പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച അളിയൻമാർ🤣🤣 |Comedy Masters|AmritaTV| epi 16

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 39

  • @shanthilsoniya
    @shanthilsoniya 3 месяца назад +55

    എന്റെ പൊന്ന് അമൃത ടിവി ചാനലുകാരെ എത്ര രുചിയുള്ള ചോറ് വിളമ്പിയാലും കല്ലുകടിച്ചാൽ അത് ബുദ്ധിമുട്ടാണ്.അതുപോലെയാണ് മറ്റുള്ളവർ ഈ പ്രോഗ്രാമിന് അകത്ത് കിടന്ന് ബഹളം ഉണ്ടാക്കുമ്പോൾ നമ്മൾക്ക് കാണുവാനോ കേൾക്കുവാനോ ഒരു താല്പര്യം ഇല്ലാതായി വരികയാണ് ഈ പ്രോഗ്രാം

    • @basheerbasheer1679
      @basheerbasheer1679 3 месяца назад

      Ethil Ulla anchor cheyyunna pennum pullayude thollayil kurach tar uruki ozikku please.undakiyulla oru ommbiya chiri. Amritha TV ee oola chirik extra paisa kodukunnundo?

  • @johnsonmani7953
    @johnsonmani7953 3 месяца назад +9

    എന്റെ പൊന്നോ 😍😍😄 ലാലു.. ഉല്ലു 😍 കിരൺ 😍 പൊളിച്ചു മുത്തേ 😄😍😍 സൂപ്പർ സൂപ്പർ 😍❤🥰..

  • @leorazz2882
    @leorazz2882 3 месяца назад +6

    എൻ്റെ ഉല്ലാസ് ചേട്ടാ നിങ്ങള് വേറെ ലെവൽ ആണ്😂😂😂😂😂

  • @ramyamanoj96
    @ramyamanoj96 3 месяца назад +3

    ലാൽ അളിയോ കലക്കി.... 😄👌👌

  • @leorazz2882
    @leorazz2882 3 месяца назад +10

    അ ആങ്കർ എന്തിനാ ഇങ്ങനൊക്കെ ഒച്ചപ്പാട് ഉണ്ടാകുന്നത്..... ആവില്ലേ നിർത്തി പോകാൻ പറ

  • @paulnilayattingal9108
    @paulnilayattingal9108 3 месяца назад +6

    ഈ ചാനലുകാരുടെ വിചാരം ഈ പരിപാടികൾ പ്രേക്ഷകർ കാണുന്നത് അവിടെ കൊണ്ടിരുത്തുന്ന കുറച്ചുപേരെ കണ്ടിട്ടാണ് എന്നാണോ അതോ പ്രേക്ഷകർ ചിരിച്ചില്ലെങ്കിലും അവർ ചിരിച്ച് പരിപാടി വിജയിപ്പിക്കും എന്ന് വിചാരിച്ചോ,ഇതുപോലുള്ള നല്ല പരിപാടികളെ അവിടെ ആവശ്യമില്ലാത്തവരെ കൊണ്ട് ഇരുത്തി നശിപ്പിക്കരുത്

  • @shanthilsoniya
    @shanthilsoniya 3 месяца назад +17

    എന്തുവാടെ എലീന ഇത് ഹോയ് തടി ലോഡിങ് നടക്കുകയാണോ കുറച്ചൊക്കെ ഒരു പരിധിയുണ്ട്

  • @KunjuMol-k2p
    @KunjuMol-k2p 3 месяца назад +1

    ഉല്ലാസ് പെളി😂😂😂😂😂❤❤❤❤

  • @Navdev_The_skechess_kid
    @Navdev_The_skechess_kid 2 месяца назад

    Nerangala thakarthu 😂😂😂

  • @shajits3961
    @shajits3961 3 месяца назад +1

    Anger smile superhit

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW Месяц назад +1

    സ്റ്റാർ മാജിക് താഴോട്ട് അമൃത മേലോട്ട് 👍🏻

    • @PradeepKumar-z4r2m
      @PradeepKumar-z4r2m 18 дней назад +1

      KURE VALIPPU COMADY ANU STAR MAGIC EPPOL

    • @HK_MUSIC_RAINBOW
      @HK_MUSIC_RAINBOW 17 дней назад

      @PradeepKumar-z4r2m ഒറിജിനാലിറ്റി ഇല്ലാതായി അതാണ്...
      അമൃത ഇപ്പൊ ഒന്ന് ആഞ്ഞു പിടിച്ചാൽ കേറിവരും.. ഇപ്പൊ ഒരു കോർഡിനേഷൻ ഇല്ലെന്നു തോന്നുന്നുണ്ട് 👍🏻എല്ലാം ശരിയാക്കിയാൽ കൊള്ളാം ☺️ എനിക്ക് ചിരിക്കണം അത് ഇവിടെ അല്ലേൽ വേറെ എവിടേലും 😋

  • @3dmenyea578
    @3dmenyea578 Месяц назад

    Super

  • @SayyidMazlan
    @SayyidMazlan Месяц назад

    😂😂😂😂

  • @Chacko-bx9py
    @Chacko-bx9py 3 месяца назад

    ജഡ്ജസ്സിന്റെ ചിരിയാണ് എറ്റവും വല്ല്യ കോമഡി

  • @allinonemallu7549
    @allinonemallu7549 Месяц назад

    കാണാനിരിക്കുന്ന ആളുകളിൽ കൂടുതൽ ചിരിച്ചു കാണിക്കുന്നവർക്കണോ കൂടുതൽ payment കിട്ടുന്നത്.....

  • @Alwayshappykind
    @Alwayshappykind 6 дней назад +1

    😊amrutha. Pls change the name of your channel

  • @Sasura7349
    @Sasura7349 3 месяца назад +1

    Star magic എല്ലാം ഇവിടെ വന്നോ

    • @leorazz2882
      @leorazz2882 3 месяца назад +2

      സ്റ്റാർ മാജിക് അത്ര മോശം ആണോ??? അത്രയും എപ്പിസോഡ് കഴിഞ്ഞ വേറെ ഒരു പ്രോഗ്രാം ഉണ്ടോ???

    • @Sasura7349
      @Sasura7349 3 месяца назад

      @@leorazz2882 ഏതാണോ ഞാൻ കമെൻ്റ് ചെയ്തത്,?? സ്റ്റാർ മാജിക് മോശം എന്ന്....

    • @Sasura7349
      @Sasura7349 3 месяца назад

      @@leorazz2882 വരെ കമെൻ്റ് ഒന്നും കണ്ടില്ല??,

  • @ibranam
    @ibranam 9 дней назад

    Anchor nt chiri😂
    Very disturbing

  • @sobinz3676
    @sobinz3676 3 месяца назад

    Entha ithra chirkkan ullath

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW Месяц назад

    മിയ കൂടി വന്നപ്പോ കളർ ആയി 🥰

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 3 месяца назад +7

    എലീന ബോർ

  • @ShineRemiya
    @ShineRemiya День назад

    7

  • @jlv1800
    @jlv1800 Месяц назад

    Kurachu vivaradoshikal artham ilathe chirikunu avideee......below average comedy.....akhil oke enthu pottanaaa...chuma angu chirikuvaaa kashinuvendi.....

  • @sairabasheer764
    @sairabasheer764 3 месяца назад

    Anchorinte ' kolachiriyum,attahaasavum arochakam! Onnum kelkan patunilla. Avalude Chairil adiyum attahasavum. Valiya sambhavamanena vicharavum.

  • @jmatthew4313
    @jmatthew4313 3 дня назад

    Vomiting..

  • @dennysonn.g9238
    @dennysonn.g9238 2 месяца назад

    Very bad തീം

  • @subeeshsubeesh5631
    @subeeshsubeesh5631 2 месяца назад

    പറി

  • @RajendranchettiyarChettiyar
    @RajendranchettiyarChettiyar 3 месяца назад

    Verum thara thuuuuu get lost nonsense