In the example of Richman and Lazar narrated by Jesus, it is clearly says Lazer in his life time on earth received evil things and had no comforts but after death in enjoying the comforts
മനോഭാവം മാണ് മാറേണ്ടത്.എന്നും കഷ്ടതയല സഹോദരാ.ദൈവം പറയുന്നു നിങ്ങൾ ഭൂമിയിൽ വാഴുക.നാം ചിന്തിക്കുന്നത് ഏതാണോ അതാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് .കഷ്ടതയാണ് മനോഭാവമാണ് എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും.മനോഭാവംമാണ് നമ്മളിൽ മാറേണ്ടത്.നാം ക്രിസ്തുവിലാണ്.ക്രിസ്തു സാധാരണ മനുഷൻ അല്ല.ദൈവത്തെ ബുദ്ധികൊണ്ട് അളക്കരുത്.ശത്രുവിനെ മേൽ വാഴുക
TPM സഭയില്‍ നല്ല ഒരു പ്രസംഗികനായി വളര്‍ത്തിയെടുത്തതാണ് ഈ സാമിനെ. പക്ഷേ സാമിന്റെ നിഗളവും, സ്വയവും, ദുരുപദേശവും ഇയാളെ TPM ല്‍ നിന്ന് പുറത്താക്കി. പുറത്തു വന്ന ശേഷം ഇയാള്‍ സ്വാതന്ത്ര്യത്തോടെ ദുര്‍വ്യാഖ്യാനിയായി തുടരുന്നു.
Sam Mathew തന്റെ സ്വന്തം അനുഭവം ആണ് പറഞ്ഞത്, കഷ്ടവും പ്രയാസങ്ങളും ഉള്ള പാത വിട്ടിട്ടു പുറത്തു വന്നതാണ്. ഇപ്പോൾ സമൃദ്ധമായ ജീവിതം ആണ് നയിക്കുന്നതു. അതിനുവേണ്ടി ആണ് ടിപിഎം ന്റെ വേല വിട്ടു പുറത്തു വന്നത്
Power vision mostly gives worldly vision to people, almost all so called big preachers especially in coats suits do this , they are creating a pleasing audience and making a huge fans club for themselves
Act 14:22 നിങ്ങൾ വിശ്വാസത്തിൽ നിലനില്ക്കേണമെന്നും അനേക കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നു പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സിനെ ഉറപ്പിച്ചു പോന്നു
പ്രിൻസ് പാസ്റ്ററിനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ദൈവത്തിന്റെ വചനം വെള്ളം ചേർക്കാതെ ബിശ്വാസികളിൽ എത്തിക്കട്ടെ ദുരുപദേശത്തെയും മ്ലേച്ഛതയെയും ഇനിയും ശക്തമായി എതിർക്കുക്ക മറ്റുള്ളവരെ തുറന്നും കാണിക്കുക്ക 🙏🏻
See the below what it says and when this happens to God’s people: വെളിപ്പാടു 21 3. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 4. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. 5. -❤ഇനി❤ മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. When that” ഇനി” starts ?
@@ashlinsusanthomas4265 then what is the fact? When you contradict something you should explain the fact .. What Joshi commented was absolutely correct and fare.
@@ashlinsusanthomas4265 tpm church viswadikal aya njangalkano real fact ariyunne atho etho vazhikku kedakunna ninakko??? Onnu poda ooole... Ee pareyunna sam poyathu ethra nannai ennu eppolanu manasilakunnathu.. Well said pastor prince👍
പാസ്റ്റർ സാം മാത്യൂവിന്റെ ദുർവ്യഖ്യാനങ്ങളെക്കുറിച്ച് ഞാൻ ചില ഗ്രൂപ്പുകളിലും മറ്റു ചില വേദികളിലും പ്രതികരിച്ചിട്ടുള്ളതാണ്. ചിലർ എനിക്കെതിരായി സംസാരിച്ചു. ചിലർ അനുകൂലമായും സംസാരിച്ചു.
Beloved Prince Pastor, again and again God use You to oppress these like herecy teachings OK. I am A small Evangelist T. D. Baby, Nilambur. May God bless you.
Dear pr Prince ,what. Pr Sam wanted to make those people who are passing through troubles in life ,believe that there is deliverance for them through fervent prayer of righteous saints. That is what Jesus said in jn. 16:33, "in this world you will have trouble ,. But take heart! l have overcome te world. " So just don't make comments to make yourself popular picking on a perticular usage.
ഈ ബ്രദർ പറഞ്ഞ സന്ദേശം കേട്ട ഒരുപാട് ദൈവമക്കൾ ഉണ്ടാകും അവർക്ക് എല്ലാവർക്കും ഇത് കേട്ട് ഇതാകുന്നു സത്യം എന്ന് വിചാരിച്ചു ഇരിക്കുന്നവരാകാം എന്നാൽ. pr. Prince പറയുന്നത് ഒരു തെറ്റ് തിരുത്തൽ ആയിട്ടല്ല ഇതാകുന്നു വേദപുസ്തകം പറയുന്ന സത്യം എന്നത് എല്ലാവരിലും ഉറപ്പിക്കുകയാണ് ഈ പറയുന്ന message ഇതിൽ ആര് പറയുന്നതാണ് ശരിയെന്നല്ല വേദപുസ്തകം ആരാണ് ശരിയായി വ്യാഖ്യാനിക്കുന്നത് അതാണ് നാം മനസിലാക്കണ്ടത് എന്തായാലും ഈ message കേട്ടുകഴിഞ്ഞാൽ തീർച്ചയായും ഈ പറഞ്ഞ തെറ്റായ വ്യാഖ്യാനത്തെ അദ്ദേഹം തന്നെ അടുത്ത message ലൂടെ ദൈവസന്നിധിയിൽ ദൈവ മക്കൾക്ക് മുൻപിൽ പ്രസംഗിക്കും കാരണം കാരുണ്ണ്യവാനായ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു.. പിന്നെ താങ്കൾ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു 100%Perfect ആയിട്ട് ആരും തന്നെ ഭൂമിയിലില്ല അതിന് യോഗ്യൻ യേശുക്രിസ്തു മാത്രം 🙏 Amen❤️
Pr പ്രിൻസ് വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു അനേകർക്ക് ഉപകാരമായിത്തീരട്ടെ
🙏🙏🙏
Correct pastor,God bless you.
In the example of Richman and Lazar narrated by Jesus, it is clearly says Lazer in his life time on earth received evil things and had no comforts but after death in enjoying the comforts
മനോഭാവം മാണ് മാറേണ്ടത്.എന്നും കഷ്ടതയല സഹോദരാ.ദൈവം പറയുന്നു നിങ്ങൾ ഭൂമിയിൽ വാഴുക.നാം ചിന്തിക്കുന്നത് ഏതാണോ അതാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് .കഷ്ടതയാണ് മനോഭാവമാണ് എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും.മനോഭാവംമാണ് നമ്മളിൽ മാറേണ്ടത്.നാം ക്രിസ്തുവിലാണ്.ക്രിസ്തു സാധാരണ മനുഷൻ അല്ല.ദൈവത്തെ ബുദ്ധികൊണ്ട് അളക്കരുത്.ശത്രുവിനെ മേൽ വാഴുക
TPM സഭയില്‍ നല്ല ഒരു പ്രസംഗികനായി വളര്‍ത്തിയെടുത്തതാണ് ഈ സാമിനെ. പക്ഷേ സാമിന്റെ നിഗളവും, സ്വയവും, ദുരുപദേശവും ഇയാളെ TPM ല്‍ നിന്ന് പുറത്താക്കി. പുറത്തു വന്ന ശേഷം
ഇയാള്‍ സ്വാതന്ത്ര്യത്തോടെ ദുര്‍വ്യാഖ്യാനിയായി തുടരുന്നു.
We do agree with you
Sam Mathew തന്റെ സ്വന്തം അനുഭവം ആണ് പറഞ്ഞത്, കഷ്ടവും പ്രയാസങ്ങളും ഉള്ള പാത വിട്ടിട്ടു പുറത്തു വന്നതാണ്. ഇപ്പോൾ സമൃദ്ധമായ ജീവിതം ആണ് നയിക്കുന്നതു. അതിനുവേണ്ടി ആണ് ടിപിഎം ന്റെ വേല വിട്ടു പുറത്തു വന്നത്
Praise the LORD
u r correct pastor Prince.
നാം അനവധി കഷങ്ങളിലുടെ ദൈവ രാജ്യത്തിൽ കടക്കേണ്ടതാക ന്നു
Dear Prince pastor.Prosperity health wealth only always ennu parayunna prosperity ude Aashaan Aanu Suvartha Qatar Jeril pastor.Durupadeshathintey Professor Aanu.pr.Jeril suvartha.karanju pokum Adhehathintey Vaay Thurennaal.😥😥
Sam വേറെ ഒരുപാട് ദുരു പാദേശം പറഞ്ഞു
Power vision mostly gives worldly vision to people, almost all so called big preachers especially in coats suits do this , they are creating a pleasing audience and making a huge fans club for themselves
Asooya saitan te weapon anu...arelum power vision shreddikkunnenkil cheyyate..enthinu cheru vari eriyunnu...penthekosthukar nannavan vallya pada..😅
Super thoughts PR.........
God bless you Pastor ....
Sam mathew വീനെക്കുറിച് മുമ്പേ സംശയമുണ്ടായിരുന്നു
Power visionte മുന്പിലിരിക്കുന്നവരെല്ലാം പൗലോസ്മാരല്ലാ.
പ്രിൻസ് പാസ്റ്ററിനെ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുവാൻ ഇനിയും ദൈവം ഒടുക്കട്ടെ.
Odukkatte
You are right pr prince🙏
Act 14:22 നിങ്ങൾ വിശ്വാസത്തിൽ നിലനില്ക്കേണമെന്നും അനേക കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നു പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സിനെ ഉറപ്പിച്ചു പോന്നു
Romans 8:17--18 , 1 Peter 2:20--21 , 1 Thessalonians 3:3 , James 4:16-19
I also feel this brother is right. I learned these truths from bro zac poonen messages
Thanku paster
പ്രിൻസ് പാസ്റ്ററിനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ദൈവത്തിന്റെ വചനം വെള്ളം ചേർക്കാതെ ബിശ്വാസികളിൽ എത്തിക്കട്ടെ ദുരുപദേശത്തെയും മ്ലേച്ഛതയെയും ഇനിയും ശക്തമായി എതിർക്കുക്ക മറ്റുള്ളവരെ തുറന്നും കാണിക്കുക്ക 🙏🏻
Narakathil pokathirikkan prarthiku
Brother Prince keep on going and uncover these frauds. God almighty may be with you.
വളരെ correct ആണ് ഈ വ്യാഖാനം
ഏത് വ്യാഖ്യാനം??? സാമിൻ്റെ??? എങ്കിൽ വത്സമ്മ സഹോദരിക്ക് തെറ്റി. ..
വത്സമ്മ ബൈബിളിൽ phd എടുത്തിട്ടുണ്ടോ
@@johnmathew6731നിങ്ങൾക്ക് PHd ഉണ്ടോ?
See the below what it says and when this happens to God’s people:
വെളിപ്പാടു 21
3. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
4. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
5. -❤ഇനി❤ മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
When that” ഇനി” starts ?
വളരെ അനുഗ്രഹിക്കപ്പെട്ടെ വിശകലനം. ഈ പാസ്റ്റർ പോസ്റ്റിന്റെ ആളാണെന്നു തോന്നുന്നു
ഈ പവർവിഷൻ ചാനലിൽ പ്രസംഗിക്കുന്ന പാസ്റ്റർ സാം ടിപിഎം സഭയിലെ സുവിശേഷകൻ ആയിരുന്നു
പിന്നീട് നിൽക്കാൻ കഴിയാതെ പുറത്ത് പോവുകയായിരുന്നു
@Joshi Lilly Sakaria Ohoo that is a new learning...if you don't know the fact please don't comment
@@ashlinsusanthomas4265 then what is the fact? When you contradict something you should explain the fact ..
What Joshi commented was absolutely correct and fare.
@@ashlinsusanthomas4265 അത് കൽപ്പിക്കാൻ നീയാരാ
@@ashlinsusanthomas4265 tpm church viswadikal aya njangalkano real fact ariyunne atho etho vazhikku kedakunna ninakko??? Onnu poda ooole... Ee pareyunna sam poyathu ethra nannai ennu eppolanu manasilakunnathu.. Well said pastor prince👍
@@joshilillysakaria9236 athinu nee ethada?
പുള്ളി യുടെ രീതിയിൽ കീറി എന്നാണ് എങ്കിൽ അബ്രഹം വിറകു കീറി പുരോഹിതൻ വസ്ത്രം കീറി ദൈവം തിരസീല കീറി......... എന്ന് ആണ് 🤣🤣🤣🤣🤣🤣
Currect
യാക്കോബ്ബ്1:4
If so we don't want to go heaven.
Praise God 🙏.... വെൽ done
Praise the lord. Correct aa Dear prince pr. എനിക്ക് തോന്നി dear prince pr. Well done. 🙏🙏💛💛👍👍❤️❤️👌👌.
പാസ്റ്റർ സാം മാത്യൂവിന്റെ ദുർവ്യഖ്യാനങ്ങളെക്കുറിച്ച് ഞാൻ ചില ഗ്രൂപ്പുകളിലും മറ്റു ചില വേദികളിലും പ്രതികരിച്ചിട്ടുള്ളതാണ്. ചിലർ എനിക്കെതിരായി സംസാരിച്ചു. ചിലർ അനുകൂലമായും സംസാരിച്ചു.
Beloved Prince Pastor, again and again God use
You to oppress these like
herecy teachings OK. I am
A small Evangelist T. D. Baby, Nilambur. May God
bless you.
🙇♂️🙏🏻
ഇവന്റ് ഒരു അന്യായ ഭാഷ FB ഇൽ ഉണ്ടല്ലോ ..ചിരിച്ചു മടുത്തു
Ethanu ath
ഇങ്ങനെയുള്ളവർക് മറുപാടി കൊടുക്കാത്തത് കൊണ്ടാണ് ഇവർക്കു വീണ്ടും പ്ലാറ്റഫോം കിട്ടുന്നതു .
പാസ്റ്റർ പ്രിൻസിനെ ദൈവം anugrahikata 🙏
നമ്പർ തരൂ....
+91 7907235443
Whatsapp
പുള്ളി ഇപ്പോൾ പറയുന്നത് ഫുൾ ഇങ്ങനെ ആണ്
Amen 🙏
Evane kathridasan ennu patrayeruthe Paster
Pastor eh Sam Mathew enn parayaunna vekthi tpm il ninuu maaripoyathan.avide ninapol daivam thante karathil nalla reethiyil upayogichu.ippol ah mugathe thejas evide poyi.kalapak ky vechit thirinju nokiyavar arum raksha pettitila
Saju chathannoor also need to be corrected.
Well said pastor. excellent.
Dear pr Prince ,what. Pr Sam wanted to make those people who are passing through troubles in life ,believe that there is deliverance for them through fervent prayer of righteous saints. That is what Jesus said in jn. 16:33, "in this world you will have trouble ,. But take heart! l have overcome te world. " So just don't make comments to make yourself popular picking on a perticular usage.
Sam Mathew durupadesakan
പ്രിൻസ് പാസ്റ്ററുടെ നമ്പർ കിട്ടുമോ.
7907235443
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പണവിഷൻ
ഈ ബ്രദർ പറഞ്ഞ സന്ദേശം കേട്ട ഒരുപാട് ദൈവമക്കൾ ഉണ്ടാകും അവർക്ക് എല്ലാവർക്കും ഇത് കേട്ട് ഇതാകുന്നു സത്യം എന്ന് വിചാരിച്ചു ഇരിക്കുന്നവരാകാം എന്നാൽ. pr. Prince പറയുന്നത് ഒരു തെറ്റ് തിരുത്തൽ ആയിട്ടല്ല ഇതാകുന്നു വേദപുസ്തകം പറയുന്ന സത്യം എന്നത് എല്ലാവരിലും ഉറപ്പിക്കുകയാണ് ഈ പറയുന്ന message ഇതിൽ ആര് പറയുന്നതാണ് ശരിയെന്നല്ല വേദപുസ്തകം ആരാണ് ശരിയായി വ്യാഖ്യാനിക്കുന്നത് അതാണ് നാം മനസിലാക്കണ്ടത് എന്തായാലും ഈ message കേട്ടുകഴിഞ്ഞാൽ തീർച്ചയായും ഈ പറഞ്ഞ തെറ്റായ വ്യാഖ്യാനത്തെ അദ്ദേഹം തന്നെ അടുത്ത message ലൂടെ ദൈവസന്നിധിയിൽ ദൈവ മക്കൾക്ക് മുൻപിൽ പ്രസംഗിക്കും കാരണം കാരുണ്ണ്യവാനായ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു.. പിന്നെ താങ്കൾ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു 100%Perfect ആയിട്ട് ആരും തന്നെ ഭൂമിയിലില്ല
അതിന് യോഗ്യൻ
യേശുക്രിസ്തു മാത്രം 🙏
Amen❤️
Ee vaka vyaja sandheshangale thurannu kaanikkuka thanne venam
Good
👍👍👍🤝🤝🤝
ഇതാണ് സത്യസുവിശേഷം Brother നിങ്ങളെ പോലുള്ള ദൈവ ദാസ്സന്മാരാണ് ഈ കാലത്തിൽ വേണ്ടത് 🙏🙏🙏 God Bless You🔥🔥🔥
ആ powervision tv യിൽ ഉള്ള ദൈവദാസന്മാർ ആരും ദൈവവചനം അറിയാത്തവർ ആണോ?
Tpm Karan ayyirunnu
Athe ente sabhanna pulli poyatg🤣🤣
😮@@rojin_gamer
👍👍👍
Engeneyulla pastermarke pawerwezan
Avasanam Koddukaruthe
oh.....daivathinu sthothram. sthothram. ithupolulla sathyathinte aathmavulla daiva daasanmare daivam evideyokeyo nirthiyirikunnathinaayi sthothram.
2 thessalonians 1:4-8
{ Athukond ningal sahikunna sakala ubadravangalilum kashtangalillum ulla nignalude sahishnathayum vishwasavum nimitham njangal daivathinte sabakalill ningale cholli prashamsikunnu. athu ningal kashtapeduvan hethuvayirikuna daiva rajyathinu ningale yogyanmaarayi ennum enningane daivathinte neethiyulla vidik adayaalamaakunnu..........}
Daivathinte kanthaye orukanulla pinmazha ayakumbol ella vyajavum thaniye thaladiyakum.
👍
🤣
പവർ വിക്ഷനെക്കെ കാണുന്ന മനുഷ്യരുടെ അവസ്ഥ എന്താണോ
Ee saminu Bible vaayikkan ariyille?
Aavan pasteralla Jeddekan
😷😷😷
👍🏻👍🏻👍🏻
❤