ഭാഗം 5. അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ജ്ഞാനവിജ്ഞാനയോഗം. . ഭാഗം 5. ഭഗവദ് ഗീത അദ്ധ്യായം 7.
    ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ .
    Bhagavad Gita chapter 7 Discourse by Shri Amritajyothi Gopalakrishnan. Part 5
    Contact E Mail
    amritajyothi.astroclass@gmail.com
    #bhagavadgita
    #chapter7
    #hinduism
    #amritajyothigopalakrishnan
    #advaita
    #vedanta

Комментарии • 19

  • @saradasarma8417
    @saradasarma8417 6 месяцев назад +1

    Thatwamasi. 18 steps 18 chaptees of B G. Thank u Sir. Esavasyamidam Sarvam

  • @sreemurugannair9660
    @sreemurugannair9660 6 месяцев назад +1

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി.

  • @sasikalasuseel5640
    @sasikalasuseel5640 6 месяцев назад +1

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 6 месяцев назад +1

    Thank you so much. God bless you ❤🙏🙏

  • @tony.james.john.sunlight.379
    @tony.james.john.sunlight.379 6 месяцев назад +1

    Thank-you Sir 🙏

  • @Lekshmi-th8vg
    @Lekshmi-th8vg 6 месяцев назад +1

    നമസ്കാരം സർ , ദയവായി reply തരണേ......ഞാൻ ജനിച്ചത് 2001 October 10 രാവിലെ 4 മണിക്കാണ് october 10 പുണർതം നക്ഷത്രം ആണെങ്കിലും രാവിലെ 5 മണി വരെ തിരുവാതിര നക്ഷത്രമാണ്. അപ്പോൾ എൻ്റെ ജനനം തിരുവാതിര നക്ഷത്രത്തിലാണ്. അപ്പോൾ എനിക്ക് തിരുവാതിര നക്ഷത്രത്തിൻ്റെ എല്ലാ ഫലങ്ങളും (ഗുണങ്ങളും) ലഭിക്കുമോ? അതോ തിരുവാതിരയുടെ അവസാന സമയങ്ങളിൽ ജനിച്ചത് കൊണ്ട് തിരുവാതിരയുടെ ഫലം ലഭിക്കാതെ പുണർതത്തിൻ്റെ ഫലം വരുമോ? ഒന്നു വിശമായി പറഞ്ഞു തരുമോ?
    Please reply sir,
    കുറച്ച് നാളായുള്ള doubt ആണ്

    • @amritajyothichannel2131
      @amritajyothichannel2131  6 месяцев назад

      ഒരു ജാതകത്തിൽ നക്ഷത്രത്തിന്റെ ഫലം മാത്രമല്ല നോക്കേണ്ടത്. എല്ലാ ഗ്രഹസ്ഥിതിയും നോക്കണം. ചന്ദന് മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടിയും യോഗവുമനുസരിച്ച് ജന്മനക്ഷത്രം സൂചിപ്പിക്കുന്ന അനുഭവങ്ങൾക്ക് മാറ്റം ഉണ്ടാകും .

  • @man8491
    @man8491 6 месяцев назад +1

    സാറിനെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം മെയിൽ അല്ലാതെ വേറെ

    • @amritajyothichannel2131
      @amritajyothichannel2131  6 месяцев назад +1

      amritajyothi.astroclass@gmail.com എന്ന idലേക്ക് contact number അയച്ചാൽ മതി. ഞങ്ങൾ താങ്കളെ contact ചെയ്യും.

    • @man8491
      @man8491 6 месяцев назад

      @@amritajyothichannel2131 sir മെയിൽ അയച്ചിരുന്നു from nvnith എന്ന അക്കൗണ്ടിൽ നിന്ന്

  • @smithamadhusudan6960
    @smithamadhusudan6960 6 месяцев назад +1

    🙏