ഇതു എന്ത് സ്വാതത്രയമാണ് സുഹൃത്തേ? കാശു വാങ്ങിയിട്ട് സിനിമയെ പറ്റി നെഗറ്റീവ് ആയിട്ട് റിവ്യൂ ചെയ്യുന്നു. Too many you tubers and like arattannan are mental cases
നല്ല സിനിമയാണെന്ന് ഉണ്ടെങ്കിൽ ആര് എങ്ങനെയെല്ലാം തള്ളിപ്പറഞ്ഞാലും ആ സിനിമകൾ വിജയിക്കും ...അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ...ഈ സിനിമയെ വളരെ ദയനീയ അവസ്ഥയാണ് കൊക്ക് റിവ്യൂ പറഞ്ഞത് ..എന്നിട്ട് ലാസ്റ്റ് കൊക്ക് തോറ്റു ഭീഷ്മപർവ്വം വലിയ വിജയമായി മാറുകയും ചെയ്തു ...അതുപോലെയാണ് ഒടുവിൽ ലക്കി ഭാസ്കർ എന്ന സിനിമയെ ഒരു മണ്ണുണ്ണി താഴ്ത്തി കാട്ടി എന്നിട്ട് എന്ത് സംഭവിച്ചു ...ഉണ്ണി മണ്ണുണ്ണി ആയത് അല്ലാതെ ഭാസ്കറിൻ്റെ രോമത്തിൽ പോലും പിടിക്കാൻ കഴിയില്ല..ഭാസ്കർ 100 കോടി പിന്നിട് കുതിക്കുന്നു ...വളരെ മോശമായ സിനിമകളെ ഇത്തരം റിവ്യൂകൾ നല്ല രീതിയിൽ ബാധിക്കുന്നു എന്നുള്ളതിൽ സംശയമില്ല ...എത്രയോ മോശം സിനിമകളേയും ഈ കൂട്ടർ ഉയർത്തി കാട്ടാറുണ്ട് ...ഉദാഹരണം വർഷങ്ങൾക്കുശേഷം ...അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ചിലരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് റിവ്യൂ പറയുന്നതെന്ന് ...അതുപോലെ ഒരിക്കലും റിവ്യൂ തടയാൻ കഴിയില്ല ഒരു പൗരൻ്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് ...
നല്ല സിനിമ വിജയിക്കും പിന്നെ ഇപ്പോൾ സിനിമ കാണുന്ന എല്ലാവരും അവരുടെ fb യിൽ അഭിപ്രായം പറയുന്നുണ്ട് അതു കൊണ്ട് review നിർത്താൻ പറ്റില്ല അല്ലങ്കിൽ യുട്യൂബിൽ fb തുടങ്ങിയ സോഷ്യൽ മീഡിയ നിരോധിക്കണം
അങ്ങിനെ ഒരു നിയമം ഒരിക്കലും വരില്ല. അഭിപ്രായ സ്വാതന്ത്രം നിഷേധിക്കാൻ ഒരു കോടതിയും പറയാൻ സാധ്യതയില്ല.

Review norodichal cinema kananda ennu theerumanikkanam jeevikkan cinema aavishyamilla
Barooz വരുന്നു അയിനാണ് 🙊🙊🙊
Correct 🤣🤣🤣
Cenima thanne nirthiyal pore
Only OTT release
Ivanmare okke vijayippichu nirthendathu janangalude kadama enna nilakkanu cinemakkar kaannnathu......