എന്റെ അമ്പാടി കണ്ണാ..ചിങ്കാര കുട്ടാ, ചക്കരയുമ്മ 😃

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 192

  • @samurai81972
    @samurai81972 2 года назад +49

    Father's day യിൽ അഛന്ന് ഇതിലും വലിയൊരു സമ്മാനം വേറെന്ത്‌ വേണം..

  • @rafiahamed7345
    @rafiahamed7345 2 года назад +45

    🔴 പ്രകൃതിയോട് ചേരുന്ന പേര് കേട്ടു ഒരു പാട് ചിരിച്ചു... വേട്ടാവളിയൻ..‼️Suuuuper
    ആ പേര് നിർദേശിച്ച ആളുടെ നർമ ബോധം കൊള്ളാം.❗️ അടിപൊളി.👍

  • @abdullapc5439
    @abdullapc5439 2 года назад +60

    കണ്ണനായത്കൊണ്ട് രോമം വടിക്കുന്നവർ ആരും കത്തിയും കൊണ്ടുവന്നില്ല

    • @subaidamusthafa4371
      @subaidamusthafa4371 2 года назад +2

      സത്യം 👍 അല്ലങ്കി ഇപ്പൊ പൊളിച്ചേനെ

    • @Usmanmundott
      @Usmanmundott 2 года назад

      എന്തായാലുവള്ളി രാജാവ് ആവും

  • @raiza7607
    @raiza7607 2 года назад +24

    കണ്ണൂർ ഭദ്രന് ശേഷം
    പുതിയ ഭടൻ അമ്പാടി കണ്ണൻ
    ട്രോളന്മാർക് ചാകര 😁

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +32

    ജാതി മാറിയാൽ മയക്കു മരുന്നും മദ്യവും 🤣🤣

    • @luckman381
      @luckman381 2 года назад

      അതേ,, അവൻ മുസ്ലിം നാമധാരിയല്ലത്രേ അത്ര തന്നെ,,, അത് ഒര് തെറ്റല്ലല്ലോ 😜😜😜

  • @നെൽകതിർ
    @നെൽകതിർ 2 года назад +37

    എന്തെല്ലാം ആശയോടെയും പ്രതീക്ഷയോടെയും ആയിരിക്കും ഈ മല വാണത്തിന് അച്ഛനും അമ്മയും ഈ പേര് നല്കിയിട്ടുണ്ടാവുക .മദ്യവും ലഹരി വസ്തുക്കളും എല്ലാ തിന്മയുടെയും താക്കോൽ ആണ് എന്ന് പറഞ്ഞ പ്രവാചക വചനം ഇന്ന് വളരെ പ്രസകതമാണ്

    • @musthafa4043
      @musthafa4043 2 года назад +6

      ഇന്ന് അല്ല സുഹൃത്തെ എന്നും പ്രസക്ത്മാണ്

    • @muneermmuneer3311
      @muneermmuneer3311 2 года назад

      എന്നിട്ട് മദ്യം സ്വർഗ്ഗത്തിൽ ഉണ്ടല്ലോ

    • @നെൽകതിർ
      @നെൽകതിർ 2 года назад +6

      @muneer m muneer സ്വെര്ഗ്ഗത്തിൽ മദ്യം കിട്ടും എന്ന ഖുറാൻ വാക്യം അധ്യായം നമ്പർ വചനം നമ്പർ ഉണ്ടെങ്കിൽ പറയുക .നിങ്ങളോ അല്ലെങ്കിൽ ആരായാലും റിപ്ലൈ ഇടുക എനിക്ക് നെറ്റിൽ നോക്കാൻ ആണ് ഞാൻ നോക്കിയിട്ട് കണ്ടില്ല .ഖുറാൻ വചനം ആയിരിക്കണം

    • @hameedmampuramhameed8754
      @hameedmampuramhameed8754 2 года назад

      ​@@muneermmuneer3311 poonjaattilum und 2 ennam edukkayo...

    • @sirajpksiraj1621
      @sirajpksiraj1621 2 года назад +4

      @@muneermmuneer3311 avide lahariyundaavilla.ivide lahariyundaavm.

  • @manikandankannan2541
    @manikandankannan2541 2 года назад +126

    അമ്പാടി കണ്ണന്റെ സ്ഥാനത്തു അബ്ബാസ് ആകാത്തത് മഹാ ഭാഗ്യം

    • @ahmedzaid1847
      @ahmedzaid1847 2 года назад +5

      correct

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 года назад

      അങ്ങനെ ആയിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അന്തിചർച്ച മാരതോൺ ആയേനെ.പിന്നെ പോലീസ് തീവ്രവാദിയേകിയേനെ.അന്താരാഷ്ട്ര ബന്ധം.ഒരു സമൂഹം മൊത്തം അതിന് ഉത്തരം കൊടുത്ത് തീർന്നേനെ.. ഇതിപ്പോ ഒരു തമാശയിൽ ഒതുങ്ങി😔..മർദിതരും അടിച്ചമർത്തപ്പെട്ടവരും എന്നും ഒരെ പോലെ ആയിരിക്കില്ല.

    • @സ്രാങ്ക്
      @സ്രാങ്ക് 2 года назад +8

      എങ്കിൽ ഹോസ്പിറ്റലിൽ JCB വന്ന് പോയേനെ

    • @abdulrahman8111
      @abdulrahman8111 2 года назад

      അബ്ബാസാന്നെങ്കിൽ പി എം മോഡിയുടെ കൂട്ടുകാരൻ എന്നുകൂടി പറയണം. അപ്പോൾ പി എം ന്റെ കൂട്ടുകാരന് കിട്ടുന്ന പ്രതേക അടിയുടെ ഇടിയുടെ പൂരം കൂടി കാണാമായിരുന്നു.

    • @clearthings9282
      @clearthings9282 2 года назад

      😂😂😂🤭

  • @rasheedck8744
    @rasheedck8744 2 года назад +2

    ചിരിച്ചു പണ്ടാരടങ്ങി 😁😁

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +22

    പേരുകേട്ടാൽ എഴുന്നേറ്റ് നിന്ന് തൊഴാൻ തോന്നും....😤😤 എന്നാൽ ആളെയും ആളിൻറെ പെർഫോമൻസും
    കണ്ടാൽ/ കേട്ടാൽ.....( ബാക്കി കുറിക്കുന്നില്ല 🤪🤪) പക്ഷേ അതൊന്നുമല്ല ഇവിടെ പ്രശ്നം,,, പിണറായി വിജയൻറെ പോലീസുകാരമമാര് അമ്പാടി കണ്ണനെ ഉമ്മ വെക്കുന്ന വീഡിയോ കണ്ടപ്പോൾ,,, ഒന്നുകൂടി അടിവരയിട്ടു,,, പേരിൽ കാര്യമുണ്ട്.... പേരിൽ തന്നെയാണ് കാര്യം....ഈ നമ്മുടെ കേരളത്തിലും.....🤧🤧🥱🥱🥰🥰🥰🐒🐒🐒🐒🐒🐒)

  • @Tiger89898
    @Tiger89898 2 года назад +17

    ഏതെങ്കിലും പാർട്ടിയുടെ ഗുണ്ടയാവും അതാണ് ഇത്ര ധൈര്യം. ഇതൊക്കെ നേതാക്കൾ കാണേണ്ടവരെ കണ്ടു ജാമ്യം കൊടുക്കും.. ഡിജിറ്റൽ ഇന്ത്യ 😄😄

  • @zereenamanaf9539
    @zereenamanaf9539 2 года назад +36

    ഞങ്ങടെ ഇവിടെ വേട്ടാളൻ എന്നാ പറയാ 😄

    • @Tarif-br6fl
      @Tarif-br6fl 2 года назад

      Yes..🤣

    • @user-it9fy8sw5s
      @user-it9fy8sw5s 2 года назад

      ഞങ്ങളുടെ നാട്ടിൽ വേളാട്ടൻ എന്നും

    • @abdulatheef2805
      @abdulatheef2805 2 года назад

      Athu vali vidumpol vatta valiyan avum 🤣🤣

    • @abdulatheef2805
      @abdulatheef2805 2 года назад

      Athu vali vidumpol vatta valiyan avum 🤣🤣

  • @shafimuhammed6998
    @shafimuhammed6998 2 года назад +1

    5 വയസ്സ് മുതൽ 85 വരെ ഉള്ള 16008 പെണ്ണിനെ കൊണ്ട് നടന്നതല്ലേ അമ്പാടി കണ്ണൻ 😭😭😭
    ആ പാരമ്പര്യം നിലനിർത്തണ്ടേ 😭😭😭

  • @saidalavi35chenakkal32
    @saidalavi35chenakkal32 2 года назад +7

    ഇവിടെ ഒരു ജിഹാദും ഇല്ല അമ്പാടി കണ്ണനെ പോലീസുകാർ താരാട്ടു പാടി ഉറക്കുന്നു

  • @ptr18
    @ptr18 2 года назад +18

    അതൊരു മുസ്ലിം നാമ ധരിയായിരുന്നെങ്കിൽ

    • @fai3km344
      @fai3km344 2 года назад

      അകത്ത്😁😁

    • @lifestyle8353
      @lifestyle8353 2 года назад +2

      മദ്രസ്സ certificate ചോദിച്ച് ആൾകാർ നിൽകും 😂

    • @rafeek466
      @rafeek466 2 года назад +1

      കൃസങ്കികളുടെ വിള യാട്ടമായിരിക്കും

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 года назад +13

    അമ്പാടിക്ക് പകരം അമ്മദാജി ആയിരുന്നെങ്കിൽ എല്ലാ സുഡാപ്പികളും മാപ്പ് പറയേണ്ടി വരുമായിരുന്നു🤣🤣

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 года назад +3

    പേരിൽനിന്നും മാനസിക രോഗിയെ തിരിച്ചറിയാം 😜

    • @siddiquebabu1933
      @siddiquebabu1933 2 года назад

      Please 🙏🙏🙏 Angane parayalle Bro....

  • @shakeerhusain1749
    @shakeerhusain1749 2 года назад

    ആർക്കൊക്കെ ഈശ്വര നാമത്തിൽ പേരുണ്ടോ അവനൊക്കെ ഒന്നൊന്നര പൊളിയായിരിക്കും

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +14

    Avantey achan Angmaliley pradhaan manthriya😂😂

  • @gracyvarghese7772
    @gracyvarghese7772 2 года назад +1

    ഒരു മയിൽപ്പീലി കൂടി കുടുമയിൽ ചാർത്തി കൊടുക്കണമായിരുന്നു.

  • @സ്രാങ്ക്
    @സ്രാങ്ക് 2 года назад +1

    വേട്ടാവളിയൻ.,.... ചിരിച്ച ചിരിച്ചു

  • @alavipathiyil3121
    @alavipathiyil3121 2 года назад

    എന്നാൽ മയക്ക്മരുന്നിന് , ഇനി മുതൽ അമ്പാടികണ്ണൻ, എന്ന് പേരിടാം

  • @seenathp980
    @seenathp980 2 года назад +5

    Sir, അമ്പാടി കണ്ണനെ ഒന്നിനും സമ്മതിച്ചില്ല അല്ലേ

  • @khadervailissery6038
    @khadervailissery6038 2 года назад +1

    പേരു് കൊള്ളാം.പിന്നെ ആദ്യ കാലങ്ങളിലൊക്കെ ഞാൻ കണ്ടിട്ടുള്ളത് പോലീസ് വന്ന് പ്രതിയെ തൂക്കിയെടുത്ത് ജി പ്പിലിട്ട് കൊണ്ട് പോകാറാണ്. ശേഷം സ്റ്റേഷനിൽ ചെന്നെഭാക്കിയുള്ളൂ.എന്നാൽ ഇപ്പോൾ ഇതു പോലുള്ള പേരായാൽ മതി ഒന്നും സംഭവിക്കില്ലാന്ന് ഉറപ്പാണ്. ഇനി ഒന്നുകിൽ മാനസികതകരാറുള്ള ആൾ അല്ലങ്കിൽ മയക്ക് മരുന്ന്.

  • @tomtom-yx3vy
    @tomtom-yx3vy 2 года назад

    ഒരു English കേട്ടോ അമ്പാടിയുടെ natural atmosphere

  • @koyamoideen1194
    @koyamoideen1194 2 года назад +2

    കാകമാരെ്അല്ലാലേ
    അബാടികണ്ണൻമാർ
    ഈപണിക്എക്സ്പിരിയൻസ്കൂടുതലുൻഢാകും🙏

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 2 года назад

    ഈ വാർത്ത ഓൺലൈനിൽ വായിച്ചിരുന്നു പക്ഷെ ഇങ്ങനെ വീഡിയോ കാണും എന്നു പ്രതീക്ഷിച്ചില്ല

  • @musicrelief6604
    @musicrelief6604 2 года назад +1

    അപ്പോഴാണ് ആ പാട്ട്.. അമ്പാടി പയ്യുകൾ മെയ്യും കാണാം തീരത്ത്.. അല്ലേ മിത്രങ്ങളെ

  • @thanusworld3915
    @thanusworld3915 2 года назад

    Sir
    Rummy കളിക്കാൻ പ്രോത്സാഹിപ്പിച്ച്കൊണ്ട് ചില celebraty കൾ രംഗത്തുണ്ട് ..ഇന്നലെ റമ്മിക്ക് അടിമപ്പെട്ട് ക 25 പവൻ നഷ്ട്ടപ്പെ ടുത്തി ,ലക്ഷങ്ങൾക്ക് കടക്കാരിയായി ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു ..ഇത്തരം gameകൾക്കും,പരസ്യങ്ങൾ നടത്തുന്ന celebraty കൾക്കും എതിരെ ഒരു നിക്ഷപക്ഷം നിലപാടിൽ Episode ചെയ്യാമോ..Please

  • @gracefulreflections
    @gracefulreflections 2 года назад +1

    ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)

  • @azeelkerala
    @azeelkerala 2 года назад +1

    പോലീസിനോട് Natural Atmosphre എന്ന ഒരു dialoge പുള്ളി കാച്ചിയിരുന്നു അത് trend ആയിട്ടുണ്ട്

  • @MTii412
    @MTii412 2 года назад +4

    അതൊക്കെ മയക്കുമരുന്നും മാനസികവും ആവും എന്നുറപ്പല്ലേ സോമനെന്തായാലും സന്തോഷിക്കുന്നുണ്ടാവും

  • @sameehamvsemi6574
    @sameehamvsemi6574 2 года назад +1

    ആ സാറിന്റെ തൊപ്പി എന്തായോ ആവോ 🤣🤣🤣

  • @ajmaln.a781
    @ajmaln.a781 2 года назад +1

    അമ്പാടി കണ്ണേട്ടൻ ആയതു കൊണ്ട് കുഴപ്പമില്ല. പിന്നെ നന്നായിട്ട് സിനിമയൊക്കെ കാണുന്ന ആളാണെ ന്ന് തോന്നുന്നു. വേറെ വല്ല പേരുമായിരുന്നുവെങ്കിൽ അനിൽ സാർ പറഞ്ഞതു പോലെ നന്നായേനെ.

  • @abdulnasar4121
    @abdulnasar4121 2 года назад +1

    ദൈവേ.... ഇതൊരു മുസ്ലിം നാമധാരി ആയാൽ എന്തായിരിക്കും പുകില്. ലവ് ജിഹാദ് വന്നേനെ ദൈവം രക്ഷിച്ചു.

  • @sulekharasheed6423
    @sulekharasheed6423 2 года назад

    Ohoo
    A day kannatte oru leela vilazagal...

  • @babujose6490
    @babujose6490 2 года назад

    എന്റെ അനിൽ ഭായ് ചിരിക്കാൻ വയ്യ 😄😄😄😄👍

  • @ramlakv2908
    @ramlakv2908 2 года назад +1

    ഇത് പറഞ്ഞപ്പോ എനിക്കോർമ്മ വന്നത് പണ്ടൊരു കോമഡി കണ്ടതാ.... നമ്മുടെ കുട്ടിക്ക് പെട്ടെന്ന് വായീ വരുന്ന പേരിടണം എന്ന് ഭാര്യ. ഇത് കേട്ട ഭർത്താവ് ആ എന്നാ പിന്നെ തുപ്പൽ എന്നിടാം... ഭാര്യ അതൊന്നും വേണ്ട നെഞ്ചോടു ചേർത്ത് വെക്കാവുന്ന പേരിടണം എന്ന്... ദാ കിടക്കണ് ബനിയൻ എന്ന്.... എന്നപോലായി 🤣🤣🤣🤣

  • @pauloli4341
    @pauloli4341 2 года назад +2

    അമ്പാടി കണ്ണനും തച്ചോളി ഒതേനനും ഒക്കെ ആയതു കൊണ്ട് ഒരു മയക്കുമരുന്നോ ഏറിയാൽ ഒരു മാനസിക രോഗമോ ഒക്കെ ആയി അവസാനിച്ചോളും. വിമാനത്തിൽ വെച്ച ബോംബ് സ്റ്റേഷനിൽ എത്തിയപ്പോൾ നായരുടെ കടയിലെ ബോണ്ടയും മുവാറ്റുപുഴ ദുർഗയുടെ വാൾ കഴുക്കോൽ ചെത്തികൂർപ്പിച്ചതും ആയ പോലെ..നടക്കട്ടെ, എന്തിനും ഒരവസാനമുണ്ട് എന്നോർത്താൽ എല്ലാവർക്കും നന്ന്.

  • @എസ്.അലി
    @എസ്.അലി 2 года назад

    ഏതോ സിനിമ കണ്ട് ഇറങ്ങി വന്നതാണ് സിനിമയിൽ പറയുന്ന ഡയലോകാണു കാച്ചിയത്

  • @mohammedrafi7529
    @mohammedrafi7529 2 года назад +1

    പ്രകൃതിയോടിണങ്ങിയ പേര് കൊള്ളാം 🤣🤣🤣

  • @riyaskponnad2816
    @riyaskponnad2816 2 года назад

    മണ്ണഞ്ചേരി പഞ്ചായത്ത് ആപ്പൂര് പ്രദേശത്തെ CPIM പ്രവർത്തകനാണ് ഇദ്ദേഹം

  • @midhulmansoor6701
    @midhulmansoor6701 2 года назад

    ഇതാണ് കഞ്ചാവ് ജനറേഷൻ ..

  • @mp.muhammedaly8317
    @mp.muhammedaly8317 2 года назад +2

    കോഴിക്ക് ആർത്തവം, വീഡിയോ ഇട്ടോ..?

  • @sajimuhammed7084
    @sajimuhammed7084 2 года назад

    Avila,apppo

  • @shikthanmadathil3055
    @shikthanmadathil3055 2 года назад +1

    പേര് പ്രശ്നമായേനെ... 👍🏽👍🏽👍🏽

  • @suniljith9780
    @suniljith9780 2 года назад

    Superb...

  • @ajmalalie2701
    @ajmalalie2701 2 года назад

    മുഹമ്മദ് ഇക്ക ഈ കേസ് എവിടുന്നു കിട്ടുന്നു എന്ത് കേസ് കിട്ടിയാൽ അപ്പൊ കൊണ്ടുവരണം വലിയ അത്ഭുതം തന്നെ ഹഹഹ ഹഹഹ

  • @sadiqali2650
    @sadiqali2650 2 года назад

    😄😄😄well said....

  • @shamsushamsu3352
    @shamsushamsu3352 2 года назад

    കണ്ണള്ളവരെ കണ്ടില്ലേ അമ്പാടി കണ്ണൻ്റെ ലീലാ വിലാസങ്ങൾ .

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад

    ഇതാണ് കുട്ടികൾക് പേരിടുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നത്.what is in a name തെറ്റാണ്,,,, നല്ല പേരിടണം ,പേര് സ്വഭാവത്തെ സ്വാധീനിക്കും ,,,, കുളിസീൻ എത്തിനോക്കിയ കണ്ണൻ്റെ പേരിട്ടാൽ ആ സ്വഭാവം കാണിച്ചാൽ അവനെ കുറ്റം പറയാനാവില്ല ,,, എൻ്റെ നാട്ടിൽ ഒരു ബ്രൂസിലിയുണ്ട് ,,തന്തപ്പടി സ്കൂളിൽ ചേർത്ത പേരാ ,,, ഭലമോ ,അവൻ ഭൂലോക തല്ലിപ്പൊളിയായി ,,,

  • @musthafa6719
    @musthafa6719 2 года назад

    എന്റെനാട്ടിൽ വേട്ടകുച്ചിയൻ എന്നാണ് പറയുക 😆😆😆😆😆

  • @lijiyabanu6105
    @lijiyabanu6105 2 года назад

    Vettalan, meaningful

  • @shamsudeenkutty8632
    @shamsudeenkutty8632 2 года назад +2

    എന്റ അമ്പടാകണ്ണാ......

  • @latheefklatheef6764
    @latheefklatheef6764 2 года назад +1

    കാട്ടുമാക്കാൻ എനും വിളിക്കാം പ്രക്രിതിയോട് ചേർന്ന പേരാണ്🐍

  • @vandana4447
    @vandana4447 2 года назад

    പ്രവാചക നിന്ദ ..മറക്കണ്ട സാറേ.
    ഇതും നിന്ധയിൽ പെടും 😂

    • @akhildas4679
      @akhildas4679 2 года назад

      യെസ് ഇതു ഹിന്ദു മത നിന്ദയാണ് അമ്പാടി എന്ന പേര് കേൾക്കുമ്പോയേക്കും ഭഗവാൻ ശ്രീകൃഷ്ണൻ ന്റെ പേര് പേരും ഇതിലേക്ക് വലിച്ചിയച്ചു. നമ്മളാരെങ്കിലുംഏതെങ്കിലും കുറ്റകൃതത്തിൽ മുഹമ്മദ്‌ എന്ന് കേൾക്കുമ്പോൾ പ്രവാചകന്റെ പേര് വലിച്ചിടാറുണ്ടോ ഇത് കേരളത്തിലും സുടാപ്പിയും ആയതു കൊണ്ട് കേസ് ഉണ്ടാവില്ല 😀😀

  • @azeezarahman5833
    @azeezarahman5833 2 года назад +2

    അപ്പോ ജീഹാദ് ലീസ്റ്റിൽ പെടില്ല, അതാണ് മാമ മാധ്യമങ്ങൾ കാണാത്തത്

  • @AbdulSalam-ng5mb
    @AbdulSalam-ng5mb 2 года назад

    Endhu marunnavo adichadh

  • @riyasck1983
    @riyasck1983 2 года назад

    വിദേശ മദ്യവുമായി ഐസക് ന്യൂട്ടൻ അറസ്റ്റിലായത് പോലെ

  • @mohamedmurjan2692
    @mohamedmurjan2692 2 года назад

    ആ പേര് ഇടാൻ പറഞ്ഞ ആളുടെ ഒരു സല്യൂട്ട് കൊടുക്കണം വളരെ നന്നായി ആ പേരിടാൻ പറയണം അവനോട് വേട്ടാളൻ പറഞ്ഞാൽ മതി

  • @rayessk2926
    @rayessk2926 2 года назад +1

    വെട്ടാവലിയൻ ഒന്ന് ഉണ്ട്

  • @muflimuflihak564
    @muflimuflihak564 2 года назад

    Ambaadikannanayathkond rakshapettu ithengaanum or aslamo abbaso aanenkil chanalukaark pooleesinum or maasathek chaakarayaai.

  • @haneefapk2144
    @haneefapk2144 2 года назад

    ഇതാ കൊച്ചിരാജാവിൻ്റെ മോനലേ :i

  • @abdulazeezc6024
    @abdulazeezc6024 2 года назад

    നല്ല ഇടിയുടെ കുറവാണ് ‼️‼️‼️‼️

  • @rasiyahamza3108
    @rasiyahamza3108 2 года назад

    ഇത് ഇനിയും നോക്കിയിരിക്കേണ്ട ഒന്നല്ല.
    ഇതിന്റെ കണ്ണികൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.
    അതിന് ആദ്യം തന്നെ മദ്യത്തിന് ചങ്ങല വീഴണം.. ആർക്ക് വേണ്ടിയാണ് ഈ മദ്യ നികുതിപ്പണം.. ഒരു പാട് പേരുടെ കണ്ണുനീരിൽ കുതിർന്ന ആ പൈസ എന്ത് പുരോഗതി കൊണ്ടു വരാനാണ് അല്ലെങ്കിലും മനസ്സാണ് സമ്പൽസമൃദ്ധമാവേണ്ടത്.
    ഇന്നത്തെ ചെറുപ്പക്കാരിൽ അക്രമാസക്തി വൈകാരികമായ ദുർബലതകൾ എടുത്ത് ചാട്ട പ്രകൃതി ഒക്കെ കൂടുതലാണ്. ഇതിൽ വിദ്യാഭ്യാസം ഉള്ളവരും പിന്നോട്ടല്ല. (അത് മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത വിദ്യാഭ്യാസത്തിന്റെ കുഴപ്പം )
    എന്തായാലും ഗവണ്മെന്റ് തലത്തിൽ നിന്നും മറ്റു സാമൂഹ്യ സംഘടനകളിൽ നിന്നും വേണ്ട ഇടപെടലുകൾ അനിവാര്യമാണ്. ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണുന്നവന് ചേല് എന്ന നിലയിൽ നിന്നാൽ നാളെ ഇത് സ്വന്തം കുടുംബത്തിലും കയറി വരും..

  • @rafeekvs6393
    @rafeekvs6393 2 года назад

    Avan,valsappantepengaludemakana,kalakkundayavana,manasikavaikalamullavana

  • @basheermp270
    @basheermp270 2 года назад

    പടച്ചവൻ കാത്തു...

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +6

    😂 vETTA VALIYAN😂😂😂

  • @riyafathima7817
    @riyafathima7817 2 года назад

    ❤️❤️❤️❤️

  • @hamzahamza6115
    @hamzahamza6115 Год назад

    അമ്പാടി ആയത് കൊണ്ട് സാരല്ല അ വരാനാകാതിരുന്നാൽണെന്നായി

  • @nistharkoya9927
    @nistharkoya9927 2 года назад

    Ameen 🙏

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 2 года назад

    Kannende leelakal😂

  • @bhagavansahai6969
    @bhagavansahai6969 2 года назад +5

    അമ്പാടിക്കണ്ണൻ.. നേഴ്സ് മാരുടെ.. യൂണിഫോം ഊരി കൊണ്ട്... ഹോസ്പിറ്റലിന്റെ മുകളിൽ കേറാഞ്ഞത്... ഭാഗ്യം... 😂😂😂😂

  • @fousiyasainudheen7281
    @fousiyasainudheen7281 2 года назад

    😀😃😄

  • @mustafammanakkal8526
    @mustafammanakkal8526 2 года назад

    എന്തായാലും മ പേർ അല്ലല്ലൊ സമാദാനമായി

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 года назад +5

    16008 ഭാരൃമാർ ഉള്ള ക്റഷ്ണൻറെ പേരല്ലേ ഇയാൾക്ക്. ആ പാരംബരൃം ആയിരിക്കും.

    • @milanomecca4002
      @milanomecca4002 2 года назад

      Krishnan mammonjinepole kundanadilkumayirunnilla

    • @നിഷ്പക്ഷൻ-ഝ8പ
      @നിഷ്പക്ഷൻ-ഝ8പ 2 года назад +4

      @@milanomecca4002 കുൻടനടി ശാഖയിലെ സ്ഥിരം കലാപരിപാടി.

  • @vtmusthafa3876
    @vtmusthafa3876 2 года назад

    അത് ഞാനല്ല എന്റെ തെറി ഇങ്ങനല്ല

  • @reality1756
    @reality1756 Год назад

    ദൈവങ്ങളുടെ പേരിടുന്നഅ വിശ്വാസികൾ.. ഹിന്ദുവിന് പേരിടുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കുക..

  • @hamza.l4303
    @hamza.l4303 2 года назад +1

    😃😃😃😃 ഇവനെ രു മുസ്ലീം നാമധാരി ആയിരുന്നങ്കിൽ എന്താവും മാധ്യമങ്ങളുടേയും വർഗ്ഗീയ രാഷ്ട്രിയക്കാരുടെയും പുകില്

  • @nadeerajaleel719
    @nadeerajaleel719 2 года назад

    ഐൻസ്റ്റീൻ ൻ്റെ പിൻഗാമി

  • @anoopmoideen631
    @anoopmoideen631 2 года назад

    Ha Haa haa

  • @shamsuak5035
    @shamsuak5035 2 года назад

    ആരെങ്കിലും ഞെട്ടിയോ 🤔🤔🤔

  • @sidhict.m9825
    @sidhict.m9825 3 месяца назад

    😂😂😂😂😂

  • @nazarkaleekal2859
    @nazarkaleekal2859 2 года назад

    പാവം സോമൻ

  • @saijuakshaya1983
    @saijuakshaya1983 2 года назад

    Me
    Sure krishnanan ayurunnel chiruchu kondu avanthe thala munnil kodathi yenn seeekalodu adhikramam kaanichathin ath bhagavthgeetha ariyathilla

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 года назад

    അപിളർ അങ്ങനെയാ e😄😄

  • @freekanworld5190
    @freekanworld5190 2 года назад

    😮😮😮😮😮😮

  • @abbaskb8941
    @abbaskb8941 2 года назад

    😄😄

  • @abdulrahmanvk9880
    @abdulrahmanvk9880 2 года назад

    പോലീസ് ഇവനോട് കാണിക്കുന്ന താഴ്മ പേര് അത് ആയതു കൊണ്ട് ആണോ???

  • @sudheerzaman3659
    @sudheerzaman3659 2 года назад

    😁

  • @SunilKumar-zs1mp
    @SunilKumar-zs1mp 2 года назад

    😄

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад

    *ശരീരം ആസകലം വേദന ഉണ്ടെന്ന് പറഞ്ഞാണ് അമ്പാടി കണ്ണൻ ഡോക്ടറെ കാണാൻ വന്നത്. അത് വെറും കാമവേദന ആയിരുന്നു എന്നായിരുന്നു ഡയഗ്നോസിസ്😎*

  • @liyakathali8744
    @liyakathali8744 2 года назад

    ഭാവിയിൽ പി സി ജോർജ്ജാകും....ഹഹഹഹ

  • @alimon6159
    @alimon6159 2 года назад

    ഒന്നുകിൽ മദ്ധ്യആസക്തിയിൽ അല്ലെങ്കിൽ ലഹരിക്ക് അടിമപ്പെട്ട് ഇവന്റെ മട്ടും ഭാവവും കണ്ടിട്ട് മാനസിക രോഗി ആക്കാൻ സദ്യതയില്ല

  • @faizalkannur1364
    @faizalkannur1364 2 года назад

    Police kaarante peru pradeep ennu engane manassilaayi. Appol avanu bodamund.

  • @jacobdevasia9287
    @jacobdevasia9287 2 года назад

    😆😆😆😆

  • @hamzapallath4436
    @hamzapallath4436 2 года назад

    പേര് അഹമദോ യൂസഫാ ആരിഫോ ഒക്കെ ആ വാതിരുന്നത് നന്നായി. അല്ലെങ്കിൽ ലൈംഗിക ജിഹാദ് എന്നൊരു പുതിയ സംഭവം ചർച്ചയായേനേ

  • @ravik8375
    @ravik8375 2 года назад +4

    വെട്ടാവളിയൻ
    നല്ല പേര്
    തീർച്ചയായും പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന പേരാണ്

  • @true2393
    @true2393 2 года назад

    😂

    • @true2393
      @true2393 2 года назад

      Kannante kusrithi Police Annanmaar sharikkum Aaswadhikkunnundallo?

  • @noushadmazoodmazoodsupper4971
    @noushadmazoodmazoodsupper4971 2 года назад

    🤣🤣🤣🤣🤣😂😂😂😂😂

  • @rajup.p.1715
    @rajup.p.1715 2 года назад

    എന്തേ സംവിധാനങ്ങൾ എന്ന ഓമനപ്പേര് നൽകി അവസാനിപ്പിച്ചത്. വെറുതെ വിടും എന്ന് മീഡിയ ജഡ്ജി എന്ന നിലയിൽ വിലയിരുത്തിയതിനാൽ എളുപ്പം ജാമ്യം കിട്ടുമോ ആവോ.."ആ ...ആർക്കറിയാം"