Jabbar Perla Hits| ഇഹലോക ജീവിതം ശാശ്വതമെന്ന് മനസിൽ കരുതല്ലെ|ജബ്ബാർ പെർള ആലപിച്ച മനോഹര ഗാനം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Welcome to Mappilappattu Lovers Group RUclips Channel, Thank You For Watching..
    ആലാപനം: ജബ്ബാർ പെർള കാസർകോഡ്
    വരികൾ പൂർണ്ണമായും:
    ഇഹലോക ജീവിതം ശാശ്വതമെന്ന്
    മനസിൽ കരുതല്ലെ..മനുഷ്യാ
    ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് നീ
    യാത്ര തിരിക്കുമല്ലോ...(2)
    കള്ള് കുടിക്കല്ലേ കളവ് നടത്തല്ലെ
    ചൂത് കളിക്കല്ലേ...
    കള്ള് കുടിക്കല്ലേ കളവ് നടത്തല്ലെ
    ചൂത് കളിക്കല്ലേ...മനുഷ്യ...
    കരുണാ നിധിയായ റബ്ബിൻ്റെ കല്പന
    തെറ്റി നടക്കല്ലെ... തെറ്റി നടക്കല്ലെ...
    ഇഹലോക ജീവിതം ശാശ്വതമെന്ന്
    മനസിൽ കരുതല്ലെ..മനുഷ്യാ
    ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് നീ
    യാത്ര തിരിക്കുമല്ലോ...
    അഞ്ച് നേരത്തെ നമസ്കാരം
    ഇസ്ലാമിൽ വന്ന ഫർളല്ലേ..
    അഞ്ച് നേരത്തെ നമസ്കാരം
    ഇസ്ലാമിൽ വന്ന ഫർളല്ലേ... മനുഷ്യ....
    ആവതുണ്ടെങ്കിൽ നീ മക്കത്ത് പോയ്
    ഹജ്ജ് ചെയ്യൽ വുജൂബല്ലെ..
    ചെയ്യൽ വുജൂബല്ലെ...
    ഇഹലോക ജീവിതം ശാശ്വതമെന്ന്
    മനസിൽ കരുതല്ലെ..മനുഷ്യാ
    ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് നീ
    യാത്ര തിരിക്കുമല്ലോ....
    കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി
    കറങ്ങി നടക്കല്ലെ...
    കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി
    കറങ്ങി നടക്കല്ലെ...മനുഷ്യ..
    കുട്ടികൾ ആകുമ്പോൾ യൗവനം തീരുമ്പോൾ
    ആട്ടി ഇറക്കല്ലെ...ആട്ടി ഇറക്കല്ലെ...
    ഇഹലോക ജീവിതം ശാശ്വതമെന്ന്
    മനസിൽ കരുതല്ലെ..മനുഷ്യാ
    ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ് നീ
    യാത്ര തിരിക്കുമല്ലോ
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    Feedback to
    Firoz Kattoor
    firozkattoor2021@gmail.com
    DUBAI, United Arab Emirates 00971566282633

Комментарии • 28

  • @shayanchanu
    @shayanchanu Год назад +5

    Masha allhhh....ma...❤❤❤

  • @fathimasulaiman9642
    @fathimasulaiman9642 Год назад +5

    Nanma niranja song

  • @thesleenathesli8240
    @thesleenathesli8240 Год назад +1

    Masha allah

  • @hussainkk5469
    @hussainkk5469 Год назад +4

    Masha allah 👍👍

  • @maimoonahaneefa9297
    @maimoonahaneefa9297 Год назад +3

    Nalla song

  • @usmankv7312
    @usmankv7312 Год назад +6

    മാഷാ അല്ലാഹ്. നല്ല പാട്ട്. ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. 🤝👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @LatheefSaidumuhammad
    @LatheefSaidumuhammad Год назад +1

    നല്ല അര്‍ത്ഥമുള്ള മാപ്പിള പാട്ടുകൾ ആണ് സിദ്ദിഖ് Perla പാടുന്നത്, മറ്റു pattukaril നിന്നും വിതൃസ്ത മാണ്🎉അത് തന്നെയാണ് വിജയവും, Masha Allah

  • @Hakkimurmi
    @Hakkimurmi Год назад +1

  • @pkabdullah8827
    @pkabdullah8827 Год назад +2

    Ukkinadka. 👍👍👍

  • @aboobackersidhiquemsiddiqu7116
    @aboobackersidhiquemsiddiqu7116 Год назад +2

    മാഷാ അല്ലാഹ് 👍👍👍👍👌 ♥️♥️♥️🌹🌹🌹💐

  • @AkAk-qt2kr
    @AkAk-qt2kr Год назад +2

    വല്ലാത്ത വിശമം തോന്നിയാൽ ഇപാട്ടു കേട്ടാൽ,, വിശമം നീങ്ങും,,,,, അജ്മീറിൽ പോയി വരുന്നത് പോലെ യാണ്,,,,,, എത്ര പ്രാവശ്യം കേട്ടു,,,,,,, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഈ പാട്ടു പാടിയ അവർക്ക്, നാഥൻ നൽകു kumaഫിയതുള്ള ദീർഘായുസ് nal

    • @AJTRAIL
      @AJTRAIL Год назад

      Aameen

    • @ayshathfiza9276
      @ayshathfiza9276 Год назад +1

      ajmeerum e pattum enth bantham
      ajmeeril poyi vannal veshamam thirumo ??
      e patt marana thine patti padunna patt ann

  • @HassanMoosa-kn1ce
    @HassanMoosa-kn1ce Год назад +5

    മാഷാ അല്ലാഹ് e പാട്ട് എന്നും ഞാൻ എന്ധെ വണ്ടിയിൽ വെക്കാറുണ്ട് എന്നേ പോലെ തന്നെ എന്ധെ എല്ലാ പാസ്സന്ജറിന്ന് വെല്ല്യ ഇഷ്ടമാണ് e പാട്ട് ഞാനും പാടി

  • @mohammedp9978
    @mohammedp9978 Год назад +1

    Maa.shaa.allah

  • @SainabaKv-ho6zv
    @SainabaKv-ho6zv Год назад +2

    💖💖💖❤️❤️❤️💖💖❤️❤️

  • @hashiisinger
    @hashiisinger Год назад +4

    👌👌👌👌💞💞💞

  • @hameedkatoor7469
    @hameedkatoor7469 Год назад +1

    Childhood memories

  • @XvHe-y5i
    @XvHe-y5i Год назад

    كل نفس ءاءقة الموت 😢

  • @Hashirdaadu8854
    @Hashirdaadu8854 11 месяцев назад +1

    Super 🎉🎉🎉🎉🎉🎉🎉🎉🎉🎉😍 😍 😍 😍 😍 😍 😍❤❤❤❤❤❤❤👍 👍 👍 👍 👍 👍 👍 👍
    ❤❤❤❤❤❤

  • @user-zl4ii1xl8y
    @user-zl4ii1xl8y Год назад +1

    Bainahuma barzhaqun laa abk laa yabkhiyaan

  • @SainabaKv-ho6zv
    @SainabaKv-ho6zv Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад

    ഇതിന്റെ ഒറിജിനൽ റിക്കാർഡിംഗ് പാട്ട് കിട്ടാനുണ്ടോ റംലാബീഗം പാടിയതാണ് ഈ പാട്ട് ഒറിജിനൽ പാട്ട് ഒറിജിനൽ മ്യൂസിക് ഇങ്ങനെയല്ല ഈ പാട്ടിന്റെ ഒറിജിനൽ മ്യൂസിക് കൊടുത്ത് പാടിയിരുന്നെങ്കിൽ ഒന്നും കൂടെ നന്നായേനെ കുറച്ചുകൂടി സ്പീഡ് ആണ് ഈ പാട്ട് ഒറിജിനൽ ഞാൻ കേട്ടതാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നു ഈ പാട്ടുകളൊക്കെ ഇത് റംലാബീഗം പാടിയതാണ് ഈ പാട്ട് എന്റെ ഓർമ്മ ശരിയാണ് എന്ന് തോന്നുന്നു

    • @kannadanibrahimibrahim3363
      @kannadanibrahimibrahim3363 Год назад +1

      അറുപത കളിൽ എം എ അസീസ് ഗ്രാമ ഫേ,ൺ റി ക്കർ ഡ ചെയ്ത പാട്ടാണിത്

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад +1

    ആ റംലാബീഗം അല്ല എം എ അസീസ് ആണ് പാടിയത് മ്യൂസികും ഈ പാട്ട് കുറച്ച് സ്പീഡ് ആണ് കുറച്ചുകൂടി സ്പീഡിലാണ് ഭംഗി കൊടുക്കുന്നത് ഈ പാട്ട് സ്പീഡ് മ്യൂസിക് ഒറിജിനൽ ഇങ്ങനെയല്ല

  • @muhammedpk4132
    @muhammedpk4132 Год назад +5

    Masha allah..❤❤❤❤❤❤

  • @kottahassankutty9315
    @kottahassankutty9315 Год назад +2

    💚💚💚

  • @muhammedshabeeb1170
    @muhammedshabeeb1170 Год назад +3