ബാത്റൂമിൽ(TOILET)ഈ കാര്യം ചെയ്താൽ... ഈ ബുദ്ദിമുട്ട് (രോഗങ്ങൾ )ഉണ്ടാകും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @zainivision313
    @zainivision313  4 года назад +347

    നിന്റെ മനസ്സിലുള്ള 100കണക്കിന് ആവശ്യങ്ങൾ പെട്ടെന്ന് പൂർത്തിയായി കിട്ടാൻ ഈ ചെറിയ സ്വലാത്ത് ചൊല്ലിക്കൊ... വിഡിയോ കാണാൻ ഈ ലിങ്കിൽ പോവുക ruclips.net/video/Q2kJJq3QD-0/видео.html

    • @shameelashemi8656
      @shameelashemi8656 4 года назад +7

      Q2kjjq3qd - 0

    • @rehanrehan7431
      @rehanrehan7431 4 года назад +12

      Nallakarim aneketto ameen alhamdulilla

    • @MohammedAli-qt8bp
      @MohammedAli-qt8bp 4 года назад +5

      Aagiru zamaninte ustad

    • @hajarashafi487
      @hajarashafi487 4 года назад +6

      Alhamthulilla nallakelas

    • @geethanair8764
      @geethanair8764 4 года назад +21

      ഉസ്താദ് പറഞ്ഞതിൽ മോതിരം ഊരുകയും ഇടുകയും... തുപ്പുന്ന കുളിക്കുന്ന സമയത്ത് കുളിമുറിക്കകത്ത് പ്രാർത്ഥിക്കുന്നതും പാട്ടുകൾ പാടുന്നതും തലമടിചീകി കെട്ടുന്നതും ഉണ്ടായിരുന്നു.... ഇപ്പോൾ എനിക്ക് തീരെ സുഖമില്ലാത്ത അവസ്ഥയാണ് ഉസ്താദിന്റെ പ്രസംഗം കേട്ടതുമുതൽ എല്ലാം നിര്‍ത്തി എന്റെ അറിവില്ലായ്മ കൊണ്ട് ആയതാണ് ഞാൻ ഒരു ഹിന്ദുവാണ് ഈ ചെയ്ത തെറ്റിന് എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് ദയവായി പറഞ്ഞുതരൂ എൻറ ശാരീരിക ബുദ്ധിമുട്ട് കാരണം എനിക്ക് ഒരു ജോലിപോലും ചെയ്യാൻ പറ്റുന്നില്ല എന്നെ സഹായിക്കണമേ

  • @malta.4685
    @malta.4685 3 года назад +15

    വളരെ നല്ല അവതരണണം . അൽഹംദുലില്ലാഹ് . ഒന്ന് ചുരുക്കുകയാണെങ്കിൽ വളരെ ubagarapedhum

  • @safwanmohammed9471
    @safwanmohammed9471 3 года назад +82

    അറിവ് പറഞ്ഞു തരുന്ന. ഉസ്താദ് ന് ആഫിയതോടെ ദീർഘ ആയുസ് നൽകണേ റബ്ബേ ആമീൻ

  • @abduraheempkmalappuram1079
    @abduraheempkmalappuram1079 3 года назад +9

    നല്ല അറിവ് ആണ് ഉസ്താദെ..(വിഷയം pettonne പറഞ്ഞു തീർത്താൽ വളരെ ഉപകാരം ആയിരുന്നു.... കൂടുതൽ വലിച്ചു നീട്ടുന്നത് വിരസത ഉളവാക്കുന്നു..)

  • @niyaspt2934
    @niyaspt2934 3 года назад +198

    Masha allah
    ഉസ്താദ് ഒരു അപേക്ഷ ഉണ്ട്
    വലിച്ചു നീട്ടി പറയുമ്പോൾ ബുദ്ധിമുട്ട് തോനുന്നു ണ്ട്

  • @thajudheenali9883
    @thajudheenali9883 4 года назад +155

    കടങ്ങളൊക്കെ വീടുവാനും കുടുംബത്തിൽ ബർകത്തും ഐശ്വര്യവും ഇണ്ടാകുവാനും
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എന്ന് വസിയ്യത്തോടെ- V A താജുദ്ധീൻ

  • @shahas-world
    @shahas-world 3 года назад +20

    Ente മോൻ 5vayasayi usthade. Ente ettavum valiya agrahamanu ente mone hafilayit kanan... Pinne swanthayit oru cheriyaveedum. Ellarum enikum kudumpathinum duacheyyanam

    • @ayisha8971
      @ayisha8971 2 года назад

      ഉസ്താദ് ആയുസ് ഉണ്ടാവിടെ ആമീൻ ആമീൻ 👍👍👍👍👍👍👍👍

    • @ayisha8971
      @ayisha8971 2 года назад

      ആമീൻ ആമീൻ ആമീൻ ആമീൻ

  • @shameermisri9687
    @shameermisri9687 4 года назад +103

    എൻ്റെ കുടുംബത്തെ നല്ല നിലയിൽ നോക്കി ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുവാൻ നല്ലൊരു ജോലിയുണ്ടാവാൻ ദുആ ചെയ്യണം ഇൻ ശാ അള്ളാഹ്

    • @captain_7899
      @captain_7899 4 года назад

      Ameen

    • @nazarnasarvadagaravadagara2563
      @nazarnasarvadagaravadagara2563 4 года назад +2

      ദുൻയവിയായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഒരിക്കലും ദുആ ചെയ്യാൻ വസിയത് ചെയ്യരുത്
      ആഖിറത്തിലേക്കുള്ള നേട്ടങ്ങൾക്ക വേണ്ടി ദുആ ആവശ്യപ്പെട്മ്പോൾ അതിന്റെ കൂടെ ഉൾപ്പെടുത്താം മുൻഗണ ആഖിറത്തിനായിരിക്കണം

    • @SafeerAtharwala
      @SafeerAtharwala 4 года назад +5

      👈👈👈👈👈👈👈👈👈👈👈👈👈
      അത്തറുകളെയും ഖുർആൻ നെയും സ്നേഹിക്കുന്നവർക്ക് ഇവിടേക്ക് സ്വാഗതം ...
      ദയവായി ചാനൽ Sabzkraib ചെയ്യുക, വീഡിയോകൾ പൂർണ്ണമായി കാണാൻ ശ്രമിക്കുക, ലൈകും കമന്റും ഷെയറും ചെയ്യുക...
      അല്ലാഹു താങ്കൾക്ക് കരുണ ചെയ്യട്ടെ...
      آمين يارب العالمين جزاك الله خير
      💐🌹🌷⚘🌹🌷⚘🌹🌷⚘🌹🌷⚘🌹🌷

    • @aliya9389
      @aliya9389 3 года назад

      Al hamdulilla

  • @JameelaMk-q5n
    @JameelaMk-q5n 5 месяцев назад

    വിഷദമായി പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ.

  • @fazih.7779
    @fazih.7779 3 года назад +51

    അറിയാത്ത കാര്യം പറഞ്ഞു തന്നതിന് ഉസ്താതിന്റെ ആയുസ്സ് അള്ളാഹു വർധിപ്പിക്കട്ടെ ആമീൻ

  • @anvarhussain4470
    @anvarhussain4470 3 года назад +5

    Ithil oru valichu neetalum illa
    Karyagal usthad nallathu pole manasilaki thannu
    Alhamdulillah

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 3 года назад +47

    നല്ല അറിവ് ! ഒരു പാട് വലിച്ചു നീട്ടാതെ പറഞാൽ വലിയ ഉപകാരം

  • @nabeesa6518
    @nabeesa6518 2 года назад +1

    അൽഹംദുലില്ലാഹ് ആരോഗ്യം ഉള്ള ആഫിയത്തും തരട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shafeeksalam9785
    @shafeeksalam9785 4 года назад +67

    നല്ല അറിവ്... അൽഹംദുല്ലില്ലാഹ്

  • @najiyafathima3049
    @najiyafathima3049 3 года назад +15

    നല്ല ക്ലാസ്സ്‌ അൽഹംദുലില്ലാഹ്

  • @sajna8446
    @sajna8446 3 года назад +13

    അറിവുകൾ നൽകൽ സ്വാദകയാണ്, allahu (s) തല ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ആമീൻ

  • @zayyuzenu8755
    @zayyuzenu8755 3 года назад +8

    മാഷാ അല്ലാഹ്
    ഇപ്പോൾ അരിന്നത് ഇനി ഈ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കും
    എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം

  • @noorjahankk1717
    @noorjahankk1717 3 года назад +24

    വീട് ലഭിക്കാനും കുടുംബത്തിൽ ബറക്കത് ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @siddikn3077
    @siddikn3077 2 года назад

    മാഷാഅല്ലാഹ്‌, നല്ല വിവരണം ഇനിയും പ്രദീക്ഷിക്കുന്നു

  • @ayshashajahan8323
    @ayshashajahan8323 4 года назад +7

    അൽഹംദുലില്ലാ നല്ല അറിവ് ഉസ്താദ് നല്ല ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @nazeeb1830
    @nazeeb1830 3 года назад +5

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിക്കുക.
    അറിവ് പറഞ്ഞു തന്ന ഉസ്താദിന് എല്ലാവിധ ആഫിയതും ഉണ്ടാവട്ടെ.

  • @manumuthol4494
    @manumuthol4494 3 года назад +29

    പടച്ചോൻ കാക്കട്ടെ... ആമീൻ

  • @Yousaf-x6l
    @Yousaf-x6l 9 месяцев назад

    ദുആയിൽ ഉൾപ്പെടുത്ണേ ഉസ്താദ്

  • @sulaimanpmna8629
    @sulaimanpmna8629 2 года назад +4

    അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞു നൽകുന്ന ഉസ്താദുമാർക്ക്
    അള്ളാഹു ഖൈർ നൽകട്ടെ

  • @mohammedkutty4068
    @mohammedkutty4068 4 года назад +46

    ആമീൻ
    അള്ളാഹുവിന്റെ കൃപ നമ്മളിൽ ഉണ്ടാവട്ടെ!
    ആമീൻ യ്യാ റബ്ബൽ ആലമീൻ

  • @mallucouples123
    @mallucouples123 3 года назад +12

    ഞാൻ ഇത്രയും കാലം ഉസ്താദ് പറഞ്ഞ കുറച്ചു കാര്യങ്ങൾ ചെയ്തു വരുന്ന വ്യക്തിയാണ്.....അതിനുള്ളതെല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്..ഇന്ന് മുതൽ... ഇനി അങ്ങനെ ഉണ്ടാവില്ല . ഈ അറിവ് പകർന്ന് തന്നതിന് ഉസ്താദിനു പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ
    .. ആമീൻ

  • @lailaokkeelu9408
    @lailaokkeelu9408 3 года назад

    Arivillatha kariynghl Arinjatil Oru pad happiyayi.. Alhamdhulillaaah....

  • @nisampathi8020
    @nisampathi8020 3 года назад +6

    Manasil ulla halaal aayaa aagrahagal nadakkaan vendii Usthad dua cheyyanee 🤲

  • @fathimabeevi6116
    @fathimabeevi6116 2 года назад

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah Allahuve njghale kakkane Allaahuve Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane

  • @nummuazmi610
    @nummuazmi610 4 года назад +12

    جزاك الله خير
    Usthadin allahu dheerkhayusum aafiyathum nalkanname

  • @jameelapt4218
    @jameelapt4218 2 года назад

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

    • @zainivision313
      @zainivision313  2 года назад

      പെട്ടന്ന് ഹാസിലാക്കട്ടെ

  • @askaraliakku627
    @askaraliakku627 3 года назад +3

    അൽഹംദുലില്ലാഹ്
    വളരെ ഫലപ്രദമായ അറിവ്

  • @sidu32
    @sidu32 Год назад

    അൽഹംദുലില്ലാഹ് 🤲🏻ഉസ്മാൻ മഞ്ചേരി

  • @AmeerAmeer-ep2nq
    @AmeerAmeer-ep2nq 4 года назад +11

    Masha ALLAH super

  • @rifamol3991
    @rifamol3991 3 года назад

    ഉസ്താദ് ദുഹാ ചെയ്യണേ ഒരുപാട് വിഷമം ഉണ്ട് 🔥

  • @sumayyasumi4234
    @sumayyasumi4234 4 года назад +28

    Allah kaath rakshikate.ameen ee arivukal thanna usthadin allah aafiyathulla deergayuss nalkate.ameen ya rabbal aalameen

  • @salmanfaris7441
    @salmanfaris7441 3 года назад

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തും ആയുസ്സും അല്ലാഹു തരട്ടെ

  • @shaimas1256
    @shaimas1256 3 года назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 2 месяца назад

    May almighty Allah unite us in his residence with Nabi SA forever aameen 💓💓💞💞💕💕💕💘💘🌹🌹🌹🌹❣️❣️❣️♥️♥️💖💖💝💝💝💫👍

  • @alfiyanoushad7436
    @alfiyanoushad7436 3 года назад +3

    Masha allah 👍

  • @lamiyaarshad
    @lamiyaarshad 2 года назад

    Alllahhhh.... Njangal cheithaa pavangalokkee poruthu tharanne rabbbee

  • @rinshaparancheri455
    @rinshaparancheri455 3 года назад +10

    Maha Allaah, usthadhee thank you for this information

  • @rïmzzüü7100
    @rïmzzüü7100 4 года назад +2

    Assalamu alaikkum....usthade ariyatha kurachu ariv pakarnnathin oru pad thanks und...allahu hafiyathum batkathum deergayusum nalkatte aameen..

    • @zainivision313
      @zainivision313  4 года назад

      امين

    • @musthafank2391
      @musthafank2391 3 года назад

      ഉസ്താദേ ദുആയിൽ ഉൾപെടുത്തുക

  • @izanmalik5650
    @izanmalik5650 4 года назад +202

    1~ മൂത്രത്തിൽ തുപ്പൽ (വസ്‌വാസ് &പല്ലിനു മഞ്ഞ നിറം )
    2~ പല്ലു തേച്ചാൽ ( മറവി & കണ്ണിനു കാഴ്ച നഷ്ടപ്പെടും )
    3~ കുറെ ടൈം ഇരുന്നാൽ മൂലക്കുരു
    4~ മൂക്കു വൃത്തിയാക്കിയാൽ ടെൻഷൻ ഉണ്ടാകും
    5~മോതിരം അനക്കുക
    6~സംസാരിക്കുക
    7~പേനിനെ കൊല്ലുക (40 days ശേയ്താൻ സ്വാധീനിക്കും )
    8~ തല രണ്ടു കൈകളിൽ താങ്ങുക (കുഷ്ടം ;മറവി )

  • @abdullakk33
    @abdullakk33 3 года назад +77

    വിഷയം പഠിക്കാൻ ഉള്ളത് തന്നെ അൽഹംദുലില്ലാഹ്, കഴിയും പോലെ ചുരുക്കി അവതരിപ്പിക്കുന്ന താണ് ഉത്തമം

  • @safwanmohammed9471
    @safwanmohammed9471 3 года назад +15

    ഉസ്താദ് ദുആ ചെയ്യണേ ഒരുപാട് വിഷമം ഉണ്ട്

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    امين يا ربل المين بارك الله فيكم امين

  • @hydrashydras9996
    @hydrashydras9996 4 года назад +47

    എ നിക്കും കുടുംബത്തിനുംവേണ്ടി ഉസ്താദ് ദു ആ ചെയ്യാൻ വസിയത് ചെയ്യുന്നു.

    • @shareeftharayil4245
      @shareeftharayil4245 3 года назад

      എന്താ നീ ദുഹാ ചെയ്താൽ പടച്ചവൻ കേൾക്കില്ലേ

  • @lailaokkeelu9408
    @lailaokkeelu9408 3 года назад

    Assalamu Alikum. Njn 13-7-2021 Subhik ibadeth n Sheshm An Zainte Class kandeth.

  • @janiyajafar9120
    @janiyajafar9120 3 года назад +1

    Masha Allah nallaariv👌🏻👌🏻👌🏻

  • @harischakkarepickup5915
    @harischakkarepickup5915 4 года назад +2

    Masha Allah nallaru arivne Usthad paranj thannad

  • @farzanafidha
    @farzanafidha 3 года назад

    Usthad shukarn nallaarivu

  • @thasnirashid737
    @thasnirashid737 4 года назад +14

    nalla ariv.Alhamdulillah

  • @jinsarjinu8636
    @jinsarjinu8636 3 года назад +2

    Masha allah ആമീൻ യാറബ്ബൽ ആലമീൻ അറിയാത്ത ഒരുബാഡ് കാര്യം അറിയാൻ സാധിച്ചു. സൂപ്പർ സ്പീച്. സുബ്ഹാനല്ലാഹു തഹല നമ്മളെ എല്ലാവരെയും കാത്തു രക്ഷികുമാരവേട്ട ആമീൻ 🤲😭

    • @zainivision313
      @zainivision313  3 года назад

      ആമീൻ

    • @jinsarjinu8636
      @jinsarjinu8636 3 года назад +1

      ഉസ്താ എനിക്ക് ഇപ്പോൾ 6റാം മാസം ആണ് ഒരുബുദ്ധിമുട്ടും ഇല്ലാതെ പ്രസവസ സമയത്ത് സുഖ പ്രസവത്തോട് കൂടി സോലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണം. കലിയണം കഴിഞ്ഞിട്ട് 2വർഷം kayinju. ദുആ ചെയ്യണം എനിക്ക് ഒരു ഇക്കാക്ക ഉണ്ട് ബുദ്ധി നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്, പിന്നെ ഉമ്മ ഗൾഫിലാണ് ഉമ്മക്ക് ദിര്ഘയുസിനും ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി ദുആ ചെയ്യണം. ഉപ്പ ഇല്ല ഉപേക്ഷിച്ചു പോയതാ. പിന്നെ ഒരു വല്ലിമ്മ യാണ് ഉമ്മാക് വേണ്ടിയും ദുആ ചെയ്യണം. കടങ്ങൾ കഴിച്ചിലകനും ദുആ ചെയ്യണം. Insha allah ഉസ്താദിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്തുകൊള്ളാം.

    • @zedmedia786
      @zedmedia786 3 года назад

      അല്ലാഹു സലാമതാകട്ടെ... ആമീൻ

    • @banukklv4945
      @banukklv4945 2 года назад

      Aameen

  • @minnuzzminnuzz7937
    @minnuzzminnuzz7937 3 года назад +3

    usthathe yenik kureyayi thalak nallavedanayum nejath nallavedanayuman.kure doctarmare kanichu.yente asugam markittan usthath dua cheyyanam

  • @shintovg
    @shintovg 3 года назад +2

    Masha allah, very good information 👍👍👌👌

  • @nisarkkanisar125
    @nisarkkanisar125 4 года назад +3

    Ariyaatha oru kaaryamund. veetiley hallilulla wash baseil ninnaanu njhaan pall theakkaaru athinu valla kuzhappa mundo usthaadhey. Njhaan aadhyamokkey toilet il ninnaanu pall theakkaaru. Penneed oru varaku keattappo ath cheyyaarilla. Eppo wash base ilaaj pall theakkaaru ithil valla kuzhappamundo usthaadhey. Ethinu oru marupadi tharanam
    Nalla arivukal tharunna usthaadhinu dhergaayuss undaavattey jeevithathil sandhoshavum samaadhaanavum undaavattey aameen aameen yaa rabbal aalameen

  • @fahmifadi7805
    @fahmifadi7805 7 месяцев назад

    മക്കൾ പറഞ്ഞാൽ അനുസരിക്കുന്ന പഠിക്കാനും ദുആ ചെയ്യണേ

  • @musthsfaparakkal6216
    @musthsfaparakkal6216 3 года назад +10

    Masha Allah

  • @mujeebv3719
    @mujeebv3719 4 года назад

    Nalla arivu njan innanu ithellam manasilakkunnathu ithellam njan cheythittumund rogavum kitti corona. Ente prathana kondu Allahu sugappeduthiyum thannu alhamdulillah usthathinu allahu Ella anugrahangalum nalakatte aameen

  • @abdullahc6774
    @abdullahc6774 4 года назад +5

    Usthadin afiyathulla deergayusundavatte.ameen

  • @mlworld2397
    @mlworld2397 2 года назад

    സ്ഥ ലം എളുപ്പം വിട്ട് പോകാൻ വേണ്ടി ദുആ paraj തരുമോ

  • @hibamirsha9407
    @hibamirsha9407 3 года назад +13

    രോഗം ശിഫ യാഗൻ ദുഃആ ചെയ്യണം ഉസ്താദ്

    • @noohpkpk3247
      @noohpkpk3247 2 года назад

      ബുദ്ധിമുട്ട് ഇങ്ങനെയാണ് ഹാബീ ബീ

  • @MadeenayodMoham
    @MadeenayodMoham 11 месяцев назад

    സഹോദരൻ സ്ട്രോക്ക് വന്ന് ഒരുഭാഗം തളർന്ന് കിടപ്പിലാണ്😢😢😢 ശിഫാഇന് ദുആ ചെയ്യണേ

  • @masterplans5556
    @masterplans5556 4 года назад +1

    അസ്സലാമു അലൈക്കും ഉസ്താദേ .നിങ്ങൾ ഒരുപാട് അറിവുകൾ പകർന്നു തരുന്നല്ലോ ...എന്ത് കൊണ്ട് നമസ്‌കാരത്തിൽ തികഞ്ഞ ഏകാകൃത കിട്ടാനുള്ള ഒരു ആയത്തോ , ദിക്കിറോ പറഞ്ഞു തരുന്നില്ല.ഒരു വീഡിയോ അവതരിപ്പിച്ചുകൂടെ .....

  • @shabeervilakkudy6693
    @shabeervilakkudy6693 4 года назад +7

    Masha Allah നല്ല അറിവ്

  • @mahimaji8769
    @mahimaji8769 4 года назад

    വളരെ ഏറെ സതോഷം ഉസ്താദ് പറഞ്ഞു തന്നതിന്

  • @jaleelrahila
    @jaleelrahila 3 года назад +9

    For ex 8 matheth : 🙉 ithu pole rand kaigalude idayil thala vech irikkal.. ithano usthad uddeshichath. Ellavarkumulloru samshayaman...

  • @rahoofrasco3042
    @rahoofrasco3042 2 года назад

    swantamaayi ഒരു veedaayi കിട്ടാൻ ദുആ cheyyanee usthade

  • @mubimuba4251
    @mubimuba4251 4 года назад +12

    جزاك الله خير

  • @moosakoya5241
    @moosakoya5241 2 года назад

    കുളിമുറിയിലൂടെ വടക്ക്തെക്കും, കിഴക്കു പടിഞ്ഞാറായും സൂത്ര ദ്വാരങ്ങളിടുവാൻ പറ്റുമോ?

  • @almaharamehza9957
    @almaharamehza9957 4 года назад +8

    Valaikkum vassalam jazakallaha hair aameen

    • @shahinashahi1054
      @shahinashahi1054 4 года назад

      സലാം മടക്കുന്ന വാക്കുകൾ ഒന്ന് ശ്രദ്ദിക്കുക.

    • @almaharamehza9957
      @almaharamehza9957 4 года назад

      ഇതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലായില്ല

    • @shahinashahi1054
      @shahinashahi1054 4 года назад +1

      സലാം പറയുമ്പോഴും മടക്കുമ്പോഴും ചൊല്ലുന്ന ആയത്തുകൾ ശ്രദ്ദിക്കുക

    • @shahinashahi1054
      @shahinashahi1054 4 года назад +1

      അസ്സലാമുഅലൈക്കും

    • @shahinashahi1054
      @shahinashahi1054 4 года назад

      യൂട്യൂബിൽ ഒന്ന് സെർച്ച്‌ ചെയ്‌തോളൂ

  • @rajilacp8508
    @rajilacp8508 2 года назад

    Enik pall thekkanum vuluh edukanum bathroomil pokathe vere soukaryamilla usthade.. appol enducheyyum... vadaka vtl aan thamasam okke enducheyyum appol

  • @Amaniali916
    @Amaniali916 4 года назад +273

    Entea moolu hafilath awaan padikkunnu.etrayum pettannu hafilath avan dua cheyyanea...

  • @samadsamad9898
    @samadsamad9898 3 года назад +1

    Alhamduillah masha allah alla rogatheyum thott allahu kath rakshikette ആമീൻ 🤲🤲

  • @shahnaanas4125
    @shahnaanas4125 3 года назад

    ഞാൻ ആദ്യ മായിട്ടു ആണ് ഈ ചാനൽ കാണുന്നത് മാഷാ അള്ളാഹു

  • @babu.v.kvarikkodan5886
    @babu.v.kvarikkodan5886 4 года назад +10

    AMEEN YAA ALLAH

  • @SheejaIsmail-q8e
    @SheejaIsmail-q8e Год назад

    Makanu jolichayanu kudubam nokanu duva chayanam veedu japthiyanu usthad kadam veedan du va chayanam

  • @Mujeeb-yu9ox
    @Mujeeb-yu9ox 4 года назад +18

    വളരെ നല്ല അറിവ്‌

  • @hyderali3496
    @hyderali3496 4 года назад

    ഉസ്താദേ ഞാൻ കുളിമുറിയിൽ നിന്ന് കുളിക്കുമ്പോഴും കൈ കാലുകൾ കഴുകുമ്പോഴും പാട്ട് പാടാറുണ്ട് കുളിമുറിയിൽ നിന്ന് പാട്ട് പാടുന്നത് എനിക്ക് ഇതുപോലോത്ത അപകടം വരുത്തുമോ ? .... എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം...

    • @hishasverities6777
      @hishasverities6777 3 года назад

      ഇനി മുതൽ പാട്ട് പാടണ്ട ttooo......

  • @നൂറെമദീന
    @നൂറെമദീന 3 года назад +6

    Alhamdulillah super speech

  • @arshad8994
    @arshad8994 3 года назад

    അൽ ഹംദുലില്ല'ദുആ യിൽ ഉൾപെടുത്തുണേ

    • @athiraadhi6622
      @athiraadhi6622 3 года назад

      Ijan oru hindu penkuttiyanu eniku 26 eag ai enta marage nadakkan prarthikkamo

  • @sanamariyam3010
    @sanamariyam3010 3 года назад +3

    Masha allah😍😍😍

  • @noofinoofi3648
    @noofinoofi3648 3 года назад

    Thanks

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 года назад +5

    Alhemdulillah. Aameen

  • @kareemkareem3087
    @kareemkareem3087 3 года назад +1

    പല്ലിന്റെ മഞ്ഞ നിറം എങ്ങനെ മാറി കിട്ടും. ഉസ്താദെ pls rply

  • @hidashpc8162
    @hidashpc8162 4 года назад +6

    Usthathinte duhail ulpeduthanam

  • @nicevlogs3306
    @nicevlogs3306 3 года назад

    Usthatee sandhanam undakann prarthikannaam

  • @tpislamicmedia275
    @tpislamicmedia275 3 года назад +3

    Masha Allah Thabarakallah Usthad

  • @beeviaysha1526
    @beeviaysha1526 2 года назад +1

    Aameen aameen aameen aameen aameen aameen aameen yarabbal aalameen

    • @beeviaysha1526
      @beeviaysha1526 2 года назад +1

      Nalla ariv pakarnna ushthathinn thirkayousum arogyavum aafiyathum prathanam cheyoumarakatte

  • @faisalmni9162
    @faisalmni9162 4 года назад +24

    ഉസ്താതെ മക്കൾ ഉണ്ടാവാൻ ദുആചെയ്യണം

    • @abidach785
      @abidach785 3 года назад

      Aa

    • @hamzapk5888
      @hamzapk5888 3 года назад +1

      മക്കൾ ഉടവേടെ ameen

    • @mohammadkunhip.a5269
      @mohammadkunhip.a5269 3 года назад

      സൂറത്തുല്‍ ഇബ്റാഹിം, സൂറത്തുല്‍ മറിയം ഇവ ഓതി വെള്ളത്തില്‍ ഊതി കുടിക്കുക. അല്ലാഹു സ്വാലിയായ കുഞ്ഞിനെ തരുമാറാകട്ടേ (ആമീന്‍)

  • @muhammedz212
    @muhammedz212 Год назад

    ഉസ്താദ് പറയുന്നതുപോലെ ചെയ്യുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @anashashim4588
    @anashashim4588 4 года назад +9

    Supper usthad ✌

  • @paravaprav787
    @paravaprav787 3 года назад +2

    Mashah allah

  • @shaheedachippu8637
    @shaheedachippu8637 4 года назад +33

    Alhamdulillah! Allahu ellavareyum kathurakshikumarakatte. Ettamathe manassilayilla

  • @suharasuhara117
    @suharasuhara117 3 года назад

    സൂപ്പർ usthadea

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +6

    മാഷാ അള്ളാഹ്❤️❤️❤️

  • @Yes0069
    @Yes0069 4 года назад +2

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎usthade njan saudi yile khaibaril aanu joli nokunath .ivede or roomum athil oru bathroomum mathamanullath.sada kakkoos closet aan ee bath roomilanu kuliyum pallu thekalum oke oru.wash baise aanu ullath athilanu misvakku cheyunath ithinu oru marupadi pratheekshikunnu .usthade

    • @zainivision313
      @zainivision313  4 года назад

      പറഞ്ഞത്... കക്കൂസിൽ ഇരുന്ന് ഈ കാര്യങ്ങൾ ചെയ്യൽ തെറ്റ് എന്നാണ്

  • @rasiyaabdullakutty567
    @rasiyaabdullakutty567 2 года назад +1

    aameen Alhamdulillah

  • @rafeequekasim310
    @rafeequekasim310 4 года назад +15

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ