'സഹിക്കാൻ പറ്റണില്ല; വല്ലാത്തൊരു സംഭവമായിപ്പോയി'; ഫറോഖ് അപകടത്തിൽ പ്രതികരിച്ച് അധ്യാപകൻ

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 523

  • @bavamt9986
    @bavamt9986 2 года назад +113

    ഈ പ്രായത്തിലുള്ള മക്കൾക്ക് എന്തിനാണ് രക്ഷിതാക്കൾ മൊബൈൽ സ്കൂളിൽ കൊടുത്ത് വിടുന്നത്. ഉപയോഗത്തേക്കളും കൂടുതൽ ഉപദ്രവം മാത്രമാണ് മൊബൈൽ

    • @nizarpk6873
      @nizarpk6873 2 года назад +13

      ഒന്നും പറയലെ അവസാനം പെൺ കുട്ടിയെ അഭാമാനിച്ചു എന്ന് പറയും ഇക്കാലത്ത് നല്ലത് പറയാൻ പറ്റുന്നില്ലാ

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 2 года назад +5

      Call cheyyan vendi oru cheriya phone aavashyamaanu. കാലം അതല്ലേ

    • @Tony_Montana659
      @Tony_Montana659 2 года назад +2

      First teach them the useage of the products.
      No use of blaming mobile

    • @bavamt9986
      @bavamt9986 2 года назад +6

      @@sajnamolbadarudeen8802 ചെറിയ ഫോൺ അല്ലല്ലോ. കൊടുക്കുന്നത് ഏറ്റവും വിലകൂടിയ ഫോൺ ആണ് കൊടുക്കുന്നത്. ..ഞാൻ ഒരു സ്കൂളിന് മുന്നിലാണ് shop. Scool വിട്ടാൽ റോഡിലൂടെ വാഹനം വരുന്നത്പോലും അവർ നോക്കാറില്ല. ഒന്നുകിൽ ചാറ്റിംഗ് അല്ലെങ്കിൽ കാളിംഗ്...കുറ്റം പറയുകയല്ല

    • @Jm-do8jq
      @Jm-do8jq 2 года назад +2

      @@bavamt9986 സത്യം ആണ് പറഞ്ഞത്

  • @wafiyyagirl2274
    @wafiyyagirl2274 2 года назад +44

    പടച്ചോനെ ഞങ്ങളുടെ കൂട്ടുകാരിയാണ്. റബ്ബേ ഞങ്ങളുടെ നാഫൂക്ക് പൊറുത്തു കൊടുക്കണേ 🤲🏻🥺😔😞😞😞😞. 😭😭😭😭.
    അവളുടെ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന എന്നും ഉണ്ടാകും നഫൂ നിനക്ക് 🥺😔😔😔😔.
    എല്ലാവരും ഞങ്ങളുടെ കൂട്ടുകാരിയെ ദുആ യിൽ ഉൾപ്പെടുത്തുക 😔😔😔💔💔

    • @funonly9849
      @funonly9849 2 года назад +2

      Dua oke ellrm cheyyum.ningalum same pathayano follow cheyyunnathu.ithil karanjitu karyamilla

    • @abcdefgfg5666
      @abcdefgfg5666 2 года назад +2

      ജീവൻ ഉള്ള കാലം വളരെ ശ്രദ്ദപൂർവം ജീവിക്കുക സൂക്ഷിച്ചാൽ ദുഖിക്കേണ്ട അല്ലാതെ മരണപെട്ടു കഴിഞിട് ദുഹ ചെയ്‌തിട് കാര്യം ഇല്ല

    • @sayedrabahok1306
      @sayedrabahok1306 2 года назад +3

      Ishaam ആരാണ് ഇവർ തമ്മിലുള്ള ബന്ധം എന്ത അവർ എന്നും അവിടെ പോകാറുണ്ടാ

    • @minhafathima3566
      @minhafathima3566 2 года назад +2

      ഇൻശാഅല്ലാഹ്‌

    • @muneeramp8546
      @muneeramp8546 2 года назад

      Aameen🤲😭inshallah

  • @ahammed_suhail_
    @ahammed_suhail_ 2 года назад +71

    Selfie prohibited area എന്ന് എഴുതി വെക്കണം... അഥവാ അവിടെ നിന്ന് ആരേലും selfie എടുത്ത് social media ഇട്ടാലും case എടുക്കണം

    • @deepashimjith7733
      @deepashimjith7733 2 года назад

      അപകട മേഖല എന്ന ബോർഡ് വെച്ചിട്ടുണ്ട് അവിടെ.

  • @User34578global
    @User34578global 2 года назад +27

    3:03 അങ്ങനെ മുനീർ മാഷ് ടിവിയിൽ വന്ന ഭയങ്കര സന്തോഷത്തിലാണ്

  • @kuttas4502
    @kuttas4502 2 года назад +6

    എനിക്ക് ഒന്നും ആ പ്രായത്തിൽ ഒരു ആൺ സുഹൃത്ത് പോയിട്ട് പെൺ സുഹൃത്ത് പോലും ഇല്ലാർന്നു ....സ്ക്കൂൾ വിട്ടാൽ വീട് ....സ്ക്കൂളിൽ 12 രൂപ കൊടുത്താൽ ഒരു സ്കൂൾ പോട്ടോ കിട്ടുമായിരുന്നു .... പുരാഗമനം നല്ലതാ പക്ഷേ ഇത് പോലെ അധപതനം അകുമ്പോൾ വിഷമം😒

  • @ajmalkannur6263
    @ajmalkannur6263 2 года назад +49

    പെങ്ങളുടെ ഖബർ റബ്ബ് സ്വർഗ്ഗപൂന്തോപ് ആകട്ടെ കുടുബത്തിനു ക്ഷമയും സമാധാനവും നൽകട്ടെ 🤲

  • @naufalpm1457
    @naufalpm1457 2 года назад +40

    20 വർഷം മുമ്പ് മരണപ്പെട്ടിരുന്നത് കൂടുതലും പ്രായം ഉള്ളവരാണ് അന്ന് കുട്ടികൾ മരിക്കുന്നത് കുറവായിരുന്നു
    ഇന്ന് കാലം മുന്നോട്ട് നീങ്ങിയപ്പോൾ
    മരണത്തിൽ പ്രായം ഉള്ളവരേക്കാൾ ഒരു പടി മുന്നിൽ കുട്ടികൾ തന്നെ യാണ്

    • @uniqueurl
      @uniqueurl 2 года назад +1

      Insta generation.

    • @888------
      @888------ 2 года назад +1

      Vafath നഫാത്ത് ആയി😲😲😲👍

    • @sulthanasworld9858
      @sulthanasworld9858 2 года назад

      Shacharyagalku anusarichulla kamant edu allahu aa mathapithakalk samadanam nalkatte

  • @Tofu812
    @Tofu812 2 года назад +135

    പടച്ചോനെ എന്തല്ലാം കേൾക്കുന്നു റബ്ബേ എല്ലാം മക്കളെയും നീ കാക്കണെ റബ്ബേ

  • @younusvellu5504
    @younusvellu5504 2 года назад +50

    കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് തന്നെ വളരെ അപകടമാണ് 😥😥

  • @ammadmk5123
    @ammadmk5123 2 года назад +134

    പാലത്തിൽ നിൽക്കാൻ സ്ഥലം ഉണ്ടങ്കിലും വണ്ടിപോയി കഴിയുമ്പോഴേക്കും നമ്മൾ.പകുതി ജീവൻ പോയികാണും

    • @sscreative20
      @sscreative20 2 года назад +4

      സത്യം പേടിച്ച നികുന്നത്.. പിന്നെ സെൽഫ് എടുക്കാൻ ഉള്ള ധൈര്യം കാണില്ല.. 😥

  • @aseebafsal
    @aseebafsal 2 года назад +22

    പതിനാറ് വയസ്സുള്ള പെൺ കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകാതെ സെൽഫിയെടുക്കാൻ വേണ്ടി സുഹൃത്തിനൊപ്പം റെയിൽവേ ട്രാക്കിൽ തന്നെ പോയത് എന്തിനാ...???

    • @jainibrm1
      @jainibrm1 2 года назад +2

      ചോദ്യത്തിൽ തന്നെ ഉത്തരമുണ്ടല്ലോ ?

  • @mammedpadikkal1856
    @mammedpadikkal1856 2 года назад +35

    മക്കൾ എവിടെ പോകുന്നു എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ട്, കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക

  • @kuttapy100
    @kuttapy100 2 года назад +62

    ദയവു ചെയ്ത് ഇതുപോലെ ഉള്ള അബദ്ധങ്ങൾ ആരും അനുകരിക്കരുത്...

  • @thankapushpam2290
    @thankapushpam2290 2 года назад +6

    മനുഷ്യൻെറ കൂടെ എപ്പോഴു൦ ഉള്ള സന്തതസഹചാരിയാണ് മരണ൦ അത് എപ്പോൾ വേണമെങ്കിലു൦ സ൦ഭവിക്കാ൦ ആ കൂടൂ൦ബത്തിന് ദെെവ൦ സമാധാന൦ നൽകട്ടെ

  • @stillmoving7553
    @stillmoving7553 2 года назад +5

    എല്ലാ പെൺ കുട്ടികളും ഒരു കാര്യം മനസിലാക്കണം നിങ്ങളെ പഠിക്കാൻ അയച്ചാൽ പഠിച്ചു വരിക അല്ലാതെ കണ്ടവന്റെ കൂടെ കറങ്ങി നടക്കാൻ അല്ല നിങ്ങളുടെ വീട്ടുകാരുടെ അടുത്ത് ഉള്ളത്ര സേഫ് ഒന്നും പുറത്ത് ആരുടെയും അടുത്ത് നിങ്ങൾക്ക് ഉണ്ടാവില്ല ഈ ലോകം അങ്ങനെ ആണ് നിങ്ങൾക്ക് ഏറ്റവും യോജ്യമായ ആളെ തന്നെ നിങ്ങളുടെ രക്ഷിതാക്കൾ കണ്ടെത്തുന്നത് വരെ പ്രണയം എന്ന ചതിയിൽ പെടാതിരിക്കുക മരിച്ച കുട്ടിയുടെ കുടുംബത്തിന് ക്ഷമ നൽകട്ടെ എല്ലാം സഹിക്കാൻ

  • @ayoob2650
    @ayoob2650 2 года назад +3

    സ്‌കൂളുകളിൽ പഞ്ചിങ് സംവിധാനം കൊണ്ട് വരണം. വിദ്യാർഥികൾ മൂന്ന് നേരവും പഞ്ച് ചെയ്യണം. ഒരു പരിധിവരെ ചുറ്റിക്കറക്കം നിൽക്കും., msg രക്ഷിതാക്കളുടെ ഫോണിലും എത്തണം.

  • @shebaabraham687
    @shebaabraham687 2 года назад +38

    ഒന്നും പറയാനില്ല ആദരാഞ്ജലികൾ🙏

  • @alialthara9431
    @alialthara9431 2 года назад +22

    10ഉം 15ഉം വയസ്സായ മക്കൾക്കു സ്കൂൾ ക് ഫോൺ കൊടുത്തു വിടുകയും അതു ദുരുപയോഗം ചെയ്യുന്ന തും രക്ഷിതകൾക് ഒരു പാഠമാകണം.

    • @kunhumoideen7749
      @kunhumoideen7749 2 года назад

      കൊടുക്കുന്നതല്ല സുഹൃത്തേ മനസ്സില്ലാതെ സമ്മതിക്കേണ്ടി വരികയാണ്

    • @kunhumoideen7749
      @kunhumoideen7749 2 года назад +5

      ആരോട് പറയാൻ പാലത്തിൽ കയറുമ്പോളും പോട്ടോ എടുക്കുമ്പോഴും ഒരു പക്ഷെ മുതിർന്നവർ വിലക്കിയിട്ടുണ്ടാവും അവരോട് പോയി പണി നോക്കാനും കുട്ടികൾ പറഞ്ഞിട്ടുണ്ടാവും നമ്മുടെ പരിസരത്തൊക്കെ കാണുന്ന കായ്ച്ചയിൽ നിന്നുള്ള അനുഭവമാണ് പറഞ്ഞത് അവരോട് ഒന്നും പറയാൻ പാടില്ല എന്ത് കണ്ടാലും വിലക്കാൻ പാടില്ല ക്ലാസ്സ്‌ കഴിഞ്ഞിട്ടും മണിക്കൂറുകൾ അങ്ങാടിയിലും ബസ് സ്റ്റോപ്പിലും ഇരിക്കുന്ന ഈ പ്രായമുള്ള മക്കളെ നിത്യവും നാം കാണാറില്ലേ ഇനി അവരോട് ഒന്ന് പോയി എന്താ ഇവിടിരിക്കുന്നെ വീട്ടിൽ പോണില്ലേ എന്നു ചോദിച്ചു നോക്ക് എടുത്ത വായിക്ക് അവർ പറയും ഇങ്ങൾ ഇങ്ങളെ പണി നോക്കീം കാക്ക എന്നു എന്നിട്ട് ഒരു പരിഹാസചിരിയും എല്ലാവരും കൂടെ ഇതെല്ലാം ഇന്ന് നിത്യ കായ്ച്ചയാ ഉപദേശിക്കാനും പറയാനും പറ്റാത്ത കാലം അനുസരണ എന്നത് വീട്ടിൽ തന്നെ ഇല്ലാതായി പിന്നെ നാട്ടിൽ പറയണോ?

  • @muhammadmusthafa3021
    @muhammadmusthafa3021 2 года назад +8

    Feroke റെയിൽ പാലം ഭയങ്കര അപകടമേഖല യാണ്, ഇതിന് മുമ്പും ഒരു വിദ്യാർത്ഥി അപകടത്തിന് ഇര ആയിട്ടുണ്ട്.ഇതിന്റെ നിർമിതി സമയത്ത് ഈ അപകട സാധ്യത തീരെ പരിഗണിച്ചിട്ടില്ല. ഇപ്പോഴും ഇതൊന്നും അറിയാതെ ആളുകൾ അതിലെ സഞ്ചരിക്കാറുണ്ട്, അധികൃധരുടെ ശ്രദ്ദ ഇനിയെങ്കിലും ഉണ്ടായാൽ നന്നായിരുന്നു.

    • @abdulsalisalih948
      @abdulsalisalih948 2 года назад +1

      റെയിൽവേ പാലം ട്രിനിനു പോകാനുള്ളതാണ് അല്ലാതെ ജെനങ്ങക്കു നടക്കാൻ ഉള്ളത് അല്ല കൂടാതെ സെൽഫി എടുക്കാനും എടുപ്പിക്കാനും ഉള്ളതല്ല

    • @jayanmullasseri9096
      @jayanmullasseri9096 2 года назад +2

      താങ്കൾ പറയുന്നത് തെറ്റാണ്. അവിടെ പ്രത്യേക അപകടമേഖല ഒന്നുമല്ല. അവിടെ സാധാരണ ആളുകൾ നടക്കുന്ന സ്ഥലവുമല്ല. അതിനുള്ള സൗകര്യവുമില്ല. പിന്നെ പാലത്തിൽ നിന്നും ഒരു കിലോമീറ്ററിലധികം അകലെ താമസിക്കുന്ന കുട്ടി എന്തിനാണ് അതിലെ പോയത്. പാസഞ്ചർ വണ്ടിയുടെ ശബ്ദം കേട്ടില്ല എന്നെല്ലാം പറയുന്നത് വിശ്വസിനീയവുമല്ല. എന്തോ സംഭവിച്ചിട്ടുണ്ട്. 11.30 ന് ട്യൂഷൻ കഴിഞ്ഞ് ആ മോൾ എങ്ങനെ ഒരു മണിക്ക് അവിടെയെത്തിയെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്

  • @abdussamadrk3306
    @abdussamadrk3306 2 года назад +43

    സ്കൂൾ തുറന്നതിന് ശേഷം പഠിച്ചാൽതന്നെ കുട്ടികൾക്ക് ഉന്നതിയിലെത്താൻ പറ്റും
    ഒഴിവ് സമയത്തെങ്കിലും കുട്ടികൾ വീട്ടിലിരിക്കട്ടെ
    സ്കൂളിലെപ്പോലെ കുട്ടികളെ നിയന്ത്രിക്കാൻ ട്യൂഷൻ സെൻ്റർകാർക്ക് പറ്റണമെന്നില്ല

    • @mohamedsalima5819
      @mohamedsalima5819 2 года назад

      അതെ, ഇപ്പോൾ തുറക്കാൻ സമ്മതിക്കരുത്

    • @amaldeves5839
      @amaldeves5839 2 года назад

      ഒന്ന് പോടോ

    • @abc-wn4ry
      @abc-wn4ry 2 года назад

      @@amaldeves5839എന്തിന്

  • @sadiqkk8870
    @sadiqkk8870 2 года назад +2

    ഏതെങ്കിലും രക്ഷിതാക്കൾ അന്വേഷിക്കാറുണ്ടോ എന്റെ കുട്ടി സ്കൂൾ വിട്ട് എങ്ങോട്ടേം പോവാറുണ്ടോ എന്ന് എന്റെ കുട്ടി എങ്ങിനാണ് വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജീവിക്കുന്നത് എന്ന് ? അവൻ / അവൾ സ്ഥിരമായ് സ്കൂളിൽ എത്താറുണ്ടോ എന്ന് ? കുട്ടികൾ അല്ല ശരിക്ക് തെറ്റു കാർ . അവർ എന്ത് തെറ്റ് ചെയ്താലും ന്യായീകരിക്കുക ചെയ്യുന്ന രക്ഷിതാക്കൾ ആണ് തെറ്റുകാർ

  • @vazhakutti
    @vazhakutti 2 года назад +24

    ഇവിടെ പലർക്കും ആ കുട്ടിക്ക് ആൺ സുഹൃത്ത് ഉണ്ടായതാണ് പ്രശ്നം wht a society🤦🏻‍♀️

    • @unknowncreations8706
      @unknowncreations8706 2 года назад

      Boy friend , love marriage ithellam vardhichu varunna ee kaalath penkuttikaludey jeevan polum nashtapedunnu. Social mediayil ippo ith kaannan allee sadhikkunnullu.. Pinne avar paranjathil thettilla.

    • @samasamaha9285
      @samasamaha9285 2 года назад +1

      സത്യം ആണ്. ഇപ്പൊ അവൻ അവളെ തള്ളി ഇട്ടതാണ് എന്ന് പറയുന്നു. ഇനി അവനെ കൂടെ കൊല്ലാഞിട്ട് അവർക്ക് ഉറക്കം ഉണ്ടാവില്ല. ആ പെൺകുട്ടി മരിച്ചതല്ല. അവർ അവിടെ ഒരുമിച്ച് പോയതാണ് അവിടെ പ്രശ്നം. ഇനിയും ഇത്തരം ചിന്താഗതികൾ മാറ്റാത്തിടതോളം കാലം ഈ നാടൊന്നും ഒരിക്കലും നന്നാവില്ല

    • @spidermon14
      @spidermon14 2 года назад

      അതെ Fuck social

  • @abidabid2841
    @abidabid2841 2 года назад +7

    എത്രയും പെട്ടെന്ന് ട്രെയിൻ നിരോധിക്കുക സെൽഫി നമ്മുടെ അവകാശം നമ്മളോട് ചോദിക്കാൻ ആരാണുള്ളത് യോഗോ

  • @arafu3
    @arafu3 2 года назад +40

    ലൈക്കിനും കമന്റിനും വേണ്ടി ജീവൻ കളയാതെ ഇരിക്കുക സഹോദരീ സഹോദരൻ മാരെ 😔

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 года назад +20

    വിണ്ടും സോഷ്യൽ മീഡിയ കീടങ്ങളുടെ ദുരന്ത വാർത്ത . ആ സാറിന് എന്തൊരു സന്തോഷം. വളരെ ഹാപ്പിയായി കാര്യങ്ങൾ വിവരിച്ചു. എവനൊക്കെ എവടത്തെ മാഷാണ്. വിവരമില്ലാത്ത ഞമ്മൻ്റെ മോന്തും ടീ വീൽ വന്നു.

    • @yourbuddy2337
      @yourbuddy2337 2 года назад

      Aiyinu marichathu arum konnathalalo avanmarude kayil irupale

    • @kunjusmagicworld5627
      @kunjusmagicworld5627 2 года назад +8

      Ah മാഷ് പറഞ്ഞതിൽ ഒരു തെറ്റുമില്ല....

    • @homebeautymanbeauty4566
      @homebeautymanbeauty4566 2 года назад

      ഒന്ന് പോടാ ആ മാഷ് സംസാരിച്ചതിൽ എന്താണ് തെറ്റ് ഒരു മരണ വാർത്ത കേട്ടിട്ട് പോലും ഇത്രയും തരംതാണ സംസാരിക്കാൻ തന്റെ ചങ്കുറപ്പ് സമ്മതിച്ചിരിക്കുന്നു നാണമില്ലാത്തവൻ

  • @sukumarvengulam9887
    @sukumarvengulam9887 2 года назад +25

    ചെറിയ അശ്രദ്ധ ജീവൻ നഷ്ടമാക്കി😭😭

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 года назад +218

    സെൽഫി ഒരു നിമിത്തം മാത്രം, ആയുസ്സ് ഇന്ന് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു , ജനനവു മരണവും എല്ലാം വിശ്വാസിയെ സംബന്ധിച്ച് ദൈവ വിധി പ്രകാരം.***"

    • @user-me2py1kb7w
      @user-me2py1kb7w 2 года назад

      ഒഞ്ഞു പോടാപ്പാ ..

    • @sajadkoduvalli3851
      @sajadkoduvalli3851 2 года назад +2

      യെസ്

    • @Phoenixx828
      @Phoenixx828 2 года назад +2

      💯

    • @iamyourbrook4281
      @iamyourbrook4281 2 года назад +27

      *മനുഷ്യർ* വിചാരിക്കുന്നത് അവൻ ഓരോ ദിവസവും ജീവിച്ച്‌ കൊണ്ടിരിക്കുന്നു എന്നാണ്.
      എന്നാൽ യഥാർത്ഥത്തിൽ
      മനുഷ്യർ ഒരോ നിമിഷവും *മരിച്ച്* കൊണ്ടിരിക്കുകയാണ്.
      അതെ , *നിശ്ചയിക്കപ്പെട്ട*
      മരണ കാരണത്തിലേക്ക് ,
      മരണ സ്ഥലത്തേക്ക് ,
      മരണ സമയത്തിലേക്ക് ....
      അടുത്തടുത്തടുത്ത്‌
      നാം ഒരോ നിമിഷവും മരിച്ച് കൊണ്ടിരിക്കുകയാണ്.

    • @fathimajafar1377
      @fathimajafar1377 2 года назад +1

      👍

  • @jasnathasneem2950
    @jasnathasneem2950 2 года назад +73

    Hisham..Was my student. My native.. Brilliant student..May the God give him fast recovery...

  • @rajannair1376
    @rajannair1376 2 года назад +26

    എന്തിനാണു ഈ സെൽഫി അഭിനിവേശം? എത്രയൊ ജീവനുകൾ സെൽഫി എടുക് ന്നതിനിടയിൽ നഷ്ട പ്പെട്ടു?

    • @Goodthinks598
      @Goodthinks598 2 года назад +2

      ഇങ്ങോനൊക്കെ ചെയ്താലേ മിനിമം 1k like കിട്ടത്തുള്ളൂ ആൾക്കാരുടെ സപ്പോർട്ടും കിട്ടത്തുള്ളൂ 😄

    • @user-sz4bs9rg7q
      @user-sz4bs9rg7q 2 года назад +2

      See mr selfie alla preshnam asredha aan preshnam😅🚶‍♂️

  • @salamt9485
    @salamt9485 2 года назад +2

    പാലം ഉണ്ടാക്കുബോള്‍ ജനങ്ങള്‍ക്ക് entry വെക്കരുത് അല്ലെങ്കില്‍ ജനങ്ങള്‍ക്ക് space കൂടി വേണം

  • @Shafeeqtirur11
    @Shafeeqtirur11 2 года назад +44

    സെൽഫിയാണ് പലർക്കും വലുത്.. ജീവനല്ല😪അതിന് ഏതറ്റവും പോകും

  • @sjsignature3156
    @sjsignature3156 2 года назад +98

    നമ്മുടെ പെൺകുട്ടികളെല്ലാം ഓരോ ദിവസവും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പോവുകയാണല്ലോ ദൈവമേ....

    • @Tony_Montana659
      @Tony_Montana659 2 года назад +1

      Loss of consciousness refers to a state in which an individual lacks normal awareness of self and the surrounding environment.

    • @abdhulrahmanp4619
      @abdhulrahmanp4619 2 года назад

      uchakk oru mani, kootukaaranoppamnoppam railway paalathil selfiyedukkaan... iniyum njan vishadheekarikkano. Purakenadakkan pattiyo poochayo onnumallallo.. onnukil avare pakkuwamaya theerumaanam edukkaanulla madha baudika bhodham nalkukayum athinulla saahajariyam veetilundaakanam, allenkil makal evideyanennum aarude koodeyaanennum enthinaanennum okke ulla bhodham parentsinu undaavanam....
      മക്കളെ ഒന്ന് സൈകോളജിക്കലി കണ്ട്രോൾ ചെയ്ത് വളർതുന്നത് നല്ലതാണ്. Pseudo liberalism കാണിച്ച് ആട്ടിൻ തോലിട്ട ചെന്നയകൂട്ടത്തിൽ മേയാൻ വിട്ടാൽ ചിലപ്പൊ ഇങ്ങനെ തൂങ്ങികിടക്കും, നിന്ന് കത്തും , റെയിൽവേ ട്രാക്കിൽ കിടക്കും, ചവറുകൂനയിൽ കിടക്കും....

    • @sjk....
      @sjk.... 2 года назад +3

      Which is the best സായിപ്പ് ?

    • @proudatheist9423
      @proudatheist9423 2 года назад +2

      @@Tony_Montana659 Yes absolutely correct 👍

    • @888------
      @888------ 2 года назад

      ഇസ്ലാമിന് എന്ത് തോന്നിവാസം ഉം കാണിക്കാം ഇജ്ജ് ആരാ ശോയിക്കാൻ 😲🔥🔥

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 2 года назад +1

    ഇപ്പോൾ തന്നെ. വണ്ടിയുടെ വേഗത കൊണ്ടാണ്. ഇനി . കെ റെയിൽ വന്നാലുള്ള സ്ഥിതി

  • @naseerasainaba3302
    @naseerasainaba3302 2 года назад +13

    ആ കുഞ്ഞുങ്ങളെക്കുറിച്ചുള്ള കരുതൽ ആ മാഷിന്റെ വാക്കിലുണ്ട് ♥️

  • @fousiyakhalid3574
    @fousiyakhalid3574 2 года назад +1

    പണ്ട് കൂക്കി വിളിച്ചായിരുന്നു ഇപ്പൊ മിണ്ടാട്ടം ഇല്ലാതെ യാണ്. ട്
    ട്രൈ ൻ വരുന്നത്

  • @siddiq746
    @siddiq746 2 года назад +10

    ഒന്നും പറയാനില്ല മാതാപിതാക്കൾ ചോദ്യം ചെയ്താൽ വീട്ടിൽ സ്വാതന്ത്രം ഇല്ല നാട്ടുകാർ ചോദ്യം ചെയ്താലും കുഴപ്പം എന്താണ് ചെയ്ക 🙏

    • @007Sanoop
      @007Sanoop 2 года назад

      Anthamcommikal naadu kutti choraakum.. samoohathil venda oru theerumanavum ee mandanmar edukkunnilla..

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 года назад +105

    പഠനം കഴിഞ്ഞ് അവിടെയു ഇവിടെയും അലഞ്ഞു നടക്കുന്നത് ഇന്ന് നിത്യ ക്കാഴ്ചയാണ്. രക്ഷിതാക്കൾ മിക്കവരും ഇക്കാര്യത്തിൽ കുട്ടികൾക്ക് അച്ചടക്കം കൊടുക്കുന്നില്ല. ഇളംപ്രായത്തിൽ തന്നെ ഇല്ലാത്ത സ്വാതന്ത്ര്യവും അവകാശവാദങ്ങളും പറഞ്ഞ് അവരെ കൂടുതൽ വഷളാക്കുന്ന ചില രാഷ്ട്രീയ സംഘടകളെയും കരുതിയിരിക്കണം

    • @sayeedkp4868
      @sayeedkp4868 2 года назад +7

      100%

    • @aarocks328
      @aarocks328 2 года назад +38

      കുട്ടികളെ MSFil ചേർക്കു അവരെ സ്റ്റേജിൽ കയറാൻ അനുവദിക്കാതെ ബിരിയാണി ചേമ്പിനു പിന്നിൽ ഒളിപ്പിക്കു

    • @Chefvishnu1234
      @Chefvishnu1234 2 года назад +2

      @@aarocks328 🤣🤣🤣 correct

    • @rukkiyamaji5355
      @rukkiyamaji5355 2 года назад +22

      താങ്കൾ പറഞ്ഞത് 100% ശരിയാണ് അതാണ് ഉസ്താദ് പറഞ്ഞത് സൂക്ഷ്മത പുലർത്തുന്നവർക്ക് വിജയമുണ്ട്

    • @michu658
      @michu658 2 года назад +3

      @@rukkiyamaji5355 ini endh usthadh paranjalm allah vidhichitulla maranam ath enganeym varam😇

  • @abdhulrahmanp4619
    @abdhulrahmanp4619 2 года назад +3

    പെൺകുട്ടികളേ തുറന്നുവിടൂ..... അവർ അവരുടെ ഇഷ്ടം പോലെ തൂങ്ങികിടക്കട്ടെ, നിന്ന് കത്തട്ടെ , റെയിൽവേ ട്രാക്കിൽ കിടക്കട്ടെ, ചവറുകൂനയിൽ കിടക്കട്ടെ, പുഴയിൽ കിടക്കട്ടെ!!!! കഷ്ടം!!

  • @subinshanghu8445
    @subinshanghu8445 2 года назад +29

    *ഒരിക്കലും സെൽഫി അപകടമല്ല,നല്ല കുട്ടി ആയിരുന്നു ആരും കുറ്റപ്പെടുത്തരുത്, നാടിനും സ്കൂളിനും വലിയ നഷ്ടമാണ്*

    • @BLACK_777official
      @BLACK_777official 2 года назад

      ???

    • @abdulsalisalih948
      @abdulsalisalih948 2 года назад +2

      സെൽഫി അപകടം അല്ല എന്ന് ആരാ പറഞ്ഞത് അത് അപകടംതന്നെ ആണ് അല്ലാതെ ഇരിക്കണമെങ്കിൽ ഇതു പോലേ ഉള്ള സ്ഥലത്തുനിന്ന് എടുക്കരുത് അത് എപ്പോഴും തെറ്റ് ആണ് അതിനെ ന്യായികരിക്കാൻ നിന്നിട്ടു കാര്യം ഇല്ല

    • @topiredo9378
      @topiredo9378 2 года назад

      @@abdulsalisalih948 👍👍

  • @rasheedali9272
    @rasheedali9272 Год назад

    വരുത്തിവെച്ച അപകടം..... ആദരാഞ്ജലികൾ.......

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +2

    രക്ഷിതാക്കള്‍ ക്ക് ഇപ്പോൾ മനസ്സിലായി എന്റെ മക്കള്‍ നല്ലവര്‍ അല്ല എന്ന് ചിന്തിക്കുക... 🤔🤔🤔

  • @gopinathannair6320
    @gopinathannair6320 2 года назад +8

    ഈ കൊണോത്തിലെ ഒരു സെൽഫി 🙄 നിരോധിക്കണം. പോട്ടം ഷൂട്ട്‌ ഉം നിരോധിക്കണം 🙄

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm 2 года назад +18

    اللهم وغفرلها ورحمها... اللهم آمين يا رب 🤲

    • @harikrishnant5934
      @harikrishnant5934 2 года назад

      Forgive her enno? Daivam onnum illa... Ee ningalude daivathinte peru paranjaanu 💣 vakkunnathu.... Kazhuthu arukkunnathu..

    • @vlrpattambi8799
      @vlrpattambi8799 2 года назад

      @@harikrishnant5934 😭😭😭😭

    • @blade1274
      @blade1274 2 года назад

      💣💥

    • @Ayaan.J
      @Ayaan.J 2 года назад

      @@harikrishnant5934 🥺🥺🥺

    • @spidermon14
      @spidermon14 2 года назад

      @@harikrishnant5934 ath paryam nigak avakasham illa avar avarude path follow cheythu

  • @noushadnoushu9118
    @noushadnoushu9118 2 года назад +2

    ഇനിയെങ്കിലും ഇങ്ങിനെ ഉണ്ടാവരുത്
    രക്ഷിതാക്കൾ ശ്രദ്ധിക്കുക....
    ക്യാമറ ഫോൺ കുട്ടികൾക്ക് കൊടുക്കരുത്

  • @lalimmarajeeve6047
    @lalimmarajeeve6047 2 года назад +6

    എൻ്റെ മക്കളെ സെൽഫി കൊണ്ട് ഒന്നും നേടാനില്ല 😌😌😌😌

  • @shageeshfrk8864
    @shageeshfrk8864 2 года назад +1

    റെയിലിവേ പാലത്തിൽ നില്ക്കാൻ വളരെ പ്രയാസം ആണ് പക്ഷെ അവിടെ ഫോട്ടോ എടുക്കാനും പുഴ യുടെ സ്വാന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലവും അപകടം കൂടിയ സ്ഥലവും ആണ് അതിനാൽ ഈ മക്കളെ പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാരും പോകാൻ ഇഷ്ട്ട പെടുന്ന താണ് ഇവിടം റെയിൽവേ പൂർണ്ണമായും പ്രവേശനം നിരോധിക്കണം എന്നാലെ ഇനിയും അപകടം ഒഴിവാക്കാൻ സാധിക്കുക ഒള്ളു

  • @mylittleworld1283
    @mylittleworld1283 2 года назад +9

    ആ പാലത്തിനു മുകളിൽ നടക്കാൻ ഉള്ള space ഇല്ല..5 വർഷം മുൻപ് ഇതുപോലെ തന്നെ എന്റെ അയൽവാസി ട്രെയിൻ തട്ടി പുഴയിൽ വീണു മരിച്ചിരുന്നു 😥😥😥

    • @ajmalshaji252
      @ajmalshaji252 2 года назад

      അതുവഴി ആൾകാർ പോകാറുണ്ട

    • @mylittleworld1283
      @mylittleworld1283 2 года назад

      @@ajmalshaji252 ഇല്ല..

    • @mylittleworld1283
      @mylittleworld1283 2 года назад +2

      @@ajmalshaji252നടന്നു പോകുമ്പോൾ ട്രെയിൻ വന്നാൽ മാറി നിൽക്കാൻ ഉള്ള സ്ഥലം ഇല്ല.. അത് കൊണ്ടാണ് പുഴയിൽ വീഴുന്നത്

    • @ajmalshaji252
      @ajmalshaji252 2 года назад +1

      @@mylittleworld1283 അവിടെ പ്രതികരിക്കാൻ ആരുമില്ലേ പാലത്തിന് വീതി എല്ലാ കൈവരിഇല്ല എന്തൊരു അനാസ്ത്തയാണ് .

    • @mylittleworld1283
      @mylittleworld1283 2 года назад

      @@ajmalshaji252 പുഴ യുടെ മുകളിലൂടെ ഉള്ള ബ്രിഡ്ജ് ആണ്.2ട്രെയിൻ പാളങ്ങൾ ഒള്ളു... ഒന്നിലേക്ക് കൂടെയുള്ള ഫ്രണ്ട് ചാടിയിട്ട് ഉണ്ടാകും. അവൻ രക്ഷപെട്ടു.. ഈ മോൾ പുഴയിലേക്കും വീണു

  • @siddiquevadakkan8459
    @siddiquevadakkan8459 2 года назад +4

    ഈ സെൽഫി വടിപ്പ്കാരുടെ ശല്ല്യം കാരണം ഇനി ട്രെയിൻ നിരോധിക്കേണ്ടി വരുമോ?

  • @baseermohammed3402
    @baseermohammed3402 2 года назад +19

    സുഹൃത്തുക്കൾ അല്ലേ പ്രിയപ്പെട്ട പിന്നെ ട്രെയിൻ ഒച്ച കേൾക്കുന്നത് എങ്ങനെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഇതായിരിക്കും പാഠം ഒരുപാട് അപകടങ്ങൾ ഇതുപോലെ ഉണ്ടാകുന്നുണ്ട്!!! മാതാപിതാക്കൾ പെൺകുട്ടികൾ സ്കൂളിൽ ചെന്നിട്ട് ഉണ്ടോ എവിടെപ്പോയി എന്നൊക്കെ ക്ലാസ് ടീച്ചർക്ക് ഫോൺ ചെയ്ത് കുട്ടികളുടെ അമ്മമാർ ചോദിക്കണംഅതിനുള്ള സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് ചെയ്തു കൊടുത്താൽ ഇതുപോലെയുള്ള ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും

    • @harikrishnant5934
      @harikrishnant5934 2 года назад

      Parudeesa. ... Pilleru enjoy Cheyyatye.... Veruthe 60 um 70 vare Jeevichittu enthu kaaryam

  • @shalvinvlog2891
    @shalvinvlog2891 2 года назад +8

    പത്താം ക്ലാസ്സിലേക്ക് പോകാനിരിക്കുന്ന കുട്ടി , കഷ്ടം

  • @mahsoomtv6480
    @mahsoomtv6480 2 года назад +3

    എന്തല്ലെ ബുദ്ധി ഇല്ലായിമ ഒരു അലങ്കാരം ആയി കൊടുനടക്കുയാണ് മക്കൾ

  • @oegrav7223
    @oegrav7223 2 года назад +2

    ഇത് ട്രെയിനിന്റെ വീതിയെ കുറിച് ആളുകൾക്കു ഒരു ധാരണ ഇല്ലാത്ത കൊണ്ടാണ്. റെയിൽവേ പാളം കഴിഞ്ഞും ഏകദേശം മുക്കാൽ മീറ്ററോളം ട്രെയിനിന് വീതി ഉണ്ട്. പലരും അത് മനസിലാകാതെ പാളത്തിന്റെ അടുത്ത് പോയി നിൽക്കും.
    റെയിൽവേ സ്റ്റേഷനിൽ നില്കുമ്പോ ശ്രദ്ധിച്ചാൽ മതി. Platform കഴിഞ്ഞു കുറെ ദൂരെ ആണ് പാളം, എന്നിട്ടും ട്രെയിൻ platform വരെ നീണ്ടു കിടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ!

  • @sayidalvicp3758
    @sayidalvicp3758 2 года назад +13

    ഈ അപകടം സങ്കടം പക്ഷേ എല്ലാവരും മനസ്സിലാക്കണം മതനിയമങ്ങൾ പാലിക്കണം പുരോഗമന മനസ്സുകൾ ചിന്തിക്കണം അന്യപുരുഷമാരുമായി ചുറ്റിത്തിരിയുന്നത് മോശമാണു് യുക്തിവാതികൾക്കു ചിന്തിക്കുന്നവർക്കും പാടമുണ്ട്' ഈ അവസ്ഥയിൽ പറയുന്നില്ല

  • @acsajanpeermade2035
    @acsajanpeermade2035 2 года назад +26

    അപകടകരമയ സ്ഥലത്തു selfi - എടുക്കുന്നതു നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു .

    • @muneerbk813
      @muneerbk813 2 года назад +4

      നിലവിൽ റയിൽവേയുമായി ബന്ധപ്പെട്ട് സെൽഫി എടുക്കുന്നത് കുറ്റകരമാണെന്ന് ഒരാഴ്ച മുൻപ് ഉത്തരവ് ഉണ്ടായിട്ടുണ്ട്

    • @fathimajafar1377
      @fathimajafar1377 2 года назад

      👍

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 года назад +33

    😪😪😪 എന്നും ഓരോ ദുരന്ത വാർത്ത കേൾക്കാത്ത ഒരു ദിവസവും ഇല്ല എല്ലാവരെയും ദൈവം കാത്തുകൊള്ളണമേ

  • @raindrops2362
    @raindrops2362 2 года назад +5

    പടച്ചോനെ ഈ selfie ക്യാമറ വന്നതോടെ എത്ര വലിയ ആളുകളും കുട്ടികളും പലവിധത്തിലായി മരിക്കുന്നു

  • @vrindaprabha7675
    @vrindaprabha7675 2 года назад

    ഇനി ഇപ്പോൾ ട്രെയിനിന്റെ ശബ്‍ദം കുറക്കേണ്ടിവരുമോ

  • @suharabipk6882
    @suharabipk6882 2 года назад

    എൻറെ മക്കളെ രക്ഷിക്കാൻ വേണ്ടി എന്തിലും ചെയ്യണം

  • @aboobackerkoya7761
    @aboobackerkoya7761 2 года назад +1

    ഇതിനൊക്കെ നാടൻ ഭാഷയിൽ പറഞ്ഞാൽ തീട്ടൂരം എന്ന് പറയും എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത സമൂഹം വെറെ ഭൂമിയിൽ സെൽഫി എടുക്കാൻ സ്ഥലം ഇല്ലേ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എന്തിനാണ് മോബൈൽ ഫോൺ രക്ഷിതാക്കൾക്ക് ഇതൊക്കെ ഒരു പാഠമാവണം

  • @fousiyakhalid3574
    @fousiyakhalid3574 2 года назад +1

    ഒച്ച ഇല്ലാതെ അല്ലെ ഡ്രൈൻ വരുന്നത്

  • @navask6296
    @navask6296 2 года назад +3

    ട്രെയിന്റെ ഭാഗത്താണ് തെറ്റ് 😇😇😇... ബോയ്സിന് ഗേൾ ഫ്രണ്ടും..... ഗേൾസിന് ബോയ് ഫ്രണ്ടും.. എന്തൊരു കഷ്ടമാണ് റബ്ബേ

  • @fasalupk3998
    @fasalupk3998 2 года назад +1

    Very good 👍👍

  • @ponnusworld5673
    @ponnusworld5673 2 года назад +4

    Nan inum kudi kandathan avale avasana kaycha an en nan arinjilayirunu 😭💔ith arinjappo nite a mugam manasil nin pokkunila 🥺🥺😓😭

    • @ziyan_9813
      @ziyan_9813 2 года назад

      Ijje frnd aano aval.... 😔

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +2

    Tik Tok ചെയ്യാൻ വേണ്ടി ആയിരിക്കും
    10 Lake കിട്ടാൻ 😓

    • @spidermon14
      @spidermon14 2 года назад

      Tik tok indial ban aan bro

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    കുട്ടികൾ സെൽഫി എടുക്കുബോൾ എന്തിന് ട്രെയിൻ കടത്തിവിട്ടു സ്റ്റേഷൻ മാസ്റ്ററെ സസ്‌പെൻഡ് ചെയുക

  • @Rejith-n7l
    @Rejith-n7l 2 года назад +3

    വിഷമം തോന്നുന്നില്ല...🤷‍♂️💯

    • @_shabin_k2552
      @_shabin_k2552 2 года назад

      athin ningedee arumallelloo, ningedee arenkilum aakenem apool thannale thonnikoollum👀🙏🏻

    • @BlackWolf69940
      @BlackWolf69940 2 года назад +1

      @@_shabin_k2552 ഇങ്ങനത്തെ മരണം ആണെങ്കിൽ അങ്ങ് പോട്ടെന്നു വെക്കും... അല്ലാതെ അതും പിടിച്ചു കരഞ്ഞോണ്ട് ഇരിക്കില്ല... സ്വന്തം മകൾ ആയാലും മകൻ ആയാലും...

    • @spidermon14
      @spidermon14 2 года назад

      @@BlackWolf69940 അത് നിനക്ക് മക്കൾ ആകുമ്പോ മനസിലാകും

  • @abdulsalisalih948
    @abdulsalisalih948 2 года назад +65

    മുനീർ മാഷ് നല്ല ഹാപ്പിയാണ് നിങ്ങൾ പറഞ്ഞ ഞെട്ടൽ മാഷിന്റെ മുഖത്തു ഇല്ല

    • @milanomecca4002
      @milanomecca4002 2 года назад +6

      Alu madrassa ayirikkum

    • @modernmedea3845
      @modernmedea3845 2 года назад +5

      ശക്തമായ നടുക്കമാണിത്, ഞെട്ടലല്ല

    • @ekashrafashraf1720
      @ekashrafashraf1720 2 года назад +4

      മുനീർ മാസ്റ്റർ നല്ല സന്തോഷത്തിലാണല്ലോ
      ഞെട്ടലിൽ അല്ലല്ലോ

    • @gopakumarm2203
      @gopakumarm2203 2 года назад +12

      Thonunathanu. Chilarude mughom enthu parayumbhozhum anghaneyirikum, mattuchilarkanenkil chirikenda avasarathil polum athinupattila. Athukondu mathrom anghane thonnunathanu. Adheham santhoshathilanenu thonnunila.

    • @ajusvlog4306
      @ajusvlog4306 2 года назад

      @@ekashrafashraf1720 selfi adukunnavarkk jeevane kurichulla mettal illaa ankil muneer mash anthoni nettam.ithokke class kazinnathinu sheshamulla selfikal alle

  • @shabeebthachu3044
    @shabeebthachu3044 2 года назад +3

    ഈ മൊബൈൽ വന്നത് കാരണം എത്ര മരണം ആണ് സംഭവിക്കുന്നത്

  • @axiomservice
    @axiomservice 2 года назад +7

    അന്വേഷിക്കണം .അവൻ പറയട്ടെ.
    .

  • @basheerpk1048
    @basheerpk1048 2 года назад +3

    Ente naattilaann
    E palathil kayariyaal parjayamillathavark train varumbol orikkalum rakshapedaan kazilla.
    Odi rakshappedanulla Tim kittilla.

  • @p.k.rajuunni
    @p.k.rajuunni 2 года назад

    എങ്ങിനെ സംഭവിച്ചൂ അത്? ട്രെയിൻ പാളത്തിൽ നിന്നും കുറച്ചു മാറി ആണല്ലോ ആ പ്ലാറ്റ്ഫോം കാണുന്നത്. പിന്നെങ്ങിനെ ആ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ട്രയിൻ തട്ടീ ? ട്രെയിൻ വരുന്നതു അറിയാതിരിയ്ക്കോ? പാസഞ്ചർ ട്രെയിൻ അല്ലേ എക്സ്പ്രസ് ട്രയിനൊന്നും അല്ലാലോ.. അപ്പോ അറിയേണ്ടതാണ് സ്ലോ ട്രയിൻ വരുന്ന കാര്യം.

  • @shijumonmon8398
    @shijumonmon8398 2 года назад +3

    🙏🙏🙏 ആദരാഞ്ജലികൾ

  • @user-nf5ev3ln3m
    @user-nf5ev3ln3m 2 года назад

    Love ആയിരിക്കുമോ, (അഭിപ്രായം പറഞ്ഞെന്നെ ഉള്ളു 🙌🏻)

    • @spidermon14
      @spidermon14 2 года назад

      *Oru aanum pennum onnich ninna love avo. Fuck indian society*

  • @abdullatheefc8430
    @abdullatheefc8430 2 года назад

    വിവരം കൂടുന്നോളം ബുദ്ധി കുറഞ്ഞു കൊണ്ടിരിക്കുന്നു

    • @spidermon14
      @spidermon14 2 года назад

      Nigale makal aanel nigal igane parayo

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад +7

    പൊതു സ്ഥലങ്ങളിൽ കൗമാരക്കാരുടെ കഴപ്പ് കാണിക്കൽ കണ്ട് മടുത്തു.. ചെറിയ കുട്ടികളാണെങ്കിൽ കണ്ണിന് കുളിർമ്മയാണ്..

  • @shabeer6012
    @shabeer6012 2 года назад +10

    ഈ മാഷും ചിലപ്പം മീഡിയയുടെ മുന്നിൽ ആദ്യമായി നിൽക്കുകയായിരിക്കും അത് കൊണ്ടാവാം അദ്ദേഹത്തിന് ഇത്രയും സന്തോഷം പഹയൻ

    • @nismahaneef4430
      @nismahaneef4430 2 года назад +8

      Sir nte samsarashaily angane thannan... Not because of happy.... Nammale padippicha aal aan

  • @mohamedsalima5819
    @mohamedsalima5819 2 года назад +2

    Tuition സെന്റർ ഇപ്പോൾ തന്നെ തുറക്കാൻ സമ്മതിക്കരുത്....

    • @aghilpalakkal
      @aghilpalakkal 2 года назад +7

      ട്യൂഷൻ സെൻ്റർ കാരണം ആണോ അതോ കുട്ടിയുടെ ശ്രദ്ധ കുറവ് ആണോ മരണത്തിലേക്ക് നയിച്ചത്??

    • @pramishap9164
      @pramishap9164 2 года назад

      Enthuadea?? Tution ഉണ്ടായത് കൊണ്ടാണോ കുട്ടി marichupoyath 😡

    • @vazhakutti
      @vazhakutti 2 года назад

      Ennu school il povaatha aal🤦🏻‍♀️

    • @iamyourbrook4281
      @iamyourbrook4281 2 года назад

      *മനുഷ്യർ* വിചാരിക്കുന്നത് അവൻ ഓരോ ദിവസവും ജീവിച്ച്‌ കൊണ്ടിരിക്കുന്നു എന്നാണ്.
      എന്നാൽ യഥാർത്ഥത്തിൽ
      മനുഷ്യർ ഒരോ നിമിഷവും *മരിച്ച്* കൊണ്ടിരിക്കുകയാണ്.
      അതെ , *നിശ്ചയിക്കപ്പെട്ട*
      മരണ കാരണത്തിലേക്ക് ,
      മരണ സ്ഥലത്തേക്ക് ,
      മരണ സമയത്തിലേക്ക് ....
      അടുത്തടുത്തടുത്ത്‌
      നാം ഒരോ നിമിഷവും മരിച്ച് കൊണ്ടിരിക്കുകയാണ്.

  • @abdulnasar3341
    @abdulnasar3341 2 года назад +8

    ഡ്യൂഷൻ പഠിക്കാൻ പോകുന്ന കുട്ടികൾ പലരും ക്ലാസ്സ്‌ കഴിഞ്ഞു പെട്ടന്ന് വീട്ടിൽ പോകത്തെ. റോട്ടിലൂടെ സെൽഫി എടുത്തും ആൺ സുഹൃത്തുക്കൊപം കടകളിൽ കേറിയിറങ്ങി നേരം വൈകി വീട്ടിൽ എത്തും ബോൾ തന്തയും തള്ളയും ഒന്ന് ശ്രദ്ധിച്ചാൽ പെൻമ്മക്കൾ ആപത്തിൽ പെടുന്നത് കുറെ ഒക്കെ കുറവുണ്ടാകും

  • @deekshithsnair608
    @deekshithsnair608 2 года назад

    ട്രെയിൻ പോലൊരു സാധനം ഒക്കെ ഇങ്ങനെ തട്ടി മരിക്കുന്നു എന്നു എത്ര ആലോജിച്ചിട്ടും മനസിലാവുന്നില്ല

  • @pkindian506
    @pkindian506 2 года назад +3

    മക്കളെ നിങ്ങളൊക്കെ എന്ന് പാഠം പഠിക്കും🙏

  • @tomyjoseph7228
    @tomyjoseph7228 2 года назад

    ഒരു ദാരുണവുമില്ല. വരുത്തി വച്ചതാണ്. സാരമില്ല.

  • @logonsis6800
    @logonsis6800 2 года назад +2

    Most of our new generation youngsters will not entertain the advice from elders .

  • @Aaliya317
    @Aaliya317 2 года назад +3

    Tution pokunna kuttikal enthina taininte adutha poyath???

  • @kuttapy100
    @kuttapy100 2 года назад +1

    Selfie എടുത്തില്ലെങ്കിൽ എന്താ കുഴപ്പം മക്കളെ.. സെൽഫി എടുക്കും പിന്നെ ഡിലീറ്റ് ചെയ്യും..
    ഞങ്ങൾക്ക് സെൽഫി വേണ്ട മക്കളെ..
    ഞങ്ങൾക്ക് നിങ്ങൽ മതി..
    So please....

  • @ഹാഷിം.കാസറഗോഡ്ഹാഷിം

    വീട്ടിൽ നിന്നും ട്യൂഷന്റെ പേരിൽ പുറത്തിറങ്ങിയവർ റയിൽവേ ട്രാക്കിൽ എത്തിയതെങ്ങനെ

  • @ashasabu8721
    @ashasabu8721 2 года назад +1

    ആയുസ് അത്രേ ഉള്ളു. പറഞ്ഞിട്ടെന്താ

  • @battmanbattman6061
    @battmanbattman6061 2 года назад +25

    പാടില്ല അടക്കം വേണം എന്ന് ഉപദേശിക്കുന്നവർ വിഡ്ഢികൾ 😔😔😔

  • @thomasgeorge9979
    @thomasgeorge9979 2 года назад +1

    ബോധം ഇല്ലാത്ത സെൽഫി എടുക്കൽ... ഒരു ജീവൻ നാഥുംടപ്പെടുത്തി

  • @RAHUL-265
    @RAHUL-265 2 года назад +30

    മാഷ് ഭയങ്കര സന്തോഷത്തിൽ ആണല്ലോ . കില്ലാഡി തന്നെ

    • @abdullatheef9128
      @abdullatheef9128 2 года назад +10

      ബെറുതെ എന്തെങ്കിലും പറയല്ലേ 🤔

    • @faisalpp3653
      @faisalpp3653 2 года назад +2

      എന്തുവടെ പുലമ്പുന്നത് പുടികിട്ടുന്നില്ല

    • @BLUEMONDVLOGS23
      @BLUEMONDVLOGS23 2 года назад +3

      Nthoru maravaazha aadaa niiiyy,, ingnoru sahacharyathilaano

    • @khalidmaanu5729
      @khalidmaanu5729 2 года назад +1

      മാഷ് ബേജാറായിട്ട് എന്താ കാര്യം

    • @ibnbattuta8967
      @ibnbattuta8967 2 года назад +5

      @@മനുഷ്യസ്നേഹി-ഡ9ഘ ബുദ്ദി ഒരു അംശം പോലും ഇല്ലാത്ത തന്നെയൊക്കെ എന്ത്‌ പറയണം 🥰
      ആ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല അല്ലെ 😌

  • @shamnabanu2890
    @shamnabanu2890 2 года назад

    10ഇൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഫോൺ രക്ഷിതാക്കളെയാണ് പറയേണ്ടത്

  • @madukrishnan5309
    @madukrishnan5309 2 года назад +3

    കിട്ടേണ്ടത് കിട്ടി.

  • @harisk8949
    @harisk8949 2 года назад

    ഫോണ് എന്തിന് കൊടുക്കണം..
    പഠിക്കുന്ന കുട്ടികളുടെ കയ്യിൽ...
    16. വയസ്സുള്ള കുട്ടി പെണ് കുട്ടി
    ആണ് സുഹൃത്ത് ന്റെ കൂടെ.
    എന്തിനീ സെൽഫി എടുക്കാൻ പോയത്..
    .രക്ഷിതാക്കൾ എന്തിനാണ് ഇതിനൊക്കെ അനുവദിക്കുന്നത്...
    ദിനേന എന്നോണം ഞെട്ടിക്കുന്ന പല വാർത്തകളും കേട്ട് കൊണ്ടിരുന്നിട്ടും..
    എന്തേ രക്ഷിതാക്കൾ മക്കളുടെ കാര്യത്തിൽ. ശ്രദ്ധ കൊടുക്കാത്ത ത്

    • @spidermon14
      @spidermon14 2 года назад

      *Bro kuttikale ottak puruthot vidumbol prethyekich innathe kalath kaymal phone nirbadham aan.avark enthakilum emergency indakil vitilek vilikande. Nammale nadinte avastha arinoode bro*

  • @jaferkollalangal4134
    @jaferkollalangal4134 2 года назад

    റയിൽവെ ഇതു പോലത്തെ സ്ഥലങ്ങളിൽ അപകടത്തിൽ പെടാൻ സാധ്യത ഉണ്ട് എന്നബോർഡ് വെക്കണം, അല്ലങ്കിൽ ഫോട്ടോ എടുക്കാൻ പാടില്ല... മതി

  • @savijasavija6991
    @savijasavija6991 2 года назад +7

    ente kude padikunna kutti aan 🌹😭💔😭

  • @mohananup6322
    @mohananup6322 2 года назад +1

    Selfiedukkumbhazhann train thattiyath enn nighal agh urappicho?

  • @ദേശതിലക്ന്യൂസ്

    ചാനലിൽ സംസാരിക്കാൻ കിട്ടിയാ സന്തോഷം മുനീർ മാഷിൻ്റെ മുഖത്ത് .....

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +18

    Self. ...feeeee... Discipline is essential.. Characterised education ..innovative education.. Realistic education... Don't makes unrealistic life... Teachers must give quality education.... Good character is better than good carrier

  • @ashrafca7882
    @ashrafca7882 2 года назад

    Verry good ...verry nice.

  • @sulsul3938
    @sulsul3938 2 года назад

    സ്കൂളിൽ പഠിക്കാൻ വിട്ടാൽ പഠിച്ചു പോന്നാൽ മതിയല്ലോ കണ്ടവരെ കൂടെ തട്ടി തിരിഞ്ഞു നടക്കണ്ടല്ലോ. അത്രക് ടെൻഷൻ ഒന്നുമില്ല

  • @alavipalliyan4669
    @alavipalliyan4669 2 года назад +8

    16 വയസ്സായപ്പോൾ ആൺ സുഹൃത്ത് -വിവാഹത്തിന്നു 21/22 വയസ്സു- -വിരോധാഭാസം-
    നിയമം വേണ്ടതു സുഹൃത്തിനെ തിരിഞ്ഞു പിടിക്കേണ്ടതിന്നുള്ള വയസ്സിന്റെ പ്രായം കൂടി ഗവൺമെന്റ് കൊണ്ടു വരണ൦

    • @dmcfury9229
      @dmcfury9229 2 года назад +5

      ഒന്ന് പൊടെ

    • @RAHUL-265
      @RAHUL-265 2 года назад +2

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു അണ്ണാ 😂

    • @johnyv.k3746
      @johnyv.k3746 2 года назад +2

      സുഹൃത്തെന്നാൽ ചിലർക്ക് കാമുകനെന്നാണർത്ഥം.
      എന്തു ചെയ്യും.?