വൻ തരംഗമായി സൗദിയുടെ സ്വന്തം മിലാഫ് കോള | Gulf Madhyamam | Gulf News Malayalam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 13

  • @Haneefa-yr8zu
    @Haneefa-yr8zu 21 день назад +1

    താമസിയാതെ ഈ പാനീയം ലോകം മുഴുവനും എത്തും.
    കൊക്കോ കൊലയും പെപ്‌സിയും ആരോഗ്യത്തിന് ഹാനികരം ആകുമ്പോൾ ഈ പുതിയ പാനീയം ആരോഗ്യത്തിന് ഏറെ ഗുണം മാത്രം.

  • @abduljalal3737
    @abduljalal3737 24 дня назад +2

    👏👏👏🎉🎉🎉മിലാഫ് കോള കുടിക്കാൻ കാത്തിരിക്കുന്നു

  • @abdulcalicut5262
    @abdulcalicut5262 23 дня назад +2

    Milaf cola👍

  • @Alex.p-oo1xw
    @Alex.p-oo1xw 23 дня назад

    👍👍

  • @MuhsunMuhsin
    @MuhsunMuhsin 24 дня назад +13

    ഇസ്രായേൽ ഉത്പന്നങ്ങൾ ഉപേക്ഷിച്ചു ഇത്തരം നല്ല ഉത്പന്നങ്ങൾ ഉപയോഗിക്കുക

  • @javasat7467
    @javasat7467 23 дня назад

    World wide market ചെയ്യാൻ പറ്റണം

  • @habeebrahmanmm8438
    @habeebrahmanmm8438 24 дня назад

    🙌

  • @aneesudheent.8492
    @aneesudheent.8492 24 дня назад

    Good

  • @k.k.4950
    @k.k.4950 23 дня назад +2

    സൗദിയുടെ ആയതിനാൽ വിശ്വസിച്ചു കുടിക്കാം.

  • @saidalavisaid6499
    @saidalavisaid6499 24 дня назад

    പക്ഷെ ഈ കോള സാധാ ഒരു കടയിലും എത്തിയിട്ടില്ല കിട്ടണമെങ്കിൽ വണ്ടിവിളിച്ച് വലിയ ഹൈപ്പർ മാർക്കറ്റ് കളിൽ പോവണം എന്ന് മാത്രം

  • @ameenkp2119
    @ameenkp2119 23 дня назад

    Boycott pepsi&cola

  • @jafarmongam3966
    @jafarmongam3966 23 дня назад +1

    ഹജ്ജ്നും ഉംറക്കും പോകുന്നവർ മിലാഫ് ഹസിർ വാങ്ങി നാട്ടിലേക്കു വരേണ്ടതാണ് ആ അറബി ഉത്പന്നങ്ങൾ ഞമ്മൾ വിജയിപ്പിക്കണം