ഇങ്ങനെയാണ് ജീവിക്കുന്നതെങ്കിൽ നിനക്ക് സന്തോഷവും സമാധാനവും ഉണ്ടാകും | SIMSARUL HAQ HUDAVI

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 99

  • @ameeraffaa
    @ameeraffaa 7 месяцев назад +113

    എത്ര സങ്കടം വന്നാലും ഉസ്താദ് ന്റെ സ്പീച്ചു. കേൾക്കുമ്പോൾ ❤വല്ലാത്ത സമാധാനം ഉണ്ടാകും മാഷാ allah

  • @hello10089
    @hello10089 7 месяцев назад +12

    ചെറുതും വലുതുമായ. എല്ലാ ദോഷങ്ങളും. നീ വിട്ട് പൊറുത്ത്. മാപ്പാക്കണേ.. അല്ലാഹ് 🤲🏻🤲🏻🤲🏻😭😭😭

  • @hello10089
    @hello10089 7 месяцев назад +24

    അല്ലാഹുവേ.. ഞങ്ങളെ. എല്ലാവരെയും നീ. ഈ മ നോടു കൂടി മരിപ്പിക്കണേ. റഹ്മാനെ 😩🤲🏻

  • @uvaisnannat807
    @uvaisnannat807 7 месяцев назад +41

    എന്റെ ഇക്കാക്ക ഇവിടെ അബുദാബി ഹോസ്പിറ്റലിൽ ആണ് അറ്റാക്ക് വന്നതാണ് 8 ദിവസം ആയി. ഇപ്പോഴും പ്രതീക്ഷ വേണ്ട എന്നാണ് ഡോക്ടർ പറയുന്നത്. സാമ്പത്തികം ആയിട്ട് വളരെ ബുദ്ധിമുട്ടുള്ളത് കാരണം നാട്ടിലേക്ക് കൊണ്ടുപോവാൻ പറ്റുന്നില്ല. എല്ലാരും എന്റെ ഇക്കാക്കാക്ക് വേണ്ടി ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @minnaparveen6672
    @minnaparveen6672 6 месяцев назад +6

    ഉസ്താദിന്റെ സ്പീച് ഒരുപാട് സമാദാനം നൽകാറുണ്ട് 🙏🏻 അൽ ഹംദുലില്ലാഹ്.. എന്നാലും സങ്കടം കൊണ്ട് പറയട്ടെ ഉസ്താദ് ഈ പറയുന്ന ഗുണങ്ങൾ തീരെ കുറവ് ഇന്നത്തെ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർക്കാണ് വൃത്തി വെടിപ്പ് അടുക്കും ചിട്ടയും ഒന്നും ഇല്ല വീട്ടിലെ ഉമ്മമാർ എത്ര നീറ്റായി വൃത്തി ആക്കി വെച്ചാലും അവരത് കളിയാക്കി വെക്കും പറഞ്ഞാൽ പറയും നിങ്ങക്ക് വേറെ എന്താണ് പണി എന്ന് 😢 എത്ര എന്ത് ചെയ്തു കൊടുത്താലും നന്ദി കുറവാണ് 😢 പറഞ്ഞാൽ ദീനും ഇസ്‌ലാമും പറഞ്ഞു തർക്കിക്കും😭 ഇങ്ങനെ അല്ല ഇസ്ലാം എന്ന് പറഞ്ഞാൽ പരിഹസിക്കും 😢പുറമെ ഭയങ്കര മുത്തവ്വ ആയിരിക്കും ഇവരൊക്കെ വീട്ടുകാരെ എങ്ങിനെ ഒക്കെ മാനസികമായി തകർക്കാൻ പറ്റുമോ അങ്ങിനെ ഒക്കെ തകർക്കും 😢 അനുഭവങ്ങൾ ആണ് എഴുതുന്നത് കള്ളങ്ങൾ അല്ല 😢😢 ആകെ ഒരു സമാധാനം മരിച്ചാൽ നീതി കിട്ടും അല്ലാഹുവിൽ നിന്ന് എന്ന പ്രതീക്ഷ യാണ് ചില ആളുകളുടെ വാഹള് കേട്ടാൽ അതും പോയിക്കിട്ടും 😢😢😢😢 പ്രതീക്ഷ അല്ലാഹുവിൽ മാത്രം
    ദുഹായിൽ ഉൾപെടുത്തുക 🙏🏻🙏🏻🙏🏻

  • @namirabenna5259
    @namirabenna5259 7 месяцев назад +26

    Alhamdulillaha ❤ athra വിലയേറിയ മഹത്വം ആയ വാക്കുകൾ 😊 ഉസ്താദിന് afiyathulla dheergayus നൽകണമേ അല്ലാഹ്. ആമീൻ

    • @aminaziyana
      @aminaziyana 7 месяцев назад

      Aameen

    • @aslimadayi
      @aslimadayi 6 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @yazeemon9188
      @yazeemon9188 6 месяцев назад

      Ameen 🤲

  • @shareefasubair3652
    @shareefasubair3652 7 месяцев назад +8

    എന്റെ മകൻ ഉപ്പയാകാൻ പോകുന്നു ഉസ്താദേ ദീർഘയുസ്സും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിന് വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @MuhammedFavas-rl2hy
    @MuhammedFavas-rl2hy 6 месяцев назад +2

    Usthad❤️

  • @shahulhameed-gh4nt
    @shahulhameed-gh4nt Месяц назад +1

    👍❤❤❤❤❤❤❤❤❤❤❤

  • @shajishaji469
    @shajishaji469 7 месяцев назад +7

    Masha Allah Alhmdulillah Aameen Aameen yaa rabble Aalameen

  • @creed2b-hm4ko
    @creed2b-hm4ko 6 месяцев назад +2

    ഒരു മയത്തിലും നല്ല നയത്തിലും നന്ദിയോടെയും ബിഹേവ് ചെയ്തെങ്കിലെ നല്ല സ്വഭാവമുള്ള ഒരാൾക്ക് പോലും നല്ല നിലക്ക് ഭാര്യയോട് പെരുമാറി വിജയിക്കനാവൂ...
    സർട്ടിഫിക്കറ്റും ഗപ്പും അടിച്ചു വിടുന്നവർ നടത്തുന്ന
    കോഴ്സ് നിലവാരം ഉള്ളതായാൽ
    മാത്രമെ പഠിക്കുന്നവർക്ക് മികച്ച ഇന്നിംഗ്സ് കാഴ്ച വച്ച് ഗപ്പടിക്കാനാവൂ...
    ഭാര്യ നല്ലൊരു കോച്ചാണ്
    ആ കോച്ചിന്റെ ടാലന്റ് അനുസരിച്ചിരിക്കും കോച്ചിന്റെ ടീം മികവും സ്പിരിറ്റും 😊

  • @AminuVk-bj9jx
    @AminuVk-bj9jx 7 месяцев назад +3

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @jammeelajavad7167
    @jammeelajavad7167 8 месяцев назад +5

    Alhamdulillah entemarumakante manasikarogam maranumdua parasparasnehaumorumaum undakanumdua ihaparavijayathinum vjjayathinum eemanodukude geevichu eemanodukude jumaravilqalbulanki maranappedunna muthaqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen

  • @sanujashajahan3178
    @sanujashajahan3178 7 месяцев назад +9

    ഞങ്ങളുടെ മകന് നല്ലൊരു ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @MaskBeauty123
    @MaskBeauty123 6 месяцев назад +1

    Alhamdulillah mashallahu barakallahu

  • @AbdulSamshad-wj5yi
    @AbdulSamshad-wj5yi 6 месяцев назад

    Mashaallah ❤ alhamdulillah ❤ allahu akbar

  • @hello10089
    @hello10089 7 месяцев назад

    ഇന്ഷാ അല്ലാഹ്.. മാഷാ അല്ലാഹ്

  • @rishadrish9731
    @rishadrish9731 Месяц назад

    Mashallah

  • @sulaikhabeevi3380
    @sulaikhabeevi3380 7 месяцев назад +1

    Mashaallah 🌺 ALHAMDHULILLA

  • @hello10089
    @hello10089 7 месяцев назад

    ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

  • @kujapuka
    @kujapuka 7 месяцев назад

    ഏതവസ്ഥയിലും അല്ലാഹു വിനോട് മാത്രം പ്രാർത്ഥികകുക
    ആരെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ

  • @abbasshameema4225
    @abbasshameema4225 6 месяцев назад +1

    Usthade yende velummak swasathadasam mulam hospitalil icu li ann condition korach critical ann usthadh dua cheyanam

  • @Helloworld-lg5yc
    @Helloworld-lg5yc 6 месяцев назад +1

    അസ്സലാമു അലൈക്കും. മാ ഷാ അല്ലാഹ് കുറച്ചു കാര്യങ്ങൾ

  • @baaasmp2390
    @baaasmp2390 7 месяцев назад

    Alhamdulillah marumagalk sugaprasavathin veañdi duha cheyyane usthathe

  • @KhensaAbdulkhader
    @KhensaAbdulkhader 7 месяцев назад +3

    Ende mon nalloru joli kitan dua cheyyane😢

  • @safasulaikha4028
    @safasulaikha4028 7 месяцев назад +3

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @ArifaShafi-qv3gx
    @ArifaShafi-qv3gx 8 месяцев назад +3

    Alhamdulillah

  • @Luffu__Onepiece
    @Luffu__Onepiece 8 месяцев назад +3

    يا مقلب القلوب،ثبت قلبي على دينك، يا مقلب القلوب ثبت قلبي على دينك

  • @busailk3051
    @busailk3051 8 месяцев назад +3

    ഉസ്താദ് ദുആ ച്യ്യ ണെ

  • @aseestm4145
    @aseestm4145 7 месяцев назад +3

    🤲🏻🤲🏻

    • @aseestm4145
      @aseestm4145 7 месяцев назад

      💔🤲🏻🤲🏻

  • @safeelathahir1466
    @safeelathahir1466 7 месяцев назад

    Alhamthulilla 🤲🤲🤲

  • @sherisheheer198
    @sherisheheer198 7 месяцев назад

    Good speech

  • @AyishaMukri-uy9mo
    @AyishaMukri-uy9mo 7 месяцев назад +2

    .Bismillah.alhamdulillah.masaallah

  • @thajiali8676
    @thajiali8676 8 месяцев назад +2

    ❤❤❤❤

  • @irfanmuhammad5659
    @irfanmuhammad5659 7 месяцев назад

    Alhamthullillah

  • @fathimahuda4346
    @fathimahuda4346 7 месяцев назад +1

    Masha allah

  • @MaskBeauty123
    @MaskBeauty123 6 месяцев назад

    Dhuayil ulpeduthane usdhadhe

  • @subairathilan
    @subairathilan 7 месяцев назад

    ദുഃയിൽ ഉൾപെടുതുകുക

  • @bintjaferbintjafer4573
    @bintjaferbintjafer4573 5 месяцев назад

    Ustad last Dubai il opening cheyida super market evide anu ?

  • @shahinam9878
    @shahinam9878 6 месяцев назад

    🤲🤲🤲🤲🤲🤲

  • @niyast.k2931
    @niyast.k2931 7 месяцев назад +4

    മരിച്ചുപോയ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാം എങ്കിൽ റസൂൽ സല്ലള്ളാഹു അലൈഹിവസല്ലമയ്ക്ക് മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോകേണ്ടി വരുമായിരുന്നില്ല കഷ്ടതകളും പീഡനങ്ങളും അനുഭവിക്കേണ്ടി വരുമായിരുന്നില്ല ലാത്ത ഉസാ മനാത്ത എന്നി മരിച്ചുപോയ മഹാന്മാരോട് പ്രാർത്ഥിക്കരുത് അല്ലാഹു മാത്രം പ്രാർത്ഥിക്കുക എന്നു പറഞ്ഞതിന്റെ പേരിലാണ് റസൂലുള്ളാഹി സ്വല്ലമേയെ മ ക്കയിൽ നിന്നും ആട്ടിയോടിച്ചത്

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 7 месяцев назад +2

    😭😭👍🏻👍🏻👍🏻🤲🤲👌👌

  • @AfeelaAfeela-w9w
    @AfeelaAfeela-w9w 7 месяцев назад +1

    അല്ലാഹു റഹ്മാൻ 😢

  • @naufalk2847
    @naufalk2847 6 месяцев назад +1

    Al hamdhulillah

  • @sheznaashraf2385
    @sheznaashraf2385 8 месяцев назад +2

    💥

  • @naseernasi669
    @naseernasi669 6 месяцев назад

    👍

  • @Zaibu-if7mk
    @Zaibu-if7mk 7 месяцев назад

    Vellam.kudayumbol,dewshiyam pidikkunna bharthavanengilo?

  • @mubashirafahme9176
    @mubashirafahme9176 7 месяцев назад

    1

  • @ShamseerTm-f6i
    @ShamseerTm-f6i 7 месяцев назад +2

    Parasiyam varunnud

  • @gamingwithboss6460
    @gamingwithboss6460 7 месяцев назад +2

    യത്തീമിന്റെ മുതലെടുത്ത് അവിടെ റോഡിലേക്ക് തള്ളിവിടുള്ള കുടുംബക്കാരുടെ കാലമാണിത്

  • @MuhammadEk-eo9xy
    @MuhammadEk-eo9xy 7 месяцев назад +3

    ഖൈഗ്ഗ്റ്റ്യൂട്ട്ഡക്ക്വജീജ്ജ് n🌹nn✋✋✋✋🤣👌👌n

  • @FathimaHaya-q7p
    @FathimaHaya-q7p 7 месяцев назад +1

    Alhamdulillah

  • @siddikkallara8623
    @siddikkallara8623 7 месяцев назад

    🤲🏻🤲🏻

  • @FIDAFATHIMAPP10L
    @FIDAFATHIMAPP10L 7 месяцев назад