ചോറിനോടൊപ്പം ഒരടിപൊളി മെഴുക്കുപുരട്ടി😋 | Chinese Potato Stir Fry | Village Spices

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 112

  • @remadevi2173
    @remadevi2173 2 года назад +18

    നല്ല മെഴുക്കുപുരട്ടി സൂപ്പർ എന്തു പറയണം മെന്ന് അറിയില്ല എന്ത് ഉണ്ടാക്കിയാലും ദൈവത്തിന്റെ കരുണ ഇക്കയുടെ കൂടെ ഉണ്ട് എല്ലാ പ്രയാസങ്ങളും മാറി നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vijikrishna9800
    @vijikrishna9800 2 года назад +3

    Othiri ishtamayi. Enikku othiri ishtamulla mezhukkupuratti aanu

  • @rajeshkuttan2474
    @rajeshkuttan2474 2 года назад +10

    പ്രവാസികൾക്ക് വലിയയൊരു ആശ്വാസം ആണ് ചേട്ടന്റെ പാചകം എല്ലാം ❤❤

  • @bijigeorge9962
    @bijigeorge9962 2 года назад +1

    മെഴുക്കുപുരട്ടി യും back ground supper

  • @susangeorge4
    @susangeorge4 2 года назад +6

    😋😋😋 ഒരു വാക്കുo പറയാനില്ല 👌👍👍.. കൂർക്കാ മെഴുക്കുപുരട്ടി ഇതു മതി😋 അത്ര അടിപൊളി 🙏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +6

    ആഹാ അടിപൊളി ❤️👍എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള മെഴുക്കുപുരട്ടി 😋😋😋നന്നായിട്ടുണ്ട് സൂപ്പർ 👏👏👏👏

  • @shamseersalalah7545
    @shamseersalalah7545 2 года назад +1

    Koorka enik ishtama ini ithupole undakkanam

  • @omanasasi9723
    @omanasasi9723 2 года назад +2

    കൂർക്ക മെഴുക്കുപുരട്ടി സൂപ്പർ ' എനിക്ക് ഒത്തിരി ഇഷ്ടമുള്ള മെഴുക്കുപുരട്ടി😋😋😋😋 ഞാൻ വറ്റൽമുളക് ചതച്ചത് ഇട്ടാണ് ഉണ്ടാക്കാറ് ' ഇനി ഇതു പോലെ ഉണ്ടാക്കി നോക്കണം😋😋😋😋

  • @vinilkumar3299
    @vinilkumar3299 2 года назад +3

    അടിപൊളി എനിക്ക് കൂർക്ക ഭയങ്കര ഇഷ്ടമാ 👌👌👌

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 2 года назад +3

    കൂർക്ക മെഴുക്കുപുരട്ടി അടിപൊളി👌👌👌

  • @sobhapv5998
    @sobhapv5998 2 года назад +3

    ഇന്ന് നേരത്തെ വീഡിയോ ഇട്ടല്ലോ വൈകിട്ട് വീഡിയോ ഇട്ടൊന്ന് ഞാൻ എല്ലാ ദിവസവും നോക്കാറുണ്ട് നന്നായിട്ടുണ്ട് 👌👌🥰കൂർക്ക മെഴുക്കുപുരട്ടി ഞാനും പച്ച മുളക് ചേർത്താണ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് തേങ്ങ കൊത്തും കുരുമുളക് പൊടി ഇത് രണ്ടും ചേർക്കില്ലെന്ന് മാത്രം ഇനിഉണ്ടാക്കുമ്പോൾ ഈ രണ്ടും ചേർക്കാം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മെഴുക്കുപുരട്ടി കൂർക്ക യാണ്

  • @miniaju7724
    @miniaju7724 2 года назад +1

    Adipoly super

  • @shyamsreedhar3102
    @shyamsreedhar3102 2 года назад +3

    കൂർക്ക വെച്ചുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്കിഷ്ടമാണ്. ഈ രീതിയിൽ ഞങ്ങൾ കഴിച്ചിട്ടില്ല. സൂപ്പറായിട്ടുണ്ട്. God bless U.👍👍

  • @manojprakash7903
    @manojprakash7903 2 года назад +1

    സൂപ്പർ സൂപ്പർ

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +1

    നാവിൽ കൊതിയുറും കൂർക്ക മെഴുക്കുപുരട്ടി ❤️🌹❤️🌹❤️🌹

  • @rajipillai6064
    @rajipillai6064 2 года назад +2

    അത്താഴത്തിനുള്ള സമയം ആയി . മെഴുക്കുപുരട്ടി കൂട്ടി കഴിക്കാം. സൂപ്പർ ടേസ്റ്റ്, പ്രതീക്ഷയോടെ നല്ല വിഭവം വരുവാൻ കാത്തിരിക്കുന്നു.😋😋👍👌

  • @arathi-fl3rz
    @arathi-fl3rz 2 года назад +1

    Super adipoli

  • @geethapurushothaman5405
    @geethapurushothaman5405 2 года назад +1

    സൂപ്പർ മെഴുക്കുപുരട്ടി

  • @gopu403
    @gopu403 2 года назад +3

    ചേട്ടൻ്റെ പാചക റെസിപ്പി എല്ലാം നല്ലതാണ്

  • @sindhusuresh7566
    @sindhusuresh7566 2 года назад +2

    സൂപ്പർ 😋😋😋😋

  • @ashaph1318
    @ashaph1318 2 года назад +3

    Nazeerikka mezhukkupuratti super. Njangal tengakoth cherkkillayirunnu.eni koorkka kittumpol engane undakkinokkanam.

  • @jayasree4257
    @jayasree4257 2 года назад +1

    എനിക്ക് വളരെ ഇഷ്ട്ടമുള്ള മെഴുക്കു പുരട്ടി ആണ് കൂർക്ക, ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കാം
    ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നു കൊണ് 🙏🌹🙏🌹

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 2 месяца назад

    അടിപൊളി 👍👍👍

  • @antonykt4527
    @antonykt4527 2 года назад +2

    👏❤️❤️ super adipoli 👏

  • @hanaumar6447
    @hanaumar6447 16 дней назад +1

    Yummy Ikka, where is Aunty ❤❤❤❤

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 2 года назад

    നല്ല സൂപ്പർ മെഴുക്കുപുരട്ടി

  • @anjushappiness
    @anjushappiness 2 года назад +1

    Ente ammeee ...koorkkaa...all time fvt ❤️❤️

  • @omananarayanan6262
    @omananarayanan6262 2 года назад +1

    സൂപ്പർ 👏👏👏

  • @sindhus2926
    @sindhus2926 2 года назад +1

    സൂപ്പർ ♥️♥️

  • @pradeeshav8147
    @pradeeshav8147 2 года назад +1

    ഇക്കാ പൊളി 👍👍👍🌹

  • @tessyjohnson7029
    @tessyjohnson7029 2 года назад +1

    Verygood

  • @vimalvinod9825
    @vimalvinod9825 2 года назад

    അടിപൊളി 👍👍👍💞💞💞❤️❤️❤️❤️😍😍😍😍

  • @vishnuv8826
    @vishnuv8826 2 года назад +1

    അടിപൊളി

  • @tomffm3261
    @tomffm3261 2 года назад

    കൊതിയാവുന്നു

  • @naziajalal408
    @naziajalal408 2 года назад

    Innakananpattiyee, orupadishtayiiii👌👌

  • @sabnakunukki9089
    @sabnakunukki9089 2 года назад +2

    Adipoli😍😍😍

  • @gargianirudhan846
    @gargianirudhan846 2 года назад +1

    Super Ekka

  • @bonney21
    @bonney21 9 месяцев назад

    പൊള്ളിച്ചു ഇക്കാ..... കൂർക്ക മിഴുകുവർടി...അശോക്😊

  • @minijosephvlogs8819
    @minijosephvlogs8819 2 года назад

    സൂപ്പർ അവതരണം

  • @sujakarthika6184
    @sujakarthika6184 2 года назад

    Adipoli super👌👌👌👌👌👌👌

  • @bindus5685
    @bindus5685 2 года назад +1

    superrrr👌👌

  • @vishnunaboothiri5829
    @vishnunaboothiri5829 2 года назад +1

    Adipoli..

  • @faizafami6619
    @faizafami6619 2 года назад +1

    Ente favorite 🤤🤤

  • @zeenasalim1118
    @zeenasalim1118 2 года назад +1

    Very good 👌

  • @Vascodecaprio
    @Vascodecaprio 2 года назад

    Master chef

  • @deepthiharikumar2993
    @deepthiharikumar2993 2 года назад

    വഴിയിൽ അന്നോ പച്കം👍👍❤️

  • @mathewseenamathewseenamath8528
    @mathewseenamathewseenamath8528 2 года назад

    Ekka supper adipoli👍👍👍🌹🌹

  • @ItzMeAmaluz
    @ItzMeAmaluz 2 года назад

    അയ്യോ Soooooooooper🤤🤤🤤🤤🤤🤤🤤🤤🤤Favourite item😍

  • @prasadcprasad8243
    @prasadcprasad8243 2 года назад +3

    മച്ചാനെ സൂപ്പർ 👍👍👍

  • @yadavkumar7360
    @yadavkumar7360 Год назад

    Super dear

  • @shmnashanu1655
    @shmnashanu1655 Год назад

    Njan undakkan povaneeee

  • @anilar7849
    @anilar7849 2 года назад +1

    Nandi 😋koorka 🧄 mezhu🧅kupratti

  • @prasadcprasad8243
    @prasadcprasad8243 2 года назад +2

    മച്ചാൻ one mean army,👍👍👍

  • @shebeenashebeena6296
    @shebeenashebeena6296 2 года назад +1

    Kurka super

  • @ushata6174
    @ushata6174 2 года назад

    അടിപൊളി ❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 2 года назад +1

    Koorkka mezhukupurati ishtom. Clean aaki edukan kurachu budhimutu aanenkilum nalla taste aanu🥰. Thengakothu cherthu undakumbol nalloru taste aanu mezhukupuratiku.veetilum engane thanne aanu undakunnathu.super chetta👌👌👌

  • @Raj-cw1eq
    @Raj-cw1eq 2 года назад +3

    ഞങ്ങളുടെ വീട്ടിൽ കൂർക്ക മെഴുക്കുപുരട്ടി വെയ്ക്കുമ്പോൾ കുരുമുളക് പൊടിക്ക് പകരം വറ്റൽ മുളക് ചതച്ചതാണിടാറ് ( Chilli flakes ) .

  • @vishnunaboothiri5829
    @vishnunaboothiri5829 2 года назад +1

    Paneer buttermasala recipieidamo

  • @lijeshjose4745
    @lijeshjose4745 2 года назад +1

    Nice 1

  • @Bhavatharini02
    @Bhavatharini02 2 года назад +5

    ഇക്കയുടെ എല്ലാ food videos um കാണാറുണ്ട്. അടിപൊളി ആണ്. 👍🏻👍🏻

  • @adithyavunni3911
    @adithyavunni3911 2 года назад +1

    Spr 👌👌👍

  • @sunimolcherian9695
    @sunimolcherian9695 2 года назад

    Chettaa adipoli super 👍👍👌👌♥️♥️♥️

  • @daya8479
    @daya8479 2 года назад +3

    ചുറ്റു പാട് ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ കൂർക്ക പ്രോഗ്രാം കഴിഞ്ഞുപോയി 😂😂.. സൂപ്പർ ambience... സൂപ്പർ കറി 👌🏻👌🏻👌🏻👍🏻ചതച്ച മുളകും അല്പം ചേർക്കാറുണ്ട് ഞാൻ..ചെമ്മീൻ കൂടി ഇട്ടാൽ ചട്ടി യോടെ അകത്തുപോകും 🤣🤣🤣🤣

  • @vishnunaboothiri5829
    @vishnunaboothiri5829 2 года назад +1

    Mushrommmasalarecipieidamo

  • @teresa965
    @teresa965 Год назад

    👍

  • @rajeshpillai9099
    @rajeshpillai9099 2 года назад +1

    Sir Tinnu Kanikanam eppozhum Chorinde koode. Ennale kodii varu. Just oru Advice. Ent indakiyalum. Tinnannam. PLEASE.

  • @jayakumari5199
    @jayakumari5199 2 года назад +2

    👍👍👍🌹

  • @bijupa8035
    @bijupa8035 2 года назад +1

    ഫിറോസും,ചേച്ചിയും ഭാഗൃമുളളവരാ. ഇക്കാൻറ കൈപുണൃം അറിയുന്നവരല്ലേ.
    തുടക്കംമുതൽ video കാണാറുണ്ട്. ചേട്ടൻറ ഒരു കട്ട subscriber ആണ് ഞാനും എൻറ ഫാമിലിയും. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം.

  • @jerinjoseph3092
    @jerinjoseph3092 2 года назад

    Super ❤️ bhi

  • @reshmaaneesh9084
    @reshmaaneesh9084 Год назад

    ❤😊ethe മാനറിസം ulla oru cousin brother und എനിക്ക്😅🎉

  • @mariajohn9345
    @mariajohn9345 2 года назад +1

    😋

  • @geethamathew5115
    @geethamathew5115 2 года назад

    Nice.Ingredients description box I' edamo

  • @SharonandShaunn
    @SharonandShaunn 2 года назад

    👌👌👌

  • @musthu777
    @musthu777 2 года назад

    Adipoli thank you 😊👌🏻

  • @walkwithmeajvlogs
    @walkwithmeajvlogs 2 года назад

    100k loading 💥

  • @shijilalibu8493
    @shijilalibu8493 2 года назад +1

    🤝🏼👏🏼👏🏼👏🏼👏🏼😍

  • @mollybaby2935
    @mollybaby2935 2 года назад

    Super

  • @reghuvarier9851
    @reghuvarier9851 2 года назад +8

    കൂർക്ക ഒരു തുണിയിൽ പൊതിഞ്ഞു കല്ലിൽ അടിച്ചെടുത്താൽ തൊലി പെട്ടെന്ന് പോയി കിട്ടും.

  • @jainuabdulsalam259
    @jainuabdulsalam259 6 месяцев назад

    കൂർക്ക വേവിച്ചു വെള്ളം കളയുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

  • @manjusanju9704
    @manjusanju9704 2 года назад

    👌👌👌👌

  • @anithkumard8011
    @anithkumard8011 2 года назад +1

    👍👍👍

  • @abdulmajeed7156
    @abdulmajeed7156 2 года назад

    Super ikka

  • @subinsubisubi6450
    @subinsubisubi6450 2 года назад +1

    കൂർക്ക 👌👌👌ഇന്ന് എനിക്ക് ഇതാണ് ഉച്ചക്ക്. കൂർക്ക ഒരു ചാക്കിൽ ഇട്ടു തല്ലിയാൽ ക്ലീൻ ആയി കിട്ടും. പിന്നെ നന്നാക്കിയെടുക്കാൻ എളുപ്പമാണ്. പിന്നെ എത്ര നാളായി ഇക്ക കൈപ്പക്ക ഒന്ന് മെഴുക്കുപുരട്ടി ഇക്കയുടെ രീതിയിൽ ചെയ്യുന്നത് കാണിക്കാൻ പറയുന്നു ഒന്ന് ഉണ്ടാക്കി കാണിച്ചു തരുമോ. ഞാൻ വെയിറ്റ് ചെയ്യും ഇക്കാ ആ റെസിപ്പി ചെയുന്നതിനു.

  • @aiswaryaammu529
    @aiswaryaammu529 2 года назад

    ചേട്ടാ കൂർക്ക ഇപ്പോൾ അവൈലബിൾ ആണോ?

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 года назад

    വയലിൽ നിൽക്കുന്ന മടന്തഇല കറി വെക്കുമോ നസീർ ഇക്ക ♥️

  • @sharonbabu6604
    @sharonbabu6604 2 года назад +3

    chetta ആരും ഇല്ലേ help ചെയ്യാൻ കുർക്ക സൂപ്പർ അല്ലേ

  • @adithyavunni3911
    @adithyavunni3911 2 года назад +3

    ഞങ്ങൾ പെരും ജീരകം ഇടാറില്ല. കുരുമുളകും ഇടാറില്ല. ചിലപ്പോൾ മുളക് ചതച്ചിടും ചിലപ്പോൾ ഇതേ പോലെ പച്ചമുളക് ഇടും.

  • @sureshbabu9884
    @sureshbabu9884 2 года назад

    👍👍🙏

  • @omananandu7175
    @omananandu7175 2 года назад +1

    Seperate വേവിക്കാതെ മെഴുക്കുവരട്ടി ഉണ്ടാക്കുന്നതാണ് ഇനിയും taste കടുക് വറുത്തു നേരിട്ട് ഇട്ടു വരട്ടുകയാണ് ഞാൻ ചെയ്യാറ്

  • @suneshs1963
    @suneshs1963 2 года назад +1

    You tube channel meen bhrandan machante styleane avatharanam

  • @bhavanikalyani827
    @bhavanikalyani827 2 года назад

    Oru gas ligher vangikodu mone ikkayku.pavathinte kai pollathe noku

  • @sajisamuel9436
    @sajisamuel9436 2 года назад +1

    വെള്ളം ഊറ്റിക്കളയാതെ അതിൽ തന്നെ പറ്റിച്ചെടുക്കുകയാണേൽ അതിന്റെ ഒരു പ്രത്യേക രുചി നഷ്ടപ്പെടാതെയിരിക്കും. വെള്ളം ഇത്രയും ഒഴിക്കേണ്ട ആവശ്യമില്ല.

  • @vipinvinay1844
    @vipinvinay1844 2 года назад +5

    പ്രവാസികളുടെ സ്വന്തം ചാനൽ 👍

  • @bhagathsreebalram5721
    @bhagathsreebalram5721 2 года назад

    ഇക്കാടെ സ്ഥലം എവിടെയാണ്. family യെ ഒക്കെ കാണിക്കൂ

  • @chithrasuresh3427
    @chithrasuresh3427 2 года назад +1

    mm സൂപ്പർ. പക്ഷേ കൂർക്ക ഇപ്പൊ ഒരിടത്തും കിട്ടാനില്ല

  • @omanas6667
    @omanas6667 Год назад

    കൂർക്ക എളുപ്പത്തിൽ തൊലി കളയാൻ വെള്ളത്തിൽ ഇട്ടു വെക്കുക.അരമണിക്കൂർ കഴിഞ്ഞ് പഴയ തുണിയിൽ പൊതിഞ്ഞ് അലക്കു കല്ലിൽ അടിക്കുക.പകുതിയുംപോകും

  • @vijayalakshmiep4825
    @vijayalakshmiep4825 2 года назад +1

    കൂർക്ക നന്നാക്കാൻ ചാക്കിൽ കെട്ടി പതുക്കെ തല്ലിയെടുത്താൽ മതി

  • @sneharobin3486
    @sneharobin3486 2 года назад +1

    entho...ningale kandapo daddy pole thonni....😭😭. marichit 9 month aakunu

  • @flymik.a7482
    @flymik.a7482 9 месяцев назад

    കൂർക്കയുടെ തൊലി കളയാൻ ഒരു തുണിയിൽ കുറച്ച് കൂർക്ക
    എടുത്തിട്ട് കല്ലേൽ ഉരച്ചാൽ മതി ഇടക്ക് വെള്ളം ഒഴിച്ച് കൊടുക്കണം

  • @navasmuhammed3343
    @navasmuhammed3343 2 года назад +2

    മുടി ഒക്കെ വെട്ടി ഗ്ലാമർ ആയല്ലോ...