ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ തടിക്കഷ്ണം കണ്ടെത്തി, ലോറിയിൽ ഉണ്ടായിരുന്നതെന്ന് മനാഫ് | Shirur

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഷിരൂരിൽ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ തടിക്കഷ്ണം കണ്ടെത്തി, അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നതെന്ന് ലോറി ഉടമ മനാഫ്
    #shirur #arjunmissing #karnataka #shirurlandslide
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 43

  • @hiraunishanisha2616
    @hiraunishanisha2616 3 часа назад +8

    ഇനി ഈ കഷ്ണം നോക്കി തന്നെ നിന്നോളും.മാധ്യമങ്ങൾ ഇനി ആരും ഈ തടി യുടെ പിന്നാലെ നടക്കരുത് ഇനി അർജുൻ അർജുൻ അർജുൻ

  • @sairathomas6130
    @sairathomas6130 3 часа назад +4

    ഒരോ തടിക്കഷ്ണം ഓരോ പ്രാവശ്യം കിട്ടുന്നു..ബാക്കി കൂടി കിട്ടിയിട്ട് പറഞ്ഞാൽ പോരെ?

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 4 часа назад +15

    മപ്രകൾ ഇനി കുറച്ചു ദിവസം മരകഷണവും സ്പനേരും ഒക്കെ തിരയുന്ന തിരക്കിൽ ആയിരിക്കും. സിനിമ ബലാത്സംഗവും അൻവർ മുതലാളിയുടെ പ്രശങ്ങളും വയനാട് കള്ള കണക്ക് ഒക്കെ മറന്നു. 😂😂

    • @Siraj-vs1ug
      @Siraj-vs1ug 3 часа назад

      😂😂😂

    • @Siraj-vs1ug
      @Siraj-vs1ug 3 часа назад

      Vayanad..... Kanakku.... Sooper😂😂😂😂😂

    • @Balan.N.K
      @Balan.N.K 3 часа назад

      അതെ

    • @karthikeyanr5641
      @karthikeyanr5641 2 часа назад

      😂😂😂😂ഒരു തുമ്പ്

  • @shamikumar3494
    @shamikumar3494 4 часа назад +5

    2 മാസം കഴിഞ്ഞു, ഒരു തടിക്കഴണം വലിയ വാർത്ത ആക്കരുതേ, നമ്മുടെ നാടിന്റെ അവസ്ഥ ഓർത്തു ലജ്ജിക്കേണ്ടി വരുന്നു, ഇങ്ങനെ ഒരു അപകടം ഉണ്ടായാൽ ഉടനടി recover ചെയ്യേണ്ട ഒരു system ഉണ്ടാക്കേണ്ട ആവശ്യം ആണ് ഉണ്ടാകേണ്ടത്, മൂൺ ദൗത്യം ഒക്കെ വിജയിച്ചു കഴിഞ്ഞ നാട്ടിൽ ഒരു ട്രക്ക് നെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നത് എല്ലാരും ഒന്ന് മനസ്സിലാക്കണം, ആ കുടുംബത്തിന്റെ മാനസികാവസ്ഥ ഒന്നാലോചിക്കു, ഇതിനിടയിൽ കുറേ videos വിറ്റു cash ആക്കാൻ കുറേ ആൾക്കാർ, ഹാ കഷ്ടം തന്നെ!!!!

  • @abdulhakkeem2183
    @abdulhakkeem2183 5 часов назад +3

    Thanks👍👍👍

  • @mujeebjamal7509
    @mujeebjamal7509 4 часа назад +3

    ചാനൽ പറയുന്നത് പോലെ കിട്ടില്ല വാർത്ത കാണാൻ വേണ്ടി പലതും പറയും

  • @bimmyss1048
    @bimmyss1048 4 часа назад +2

    Eswar malpe chetta nigalem kudumbathem daivam uyaragalil athikum

  • @a5lm_mdk-20
    @a5lm_mdk-20 3 часа назад +1

    Vellathinadiyile pressure kaarenam body eppale decompose aayi poyikkaanum

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 5 часов назад +2

    Loriyil. Kallathadianene. Paranja.......
    Kalelke. Inspecte. Cheyyam

  • @ThasniRiyas-w3s
    @ThasniRiyas-w3s 19 минут назад

    Ingu vaa thadikashanam ethra venonkilum tharaam..ithra kashtapedalley

  • @fazal1655
    @fazal1655 2 часа назад

    Athinte postmortom koodi kaanikkane Mathrubhumi Channel😂😂

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 часа назад +4

    ലോറി ഉണ്ടോ എന്ന് നോക്കിയാൽ മതി.. അവൻ ലോറിക്ക് വേണ്ടിയാണ്

    • @fasilvnt137
      @fasilvnt137 3 часа назад +1

      Lorikk insurance und mandaa...lorrykk aan ennundel athin etra riskk nde aavashyam ellaa

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 3 часа назад

    Sakadam varano santhoshapedano😢

  • @pelefans6549
    @pelefans6549 2 часа назад

    Manaf chirikunnu

  • @pelefans6549
    @pelefans6549 2 часа назад

    Manaf Lori ku vendi aanu 😂😂😂kallatharam oarayunne

  • @praveengeorge3867
    @praveengeorge3867 5 часов назад +4

    മനാഫ് ലോറിക് വേണ്ടി നടക്കുന്നു അല്ലാതെ വേറെ ഒന്നുമില്ല

    • @Renukadevu-o7w
      @Renukadevu-o7w 5 часов назад +6

      ഒന്നിപ്പോടാ.. നീ അറിഞ്ഞോ അത്

    • @sakariyakalari
      @sakariyakalari 5 часов назад

      ഭയങ്കര കണ്ടെത്തൽ ആണല്ലോ. അയാൾക് ആ ലോറി കിട്ടിയിട്ട് എന്താണ് കാര്യം. ഇൻഷുറൻസ് കിട്ടാനാണോ. അതിന് ആ ലോറി കിട്ടണം എന്നില്ല.എന്ത് കാര്യത്തിലും നെഗറ്റീവ് കാണുന്ന കുറെ മലയാളി 🌹റന്മാർ.

    • @sudheeshs5622
      @sudheeshs5622 5 часов назад +18

      Insurence company ku ലോറിയുടെ അവശിഷ്ടം ഒന്നും kanikkanda. അല്ലേൽ തന്നെ ഇത്രേ തകർന്ന ലോറി കിട്ടിയിട്ട് എന്ത് . ഒരു വാഹന ഉടമ ശെരിക്കും അവിടെ നിക്കണ്ട കാര്യം ഒന്നും ഇല്ല. ഒന്ന് ആലോചിച്ചു നോക്കൂ. സ്വാർഥത തയിലേ ലോകത്ത് വ്യത്യസ്തരായ മനുഷ്യ സ്നേഹികൾ ku ഉദാഹരണം ആണ് ഈ ലോറി ഉടമ.

    • @sakariyakalari
      @sakariyakalari 4 часа назад

      ​​@@sudheeshs5622ഇത് മുകളിൽ കമന്റിട്ട my... നും അറിയാം. എന്നാലും നെഗറ്റീവ് അടിച്ചിട്ട് ഒരു മനസുഗം. അവനെ പോലെയുള്ള കുറെ നാറികൾ ആൺ നല്ല മലയാളികളെയും പറയിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നെഗറ്റീവോളികൾ ഉള്ള സ്ഥലം കേരളം ആൺ..

    • @Lorryudamamanaf
      @Lorryudamamanaf 4 часа назад

      Thanks bro ❤❤❤​@sudheeshs5622

  • @Musiccreationideas
    @Musiccreationideas 4 часа назад +4

    അങ്ങനെ കള്ളക്കടത്ത് തടി കണ്ടുപിടിച്ചു 😂😂😂😂

    • @rashidkammili334
      @rashidkammili334 4 часа назад

      ഡാ ചെറ്റേ അനാവശ്യം പറയരുത്. അർജുനെ കിട്ടുന്നത് വരെ തിരച്ചിൽ തുടരണം

    • @rashidkammili334
      @rashidkammili334 4 часа назад

      തന്നെ. ഒരു ചായ എടുക്കട്ടെ

    • @worldofjumi1352
      @worldofjumi1352 4 часа назад +3

      അർജുന് വേണ്ടി പ്രാർത്ഥിച്ചൂടെ നിങ്ങടെ ആർക്കേലും ഇങ്ങനെ വരുമ്പോൾ അറിയാം ഇതിന്റെ വിഷമം

    • @fortonty142
      @fortonty142 4 часа назад +1

      കൃമികൾ

    • @shajithapv924
      @shajithapv924 4 часа назад

      ശരിയാ. കുറെ കള്ള. പന്നികൾ. ഉണ്ട്. നല്ല മനുഷ്യരെ. കുറ്റം പറയാൻ. വേണ്ടി

  • @noufalshaikhsn6653
    @noufalshaikhsn6653 4 часа назад +1

    Aa. Manafine. Avidunnu ozhivakkdo

    • @fasilvnt137
      @fasilvnt137 3 часа назад

      Avan edhin munbil ulloond kaaryangal nadakkunnu

    • @parameshpodhuvathi4736
      @parameshpodhuvathi4736 Час назад

      ഒന്നുപോടോ വിവരദോഷി