ഇത് ശരിയല്ല 😥🙏 റഹീമിന് മാപ്പ് നൽകിയിട്ടില്ല🙏 ഇപ്പോ ഇത് ചെയ്യുന്നത് ശരിയല്ല -ആരും തെറ്റ് ധരിക്കരുത് 😥

Поделиться
HTML-код
  • Опубликовано: 10 апр 2024

Комментарии • 54

  • @arunkingraja7828
    @arunkingraja7828 2 месяца назад +70

    നിങ്ങൾക്ക് എന്തായാലും സഹായിക്കാൻ കഴിയില്ല എന്നാൽ സഹായിക്കാൻ കഴിയുന്നവരെ ദയവുചെയ്ത് ഇല്ലാതാക്കരുത്

  • @ummerkunnummel.9539
    @ummerkunnummel.9539 2 месяца назад +38

    മോനെ വിഷമിക്കേണ്ട. നമ്മൾ മലയാളികൾ ഇറങ്ങിത്തിരിച്ച കാര്യം. അല്ലാഹു പൂർത്തീകരിച്ചു തരും. ഇന്ഷാ അല്ലാഹ്,

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 2 месяца назад +3

    😢റഹീമിനെ എല്ലാരും സഹായിക്കണം 👍🤲🏻

  • @trivandrumexpress4743
    @trivandrumexpress4743 2 месяца назад +6

    സഹായിക്കുന്നവർ സഹായിക്കട്ടെ ദയവുചെയ്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്.

  • @perfect_okay_
    @perfect_okay_ 2 месяца назад +1

    സഹായിക്കാനും കഴിയില്ല , സഹായിക്കുന്നവരെ ഇല്ലാതാക്കുകയും ചെയ്യുന്നു, എന്താ ലെ... 😌 ജാതി ഇല്ല മതം ഇല്ല വർഗ്ഗം ഇല്ല, നമ്മൾ ആ ഉമ്മയുടെ കണ്ണീരിനൊപ്പം ❤ SAVE ABDUL RAHIM

  • @vishak2353
    @vishak2353 2 месяца назад +21

    കേരള സർകാർ ഇടപെട്ട് മോചനം വേഗത്തിൽ അക്കുക , നിങൾ ഇ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുക

    • @MasterPieceVlog
      @MasterPieceVlog  2 месяца назад +12

      സർക്കാറിന് ഇപ്പോഴും ഇതിനെ കുറിച്ച് അറിയില്ലേ 🫡🫡

    • @rmb1869
      @rmb1869 2 месяца назад +5

      ചിരിപ്പിക്കല്ലേ 🙏🏻🙏🏻

    • @Inspector_Balram.
      @Inspector_Balram. 2 месяца назад +7

      സർക്കാരോ 😂😂😂😂
      കോമഡി പറയല്ലേ കയ്യിൽ അഞ്ചു പൈസയില്ല എന്ന് തേരാ പാരാ പറഞ്ഞു നടക്കുന്ന നുമ്മടെ സർക്കാരിന്റെ കാര്യം തന്നെയാണോ പറയുന്നത്

    • @shameemshameem1655
      @shameemshameem1655 2 месяца назад +3

      😂എന്തോന്ന് സർക്കാർ അതൊന്നും അവിടെ വിലപോവില്ല

    • @jafferkuttimanu2884
      @jafferkuttimanu2884 2 месяца назад

      A kattarabikku 17 kodi kodukkano ayale koodii thattuka

  • @sarshadworld7757
    @sarshadworld7757 2 месяца назад +2

    ഒരുമനുഷ്യന്റെ ജീവന്കൊണ്ടും കളിയായി അതും ഈസമയത്തു

  • @sajinikumarivt7060
    @sajinikumarivt7060 2 месяца назад +1

    Addeham rekshapetatte🙏

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 2 месяца назад +3

    Allah ❤

  • @ashiquevlogger9080
    @ashiquevlogger9080 2 месяца назад

    👍👍👍

  • @_shibily_.ex_
    @_shibily_.ex_ 2 месяца назад

    🤲🏻❤️

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 2 месяца назад +1

    ഒരു ജീവൻ അല്ലെ. അതു മാത്രം നോക്കി സഹായിച്ചു രക്ഷപ്പെടുത്തുക എല്ലാരും. വീഡിയോ എല്ലാരും ഷെയർ ചെയ്തു സഹായിക്കുക 👍

  • @godbless5256
    @godbless5256 2 месяца назад

    😢

  • @nisamvkk7037
    @nisamvkk7037 2 месяца назад +2

    ചെയ്യുന്നവർ പെട്ടെന്നു ചെയ്യുക..time വളരെ അടുത്തെത്തി..വേറെ ഒന്നിനും ചെവി കൊടുക്കേണ്ട

  • @Inspector_Balram.
    @Inspector_Balram. 2 месяца назад

    200 Million Crossed

  • @kabeer7524
    @kabeer7524 2 месяца назад +1

    ഇത് നമ്മൾ വിജയിച്ചിരിക്കും ഇൻശാ അള്ളാ

  • @saleem.k717
    @saleem.k717 2 месяца назад

    ഇതാണ് യഥാർത്ഥ കേരള സ്റ്റോറി❤️🌹

  • @shaanshaaa3452
    @shaanshaaa3452 2 месяца назад

    Adin fund ready agum bro😊

  • @somankarad5826
    @somankarad5826 2 месяца назад +1

    സഹായിച്ചില്ലേലുംദ്രോഹിക്കരുത്

  • @dilshadmp9791
    @dilshadmp9791 2 месяца назад +9

    നീയും ഇത്പോലെ തന്നെ അല്ലേ caption വെച്ചത്

    • @itsmejk912
      @itsmejk912 2 месяца назад +2

      ഇല്ലല്ലോ... ആ ന്യൂസ്‌ ഫേക്ക് ആണെന്നല്ലേ ക്യാപ്ഷൻ

  • @myartworld148
    @myartworld148 2 месяца назад

    ഓരോരുത്തവമ്മാർ... അടിച്ചു മോർ പൊളിക്കണം 😡😡😡

  • @muhammedaflahn
    @muhammedaflahn 2 месяца назад

  • @aswinej4439
    @aswinej4439 2 месяца назад +1

    എന്താണ് അയാൾ ചെയ്ത തെറ്റ്

  • @swiftgamerz2184
    @swiftgamerz2184 2 месяца назад

    23 cr ayi

  • @user-md2ic7tc9m
    @user-md2ic7tc9m 2 месяца назад +2

    ഈ വീഡിയോ പരമാവധി share ചെയ്യൂ

  • @soldierboyone
    @soldierboyone 2 месяца назад +1

    Do that man worth 34 cr he is like 40 years old.

  • @hamzahamza6115
    @hamzahamza6115 2 месяца назад

    ഇത് കുറച്ചു മുമ്പ് ഒരു അറബി പൗരന്റെ കേസുമായി നടന്നതാണ്

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 2 месяца назад

    Claiming 15 million riyals (34crores) blood money for a incidental murder of a handicapped a challenge to humanity. Truly "fahshahil munker"

  • @shabeerpro2478
    @shabeerpro2478 2 месяца назад

    Aded nayaa ettad

  • @jabirjaseem2605
    @jabirjaseem2605 2 месяца назад

    😂

  • @shabanushafi1398
    @shabanushafi1398 2 месяца назад

    Aa പിതാവ് മരിച്ചിട്ടുണ്ട്

  • @sanafathima5224
    @sanafathima5224 2 месяца назад

    😂😂😂😂😂😂

  • @arifarif6252
    @arifarif6252 2 месяца назад +1

    ഇതിന്റെ പിന്നിൽ ആരാണെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചാൽ മദി

  • @hopefully917
    @hopefully917 2 месяца назад +1

    കൊലയാളിയെ രക്ഷിക്കാൻ ഫണ്ട് പിരിവ് ഉഷാറാവട്ടെ.

    • @ashviralcut
      @ashviralcut 2 месяца назад +6

      നിന്നെ എന്തിനോട് ഉപമിക്കാൻ

  • @user-zr1gr7iv5e
    @user-zr1gr7iv5e 2 месяца назад

    ഞാനും അത് ഒരു നിമിഷം വിശോസിച്ചു പോയിരുന്നു