വിവാദച്ചുവടിൽ സിപിഎം 'തിരുവാതിര'; വരികളുടെ പൂര്‍ണരൂപം ​ | CPM | Thiruvathira

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 531

  • @footballhighlights2972
    @footballhighlights2972 2 года назад +98

    ചിരിക്കാനായി ഇതു വന്നു കാണുന്നവർ ഉണ്ടോ

  • @Memories24365
    @Memories24365 2 года назад +283

    എന്ത് വെറുപ്പിക്കലാണ് ഇത്.. വിവരമുള്ള ഒരാളും ഇപ്പോൾ പാർട്ടിയിൽ ഇല്ലേ 😂😜😂
    അൻസാർ കലാഭവന്റെ ആ തിരുവാതിര ട്രോൾ വീഡിയോ ആണ് സൂപ്പർ 😂😜😄😂

    • @indup1342
      @indup1342 2 года назад +3

      Endoru chodyamanu itu....vivarumulavar arelum atil niko

  • @sanalksajan1640
    @sanalksajan1640 Год назад +40

    ഇടക്ക് ഒക്കെ ഒന്ന് ചിരിക്കണം എന്ന് തോന്നുമ്പോൾ ഞാൻ ഈ പാട്ട് കുറെ തവണ കേൾക്കും 😂😂😂... വല്ലാത്ത ഒരു vibe തന്നെ 😇

  • @Vpr2255
    @Vpr2255 2 года назад +316

    Dr പശു പതിയിൽ, കല്പന ചേച്ചി പാടിയ പാട്ട് ഓർമ വന്നു 😂

  • @johnsonjoseph9895
    @johnsonjoseph9895 2 года назад +108

    ഇത് തിരുവാതിരക്കളിയൊന്നുമല്ല പിണറായി വധം തുള്ളൽ ആണ്

  • @sarathkumarvs301
    @sarathkumarvs301 2 года назад +101

    പാർട്ടിക്ക് വേണ്ടി ബുദ്ധി പണയം വച്ച ടീംസ്

    • @indup1342
      @indup1342 2 года назад +1

      Atarinude ivarku membership fees ila ..free free .chelumbo thane budhi fulll vadichedukummmm......enitu ketulu....

  • @kannankekenneden6478
    @kannankekenneden6478 2 года назад +475

    അത് ഫുൾ ഇട്ടു നാറ്റിക്കാൻ കാണിച്ച ആ uploader മനസ്സ്

    • @ameenfahadmp155
      @ameenfahadmp155 2 года назад +7

      Bro 😅

    • @vishnu_namboothiri
      @vishnu_namboothiri 2 года назад +5

      😂😂😂

    • @anindian4786
      @anindian4786 2 года назад +1

      😁

    • @dinudinu1396
      @dinudinu1396 2 года назад +21

      നാണമില്ലാത്തവനെ നാട്ടിക്കാൻ ആരെകൊണ്ടും ആവുല്ല 🤪

    • @voice3615
      @voice3615 2 года назад

      Kunna modi

  • @visakhpvimal8699
    @visakhpvimal8699 2 года назад +140

    സമ്മേളനം കഴിഞ്ഞാൽ ഉടൻ തന്നെ ലോക്കഡോൺ ഉണ്ടായിരിക്കുന്നതാണ് എല്ലാരും സഹകരിക്കുക 🤭🤭

  • @hai-pn8xr
    @hai-pn8xr 2 года назад +79

    കുറച്ചു എങ്കിലും വിവരം ഉണ്ടായിരുന്നു വെങ്കിൽ മന്ദ ബുദ്ധി എങ്കിലും വിളിക്കാമായിരുന്നു എന്റെ ചോദ്യം ഇതാണ് ചിരിക്കാതെ ഈ പാട്ട് അവർ എങ്ങനെ പാടി തീർത്തു എന്നാണ്

    • @Dracarys_123
      @Dracarys_123 2 года назад

      എഴുതിയ നമ്പൂതിരി : this is my entertainment

  • @bensonsamuel5972
    @bensonsamuel5972 2 года назад +204

    ഇതുപോലെ തൊലിഞ്ഞ പാർട്ടി..
    തൊലിക്കട്ടി അപാരം...

  • @abhijithpk69
    @abhijithpk69 2 года назад +87

    പണ്ട് ഇതുപോലെ രാജാക്കന്മാരെ വാഴ്ത്തി പാടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്
    പാട്ട് കേട്ട് air ൽ കേറിയ രാജാവ് പാട്ട്പാടിയവർക്ക് സമ്മാനങ്ങളും പാരിദോഷികങ്ങളും കൊടുക്കുമായിരുന്നു

    • @Rahulputhanpurayil
      @Rahulputhanpurayil 2 года назад +4

      😂😂😂

    • @gokulgnathpply304
      @gokulgnathpply304 2 года назад +2

      😂😂

    • @vishnuag9544
      @vishnuag9544 3 месяца назад

      അങ്ങനെ പിണറായി air ൽ ആയാലും പാരിതോഷികം കൊടുക്കാൻ ഖജനാവിൽ ഒരു തേങ്ങയും ഇല്ല. എല്ലാം കട്ട് തിന്ന് തീർത്തില്ലേ.

  • @mohemmadjabirjabir5283
    @mohemmadjabirjabir5283 2 года назад +172

    ഇവരെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്തത് ലോക പരാജയങ്ങൾ

    • @appuappos143
      @appuappos143 2 года назад +9

      തൊലിക്കട്ടി അല്ലാതെന്ത്

    • @sherin3896
      @sherin3896 2 года назад +4

      അതിനാണ് " അന്തം" എന്നും പണ്ടാരോ വിളിച്ചത്.

    • @purushothaman.kkulamutathil
      @purushothaman.kkulamutathil 2 года назад +3

      ഉളുപ്പ് ഇല്ല

    • @mychoice-vk7697
      @mychoice-vk7697 Год назад

      2 thavana aduppicch thottu naariya kolibikal vijayikal..onnu podeyy..😂😂😂

  • @Sanasayuu
    @Sanasayuu 2 года назад +54

    എന്നാലും എൻറെ പിണു.....🤭🤭🤭 ചിരിപ്പിക്കല്ലേ🤣🤣🤣🤣

  • @cpmgundakalaanekolapathaki293
    @cpmgundakalaanekolapathaki293 2 года назад +184

    *രക്തസാക്ഷി മണ്ഡപത്തിന് അനുയോജ്യമായതും അഞ്ഞൂറിൽ കൂടുതൽ അമ്മായിമാർക്ക് തിരുവാതിര കളിക്കാൻ സൗകര്യമുള്ളതുമായ എട്ട് സെന്റ് സ്ഥലം കേരളത്തിൽ എല്ലായിടത്തും ആവശ്യമുണ്ട്*

    • @joye.a5934
      @joye.a5934 2 года назад

      Pinarayi

    • @kunhikannank4503
      @kunhikannank4503 2 года назад +8

      ഇതിന്റെ പേര് തിരുവാതിര എന്നല്ല പിണുവാതിര എന്നാണ്.

  • @faseelanaushad2555
    @faseelanaushad2555 2 года назад +59

    ഈ വരികൾ എഴുതിയ ആളെ ഒന്നു കണ്ടിരുന്നെങ്കിൽ തൊഴാനാരുന്നു

  • @HARI-mr3pz
    @HARI-mr3pz 2 года назад +108

    അയ്യോ ചിരിച്ച് അടപ്പിളകി ….😂😂

  • @cpmgundakalaanekolapathaki293
    @cpmgundakalaanekolapathaki293 2 года назад +196

    *ഇന്ന് ഈ പാർട്ടി ലോകമെങ്ങും* .... *തിളങ്ങും* ..
    *പിണറായി കാരണം* ... *ആ വരി പൊളിച്ചു*
    🤣🤣🤣

  • @vaisakhrk8760
    @vaisakhrk8760 2 года назад +52

    എന്നെ പുകഴ്ത്താൻ എനിക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല,..
    എന്റെ പാർട്ടി തന്നെ മതി
    - തള്ളൽ സഖാവ്

    • @voice3615
      @voice3615 2 года назад

      Enthaylum kunna modi alla

    • @saheernk1517
      @saheernk1517 2 года назад +2

      @@voice3615
      Oodedaa Antham Thayoli

    • @ShiNe-hd6xh
      @ShiNe-hd6xh 2 года назад

      @@saheernk1517 🤣

  • @noobiepmp1998
    @noobiepmp1998 2 года назад +78

    7:40 അതെ അതെ... ഡാം തുറക്കാതെ വച്ച് വച്ച് അവസാനം കൊണ്ട് ഒന്നിച്ച് തുറന്ന് വിട്ട് വെള്ളപ്പൊക്കം ഉണ്ടാക്കിയത് മറക്കാൻ പറ്റുവോ...

  • @Harii1218
    @Harii1218 2 года назад +27

    ഈ കാരണ ഭൂതത്തിന്റെ പാർട്ടിയിൽ ബുദ്ധിയുള്ള ഒരെണം പോലും ഇല്ലല്ലോടെ 😂

  • @Sravan401
    @Sravan401 2 года назад +65

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄🤣🤣

  • @mspc84
    @mspc84 2 года назад +71

    ലേശം ഉളുപ്പ്....

  • @shamsuvga961
    @shamsuvga961 2 года назад +72

    എന്തോന്നടെ ആ കാട്ടി കൂട്ടുന്നത്. കമ്മികൾ എന്നും കമ്മികൾ തന്നെ .

    • @abdulrahmana1863
      @abdulrahmana1863 2 года назад +3

      Antham Kammikal

    • @voice3615
      @voice3615 2 года назад

      Enthayalum kunna iuml alla myra

    • @pp-od2ht
      @pp-od2ht 2 года назад

      Nee naayirichi vasysyufd Monsanto
      Language

    • @pp-od2ht
      @pp-od2ht 2 года назад +1

      Nee naayirichi vaeshyayuda moonaanoooo
      Language

  • @shihabtaliparamba3635
    @shihabtaliparamba3635 2 года назад +31

    സന്ദേശം സിനിമയിൽ മാമൂക്കോയ കോൺഗ്രസ് കാരോട് ചോദിച്ച രംഗം ഓർമിച്ചു പോയി ഈ പാർട്ടിയിൽ വിവരം ആരും ഇല്ലേ എന്ന്

  • @sadik3404
    @sadik3404 2 года назад +46

    വയലാർ എഴുതുമോ ഇതുപോലെ

  • @aswinsnair5871
    @aswinsnair5871 2 года назад +149

    Ringtone idam ❤️
    പിൻവാതിൽ നിയമനം ഇഷ്ട്ടം ❤️

  • @sreedharannambiar4979
    @sreedharannambiar4979 2 года назад +35

    രാജാവ് എല്ലാവർക്കും പട്ടും വളയും കൊടുത്തുകാണും...... പാരഡി രചയിതാവിനു എന്റെവക പുട്ടും കടലയും കൊടുത്താലോ...

  • @rajendrenuncle8372
    @rajendrenuncle8372 2 года назад +17

    ഇന്നീ കോവിഡ് കേരളമാകെ
    വ്യാപിച്ചീടാൻ
    കാരണഭൂതൻ
    മാൻഡ്രേക്കിന്റെ രൂപമുള്ള
    സഖാവ് തന്നെ....

  • @vaisakhkrishna5101
    @vaisakhkrishna5101 2 года назад +33

    ആഹാ.......വയലാർ എഴുതോ ഇതുപോലെ 👌🏼👌🏼👌🏼

  • @devilshoard294
    @devilshoard294 2 года назад +66

    ഇതിനെ ഒക്കെ ആര്‍ ഇങ്ങനെ പടച്ചു വിടുന്നു... 😂വിജയന്റെ അനുയായികള്‍ തന്നെ...

  • @josejoy3394
    @josejoy3394 2 года назад +43

    അതിന്റെ ഇടയ്ക്ക് പോലീസ് വന്നത് ആരൊക്കെ മാസ്ക് വെച്ച് നിയമം പാലിച്ചു എന്ന് നോക്കി 500 എഴുതാൻ ആയിരിക്കും ✊

  • @sreeragssu
    @sreeragssu 2 года назад +46

    ഇന്നീ പാർട്ടി ലോകം എങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ 😂
    ഒരു ഉളുപ്പും ഇല്ലേ ഈ അന്തം കമ്മികൾക്ക് 🤣 കഷ്ടം 🤦‍♀️
    നമ്മെ ഒകെ രക്ഷിക്കുന്ന കരുത്തുറ്റ പാർട്ടി അല്ലോ മാർക്സിസ്റ്റ്‌ പാർട്ടി 😁

  • @abdulsathar6698
    @abdulsathar6698 2 года назад +18

    പാർട്ടിയുടെ ചിലവിൽ തന്നെ പണറായിയെ ട്രോളുന്നു....
    ഇത് സിപിഎം നുള്ള ദൈവത്തിന്റെ പണി 🤭
    😜🤭🙏🏻😷

  • @vishnudev6657
    @vishnudev6657 2 года назад +20

    ഇതൊക്കെ ഇവന്മാർക്കെ പറ്റൂ. കൂടെ ഉള്ള ഒരുത്തൻ മരിച്ചു കിടക്കുമ്പോ ഇപ്പുറത്ത് കൈകൊട്ടി കളി. അതിനു മാറ്റ് കൂട്ടാൻ ഇപ്പൊ DJ യും. ഇമ്മാതിരി ദുരന്തങ്ങൾ. Omicron ഒക്കെ പമ്പ കടക്കും ഇവരുടെ മുന്നിൽ.

  • @FzmaniacSuhail
    @FzmaniacSuhail 2 года назад +16

    ലെ തിരുവാതിര (ഒറിജിനൽ )
    നിർത്തി അങ്ങ് അപമാനികുവാനല്ലേ 😄

  • @shihabvnukl
    @shihabvnukl 2 года назад +109

    ആരും കുറ്റം പറയരുത്... കൃത്യമായ സാമൂഹിക അകലം പാലിച്ചിട്ടുണ്ട്... 😊

  • @midhunmadhusudanan2286
    @midhunmadhusudanan2286 2 месяца назад +1

    2024 PV vs PV war ന്റെ ഇടയിൽ ഇത് വന്ന് കേക്കുന്നവർ ഉണ്ടോ 😊

  • @abdulasees5063
    @abdulasees5063 4 месяца назад +1

    ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചിടും കാരണഭൂതൻ ഈ വരികൾ എനിക്ക് വളരെ ഇഷ്ടം

  • @tomd5976
    @tomd5976 2 года назад +52

    എത്ര അപഹാസ്യമാണിത്!

  • @sobhinvijayakumar4469
    @sobhinvijayakumar4469 2 года назад +27

    ഇവർക്ക് കോവിഡ് പ്രോട്ടോകോൾ ഒന്നും ഇല്ലേ?
    ഒറ്റ ഒരാളും മാസ്ക് വെച്ചിട്ടില്ലല്ലോ..

  • @abdurasakek6601
    @abdurasakek6601 2 года назад +3

    അങ്ങനെ കാരണഭൂതൻ കേരളത്തെ നാനാവിധമാക്കി...😏😏😹🤣😏

  • @gopanjay
    @gopanjay 11 месяцев назад +3

    ഇതാ നിങ്ങൾ തേടി വന്ന നിമിഷം 6:20 😂

  • @vijayanpu1968
    @vijayanpu1968 2 года назад +15

    ഇവർ മണ്ടത്തരം വിളിച്ചു പറഞ്ഞു കേൾക്കുന്നത് ഇതാദ്യമായിട്ടല്ലാത്തത് കൊണ്ട് ഒന്നും തോന്നുന്നില്ല.....

  • @karthikeyanr5641
    @karthikeyanr5641 2 года назад +16

    ഈ പാട്ട് എഴുതിയ മഹാൻ
    സമ്മതിച്ചു തൊലിക്കട്ടി 👺

  • @shilpakalady
    @shilpakalady 2 года назад +15

    🤭പിണറായി ഭരണം കരുത്തുറ്റ ഭരണമായി മാലോകരെല്ലാം വാഴ്ത്തിപ്പാടി🤭
    എപ്പ??? ഞങ്ങളറിഞ്ഞില്ലല്ലോ 🤣

    • @anishasy2020
      @anishasy2020 2 года назад +3

      😂😂😂

    • @RsN7860
      @RsN7860 2 года назад +1

      Athe... 🤣🤣😂😂😂🤣😂🤣😂

  • @user-ep4zv6ph2u
    @user-ep4zv6ph2u 2 года назад +49

    എന്ത്‌ പ്രഹസനമാണ് സജി 😂😂

  • @faisalp1364
    @faisalp1364 2 года назад +12

    വിപ്ളവ ഗാനം കേൾക്കാൻ ആളെ കിട്ടില്ല എന്നു പർട്ടിക്ക് തോന്നിക്കാണും

  • @rinuraj00
    @rinuraj00 2 года назад +25

    കുറ്റം പറയരുതല്ലോ നന്നായി സാമൂഹിക അകലം പാലിച്ചിട് ഉണ്ട്... അധികാരം ഉള്ളവൻ കാണിച്ചാൽ ആഹാ.. നമ്മൾ കാണിച്ച സ്വാഹാ

  • @tahajudheentp3997
    @tahajudheentp3997 2 года назад +14

    ഇതിൽ ഏമാൻ മാർ നോക്കുകുത്തികളായി നിൽക്കാൻ വരുന്നത് ആരും കാണാതെ പോകരുത്... അവരുടെ ഒരു ഗതികേട്.. 😲😲😲

  • @musthafavazhayoor6675
    @musthafavazhayoor6675 2 года назад +16

    ആറു പേര് പള്ളിയിൽ വെച്ച് ഒരുമിച്ചു നിസ്കരിച്ചതിനു പരാതി കൊടുത്ത സിപിഎം കാരും കേസ് എടുത്ത പോലീസും ഫൈൻ അടച്ച ഞങ്ങളും അയ്യയ്യോ ഇതെന്തു നിയമം എല്ലാത്തിനോടും പുച്ഛം

    • @cj-sf5st
      @cj-sf5st Год назад

      Njamak kundalipe alleelum kuduthala
      Cheyyaruth nu paranjaa 100 vattam cheyithukanichittu
      Iravatham
      Al udayipugal

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Год назад +3

    കോമഡി പാർട്ടി ഓഫ് ഇന്ത്യ മാക്സിസ്റ് 🤣CPIM

  • @deepakm3668
    @deepakm3668 2 года назад +21

    Covid ദുരിതം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്കു എല്ലാം മറന്നു ചിരിക്കാൻ parody ഗാനം ഇറക്കിയ പാർട്ടിക്ക് അഭിവാദ്യങ്ങൾ.. !!!

  • @renukarenu5982
    @renukarenu5982 2 года назад +39

    കോണത്തിലെ പാട്ട്

    • @royjoseph3774
      @royjoseph3774 2 года назад

      Renuka
      This tells your culture
      Your man have Cheela please check it Instead of make dirty comments

    • @royjoseph3774
      @royjoseph3774 2 года назад

      @People Call Me Dude .I didn't say i am the best cultured man in the world. But your word is not acceptable because you wrote in public.

    • @royjoseph3774
      @royjoseph3774 2 года назад

      @People Call Me Dude Check the first comment and i replied that answer

    • @saheernk1517
      @saheernk1517 2 года назад +3

      @@royjoseph3774
      Onnu podaa kuru potiya anthamee

  • @lifeisawesome5801
    @lifeisawesome5801 Год назад +4

    6:20 നിങ്ങൾ കാത്തിരുന്ന ആ നിമിഷം 😅

    • @gopanjay
      @gopanjay 11 месяцев назад

      Thank you😊😅

  • @bimalkumar8441
    @bimalkumar8441 Месяц назад +1

    6:20 fun starts from here 😂😂😂

  • @അഞ്ഞൂറാൻമീഡിയക്ലബ്ബ്

    ലോകത്തില്ലേ ഏറ്റവും നല്ല മനുസ്യൻ പിണറായി ബിജ്യൻ ❤️❤️❤️ ആ ഭരണം കണ്ടോ ട്ടിങ് ട്ടിങ്.

  • @puthiyavilagopan9054
    @puthiyavilagopan9054 2 года назад +13

    തിരുവാതിര കളിയുടെ ഫലം വന്നിട്ടുണ്ട് ഒന്നാം സ്ഥാനം തിരുവനന്തപുരം TPR 44.2%

  • @അരിപ്രാഞ്ചി-ജ1റ

    ഇടക്കിടക്ക് ഇതൊന്ന് കാണും. ആദ്യമായിട്ടാണ് ഒരു കോമഡി പാട്ടിന് തിരുവാതിര കാണുന്നത്.😂.. ഒരു ചുവന്ന കോണകവും കുറെ കുട്ടിക്കുരങ്ങന്മാരും😂😂.

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 года назад +6

    ഇവർക്ക് കൊറോണ വരില്ല കല്യാണത്തിന് 50 ആളുകളിൽ കൂടിയാൽ കൊറോണ പിടിപെടും 😁😁

  • @vijayanpillaib2963
    @vijayanpillaib2963 2 года назад +2

    രക്ത സാക്ഷികൾ നിങ്ങൾ തന്നെ ഉണ്ടാക്കിയിട്ടു തിരുവാതിര കളിച്ചോ...ആ ചുവന്ന ബക്കറ്റിനെ പറ്റി ഒരു പാട്ട് കൂടി പാട്..

  • @Sale-y
    @Sale-y 2 года назад +10

    ഈ പാർട്ടിയിലെ ഒര നേതാവിനും വിവരമില്ല എന്ന് പറഞ്ഞാമതി

  • @jyothylekshmy5974
    @jyothylekshmy5974 2 года назад +11

    Shame shame shame........

  • @vikhneshpraseed2409
    @vikhneshpraseed2409 2 года назад +15

    കഷ്ടം ചിപിഎം 😂

  • @asdasd8397
    @asdasd8397 2 года назад +17

    ഇതിനെക്കാൾ നല്ലത് ബാർ കോഴ എന്ന് പേരിൽ K m മാണിക്ക് എതിരിൽ CPM നടത്തിയ തിരുവനന്തപുരത്തെ തൂറ്റൽ സമരം ആയിരുന്നു എന്നതാണ് എന്റെ അഭിപ്രായം

  • @babilubabil1721
    @babilubabil1721 2 года назад +3

    കാരണ ബൂതം....? 🌞🤣🤣🤣 അത് എന്താ സംഭവം

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 года назад +27

    അപഹാസ്യം,കഷ്ടം. '' വര്‍ത്തമാനം മൂത്താല്‍ പാട്ടാകും '' എന്ന തിരിച്ചറിവാണ് ഈ'' തിരുവാതിര '' നല്‍കുന്ന സന്ദേശം !

  • @azeezvp7081
    @azeezvp7081 2 года назад +5

    ലോകമെന്നാൽ കേരളമാണ് ഈ പാർട്ടിക്ക്.

  • @chandujyothish
    @chandujyothish 2 года назад +16

    കാരണദൂതം🤣🤣😂🤣

  • @വേറിട്ടവഴികൾ

    ടെൻഷൻ അകറ്റാനും ഒരുപാട് ചിരിക്കാനും ഈ പാട്ട് കേട്ടാൽ മതി. താങ്ക്യൂ കാരണ ഭൂതം 🙏

  • @kunhikannank4503
    @kunhikannank4503 2 года назад +11

    അമ്മായിമാരുടെ കളി ഗംഭീരമാണ്, ഒരു ഒന്നൊന്നര കളിയാണ് മോനേ...

  • @PatelDevVarma
    @PatelDevVarma 2 года назад +4

    കാരണഭൂതം തന്നെ... 🤣🤣

  • @soumyaraj4338
    @soumyaraj4338 2 года назад +38

    ഈ പാർട്ടി യെ ഇപ്പോഴും സ്നേഹിക്കുന്നവർ ഉണ്ടെന്നു ഉള്ളത് ഒരു അതിശയം തന്നെ 🙏🙏

    • @malluanglersbahrain3128
      @malluanglersbahrain3128 2 года назад +4

      Far far better than Poojjyappi

    • @asokanpp1504
      @asokanpp1504 2 года назад +1

      Sumya raj :-കിറ്റ് വാങ്ങി നക്കുമ്പോൾ. ഒരുളുപ്പും ഉണ്ടായിരുന്നില്ലല്ലോ.

    • @soumyaraj4338
      @soumyaraj4338 2 года назад +17

      @@asokanpp1504 കിറ്റ് കൊടുത്തത് സഖാവിന്റെ അടുക്കളയിൽ നിന്ന് ആണോ..... അല്ലല്ലോ കിറ്റിന്റെ കാര്യം മാത്രം ഉള്ളല്ലോ നിങ്ങൾക്കു പറയാൻ

    • @soumyaraj4338
      @soumyaraj4338 2 года назад +10

      @@asokanpp1504 ഇനി അടുത്ത ഇലക്ഷന് അല്ലേ കിറ്റും ആയിട്ട് വരാൻ ഇരിക്കുന്നത്. ഇനി കിറ്റ് അല്ല കിഡ്‌നി കൊടുത്താലും വോട്ട് കിട്ടില്ല

    • @indup1342
      @indup1342 2 года назад

      Atanu nenju virichu nikunavandeee ulupanu ulupu

  • @RajeshKumar-iv9hu
    @RajeshKumar-iv9hu 2 года назад +12

    ഈ പാട്ടുകേൾക്കുമ്പോൾ വരുന്നത് മഹാദുരന്തം😱😱

  • @xyzab826
    @xyzab826 2 года назад +12

    കുട്ടികൾ വികൃതി കാട്ടിയാൽ ഈ പാട്ട് പഠിപ്പിക്കും എന്ന് പറഞ്ഞാൽ മതി, ഇത് പോലെ ഡാൻസ് ചെയ്യിക്കും എന്ന് പറഞ്ഞാൽ മടികൂടാതെ പഠിച്ചോളും.

  • @yugeshg3978
    @yugeshg3978 2 года назад +10

    ലോകം മുഴുവൻ ഇതു തന്നെയാ ഇപ്പോ സംസാര വിഷയം.... U N ലും ഇന്നലെ ഇതു തന്നെയായിരുന്നു വിഷയം.... പ്രത്യേകിച്ചും ഭക്ഷ്യ കിറ്റും ധാന്യ കിറ്റും....🤣🤣🤣🤣

  • @aswathiVarier
    @aswathiVarier 9 месяцев назад +3

    Vandya vayodikarkellam kshema penshan mudangaade ethichallo Marxist party😂😂😂
    Le Mariyamma chedathi: Apo nan pottano...

  • @darkvillifighter7856
    @darkvillifighter7856 2 года назад +3

    😂😂😂 വിഷമം വരുമ്പോൾ ഓടി വരും ഇങ്ങോട്ട് ചിരിക്കാൻ

  • @ananthuleoz8882
    @ananthuleoz8882 4 месяца назад +1

    ഹൊ... ശുദ്ധ വെറിത്തനം

  • @ravikartharavikartha5501
    @ravikartharavikartha5501 10 месяцев назад

    പാർട്ടിയിൽ വിവരമുള്ളവർ ഇല്ലെന്നു തോന്നുന്നു

  • @pupparivlog4547
    @pupparivlog4547 Год назад +1

    കാരണ ഭൂതൻ ആരാ 😂😂

  • @muzammilrayyan1512
    @muzammilrayyan1512 2 года назад +8

    Entertainment begins from 6.20 😂😂😂😂😂

  • @rkmenon521
    @rkmenon521 2 года назад +1

    ബേബിച്ചായന് ഇക്ഷ പിടിച്ചു.... ഹായ്..... ഹായ്....😜

  • @harikaranad8033
    @harikaranad8033 2 года назад +21

    വരിയെഴുതി ആരോ കാര്യമായിട്ട് പണികൊടുത്തതാണെന്നറിയാതെ ആട്ടം കാണുന്ന കമ്മികൾ

  • @shyammohan2007
    @shyammohan2007 Год назад +3

    സ്വപ്ന എന്ന പേര് കേട്ടാൽ നിക്കറില് മുള്ളും കാരണഭൂതന്‍ പിണറായി സഖാവ് തന്നെ
    >

  • @rajukv5416
    @rajukv5416 2 года назад +2

    ഉളുപ് വേണം 🤢🤢🤢🤢

  • @ambijintu9635
    @ambijintu9635 2 года назад +38

    What a lyrics ..Oscar winning 😂😂😂

  • @sureshkarulai689
    @sureshkarulai689 2 года назад +18

    വികസനത്തിനും ഉന്നമനത്തിനും തിരുവാതിര നല്ലത് -
    കേരളവിനാശക കാരണഭൂതൻ

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 года назад +6

    മഹാബലിയാണെന്ന് പറയാതിരിക്കണെ പ്രാാർത്ഥിക്കുന്നു ശരിക്കുള്ള കാരണഭൂതനോട് 🙏🏻

  • @sani7700
    @sani7700 2 года назад +7

    ഈ പരിപാടി ഒക്കെ കഴിഞ്ഞിട്ടുവേണം lockdown വയ്ക്കാൻ... എന്തു കഷ്ടം ആണ്. ഇവർക്ക് ndhum ആവാം

  • @anandhumohan617
    @anandhumohan617 2 года назад +2

    എവിടെ ഒരു കപ്പിത്താനുണ്ട് സർ 😂

  • @noufal3867
    @noufal3867 2 года назад +2

    ഇത് ശരിക്കും പിണറായിക്കുള്ള പണിയാണോ

  • @bharath_2023
    @bharath_2023 2 года назад +35

    Commikal commi thanne🤣🤣

  • @nithinnaps4628
    @nithinnaps4628 2 года назад +21

    Idhinte avishyaaam entha ipoo ivdaa.......pari 😤🤬
    Government is making a joke out of themselves fools.

  • @fijofrancis3387
    @fijofrancis3387 2 года назад +1

    പച്ചരി ദൈവത്തിന് ശേഷം !!!! കാരണഭൂതൻ

  • @pksiddik4532
    @pksiddik4532 2 года назад +9

    എന്ത് വെറുപ്പിക്കലാണ് ലുക്കോസേട്ടാ ഇത്

  • @lion3408
    @lion3408 2 года назад +2

    ഉളുപ്പ് ലേശം ഉണ്ടോ

  • @beethomas2281
    @beethomas2281 2 года назад +8

    ആനതതിൽ ആലു മുള ചാൽ അതും തണൽ ആണ്.

  • @joyaljoseph857
    @joyaljoseph857 Год назад +2

    6:41

  • @kannanmeloth8910
    @kannanmeloth8910 2 года назад +2

    തിരു വനന്ത പൂരം എന്ന് പാടി ഒപ്പിച്ച ഗായികക്കിരിക്കട്ടെ അടുത്ത ഗ്രാമി അവാര്‍ഡ്

  • @ashaabhilash9321
    @ashaabhilash9321 2 года назад +3

    നാണം ഇല്ലേ . ഇതോടെ തിരുവാതിര കള്ളിയുടെ മഹത്വം നഷ്ട്ടപെട്ടു