Это видео недоступно.
Сожалеем об этом.

രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും

Поделиться
HTML-код
  • Опубликовано: 13 июл 2024
  • Alternative mantra for Ramayana reciting prayer. #ramayanam #ramayanaparayanam #malayalamlatest

Комментарии • 330

  • @sunithakumarij6948
    @sunithakumarij6948 Месяц назад +16

    തിരുമേനി എന്റെ മകൻ Bsc nursing നു ബാംഗ്ലൂർ ചേർന്നു. നാലു മാസം പഠിച്ചു. കോളേജ് മോശം ആണ്. പഠിത്തം മതിയാക്കി. ഇപ്പോൾ സർട്ടിഫിക്കറ്റ് കോളേജിൽ നിന്ന് തരുന്നില്ല 10,12 സർട്ടിഫിക്കറ്റ് തരുന്നില്ല. തിരുമേനി സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാൻ പ്രാർത്ഥന യിൽ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ. വിവേക് - പൂരം. ഇപ്പോൾ പഠിത്തം മുടങ്ങി. സർട്ടിഫിക്കറ്റ് കിട്ടിയാലേ വേറെ കോഴ്സ് പഠിക്കാൻ പറ്റൂ തിരുമേനി. പ്രാർത്ഥിക്കണം 🙏

    • @omanaasokan5346
      @omanaasokan5346 Месяц назад

      A.kutti.thudarnnu.pdikan parau.thiyariyanu.kuduthal.thanna.vauchu.padichi.parishakaznju..ethangilum.hospattilninnumprakticuchiuy

    • @omanaasokan5346
      @omanaasokan5346 Месяц назад +2

      Enta.makan.pdichacollage.athra.macham.allyirunnu.avan.avda.thannapadanampurthiyaki.2=.year.practtic.kazinu..eppol.vidashathunalla.sahmbalathodu.joli.nokunnu..collage.nokkanda.thdarnnu.padichu.passakannoku
      .pdichu.kazinjal.rakshapettu

    • @rudhrassnair6925
      @rudhrassnair6925 Месяц назад +1

      ഏത് കോളേജ് ആണ്

    • @radhikavijay4238
      @radhikavijay4238 Месяц назад +1

      Which college in Bangalore

    • @Leena-wq3rs
      @Leena-wq3rs Месяц назад

      Njagalkum ithu pole ulla parasyagal undayi

  • @loveisthegiftofgod6989
    @loveisthegiftofgod6989 Месяц назад +3

    തിരുമേനി വലിയ സാമ്പത്തിക ബാധ്യത കാരണം മാനസികമായി തകർന്ന് ഇരിക്കുന്നു. എന്റെ മകന്റെ വിദ്യാഭ്യാസത്തിനും അതോടൊപ്പം ഫുട്ബോൾ ഉയർന്ന നിലയിൽ കളിക്കാൻ വേണ്ടിയും തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണേ. 🙏🙏🙏

  • @billie7030
    @billie7030 Месяц назад +2

    നമസ്ക്കാരം തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏 രാജീവ് അശ്വതി

  • @lakshmidevi3213
    @lakshmidevi3213 Месяц назад +1

    Thank u Thirumeni for the lagu slogam .🙏

  • @user-uw3ui7ku2z
    @user-uw3ui7ku2z Месяц назад +2

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏.... പ്രമോദ് ... ചതയം Rygi... വിശാഖം... അജൽ.... ആയില്ലം..... അൽവിൻ.... അനിഷം..... നാളെത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @user-gu5bi3gz7j
    @user-gu5bi3gz7j 28 дней назад

    രാമായണം വായിക്കാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. ഇതുവരെ നടന്നിട്ടില്ല. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. തിരുമേനിയെക്കൊണ്ട് ഭഗവാൻ എനിക്ക് വേണ്ടി പറയിപ്പിച്ചതാണ് ഇതെന്ന് എനിക്ക് തോന്നുന്നു 😢😢😢❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 Месяц назад +1

    നമസ്കാരം തിരുമേനി.പൂജയിൽ ഉൾപ്പെടുത്തി പ്രാര്ഥിക്കണേ.നീതു വിശാഖം നിഖിൽ അനിഴം തുളസി ഉത്രം മണികണ്ഠൻ ഉത്രം.

  • @vanajar5868
    @vanajar5868 Месяц назад

    വനജ രേവതി തുലാം മാസം സാമ്പത്തികമായി
    വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ.. ഞങ്ങൾ കടമായി കൊടുത്ത പണവും സ്വർണവും എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം..
    തിരുമേനിയോട് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻

  • @unknown-hg2de
    @unknown-hg2de Месяц назад +1

    സിദ്ധാർഥ് അവിട്ടം എന്റെ മോന്റെ ആരോഗ്യത്തിനു വിദ്യാഭ്യസത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-hj9jy3si4p
    @user-hj9jy3si4p Месяц назад

    Thanks thirumeni 🙏💯 useful video God bless you always 🙏🙏💯

  • @ramanikaanu9457
    @ramanikaanu9457 Месяц назад +1

    നമ്മകാരംതിരുമേനി അനു അശ്വതി
    രമണിക ചിത്തിര
    ആരുഷ് അശ്വതി
    ആയുഷ് മൂലം കർക്കിടകപൂജയിൽ ഉൾപെടുത്തണേ മക്കളുടെ വിദ്യാഭ്യാസത്തിനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anuarjunaa1514
    @anuarjunaa1514 Месяц назад +1

    Thirumeni,
    Oru Agraham sadhikkan 9 varsham kondu parisremikkukayannu.
    Thirumeni parrayunnthelam cheythu nokki, phalam ela.
    Eni enthu cheyannam Thirumeni ,marruvaddi tharannam...
    (Sreelatha , uthram nakshatra , meenam kanni rashi )
    Date of birth : 10 - 5 - 1975

  • @MallikaSura-dp3xf
    @MallikaSura-dp3xf Месяц назад +1

    നമസ്ക്കാരം തിരുമേനി പ്രാർഥിക്കനെ. മല്ലിക തിരുവോണം

  • @user-gy6ho1rd8f
    @user-gy6ho1rd8f Месяц назад +1

    Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea 🙏🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад +1

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചേടിത്തിട്ടുണ്ട്

  • @sheebasanthosh8966
    @sheebasanthosh8966 Месяц назад

    നമസ്കാരം തിരുമേനി കർക്കടക സന്ദേശം പറഞ്ഞു തന്ന തിരുമേനിക്കു ഒരുപാടു നന്ദി ഉണ്ട് നല്ലത് വരട്ടെ തിരുമേനിക്കു ❤🙏🏽🙏🏽🙏🏽

  • @abhinasajeevan8411
    @abhinasajeevan8411 Месяц назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പുജയിൽ ഉൾപെടാത്തനെ സജീവൻ പൂ രു രു ട്ടാ തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ വേണ്ടി ആണ് 🙏🏻🙏🏻🙏🏻❤️❤️❤️

  • @SuneeshS-dl6wy
    @SuneeshS-dl6wy Месяц назад +1

    🙏🏻🙏🏻🙏🏻 തിരുമേനി ഈ നല്ല കാര്യം പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി🙏🏻🙏🏻

  • @stuntpros1370
    @stuntpros1370 29 дней назад

    Devayani makayerm puujayil ulppeduthane thitumeni🙏

  • @RanjiniRanjujayesh-ws6iz
    @RanjiniRanjujayesh-ws6iz Месяц назад

    ജയേഷ് ഭരണി, രഞ്ജിനി മകം, ആരാധ്യ രേവതി, അനുകൃതി അവിട്ടം ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് ഒന്ന് പ്രാർത്ഥിക്കണം തിരുമേനി

  • @user-tm6te4oe9u
    @user-tm6te4oe9u Месяц назад

    നമസ്കാരം തിരുമേനി എന്റെ മകൾക് ജോലിക്കായി പ്രാർത്ഥിക്കണേ രോഹിത അവിട്ടം നക്ഷത്രം മോഹനൻ ആയില്യംകടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി പുജയിൽ ഉൾപെടുത്തണേ

  • @sreelekhamk4688
    @sreelekhamk4688 Месяц назад

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏 തിരുമേനി

  • @vinodinileelamma9416
    @vinodinileelamma9416 29 дней назад

    Thirumeni
    Vinodini makam
    Sateendra pooyam
    Savish pooyam
    Manish uthram
    Pl pray for us my prmotiion
    Good health peace and happines

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Месяц назад

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or Месяц назад +1

    🙏🙏🙏നമസ്കാരംതിരുമേനി 🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 28 дней назад

    ഹരേ രാമ ശ്രീരാമജയം 🌷🌷🌷🌷🌷🌷🕉️🕉️🕉️🕉️🌹🕉️🕉️

  • @bindurajan8501
    @bindurajan8501 Месяц назад

    Thirumeni njangalekoodi prarthanayil ulpeduthane. Rajan aswathy, Bindu Rajan avittom,Midhun Raj uthrattathy,Midhu Raj chothy 🙏🙏

  • @user-dz4wn3ib9k
    @user-dz4wn3ib9k 29 дней назад

    ഗീത തിരുവാതിര, എനിക്കു രണ്ടു case ഉണ്ട് അതു avasanagatom ആണ് വേഗം അതു തീർത്തു തരാൻ prathikane തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @renukarajan6501
    @renukarajan6501 Месяц назад +2

    നമസ്കാരം തിരുമേനി എന്റെ മോന് 3വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ കുട്ടികൾ ഇല്ല ഞാൻ ഒരുപാട് പ്രാവശ്യം തിരുമേനി യോട് പറഞ്ഞിരുന്നു മറുപടി തന്നില്ല അവരെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ഹരിരാജ് -വിശാഖo,,, ആരതി -തൃകേട്ട എന്റെ രണ്ടാമത്തെ മകന് ബിസിനസ്സിൽ ഒരുപാട് നഷ്ടം വന്നു അവൻ മാനസിക മായി ആകെ തകർന്നു പോയി അവരെയും ഉൾപെടുത്തണേ തിരുമേനി ശ്രീരാജ് -അവിട്ടം,,, അഞ്ജന -പൂരുരുട്ടാതി

    • @infinitestories3221
      @infinitestories3221  Месяц назад

      നമസ്കാരം madam - കർക്കിടകം ഒന്നാം തീയതി നടത്തുന്ന എന്റെ വിശേഷാൽ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും 🙏 മറുപടി നൽകാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു 🙏 ഇപ്പോൾ അൽപ്പം തിരക്ക് സമയമാണ് - ഞാൻ സമയം പോലെ നോക്കി ദോഷങ്ങൾ പരിഹാരങ്ങൾ പറയാം 🙏

    • @archanaanu6240
      @archanaanu6240 Месяц назад

      ​@@infinitestories3221njangaleyum ulpeduthane.5 varsham kazhinju marriage kazhinjit..suresh pooruruttathi, archana pooram

  • @appukichu8470
    @appukichu8470 Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം
    ജിഷ പൂയം. ഗവണ്മെന്റ് ജോലി, കുടുംബ ഐക്യം, സാമ്പത്തിക നേട്ടം.
    മക്കൾ.. അലൻ രോഹിണി, അമൽ പൂരാടം. പ്രാർത്ഥിക്കണം.

  • @smitharajesh3226
    @smitharajesh3226 Месяц назад

    🙏 Namaskaaram Thirumeni 🙏
    Rajesh - Punartham
    Smitha - Uthradam
    Malavika - Makam
    Avanthika - Thrikketta
    Karkidaka poojayil ulppeduthane Thirumeni 🙏

    • @infinitestories3221
      @infinitestories3221  Месяц назад

      പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഒന്നാം തീയതി പ്രത്യേക പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഞാൻ 🙏

  • @manjuprem3039
    @manjuprem3039 Месяц назад

    Thirumeni Namaskaram please include us also in your Pooja Prem Kumar Puruttathi Manju Prem Atham Rohan Prem Thrukketta Kavya Nair Revathi Rashmi Pooradam

  • @sajithapksajithapk8903
    @sajithapksajithapk8903 Месяц назад

    🙏🏻തിരുമേനി നാളെ എന്റെ മോനു ഒരു ഇന്റർവ്യൂ ഉണ്ട് തിരുമേനി പറഞ്ഞതുപോലെ ഞാൻ ഒരു പുസ്തകത്തിൽ എഴുതി വെച്ച് ദിവസം പ്രാർത്ഥിക്കാറുണ്ട് 🙏🏻തിരുമേനി 🙏🏻🙏🏻🙏🏻

    • @sajithapksajithapk8903
      @sajithapksajithapk8903 Месяц назад

      മോന്റെ പേര് അഭിജിത് ചിത്തിര

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പ്രഭാത പൂജാപ്രാർത്ഥന വേളയിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏

  • @sushamajayan7621
    @sushamajayan7621 Месяц назад

    നന്ദി ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sashikalajayakumar2129
    @sashikalajayakumar2129 Месяц назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme
    Valare vishamattilanu Tirumeni

  • @jaganathan1883
    @jaganathan1883 Месяц назад

    Namaskaram thirumeni 🙏
    Masadhya Poojayil ulpeduthane thirumeni 🙏 amarnath utram
    Ananthanath thiruvonam vidhya vijayam ayur aroghya saukhym

    • @infinitestories3221
      @infinitestories3221  Месяц назад

      നമസ്കാരം 🙏 ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം - കുറിച്ചെടുത്തിട്ടുണ്ട്

  • @sujacc1385
    @sujacc1385 Месяц назад

    സൂരജ ഉത്രാടം മാനസികമായും . ശാരിരികമായും സാമ്പത്തികം മായും വളരെ ബുദ്ധിമുട്ടിൽ ആണ് പ്രാർത്ഥിക്കണം തീരുമേനി

  • @ravathyvelukkan1938
    @ravathyvelukkan1938 Месяц назад

    വിമല പുണർതം, നവനീത് തൃക്കെട്ട prarthikene🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @aswathiachu4617
    @aswathiachu4617 Месяц назад

    Aswathi - bharani
    Advik Krishna - makam
    Vibin - rohini
    Nalethe poojayil ulpeduthi prarthikane thirumeni

  • @user-th3lu7kg9p
    @user-th3lu7kg9p Месяц назад

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപെടുത്തണേ വലിയ ദുഖമാണ് സുദർശനൻ തിരുവാതിര ലത പൂരുരുട്ടത്തി

    • @infinitestories3221
      @infinitestories3221  Месяц назад

      വിഷമിക്കേണ്ട 🙏 ഞാൻ ഉൾപ്പെടുത്താം

  • @lalut.g.9187
    @lalut.g.9187 Месяц назад

    Hare krishna survum krishnarpanamasthu jaisree radhe radhe radhe krishna🙏 🌹

  • @mydhilips
    @mydhilips Месяц назад

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ അനിൽ - രോഹിണി മക്കളായ അശ്വിൻ - അശ്വതി - അക്ഷയ് - അശ്വതി (ഇരട്ട മക്കൾ മൈഥിലി അനിഴം

  • @sharanj7888
    @sharanj7888 Месяц назад

    തിരുമേനി നമസ്കാരം
    സുബ്രമണിനം ഭരണി
    ദേവകി തൃകെട്ട
    ജയപ്രകാശൻ കാർത്തിക
    പ്രവീൺ അശ്വതി
    പ്രിയ അവിട്ടം
    പ്രണവ കാർത്തിക
    ശരൺ അവിട്ടം
    എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കണേ
    പ്രാർദ്ധനൈയിൽ ഉൾപ്പെടുത്തണം
    ആയുർ ആരൊക്കെയാ sowkayathinu

  • @karthikadeepu4757
    @karthikadeepu4757 Месяц назад

    Sunil moolam
    kadagal maaraan prathikkane thirumeni🙏🙏

  • @lalut.g.9187
    @lalut.g.9187 Месяц назад

    Lalu utram, krishnan makayiram, Akash pururutathi, Abhilash chithira ellavarkum vendi prarthikane thirumeni🙏 🌹

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Месяц назад

    തിരുമേനി ഒരുപാട് നന്ദി 🙏🙏🙏

  • @areyaka7402
    @areyaka7402 Месяц назад

    വളരെ നന്ദി തിരുമേനി.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚
    🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩
    രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ
    രഘുനാഥായ നാഥായ സീതായഃ പതയേ നമഃ
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚
    🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @AshaShivan-pu3xk
    @AshaShivan-pu3xk Месяц назад

    Sivanandan, pooyam, asha, magam, devikamol, uthradam, nandithamol, punartham nammalude kudumbathinu vandi prarthikaname thirumeni

  • @parvathyparvathy7608
    @parvathyparvathy7608 Месяц назад

    നമസ്കാരം തീരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെയും ചേർത്തനം പാർവതി തിരുവാതിര രേവതി അത്തം ഗോകുൽ തിരുവാതിര രാഹുൽ കാർത്തിക ആയുർരോഗ്സുഖത്തിന് സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @geethapushkaran1522
    @geethapushkaran1522 Месяц назад

    Namaskaram Thirumeni
    Naishadh pushkaran,Rohini ,Geetha Chothi. ,Pushkaran. Pururuttathi

  • @vijayank7158
    @vijayank7158 Месяц назад

    തിരുമേനിനമസ്കാരം
    പ്രാർത്ഥിക്കണേ
    Vijaya

  • @MadhaviV-l3b
    @MadhaviV-l3b Месяц назад

    തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ മാധവി ചിത്തിര ധന്യ ചോതി ഷാനുപ് പൂരം നന്ദന ആയില്യം

  • @valsamenon1340
    @valsamenon1340 Месяц назад

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. വത്സല. Rohini നക്ഷത്രം 🙏🙏🙏🙏

  • @shylajakp9889
    @shylajakp9889 Месяц назад

    എൻ്റെ കുടുബത്തിന് വേണ്ടി പ്രാത്ഥിക്കണമെ കടങ്ങൾ തീർത്ത് തരണമെ

  • @vijayank7158
    @vijayank7158 Месяц назад

    നമസ്കാരംതിരുമേനി
    പ്രാർത്ഥിക്കണേ
    വിജയൻ
    കാർത്തിക

  • @mayashiju8482
    @mayashiju8482 Месяц назад

    Bindu-Aayilliam PSC kittan prathyekam prarthikkane ,,,3 rank list il ninnum athenkilum onninu vegam advice kittan prathyekam prarthikkane,,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @user-sm4ch5xo8w
    @user-sm4ch5xo8w Месяц назад

    നന്ദി തിരുമേനി പാരായണം ചെയ്യാം 🙏🙏🙏

  • @chinnumol1818
    @chinnumol1818 Месяц назад

    തിരുമേനി എന്റെ മോന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. അഖിൽ മൂലം

  • @kunjumolsreekumar5784
    @kunjumolsreekumar5784 Месяц назад +1

    Namaskarram thirrumeni. Kunjumol revathy. Prayer to me.

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @kunjumolsreekumar5784
    @kunjumolsreekumar5784 Месяц назад

    Namaskarram thirrumeni. Anokhi rohini. Arrushy revathy. Niharra anizham
    Neerrav thirruvathira. Kunjumol. Revathy. Prayer to us.

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചേടിത്തിട്ടുണ്ട്

  • @reenasureash7528
    @reenasureash7528 Месяц назад

    തിരുമേനി എന്റെ കുടുംബത്തിനും സമാധാനം ഉണ്ടാവാൻ പ്രാർത്ഥന നടത്തണേ.....🙏🙏🙏സുരേശൻ
    .. മകയിരം...ഭാഗ്യ .. പുണർതം... ഉണ്ണികൃഷ്ണൻ... കാർത്തിക 🙏🙏🙏

  • @geetham7873
    @geetham7873 Месяц назад

    നമസ്കാരം തീരുമേനി ഞങ്ങളെയും പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. സൗമിനി അശ്വതി നക്ഷത്രം), ഫൽഗുനൻ ഉത്രം, ) ഗീത ഉത്രം ) നിഖിൽ ഉത്രാടം, ) ആദിഷ് കാർത്തിക നക്ഷത്രം. 🙏

  • @dhanya4344
    @dhanya4344 Месяц назад

    Thank you🙏 👍🌹

  • @deepadeepa2415
    @deepadeepa2415 Месяц назад +1

    നമസ്തേ തിരുമേനി 🙏🙏എന്റെ മോൾക്ക് സുഖം ഇല്ല അവൾക്ക് വേണ്ടി പാർത്ഥിക്കണേ തിരുമേനി 🙏🙏ആദിത്യാ ഉത്രാടം 15/3/2007/രാവിലെ 10:27പ്രാത്ഥിക്കാണെ തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад +1

      ആദിത്യക്ക്‌ വേണ്ടി ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ പ്രത്യേകം ചൊല്ലി പ്രാര്ഥിക്കുന്നതാണ് - കൂടാതെ ഒന്നാം തീയതി പൂജയിലും ചേർത്തിട്ടുണ്ട് 🙏

    • @deepadeepa2415
      @deepadeepa2415 Месяц назад

      @@infinitestories3221 🙏🙏🙏

  • @user-lj4wd3jk3h
    @user-lj4wd3jk3h Месяц назад

    Sreelakshmi threketta
    Krishnapriya Kartika
    Sivaprasad avittam
    Bindhuprasad. Chatham
    Syammohan anizham
    Ellavarkum vedi parthikename

  • @rajeshwarirajan1172
    @rajeshwarirajan1172 Месяц назад

    Rohan tiruvathira. Good study ku vendie.🙏🙏🙏

  • @binduchandran8295
    @binduchandran8295 Месяц назад

    Kiran. Pooram kallyanam nadakkan anugrahikkanam🙏🙏🙏

  • @umadevi6539
    @umadevi6539 29 дней назад

    Namaskaram Thirumeni❤

  • @sruthyrpillai8817
    @sruthyrpillai8817 Месяц назад

    Theerumeni karkakidakam masathil ethu ambalathil ponam...?? Plz rply

  • @nalinikumaran1400
    @nalinikumaran1400 Месяц назад

    Sudheesh Kumar pooradam operation kazhinche restilane.mone vendy prarthikkane thirumany.poojasudheesh uthram.sudheeshna moolem.vivaham aayittilla.prarthikkane.

  • @ChinnuChinju
    @ChinnuChinju Месяц назад

    തിരുമേനി നിമിഷ ഉത്രം പഠന മികവിനും മനസ്സമാധാനം ലഭിച്ച് നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kn3cd9bb9k
    @user-kn3cd9bb9k Месяц назад

    രാഖി ഉത്രം വിനു രോഹിണി അവിനാശ് തൃകെട്ട അവിനി തിരുവാതിര രാജൻ തിരുവോണം രാഹുൽ ഉത്രം പൂജയിൽ പങ്കെടുപ്പിക്കണേ തിരുമേനി🙏🙏🙏🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 Месяц назад

    🙏🙏🙏💥 Innu muthal chollum. 👍👍

  • @padmajap1095
    @padmajap1095 Месяц назад

    Karkkidaka masa poojayil ulpeduthane thirumeni sethumadavan chathayam padmaja makam akhil uthram aswathy barani

  • @shylajakp9889
    @shylajakp9889 Месяц назад

    എൻ്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കണമെ കടങ്ങൾതീർക്കുവാനും

  • @sujithparekattil8305
    @sujithparekattil8305 29 дней назад +1

    അള്ളാഹു അക്ബർ,

  • @user-ql3cx3ig3p
    @user-ql3cx3ig3p Месяц назад

    Thirumeni enikku veeduvekkan Anugrahikkanm

  • @sathyasheela765
    @sathyasheela765 Месяц назад

    നമസ്കാരം തിരുമേനീ സത്യഷീല മകം
    അമൽ ഉത്രാടം
    തിരുമേനീ അങ്ങു പറഞ്ഞതെല്ലാം ചെയ്തു എൻ്റെ മകന് ഇൻ്റർവ്യൂവിൽ പാസ്സായി മൂന്നു മാസമായി ഇതുവരെ വിസ വന്നില്ല
    തിരുമേനി മകനു വേണ്ടി പ്രാർത്ഥിക്കണം
    ഉടനെ ആഗ്രഹം നടക്കുമോ തിരുമേനി ദയവായി മറുപടി നല്കണേ
    അമൽ ഉത്രാടം

  • @santhoshp5594
    @santhoshp5594 Месяц назад +1

    Santhosh.p ,Thiruvonam , financial abundance.

  • @mysmallworld1770
    @mysmallworld1770 Месяц назад

    തിരുമേനി ഈ ശ്ലോകം രാവിലെ ആണോ വൈകുന്നേരങ്ങളിൽ ആണോ ചൊല്ലേണ്ടത്? ഒന്ന് പറഞ്ഞു തരുമോ 🙏

  • @Anu33476
    @Anu33476 Месяц назад

    Very useful vdeo ❤

  • @shylajaroy2215
    @shylajaroy2215 Месяц назад

    Kannan Revathi, shylaja Rohini, poojayil ulpeduthane thirumani

  • @user-ql3cx3ig3p
    @user-ql3cx3ig3p Месяц назад

    Thirumeni enikku veeduvekkan enne anugrahikkane

  • @user-pn5pd6xh9v
    @user-pn5pd6xh9v Месяц назад

    Mrudula Aswathy Layana vishakam Jayaprakash thrikketta Saraswathi Rohini prarthikanam thirumeni Sarva dhurithagalum maran

  • @nalinikumaran1400
    @nalinikumaran1400 Месяц назад

    Om namo narayanaya.om namo bhagavathe vasudevaya.saranam bhagavane.

  • @user-fo2pk1cl5n
    @user-fo2pk1cl5n Месяц назад

    തിരുമേനി നമസ്കാരം 🙏🙏🙏. എല്ലാ വർഷവും ഞാൻ ഈ മന്ത്രം ആണ് ചൊല്ലുന്നത്. എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏. മഞ്ജു പൂരാടം ആകാശ് തിരുവാതിര ഉപേന്ദ്രൻ മകിരം.

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

    • @darshil3662
      @darshil3662 Месяц назад

      നമസ്കാരം തിരുമേനി
      ദിവാകരൻ ഭരണി
      ഷീബ അശ്വതി
      ദർഷിൽ രോഹിണി
      ദിഷിത മൂലം
      🙏🙏

    • @bhageerathydevan3940
      @bhageerathydevan3940 Месяц назад

      Pranamam thirumeni, swathi chathayam, aswal aswathi nakshathram, devan pooradam

  • @stylebeautyparlourvlog7791
    @stylebeautyparlourvlog7791 Месяц назад

    ഹരികൃഷ്ണൻ -രേവതി
    ദിലീപ്കുമാർ -ഉത്രട്ടാതി
    ഷജി -അശ്വതി
    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @athulyasethu
    @athulyasethu Месяц назад

    പൂജയിൽ ഉൾപെടുത്താമോ തിരുമേനി
    അതുല്യ മൂലം
    രുദ്രവീണ പൂരം
    സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്

  • @AshaKumar-cr7mm
    @AshaKumar-cr7mm Месяц назад

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @girijavikramam1256
    @girijavikramam1256 Месяц назад

    Girija ayilyam. Prarthanayil ulpeduthane thirumeni 🙏🙏🙏

  • @aiswarya5381
    @aiswarya5381 Месяц назад

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад

      നമസ്കാരം 🙏 പ്രാർത്ഥനയിൽ ഉണ്ട് 🙏

  • @SeemaTp-q5w
    @SeemaTp-q5w Месяц назад

    Thirumeni njan 5 month garbiniyanue enik vilak theliyich parayanam cheyamo.pls reply

  • @girijagirija77
    @girijagirija77 Месяц назад

    🙏🙏🙏

  • @abhiofficial544
    @abhiofficial544 Месяц назад

    Omram ramayanama
    Ashpkkimar
    Avittam
    Sumaammal
    Makam
    Amala. S. Ashokan
    Makayiram
    Abijith. S. Ashokan
    Trikatta

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 Месяц назад

    അനീഷ് - അശ്വതി
    തിരുമേനി വർക്ക് തീരെ ഇല്ല
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാമുട്ടിലാണ് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പ്രാർത്ഥിക്കാം അനീഷ് 🙏

  • @ambiliachu672
    @ambiliachu672 Месяц назад

    തിരുമേനി ലളിത സാഹസ്ര നാമവും വിഷ്‌ണു സഹസ്ര നാമവും ഇതുപോലെ സമയം എല്ലാത്തവർക്ക് വേണ്ടി പറഞ്ഞു തരുമോ 🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf Месяц назад

    Namaskkaram thirumeni🙏🙏🙏

  • @pushpauk5353
    @pushpauk5353 Месяц назад

    Thirumeni poojayil ulpeduthane.pushpa.u.k.pururuttathi,nalini puradem,ishan തിരുവാതിര

  • @anujak-tr5x
    @anujak-tr5x Месяц назад

    Tq sir 😊😊😊

  • @user-jm3pu3kr5l
    @user-jm3pu3kr5l Месяц назад

    തിരുമേനി നമസ്‌തെ എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ