Комментарии •

  • @abdullatheef3530
    @abdullatheef3530 3 года назад +12

    ഇത്രയും ഫീലിങ്ങായ ആടുകളെ കുറിച്ചുള്ള വ്ലോഗ് വേറെ കണ്ടില്ലാ ആ കുടുംബം എല്ലാരും നല്ല സ്നേഹ നിധികളാണ് ,,ചേച്ചിക്കും മോൾക്കും പിന്നെ മോൻ കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ,,

    • @worldofgoats7123
      @worldofgoats7123 3 года назад

      ruclips.net/video/7ZUYV70wNsQ/видео.html

  • @taagmobiles632
    @taagmobiles632 3 года назад +33

    രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊടി പിടിക്കാനും പോസ്റ്ററ് ഒട്ടിക്കാനും പോവുന്ന തിലും നല്ലതാ ഒരാട്ടിൻ കുട്ടിയെ വളർത്തുന്നത്. മനുഷ്യപറ്റുണ്ടാവും

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад +2

      ♥️

    • @sahadsalim9023
      @sahadsalim9023 3 года назад +1

      ❣️

    • @falconfalcon3800
      @falconfalcon3800 3 года назад +1

      എല്ലാവരും ബുദ്ധിപരമായി ചിന്തിക്കട്ടെ...

    • @benadictspenser9675
      @benadictspenser9675 2 года назад

      രാഷ്ട്രീയ പാർട്ടികൾക്ക് ജയ് വിളിച്ച് കൊടിപിടിക്കുന്നതിനെക്കാൾ മികച്ച വരുമാനമുള്ള ജോലി വേറെയില്ല . അതറിയണമെങ്കിൽ തൊട്ടടുത്ത വില്ലേജ് ഓഫീസുകളിലും , താലൂക്ക് ഓഫീസിലും , പഞ്ചായത്തിലും , പോലീസ് സ്റ്റേഷനിലും പോയാൽ മതി . ആരെ വേണമെങ്കിലും ഊ .....ർജസ്വലരാ ... ക്കാം .

  • @fathimavolg4212
    @fathimavolg4212 3 года назад +8

    മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ. ആ മക്കളുടെ സപ്പോർട്ട്, അവരുടെ സന്തോഷം എല്ലാം. 👌👌👌👌😍😍😍😍😍👍👍👍

  • @adhila1596
    @adhila1596 3 года назад +19

    നിങ്ങളുടെ ആടുകളോടുള്ള സ്നേഹം മനസിലാകുന്നുണ്ട് എന്റെ ഒരു അഭിപ്രായം പറഞ്ഞാൽ നമ്മൾ ആടിനെ കൊടുക്കുബോൾ നിറഞ്ഞ മനസ്സോടുകൂടി കൊടുക്കുവാൻ ശ്രമിക്കണം കൊണ്ട് പോകുന്ന ആള് അതിൽ നിന്നും നാളെ ഒരു വരുമാനം ഉണ്ടാക്കാൻ ഉള്ളതാണ് ഞാൻ ഇങ്ങനെ ആണ് ചെയ്യാറുള്ളത് ...ഇത് എന്റെ ഒരു അഭിപ്രായം ആണ് തെറ്റ് ഉണ്ടക്കിൽ ക്ഷമിക്കുക 🙏..

    • @rahmathbeevi1406
      @rahmathbeevi1406 3 года назад

      നമ്മൾ നോക്കുന്നത്രയും നന്നായി കൊണ്ടുപോകുന്നവർ നോക്കിയില്ലെങ്കിലോ?😥😥

    • @manoj.punalur5171
      @manoj.punalur5171 Год назад

      @@rahmathbeevi1406 എങ്കിൽ കൊടുക്കരുത്

  • @trendcityvlog7099
    @trendcityvlog7099 3 года назад +9

    ശെരിക്കും ആടിനോടുള്ള സ്നേഹം ഇത്ര അധികം ഉള്ള കുടുംബത്തിനു🙏🙏🙏🙏
    മോൾക്ക്‌ പൊമ്മകുട്ടിപോലുള്ള കിങ്ങിണി ഉള്ള ആട്ടിൻ കുട്ടിയെ വാങ്ങി കൊടുക്കണം നിഷ്കളങ്കരായ മക്കൾ നന്നായി വരട്ടെ ഇതുപോലെ ഉള്ള സംസ്കാരം ആണ് ആവശ്യം

  • @Desinomadtrails
    @Desinomadtrails 3 года назад +13

    quality episode aanu ikka... sheriykum ishtamaayi..... ❤️

  • @ajmalkkajmal471
    @ajmalkkajmal471 3 года назад +1

    Super njan kandathil vech yettavum manassinishtappetta video

  • @akvlogs7040
    @akvlogs7040 3 года назад +1

    ഇത്രയും നല്ല വീഡിയോ എടുത്തതിന് അഭിനന്ദനങ്ങൾ

  • @muhamedsherilpa5705
    @muhamedsherilpa5705 2 года назад +1

    മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ... 🌹🌹🌹🌹🌹👌🏼

  • @HeroHero_k
    @HeroHero_k 3 года назад +6

    വീഡിയോ ഇടുമ്പോൾ ഇവരുടെ കോൺടാക്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. മറ്റുള്ളവർക്ക് നല്ല ആടിനെ വേടിക്കാൻ ആഗ്രഹം വന്നാൽ കോൺടാക്ട് നമ്പർ വളരെ ഉപകാരപ്പെടും. Pls വീഡിയോയിൽ അവരുടെ numer kudi ഉൾപ്പെടുത്തൂ

  • @kichuss7592
    @kichuss7592 3 года назад +3

    Super Episode..👍

  • @arunchandp75
    @arunchandp75 3 года назад

    Manoharamaya fealulla nalla video

  • @sheejashibu5255
    @sheejashibu5255 3 года назад +3

    Super ekka👌👌👌

  • @abdulnazarct7838
    @abdulnazarct7838 3 года назад +1

    ihlamukka super vidios
    Ful sapport

  • @bathimnglr1837
    @bathimnglr1837 3 года назад +1

    Good suggestion 👌

  • @anushmaraj2011
    @anushmaraj2011 2 года назад

    Chechi ethrayum vishadamai parayunnalo...god bless ur family ❤️

  • @jackiethomas8700
    @jackiethomas8700 3 года назад +1

    Excellent episode 👍🏼

  • @anzilvlogs3037
    @anzilvlogs3037 3 года назад +2

    Super episode

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 2 года назад +1

    എന്ത് നല്ല ഫാമിലി 👍❤😍😍👌

  • @justinraj6944
    @justinraj6944 3 года назад +1

    നല്ല സന്ദേശം

  • @jamesd6483
    @jamesd6483 3 года назад

    വളരെ നല്ല വീഡിയോ

  • @cjgjjcjg8365
    @cjgjjcjg8365 3 года назад +1

    Nalla family 🤗👍👌🤲

  • @minshidrizwant9808
    @minshidrizwant9808 3 года назад +1

    Good Episode

  • @ayishamariyam5958
    @ayishamariyam5958 3 года назад

    Ehilamikka nighal sooparanu mashaallah nalla vedio

  • @flemadnish109
    @flemadnish109 3 года назад +1

    This video is an encouragement for house wives towards goat farming.

  • @edwine5385
    @edwine5385 3 года назад +2

    Super brother

  • @afsalafsal1540
    @afsalafsal1540 3 года назад +1

    സൂപ്പർ 👍

  • @noushadm9941
    @noushadm9941 3 года назад +3

    നിഷ്കളകമായ കുടുബ൦

  • @ShajiMichael
    @ShajiMichael 10 месяцев назад

    Ekka goodveedio ❤❤❤

  • @onlyvlogs23
    @onlyvlogs23 3 года назад +1

    ഇഹ് ലാം കാ വീഡിയോ സൂപ്പർ നിങ്ങളും സൂപ്പർ നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എനിക്ക് ഒരു ആട് ഉണ്ട്

    • @worldofgoats7123
      @worldofgoats7123 3 года назад

      ഇൻശാഅല്ലാഹ്‌ എവിടെ സ്ഥലം

  • @KumarKumar-lq7iu
    @KumarKumar-lq7iu 2 года назад

    സൂപ്പർ

  • @sankarg2191
    @sankarg2191 3 года назад

    Super video 👍

  • @imranizzat419
    @imranizzat419 3 года назад +1

    nice video🥰

  • @sajnashihabssvlog9931
    @sajnashihabssvlog9931 3 года назад +2

    എന്റെ വീട്ടിൽ സെയിം അവസ്ഥ അവര് പറയുന്നത് കേട്ടു ശെരിക്കു സങ്കടായി 😔😔😔

  • @jebu7764
    @jebu7764 3 года назад +1

    Super

  • @shinyjoshy6095
    @shinyjoshy6095 2 года назад

    സൂപ്പർ 👍👍👍👍👍👍

  • @helenjohn3356
    @helenjohn3356 3 года назад

    Super video

  • @baburajraj7183
    @baburajraj7183 3 года назад +1

    Very good വീഡിയോ

  • @vahabmannady4840
    @vahabmannady4840 3 года назад +1

    👍👍👌👌

  • @cousinsvlogss2465
    @cousinsvlogss2465 2 года назад

    Super vidieo 👍👍

  • @lekhasubash1872
    @lekhasubash1872 3 года назад

    Njanum kazhayum

  • @jafferdriver4306
    @jafferdriver4306 3 года назад

    👌

  • @edwine5385
    @edwine5385 3 года назад +1

    Very good news

  • @sidheekalr9053
    @sidheekalr9053 3 года назад

    അദ്വാനിച്ചാൽ പ്രതിഫലം,, അതാണ് ,,

  • @itzmeloyal8034
    @itzmeloyal8034 3 года назад +1

    എന്റെ വീട്ടിൽ 14 addu ഉണ്ടായിരുന്നു ഇപ്പം 6 ഉണ്ട്

  • @karthiks9436
    @karthiks9436 3 года назад

    Hai super

  • @sayoojkaliyathan60
    @sayoojkaliyathan60 3 года назад

    👍

  • @aroundmevahidkarippadom8207
    @aroundmevahidkarippadom8207 3 года назад

    👍🏻👍🏻

  • @najiyakt1092
    @najiyakt1092 3 года назад

    👍👍

  • @jahafarm8619
    @jahafarm8619 3 года назад

    Good

  • @krishna-kg7rg
    @krishna-kg7rg 3 года назад

    Karava videosum upload please sir

  • @ars047
    @ars047 3 года назад

    Poli

  • @unknown0x0x
    @unknown0x0x 3 года назад

    The interviewer does not give chance to complete her talk. Too fast.

  • @heavensmobilesmeppukkadama7019
    @heavensmobilesmeppukkadama7019 3 года назад

    😍🥰

  • @user-zd8ge8xk2e
    @user-zd8ge8xk2e 3 года назад +2

    Aadinod ithrayum sneham ulla familye kandittilla 😍😍💪💪👌👌👌👍👍

  • @lekhasubash1872
    @lekhasubash1872 3 года назад

    Njaggade vittil aadu und

  • @mehulshaji2205
    @mehulshaji2205 3 года назад

    Eee Aadu ellam thanneyum kazhuthu pirikkunnundallo

  • @muhammedaslam8195
    @muhammedaslam8195 3 года назад

    ചെള്ള് പോകാനുള്ള മരുന്ന് പറയാമോ

  • @naturalkerala8646
    @naturalkerala8646 3 года назад

    പശൂ വളർത്തൽ uploadd

  • @ivmgoatfarm3245
    @ivmgoatfarm3245 3 года назад +2

    ഇക്ക ഇങ്ങടെ vedio മനസിന് സന്തോഷംആണ്

  • @Anshadhalappy
    @Anshadhalappy 3 года назад

    👍❤🥰😍👍😘✌

  • @nasreenanasri9345
    @nasreenanasri9345 Год назад

    Kozha enthaan

  • @sankarg2191
    @sankarg2191 3 года назад

    Karumbi ❤️ enik angane adu indayirinnu ikka

  • @skytech902
    @skytech902 3 года назад

    Molude vishamam kanubol kannuniranhu poyi

  • @bipuldas6124
    @bipuldas6124 3 года назад

    സ്ത്രീ ആട് പാൽ

  • @saykhussian8685
    @saykhussian8685 3 года назад

    ഇക്കാ ആടുകളുടെ കണ്ണിൽ നിന്നും വെള്ളം വരുകയും പിന്നെ വെള്ള കളർ വരികയും ചെയ്താൽ എന്തു മരുന്നാണ് ചെയ്യേണ്ടത്

    • @worldofgoats7123
      @worldofgoats7123 3 года назад +1

      ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.ചില കണ്ണ് ഒലിപ്പു കൾ പകർച്ച ആയിട്ടുള്ള അസുഖവും വരാറുണ്ട്. നമുക്ക് കണ്ണിലൊഴിക്കുന്ന മരുന്നു വാങ്ങി രണ്ടുതുള്ളി രണ്ട് കണ്ണിൽ ഒഴിച്ചു കൊടുക്കുക ഒരു ദിവസം മൂന്ന് നേരം മൂന്ന് ദിവസം തുടരെ

  • @manurahmankc4922
    @manurahmankc4922 3 года назад

    Ente vtlum adukalund plz Contact Me

  • @mohammedsawad4632
    @mohammedsawad4632 2 года назад

    Number sent

  • @kxllukxllu1444
    @kxllukxllu1444 3 года назад +2

    ഇവരുടെ കൂട് കൂടി കാണിക്കാമായിരുന്നു

    • @worldofgoats7123
      @worldofgoats7123 3 года назад

      8.10

    • @worldofgoats7123
      @worldofgoats7123 3 года назад

      കൂട് കാണിക്കുന്നുണ്ട് വലിയ സെറ്റപ്പ് അല്ല.പഴയ പശുവിനെ തൊഴുത്തിൽ തട്ടി ഇട്ടിട്ട് അതിലാണ് ആടുകളെ വളർത്തുന്നത് 👍

    • @kxllukxllu1444
      @kxllukxllu1444 3 года назад

      @@worldofgoats7123 കൂട് പണിയുന്നവർക് idea കിട്ടാൻ വേണ്ടി ആണ് കാണിക്കാൻ ഉദ്ദേശിച്ചത് ഓരോ വീഡിയോയിലും ഇനി കൂട് കൂടി ഉൾപ്പെടുത്തണം 👍💞

  • @noushadnoushi4866
    @noushadnoushi4866 3 года назад +2

    ഫസ്റ്റ്

  • @user-ml6uo7tq1g
    @user-ml6uo7tq1g 3 года назад

    ഒരു 100ആടുകളെ വളർത്താനുള്ള സൗകര്യം എനിക്കുണ്ട് പക്ഷെ ഞാനൊരു പ്രവാസിയാണ് ലീവ് കഴിഞ്ഞു ഗൾഫിൽ വന്നാൽ ആരും നോക്കാനില്ല

  • @habeebap5472
    @habeebap5472 3 года назад

    Super

  • @hussainrassac5545
    @hussainrassac5545 3 года назад

    Good