ഇതിന്റെ ഒറിജിനൽ കണ്ടതുകൊണ്ട് ഇവിടെ ഉള്ള പല സീനുകളും അങ്ങ് പിടിക്കുന്നില്ല.... ചിലപ്പോൾ അഭിനയം artificial പോലെ തോന്നുന്നു.... മനസ്സിൽ തട്ടുന്ന ഫീൽ തോന്നുന്നില്ല
Iss pyar ko എന്ന സീരിയലിന് ഒരു പ്രത്യേകത ഉണ്ട്.... കാണും തോറും അതിൻ്റെ വീര്യം കൂടി കൂടി വരും....ഇപ്പൊ 13years ആയി...എന്നിട്ടും അത് കണ്ടാൽ ആദ്യത്തെ ഫീൽ തന്നെ ആണ് ഇപ്പോഴും....such a magical pair ❤🎉...... അല്ലാതെ ഇത് പോലെ കാട്ടി കൂട്ടൽ അല്ല.... അതിലെ കാരക്ടേഴ്സ് എല്ലാം ഒന്നിനൊന്നു മെച്ചം ഉള്ളവർ ആണ്....മാമി ഖുഷി nk അവരെ കാണുമ്പോഴേക്കും പ്രേക്ഷകർക്ക് ചിരി വരും... ആ സീരിയലിന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ടൈം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.... ഓരോ ദിവസവും ഭയങ്കര കൗതുകം ആണ് ആ സീരിയൽ..അത് ഇങ്ങനെ ആക്കിയത്തിൽ വളരെ അധികം സങ്കടം ഉണ്ട്.... അതിലെ ആക്ടർ ഒന്ന് ചിരിക്കുക പോലും ചെയ്യാർ ഇല്ല....actress ആണെങ്കിലോ നേരെ തിരിച്ച് ആണ്..ഒരു അരപിരി loose.... എത്ര ഭംഗി ആയിട്ട് ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്..🥰💗....അതിലെ ഓരോ feelings love affection angry care etc.. പ്രേക്ഷകർക്ക് പോലും അതിൻ്റെ feelings കിട്ടുമായിരുന്നു...പിന്നെ എടുത്ത് പറയേണ്ടത് അതിലെ bgm.. situation അനുസരിച്ച് ഉള്ള bgm🤩💗 അത് തന്നെ കുളിര് ആണ്...അത്എല്ലാം ഇതില് ഫ്ലോപ്പ് ആണ്....ഇവർ തമ്മിൽ സ്നേഹം പോലും ഇല്ല😬🤧....കുട്ടികളെ പോലെ തല്ലു കൂടുന്നു😂😂
Iss pyaar ko kya naam doon ❤️(ഈ സ്നേഹത്തിന് എന്ത് പേര് കൊടുക്കും?) ശെരിക്കും ഒരു serial അല്ല emotion ആണ് ❤️ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്ന അതിലേക്ക് നമ്മളെ attract ചെയ്യിപ്പിക്കുന്ന ഒരു masterpiece ❣️ 13 yrs ആയിട്ടും ഇപ്പോഴും അതേ freshness ആണ് ഓരോ scn നും...ശെരിക്കും ഒരു magical love story ❤️ഒരു serial hater ആയ ഞാൻ പ്രണയം എന്താണെന്ന് അറിഞ്ഞത് പോലും ipkknm കണ്ടിട്ടാണ്... ❤️ഈ സീരിയലിന്റെ പ്രത്യേകത തന്നെ ഇവരുടെ love ആണ്.. Day by day അത്രയും strong ആകുന്ന bonding... ❤️ഇവിടെ നിങ്ങൾക്ക് ശെരിക്കും കഥ മനസ്സിലായിട്ടില്ല..💯 ASR ഒരു arrogant man ആണ്.. സമ്മതിക്കുന്നു... പക്ഷെ ക്രൂരനല്ല.. പുള്ളിയുടെ childhood trauma കൊണ്ട് ഇങ്ങനെ ആയതാണ്... ASR എന്ന വ്യക്തിക്ക് love എന്ന feeling എന്താണെന്ന് പോലും അറിയില്ല... അത് ആദ്യമായി feel ആയത് ശ്രുതിയെ കാണുമ്പോഴാണ്... താൻ പ്രണയത്തിലാണ് എന്ന് പോലും ശെരിക്കും ASR ന് അറിയില്ല.... ശ്രുതിയെ കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ❤️ അത് പുറത്ത് വരുമോ എന്ന് പേടിച്ചിട്ടാണ് അവളോട് ദേഷ്യമായി പെരുമാറുന്നത്... Asr ഒരിക്കലും ശ്രുതിയെ അല്ലാതെ ആരെയും നോക്കുക പോലും ഇല്ല... ഇവിടെ ലാവണ്യയെ ഒക്കെ എന്ത് സന്തോഷത്തിലാ hug ചെയ്യുന്നേ ഓരോ തവണയും 😭 ശ്രുതിയുടെ engagement കഴിഞ്ഞു എന്നറിയുമ്പോൾ അത് സഹിക്കാനാവാതെ അവളുടെ മനസിലെ പ്രണയം പുറത്ത് കൊണ്ട് വരാൻ മാത്രമാണ് necklace, lehanga scn ലൊക്കെ toxic ആവുന്നത്... ഈ രണ്ട് scn ൽ പോലും ശെരിക്കും ASR ന്റെ ആ സ്നേഹം അറിയാതെ പുറത്ത് വരുന്നുണ്ട്... Og കണ്ടവർക്ക് മനസിലാവും... ഇവിടെ കാണിക്കുന്ന പോലെ ഒരുപാട് dialogues ഉം expressions ഉം പുച്ഛവും ഒന്നും അവിടെ ഇല്ല.... അർണവിന്റെ കണ്ണ് നോക്കിയാൽ മതി.... എന്താണ് convey ചെയ്യുന്നത് എന്ന് വ്യക്തം 💯 നാളത്തെ promoyil നിങ്ങൾ എന്താ കാട്ടി വെച്ചേക്കുന്നേ?? അശ്വിൻ ശ്രുതിയെ servant എന്നൊക്കെ വിളിക്കുന്നു 😭 ഇവിടെ ASR എന്ന character നെ തന്നെ മാറ്റി കളഞ്ഞില്ലേ നിങ്ങൾ 😭 Asr ന്റെ life ൽ തന്നെ imp ആയ 2 വ്യക്തികളെ ഉള്ളു... ഒന്ന് ചേച്ചി, രണ്ട് ശ്രുതി.... അത്രമാത്രം ASR ന് ഇഷ്ടമാണ് ശ്രുതിയെ... ശ്രുതി സ്നേഹിക്കുന്നതിനേക്കാളും ശെരിക്കും ഒരുപടി മുകളിൽ ASR ശ്രുതിയെ സ്നേഹിക്കുന്നുണ്ട് 💯💯ഇവിടെ ശെരിക്കും പ്രണയം പോയിട്ട് ഒരു മനുഷ്യത്വം പോലും അശ്വിന് ഇല്ല 💯 ആ character നെ അങ്ങനെ കൊന്നു നിങ്ങൾ... അർണവ് ഉം ഖുഷിയും ഒന്നും നിങ്ങൾ ആവണ്ട ആവാനും പറ്റില്ല 💯 പക്ഷെ ഇത്രേം നല്ല ഒരു story ഓട് ഒരു basic മര്യാദ കാണിച്ചൂടെ... ഇങ്ങനെ കൊല്ലുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിർത്തുന്നത് 💯💯 നിങ്ങൾ നേരെയാവും എന്ന പ്രതീക്ഷ ഒന്നും എനിക്കില്ല... നന്നാവനായിരുന്നെങ്കിൽ എന്നോ നന്നായേനെ.... Remake ചെയ്യാൻ ഇങ്ങനത്തെ ഒരു serial select ചെയ്തത് തന്നെ ആദ്യത്തെ തെറ്റ് 💯 എന്നാൽ എന്തായാലും ഇറങ്ങി തിരിച്ചല്ലോ അപ്പൊ 100% effort ഇടണം എന്ന ഒരു ചിന്ത പോലും ഒരുത്തനും ഇല്ല... 🤐 ഒന്നുകിൽ ഇനിയങ്ങോട്ട് നന്നായി എടുക്കു... Og പോലെ തന്നെ... അതിപ്പോ നോട്ടം ആണേലും bgm ആണേലും.... അതിൽ കാണിച്ചിരിക്കുന്ന same ഈച്ചകോപ്പി ഇവിടെ ചെയ്താൽ മാത്രം ഇനി support ചെയ്യും... അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം... 😏കുറച്ചെങ്കിലും ബുദ്ധി ബാക്കി ഉണ്ടെങ്കിൽ ipkknm പോയി ഒന്ന് ഇരുന്ന് കാണു... എന്നിട്ട് വന്ന് make ചെയ്യ് 🤧🤧
Athe da.. Nalloru serial ne yum characters neyum ivide nashipich vachitund..ASR enna character nu suit aaya aal alla Vishal chandran.. ivide Lavanya ye de aduth chirikanu,hug cheyyanu,over happiness ASR nna character ne nashpich vachitund 😢😢
Angane paranjukodukk..manushyanu ithu kaanumbo appo eduth kinattilidaan thonum..oru nalla serial kulamaaki vechirikkunnu...ee dress ittu khushiye first Asr nokunna aa nottathil asr nte love manassilaakum ath Shruthi shradhikkunnu ennu kaanumbozhaanu Asr avale insult cheyyunna pole samsaarikkunnath itho nere vannu vaayil thoniyath vilichu parayunnu
ഇതിൽ actors ൽ ഐശ്വര്യ, വിനയ മാത്രം og കണ്ടിട്ടുളു... വിശാൽ ന് Barun sobthi ആരാന്ന് കൂടി അറിയില്ല... ഇതിലെ പ്രീതി ഇവിടത്തെ പോലെ ചിരിക്കില്ലലോ എന്ന് ചോദിച്ചപ്പോൾ director പറഞ്ഞുന്ന് ഇവിടെ ചില്ലിച്ചോളാൻ... 😤 നമ്മടെ Faru ചേച്ചി പറഞ്ഞാതാണ്...ചേച്ചി വിനയക്ക് insta യിൽ msg അയിച്ചിരുന്നുവെന്ന്... അങ്ങേര് ഇത് നേരെയാക്കില്ലടാ... വെറുതെ ipk ടെ വില്ല കളയാൻ...
@@nandanashajan2215. ബാക്കിയുള്ളവരുടെ കയ്യിൽ ഒക്കെ എന്താ phone ഇല്ലേ... 😂 ഒരു character ചെയ്യുമ്പോൾ അത് എന്താണെന്ന് അറിഞ്ഞു ചെയ്യാൻ എല്ലാരും ബാധ്യസ്ഥർ ആണ്...പ്രത്യേകിച്ച് main pairs.. ഒരാൾ അറിഞ്ഞു ചെയ്യുന്നതും പറഞ്ഞു കൊടുത്ത് ചെയ്യുന്നതും രണ്ടും രണ്ടാണ് 💯ഇങ്ങനെ excuses ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം... കണ്ടില്ലേ കൊന്ന് വച്ചിരിക്കുന്നത്....😭 ആ director നെ മാറ്റാൻ വല്ല വഴിയും ഉണ്ടോ ടാ...🤧അയാൾക്ക് ശെരിക്കും ഒരു ചുക്കും അറിയില്ലെന്ന തോന്നണേ...അയാളെ മാറ്റാതെ ഇനി ഈ serial നേരെ ആവും എന്ന് തോന്നുന്നില്ല... അങ്ങേർക്ക് insta ഉണ്ടോ? അറിയുമോ?? Public platform ആയിപോയി... അല്ലെങ്കിൽ ഞാൻ നല്ല നാലെണ്ണം പറഞ്ഞേനെ... അയാൾക്ക് insta ഉണ്ടെങ്കിൽ അവിടെ പോയി പറയാലോ 😂🤣
സമാധാനമായി ഞാൻ പറയാൻ വന്ന കമന്റ്സ് മുഴുവൻ ഇവിടെ ഉണ്ട് ഇതൊന്നും ആ ഡയറക്ടർ കാണുന്നില്ലേ ആവോ. ഇത്രയും ആളുകൾ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്ത ഡയറക്ടർ. സൂപ്പർ.. സൂപ്പർ എന്ന് പറയുന്ന കുറച്ച് അന്തങ്ങൾ ഉണ്ട് അവരൊന്നും ഈ കമെന്റ്സ് ഒന്നും കാണുന്നില്ലേ. പോയി ഹിന്ദി കാണ് എന്നൊക്ക പറയുന്നവർ. ഇവിടെ ഉള്ള കമെന്റ്സ് നിങ്ങൾക്കുള്ള മറുപടിയാണ്.
നല്ലൊരു സീരിയലിനെ നശിപ്പിക്കാൻ മാത്രം ഉണ്ടാക്കിയ റീമേക്ക് ആണിത്. അല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല. ഈ സീരിയൽ എടുക്കുന്നവർക്കും അഭിനയിക്കുന്നവർക്ക് ഇതെന്താണ് സംഭവമെന്ന് ഒരു പിടിയുമില്ലെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഇന്ന് ലഹങ്ക ഇട്ട് ശ്രുതിയെ കാണുമ്പോൾ ഒറിജിനലിൽ അർണവിന്റെ ഒരു നോട്ടമുണ്ട്. ഇവിടെ അതൊന്നുമില്ല. ഇവിടെ ഗിഫ്റ്റിന്റെ കാര്യം പറഞ്ഞു ശ്രുതിയെ വേദനിപ്പിക്കുമ്പോ അശ്വിൻ ശ്രുതി അവനോട് ലഹങ്ക ഇടാനുള്ള കൊതികൊണ്ട് അവനോട് അത് ചോദിച്ചിട്ട് അവൻ മനസില്ല മനസോടെ നിനക്ക് ഇത്ര നിർബന്ധമാണെങ്കിൽ ഇന്ന തന്നേക്കാം എന്ന് പറയുന്ന പോലെ തോന്നി.😂😂😂😂. ഇവർ തമ്മിൽ പ്രേമമാണെന്ന് തോന്നിക്കുന്ന ഒരു ഫീലും ഈ സീരിയലിൽ കിട്ടുന്നില്ല. ഡയറക്ഷൻ മോശം ആക്ടിങ് അതിലും മോശം. 🥴🥴. ASR ഇനേ കൊന്ന് കൊലവിളിച്ചു 🙏🙏🙏🙏
ഇതിൽ അഭിനയിക്കുന്നവരെ അല്ല പറയേണ്ടത്... ഈ സ്റ്റോറി എന്താണെന്ന് ഇതിലെ ഡയലോഗ് എഴുതുന്ന ആൾക്കും മനസ്സിലായിട്ടില്ല... ഡയറക്ടർ ക്കും മനസ്സിലായിട്ടില്ല.. അവർ പറഞ്ഞു കൊടുക്കുന്നത് പോലെ അഭിനയിക്കുന്നവർ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു...
ഈ സീരിയല് kanunnathinekal നല്ലത് ഇതിന്റെ ഒറിജിനൽ isspyar ko kya naam doom season 1 ന്റെ മൊഴി മാറ്റി ചെയ്ത മൗനം സമ്മതം കാണുന്നതാണ്.പക്ഷേ ശരിക്കും ഫീൽ കിട്ടാന് ഹിന്ദി തന്നെ വേണം 😊😊😊😊
ഇതെന്തുവാ കാണിച് വെച്ചേക്കുന്നേ... 😤 ആ ലഹങ്കയിൽ ഖുഷിയെ കാണുമ്പോൾ അവളുടെ സൗന്ദര്യത്തിൽ mesmerized ആയി ഒരുപാട് നേരം അർണവ് നോക്കി നിക്കും.. പിന്നീട് അടുത്തേക്ക് ചെന്ന് ഖുഷിയെ തൊടനായി ശ്രേമിക്കുമ്പോൾ അവൾ പുറകിലേക്ക് പോവുമ്പോഴാണ് അർണവിന് ബോധം വരുന്നത്... അതിന്റെ ചളിപ്പ് മാറ്റാനാണ് കൈ പോയിടത് price Tag കാണുന്നതും gift ആയി കാണണ്ട tip ആയി കണ്ടാ മതീന്നൊക്കെ പറഞ്ഞ് വലിയ dailogues അടിക്കുന്നതും... 🤦♀️🤦♀️അല്ലാതെ ഇവിടെത്തെ പോലെ അറിഞ്ഞുകൊണ്ട് ഖുഷിയെ hurt ചെയുന്നതല്ല.. അത് ഇവിടുത്തെ makers ന് മനസ്സിലായിട്ടില്ല ... 😤 ഇവിടെ നിങ്ങൾ എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നെ... 🙄 നേരെ പുച്ഛിചോണ്ട് വന്ന് tip ആയി കണ്ടാ മതിന്നൊക്കെ... 🥴 പിന്നെ ശ്രുതിക്ക് അശ്വിൻ ലാവണ്യയെ mrg ചെയ്യാ എന്ന് പറഞ്ഞതിൽ എന്തേലും വിഷമം ഉണ്ടോ... 🧐 ലഹങ്ക ഇട്ടപ്പോ എന്ത് സന്തോഷവും കറക്കവും ആണ്... 😬 അർണവ് ലാവണ്യ വിവാഹം കഴിക്കാന്ന് പറഞ്ഞതിൽ പിന്നെ ഖുഷി ഒന്ന് മര്യാദക്ക് ചിരിച്ചിട്ടില്ല... 🥲 അവളുടെ face ൽ ഉണ്ടാവും മനസ്സിലെ വേദന.. മുഖം കാണുമ്പോ തന്നെ കാന്നുന്നവർക്ക് സഹിക്കില്ല... 🙁 "𝗦𝗮𝗽𝗻𝗼 𝗸𝗶 𝗗𝘂𝗻𝗶𝘆𝗮 𝗺𝗲 𝗿𝗮𝗵𝗻𝗮 𝗵𝗶 𝗮𝗰𝗵𝗮 𝗵𝗲 𝗹𝗮𝘃𝗮𝗻𝘆𝗮 𝗷𝗶... 𝗞𝘆𝘂𝗻𝗸𝗶 𝗮𝘀𝗹𝗶 𝗱𝘂𝗻𝗶𝘆𝗮 𝗺𝗲 𝘀𝗶𝗿𝗳 𝗱𝗶𝗹 𝘁𝘂𝘁 𝘁𝗲 𝗵𝗲"....🥹🥹🥹 ഇത്രയും നാൾ മനസ്സിൽ അടക്കി പിടിച്ച വേദനയാണ് അർണവ് tip ആയി കണ്ടാൽ മതിയെന്ന് പറയുമ്പോ ഖുഷിയിൽ നിന്ന് പുറത്ത് വരുന്നത്.... 😭😭 ഖുഷി ഈ dailogue പറഞ്ഞ് കഴിഞ്ഞ് അർണവ് അവളെ നോക്കുന്ന നോട്ടം ഉണ്ട്..🥹🥹 അത് കാണുമ്പോ ഒട്ടും സഹിക്കില്ല... 🤧 ഇവിടെ അശ്വിൻ ലാവണ്യ കെട്ടാൻ മുട്ടി നടക്കാ... 😠 ചില്ല tym ൽ ലാവണ്യ വേണം ശ്രുതിയും വേണം...ഇങ്ങനെ ഗിരിരാജൻ കോഴി അല്ല അർണവ്... 😏😏 എന്തൊക്കെയാ നിങ്ങൾ ഇവിടെ കാണിച് കൂട്ടുന്നത്.... 🥴 ഇതിന്റെ ഹിന്ദിടെ title 𝗜𝘀𝘀 𝗣𝘆𝗮𝗿 𝗸𝗼 𝗸𝘆𝗮 𝗻𝗮𝗮𝗺 𝗱𝘂 " അർത്ഥം അറിയില്ലെങ്കിൽ "ഈ പ്രണയത്തിന് എന്ത് പേര് പറയും"... ❤️❤️ India യിൽ തന്നെ ഇതേപോലൊരു love story ഇല്ല... 💯 അത് പോലൊരു serial നെയാണ് മലയാളത്തിൽ കൊണ്ടോന്ന് നശിപ്പിച്ചത്... 🤧 എന്റെ പൊന്ന് director മാമാ... ഇനിയെല്ലും നന്നായി എടുക്കാൻ ശ്രെമിക്കണം... 😭 ഒന്നൂടി പറഞ്ഞ് തരാം.. അർണവ് (Aswin) ഖുഷിയെ (sruthi) അത്രമേൽ ഭ്രാന്തമായാണ് പ്രണയിക്കുന്നത്...❤️ Bt അത് പുറമെ പ്രകടിപ്പിക്കാൻ അറിയില്ല... പിന്നെ അത് പ്രണയം ആണെന്നുള്ള കാര്യം പുള്ളിക്ക് അറിയില്ല... Bt കാണുന്ന viewers ന് മനസ്സിലാക്കി തരുന്ന രീതിയിൽ ആണ് അർണവിന്റെ acting... 🔥🔥അർണവ് ആവാൻ ആരും പറയില്ല... പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...ആരെ കൊണ്ടും പറ്റാത്ത കാര്യാണ് അത്...💯 Bt ഇനി shoot ചെയുന്നതെങ്കിലും og പോലെ എടുക്കണം.... ഇന scn ൽ ഇങ്ങനെയുള്ള emotion ആണെന്ന് audience ന് മനസ്സിലാക്കാൻ സാധിക്കണം.... അങ്ങനെ ചെയ്താ ബാക്കിയുള്ള പാട്ട serials ഒക്കെ മാറി നിക്കും... 💯 plz...🙏🙏 (ഞാൻ ഇവിടെ എന്റെ opinion ആണ് പറയുന്നത്.. അതിനായിട്ടാണ് cb വെച്ചിട്ടുള്ളതും... Og ആയി എന്തിനാണ് ഏത് നേരവും compare ചെയുന്നത് എന്ന് പറഞ്ഞ് ഒരാളും വരണ്ടാ...😏 നല്ല രീതിയിൽ എടുക്കാൻ പറ്റിയില്ലെങ്കിൽ remake എന്ന് പറഞ്ഞ് ഇറങ്ങി തി രിക്കരുതായിരുന്നു... ആവശ്യം ഇല്ലാത്ത പണിക്ക് നിന്നിട്ടാലേ... 😏😏)
💯 agree.ASR avan arkkum patilla.but aa imotion konduvaran Aswin kazhiyum.but paranjitentha makers ith love story anennu manapoorvam marakkunnu😊Shariya ee episode og kandu karanjatha😌❤
അർണവ് ഖുഷി എന്ത് sweet ആയിട്ട അവർ ഓരോ രംഗങ്ങൾ അഭിനയിക്കുന്നത്... ഞാൻ ഈ സീരിയൽ കാണാറ് പോലുമില്ല.. Just ഈ scene കണ്ടപ്പോൾ തന്നെ bore അടിച്ചു.... Is pyar ko kya naam doon Hindiyum super ആണ് അതിന്റെ മലയാളം മൗനം സമ്മതവും super ആണ്... മലയാളം ആണ് എനിക്ക് ഒന്നൂടെ ഇഷ്ടമായത്... ഓരോ സീനും അവർ നോക്കുന്നതും സംസാരിക്കുന്നത് ഒക്കെ ഒരു romantic feel ആണ്... കാണുമ്പോൾ തന്നെ കോരി തരിക്കും.... പിന്നെ അതിനേക്കാളും എനിക്കിഷ്ട്ടം second പാർട്ട് ആണ് ആശ അശോക് അതും എന്ത് രസമാണ് കണ്ടിരിക്കാൻ.... പിന്നെ നായിക കുറച്ചു over acting ആണ് പക്ഷെ അവരുടെ intimate scenes ഒക്കെ super ആണ്... എത്ര തവണ കണ്ടാലും അർണവ് ഖുഷി, ആശ അശോക് ഇവരെയൊക്കെ കണ്ടാൽ മടുക്കില്ല.... നല്ലൊരു സീരിയലിനെ ഇങ്ങനെ remake ചെയ്തു അതിന്റെ വില കൂടി കളയരുത്... ഇതിലെ സംവിധായകന് copy അടിക്കത്തെ സ്വന്തമായി കഥ ഉണ്ടാക്കി സീരിയൽ എടുതുടെ.... ദയവു ചെയ്തു അർണവ് ഖുഷി അവരെ ഇങ്ങനെ കളിയാക്കരുത്.... ആ സീരിലിനെയും... ഇതിലെ നായകൻ എന്നതാ പഴം കഞ്ഞി കുടിച്ചിട്ടു വന്നു dialogue പറയുന്ന പോലെയുണ്ട് ഒരു എനർജി ഇല്ല... കാണുമ്പോൾ തന്നെ ഒറ്റ ചവിട്ടു കൊടുക്കാൻ തോന്നും... ചത്ത ശവം നിൽക്കുന്ന പോലെ.... നായിക അതു പോലെ ചുമ്മാ over acting..... ഹിന്ദിയിൽ ഖുഷി അർണവിനെ കാണുbol തന്നെ പേടിച്ചു വിറച്ചു മുഖം കുനിച്ചു നില്കും അർണവിന്റെ നോട്ടം പോലും താങ്ങാൻ ഉള്ള ശേഷിയില്ല... പക്ഷെ അവന്റെ നോട്ടം ഹോ നമ്മൾ വരെ വീണു പോകും... കുറച്ചു ഒക്കെ വ്യത്യാസം ഉണ്ട്... എന്നാലും ഇത് വെറും പട്ടി show 😡
ഇതിൻ്റെ ഹിന്ദി സീരിയൽ കണ്ട ആർക്കും ഇത് ഇഷ്ടപ്പെടില്ല. ഇതിൻ്റെ സംവിധായകനെ മാറ്റണ്ടിയ സമയം ആയി. ഇതിന്റെ ശരിക്കുള്ള feelings എന്താണെന്ന് അറിയാത്ത ആരോ ആണ് direct ചെയ്യുന്നത്
നല്ലൊരു സീരിയലിനെ remake ചെയ്ത് നശിപ്പിച്ചു ഇതിന്റെ Original കണ്ടതുകൊണ്ട് ആവാം ഈ സീരിയലിനെ Accept ചെയ്യാൻ പറ്റുന്നില്ല 10% എങ്കിലും നീതി പുലർത്തി എങ്കിൽ ഈ സീരിയലിനെ accept ചെയ്യാമായിരുന്നു
എന്താണ് എന്ന് അറിയില്ല. ഇവിടെ ഇത് കാണുമ്പോൾ original അത്ര feel ചെയ്യുന്നില്ല. എല്ലാം artificial പോലെ തോന്നുന്നു. ഈ scene ഒക്കെ എന്ത് രസമാണ് ispkknd കാണാൻ. Feelings ഒക്കെ വേഗം connect ആകും. പക്ഷേ ഇവിടെ connect ആകുന്നില്ല. എനിക്ക് ഒന്നേ പറയാനുള്ളു ഒന്നെങ്കിൽ നിങ്ങൾ original serial നീതി പുലർത്തുക. അല്ലെങ്കിൽ എത്രയും വേഗം അവസാനിപ്പിക്കുക. Arnav❤khushi
ഇതെന്താ... ഹിന്ദി യിൽ ഉദ്ദേശിക്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇവിടെ ഇദ്ദേശിക്കുന്നത് ☹️ ശ്രുതി വേദനിക്കുമ്പോൾ എനിക്കെന്തിന് വേദനിക്കുന്നു... ഞാനിനി അങ്ങനെ ആകാൻ പാടില്ല... എന്നൊക്കെ ചിന്തിച്ച് വിഷമം മറയ്ക്കാൻ ദേഷ്യം കാണിച്ചു അശ്വിൻ കേറി ചെല്ലുമ്പോഴാണ് ലാവണ്യ യേ കാണുന്നതും ഡ്രെസ്സിന്റെ പേരിൽ ഷൗട്ട് ചെയ്യുന്നതും... അങ്ങനെയാണ് ഒർജിനൽ.. ഇവിടെ ആണെങ്കിൽ ശ്രുതി യേ ഇനി വിഷമിപ്പിക്കാൻ പാടില്ല എന്ന് ചിന്തിച്ചിട്ട് കേറിപ്പോയ ഉടനെ ലാവണ്യയോട് ദേഷ്യപ്പെടുന്നു.... ഇവിടുത്തെ മേക്കേഴ്സ് ഒന്നും ഒന്നും മനസ്സിലാക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുകയാണ്. 😏😏
Iss pyar ko kya naaam du serial kanumbo athile oro scene lum ulla feeling namukk thottariyan pattum.nammalum aaa koode jeevikkunnathupole thonnum arnav and kushi super characters.avarude eyes parayum ellam
Arnv khushiude dreess nokuumol oru romantic kanunudu🥹❤️ pinne khushi aa dress nokii karayukkayum arnavu vishama undavukkaum cheyunuu..........nthee ethu hindi pole varinillalo ....surthi ashwin arnv khushi pole all cheyunne.......🥹🙂
OMG😢 Ithu actually Arnav ullil olipichu vachirikkunna love❤ Khushi ye kondu parayippikkan nokkunnathanuuu.... Athinanu arnav lavanyaodu close akunnathu ❤khushii ea times okke ale confused mind anu sadness avalude face il kanam ....allandu ithupole act cheyyilla😮😮😮
Episode kandavar pls sruthy ye lahanga yil asr kanunna scene undo saniya aa scenel enth look aayirunnu aesthetic beauty kandond irikkan thonnum Ivar athonnum idathe enth love anu udheshikkunne. Last bgm eetha bore aaki 😑 Asr kuzhappam illayirunnu sahikkam sruthy entha edakk vaya kond expression eppozhum entha ath bore anu
Casting editing direction ellam nashipich🙂ഇനി ഒന്നും പറയാനില്ല Aswin etrem pucham onnula sruthyod avale avan estamann aa dress itt varumbo Arnav inte look kanumbol nammuk manasilakum asr inu sruthiyod ulla feelings evide😑ellam nashipich sruthiye hurt cheyumbol Arnav inu koduthal hurt avune pine ath kurich orth guilty akum ath deshyam ayi express cheyum evide apoyum chiriyum puchavum🤐Ashwin and sruthi thammil 1% pollum chemistry illa hindiyil ee time oke katta chemistry ann onscreen and offscreen
Valre santhosham tonni😢ingne tane munnot potte,enik 2024 il patiya ettavm valya tett ann ee nashichath irn kanan toniyath 😂etra emotional scene ann ingne ponkala itt vechekunath,eth Kandal Yousuf ali yakali valya panakaran ano Ashwin,oh come on man...... Ipkknd ❤ poluru story ingne nashipikan kanikuna tolikatti aparam tane,ini ningde istam pole kondpo 😡
ഞാനും ഇനി ഒന്നും പറയുന്നില്ല... എന്തേലും കാണിച് കൂട്ടട്ടെ... 😤 ഇവര് ഇത് നല്ലരീതിയിൽ എടുക്കാൻ ഉദ്ദേശിക്കിണില്ല.. 🤧 ഇനി നമ്മക്ക് nk നെ കുറിച് അധികം expect ചെയ്യണ്ടാ ചേച്ചി...🥲
@@NajeelaNajju we don't compare other serial... We compare it's original version....if u don't mind u plz kindly watch it's original version... through which u can understand what we say....🥹
.Ah best 😂🤣 എടോ ഇത് remake അല്ലേ... അപ്പോ ആരായാലും compare ചെയ്യില്ലേ 😂 അതും Ipkknm ന്റെ remake... അപ്പൊ പിന്നെ പറയണോ😅 ഇത്രേം fanbase ഉള്ള ഒരു tv serial നെ ഇങ്ങനെ കൊന്നു കൊലവിളിച്ചതും പോര എന്നിട്ട് compare ചെയ്യരുതെന്ന് 😹
ഇവിടെ കിടന്നു ചിലകുന്നവർ ഒരു കാര്യം അലോജിക്കണം ഈ സീരിയൽ റീമേക്ക് ആണെന്ന് ആരോടെങ്കിലും പറഞ്ഞോ? നിങ്ങളെല്ലാരും കണ്ടു പിടിച്ച കുത്തിപ്പൊക്കിയത് അല്ലേ!! ഇത് ഒരു മലയാളം സീരിയൽ ആണ് എന്നുള്ളത് ഓർക്കണം😅 അല്ലെങ്കിൽ തന്നെയും ഇതിന് നല്ല ഒരു സമയമല്ല ഉള്ളത് ഉച്ചയ്ക്കുള്ള സീരിയലിന് ഇത്രയും പെർഫെക്ഷൻ ഒക്കെ വരുള്ളൂ... അതിനെ കുറ്റം പറയാനും ഹിന്ദി സീരിയൽ എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കാനും നോക്കിക്കൊണ്ടിരിക്കുന്ന സമയമാണ് കളയുന്നത് 😂
പറഞ്ഞിട്ടുണ്ടല്ലോ... 😂 ഇതിൽ ശ്രുതി ആയി അഭിനയിക്കുന്ന ഐശ്വര്യ പറഞ്ഞിട്ടുണ്ട് Ipkknd remake ആണെന്ന്... അതിന്റെ remake ആയത് കൊണ്ട് ഇതിൽ അഭിനയിക്കാൻ നല്ല tension ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്.... അത്പോരെ...
ഇയാളോടാരാ പറഞ്ഞെ ഇത് remake അല്ലെന്നു... ഇവർ തന്നെ പറഞ്ഞിട്ടുണ്ട് Is pyar ko kya naam de എന്ന hindi സീരിയലിന്റെ remake ആണെന്ന്....അല്ലാതെ എല്ലാവരും ചുമ്മാ പറയുന്നതല്ല.... പോയി ആ സീരിയൽ കണ്ടു നോക്കു...
ഇതിന്റെ ഒറിജിനൽ കണ്ടതുകൊണ്ട് ഇവിടെ ഉള്ള പല സീനുകളും അങ്ങ് പിടിക്കുന്നില്ല.... ചിലപ്പോൾ അഭിനയം artificial പോലെ തോന്നുന്നു.... മനസ്സിൽ തട്ടുന്ന ഫീൽ തോന്നുന്നില്ല
ഒറിജിനലിന്റെ name എന്താ??
ഞാൻ ഇതിന്റെ ഒറിജിനൽ കണ്ടിട്ടില്ല ഒറിജിനൽ
@@fathimathusuhrasuhra3950Iss pyar ko kya naam doon
@@archanaarchu1041Iss Pyaar ko Kya Naam Doon ❤ RUclips il ind poi kanu,chilatoke cut ann ath hotstar il keri kandamathi
" Iss pyaar ko kyaa naam du Seoson 1"
ഹിന്ദി dub ഇട്ടിരുന്നേൽ ഇതിനെക്കാൾ rating കിട്ടുമായിരുന്നു. Nobody can replace Arnav and Khushi
Atha ellarum parayunnath, hindi dub cheith idairunnu
Iss pyar ko എന്ന സീരിയലിന് ഒരു പ്രത്യേകത ഉണ്ട്.... കാണും തോറും അതിൻ്റെ വീര്യം കൂടി കൂടി വരും....ഇപ്പൊ 13years ആയി...എന്നിട്ടും അത് കണ്ടാൽ ആദ്യത്തെ ഫീൽ തന്നെ ആണ് ഇപ്പോഴും....such a magical pair ❤🎉...... അല്ലാതെ ഇത് പോലെ കാട്ടി കൂട്ടൽ അല്ല.... അതിലെ കാരക്ടേഴ്സ് എല്ലാം ഒന്നിനൊന്നു മെച്ചം ഉള്ളവർ ആണ്....മാമി ഖുഷി nk അവരെ കാണുമ്പോഴേക്കും പ്രേക്ഷകർക്ക് ചിരി വരും... ആ സീരിയലിന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ടൈം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.... ഓരോ ദിവസവും ഭയങ്കര കൗതുകം ആണ് ആ സീരിയൽ..അത് ഇങ്ങനെ ആക്കിയത്തിൽ വളരെ അധികം സങ്കടം ഉണ്ട്.... അതിലെ ആക്ടർ ഒന്ന് ചിരിക്കുക പോലും ചെയ്യാർ ഇല്ല....actress ആണെങ്കിലോ നേരെ തിരിച്ച് ആണ്..ഒരു അരപിരി loose.... എത്ര ഭംഗി ആയിട്ട് ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്..🥰💗....അതിലെ ഓരോ feelings love affection angry care etc.. പ്രേക്ഷകർക്ക് പോലും അതിൻ്റെ feelings കിട്ടുമായിരുന്നു...പിന്നെ എടുത്ത് പറയേണ്ടത് അതിലെ bgm.. situation അനുസരിച്ച് ഉള്ള bgm🤩💗 അത് തന്നെ കുളിര് ആണ്...അത്എല്ലാം ഇതില് ഫ്ലോപ്പ് ആണ്....ഇവർ തമ്മിൽ സ്നേഹം പോലും ഇല്ല😬🤧....കുട്ടികളെ പോലെ തല്ലു കൂടുന്നു😂😂
ശെരിയാ .. ഏതെങ്കിലും ഒരു എപ്പിസോഡ് unexpected ആയി കണ്ടാൽ മതി. . ബാക്കി ഉള്ള എല്ലാ എപ്പിസോഡ്സും കാണും .. അത്രക്ക് ഫീൽ ആണ്
Sathyam😂..utter flop
Sathyama💯
Original kanan nthelm vazhi ndo... Hotstarl full illalo
@@Justmeeh7 hotstarl und full pinne Instagraml chila pages ippozhum full episodes post cheyyunnund part part aayt
Iss pyaar ko kya naam doon ❤️(ഈ സ്നേഹത്തിന് എന്ത് പേര് കൊടുക്കും?)
ശെരിക്കും ഒരു serial അല്ല emotion ആണ് ❤️ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്ന അതിലേക്ക് നമ്മളെ attract ചെയ്യിപ്പിക്കുന്ന ഒരു masterpiece ❣️ 13 yrs ആയിട്ടും ഇപ്പോഴും അതേ freshness ആണ് ഓരോ scn നും...ശെരിക്കും ഒരു magical love story ❤️ഒരു serial hater ആയ ഞാൻ
പ്രണയം എന്താണെന്ന് അറിഞ്ഞത് പോലും ipkknm കണ്ടിട്ടാണ്... ❤️ഈ സീരിയലിന്റെ പ്രത്യേകത തന്നെ ഇവരുടെ love ആണ്.. Day by day അത്രയും strong ആകുന്ന bonding... ❤️ഇവിടെ നിങ്ങൾക്ക് ശെരിക്കും കഥ മനസ്സിലായിട്ടില്ല..💯
ASR ഒരു arrogant man ആണ്.. സമ്മതിക്കുന്നു... പക്ഷെ ക്രൂരനല്ല..
പുള്ളിയുടെ childhood trauma കൊണ്ട് ഇങ്ങനെ ആയതാണ്... ASR എന്ന വ്യക്തിക്ക് love എന്ന feeling എന്താണെന്ന് പോലും അറിയില്ല... അത് ആദ്യമായി feel ആയത് ശ്രുതിയെ കാണുമ്പോഴാണ്... താൻ പ്രണയത്തിലാണ് എന്ന് പോലും ശെരിക്കും ASR ന് അറിയില്ല.... ശ്രുതിയെ കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ❤️ അത് പുറത്ത് വരുമോ എന്ന് പേടിച്ചിട്ടാണ് അവളോട് ദേഷ്യമായി പെരുമാറുന്നത്... Asr ഒരിക്കലും ശ്രുതിയെ അല്ലാതെ ആരെയും നോക്കുക പോലും ഇല്ല... ഇവിടെ ലാവണ്യയെ ഒക്കെ എന്ത് സന്തോഷത്തിലാ hug ചെയ്യുന്നേ ഓരോ തവണയും 😭
ശ്രുതിയുടെ engagement കഴിഞ്ഞു എന്നറിയുമ്പോൾ അത് സഹിക്കാനാവാതെ അവളുടെ മനസിലെ പ്രണയം പുറത്ത് കൊണ്ട് വരാൻ മാത്രമാണ് necklace, lehanga scn ലൊക്കെ toxic ആവുന്നത്... ഈ രണ്ട് scn ൽ പോലും ശെരിക്കും ASR ന്റെ ആ സ്നേഹം അറിയാതെ പുറത്ത് വരുന്നുണ്ട്... Og കണ്ടവർക്ക് മനസിലാവും... ഇവിടെ കാണിക്കുന്ന പോലെ ഒരുപാട് dialogues ഉം expressions ഉം പുച്ഛവും ഒന്നും അവിടെ ഇല്ല.... അർണവിന്റെ കണ്ണ് നോക്കിയാൽ മതി.... എന്താണ് convey ചെയ്യുന്നത് എന്ന് വ്യക്തം 💯
നാളത്തെ promoyil നിങ്ങൾ എന്താ കാട്ടി വെച്ചേക്കുന്നേ??
അശ്വിൻ ശ്രുതിയെ servant എന്നൊക്കെ വിളിക്കുന്നു 😭 ഇവിടെ ASR എന്ന character നെ തന്നെ മാറ്റി കളഞ്ഞില്ലേ നിങ്ങൾ 😭
Asr ന്റെ life ൽ തന്നെ imp ആയ 2 വ്യക്തികളെ ഉള്ളു... ഒന്ന് ചേച്ചി, രണ്ട് ശ്രുതി.... അത്രമാത്രം ASR ന് ഇഷ്ടമാണ് ശ്രുതിയെ... ശ്രുതി സ്നേഹിക്കുന്നതിനേക്കാളും ശെരിക്കും ഒരുപടി മുകളിൽ ASR ശ്രുതിയെ സ്നേഹിക്കുന്നുണ്ട് 💯💯ഇവിടെ ശെരിക്കും പ്രണയം പോയിട്ട് ഒരു മനുഷ്യത്വം പോലും അശ്വിന് ഇല്ല 💯
ആ character നെ അങ്ങനെ കൊന്നു നിങ്ങൾ...
അർണവ് ഉം ഖുഷിയും ഒന്നും നിങ്ങൾ ആവണ്ട ആവാനും പറ്റില്ല 💯
പക്ഷെ ഇത്രേം നല്ല ഒരു story ഓട് ഒരു basic മര്യാദ കാണിച്ചൂടെ... ഇങ്ങനെ കൊല്ലുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിർത്തുന്നത് 💯💯
നിങ്ങൾ നേരെയാവും എന്ന പ്രതീക്ഷ ഒന്നും എനിക്കില്ല... നന്നാവനായിരുന്നെങ്കിൽ എന്നോ നന്നായേനെ.... Remake ചെയ്യാൻ ഇങ്ങനത്തെ ഒരു serial select ചെയ്തത് തന്നെ ആദ്യത്തെ തെറ്റ് 💯
എന്നാൽ എന്തായാലും ഇറങ്ങി തിരിച്ചല്ലോ അപ്പൊ 100% effort ഇടണം എന്ന ഒരു ചിന്ത പോലും ഒരുത്തനും ഇല്ല... 🤐
ഒന്നുകിൽ ഇനിയങ്ങോട്ട് നന്നായി എടുക്കു... Og പോലെ തന്നെ... അതിപ്പോ നോട്ടം ആണേലും bgm ആണേലും.... അതിൽ കാണിച്ചിരിക്കുന്ന same ഈച്ചകോപ്പി ഇവിടെ ചെയ്താൽ മാത്രം ഇനി support ചെയ്യും... അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം... 😏കുറച്ചെങ്കിലും ബുദ്ധി ബാക്കി ഉണ്ടെങ്കിൽ ipkknm പോയി ഒന്ന് ഇരുന്ന് കാണു... എന്നിട്ട് വന്ന് make ചെയ്യ് 🤧🤧
Athe da.. Nalloru serial ne yum characters neyum ivide nashipich vachitund..ASR enna character nu suit aaya aal alla Vishal chandran.. ivide Lavanya ye de aduth chirikanu,hug cheyyanu,over happiness ASR nna character ne nashpich vachitund 😢😢
Angane paranjukodukk..manushyanu ithu kaanumbo appo eduth kinattilidaan thonum..oru nalla serial kulamaaki vechirikkunnu...ee dress ittu khushiye first Asr nokunna aa nottathil asr nte love manassilaakum ath Shruthi shradhikkunnu ennu kaanumbozhaanu Asr avale insult cheyyunna pole samsaarikkunnath itho nere vannu vaayil thoniyath vilichu parayunnu
@@rarimas8708 sathyam paranjal ithinte diractor writer mariyale thane Ejk nalla improvement undavum 💯
ഇതിൽ actors ൽ ഐശ്വര്യ, വിനയ മാത്രം og കണ്ടിട്ടുളു... വിശാൽ ന് Barun sobthi ആരാന്ന് കൂടി അറിയില്ല... ഇതിലെ പ്രീതി ഇവിടത്തെ പോലെ ചിരിക്കില്ലലോ എന്ന് ചോദിച്ചപ്പോൾ director പറഞ്ഞുന്ന് ഇവിടെ ചില്ലിച്ചോളാൻ... 😤
നമ്മടെ Faru ചേച്ചി പറഞ്ഞാതാണ്...ചേച്ചി വിനയക്ക് insta യിൽ msg അയിച്ചിരുന്നുവെന്ന്... അങ്ങേര് ഇത് നേരെയാക്കില്ലടാ... വെറുതെ ipk ടെ വില്ല കളയാൻ...
@@nandanashajan2215. ബാക്കിയുള്ളവരുടെ കയ്യിൽ ഒക്കെ എന്താ phone ഇല്ലേ... 😂
ഒരു character ചെയ്യുമ്പോൾ അത് എന്താണെന്ന് അറിഞ്ഞു ചെയ്യാൻ എല്ലാരും ബാധ്യസ്ഥർ ആണ്...പ്രത്യേകിച്ച് main pairs.. ഒരാൾ അറിഞ്ഞു ചെയ്യുന്നതും പറഞ്ഞു കൊടുത്ത് ചെയ്യുന്നതും രണ്ടും രണ്ടാണ് 💯ഇങ്ങനെ excuses ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം... കണ്ടില്ലേ കൊന്ന് വച്ചിരിക്കുന്നത്....😭
ആ director നെ മാറ്റാൻ വല്ല വഴിയും ഉണ്ടോ ടാ...🤧അയാൾക്ക് ശെരിക്കും ഒരു ചുക്കും അറിയില്ലെന്ന തോന്നണേ...അയാളെ മാറ്റാതെ ഇനി ഈ serial നേരെ ആവും എന്ന് തോന്നുന്നില്ല... അങ്ങേർക്ക് insta ഉണ്ടോ? അറിയുമോ??
Public platform ആയിപോയി... അല്ലെങ്കിൽ ഞാൻ നല്ല നാലെണ്ണം പറഞ്ഞേനെ... അയാൾക്ക് insta ഉണ്ടെങ്കിൽ അവിടെ പോയി പറയാലോ 😂🤣
സമാധാനമായി ഞാൻ പറയാൻ വന്ന കമന്റ്സ് മുഴുവൻ ഇവിടെ ഉണ്ട് ഇതൊന്നും ആ ഡയറക്ടർ കാണുന്നില്ലേ ആവോ. ഇത്രയും ആളുകൾ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്ത ഡയറക്ടർ. സൂപ്പർ.. സൂപ്പർ എന്ന് പറയുന്ന കുറച്ച് അന്തങ്ങൾ ഉണ്ട് അവരൊന്നും ഈ കമെന്റ്സ് ഒന്നും കാണുന്നില്ലേ. പോയി ഹിന്ദി കാണ് എന്നൊക്ക പറയുന്നവർ. ഇവിടെ ഉള്ള കമെന്റ്സ് നിങ്ങൾക്കുള്ള മറുപടിയാണ്.
നല്ലൊരു സീരിയലിനെ നശിപ്പിക്കാൻ മാത്രം ഉണ്ടാക്കിയ റീമേക്ക് ആണിത്. അല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല. ഈ സീരിയൽ എടുക്കുന്നവർക്കും അഭിനയിക്കുന്നവർക്ക് ഇതെന്താണ് സംഭവമെന്ന് ഒരു പിടിയുമില്ലെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഇന്ന് ലഹങ്ക ഇട്ട് ശ്രുതിയെ കാണുമ്പോൾ ഒറിജിനലിൽ അർണവിന്റെ ഒരു നോട്ടമുണ്ട്. ഇവിടെ അതൊന്നുമില്ല. ഇവിടെ ഗിഫ്റ്റിന്റെ കാര്യം പറഞ്ഞു ശ്രുതിയെ വേദനിപ്പിക്കുമ്പോ അശ്വിൻ ശ്രുതി അവനോട് ലഹങ്ക ഇടാനുള്ള കൊതികൊണ്ട് അവനോട് അത് ചോദിച്ചിട്ട് അവൻ മനസില്ല മനസോടെ നിനക്ക് ഇത്ര നിർബന്ധമാണെങ്കിൽ ഇന്ന തന്നേക്കാം എന്ന് പറയുന്ന പോലെ തോന്നി.😂😂😂😂. ഇവർ തമ്മിൽ പ്രേമമാണെന്ന് തോന്നിക്കുന്ന ഒരു ഫീലും ഈ സീരിയലിൽ കിട്ടുന്നില്ല. ഡയറക്ഷൻ മോശം ആക്ടിങ് അതിലും മോശം. 🥴🥴. ASR ഇനേ കൊന്ന് കൊലവിളിച്ചു 🙏🙏🙏🙏
Absolutely right 😢😢 really disappointed
സത്യം ഞാൻ ഇടക് പ്രോമോ കാണാറുള്ളു തീരെ പോക്കാ അർണവ് ശ്രുതി love സീൻ കണ്ടവർക്ക് ഇത് പിടിക്കില്ല ❤️
സത്യം ASR നെ പച്ചക്ക് കത്തിച്ചു... 💔
ഇതിൽ അഭിനയിക്കുന്നവരെ അല്ല പറയേണ്ടത്... ഈ സ്റ്റോറി എന്താണെന്ന് ഇതിലെ ഡയലോഗ് എഴുതുന്ന ആൾക്കും മനസ്സിലായിട്ടില്ല... ഡയറക്ടർ ക്കും മനസ്സിലായിട്ടില്ല.. അവർ പറഞ്ഞു കൊടുക്കുന്നത് പോലെ അഭിനയിക്കുന്നവർ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു...
💯💯💯
ഈ സീരിയല് kanunnathinekal നല്ലത് ഇതിന്റെ ഒറിജിനൽ isspyar ko kya naam doom season 1 ന്റെ മൊഴി മാറ്റി ചെയ്ത മൗനം സമ്മതം കാണുന്നതാണ്.പക്ഷേ ശരിക്കും ഫീൽ കിട്ടാന് ഹിന്ദി തന്നെ വേണം 😊😊😊😊
@@kajjuuzzz._ മൗനം സമ്മതം കണ്ടാൽ മതി...
But യുട്യൂബിൽ ഇല്ലല്ലോ.. ഹോട്ട്സ്റ്റാറിൽ അവസാനഭാഗം കുറച്ചേ ഉള്ളൂ. ..
ഇതിന്റെ തമിഴ്സൂപ്പറാ 👍🏻ഇതു കാതലാ
@@kajjuuzzz._ ഇപ്പഴും ഉണ്ട് ഹോട്സ്റ്ററിൽ മൗനം സമ്മതം ❤️❤️
Full ഇല്ല. അവര് delete ചെയ്തു. Balance episode മാത്രം.@@Shyny-md7vi
@@kajjuuzzz._ hot star il und
Hindi version num, malayalam version num
ഹിന്ദിയിലെ ഓരോ സീനും എങ്ങനെ കുളമാക്കാം എന്നാണോ നിങ്ങൾ നോക്കുന്നത് 🤔🤔🤔... Arnav &khushi 🫰🏻🫰🏻🫰🏻💞
Correct
ഇതെന്തുവാ കാണിച് വെച്ചേക്കുന്നേ... 😤
ആ ലഹങ്കയിൽ ഖുഷിയെ കാണുമ്പോൾ അവളുടെ സൗന്ദര്യത്തിൽ mesmerized ആയി ഒരുപാട് നേരം അർണവ് നോക്കി നിക്കും.. പിന്നീട് അടുത്തേക്ക് ചെന്ന് ഖുഷിയെ തൊടനായി ശ്രേമിക്കുമ്പോൾ അവൾ പുറകിലേക്ക് പോവുമ്പോഴാണ് അർണവിന് ബോധം വരുന്നത്... അതിന്റെ ചളിപ്പ് മാറ്റാനാണ് കൈ പോയിടത് price Tag കാണുന്നതും gift ആയി കാണണ്ട tip ആയി കണ്ടാ മതീന്നൊക്കെ പറഞ്ഞ് വലിയ dailogues അടിക്കുന്നതും... 🤦♀️🤦♀️അല്ലാതെ ഇവിടെത്തെ പോലെ അറിഞ്ഞുകൊണ്ട് ഖുഷിയെ hurt ചെയുന്നതല്ല.. അത് ഇവിടുത്തെ makers ന് മനസ്സിലായിട്ടില്ല ... 😤 ഇവിടെ നിങ്ങൾ എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നെ... 🙄 നേരെ പുച്ഛിചോണ്ട് വന്ന് tip ആയി കണ്ടാ മതിന്നൊക്കെ... 🥴 പിന്നെ ശ്രുതിക്ക് അശ്വിൻ ലാവണ്യയെ mrg ചെയ്യാ എന്ന് പറഞ്ഞതിൽ എന്തേലും വിഷമം ഉണ്ടോ... 🧐 ലഹങ്ക ഇട്ടപ്പോ എന്ത് സന്തോഷവും കറക്കവും ആണ്... 😬 അർണവ് ലാവണ്യ വിവാഹം കഴിക്കാന്ന് പറഞ്ഞതിൽ പിന്നെ ഖുഷി ഒന്ന് മര്യാദക്ക് ചിരിച്ചിട്ടില്ല... 🥲 അവളുടെ face ൽ ഉണ്ടാവും മനസ്സിലെ വേദന.. മുഖം കാണുമ്പോ തന്നെ കാന്നുന്നവർക്ക് സഹിക്കില്ല... 🙁 "𝗦𝗮𝗽𝗻𝗼 𝗸𝗶 𝗗𝘂𝗻𝗶𝘆𝗮 𝗺𝗲 𝗿𝗮𝗵𝗻𝗮 𝗵𝗶 𝗮𝗰𝗵𝗮 𝗵𝗲 𝗹𝗮𝘃𝗮𝗻𝘆𝗮 𝗷𝗶... 𝗞𝘆𝘂𝗻𝗸𝗶 𝗮𝘀𝗹𝗶 𝗱𝘂𝗻𝗶𝘆𝗮 𝗺𝗲 𝘀𝗶𝗿𝗳 𝗱𝗶𝗹 𝘁𝘂𝘁 𝘁𝗲 𝗵𝗲"....🥹🥹🥹 ഇത്രയും നാൾ മനസ്സിൽ അടക്കി പിടിച്ച വേദനയാണ് അർണവ് tip ആയി കണ്ടാൽ മതിയെന്ന് പറയുമ്പോ ഖുഷിയിൽ നിന്ന് പുറത്ത് വരുന്നത്.... 😭😭 ഖുഷി ഈ dailogue പറഞ്ഞ് കഴിഞ്ഞ് അർണവ് അവളെ നോക്കുന്ന നോട്ടം ഉണ്ട്..🥹🥹 അത് കാണുമ്പോ ഒട്ടും സഹിക്കില്ല... 🤧 ഇവിടെ അശ്വിൻ ലാവണ്യ കെട്ടാൻ മുട്ടി നടക്കാ... 😠 ചില്ല tym ൽ ലാവണ്യ വേണം ശ്രുതിയും വേണം...ഇങ്ങനെ ഗിരിരാജൻ കോഴി അല്ല അർണവ്... 😏😏 എന്തൊക്കെയാ നിങ്ങൾ ഇവിടെ കാണിച് കൂട്ടുന്നത്.... 🥴 ഇതിന്റെ ഹിന്ദിടെ title 𝗜𝘀𝘀 𝗣𝘆𝗮𝗿 𝗸𝗼 𝗸𝘆𝗮 𝗻𝗮𝗮𝗺 𝗱𝘂 " അർത്ഥം അറിയില്ലെങ്കിൽ "ഈ പ്രണയത്തിന് എന്ത് പേര് പറയും"... ❤️❤️ India യിൽ തന്നെ ഇതേപോലൊരു love story ഇല്ല... 💯 അത് പോലൊരു serial നെയാണ് മലയാളത്തിൽ കൊണ്ടോന്ന് നശിപ്പിച്ചത്... 🤧
എന്റെ പൊന്ന് director മാമാ...
ഇനിയെല്ലും നന്നായി എടുക്കാൻ ശ്രെമിക്കണം... 😭
ഒന്നൂടി പറഞ്ഞ് തരാം.. അർണവ് (Aswin) ഖുഷിയെ (sruthi) അത്രമേൽ ഭ്രാന്തമായാണ് പ്രണയിക്കുന്നത്...❤️ Bt അത് പുറമെ പ്രകടിപ്പിക്കാൻ അറിയില്ല... പിന്നെ അത് പ്രണയം ആണെന്നുള്ള കാര്യം പുള്ളിക്ക് അറിയില്ല... Bt കാണുന്ന viewers ന് മനസ്സിലാക്കി തരുന്ന രീതിയിൽ ആണ് അർണവിന്റെ acting... 🔥🔥അർണവ് ആവാൻ ആരും പറയില്ല... പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...ആരെ കൊണ്ടും പറ്റാത്ത കാര്യാണ് അത്...💯 Bt ഇനി shoot ചെയുന്നതെങ്കിലും og പോലെ എടുക്കണം.... ഇന scn ൽ ഇങ്ങനെയുള്ള emotion ആണെന്ന് audience ന് മനസ്സിലാക്കാൻ സാധിക്കണം.... അങ്ങനെ ചെയ്താ ബാക്കിയുള്ള പാട്ട serials ഒക്കെ മാറി നിക്കും... 💯 plz...🙏🙏
(ഞാൻ ഇവിടെ എന്റെ opinion ആണ് പറയുന്നത്.. അതിനായിട്ടാണ് cb വെച്ചിട്ടുള്ളതും... Og ആയി എന്തിനാണ് ഏത് നേരവും compare ചെയുന്നത് എന്ന് പറഞ്ഞ് ഒരാളും വരണ്ടാ...😏 നല്ല രീതിയിൽ എടുക്കാൻ പറ്റിയില്ലെങ്കിൽ remake എന്ന് പറഞ്ഞ് ഇറങ്ങി തി രിക്കരുതായിരുന്നു... ആവശ്യം ഇല്ലാത്ത പണിക്ക് നിന്നിട്ടാലേ... 😏😏)
എനിക്ക് ഇന്നത്തെ epi കണ്ട് സകല control ഉം പോയി നിക്കുവാ എന്റെ മോളെ 🤧 നീ നാളെ കാണണ്ട... സഹിക്കാൻ പറ്റില്ല 💯ഇജ്ജാതി ദുരന്തങ്ങൾ 😭😭
💯 agree.ASR avan arkkum patilla.but aa imotion konduvaran Aswin kazhiyum.but paranjitentha makers ith love story anennu manapoorvam marakkunnu😊Shariya ee episode og kandu karanjatha😌❤
ആരോട് പറയാൻ ആരു കേൾക്കാൻ 🥴🥴🥴
സത്യം 😒😒😒
Kurach kalam kanathirunnalo.but ipkknd orkkmbo kandupovum🥰
അർണവ് ഖുഷി എന്ത് sweet ആയിട്ട അവർ ഓരോ രംഗങ്ങൾ അഭിനയിക്കുന്നത്... ഞാൻ ഈ സീരിയൽ കാണാറ് പോലുമില്ല..
Just ഈ scene കണ്ടപ്പോൾ തന്നെ bore അടിച്ചു.... Is pyar ko kya naam doon
Hindiyum super ആണ് അതിന്റെ മലയാളം മൗനം സമ്മതവും super ആണ്... മലയാളം ആണ് എനിക്ക് ഒന്നൂടെ ഇഷ്ടമായത്... ഓരോ സീനും അവർ നോക്കുന്നതും സംസാരിക്കുന്നത് ഒക്കെ ഒരു romantic feel ആണ്... കാണുമ്പോൾ തന്നെ കോരി തരിക്കും.... പിന്നെ അതിനേക്കാളും എനിക്കിഷ്ട്ടം second പാർട്ട് ആണ് ആശ അശോക് അതും എന്ത് രസമാണ് കണ്ടിരിക്കാൻ.... പിന്നെ നായിക കുറച്ചു over acting ആണ് പക്ഷെ അവരുടെ intimate scenes ഒക്കെ super ആണ്... എത്ര തവണ കണ്ടാലും അർണവ് ഖുഷി, ആശ അശോക് ഇവരെയൊക്കെ കണ്ടാൽ മടുക്കില്ല.... നല്ലൊരു സീരിയലിനെ ഇങ്ങനെ remake ചെയ്തു അതിന്റെ വില കൂടി കളയരുത്... ഇതിലെ സംവിധായകന് copy അടിക്കത്തെ സ്വന്തമായി കഥ ഉണ്ടാക്കി സീരിയൽ എടുതുടെ....
ദയവു ചെയ്തു അർണവ് ഖുഷി അവരെ ഇങ്ങനെ കളിയാക്കരുത്.... ആ സീരിലിനെയും... ഇതിലെ നായകൻ എന്നതാ പഴം കഞ്ഞി കുടിച്ചിട്ടു വന്നു dialogue പറയുന്ന പോലെയുണ്ട് ഒരു എനർജി ഇല്ല... കാണുമ്പോൾ തന്നെ ഒറ്റ ചവിട്ടു കൊടുക്കാൻ തോന്നും... ചത്ത ശവം നിൽക്കുന്ന പോലെ.... നായിക അതു പോലെ ചുമ്മാ over acting..... ഹിന്ദിയിൽ ഖുഷി അർണവിനെ കാണുbol തന്നെ പേടിച്ചു വിറച്ചു മുഖം കുനിച്ചു നില്കും അർണവിന്റെ നോട്ടം പോലും താങ്ങാൻ ഉള്ള ശേഷിയില്ല... പക്ഷെ അവന്റെ നോട്ടം ഹോ നമ്മൾ വരെ വീണു പോകും... കുറച്ചു ഒക്കെ വ്യത്യാസം ഉണ്ട്... എന്നാലും ഇത് വെറും പട്ടി show 😡
💯
ഇതിൻ്റെ ഹിന്ദി സീരിയൽ കണ്ട ആർക്കും ഇത് ഇഷ്ടപ്പെടില്ല. ഇതിൻ്റെ സംവിധായകനെ മാറ്റണ്ടിയ സമയം ആയി. ഇതിന്റെ ശരിക്കുള്ള feelings എന്താണെന്ന് അറിയാത്ത ആരോ ആണ് direct ചെയ്യുന്നത്
എന്റെ അർണവും കുഷിയും 😔.... ഇത് കണ്ട ഷീണം മാറ്റാൻ അവരെ പോയി ഒന്ന് കണ്ടിട്ടുവരാം
Sruthy ❤with lehanga ❤so beautiful ❤and so Cute ❤
നല്ലൊരു സീരിയലിനെ remake ചെയ്ത് നശിപ്പിച്ചു ഇതിന്റെ Original കണ്ടതുകൊണ്ട് ആവാം ഈ സീരിയലിനെ Accept ചെയ്യാൻ പറ്റുന്നില്ല 10% എങ്കിലും നീതി പുലർത്തി എങ്കിൽ ഈ സീരിയലിനെ accept ചെയ്യാമായിരുന്നു
എന്താണ് എന്ന് അറിയില്ല. ഇവിടെ ഇത് കാണുമ്പോൾ original അത്ര feel ചെയ്യുന്നില്ല. എല്ലാം artificial പോലെ തോന്നുന്നു. ഈ scene ഒക്കെ എന്ത് രസമാണ് ispkknd കാണാൻ. Feelings ഒക്കെ വേഗം connect ആകും. പക്ഷേ ഇവിടെ connect ആകുന്നില്ല. എനിക്ക് ഒന്നേ പറയാനുള്ളു ഒന്നെങ്കിൽ നിങ്ങൾ original serial നീതി പുലർത്തുക. അല്ലെങ്കിൽ എത്രയും വേഗം അവസാനിപ്പിക്കുക. Arnav❤khushi
Ith mathram alla...mikkathum
ഇതെന്താ... ഹിന്ദി യിൽ ഉദ്ദേശിക്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇവിടെ ഇദ്ദേശിക്കുന്നത് ☹️
ശ്രുതി വേദനിക്കുമ്പോൾ എനിക്കെന്തിന് വേദനിക്കുന്നു...
ഞാനിനി അങ്ങനെ ആകാൻ പാടില്ല... എന്നൊക്കെ ചിന്തിച്ച് വിഷമം മറയ്ക്കാൻ ദേഷ്യം കാണിച്ചു അശ്വിൻ കേറി ചെല്ലുമ്പോഴാണ് ലാവണ്യ യേ കാണുന്നതും ഡ്രെസ്സിന്റെ പേരിൽ ഷൗട്ട് ചെയ്യുന്നതും... അങ്ങനെയാണ് ഒർജിനൽ..
ഇവിടെ ആണെങ്കിൽ ശ്രുതി യേ ഇനി വിഷമിപ്പിക്കാൻ പാടില്ല എന്ന് ചിന്തിച്ചിട്ട് കേറിപ്പോയ ഉടനെ ലാവണ്യയോട് ദേഷ്യപ്പെടുന്നു....
ഇവിടുത്തെ മേക്കേഴ്സ് ഒന്നും ഒന്നും മനസ്സിലാക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുകയാണ്. 😏😏
നല്ലൊരു ഭാഗം കൊണ്ട് പോയി നശിപ്പിച്ചല്ലേ 😡
മാറി നിന്ന് അവളെ നോക്കി വിഷമിക്കാൻ ആയിരുന്നോ അശ്വിൻ സായിറാം അങ്ങനെ ഒക്കെ അവളോട് പറഞ്ഞത് 🙄 മോശമായി പോയി 😢
Iss pyar ko kya naaam du serial kanumbo athile oro scene lum ulla feeling namukk thottariyan pattum.nammalum aaa koode jeevikkunnathupole thonnum arnav and kushi super characters.avarude eyes parayum ellam
Ee serial ivar kalippanum kanthariyum akkuoo. Nalla emotional scn ivar sruthide mass scn akkiya😢
Don't worry guys Rating views okay kurayubol makers padicholum...alla pinne njan ellaam.. comments kandu samadhanam ennalum inngilum maker's thalayil kayarumennu karuthunu
..
Ee serail ippol bayakara lag annu pinne Ee secens hindiyil athra adipoli ayyitta cheythath
Sathyam paranal innathe episode bore ayyirinnu expect cheytha secens onnu illa🤧
Ivarude secen anthina cut akkunath 🤯
Dear Asianet ente kuttikaalath 1,2,3...Saat 1,2,3... Enna serial indayirinu.. korch episodes ulla nalloru serial... Ath RUclips il upload cheyan patto?? Korch Piller Munnar poit avar kunninte mukalil ninn veezhumbol disappear avuna serial.. it was amazing... Orma ullavar indo ???
അടിപൊളി
ഈ സീരിയൽ വീണ്ടും ഇങ്ങനെ ഒരു നെയിം ayitt ഇറക്കിയ അന്നു മുതൽ വീണ്ടും മൗനം സമ്മതം കാണാന് തുടങ്ങി ഞാന് .❤
1.ഏതോ ജന്മ കൽപ്പനയിൽ
2. ഇവൾ സൂപ്പർ കണ്മണി
ഇത് രണ്ടും ഒന്നാണോ എന്നൊരു ഡൗട്ട്
അടിപൊളി ഡ്രസ്സ് ❤
Super episode
Arnv khushiude dreess nokuumol oru romantic kanunudu🥹❤️ pinne khushi aa dress nokii karayukkayum arnavu vishama undavukkaum cheyunuu..........nthee ethu hindi pole varinillalo ....surthi ashwin arnv khushi pole all cheyunne.......🥹🙂
Nice aayi reject cheythu aswin ne😂😂
Ee Ashwinu paranjoode manassilulla karyam
A bit of disappointment about today's episode...Aa shop ingintem Veettukarudem half scenes mukki kalanjittu A❤S inte scenes inu length koduthaal poraarnno...veruthe njangal fansukaarudem vaayil irkkunnath kelppikkan... 😕 Ee episodes okke nannayi cheyyavunnathe ullarnnu..but Ivar athinu parisramichilla..AS inu screen space polum koduthilla ...please...ithu poyathu poyi..inim angott kondupoi kalayaruth..nalla rating kittenda serial alle , athu 💯 shathamanavum ninghlkk ariyam , athu arinjittum Episods ningal manapooravam destroy cheyyunnatha...vayya vishamam und njangalude A❤S inu scenes kodukkathathinu 🥺🥺🥺
OMG😢
Ithu actually Arnav ullil olipichu vachirikkunna love❤ Khushi ye kondu parayippikkan nokkunnathanuuu.... Athinanu arnav lavanyaodu close akunnathu
❤khushii ea times okke ale confused mind anu sadness avalude face il kanam ....allandu ithupole act cheyyilla😮😮😮
Ashwin ingane alla😢😢😢😢😢😢ithebthonnu ithu😮😮😮
Enik thonnun director n kadha mansilayittilln🤣🤣 ethil comment edunnvar ( kadha ariyvunnvar)aregilum mathyayirunn director🤣🤣 ini pullik hindhi mansilavunnile endo🤔😜 mansilvunna crew members engilum adhehthe parnj mansilkippik🥲
😂35000 രൂപയുടെ ലഹങ്ക. 1500 രൂപക്ക് കിട്ടുന്ന സാധനം കാണിച്ചിട്ട്. വാടകക്ക് കിട്ടുന്നത് വല്ലതും എടുത്തു കുറച്ച് സ്റ്റാൻഡേർഡ് ഉള്ളത് കാണിച്ചൂടെ.
Ningal ipkknd serial pole cheyyan nokk allathe veruthe athile oro scn cut theyth oru feelum illathe akkan nokkaruthu
Episode kandavar pls sruthy ye lahanga yil asr kanunna scene undo saniya aa scenel enth look aayirunnu aesthetic beauty kandond irikkan thonnum Ivar athonnum idathe enth love anu udheshikkunne. Last bgm eetha bore aaki 😑
Asr kuzhappam illayirunnu sahikkam sruthy entha edakk vaya kond expression eppozhum entha ath bore anu
Appo ni manorama anuty de nephew seenum ivar boar aakum ee serial ettavum nalla bhagam aanu asr possessive seen
Casting editing direction ellam nashipich🙂ഇനി ഒന്നും പറയാനില്ല Aswin etrem pucham onnula sruthyod avale avan estamann aa dress itt varumbo Arnav inte look kanumbol nammuk manasilakum asr inu sruthiyod ulla feelings evide😑ellam nashipich sruthiye hurt cheyumbol Arnav inu koduthal hurt avune pine ath kurich orth guilty akum ath deshyam ayi express cheyum evide apoyum chiriyum puchavum🤐Ashwin and sruthi thammil 1% pollum chemistry illa hindiyil ee time oke katta chemistry ann onscreen and offscreen
Valre santhosham tonni😢ingne tane munnot potte,enik 2024 il patiya ettavm valya tett ann ee nashichath irn kanan toniyath 😂etra emotional scene ann ingne ponkala itt vechekunath,eth Kandal Yousuf ali yakali valya panakaran ano Ashwin,oh come on man...... Ipkknd ❤ poluru story ingne nashipikan kanikuna tolikatti aparam tane,ini ningde istam pole kondpo 😡
സത്യം കാണാണ്ടായിരുന്നു isprknm കൊണ്ട് പോയി കൊന്നു കളഞ്ഞു 😡
@@mayflower560 Ateda ivde ettavum crucial scenes cut cheyunu,emotions matunu😭apo tane ellm marille,ivr ini nannakun tonunilla.....nmk nirtham,ivr ith nankuo nirthuo entelm cheyyatt
ഞാനും ഇനി ഒന്നും പറയുന്നില്ല... എന്തേലും കാണിച് കൂട്ടട്ടെ... 😤
ഇവര് ഇത് നല്ലരീതിയിൽ എടുക്കാൻ ഉദ്ദേശിക്കിണില്ല.. 🤧
ഇനി നമ്മക്ക് nk നെ കുറിച് അധികം expect ചെയ്യണ്ടാ ചേച്ചി...🥲
@@nandanashajan2215 Nyn paranjlle kutta,expect cheyyandan,apo ithang maranekam
@@zainudeenrawther3607 കുഷിടെ ആ ഡയലോഗ് ഇല്ലേ sad ആയിട്ടുള്ളത് അതായിരുന്നു ഈ epiyude ഹൈലൈറ്റ് അത് വരെ ഇവറ്റകൾ കട്ട് ചെയ്തു
❤❤❤
Ellavarudyum criticism kazhinjoooo😂😂😂😂
നശിപ്പിച്ചു വെച്ചിട്ടുണ്ട് 😂
0:48 ശ്രുതി കലക്കി 😏
EJK team ningal entha ee cheythuvechekane... 🥴 oru episode il thanne Aswin ethra times aanu Sruthye servant ennu villikane. Arnav agane oru word polum Khushi ye villikan use cheyyila. Ithokke valare cheap aanu 😏. Hindi il akke Arnav Khushi ye servant ennu parayunathu aa Laptop complaint aavuna episode aanu. Athum Arnav Khushi aanu athu cheyythanenu thettidharich cheetha parayumpo. Anjali avalodu arnav nu vendi sorry parayum. Appo Arnav parayum chechi ethina evalodu sorry parayane eval ee veetle servant aanenu. Aa time il avan Khushiye serikum manasilakittila. Pinnitu avale manasilaki thudagumpo avan agne parayunilla.Aswin Sruthye ippo ishttamanu. Ishttapeduna pennine thamasaku polum aarum servant ennu villikila. EJK makers ippozhum aa first episodes il thanne nikkane. Eppo nokkiyalum Aswin Sruthye puchikal. Aswin oronu parayunathum cheyyunathum Sruthye vishamipikan allanu nigal first manasilaku. Avante ullile avalodu ulla feels purathu varathe erikanum avanu avalodu oru feels um illanu prove cheyyanumanu. Athu kannuna views nu serikum manasilavum. Evide ningal entha kannich tharan udheshikane... Ivide the main problem script writer, director agne main makers okke 50+ aged persons aanu. Avarku ithite serikum meaning, feels, romance,expression etc onnum manasilavilla.avarku family story cheyyane ariyu.Kurach young aayittullavare kondu serial make cheyyiku...Ethra paranjaalum oru kaaryamillanu ariyaam... 😌
Oru feel ella
ഖുശിയുടെ 7 അയല്പക്കത്തു വരില്ല ഈ കുട്ടിയുടെ അഭിനയം. ISPKND ഒറിജിനൽ ഈ കുട്ടി ഒന്ന് കണ്ടിരുന്നെങ്കിൽ ...
ശരിക്കും ഇവർ നശിപ്പ്പിക്കുവാണ്. അതിൻ്റെ originalittyum ഫീലിംഗ്സും അറിയാതെ ആണ് ഈ സ്റ്റോറി കൊണ്ടുപോകുന്നത്.
Hindi seriyal ann adipoli. Ith bor
അല്ലെങ്കിക്കും എന്തോന്ന് സീരിയൽ അഞ്ജലിയുടെ ഭർത്താവിനെ ശ്രുതി ഇതുവരെ കണ്ടിട്ടില്ല ഫോട്ടോ പോലും ഇനി എൻഗേജ്മെന്റിനും കാണില്ലേ avo😂🤣🤣
Mounam sammadam itt thannude
ഇത് ഹിന്ദ് സീരിൽ ആണ്
Ndhina compare cheyyunne nammalod paranjal nammal abhinayikumo idhinekaal better so don’t compare other Hindi serial🥴🥴🥴😊
Then y they remade this serial. They couldhave written their own story so that no one will compare😏😏
@@NajeelaNajju we don't compare other serial... We compare it's original version....if u don't mind u plz kindly watch it's original version... through which u can understand what we say....🥹
Compare cheyathey knu
ഇത്രക്ക് അലമ്പായി എടുക്കുന്നതും പോരാ compare ചെയ്യാതെ നിക്കാനോ... 😤 തനിക്ക് compare ചെയുന്നത് ഇഷ്ട്ടം ഇല്ലെങ്കിൽ അങ്ങനെയുള്ള cmnds വായിക്കാതെ നിന്നാ മതി.. അപ്പൊ കാര്യം കഴിഞ്ഞില്ലേ... 🥴
@@nandanashajan2215😂😂
.Ah best 😂🤣
എടോ ഇത് remake അല്ലേ... അപ്പോ ആരായാലും compare ചെയ്യില്ലേ 😂
അതും Ipkknm ന്റെ remake... അപ്പൊ പിന്നെ പറയണോ😅
ഇത്രേം fanbase ഉള്ള ഒരു tv serial നെ ഇങ്ങനെ കൊന്നു കൊലവിളിച്ചതും പോര എന്നിട്ട് compare ചെയ്യരുതെന്ന് 😹
Story nallonm manasilakathath kond aanu iyal ee comment parayunnth😢....ariyunnavar ithoke reject cheyyum🥹
@@nivisruthi8957 😂😂... World hit aaya serial aanenn aarod parayanaa 😂😂
Hindhi kanunnthupole okkilllaa malayalam
Hindi lu e e seerel name entha
"Iss pyar ko kyaa naam du"
@@ShaharbanEk" Iss pyar ko kyaa naam doon"....,,
ഒ
Nthonnadeiiiii🥲🤌🏼
ഇവിടെ കിടന്നു ചിലകുന്നവർ ഒരു കാര്യം അലോജിക്കണം ഈ സീരിയൽ റീമേക്ക് ആണെന്ന് ആരോടെങ്കിലും പറഞ്ഞോ? നിങ്ങളെല്ലാരും കണ്ടു പിടിച്ച കുത്തിപ്പൊക്കിയത് അല്ലേ!! ഇത് ഒരു മലയാളം സീരിയൽ ആണ് എന്നുള്ളത് ഓർക്കണം😅 അല്ലെങ്കിൽ തന്നെയും ഇതിന് നല്ല ഒരു സമയമല്ല ഉള്ളത് ഉച്ചയ്ക്കുള്ള സീരിയലിന് ഇത്രയും പെർഫെക്ഷൻ ഒക്കെ വരുള്ളൂ... അതിനെ കുറ്റം പറയാനും ഹിന്ദി സീരിയൽ എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കാനും നോക്കിക്കൊണ്ടിരിക്കുന്ന സമയമാണ് കളയുന്നത് 😂
പറഞ്ഞിട്ടുണ്ടല്ലോ... 😂
ഇതിൽ ശ്രുതി ആയി അഭിനയിക്കുന്ന ഐശ്വര്യ പറഞ്ഞിട്ടുണ്ട് Ipkknd remake ആണെന്ന്... അതിന്റെ remake ആയത് കൊണ്ട് ഇതിൽ അഭിനയിക്കാൻ നല്ല tension ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്.... അത്പോരെ...
.@@nandanashajan2215 പിന്നല്ല 😂🔥
@@nandanashajan2215. അല്ലപിന്നെ 😂🔥
ഇയാളോടാരാ പറഞ്ഞെ ഇത് remake അല്ലെന്നു... ഇവർ തന്നെ പറഞ്ഞിട്ടുണ്ട് Is pyar ko kya naam de എന്ന hindi സീരിയലിന്റെ remake ആണെന്ന്....അല്ലാതെ എല്ലാവരും ചുമ്മാ പറയുന്നതല്ല.... പോയി ആ സീരിയൽ കണ്ടു നോക്കു...
@@nandanashajan2215 ആണോ അത് എവിടെയാ പറഞ്ഞത് എന്ന് ഒന്ന് പറയോ? അല്ല പോയി കാണാൻ ആയിരുന്നു..