Bhai, if my sister or sisters or daughter or daughters or relative or relatives, never come on time, its an indications that something is going on. They have opted for that and how can i or anyone put the blame on others?
ധൈര്യവതിയാണ് ഈ പെൺകുട്ടി... പക്ഷേ നമ്മുടെ സമൂഹത്തിൽ ഇവരുടെ വെളിപ്പെടുത്തലുകളും, അതിനെ തുടർന്നുള്ള അന്വേഷണങ്ങളുടേയും ഗതി എന്താകും എന്ന് കണ്ടു തന്നെ അറിയണം
പെൺകുട്ടികളുടെ സമ്മതം ഇല്ലാതെ അവരുടെ മാനം കവർന്നു ബ്ളാക്ക് മെയിൽ ചെയ്തു കള്ളം പറഞ്ഞു ജോലി കൊടുത്തു ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്തു എന്നിട്ട് സകലതും നഷ്ടപ്പെട്ട ഒരു പെൺകുട്ടി അത് പുറത്ത് പറഞ്ഞ് ആരും ഇങ്ങനെ ചെന്ന് പെടാതിരിക്കാൻ സ്വന്തം അനുഭവം ഇത്ര ഭംഗിയായി പറയുമ്പോൾ അതിനെ അന്യായമായി ഇടപെട്ട് താറടിച്ചു കാണിക്കുന്ന നന്ത്യാട്ട് ഒരു കാരൃം ഓർക്കുക തന്റെ സ്വന്തം സഹോദരിയെ ഇങ്ങനെ ചെയ്താൽ എന്ത് പറയും അഞ്ജലിമാർക്ക് വീണ്ടും കാഴ്ച വച്ചു കൊടുക്കുമോ ഇല്ലല്ലോ അല്ലേ
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
best evide lahari kadathuna main aalu party secretary udey mon avanu bail il ninjm vannath kandal endho valya pulli ye pole aanu kondu salkarichath adhinu munnil ninathum ee channel kkar aayirunu
ഇതൊരു വൻ മാഫിയ ആണ് ... പെൺകുട്ടികളെ പലകാര്യങ്ങളും പറഞ്ഞു പ്രലോഭിപ്പിച്ചു (പ്രത്യേകിച്ചും ഫാഷൻ ഫീൽഡ് ഒക്കെ പറഞ്ഞും ,സിനിമ സീരിയൽ വാഗ്ദാനങ്ങളും ) ..ഒരിക്കൽ കുടുങ്ങി കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ തികച്ചും നിസ്സഹായരാണ് .. അവരെ പിന്നീട് പലർക്കും കാഴ്ചവെക്കാം ..പല കാര്യങ്ങളും നേടിയെടുക്കാൻ ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ് ..അതിൽ ഉദ്യഗസ്ഥരുണ്ടാകാം .. 2 ദിവസം മുൻപ് അപകടം ഉണ്ടായ കാറിൽ സ്‌കൂൾ കുട്ടികളെ മയക്കുമരുന്ന് കൊടുത്തു പീഡിപ്പിച്ച രണ്ടു പേരെ പിടിച്ചില്ലേ ..ഇതിപ്പോൾ കേരളത്തിൽ വ്യാപകം ആയി നടക്കുന്നുണ്ട് ..സ്‌കൂൾ കുട്ടികൾ പോലും ഇരകളാക്കപ്പെടുന്നുണ്ട് ... 100 കേസുകളിൽ ഒന്നോ രണ്ടോ ഇതുപോലെ പുറത്തു വരുന്നുള്ളു ഈ പറയുന്ന അഞ്ജലിയും ഇരയാക്കപ്പെട്ടു ..പിന്നീട് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി എല്ലാറ്റിനും നിന്ന് കൊടുക്കേണ്ട അവസ്ഥആയിരിക്കും ..... ഈ പറയുന്ന റോയി തുടങ്ങിയ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപെടുമോ എന്ന് കണ്ടു തന്നെ അറിയണം
He is not DGP OR ADGP he is pure pimp like Danish, saji nadiyata case is in kerala high Court in pimp and murder case for Kaviyoor case 2002 He killed whole family one for all for red party
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
മോളെ... ഇവിടെ ഒന്നും നടക്കില്ല... ഇത്ര കാലം ആയിട്ടും...No.18 വളരെ ഉജ്ജലമായി അവിടെ തലയുയർത്തി.. ബിസിനസ് തകൃതിയാക്കുന്നു.. ഇവിടെ ഏതാനും ദിവസം ഒരു ന്യൂസ് പൊടിപൊടിക്കും... അന്വേഷണവും.. പിന്നെ പൊടി പോലും കാണില്ല.. അന്വേഷണത്തിന്റെ കൊരക്കിന് കയർ മുറുക്കും... മോളെ നീ സൂക്ഷിക്കുക
Ingane ororthar vannu loka fraud thendikal pidikanam. Business consultant okke fraudukalanu. Reputed company work cheytha alkarkare matram trust cheyyavu.
സത്യം പറഞ്ഞാൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരെ മാനസികമായി പീഡിപ്പിച്ച് ഒത്തുതീർപ്പാക്കും. ഇല്ലെങ്കിൽ സത്യംപറഞ്ഞവരെയും കുടുംബക്കാരെയും ജയിലിൽ ആക്കാൻ അധോലോകക്കാർ രാഷ്ട്രീയക്കാരുമായി ചേർന്ന് നടപ്പാക്കും. ധൈര്യമായി മുൻപോട്ടുപോകുക. ഒരു മരണവും ഒരു ജീവിതവും മാത്രമേ ഉള്ളു. ആശംസകൾ
The complainant is truly smart. Do not appear to be fake. She is talking fast without any thinking. It is because she has definitely telling what she has seen directly. Good memory too. So she do not need to think about what to tell. Worth listening to her...
എത്ര കൃത്യമായ തെളിവ് ഉണ്ടെങ്കിലും cash ഉണ്ടെങ്കിൽ കേസ് തേഞ്ഞു മഞ്ഞും പോകും എന്നാണ് ഇതുവരെ ഉള്ള സംഭവങ്ങൾ kanichthannath. ഈ ഒരു കേസില്‍ എങ്കിലും ഒന്ന് ന്യായമായ വിധി nadapilakkanm🙏🙏
ഒരുവശത്തു ക്യാഷ് വെച്ച് ഇങ്ങനെ കാണിക്കുന്നവർ മറുവശത്തു ഇതിൽ ഒന്നും ഇടപെടാതെ നടക്കുന്നവർക്കു ഒരു girl/boy ഫ്രണ്ട്സ്മില്ല നാട്ടിൽ വിലയുമില്ല. വെറുതെ അല്ല എല്ലാരും കാശിനു വേണ്ടി എന്തും കാണിക്കുന്നത് ക്യാഷ് കൊടുത്താൽ എന്തും കിട്ടും എന്ത് ചീത്തപ്പേരുണ്ടെങ്കിലും വലിയ വീടുകളിൽ നിന്ന് വിവാഹ ബന്ധവും കിട്ടും.
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടാത്ത ഒരു അനാശ്യാസവും അഴിമതിയും ഇവിടെ നടക്കില്ല. അത്കൊണ്ട് തന്നെ ഇതും എവിടെയും എത്തില്ല. തൽക്കാലം അടിതട്ടിലുള്ള ആരെങ്കിലും കുറച്ച് ദിവസം അകത്തു കിടക്കും. പിന്നെ കാല യവനികയിൽ മറയും
@@nashra555 ശരിയായിരിക്കാം, ആ കുട്ടിക്ക് ഒരു journalist ആവാനുള്ള എല്ലാ skill set കാണുന്നു, പറയുന്നതിന്റെ സ്പുടത , voice clarity, speed, confident etc.. എല്ലാം ഉണ്ട്
ദൈവം വേണ്ടുവോളം അനുഗ്രഹിച്ചു നല്കിയ ഉന്നത വിദ്യാഭ്യാസവും വിവരവുമുള്ള ആ പെണ്‍കുട്ടികള്‍ക്ക് അവരുടേതായ വ്യക്തിസ്വതന്ത്ര്യം അനുഭവിച്ച് ജീവിക്കാനുള്ള സംവിധാനം ഈ രാജ്യത്തുണ്ടല്ലോ... തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവും അവര്‍ക്കുണ്ടായിരിക്കാം... അവരുടെ ശരിയും തെറ്റും അവര്‍ തെരഞ്ഞെടുക്കട്ടെ... എന്തായാലും സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഒരാപത്തും വരാതെ ഓരോ അച്ഛനമ്മമാരും ശ്രദ്ധിക്കുക !!
ഇങ്ങനെ വേണം പെൺകുട്ടികൾ ധൈര്യത്തോടെ പ്രതികരിക്കണം മിടുക്കി👍👍
It don’t seem like Anjali is innocent or something,but the girl(so called victim )who speaks here is pakka fraud 💯%
@@Turtlespase Y bro
Sathiyam parayallo enk over akunna girl's ina istem la but this lady changed my whole mind set, all the girl's must be bold ,smart and sincer
ആ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സലൂട്ട്,ജീവൻ അപകടത്തിലാവുമോ കുട്ടീ ശ്രദ്ധിക്കണം എപ്പോഴും ജാഗ്രta
നട്ടെല്ലുള്ള യൂട്യൂബർ.. ആരാണ് ആ പെൺകുട്ടി ❤😘
ഈ കുട്ടി പറയുന്നത് 100% correct എന്ന് എനിക്ക് തോന്നുന്നു ഈ flow അനുഭവം ഉണ്ടേൽ പറ്റു 👍
No alla aval first paranjath madhyamamgalkku koduthitund ennu paranju pinnedu anchor eduthu chodichappo madhyamamgalkku koduthitilla ennu paranju pennalle perumkallikal anu viswasikkan patilla
It don’t seem like Anjali is innocent or something,but the girl(so called victim )who speaks here is pakka fraud 💯%
Mm എന്നാലും fabricated എന്നല്ലെന്നു തോന്നുന്നു... പെണ്ണല്ലേ.. അവർക്കു ഏതും പറ്റും
ഈ പെൺകുട്ടി ഹെൻ്റമ്മോ 👍മാലപ്പടക്കത്തിന് തീ കൊളുത്തിയ പോലെ..
ഇത്രയും സത്യങ്ങൾ പറഞ്ഞിട്ടും എന്താണ് ആരുംവിശ്വസിക്കാത്തത് പാവം ആ ചേച്ചി പടച്ചോൻ രക്ഷിക്കട്ടെ
മോളെ നമ്മൾ എത്ര കൂവി പറഞ്ഞാലും. നമ്മുടെ നിയമം. പറയാൻ കാണിച്ച തന്റേടം 👍👍👍
പാവം പെൺകുട്ടി... അയിന്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനമാകും😕പേടിയാകുന്നു😕😕😕
നമിച്ചു മോളെ..... സൂപ്പർ സോണിക് സ്പീഡ് ആയിട്ടും.... എവിടെയും തെറ്റാതെ കാര്യം മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചല്ലോ...
അത് ശെരിയാണ്
അതാണ്.. ആ സജി എന്തു തേങ്ങാ ആണോ പറയുന്നത്
🤣🤣🤣🤣
ശരിയാ 👌
@@mangalathu20 അവനു മുൻപ് തേങ്ങാ കച്ചവട० ആയിരുന്നിരിക്കു०. ഇപ്പോ ദിലീപിൻെറ ഡിഫൻസ് ആർമിയിൽ ലഫ്റ്റനൻറ് ജനറലായി ജോലി കിട്ടി. 😂🤣😁😀😎🤔🤔🙄
കൈ വിടരുത് കൂടെ നിൽക്കണം ആ സഹോദരിയോടൊപ്പം... നമ്മുടെ പെൺ മക്കളെയും സഹോദരിമാരെയും ഇത്തരത്തിലുള്ള ചതിക്കെണികളിൽ വീഴാതെ സംരക്ഷിക്കുക....🙏🙏
'
Bhai, if my sister or sisters or daughter or daughters or relative or relatives, never come on time, its an indications that something is going on. They have opted for that and how can i or anyone put the blame on others?
വിശദമായ അന്വേഷണം വേണം.
,zzzzzzzzzxzzxzzx,,,, z, zz,,, z,, z@@thomasmathew19
Sathyam
സിംഗ പെണ്ണ് 👍 ന്നാലും ഇത്രേം സ്പീഡിൽ സംസാരിക്കാൻ എങ്ങനെയാ പറ്റുന്നെ 😂
ധൈര്യവതിയാണ് ഈ പെൺകുട്ടി... പക്ഷേ നമ്മുടെ സമൂഹത്തിൽ ഇവരുടെ വെളിപ്പെടുത്തലുകളും, അതിനെ തുടർന്നുള്ള അന്വേഷണങ്ങളുടേയും ഗതി എന്താകും എന്ന് കണ്ടു തന്നെ അറിയണം
കൂട്ടികൊടുപ്പ് നിരീക്ഷകൻ 😀😀
ജീവന് ഭീഷണി ഉണ്ടായിട്ടും പെൺകുട്ടികളെ രക്ഷിക്കാൻ കാണിച്ച മനസ് 💕
പെൺകുട്ടികളുടെ സമ്മതം ഇല്ലാതെ അവരുടെ മാനം കവർന്നു ബ്ളാക്ക് മെയിൽ ചെയ്തു കള്ളം പറഞ്ഞു ജോലി കൊടുത്തു ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്തു എന്നിട്ട് സകലതും നഷ്ടപ്പെട്ട ഒരു പെൺകുട്ടി അത് പുറത്ത് പറഞ്ഞ് ആരും ഇങ്ങനെ ചെന്ന് പെടാതിരിക്കാൻ സ്വന്തം അനുഭവം ഇത്ര ഭംഗിയായി പറയുമ്പോൾ അതിനെ അന്യായമായി ഇടപെട്ട് താറടിച്ചു കാണിക്കുന്ന നന്ത്യാട്ട് ഒരു കാരൃം ഓർക്കുക തന്റെ സ്വന്തം സഹോദരിയെ ഇങ്ങനെ ചെയ്താൽ എന്ത് പറയും അഞ്ജലിമാർക്ക് വീണ്ടും കാഴ്ച വച്ചു കൊടുക്കുമോ ഇല്ലല്ലോ അല്ലേ
Nandhyattinu ella ithupolulla vedeo ilum neg roll aettedukkum iyale enthinanu inganeyulla charchayil vilikunnathu kurekaalam dileep ne nyayeekarichu
Evanum ethiloru kanniyaanu ennu samshayikkendirikkunnu.
It don’t seem like Anjali is innocent or something,but the girl(so called victim )who speaks here is pakka fraud 💯%
Crime NandakumarWill tell the correct facts about the defender of roy in this discusdion...
ഈ കുട്ടിക്ക് മാധ്യമ രംഗത്തൊരു ഭാവിയുണ്ട്.
ഈ വെളിപ്പെടുത്തൽ സർക്കാർ സീരിയസ് ആയി എടുക്കണം. ഓരോ ജില്ല കേന്ദ്രീകരിച്ചും വളരെ സൂക്ഷ്മമായി അന്വേഷണം നടത്തുക.
ഇവിടെ പമ്പുകളും മറ്റും അനുവദിച്ച് നാട് കുത്തഴിഞ്ഞ താക്കാൻ പണിയെടുക്കുന്ന നമുടെ സർക്കാറിൽ നിന്നും ഇതിലും വലുത് പ്രതിക്ഷിക്കാം
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
best evide lahari kadathuna main aalu party secretary udey mon avanu bail il ninjm vannath kandal endho valya pulli ye pole aanu kondu salkarichath adhinu munnil ninathum ee channel kkar aayirunu
@@senatorofutah karnataka dgp oo
Velipeduthiya balakumarintey avastha kandathalle paavam kutty avalkonnum sambavikathirikate
Really appreciate this young woman 👏👏
ഇതൊരു വൻ മാഫിയ ആണ് ... പെൺകുട്ടികളെ പലകാര്യങ്ങളും പറഞ്ഞു പ്രലോഭിപ്പിച്ചു (പ്രത്യേകിച്ചും ഫാഷൻ ഫീൽഡ് ഒക്കെ പറഞ്ഞും ,സിനിമ സീരിയൽ വാഗ്ദാനങ്ങളും ) ..ഒരിക്കൽ കുടുങ്ങി കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ തികച്ചും നിസ്സഹായരാണ് .. അവരെ പിന്നീട് പലർക്കും കാഴ്ചവെക്കാം ..പല കാര്യങ്ങളും നേടിയെടുക്കാൻ ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ് ..അതിൽ ഉദ്യഗസ്ഥരുണ്ടാകാം ..
2 ദിവസം മുൻപ് അപകടം ഉണ്ടായ കാറിൽ സ്‌കൂൾ കുട്ടികളെ മയക്കുമരുന്ന് കൊടുത്തു പീഡിപ്പിച്ച രണ്ടു പേരെ പിടിച്ചില്ലേ ..ഇതിപ്പോൾ കേരളത്തിൽ വ്യാപകം ആയി നടക്കുന്നുണ്ട് ..സ്‌കൂൾ കുട്ടികൾ പോലും ഇരകളാക്കപ്പെടുന്നുണ്ട് ... 100 കേസുകളിൽ ഒന്നോ രണ്ടോ ഇതുപോലെ പുറത്തു വരുന്നുള്ളു
ഈ പറയുന്ന അഞ്ജലിയും ഇരയാക്കപ്പെട്ടു ..പിന്നീട് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി എല്ലാറ്റിനും നിന്ന് കൊടുക്കേണ്ട അവസ്ഥആയിരിക്കും .....
ഈ പറയുന്ന റോയി തുടങ്ങിയ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപെടുമോ എന്ന് കണ്ടു തന്നെ അറിയണം
He is not DGP OR ADGP he is pure pimp like Danish, saji nadiyata case is in kerala high Court in pimp and murder case for Kaviyoor case 2002 He killed whole family one for all for red party
ഈ കൊച്ചിന്റെ ശബ്ദം ഫാസ്റ്റ് ഫോർവേഡ് ൽ ഇട്ടിരിക്കാണോ 🙄 എജ്ജാതി സ്പീഡ്
Yes ,may be to avoid voice recognition...
👍
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
100 News.. പ്രോഗ്രം അവതരിപ്പിക്കാൻ പറ്റും ഈ സ്പീഡ്
Njn തുടങ്ങുന്നതിനുമുമ്പ് 1.5 ഇൽ ഇട്ടു
എന്റമ്മോ, എന്തോരു ഗുലബ് chuyalikkat😄😄. പിന്നെ നോർമൽ play ചെയ്തു അപ്പോഴും എക്സ്പ്രസ്സ് way തന്നെ
കേരളം എത്രമേൽ പുരോഗമിച്ചു...ഞാനൊക്കെ പൊട്ടകിനട്ടിലെ വെറും തവള...
😂
അത്തരം തവളകൾ ആണ് നാടിന്റെ ഐശ്വര്യം.
Ee kalathu athaa nallathu onnumillenki safe ayitu nalla foodum kazhichu samadhanthode veettyl irikaam.......
True 😀
😂😂😂😂
കുട്ടിക്ക് അടുത്ത ചാനലിൽ ചർച്ചക്ക് പോവാൻ ഉണ്ടെന്ന് തോന്നുന്നു....
ഇജ്ജാതി speed
🤣🤣
Ithra speedill parajillyegil chanalukar muzhuvan parayan samayam koduthillyegilo ennu karuthiyakum.
K ട്രെയിൻ സ്പീഡ്
Shavam yedutho
കാര്യങ്ങൾ സത്യമായതുകൊണ്ടാവും ഒരു തടസവുമില്ലാതെ ഇത്ര സ്പീഡിൽ പറയാൻ സാധിക്കുന്നത്.
@@meerasomanathannair7035 എല്ലാം ഇത്ര പെട്ടന്ന് ഓർമിച്ചു പറയാൻ കഴിയുമോ 🙄
Bold and brilliant girl....we all are with you sister 👏👏👍
മിടുക്കിക്കുട്ടി
Firm & strong
ഇത്തവണ സജി നന്ത്യാട്ടും ഓകെ
വല്ലവന്റെയും ട്രാപ്പിൽ ചെന്ന് പെടുന്ന പെൺകുട്ടികൾ ഈ സഹോദരിയെ കണ്ടുപഠിക്കണം.
മോളെ... ഇവിടെ ഒന്നും നടക്കില്ല... ഇത്ര കാലം ആയിട്ടും...No.18 വളരെ ഉജ്ജലമായി അവിടെ തലയുയർത്തി.. ബിസിനസ് തകൃതിയാക്കുന്നു.. ഇവിടെ ഏതാനും ദിവസം ഒരു ന്യൂസ് പൊടിപൊടിക്കും... അന്വേഷണവും.. പിന്നെ പൊടി പോലും കാണില്ല.. അന്വേഷണത്തിന്റെ കൊരക്കിന് കയർ മുറുക്കും... മോളെ നീ സൂക്ഷിക്കുക
അവിടെ പോകുന്ന ഉന്നത പോലീഷ് കാര് ഉണ്ട് അത് കൊണ്ട് ഈ കേസ് എവിടെ എത്തില്ല
സജിനന്ദിയാട്ട് പ്രമാണികൾക്ക് വേണ്ടി മാത്രം വാ തുറക്കുകയോള്ളൂ...
കഷ്ട്ടം തന്നെ
ഈ കുട്ടി പറയുന്നത് സത്യം ആണ് എന്ന് തോന്നുന്നു.,....
ഹാവു ബല്ലാത്ത ജാതി
എങ്ങിനെയാണ് ഈ കുട്ടി സംസാരിക്കുന്നത്
Nannayittu samsarikunnund
ആ പെൺ കുട്ടിയുടെ മുന്നിൽ എല്ലാരും നോക്ക് കുട്ടികളായി. 😜
ആവശ്യമില്ലാത്ത എല്ലാ വിഷയത്തിലും ഇയാളെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നത്??? Tv വെച്ചാൽ തലവേദന എടുക്കും കളകള ബഹളം
Vere oru Rahul Eswar alke
😅😅😅
😂😂😂
ശരിയാണ്.. അലവലാതി 😡😡😡
@@preetha.psankaran9442
അഞ്ജലിക്കും ഒരു അനുകൂലി വേണ്ടേ.
മറ്റേ പുള്ളിയെ കാണുന്നില്ലല്ലോ.
എന്തോ.. ഈശ്വരൻ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല 😃😃
കുട്ടി പറയുന്നത് സത്യ മണങ്കിൽ കേരളത്തിലെ ജനങ്ങൾ കൂടെ ഉണ്ടാകും
യൂട്യൂബി ൽ അല്ലേ??
കുന്തം 😅ഇങ്ങനെ ഓരോ സത്യം വിളിച്ചു പറഞ്ഞു ചിരിപ്പിക്കല്ലേ bro😑
engne koode undakum ennu koode vykthamak mr EA jose
വിടാതെ ഒപ്പം പിടിക്കണം ജനങ്ങളും മാധ്യമങ്ങളും.
Useless.....Thenju maanju pokum
madhyamangal......nadannath thanne
This girl sounds true....see her flow f speech.
ഈ കുട്ടി പറയുന്നത് സത്യമാണെന്ന് സംസാരം കേട്ടാൽ അറിയാം
ഈ സജിക്കെന്താന്തന് ഈ ചർച്ചയിൽ കാര്യം . റോയിയുടെ കൂട്ടുകാരൻ ആണേൽ തൂകി എടുത്തു അകത്തിടണം
ഈ സജിക്ക് പ്രാന്താണൊ ? എല്ലാ ക്രിമിനൽ സിന് വേണ്ടിയും ഇയാൾ വരും. സജീമാമാാാാ
ആളൂർ ആകാൻ ശ്രമിക്കുക ആണ്
ബിനാമി സജി. ഈ സജിയെയും പോലീസ് ശ്രദ്ധിക്കണം. ചെകുത്താന്മാരുടെ മാനേജർ
ഇയാള് കവിയൂർ പീഡനത്തിൽ ഉൾപ്പെട്ട ആൾ ആണ് ennu crime nandakumar പറഞ്ഞിട്ടുണ്ട്.
Ayal oru ooolayan
ഈ സജി നന്ദ്യാട്ട് എന്ന വേട്ടാവെളിയനെ എന്തിനാണ് മനോരമേ ചർച്ചയ്ക്കു വിളിക്കുന്നത്...
ഈ പെൺകുട്ടിക്ക് എൻ്റെ വക ഒരു കുതിര പവൻ.....മിട് മിടുക്കി .
സീനത്ത് ബീവി ആലപ്പുഴ
Ingane ororthar vannu loka fraud thendikal pidikanam. Business consultant okke fraudukalanu. Reputed company work cheytha alkarkare matram trust cheyyavu.
Super
Zeenath agent alle
കുതിരപവൻ എങ്ങനെ എത്തിച്ചു കൊടുക്കും? അഡ്രസ് ഉണ്ടോ?
Nooooo.....idu axiom service anu
Proud of you Sister... So courageous ❤️
ഞങ്ങൾ പരാതിക്കാരിക്ക് ഒപ്പം നിക്കും.
സിസ്റ്റർ ഇതെ തന്റെടതോടെ മുന്നോട്ട് പോകുക. 👍
ഉന്നതകുലജാത തെറ്റ് ചെയ്യില്ല എന്ന് ആരാ പറഞ്ഞത് സജി
Yes crct...njanum ath parayan irikyaayrnnu
Angane aaru evide paranju?
Sathyam
സത്യം പറഞ്ഞാൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരെ മാനസികമായി പീഡിപ്പിച്ച് ഒത്തുതീർപ്പാക്കും. ഇല്ലെങ്കിൽ സത്യംപറഞ്ഞവരെയും കുടുംബക്കാരെയും ജയിലിൽ ആക്കാൻ അധോലോകക്കാർ രാഷ്ട്രീയക്കാരുമായി ചേർന്ന് നടപ്പാക്കും. ധൈര്യമായി മുൻപോട്ടുപോകുക. ഒരു മരണവും ഒരു ജീവിതവും മാത്രമേ ഉള്ളു. ആശംസകൾ
😘😘😘😘😘😘😘
ഒന്നും നടക്കാൻ പോകുന്നില്ല .
ഇത് കേരളം തന്നെ .
സഹോദിരിയോടും Roy യോടൊപവും സജി നന്ദ്യാട്ടുനില്കും
The complainant is truly smart. Do not appear to be fake. She is talking fast without any thinking. It is because she has definitely telling what she has seen directly. Good memory too. So she do not need to think about what to tell. Worth listening to her...
ലഹരിയുടെ ലോകം അങ്ങനെ പോകും
സൂക്ഷിച്ചാൽ നല്ലത്
അവസാനം പണി കഴിഞ്ഞാൽ പിന്നെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല
It don’t seem like Anjali is innocent or something,but the girl(so called victim )who speaks here is pakka fraud 💯%
എത്ര കൃത്യമായ തെളിവ് ഉണ്ടെങ്കിലും cash ഉണ്ടെങ്കിൽ കേസ് തേഞ്ഞു മഞ്ഞും പോകും എന്നാണ് ഇതുവരെ ഉള്ള സംഭവങ്ങൾ kanichthannath. ഈ ഒരു കേസില്‍ എങ്കിലും ഒന്ന് ന്യായമായ വിധി nadapilakkanm🙏🙏
സജി എത്ര മഹാൻ, എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തിന്റെ അഭിപ്രായം പ്രധാന൦
ഈ മാറ്ററിൽ ഈ കുട്ടി ഒറ്റപ്പെടും പാവം പ്രഷർ കൂടി സൂയിസൈഡ് ചെയ്തതിരുന്നാൽ ഭാഗ്യം. ആളൂർ രംഗത്തു എത്തും മിക്കവാറും ഈ കുട്ടിക്ക് എതിരെ 👍.
കുറ്റം ചെയ്യുന്നവരെലും കൂടുതൽ പരാതികർക്കു ബുദ്ധിമുട്ടു വരുന്നതാണ് ഇന്നത്തെ കാലഘട്ടം. ലാസ്റ്റ് വാദിയെ പ്രതിയാക്കും.
Amazing disclosure by the young lady be brave. Outclassed everyone.
ഒരുവശത്തു ക്യാഷ് വെച്ച് ഇങ്ങനെ കാണിക്കുന്നവർ
മറുവശത്തു ഇതിൽ ഒന്നും ഇടപെടാതെ നടക്കുന്നവർക്കു ഒരു girl/boy ഫ്രണ്ട്സ്മില്ല നാട്ടിൽ വിലയുമില്ല.
വെറുതെ അല്ല എല്ലാരും കാശിനു വേണ്ടി എന്തും കാണിക്കുന്നത് ക്യാഷ് കൊടുത്താൽ എന്തും കിട്ടും എന്ത് ചീത്തപ്പേരുണ്ടെങ്കിലും വലിയ വീടുകളിൽ നിന്ന് വിവാഹ ബന്ധവും കിട്ടും.
അതെ
True
ക്യാഷ് വാങ്ങി പ്രസംഗിക്കുന്നവനെ
എന്തിനാണ് വിളിക്കുന്നത്?
aa പെൺകുട്ടിയുടെ മുൻപിൽ സജി വട്ട പൂജ്യം .
അമ്മയെ ആരെങ്കിലും കൊണ്ടുപോയാലും വന്നിരുന്നു ന്യായികരിക്കും ഈ സജിയൊക്കെ 🤮
കുട്ടി പറയുന്നത് സത്യം ആണെന്ന് സംസാര രീതിയിൽ മനസിലാക്കാം. 🌹
നന്നായി ആ കുട്ടി സംസാരിക്കുന്നു അന്വേഷിച്ചു കണ്ടെത്താൻ എളുപ്പം
സജി എന്ത് പ്രഹസനമാണിത്?
താങ്കൾക്ക് മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിച്ചുകൂടെ?
എന്തെങ്കിലും കേട്ടാൽ പൊക്കി പിടിച്ചു കൊണ്ട് ചാടി പുറപ്പെടുന്നവർക്ക് ഇതു തന്നെ ഗതി. അവസാനം ഗതി ഇതുതന്നെ
മിടുകി.കുട്ടി. സത്യം പുറത്ത് വരട്ടെ. ദൈവം കുടെ ഉണ്ട്.ജനങ്ങളും സത്യം അറിയാൻ. താൽപര്യം ഉണ്ട്. കുട്ടി ക്. ഒന്ന് വരില്ല. 👍👍👍
ഈ കുട്ടി എന്തു Speeda : ലാ സംസാരിക്കുന്നത്. ശ്വാസം വിടു കുട്ടി.
തീർച്ചയായും... കുട്ടി നിങ്ങൾ പറയുന്നത് കേട്ടാൽ അറിയാം.. സത്യം
സജി നമ്പ്യാർഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന എല്ലാവരും വിജയി ക്കാറുണ്ട്
അതും അന്വേഷിക്കണം
ആ പെൺകുട്ടി വളരെ വെക്തമായി സംസാരിക്കുന്നുണ്ട്..
Vlogger anna foodpath
*ഇതിനു മുൻപ് നടന്ന മോഡലുകളുടെ കേസിന്റെ ഗതി ഇപ്പൊ എന്തായി?*
*കാശുള്ളവന് എന്തും ആവാം,കാശുള്ളവനും ഇല്ലാത്തവനും ഒരേ നിയമം ഉണ്ടായാലേ ഇതൊക്കെ അവസാനിക്കു*
മുൻ കർണാടക DGP സജി നന്ദ്യാട്ടിനെ ഈ ചർച്ചക്ക് വിളിച്ച മനോരമ ചാനലിന് അഭിനന്ദനങ്ങൾ 😎
😂
Former DGP of karnataka himself is a notorious pimp in Kaviyoor case he killed whole brahmim family saji ur a glorified pimp Shame on u manorama petty on u
😂😂😂😂😂
പൊന്നു സഹോദരാ ഇദ്ദേഹം കർണാടകയിൽ DGP അല്ല,Karnadaka state special Branch ലെ വെറുമൊരു DYSP മാത്രമായിരുന്നു, ഇപ്പോൾ റിട്ടയർ ആയി എന്നാണ് എന്റെ ഓർമ!
@@Babu-sz5mz he is pimp bro
ഇത് എന്തോന്നെടെ ഇത് മനസ്സിലാക്കാൻ പോലും സമയം കിട്ടുന്നില്ലല്ലോ എന്തൊരു സ്പീഡ്
അതാണ് ഈ ഡ്രഗ്ഗ് അടിച്ചാൽ സംഭവിക്കയന്നത്. പറയുന്നതിന്റെ സ്പീഡ് പിടിച്ചാൽ കിട്ടൂല്ല
Ithokke oru speed aano...are you a malayali? 😂
എനിക്ക് മനസ്സിൽ ആക്കാത്തത് നിർമാതാവ് സജി നന്തയാട്ടിൽ എന്തിനാണ് ഈ ചർച്ചയിൽ പങ്കിടുക്കുന്നത്..... ഇത് ദിലീപിന്റെ ചർച്ച ഒന്നും അല്ലാലോ 😝
എന്തിലും ഏതിലും സജി നന്ത്യാട്ട്😌
Manoremayil share undakum
Saji .ipamm ithno pani
@@minivarghese5419 ഉണ്ട് കോയാ പറ്റിക്കലില്
സജി നന്ദ്യാട്ട്. 2004 il 5 fingers cinemayil abhinayikkaamenn paranj peedanam ormayundo. Kaviyoorum Anaghayum familyum Kilroorile shaariyum okke
പൊട്ടൻ കണാരൻ
കൊച്ചിയിൽ പാലത്തിനടിയൽ ചതുപ്പിൽ മരിച്ചുകിടന്ന പെൺകുട്ടിയുടെ സംഭവവും കൂട്ടിവായിക്കേണ്ടതാണ്.
ur correct 👈
Mishel shajiyano
യോഗിയുടെ കേരളം എത്ര സുന്ദരം
എല്ലാറ്റിനും നിന്ന് കൊടുക്കും എന്നിട്ട് ചാനലിൽ വന്ന് കരച്ചിലോട് കരച്ചിൽ.. ഇതാണിപ്പോ ട്രന്റ്...🤣🤣🤣
സത്യം ☺️👌
കുട്ടി നിർത്തി നിർത്തി പറയൂ
Brilliantly conducted ✨🙏
Smart and brave lady to expose a cheat ✨🙏👍🏻
പാലാ ബിഷപ്പ് പറഞ്ഞാ നർകോട്ടിക് ജിഹാദ്.... കള്ളൻ കപ്പലിൽ തന്നെ ആണെല്ലോ പിതാവേ
Roy is a ???
Onnu podee suduoo.ethintte pinnil sudappi pundakal aanu
Ithinde pinnil shuduva 🙄
ഇത്രയും വിശദമായി ആ കുട്ടി പറഞ്ഞ കാര്യങ്ങൾ.. അനേഷിക്കണം
സജിച്ചെട്ടാ വേറെ പണി ഒന്നും ഇല്ലേ...
ഈ ചർച്ചയിൽ സജി നന്ത്യട്ടിൻ എന്താണ് കാര്യം
It's shame to live in Kerala due to incablility of our Government
Govt entha cheyyende?
@@Faz527 Government Correct ആയി ഇത് പോലുള്ള മാഫിയ കളെ പിടിച്ച് അകത്തിടണം.'' Pa.rty ക്കാർ കുറവാളികളുടെ രക്ഷക്ക് എത്തും....
Onnum arum cheyunilla... that's shame
Where is power There is crime ...enna avastha anu 😂
@@radhikasunil9280 yes.. Venam
. 😅....pakshe isolated cases aakumbo constant vigilance difficult anu.
ഒന്നും നടക്കില്ല കാരണഭുതൻ ഒപ്പം ഉണ്ട് 😜😜🤣
LDF വരും എല്ലാം സെരിയാവും 😁😁😁 അനുഭവിക്കുക തന്നെ 🙆♂️
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടാത്ത ഒരു അനാശ്യാസവും അഴിമതിയും ഇവിടെ നടക്കില്ല. അത്കൊണ്ട് തന്നെ ഇതും എവിടെയും എത്തില്ല. തൽക്കാലം അടിതട്ടിലുള്ള ആരെങ്കിലും കുറച്ച് ദിവസം അകത്തു കിടക്കും. പിന്നെ കാല യവനികയിൽ മറയും
ഹോ.. പരാതിക്കരിക്കു എന്തൊരു സ്പീഡ്!
ആ സ്പീഡ് തന്നെയാണ് അവളുടെ വാക്കുകളിലെ വിശ്വാസ്യത
ചിലർ അങ്ങനെ ആണ്... അത് തെറ്റ് അല്ല
പാവം കുട്ടിയുടെ ടെൻഷൻ സജിയുടെ മോൾക്ക് വന്നാലേ വേദന മനസ്സിലാകൂ
ഉന്നത കുല ജാത ആയാൽ കുറ്റ കൃത്യം ചെയ്യില്ലേ നന്ദ്യാ ആട്ടു ആട്ടു വാങ്ങും
കേരള പോലീസിൻ്റെ കൊണ്ട് ഈ കേസ് അന്വേഷിക്കുന്നത്....
🤣🤣🤣
Comedy
Ippo enthayi e case???
പെൺപുലി 💕💕💯.... പണത്തേക്കാൾ സ്ഥാനം സമൂഹത്തിന് നൽകി ✅ ... ഇനി വേണ്ടത് സമൂഹം 🫂🫂🤺🤸കൂടെ നിൽക്കണം ....
ക്യാമററെ യുടെയും സിനിമയുടെയും പിന്നിൽ ഇതിനായി കാത്തുനിക്കുന്നവർ പെൺകുട്ടികൾ തുറന്നുപറയണം 😡
ശ്വാസം മുട്ടി ഉള്ള ഒരു മരണതിനു ദൃക്സാക്ഷി ആകണ്ട വരുമല്ലോ 😟
😂😂🤣🤣🤭
😀😀
Speed koodiyalum onnum thettunnilla.
Correct
@@minivarghese5419 i
Please listen in 0.75x speed to understand what that lady is saying!! Ayyo enthoru speed!!
Thanks for the suggestion, enthu cheyyum ennu orthirikkuvayrnnu🤣
പരാതിക്കാരി എന്തിനാ വ്യക്തിത്വം മറക്കുന്നത്
ഇതാണ് യോഗി പറഞ്ഞ കേരളം..
ഈ സജി നന്ത്യാട്ടിന് ഈ കേസിൽ ന്താ റോൾ.. പുള്ളി തെറ്റുകാരെ മാത്രം ന്യായീകരിക്കുന്ന ആളാണല്ലോ.. 😏
"സഹോദരിയുടെ ഭാഗത്തു ന്യായ മുണ്ടെങ്കിൽ ഞാൻ സഹോദരിയുടെ കൂടിയെന്ന് " സജി
ഇത്രയും നാൾ മറ്റൊരു സഹോദരിക്കുവേണ്ടി ഇയാൾ വാദിക്കുന്നത് കേട്ട ഞാൻ 🤔🤭
ബെസ്റ്റ് പാർട്ടിയാ സജീ നന്ത്യാട്ട് .
Big salute girl🙏 need our support👍
മിടുക്കി കുട്ടി 👌🏻👌🏻
ഈ കേസ് എന്തായി എന്ന് ആർക്കെങ്കിലും അറിയാമോ?
ഹോ ഈ കുട്ടിയുടെ സംസാരം കേട്ട് നിഷ പോലും വെള്ളം കുടിച്ചു പോവും 😀😀😀😀- ഒരു മഴ തോർന്നപോലെ - എന്തോ എവിടെയോ ഒരു പിഴ കാണുന്നു - ഇതിൻറെ ആവേശം കണ്ടിട്ട് 🤫
കളവു പറയുന്നവർക്ക് ഇത്ര സ്പീഡിൽ പറയാൻ പറ്റില്ല. കളവു പറയണമെങ്കിൽ ആലോചിച്ചു മാത്രമേ പറയാൻ പറ്റൂ. ഇവൾ പറയുന്നത് സ്വന്തം ഓർമയിൽ നിന്നാണ്.
@@nashra555 ശരിയായിരിക്കാം, ആ കുട്ടിക്ക് ഒരു journalist ആവാനുള്ള എല്ലാ skill set കാണുന്നു, പറയുന്നതിന്റെ സ്പുടത , voice clarity, speed, confident etc.. എല്ലാം ഉണ്ട്
It don’t seem like Anjali is innocent or something,but the girl(so called victim )who speaks here is pakka fraud 💯%
സത്യം 🤣🤣🤣ചിലപ്പോൾ അനുഭവം ആയിരിക്കും...ഒരു ചാൻസ് കിട്ടിയപ്പോൾ പറയുന്നതായിരിക്കും
ദൈവം വേണ്ടുവോളം അനുഗ്രഹിച്ചു നല്കിയ ഉന്നത വിദ്യാഭ്യാസവും വിവരവുമുള്ള ആ പെണ്‍കുട്ടികള്‍ക്ക് അവരുടേതായ വ്യക്തിസ്വതന്ത്ര്യം അനുഭവിച്ച് ജീവിക്കാനുള്ള സംവിധാനം ഈ രാജ്യത്തുണ്ടല്ലോ... തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവും അവര്‍ക്കുണ്ടായിരിക്കാം...
അവരുടെ ശരിയും തെറ്റും അവര്‍ തെരഞ്ഞെടുക്കട്ടെ... എന്തായാലും സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഒരാപത്തും വരാതെ ഓരോ അച്ഛനമ്മമാരും ശ്രദ്ധിക്കുക !!