VA alaikkum assalam VA rahmathullahi VA barakaathuhu, VA aahiruhu....❤ Usthaadhee enikk onn samsarikkanam . Insha allah marupadi tharumenn vishwasich pratheekshich irikunnu.
ഉസ്താദേ എന്റെ മോൾക്ക് ഇതുപോലെ പ്രശ്നം ഉണ്ട്, ഒരുപാട് ചികിത്സാ ചെയ്തു, ഇപ്പോൾ സ്വയം ഭോഗം ചെയ്യുന്ന പോലെ അതിനു അഡിക്റ്റായ പോലെ കാട്ടിക്കൂട്ടൽ, ഇതിനു ഡോക്ടറെ സമീപിക്കേണ്ടി വരുമോ? പ്ലീസ് reply
@@azharizvlog എവിടെയാണ് ഉസ്താദിന്റെ സ്ഥലം എനിക്കൊരുപാട് പ്രശ്നങ്ങളുണ്ട് ഞാൻ ഒരുപാട് ഉസ്താദുമാരെ കണ്ടു ഒരുപാട് പൈസയും ചെലവായി എന്റെ പ്രശ്നങ്ങൾ ഒന്നും മാറിയിട്ടില്ല എന്റെ പ്രശ്നത്തിന് എന്തെങ്കിലും പ്രതിവിധി ചെയ്യാൻ പറ്റുമോ ഉസ്താദിന്
Assalamu alikkum usthade എന്റെ വിവാഹം നടക്കുന്നില്ല പെണ്ണ് കാണാൻ വരുമ്പോൾ വന്നു കണ്ട് ഇഷ്ട പെട്ട പോലെ പോവും പിന്നെ ഒരു മറുപടിയും പറയില്ല അതെന്ന കാരണം എന്താണ് എന്ന് പറയുമോ പ്ലീസ്
സ്വാലിഹായ ജിന്നുകളുടെ സഹായം തേടുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇസ്മ് പ്രവർത്തനങ്ങൾ ചെയ്യുന്ന ഉസ്താദ്മാർക്ക് ഇത്തരം ജിന്നുകളുടെ സഹായം ഉണ്ടെന്നും കേട്ടിട്ടുണ്ട്.( നാട്ടിലുള്ള മുസ്ലിമിങ്ങൾക്കിടയിലെ പറഞ്ഞു കേൾവി) ഇത്തരം ആളുകളുടെ അടുത്ത് പോകാമോ?
ആത്മീയ ചികിത്സയിൽ സ്വാലിഹീങ്ങളായ ജിന്നുകളുടെ സഹായം ഒരു പ്രധാന കാര്യം തന്നെയാണ്. അത്തരം ചികിത്സ ചെയ്യുന്ന ഉസ്താദുമാരെ നന്നായി അന്വേഷിച്ച് സമീപിക്കുന്നതിൽ തെറ്റില്ലല്ലോ.
അസ്ഹരി വ്ലോഗ്.
ഇപ്പോൾ പുതിയ വീഡിയോ ഒന്നും ഒരുക്കാറില്ലേ. സെർച്ച് ചെയ്തപ്പോ ഒന്നും കണ്ടില്ല
ഉസ്താദിന്റെ നല്ല അവതരണം
വരും ഇൻഷാ അല്ലാഹ്
നല്ല അറിവ് ഉസ്താദേ
ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ
آمين
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ..allahu.. ഉസ്താദിന് മഗുഫെറത്തു കൊടുകേണമോ നാഥാ.... 🤲🤲🤲
സിഹ്ർ കൊണ്ട് വളരെ പ്രയാസത്തിലാണ് ബാത്വിലാ വാൻ ദുആ ചെയ്യണം ഉസ്താദ്
എന്തായി മാറിയോ ...?
Sajitha അവർ പറയുന്ന സംഖ്യ കൊടുത്താലേ അവർ ദുആ ചെയ്യുകയുള്ളൂ. പിശാചിനെ കാളും പേടിക്കണം ഇവറ്റകളെ
യനിക്കും ഏർവാടി പോയപ്പോൾ അവിടുത്തെ മഹാൻ ആയി ഞാൻ മാറി മറഞ്ഞ കാര്യം പറയും ഏർവാടി മഹാന്മാർ ആരുടെ ശരീരത്തിലും വരൂല എല്ലാം ശൈത്താൻ ആണ്
വളരെ അധികം സത്യം ആണ് ഉസ്താദ് പറഞ്ഞത്
ശരീരത്തിൽ നിന്ന് ശൈത്താൻ പോവാൻഎന്താണ് ചെയ്യേണ്ടത ഉസ്താദ്
ശരി ഏത് തെറ്റ് ഏത് എന്നറിയാതെ പിശാചിന്റെ കെണിയിൽ വീണ് ശിർക്കിലേക്ക് പോകുന്ന മുസ്ലിങ്ങൾക്ക് ഈ അറിവ് ഉപകരിക്കട്ട...
Usthad absolutely right. Thanks for uploading this great video.
Dua cheyyane .....kanunnavar ellarum🤲 enikum cheriya preshnangal ind
valare sathyam aanu usthaadhe ....ingane okke thanne und
VA alaikkum assalam VA rahmathullahi VA barakaathuhu, VA aahiruhu....❤ Usthaadhee enikk onn samsarikkanam . Insha allah marupadi tharumenn vishwasich pratheekshich irikunnu.
Yes
മനസിന് ഏകഗ്രത ഇല്ല 😒പിശാച് ആണ് അല്ലഹ് എനിക്ക് മനസ്സിൽ ആക്കി തന്നിട്ട് ഉണ്ട് അത് മാറാൻ ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
പിശാചിന്റെ ശർറിൽ നിന്നും ഞങ്ങ ളെയെല്ലാവരെയും കാക്കണേ അല്ലാഹ്... 🤲🤲🤲
آمين
Aameen
Allahuve ellaavareyum kaathu rakshikkane aameen
Nalla video upakaramayi
Usthadee njanum orupaad kashtapettittund pishajinte buddimutt kond ellaam maaraan duaa cheyyanee🤲🤲🤲
Allahu Salamathakkatte
കടം, തലവേദന, നിസ്കാരം മടി തോന്നുന്നു, ഉറക്കം കുറവ്, അസുഖം ഒന്നിലേകിൽ മറ്റൊന്ന്, ശൈത്താൻ നിന്ന് രക്ഷപെടാൻ എന്താണ് ചെയേണ്ടത്. റിപ്ലൈ തരുമോ
alhamdulillaah... Khair
നല്ല വീഡിയോ 👍😊
Mashaalla👍👍👍
ഞാൻ എന്നും പിശാജിനെ കാണാറുണ്ട്
സത്യം 🌹🌹🌹
Mashaallah🤲🤲🤲👍
Ameen🤲🤲🤲
Ishttamaai.😍😍😍
Usthad nalla class ane
Yusuful qadiri (R A) ഈ മഹാന്റെ moulid എവിടെ കിട്ടും.
super
ماشاءالله
നിധി യ കുറിച്ചു ഒരു video ചെയ്യുമോ ഉസ്താദ് pelees
Nammale thakrkaan udeshicha aalude manasil ullathano shithaan nammude navilude vilichu parayunnathu
യൂസുഫുൽ ഖാദിരി അവർ കൾ എവിടെയാണ് / മൗലിദ് എവിടെ കിട്ടും/ഫാതി അഹദ്യ ചെയ്താൽ മതിയോ
Allah.... Kathukollane... Ella shaitan il ninnum
ഉസ്താദേ എന്റെ മോൾക്ക് ഇതുപോലെ പ്രശ്നം ഉണ്ട്, ഒരുപാട്
ചികിത്സാ ചെയ്തു, ഇപ്പോൾ സ്വയം ഭോഗം ചെയ്യുന്ന പോലെ അതിനു അഡിക്റ്റായ പോലെ കാട്ടിക്കൂട്ടൽ, ഇതിനു ഡോക്ടറെ സമീപിക്കേണ്ടി വരുമോ? പ്ലീസ് reply
എന്ത് ചികിത്സയാണ് ചെയ്തത്
@@azharizvlog ഉസ്താദ് ചികിത്സയുണ്ടോ
ചികിത്സയുണ്ട്
@@azharizvlog എവിടെയാണ് ഉസ്താദിന്റെ സ്ഥലം എനിക്കൊരുപാട് പ്രശ്നങ്ങളുണ്ട് ഞാൻ ഒരുപാട് ഉസ്താദുമാരെ കണ്ടു ഒരുപാട് പൈസയും ചെലവായി എന്റെ പ്രശ്നങ്ങൾ ഒന്നും മാറിയിട്ടില്ല എന്റെ പ്രശ്നത്തിന് എന്തെങ്കിലും പ്രതിവിധി ചെയ്യാൻ പറ്റുമോ ഉസ്താദിന്
@@azharizvlog അവസാനം ഒരു ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുന്നു എന്നിട്ടും ഒരു മാറ്റവും കാണുന്നില്ല
Correct
രക്ഷ സ് oyi യാൻ എന്താ ചെയ്യാ
Parihaaram yengane quranile yend chellanam vishadikarichhu tarim
Mashallah
Assalamu alikkum usthade എന്റെ വിവാഹം നടക്കുന്നില്ല പെണ്ണ് കാണാൻ വരുമ്പോൾ വന്നു കണ്ട് ഇഷ്ട പെട്ട പോലെ പോവും പിന്നെ ഒരു മറുപടിയും പറയില്ല അതെന്ന കാരണം എന്താണ് എന്ന് പറയുമോ പ്ലീസ്
മഹാനായ യൂസുഫുൽ ഖാദിരി തങ്ങളുടെ പേരിൽ 156 യാസീൻ നേർച്ചയാക്കി ഓതൂ.
എത്ര ദിവസ്സം കൊണ്ട് തീർക്കണം
👍👍👍👍
Usthade,njan,bhidhimuttilan
Alhamdulillah
ഉസ്താതെ ശൈത്താൻ പോവാൻ എന്താചെയ്യാ അത് ചെക്കുട്ടി ശൈത്താൻ ആണ് 40വർഷം ആയി ഇസ്‌ലാമിക മായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല
ഈ ഉസ്താദിന്റെ നമ്പർ കിട്ടുമോ
സ്വാലിഹായ ജിന്നുകളുടെ സഹായം തേടുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇസ്മ് പ്രവർത്തനങ്ങൾ ചെയ്യുന്ന ഉസ്താദ്മാർക്ക് ഇത്തരം ജിന്നുകളുടെ സഹായം ഉണ്ടെന്നും കേട്ടിട്ടുണ്ട്.( നാട്ടിലുള്ള മുസ്ലിമിങ്ങൾക്കിടയിലെ പറഞ്ഞു കേൾവി)
ഇത്തരം ആളുകളുടെ അടുത്ത് പോകാമോ?
ആത്മീയ ചികിത്സയിൽ സ്വാലിഹീങ്ങളായ ജിന്നുകളുടെ സഹായം ഒരു പ്രധാന കാര്യം തന്നെയാണ്. അത്തരം ചികിത്സ ചെയ്യുന്ന ഉസ്താദുമാരെ നന്നായി അന്വേഷിച്ച് സമീപിക്കുന്നതിൽ തെറ്റില്ലല്ലോ.
@@azharizvlog thanks usthade❤️
number undoo usthad
Usthadu dua cheyyane sihrkond vallade buthimuttukayanu bharthavinte pinakkam maranum vilikanum dua cheyyane usthadu
@@fathimasajeev5860 no kittiyo plz reply
ശെയ്ത്താൻന്റെ ശല്യം കാരണം കടം മൂടിയിട്ടാനുള്ളത് ശെയ്ത്താൻ ഒഴിപ്പിക്കാൻ എന്താണ്ഉസ്താതെ ഒരു മാർഗം
🤲🤲🤲🤲
,👍
Pishach
pishaj ruhani onnanoo
S same type pisachi
Ee usthadinte nomber kittumo..arkkelum ariyoo
Kitto
Please Check Discription
Dua vasiyyath
Insha Allah
ഉസ്താദ് നമ്പർ ഒന്ന് തരാമോ.
9746148882
@@azharizvlog അൽഹംദുലില്ലാഹ്
Mob undo
ഫോൺ നമ്പർ
ദുർമന്ത്രവാദം ചെയ്തു വിടുന്നബാധകൾപിശിചുക്കളാണോ.
Usthaadinte number kittumo yousuful khadiri(r)nercha yaakkana valare prayaasathilaanu pls rply
👍👍👍👍
ഉസ്താതെ ശൈത്താൻ പോവാൻ എന്താചെയ്യാ അത് ചെക്കുട്ടി ശൈത്താൻ ആണ് 40വർഷം ആയി ഇസ്‌ലാമിക മായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല