മോഹൻലാൽ അത് സ്വയം ചെയ്തതാണ്! | Kamal | EP 28

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 16

  • @sajumenon2705
    @sajumenon2705 18 дней назад

    Great acting by Lal.... Nobody can do that character

  • @sasidharandk7497
    @sasidharandk7497 Месяц назад +1

    സർ ,മോഹൻലാൽ മഹാനടൻ ആണ് അല്ലേ ,നിങ്ങൾ ലാലേട്ടനെ കൊണ്ട് മലയാള സിനിമ ഉച്ചകോടിയിൽ എത്തിച്ചു

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 месяца назад +2

    ലാൽ മാജിക്ക്❤

  • @antojames9387
    @antojames9387 2 месяца назад +2

    "പ്രാദേശിക വാർത്തകൾ" എന്ന ചിത്രത്തെക്കുറിച്ചുള്ള കമലിന്റെ ഓർമ്മകൾ പങ്കുവെയ്ക്കണം.

  • @pbalagopal7169
    @pbalagopal7169 2 месяца назад

    ശ്രീനിവാസന്റെ തൂലികയില് പിറന്ന വിശേഷ കഥാപാത്രം 👌👌കമലിന്റെ സംവിധാനം👌👌

  • @AneeEsha
    @AneeEsha 2 месяца назад

    Intro song kidu

    • @jayarajcg2053
      @jayarajcg2053 2 месяца назад +1

      മരതക രാവിൻ കരയിൽ

  • @winit1186
    @winit1186 2 месяца назад +2

    മുത്തു എന്ന സിനിമയിൽ രജനി കാന്തിൻ്റെ കരണക്കുറ്റിക്ക് അടിച്ച് കൊണ്ടാണ് കുളപ്പുള്ളി ലീല സിനിമാ അരങ്ങേറ്റം നടത്തിയത്.....

    • @winit1186
      @winit1186 2 месяца назад

      @shameerkhan5031 mitthu കണ്ട് നോക്ക്.... രജനി കേരളത്തിൽ വന്ന് ശേഷമുള്ള portions മുദ്ധു ഗവ്വു ("ഇറുക്കി അണച്ച് ഒരു മുത്തം തരൂ") പറഞ്ഞ് നടക്കുന്ന ആളുകളിൽ ഒരാള്

  • @kerala338
    @kerala338 2 месяца назад +13

    ഫസ്റ്റ് ഹാഫ് മനോഹരം ആയിരിന്നു. സെക്കന്റ് ഹാഫ് തിരക്കഥ മോശം ആക്കി. പാട്ടുകൾ എല്ലാം മികച്ചത് ആയിരിന്നു.

    • @jayarajcg2053
      @jayarajcg2053 2 месяца назад +1

      Yes very true. The story is by Siddique. either he should have directed the movie or he should have written the screenplay then it would have been definitely better I feel

  • @superscenes4052
    @superscenes4052 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rebelson5883
    @rebelson5883 2 месяца назад +2

    ഈ പെണ്ണ്.. ആ പെണ്ണ് എന്ന് പറയുമ്പോഴും ലാൽ, ശ്രീനി എന്നൊക്കെ പറയുന്നത് ശരിയല്ല സർ..
    അല്ലെങ്കിൽ അവരെയും അവൻ, അയാൾ എന്നൊക്കെ പറഞ്ഞാൽ പോരെ. ഇതൊക്കെ ഷൂട്ട് ചെയ്തവനെ വേണം ആദ്യം തല്ലാൻ..
    But still i respect you as a film maker.

    • @MrPratheeshkochery
      @MrPratheeshkochery 2 месяца назад +1

      തല്ലാൻ എന്നൊക്കെ പറയുന്നത് ശരിയല്ല സർ.

  • @minisreenivas3841
    @minisreenivas3841 2 месяца назад

    Mohan ലാലും ആ പെണ്ണും...... കൊള്ളാം

  • @sajeeshsg692
    @sajeeshsg692 2 месяца назад +4

    നമ്മക്ക് ചോദിച്ചു ചോദിച്ചു പോവാം 😂😂