ഇസ്രായേൽ കരയുദ്ധത്തിൽ പേടിച്ചൊളിച്ച് ഹിസ്ബുള്ള തലവന്മാർ | About Israel

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 92

  • @JamesBondRJ707
    @JamesBondRJ707 Месяц назад +40

    70കളിൽ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെട്ട ലബനോനും ഇറാനും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും പൊൻപുലരി കാണുവാൻ ഇടയാകട്ടെ...ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...

  • @markosepallathu7184
    @markosepallathu7184 Месяц назад +14

    Dear Manooja,
    നല്ല അവതരണം.
    കൂടുതൽ
    ആൽത്മവിശ്യാസത്തോടെ
    ഇവിടെ തുടരുക.
    😊

  • @ISRA-7980
    @ISRA-7980 Месяц назад +46

    ഹസ്സൻ നാസറുള്ള എന്ന് നേതാവ് എന്ന് പറയേണ്ട തീവ്രവാദ നേതാവ് എന്ന് കൊടുക്കുന്നതാണ് ഉചിതം
    I♥️🇮🇱

    • @vargheseao4058
      @vargheseao4058 Месяц назад +3

      ഈ മാധ്യമങ്ങളാണ് ഭീകരവാദികൾക്കും തെമ്മാടികൾക്കും അമാനുഷിക പരിഗണന കൊടുക്കുന്നത്

  • @vargheseao4058
    @vargheseao4058 Месяц назад +42

    പ്രതികാരം ദൈവത്തിൻ്റേതാണ് എന്നാൽ ഭീകരവാദികളോടുള്ള പ്രതികാരം ഇസ്രായേലിൻ്റേതാണേ

  • @simonpadayatty881
    @simonpadayatty881 Месяц назад +60

    ഇസ്രായേലിനു പകരം ഇസ്രായേൽ മാത്രം 👌🏻👌🏻👌🏻

    • @aby5964
      @aby5964 Месяц назад +4

      Idf, Netanyahu and Mozzad. Father, Son and Holy spirit 😊

    • @abdullakoya7836
      @abdullakoya7836 Месяц назад +4

      Very Very Correct ❤

    • @aby5964
      @aby5964 Месяц назад

      @@abdullakoya7836 are you muslim?

  • @sajitjoseph6448
    @sajitjoseph6448 Месяц назад +7

    Manujaye Kondu Vannathu Excellent Decision Shajan Brother My Dear👍👍❤

  • @Bhaavari
    @Bhaavari Месяц назад +1

    വൈവിധ്യമായ ഒരു എഡിറ്റോറിയൽ പാനൽ മറുനാടന് ഒരു മുതൽ കൂട്ടാവട്ടെ 👍🏻👍🏻

  • @johnvarghese5123
    @johnvarghese5123 Месяц назад +2

    ഇത്രയും സന്തോഷകരമായ വാർത്ത അവതരിപ്പിക്കാൻ ഉള്ള മൂഡില്ലല്ലോ അവതരികെ നിങ്ങള്ക്ക്

  • @devassypl6913
    @devassypl6913 Месяц назад +2

    ഈ വർഗ്ഗങ്ങൾ ലോകത്തിന് നൽകുന്നത് ഭീകരത മാത്രം

  • @abdullakoya7836
    @abdullakoya7836 Месяц назад +2

    Manuja Mythri Congratulations ❤ Very Good 👍 THANKS 🙏

  • @devassypl6913
    @devassypl6913 Месяц назад +5

    പഴയ മനുജ ഇങ്ങനെ അല്ലായിരുന്നല്ലോ കുറച്ച് കൂടെ സ്മാർട്ട്‌ ആകാം

  • @Sololiv
    @Sololiv Месяц назад +21

    സ്വകാര്യം പറയുന്നത് പോലെ അവതരിപ്പിക്കേണ്ട വിഷയം ആണൊ ഇത്..കുറച്ച് കൂടി smartness വേണം, വിഷയം നല്ലത് പോലെ പഠിച്ചിട്ടുണ്ട് പക്ഷേ .....

  • @jacoblijin3936
    @jacoblijin3936 Месяц назад +7

    അവതരിപ്പിക്കാൻ വേണ്ടി പഠിച്ചു വന്നത് കൃത്യമായി മനസ്സിലാകുന്നുണ്ട്, ഒട്ടും താല്പര്യമില്ലാത്ത പോലത്തെ അവതരണവും,, നല്ല ശോകം feel, മുഖം മറയ്ക്കുന്ന രീതിയിൽ കൈ ഉപയോഗിക്കുന്നത് മോശമാണ്

  • @joymathew1952
    @joymathew1952 Месяц назад +1

    Talk confidently like shajan sir while delivering news or debating something.
    People's time is precious.

  • @bobbykjoseph1837
    @bobbykjoseph1837 Месяц назад +14

    ഇതും ഇറാൻ ക്ഷമിച്ചരിക്കുന്നു 😂

    • @കല്യാണരാമൻ
      @കല്യാണരാമൻ Месяц назад

      ഖുമേനി തിരിച്ചടിക്കും... 2 കുണ്ടമാരെ കൊണ്ട് ബാങ്കാറിൽ ഇരുന്നു തിരിച്ചു അടിച്ചു കൊണ്ട് ഇരിക്കുക ആണ് ഖുമേനി സാഹിബ്‌

  • @sunishkumar5497
    @sunishkumar5497 Месяц назад +1

    ലെബനോൺ സുന്നി - ക്രിസ്ത്യൻ വിഭാഗമാണ് ഷിയ ഹിസ്ബുളു് നസരുള്ള യുടെ മരണം ആഘോഷിച്ചു. സിറിയ - ഇറാഖ് സുന്നികളും ആഘോഷിച്ചു.കേരളത്തിലെ സുന്നികൾ ദുഖ പ്രധിഷേധം നടത്തിയില്ല. പക്ഷേ ലക്നൗ - ശ്രീനഗർ - ബാഡ്ഗം - കാർഗിലിൽ ഷിയ ഇസ്ലാം ദുഃഖം ആചരിച്ചു ❤

  • @JithinJill
    @JithinJill Месяц назад +12

    ഉറക്കം വരുന്നുണ്ടോ

  • @ipekurian4372
    @ipekurian4372 Месяц назад

    Your reports are very clear and focused. All the best

  • @jijijoseph4884
    @jijijoseph4884 Месяц назад +1

    മുറിയണ്ടികളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല....... അവർക്ക് തള്ളാഹു കുക്കുംബർ മാത്രേ അറിയൂ......

  • @yohanankj7368
    @yohanankj7368 Месяц назад +4

    God bless Israel keep it up congratulations 🇮🇱

  • @philipkj307
    @philipkj307 Месяц назад +11

    അവതരണത്തിന് സ്മാർട്നെസ്സ് കുറവ്.

  • @jayasree3869
    @jayasree3869 Месяц назад

    Ee lokanashinikale theerthukettunna Izraelinu kodi namaskaram 🙏🏻🙏🏻💯💯

  • @AnilKumar-es7gf
    @AnilKumar-es7gf Месяц назад +1

    🔥🔥ഇസ്രായേൽ… ഇറാനും അഫഘാനിസ്ഥാനും പാകിസ്താനും ഒക്കെ പിടിച്ചെടുത്ത് ഇന്ത്യയുടെ അയൽക്കാരൻ ആകണം…🤝🤝👌🏻💪🏻💪🏻💪🏻

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Месяц назад +10

    ഇറാനിൻറെ എന്ന് പറയരുത് ഇറാൻറെ എന്നു പറയൂ അറിയാതെ പറഞ്ഞതായിരിക്കും മീഡിയ വണ്ണിലെ ഒരു റിപ്പോർട്ടർ സംവിധാനിച്ചിരിക്കുന്നു എന്നൊരു വാക്ക് ഉപയോഗിച്ചു സംവിധാനം ചെയ്തിരിക്കുന്നു എന്നാണ് പറയേണ്ടത് മലയാളം പറയുമ്പോൾ മലയാളം തന്നെയാവട്ടെ സഹോദരി

  • @jimmychacko3734
    @jimmychacko3734 Месяц назад +2

    News reading kurachu koodi speed akku

  • @maadhav8509
    @maadhav8509 Месяц назад +2

    ❤❤❤❤❤❤❤❤❤❤❤

  • @nandakumarmani9769
    @nandakumarmani9769 Месяц назад +8

    പേടിച്ചിട്ടല്ല ഒളിച്ചതാ 😂😂

  • @123rosejijkjijkhy
    @123rosejijkjijkhy Месяц назад +3

    ഇസ്ലാമിക് ഭീകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തുന്ന് കാണിച്ചുകൊടുത്തു

  • @vipinrobikurishingal2805
    @vipinrobikurishingal2805 Месяц назад +1

    Israel ❤❤❤

  • @royalsp80
    @royalsp80 Месяц назад +2

    Thanks Israel, World should support Israel for peace..
    please don't ignore the sufferings of children & innocent people in the affected areas also..

  • @AbeyJoseph-e5d
    @AbeyJoseph-e5d Месяц назад +4

    Manuja മറുനാടൻ മലയാളി കൊണ്ടുവന്നത് 👍

  • @ഒറ്റകൊമ്പൻ-ഴ9ശ

    തിരുപ്പതി ലെ.. മൂരി നെയ്യ്.. ലഡ്ഡു.. മുഴുവൻ അങ്ങോട്ട്‌ എത്തിക്കാൻ നോക്കണം 🙏🙏🙏

  • @rvt2800
    @rvt2800 Месяц назад +5

    മനുജ മൈത്രിയുടെ പഴയ ഗാംഭീര്യം എല്ലാം പോയി വാർത്ത കേൾക്കാൻ ഒരു രസവുമില്ല

    • @anishvk65
      @anishvk65 Месяц назад +1

      ഇത് കോളാമ്പി അല്ല

    • @rvt2800
      @rvt2800 Месяц назад +1

      @@anishvk65 😅

  • @aneeshvmangalam7757
    @aneeshvmangalam7757 Месяц назад

    1:5 സ്പീഡിൽ കേൾക്കുക nice presentation 💪

  • @chandrikachandrann
    @chandrikachandrann Месяц назад +1

    👍👍👍

  • @sunnyjacob6500
    @sunnyjacob6500 Месяц назад +6

    വിവരം വിറ്റ് കളയുക, പണയം വെക്കുക ഒക്കെ ചെയ്താൽ ഇതേ ജനതയുടെ അവസ്ഥയിൽ എത്തും.

  • @pauljoseph2811
    @pauljoseph2811 Месяц назад +2

    ഇറാൻ: ഇറാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു. എല്ലാം കോംപ്ലിമെൻസ് ആക്കി.😂

  • @RamaChandran-rz7ll
    @RamaChandran-rz7ll Месяц назад

    മെഹഹൂബ കുതതിയെ ഹമാസിനെ സഹായിക്കാനായിപാലസ്ഥീനിൽ പറഞുവിടണഠ

  • @RamaChandran-rz7ll
    @RamaChandran-rz7ll Месяц назад

    നല്ല അവതരണഠ

  • @rahulkannan2094
    @rahulkannan2094 Месяц назад

    അവതരണം കൊള്ളാം 👍🏻

  • @remeshankv3397
    @remeshankv3397 Месяц назад

    To breath the air of freedom and peace, Lebenon has to restore its former demographic status. Let it be a beginning.

  • @moonearth6183
    @moonearth6183 Месяц назад +5

    ഇതിന്നല്ലാം ഇടക്ക് ഗസ ടണലിൽ നിന്നും “ അയ്യോ നിങ്ങടെ ഹോസ്റ്റേജസ് ഞങ്ങളുടെ കയ്യിൽ ഇവിടുണ്ടെ, അവരെ കൊണ്ടുപോകൂ ഞങ്ങളെ രക്ഷിക്കൂ, ഞങ്ങൾ കീഴടങ്ങിയെ, ആസനം കഴുകിയിട്ട് പോലും കൊല്ലം ഒന്നാകാറായേ”, എന്ന കരച്ചിൽ കേൾക്കുന്നതു ആരും ശ്രദ്ധിക്കുന്നില്ല . കേട്ട നെതന്യാഹു പറയുന്നു , “ഒരു മാസം കൂടി കഴിഞ്ഞിട്ട് വിട്ടയച്ചാൽ മതിടെ , ഇപ്പോ അവിടെ ഇരി “ഹെന്ന് 😩😁

  • @AjeshMK-qt4zb
    @AjeshMK-qt4zb Месяц назад +2

    ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നാണോ വാർത്ത വായിക്കുന്നത്

  • @gopakumar00
    @gopakumar00 Месяц назад

    you missed what is happening in Pakistan to mention. Anyway good presentation, keep it up. Keep the presentation precise, contented, focused. Sruthi thetaathe (sOy parrayunnathupOle) avatharippikkuka.

  • @rationalistskannur
    @rationalistskannur Месяц назад +4

    മോശം അവതരണം- അറുബോറ് -

  • @momtagegod4009
    @momtagegod4009 Месяц назад

    Bolo takbeer NETANYAHU akkubar 💪

  • @sreejithns511
    @sreejithns511 Месяц назад

    Kolambi😍😍😍

  • @prasoonskumar9820
    @prasoonskumar9820 Месяц назад

    37 yrs long service

  • @kripenmurali2793
    @kripenmurali2793 Месяц назад +4

    Manuja-
    1. Need some more enthusiasm
    2. keep it short & simple
    You are doing good .. all the best 👍

  • @saburoy3311
    @saburoy3311 Месяц назад +2

    Presentation maha mosam
    Marunadanu Nanakkedu😮

  • @rajujoseph8314
    @rajujoseph8314 Месяц назад +1

    🫣😈😈

  • @XavierVincent-p3g
    @XavierVincent-p3g Месяц назад

    Lebanonum iranum maths theevravadha nethakkalude kiratha bharanathil ninnum purathu varatte

  • @rejishkumar.k.r.kochupuray2254
    @rejishkumar.k.r.kochupuray2254 Месяц назад

    izhayunnu

  • @sunilabraham8888
    @sunilabraham8888 Месяц назад +2

    അരുബോറൻ അവതരണം

  • @DIGIL.
    @DIGIL. Месяц назад

    What happened to your presentation Manuja? You need to come back to your form

  • @kartikad5612
    @kartikad5612 Месяц назад

    If the countries of the world mind their own businesses n USA stop being the world weapon distributor, half of the problems will be solved. All those who sympathize with other nations problems should be immediately ostracized from their own nations. For eg sanghis loving Israel n sudapis loving Palestine

  • @sijo8962
    @sijo8962 Месяц назад +1

    Presentation not excellent 😒

  • @mathewvs8598
    @mathewvs8598 Месяц назад

    അടിച്ചു കേറി വാ മോനെ 👍🏻🇮🇱🇮🇱👍🏻👍🏻🇮🇱🦾🦾🇮🇱🇮🇳🦾🇮🇱🇮🇱🦾

  • @josen.t3506
    @josen.t3506 Месяц назад +1

    താങ്കൾക്ക് എസ്എൻസിൽ കണ്ട ആ ഊർജ്ജസ്വലത ഇപ്പോൾ ഇല്ല. ഒരുതരം നിർവികാരിത.

  • @johnyd4078
    @johnyd4078 Месяц назад

    It is said that these people are popular leaders and then why are they living in hiding?

  • @Rabbit-p9d
    @Rabbit-p9d Месяц назад

    Muslimsene pedikathae samsarikkugga sister

  • @rajanbabu6209
    @rajanbabu6209 Месяц назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @PrithviMenon
    @PrithviMenon Месяц назад +1

    Israel..
    ❤❤❤

  • @AjeshMK-qt4zb
    @AjeshMK-qt4zb Месяц назад +4

    ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നാണോ വാർത്ത വായിക്കുന്നത്

  • @kripenmurali2793
    @kripenmurali2793 Месяц назад +2

    Manuja-
    1. Need some more enthusiasm
    2. keep it short & simple
    You are doing good .. all the best 👍

  • @Rabbit-p9d
    @Rabbit-p9d Месяц назад

    Israel ❤❤❤