നീചഭംഗരാജയോഗം | Neechabangharajayoga | PART - 2 | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 34

  • @user-qh2jt5gk5x
    @user-qh2jt5gk5x День назад

    എനിക്ക് നീച്ച ഭംഗരാജയോഗം ഉണ്ട്

  • @user-qh2jt5gk5x
    @user-qh2jt5gk5x День назад

    എപ്പോഴാണ് നീചഭംഗത്തിൻ്റെ ഫലം കിട്ടുന്നത്

  • @happylife9965
    @happylife9965 2 года назад +2

    ശ്രീലേഖ ചേച്ചി അറിയാൻ വേണ്ടി പറയുന്നു.. നീച ഭംഗരാജയോഗം എന്നൊരു സാധനം ഇല്ല.. അത് ആരുടെയും ജീവിതത്തിൽ ഫലിക്കുകയും ഇല്ല.. ഫലിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് ഈ യോഗത്തിൻ്റെ ശക്തിയല്ല പകരം ദശാപഹാരം മാറുന്നതിൻ്റെ ലക്ഷണമാണ്.. ഞാൻ ഇതിൽ കഴിഞ്ഞ 3 വർഷമായി ഗവേഷണം നടത്തുന്ന വ്യക്തിയാണ്..

  • @subinsunil8649
    @subinsunil8649 День назад

    27-4-1991 12.15am ആലുവ നീചഭംഗ രാഗയോഗം ഉണ്ടോ

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 месяца назад

    ഇടവം ലഗ്നം :തുലാക്കൂർ: കുംഭത്തിൽ വ്യാഴം: കർക്കിടകത്തിൽ കുഞ്ചൻ: ധനുവിൽ ബുധൻ രാഹു: മകരത്തിൽ ശുക്ര നും ആദിത്യനും പെൺകുട്ടി. ഇതിൽ നീ ചഭംഗം അല്ലെങ്കിൽ നീച ഭംഗ രാജയോഗം പറയാൻ പറ്റുമോ: DOB Feb 4, 2010 ഉച്ചക്ക് 1 മണി സമയം. ജനന സ്ഥലം ഒറ്റപ്പാലം പാലക്കാട് ജില്ല .വിദ്യാഭ്യാസം ആരോഗ്യം അറിയാൻ ആഗ്രഹിക്കുന്നു

  • @knowlegesee
    @knowlegesee 7 месяцев назад

    എനിക്ക് രാജഭംഗരാജയോഗം ഉണ്ട്, ചെവ്വ നീചനാണ്, ഒപ്പം ഗുരു ഉചനായിട്ടും ഉണ്ട്(കർകിടകം)with ശുക്രൻ, ചന്ദ്രൻ ഏഴിൽ (മകരം) ഉണ്ട് ഒപ്പം രാശാധിപൻ വക്രതിൽ(ശനി)ഉണ്ട്. ചൊവ്വാ ദശ കഴിഞ്ഞു, ഇപ്പോൾ ഗുരുദശയാണ്, ഈ ദശാകാലത്തിൽ ഗുരു നല്ല രാശിയിൽ അലെങ്കിൽ നല്ല ഭാവത്തിൽ വരുമ്പോഴാണോ ഈ യോഗം വരുന്നത്

  • @saishyam5814
    @saishyam5814 2 года назад +1

    Super, explained every thing...

  • @srikumari6211
    @srikumari6211 2 года назад

    Very nice presentation l have studied a little astrology l have lost my books when l shifted my house

  • @premankunnumalpreman7495
    @premankunnumalpreman7495 2 года назад

    നമസ്കാരം മാഡം.എൻ്റെ മകൻ്റെ ജാതകം ആണ്. DOB 15.9. 1998 .place of birth. Kozhikode.തുലാം ലഗ്നം. ചന്ദ്രൻ മിഥുനം രാശിയിൽ.കർക്കടകത്തിൽ ചൊവ്വ..ചിങ്ങത്തിൽ സൂര്യൻ ബുധൻ ശുക്രൻ രാഹു എന്നിവ. കുംഭത്തിൽ വ്യാഴം കേതു എന്നിവ.മേടത്തിൽ ശനി എന്നിവയാണ്. നീച്ചഭഗരജയോഗം ഉണ്ടെന്ന് പറയുന്നു.ശരിയാണോ.
    ഫിസിയോതെറാപ്പി ലാസ്റ്റ് യെർ പഠിക്കുന്നു..വളരെ പാവപ്പെട്ട കുടുംബമാണ്. രക്ഷപ്പെടുമോ. പ്ലീസ് reply .please

  • @user-qh2jt5gk5x
    @user-qh2jt5gk5x 24 дня назад

    ഇങ്ങനെ ഒരു യോഗം ഉണ്ടോ

  • @PKsimplynaadan
    @PKsimplynaadan 2 года назад

    Nice video good sharing chechi❣️🙏

  • @knowlegesee
    @knowlegesee 7 месяцев назад

    ഗ്രഹം നീചമായാൽ എന്താണ് സംഭവികുക, ഭംഗം വരുമ്പോൾ എന്തൊക്കെ സംഭവിക്കും

  • @shejithvalappil6765
    @shejithvalappil6765 2 года назад

    Ningal nannayi presant cheyyan koodi padikkanam shukrane prarthichal mathi ok 👍👍

  • @plantlover2169
    @plantlover2169 2 года назад

    👍👍

  • @anakinra6456
    @anakinra6456 2 года назад

    👌

  • @vishnurajalakshmi6967
    @vishnurajalakshmi6967 2 года назад

    അഖണ്ഡസാമ്രാജ്യ യോഗം ഒന്ന് പറഞ്ഞു തരുമോ

  • @asfan2030
    @asfan2030 2 года назад

    നിങ്ങൾ നാട്ടിൽ എവിടെയാണ് ?പാലക്കാട് ആണൊ

  • @henakumaryls2181
    @henakumaryls2181 2 года назад

    3/4/1997 സമയം പകൽ 9.48 നീച ഭംഗ രാജയോഗം ഉണ്ടോ മാസം

    • @sreelekhamohan1593
      @sreelekhamohan1593  2 года назад

      Place of birth venam

    • @henakumaryls2181
      @henakumaryls2181 2 года назад

      @@sreelekhamohan1593
      Mannanthala /tvm

    • @henakumaryls2181
      @henakumaryls2181 2 года назад

      Please give me answer Madam

    • @sobha9435
      @sobha9435 5 месяцев назад

      നീചഭംഗം സംഭവിച്ചിട്ടുണ്ട്. കുട്ടി വിദേശത്ത് ആണോ? വിദേശ വാസം കാണുന്നുണ്ട്.

    • @henakumaryls2181
      @henakumaryls2181 5 месяцев назад

      ജോലി കിട്ടുമോ 'എപ്പോൾ ആയിരിക്കും