года назад

      കപ്പാസിറ്ററിന്റെ wire മാറിയാൽ കുഴപ്പമില്ല,

  • @gijurp
    @gijurp 4 года назад

    Hlooo

  • @santhoshpodiyan1185
    @santhoshpodiyan1185 4 года назад

    Capacitar matti apozhum speed kurava....

    • @POWERCOTV
      @POWERCOTV  4 года назад

      winding cut ayo ennu check cheyukka

  • @mxleygaming6608
    @mxleygaming6608 4 года назад

    Winding Kathy poyal nth cheyyanam.....

    • @POWERCOTV
      @POWERCOTV  4 года назад

      Same winding spare parts shopil vangan kittum athu vangi fit cheyuka

    • @mxleygaming6608
      @mxleygaming6608 4 года назад +1

      @@POWERCOTV akadesham rate atra aakum....

    • @POWERCOTV
      @POWERCOTV  4 года назад

      400rs

  • @hidhanaseem2685
    @hidhanaseem2685 4 года назад

    Randu wirum red anenkilo

    • @POWERCOTV
      @POWERCOTV  4 года назад

      Oru kuzhapavumila colour kuzhapamila

  • @nikhillalpk7301
    @nikhillalpk7301 2 года назад

    Thikki kodukkano

  • @bijupaul6642
    @bijupaul6642 5 лет назад

    Vayilanoo black

  • @sumeshsudhakaran6536
    @sumeshsudhakaran6536 4 года назад

    നമ്പർ തരുമോ ചേട്ടാ