Parumala Thirumeni Song | Willson Piravam | Sreya Anna Joseph | New Malayalam Christian Song

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 336

  • @Pulickalachen
    @Pulickalachen 2 года назад +8

    പമ്പാ നദി ഓളം തുള്ളും പരുമലയില്‍
    ഇമ്പം വാഴും പരിശുദ്ധന്‍
    മാര്‍ ഗ്രീഗോറിയോസിന്‍ പുണ്യ ചരിതമേ
    മാലോകർക്കെല്ലാം തുണയെ
    മലയാങ്കര സഭ തന്റെ സുകൃതം ഈ ശുദ്ധനേ
    പ്രഖ്യാപിതരില്‍ പ്രഥമന്‍
    ശുദ്ധിയിൽ മുമ്പന്‍ വിനയന്‍ തപോധന ന്‍
    ശുദ്ധരില്‍ ഇളയോനുമാണേ
    ഏകം ശുദ്ധo കാതോലികമപ്പോസ്തോലികമാമീ സഭയിൽ
    ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍
    ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ
    നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും
    പൊന്നു തിരുമേനി എന്നു വിളിച്ചാൽ
    വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി
    കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും
    ആയിരത്തെണ്ണൂറ്റി നാൽപ്പത്തെട്ടാമാണ്ടിൽ
    ജൂൺ പതിനഞ്ചാം ദിനത്തിൽ
    ജന്മം മുളന്തുരുത്തി ചാത്തുരുത്തി വീട്ടിൽ
    പള്ളത്തട്ടു കുടുംബത്തിൽ
    അമ്മ മറിയം താതൻ കൊച്ചു മത്തായി
    കൊച്ചൈപ്പോരാ എന്ന് വിളിപ്പേർ
    കുര്യൻ, വർക്കി എന്നിരുസോദരങ്ങളും
    ഏലി, മറിയം സോദരിമാർ
    ഗീവർഗീസ് എന്ന മാമോദിസ നാമത്തിൽ
    ജ്ഞാനം നിറഞ്ഞു വളർന്നു
    തൻ പിതൃസോദരൻ ഗീവർഗീസ് കത്തനാർ
    സുറിയാനി പാഠങ്ങൾ ഓതി
    ഭക്തി ഗുരുഭക്തി ചിട്ട നിഷ്ഠകളിൽ
    കൊച്ചൈപ്പോരാ ബഹു മെച്ചം
    പള്ളിക്കുടമതിൽ ആദ്യം പഠനം ഗുരു ഓണക്കാവിലയ്യ
    മൽപ്പാൻ ഗീവർഗീസ് സിൽ നിന്നും നേടി
    സുറിയാനി ജ്ഞാനം
    മധുരം നാദം വിനയം ഭാവം
    പ്രിയനെല്ലാവർക്കും ഗീവർഗീസ്
    പാവന വൈദിക സേവനപാതയിലാവണമെന്നാശിച്ചു താൻ
    പത്താം വയസ്സിൽ കോറൂയോ പട്ടം -നേടി
    മാത്യൂസ് മാർ അത്താനാസ്യോസിൽ നിന്നും
    ശ്രേഷ്ഠൻ മൽപ്പാൻ ഗീവർഗീസിനൊപ്പം വാണു
    ഏറെ ജ്ഞാനം നേടി സുറിയാനി തന്നിൽ
    നാടാകെ മസൂരി പടർന്നു പലർ മൃതി
    പൂകി തൻ പ്രിയനാം മല്പാനും
    കനക കല്ലൂരി മസൂരി പിടിയിലായ്
    ശെമ്മാശ്ശനേറെ തളർന്നു
    ദൈവമാതാവെത്തി ദർശനം തന്നിലായ്
    സൗഖ്യം വരുമെന്നരുളി
    അത്ഭുത ശാന്തി ലഭിച്ചു തനിക്കന്ന്
    ശുദ്ധിയിൽ ഏറെ നിറഞ്ഞു
    കോനാട്ട് മല്പാൻ തൻ സവിധേ നേടി
    വേദ പരിജ്ഞാനം
    മാർ കൂറിലോസ് തന്നിൽ നിന്നും കശ്ശീശാപട്ടം നേടി
    ശേഷം കോറെപ്പിസ്കോപ്പയായ് ദയറാ വാസം പാലിച്ചു
    വെട്ടിക്കൽ ദയറായിൽ ശുദ്ധർക്കൊത്ത ഗുണത്തിൽ ജീവിച്ചു
    മാർ ദിവന്നാസിയോസിൽ നിന്നും റമ്പാൻ സ്ഥാനം നേടി
    നോമ്പും പ്രാർത്ഥന ഉപവാസങ്ങൾ
    ശുദ്ധി ഭക്തിയും താഴ്മയുമുൾക്കരുത്തും
    നാഥൻ സന്നിധേ വാണു ദിനരാത്രങ്ങൾ
    ഗീവർഗീസ് റമ്പാൻ തൻ പുണ്യ വിശേഷങ്ങൾ
    മലയാങ്കരക്കാത്മ നിറവായ്
    ആയിരത്തെണ്ണൂറ്റെഴുപത്താറാമാണ്ടിൽ
    ഡിസംബർ പത്താം ദിനത്തിൽ
    പത്രോസ് ത്രിതീയൻ പരിശുദ്ധ ബാവായിൽ
    നിന്നും മെത്രാൻ സ്ഥാനം നേടി
    മോർ ഗ്രിഗോറിയോസ് എന്ന മഹൽ നാമത്തിൽ
    മലയാങ്കര സഭയിൽ വിളങ്ങി
    പ്രാർത്ഥന അർത്ഥന നോമ്പ് ഉപവാസം
    ജീവിതവഴിയിൽ തൻ തുണയായ്
    പരാധീനർക്കും ദീനർക്കും ദയ കാട്ടി കർത്തൻ വഴികാട്ടി
    സൂര്യൻ തൻ കിരണം പോലും തൻ സ്ലീബാ മുമ്പിൽ വിളറി പോയ്
    അനവധി അത്ഭുതമവിടുത്തെ പ്രാർത്ഥനയർത്ഥനയിൽ നട കൊണ്ടു
    ജാതികൾ പോലും തൻ ശോഭ കണ്ടു
    സുവിശേഷത്തിൽ പാത തിരഞ്ഞു വന്നു
    പല രോഗികൾ ഭൂതം ഗ്രസിച്ചവരും
    സുഖം നേടി തൻ പ്രാർത്ഥനയിൻ ബലത്താൽ
    ദൂര ദേശങ്ങളുമേറുശലേം പുരിം
    യാതനകൾ താണ്ടി കണ്ടു
    വേദന ഭാരങ്ങൾ തന്നിൽ ബലപ്പെട്ടു
    കർത്തൻ കരത്തിൽ ഗ്രഹിച്ചു
    മരണത്തിൻ നാഴിക മുൻപേ ഗ്രഹിച്ചു താൻ
    മന്ദസ്മിതം തൂകി നിന്നു
    പത്തൊൻപതു നൂറും രണ്ടും കൂടും വർഷം
    നവംബർ രണ്ടാം ദിനത്തിൽ
    മലയാങ്കര കേട്ടൊരു ദുഃഖ മണിനാദം
    മോർ ഗ്രിഗോറിയോസ് മറഞ്ഞു
    തേങ്ങി മലയാളം വിങ്ങിപ്പറഞ്ഞന്ന്
    കൊച്ചുതിരുമേനി പോയി
    പരുമല നാട്ടിൽ തെളിഞ്ഞ വിളക്കിന്നു
    പാരിടമാകെ തെളിഞ്ഞു
    പാരിൻ വിശപ്പറിഞ്ഞു താതൻ തന്ന മന്ന
    പരുമല കൊച്ചു തിരുമേനി
    ഏകം ശുദ്ധം കാതോലികമപ്പോസ്തോലികമാമീ സഭയിൽ
    ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍
    ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ
    നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും
    പൊന്നു തിരുമേനി എന്നു വിളിച്ചാൽ
    വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി
    കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും
    രചന: ഫാ.ബിജു മാത്യു പുളിക്കൽ
    MOB:9567282971

  • @ashwativarghese8144
    @ashwativarghese8144 Год назад +6

    എത്ര കേട്ടാലും എന്റെ പിതാവിന്റെ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുവാൻ തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathysaju5758
    @aswathysaju5758 2 года назад +12

    കൊച്ചുതിരുമേനിയുടെ ജീവചരിത്രം ഇനി വായിക്കേണ്ടകാര്യം ഇല്ല. അത്ര മനോഹരം. 🌹

  • @ashwativarghese8144
    @ashwativarghese8144 Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ പരിശുദ്ധ പിതാവേ വിളിച്ചാൽ വിളിക്കട്ടെ കൂടെ ഉണ്ടാകുന്ന എന്റെ പരിശുദ്ധ പരുമല തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @blessysaraangle2008.
    @blessysaraangle2008. 3 года назад +32

    ഇത് കേട്ട് കേട്ട് ഇപ്പോൾ ഇതാണ് എന്റെ favorite Christian song .
    എല്ലാ ദിവസവും രാവിലെ ഈ Song ഞാൻ കേൾക്കാറുണ്ട്.
    എനിക്ക് 12 years ആയിട്ടുള്ളു കുഞ്ഞിലിൽ ഞാൻ കേട്ടതിൽ ഏറ്റവും നല്ല " പരുമല തിരുമനിയുടെ ജനനവും മരണവും ഉളള പാട്ട് ഇതാണ്
    I like this 👌 song.

    • @channeldarin9626
      @channeldarin9626 2 года назад +1

      ഞാനും പക്ഷെ എനിക്ക് 16 വയസുണ്ട്

    • @kavithap6539
      @kavithap6539 2 года назад +2

      Good 🤝🤝God bless you Family 🙏🙏

    • @bijiyohannan9601
      @bijiyohannan9601 2 года назад

      ഘഘഘഘഘഘഘഘഘഘഞങ

    • @2010soniya
      @2010soniya 2 года назад

      Sameee

  • @Saji-is4ob
    @Saji-is4ob Год назад +3

    പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു കാത്തു കൊള്ളേണമേ 💞🙏💞

  • @isaacs283
    @isaacs283 3 месяца назад +2

    Excellent song🎉🎉🎉❤❤❤❤crown 🎉🎉🎉❤❤Top 🎩🎩🎩🎩🎩🎩 Thanks for Malayalam song 💕❤️❤️🙏🎉

  • @aleyammayohannan2392
    @aleyammayohannan2392 Месяц назад

    Parumala Thirumani pray for me and my family 🙏🙏🙏🙏🙏🙏🙏❤️

  • @padminijoy-eg5pq
    @padminijoy-eg5pq 2 месяца назад +2

    I just luv it. Thank you soooo much with thothrams to you, Respected brother. I luv u, Shreya ma God bless you, Chellamae!!

  • @ashwativarghese8144
    @ashwativarghese8144 2 года назад +9

    പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @ashwativarghese8144
    @ashwativarghese8144 Год назад +5

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @StalinSajiVarghese-ul2ew
    @StalinSajiVarghese-ul2ew Год назад +3

    PARUMALA THIRUMENI ENIKKUVENDI PRARTHIKKANE😍😍😍

  • @rejiv3192
    @rejiv3192 3 месяца назад +2

    ❤Amen❤

  • @basilvm1979
    @basilvm1979 Год назад +5

    Great Song 🙏ശ്രേയമോളെ.. വിൽ‌സൺ ചേട്ടാ..നന്നായി പാടി👍🏻ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏പരിശുദ്ധ പരുമലതിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ...ശ്രേയമോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു 🙏ഈ പാട്ട് എപ്പോഴും കേൾക്കാറുണ്ട് 👍🏻

  • @paulosetp4090
    @paulosetp4090 4 года назад +16

    It's my favourite song,excellent.

  • @pcm6763
    @pcm6763 2 года назад +4

    എത്ര ഹൃദ്യം. കർത്താവിൻ്റെ സാമീപ്യവും പരിശുദ്ധാത്മാവിൻ്റെ കൃപയും ഈ ഗാനത്തോടൊപ്പം ഉറപ്പ്. കേൾക്കുന്നവർക്കെല്ലാം അനുഗ്രഹവും ദൈവകൃപയും സമാധാനവും ഉറപ്പ്. സ്തോത്രം കർത്താവേ

  • @Cherianjeorje
    @Cherianjeorje 2 месяца назад +1

    ❤❤🎉good

  • @christochandy29
    @christochandy29 5 лет назад +18

    സൂപ്പർ വോയിസ്‌ shreya

  • @fraanciskd228
    @fraanciskd228 3 года назад +8

    Great song God bless you francis kpm. ...

  • @elvisgeorge9613
    @elvisgeorge9613 4 года назад +16

    Catholics and Orthodox uniting! I love it!

    • @elvisgeorge9613
      @elvisgeorge9613 2 года назад

      @Martin Mars Wilson is catholic, sreya is orthodox

  • @anugeorge2595
    @anugeorge2595 2 года назад +4

    മാർഗംകളിക്കായി ചിട്ടപ്പെടുത്തിയത് പോലുണ്ട് മാർഗംകളി പള്ളികളിൽ അവതരിപ്പിക്കാമല്ലോ ഈ പാട്ട് വെച്ച്. നന്നായി.

  • @eldhosevarghese4896
    @eldhosevarghese4896 4 года назад +9

    Shreya super voice

  • @jibinvargees2842
    @jibinvargees2842 4 года назад +9

    God bless 🙏

  • @maryabraham7989
    @maryabraham7989 4 года назад +3

    Nannaytund.

  • @rejiv3192
    @rejiv3192 3 месяца назад +3

    Isaiah45..1-8❤

  • @rajeshks713
    @rajeshks713 Год назад +1

    മനോഹരം ❤️🙏❤️

  • @ansonpbabu5852
    @ansonpbabu5852 4 года назад +12

    Nice Song 🥰 ... God bless you dear 🙏

  • @blessyanna
    @blessyanna 10 месяцев назад +1

    Wow😍❤

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 6 месяцев назад +1

    Mole. 🏆🏆🏆🏆🏆🏆🏆🏆

  • @rencyraju5011
    @rencyraju5011 6 лет назад +9

    Sreyakkutty&wilson uncle spr

  • @jithajacob1649
    @jithajacob1649 5 лет назад +12

    Sreya Mole good voice God bless dear 😍😍

  • @binsa9063
    @binsa9063 3 года назад +3

    Ente parumala thirumeeni

  • @Janemedia1
    @Janemedia1 Год назад +1

    god bless you sreya mollu🎊🎉🎉🎉🎉🎉🎉🎉

  • @sujamatthew
    @sujamatthew 6 лет назад +20

    Nice song. God bless you

    • @SreyaAnnaOfficial
      @SreyaAnnaOfficial  5 лет назад +7

      Thank u

    • @samsungon7719
      @samsungon7719 4 года назад

      @@SreyaAnnaOfficial figures from lijo super songs parumala thirumeni ninna anugraham nalkatta

    • @channeldarin9626
      @channeldarin9626 2 года назад

      @@SreyaAnnaOfficial ഹായ് ശ്രേയ ചേച്ചി

  • @elsammavarkey5224
    @elsammavarkey5224 Год назад +2

    Song perfect song
    Super song 🤩🤩🤩🤩😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @joshyphilip7080
    @joshyphilip7080 Год назад +4

    ശ്രുതിമധുരമായ ശബ്ദത്തിൽ ഗാനം ആലപിച്ചവർക്കും; പിന്നണിയിൽ പവർത്തിച്ചവർക്കും എന്റെ അനുമോദനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു 🌹🕯️❤️🙏.......

  • @bijuthomas8445
    @bijuthomas8445 Год назад

    Super, super,🎉🎉🎉

  • @instaredfox5528
    @instaredfox5528 4 года назад +5

    One more songs parumala thirumeni new song beautiful voice

  • @rijofrancis7080
    @rijofrancis7080 5 лет назад +8

    മനോഹരമായ ആലാപനം

  • @Suminmallappally
    @Suminmallappally 6 лет назад +12

    Sreya kutty nyc 👍👌💐 song lyrics super 👍👌💐

  • @channeldarin9626
    @channeldarin9626 2 года назад +2

    അടിപൊളി ശ്രേയ ചേച്ചി and വിൽ‌സൺ ചേട്ടാ

  • @jyotibhore4723
    @jyotibhore4723 4 года назад +8

    Amen🙌🙌🙏🙏🙏

  • @brajesh6922
    @brajesh6922 6 лет назад +11

    Awesome...super.... excellent... beautiful....so .....onnnnnnnn....

  • @jojipallan5107
    @jojipallan5107 4 года назад +3

    സൂപ്പർ

  • @greshmasusanmani979
    @greshmasusanmani979 4 года назад +5

    lovely voice mollu

  • @sankottappuram
    @sankottappuram 3 года назад +3

    🙏🙏🙋‍♂️

  • @anjualexander5689
    @anjualexander5689 4 года назад +5

    Good singing god bless.

  • @mariyawilson9713
    @mariyawilson9713 3 года назад +4

    Super song 👏👏👍👍

  • @jobjacob5197
    @jobjacob5197 5 лет назад +12

    Nthayalum parumala thirumeniyude paat alle I loved it nice work sreya and Wilson sir

  • @franciskd7428
    @franciskd7428 2 года назад +1

    ❤💞🙏🙏🙏parisudha parumala Thirumeni jnangalkuvendi Apekshikename...Aammen...

  • @sheebababu3676
    @sheebababu3676 6 лет назад +4

    Adipoli 👌👌👌👌

  • @bennythomas2328
    @bennythomas2328 5 лет назад +5

    super Anna

    • @rajmalayali8336
      @rajmalayali8336 4 года назад

      Song by made by the unchristian Indian Orthodox team for Paumala Thieumeni is tarnishing his sainthood

  • @justinjames374
    @justinjames374 4 года назад +2

    Knanaya song tune

  • @jincysampyadijincysampyadi2321
    @jincysampyadijincysampyadi2321 6 лет назад +6

    Suuuuuuuuuuuper I like it

  • @amithaannabiju9066
    @amithaannabiju9066 6 лет назад +7

    super song

  • @angelvoice7115
    @angelvoice7115 6 лет назад +23

    അന്നകുട്ടി Lovely voice 😘😍

    • @josephpallattu1801
      @josephpallattu1801 6 лет назад +1

      Thank you

    • @vinilkj5359
      @vinilkj5359 6 лет назад +1

      @joseph pallattu ... edu moshtichatanakil it is very shameful and absured ...oralude kazhivu moshtichittalla swantham kazhivu teliyikkandadu...

    • @josephpallattu1801
      @josephpallattu1801 5 лет назад +4

      @@vinilkj5359
      Dear ithil valiya aparadham onnumilla..
      Our intention was to convey parumala thirumenis life story in a commonly accepted tune....we are very clear in our intention..
      Parumala thirumeniyeppatti Yesudas aalapicha "parumalayil vazhum naal thirumeni " enna song onnu kelkuka. Jerry amadev sir copy adichathanennu parayan pattumo?
      Sadaranakkarude manassil pathiyunna oru common tune..athraye ulloo..
      Ithinte music credits arum avakashappedunilla....I use to ingore negative comments. Since you wrote me separately, I just thought of replying

    • @unnips100
      @unnips100 5 лет назад

      @@josephpallattu1801 ennalum samathikoola copy adii anennu... Ethilum korachooda nallathu politicians aanuu 😂😂😂

    • @MalankaraNasrani
      @MalankaraNasrani 4 года назад +2

      @@unnips100 Bro why are we using the same Holy Bible

  • @DeevenaChetty
    @DeevenaChetty 4 месяца назад

    ❤ CELESTIAL VOICES With LOVELY AFFECTED ALLAYMENT Of DEVINITY Of ALMIGHTY ❤️ HEAVENLY PRIME NESS Of DEVINITY ❤️ GLORY TO GOD ❤️🔥🔥🔥🎉🎉🎉🙏🙏🙏

  • @alexphilip2323
    @alexphilip2323 6 лет назад +11

    Great song... May God bless.....

  • @sajanmynagappally
    @sajanmynagappally 6 лет назад +9

    Super 👍

  • @charlesa5612
    @charlesa5612 6 лет назад +11

    God bless you sreya mol.

  • @jacobkochummen5648
    @jacobkochummen5648 4 года назад +5

    VERY NICE SONG
    LYRICS BY SREYA

  • @heavenlysingersreyakuttyfa1792
    @heavenlysingersreyakuttyfa1792 4 года назад +2

    Super mole

  • @sicilyjames1803
    @sicilyjames1803 5 лет назад +9

    Sreyakutty, God bless you

  • @saniyawilson761
    @saniyawilson761 3 года назад +1

    Ponnu thirumeni ennu vilichal....athu super 👍

  • @rejiv3192
    @rejiv3192 2 месяца назад +1

    ❤psalms❤-3❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hulk367
    @Hulk367 6 лет назад +6

    Super and lovely voice both of you

  • @alicevarghese3663
    @alicevarghese3663 4 года назад +1

    Super molu

  • @divinedrops-official
    @divinedrops-official 6 лет назад +12

    Nice dear sister......god bless you...

  • @GBU432
    @GBU432 2 года назад +4

    ദൈവം ധാരാളം കൃപ നൽകട്ടെ 🙏🏻😇

  • @pramodvarghese703
    @pramodvarghese703 5 лет назад +5

    Sreyakutti 💖💖💖👍

  • @shibusabushibusabu5802
    @shibusabushibusabu5802 6 лет назад +3

    Nice songs

  • @ashwativarghese8144
    @ashwativarghese8144 2 года назад +1

    പരിശുദ്ധ പിതാവേ കരുണ cheyaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SureshKumar-wp8fx
    @SureshKumar-wp8fx 6 лет назад +4

    Very good

  • @sankottappuram
    @sankottappuram 3 года назад +2

    🎉🎉

  • @rejiv3192
    @rejiv3192 Год назад

    Goodsong

  • @greegorgeorge2691
    @greegorgeorge2691 Год назад

    ❤️❤️❤️

  • @jibinvargees2842
    @jibinvargees2842 4 года назад +1

    Parumala Thirumeni njaglk vendi apeshikane 🙏🙏🙏

  • @benoyantony9143
    @benoyantony9143 2 года назад

    DEYVATHE STHUTHICHIRUNNENKIL
    ORU MANUSHYANEYUM STHUTHIKKUVAN DEYVOM ANUVADHIKKNNILLA

  • @amalbabycherian4093
    @amalbabycherian4093 5 лет назад +3

    Good song

  • @jencyrinchu1436
    @jencyrinchu1436 5 лет назад +3

    Good singing

  • @mightyangel8488
    @mightyangel8488 Год назад

    ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
    ( ഗലാത്യർ 3 : 20 )

  • @reenajose9936
    @reenajose9936 3 года назад +1

    Very nice good voice

  • @akrajamony1
    @akrajamony1 5 лет назад +6

    നന്നായിട്ടുണ്ട്

  • @rbvlogs5009
    @rbvlogs5009 2 года назад +1

    Super mole 💖

  • @jomonjomon1548
    @jomonjomon1548 6 лет назад +6

    സൂപ്പർ song

  • @nuthanagrace9950
    @nuthanagrace9950 5 лет назад +2

    Nammalkaayi arthikyunnadu nammude divam Yesu maathrame....

  • @moneyearnsmoneypra-winbein8620
    @moneyearnsmoneypra-winbein8620 4 года назад +1

    Very Nice
    Keep Rocking

  • @ashjebadanielofficial4577
    @ashjebadanielofficial4577 5 лет назад +3

    Very nice Anna Awesome👌

  • @leelammak1630
    @leelammak1630 2 года назад

    GOOD Bless srayamol and Brother vilsan

  • @reenaroymusicalmix7752
    @reenaroymusicalmix7752 3 года назад +1

    Good

  • @rainyboban3429
    @rainyboban3429 4 года назад +1

    Nice voices nice song

  • @aksaelsajosy314
    @aksaelsajosy314 6 лет назад +4

    Supper

  • @sajeshmanuel8748
    @sajeshmanuel8748 4 года назад +2

    🙏🙏🙏🙏

  • @manjuthomas5797
    @manjuthomas5797 6 лет назад +3

    Nyc song

  • @albinphilip9616
    @albinphilip9616 2 года назад

    Super sreya

  • @aidengeorge4261
    @aidengeorge4261 4 года назад +6

    അനുഗ്രഹിക്കണം മോളെ

  • @bijubaby2581
    @bijubaby2581 3 года назад

    Super👍👍mole

  • @mijicthomas3972
    @mijicthomas3972 Год назад

    🌹. 🌹. 🌹

  • @sunnypadayattilkoompanpara4945

    Sunny 🕊️🕊️🕊️🕊️

  • @ousephantony5268
    @ousephantony5268 2 года назад

    അടിപൊളി ഗാനം ദൈ വം അനുഗ്രഹിക്കട്ടെ