കറുപ്പ് ഒരു നിറംമാത്രമല്ല മനസ്സിന്‍റെ അവസ്ഥ കൂടിയാണ് . കണ്ണാ കണ്ണാ കറപ്പ്മ്മപുള്ളിള്ളപയ്യിനെവേണം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കറുപ്പ് ഒരു നിറം മാത്രമല്ല മനസ്സിന്‍റെ അവസ്ഥ കൂടിയാണ്. കണ്ണാ കണ്ണാ കറപ്പ്മ്മ പുള്ളിള്ള പയ്യിനെ വേണം....നാടന്‍പാട്ട്, ഡോ.സന്തോഷ്‌ വള്ളിക്കാട്

Комментарии • 19

  • @prajithakv3149
    @prajithakv3149 5 месяцев назад +2

    മാഷേ .... അസ്സലായി
    വാക്കുകളും, പാട്ടും

  • @satheesha1434
    @satheesha1434 5 месяцев назад +2

    👏👏👏🙏🙏👌👌

  • @daisymadathisseriyil8896
    @daisymadathisseriyil8896 5 месяцев назад +2

    Soooper❤❤❤

  • @vinodkumarkk8038
    @vinodkumarkk8038 5 месяцев назад +1

    Fine ... Congrats Sir.

  • @binduethirparamal3533
    @binduethirparamal3533 5 месяцев назад +1

    Super sir 👍

  • @syamakraj2067
    @syamakraj2067 5 месяцев назад +1

    ❤❤❤sir..... super.........

  • @sindhuparakkal7660
    @sindhuparakkal7660 5 месяцев назад +1

    Super sir❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +1

    Big❤ salute🇮🇳 sir❤❤ 🇮🇳🇮🇳

  • @jalajat.p4431
    @jalajat.p4431 5 месяцев назад +1

    👌

  • @teaTV-ro3mr
    @teaTV-ro3mr 5 месяцев назад +1

    നല്ല വാക്കുകൾ

  • @rajeevpanikers
    @rajeevpanikers 5 месяцев назад +1

    ❤️❤️

  • @sreevidyanairn
    @sreevidyanairn 5 месяцев назад +1

    ❤❤sir

  • @msihighersecondaryschoolku2116
    @msihighersecondaryschoolku2116 5 месяцев назад +1

    ❤❤❤🎉

  • @jamshijamshu910
    @jamshijamshu910 5 месяцев назад +1

    Ente sir

  • @santhoshanchal4284
    @santhoshanchal4284 5 месяцев назад +1

    നല്ല വാക്കുകൾ സർ

  • @kidsvoice6310
    @kidsvoice6310 5 месяцев назад +3

    സർ, ഈ വീഡിയോ കണ്ട് 13 വർഷം പിന്നോട്ട് നടന്നു ഞാൻ.അറിവിന്റെ തിരകൾ മനസ്സിനെ തഴുകി തലോടിയ, ജീവിതത്തിലെ കയറ്റിറക്കങ്ങളെ നേരിടാൻ ആത്മധൈര്യം തന്ന് മനസ്സിനെ പാകപ്പെടുത്തിയ ആ ഫാറൂഖ് B-ed കോളേജും അതിലെ അനുഭവ സമ്പന്നരായ അദ്ധ്യാപകരും......,.മറു നാട്ടിലിരുന്ന് ആലോചിക്കുമ്പോൾ ആ ഓർമ്മകൾക്കും അനുഭവങ്ങൾക്കും ഇരട്ടി മാധുര്യമാണ് അനുഭവപ്പെടുന്നത്. അതെ സർ ഞാൻ കഴിഞ്ഞ ഒരു വർഷമായി UK യിൽ ആണ്. Husband ന്റെ കൂടെ dependent viza യിൽ വന്നു. കടൽ കടന്ന് പറന്നവർക്ക് നെഞ്ചോട് ചേർത്ത് വെക്കാൻ ഉള്ളത് സ്വന്തം നാട്ടിലെ ഇത്തരത്തിൽ ഉള്ള നല്ല അനുഭവങ്ങളും ജീവിത വഴിയോരങ്ങളും ആണ്. ഹ ഞാൻ ആരാണെന്ന് പറയാൻ മറന്നു സർ.ഞാൻ SEENATH. എന്ന് പറഞ്ഞാൽ സർ ഓർക്കുമോ? ചങ്കുവെട്ടിയിൽ ചങ്കുറപ്പോടെ
    ചൊങ്കുള്ള ഫാറൂഖ് കോളേജിവിടെ
    ഇങ്ങനെ പരിജയപ്പെടുത്തിyയാൽ സർ ഓർക്കുമോ? അതോ കാലപ്പഴക്കത്താൽ ആ വരികളും മറന്നുവോ? അറിയില്ല.....
    സർ വീഡിയോ കണ്ട് സദസ്സിൽ ഇല്ലെങ്കിലും മനസ്സ് കൊണ്ട് ഞാനും അതേറ്റു പാടി...... സാറിന്റെ ആയുർ ആരോഗ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്......

  • @sijisiji-yh9ik
    @sijisiji-yh9ik 5 месяцев назад +1

    Super❤

  • @sunilkottakkal3704
    @sunilkottakkal3704 5 месяцев назад +1

    ❤❤❤

  • @geethapm3542
    @geethapm3542 5 месяцев назад +1

    ❤❤❤❤