Premalola l Hrudayahariyaya Pranayakadha l Sushin Shyam l Dawn Vincent l Ratheesh B Poduval

Поделиться
HTML-код
  • Опубликовано: 9 май 2024
  • #SuSuHPK #Premalola #SushinShyam #TheHearteningLoveStory
    #Choondalanu
    #RatheeshBalakrishnanPoduval #RajeshMadhavan #ChithraNair #DawnVincent
    Presenting, Premalola the Official Video Song from 'Hrudayahariyaya Pranayakadha / Heartening love story
    In cinemas from May 16, 2024
    Movie Credits:
    Starring: Rajesh Madhavan, Chithra Nair, Sudheesh Kozhikode, Jinu Joseph, Sharanya Ramachandran, etc.
    Writer & Director - Ratheesh Balakrishnan Poduval
    Producer - Emmanuel Joseph | Ajith Thalappilly
    Co-Producers - Ratheesh Balakrishnan Poduval, Jay K, Vivek Harshan
    Executive producers: Manu Tomy, Rahul Nair
    Creative Director: Sudheesh Gopinath
    Cinematographer - Sabin Uralikandy
    Production Designer - K.K. Muralidharan
    Editor - Akash Thomas
    Music - Dawn Vincent
    Sync & Sound Design- Anil Radhakrishnan
    Sound Mixing - Sinoy Joseph
    Art Direction- Jithu Sebastian | Midhun Chalissery
    Lyrics - Vyshakh Sugunan
    Costume Designer - Sujith Sudhakaran
    Makeup - Libin Mohanan
    Stunts - Mafia Sasi
    Production Controller - Binu Manambur
    Finance Controller: Synergy Consultancy Services
    Stills - Rishaj Mohammed
    Choreographers - Dancing Ninja | Rishdhan & Anagha | Black Swan
    VFX - Egg White, DTM, Accel Media, Vishwaa, Pictorial FX
    Poster Design- Oldmonks
    Production House: Silver Bay Studios & Silver Bromide Pictures
    Distribution: Sree Gokulam Movies thru Dream Big Films
    PRO: Athira Diljith
    Visual Promotions: Snakeplant LLP
    Song: Premalola
    Music composed and arranged by Dawn Vincent
    Lyrics: Vaisakh Sugunan
    Singer: Sushin Shyam
    Backing Vocals: Ashok T Ponnappan
    Additional Music Arranged by Gopakumar K G
    Guitars Banjo and Bass: Sandeep
    Recording Engineer Nishanth @ NHQ, Cochin
    Music Supervisors: Ashok T Ponnappan, Subramanian K V
    Song Mixed and Mastered by Kiran Lal @ Noise HeadQuarters (NHQ)
    Music Label - Sony Music Entertainment India Pvt. Ltd.
    © 2024 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth
    Join our WhatsApp broadcast channel whatsapp.com/channel/0029VaAT...
    Join Our Instagram broadcast channel ig.me/j/Abal-auA3Y5L6OtV/
  • ВидеоклипыВидеоклипы

Комментарии • 699

  • @karunkumar8657
    @karunkumar8657 21 день назад +112

    എന്ത് രസമാ ..... വല്ലാത്തൊരു രസം തന്നെ റിപീറ്റ് കണ്ടവർ ഒന്ന് നീലം മുക്കണേ

    • @chemistrydaily3286
      @chemistrydaily3286 15 дней назад +5

      നീലമൊക്കെ പോയി... ഇപ്പൊ ബ്ലാക്കാ

    • @sabeenan1902
      @sabeenan1902 12 дней назад +1

      ❤❤❤

  • @senthilkumar1377
    @senthilkumar1377 24 дня назад +232

    Susin shyam 🔥🔥 big fan

    • @sivasankarn1723
      @sivasankarn1723 18 дней назад +3

      He's not the music director he's the singer

  • @fanseerbasheer633
    @fanseerbasheer633 14 дней назад +20

    വലിയ നടന്മാരുടെ ബിഗ് ബഡ്ജറ്റ് സിനിമകളെക്കാൾ സൂപ്പർ ആണ് ഇതുപോലെ വളർന്നു വരുന്ന നടസന്മാരുടെ സിനിമകൾ

  • @Heychellam
    @Heychellam 24 дня назад +143

    Sureshinteyum Sumalathayudeyum chemistry + Sushin's voice = 💯
    "Peak Mollywood🔥"

    • @AmarjithBhanuPV
      @AmarjithBhanuPV 23 дня назад +8

      Waiting for Chackochan 's Cameo appearance, theatre will be 😄😄❤❤

  • @vandrumentertainments9368
    @vandrumentertainments9368 23 дня назад +100

    3:31 Mirror transition ❤️‍🔥

  • @luckyluck8578
    @luckyluck8578 21 день назад +24

    ഇതുവരെ കേട്ട എല്ലാ ഗാനങ്ങളും നല്ല സോങ്സ് ആണ്..... എന്നാൽ ഇത് വേറെ ലെവൽ

  • @hasnakm851
    @hasnakm851 21 день назад +37

    ഈ പാട്ടിന്റെ ഒരു പ്രോബ്ലം എന്താനുവെച്ചാൽ ഇത് ഒരു പ്രാവിശ്യം കേട്ടാൽ adicct ആവുമെന്നതാണ് 😍repeatable😍😍

  • @Venugopal-sm8ku
    @Venugopal-sm8ku 14 дней назад +6

    ഈ പാട്ട് മാത്രം അല്ല സിനിമയും ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻
    Casting,cinematography 👌🏻

  • @mohanpuram
    @mohanpuram 23 дня назад +55

    More than anything i liked the choreography in the entire video...its very difficult to cast a good bunch of crowd not only dancing but njoying in themselves in the entire video...also wth xpressions as well...too good 👍👍👍👍🎉....reminding the necessity of background actors importance.

  • @starkindustries_
    @starkindustries_ 23 дня назад +21

    3:08 just feeeled🙂🤍

  • @smithars7217
    @smithars7217 19 дней назад +6

    ട്രെയിലർ കണ്ട് തുടക്കം മുതൽ അവസാനം വരെ ചിരി ആയിരുന്നു. പാട്ടും അതുപോലെ തന്നെ.നല്ലൊരു കോമഡി പടത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @fahdee
    @fahdee 24 дня назад +65

    Sushin Shyam ❤

  • @jibuomminthomas9783
    @jibuomminthomas9783 13 дней назад +3

    തീയേറ്റർ എക്സ്പീരിയൻസ് പൊളിച്ചു. ഒരു രക്ഷയുമില്ല ❤️

  • @sonubenjam7648
    @sonubenjam7648 23 дня назад +16

    Dawn vincent. Kerala state award for music direction. ഈ വർഷം ഇതിനെ ആരും kadathy വെട്ടും എന്ന് തോന്നുന്നില്ല

  • @sujithsuji1413
    @sujithsuji1413 24 дня назад +47

    Sushin shyam🎼🔥🔥🔥🎧

  • @sabeenan1902
    @sabeenan1902 12 дней назад +2

    നല്ല ഫിലിം, നല്ല Music, New approach, പല കാലഘട്ടങ്ങളിൽ പ്രണയം❤❤ actors Suuper❤❤

  • @seethaseethu7204
    @seethaseethu7204 15 дней назад +2

    സിനിമയുടെ പേര് കൊണ്ട് തന്നെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു 👏🏻👏🏻👏🏻👏🏻പടം കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു

  • @miyanakshthra6123
    @miyanakshthra6123 13 дней назад

    ഇതു എന്ത് പാട്ടാണ്????😮😮😮 എന്ന് തോന്നിയവർ ഉണ്ടോ.... സിനിമ ഹിറ്റടിച്ചു... ❣️👍

  • @rupeshkumarraushan3238
    @rupeshkumarraushan3238 24 дня назад +30

    I am a belong to Bihar that is North 🎉 Indian but South Indian songs and movies and people better than

  • @alimahin4343
    @alimahin4343 13 дней назад

    തിയേറ്ററിൽ സ്‌ക്രീനിൽ ഈ പാട്ടു സീൻ ആണ് ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടം ആയത്

  • @salinisalu7140
    @salinisalu7140 13 дней назад +1

    രാജേഷിന്റേത് ആകർഷകമായ അഭിനയം ആയിരുന്നു ചിത്രയുടെ വളരെ നന്നായി ചെയ്തു 👍

  • @cbmax
    @cbmax 23 дня назад +9

    I never saw this kind of song. Most funniest, beautiful photography. Melodies song. ❤

  • @user-wp3ui2ll3n
    @user-wp3ui2ll3n 19 дней назад +2

    ആക്‌ടിങ് .... ഒബ്സെർവഷൻ, ക്രീയേറ്റീവിറ്റി, ക്യാമറ, ലിറിക്‌സ്.. എല്ലാം പൊളി.

  • @jothikashiva9891
    @jothikashiva9891 14 дней назад +1

    നല്ലൊരു പ്രണയകഥ കാണാൻ ആഗ്രഹിക്കുന്നവർ വന്നോളൂ

  • @soulofaibeats
    @soulofaibeats 18 дней назад +2

    3.57 മിനുട്ടിൽ കമ്പ്യൂട്ടർ കീബോര്ഡ് ഓർമ്മ വന്നവർ ലൈക് അടി ...

  • @suryaksoman2481
    @suryaksoman2481 13 дней назад

    നല്ല കഴിവുള്ള നടനാണ് രാജേഷ് മാധവൻ

  • @ashlyashy1152
    @ashlyashy1152 13 дней назад

    തിയറ്ററിൽ ഈ പാട്ട് കേട്ടവർക്ക് മനസ്സിലാവും what a feel❤

  • @user-nw8pi4hk4c
    @user-nw8pi4hk4c 13 дней назад +3

    ആദ്യം കേട്ടിട്ട് ഇഷ്ടപ്പെടാതെ പിന്നീട് കേട്ട് കേട്ട് ഇഷ്ടപെട്ടവരുണ്ടോ ....എന്നെപ്പോലെ😅

  • @shahinasahla6489
    @shahinasahla6489 14 дней назад +1

    കുറെ കാലമായി ഇങ്ങനൊരു പാട്ട്... പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നൊരു ഇഷ്ടം

  • @akhilm6810
    @akhilm6810 15 дней назад +2

    Composition നേക്കാൾ സൂപ്പർ visualisation

  • @shiyasaboobakkar761
    @shiyasaboobakkar761 13 дней назад

    ഇതിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ചുമ്മാ തീ ആയിരുന്നു ❤

  • @sudhisurendran4018
    @sudhisurendran4018 13 дней назад

    സിനിമ റിലീസ് കഴിഞ്ഞായിരിക്കും ഈ song hit ആവുന്നത്🔥

  • @arakkalhassankunju2551
    @arakkalhassankunju2551 13 дней назад

    ആദ്യം ഇ പാട്ട് വല്യ impact ഒന്നുമുണ്ടാക്കിയില്ല.. പക്ഷെ കേട്ട് കുറച്ചു നേരം കഴിഞ്ഞ് വീണ്ടും ഒന്ന് കേൾക്കാൻ തോന്നുന്ന എന്തോ ഒന്ന്...

  • @SharathPrasad-ob2dc
    @SharathPrasad-ob2dc 14 дней назад

    എത്ര തവണ കണ്ടാലും മടുക്കാത്ത പാട്ടുകൾ

  • @muhammedaliikbal3236
    @muhammedaliikbal3236 23 дня назад +108

    ബാക്കിയൊക്കെ ചെറുതാക്കിയെഴുതി `പ്രണയകഥ' എന്നത് മാത്രം ഹൈലൈറ്റ് ചെയ്ത് കാണിക്കണം. ഒറ്റയടിക്ക് പറയാനാവാത്ത പേര് ഒരു വലിയ പ്രശ്നം തന്നെയാണ്. അഞ്ചക്കള്ള കോക്കാന്റെ വിധി ഇനിയാർക്കും വരരുത്. All ദി ബെസ്റ്റ്!

    • @Sakshi-wj5go
      @Sakshi-wj5go 22 дня назад +2

      Sathyam

    • @dr.ducalion5630
      @dr.ducalion5630 21 день назад

      Ayyo athu prashnaavuo....?😮

    • @musicanalyzer4032
      @musicanalyzer4032 21 день назад +2

      ​@@dr.ducalion5630yes valia presnam aanu.. Nna than case kodu kanda kooduthal aalukalkkum ingane oru padam irangunna karyam koodi aryilla 😐

    • @vinu_strong
      @vinu_strong 20 дней назад

      👍

    • @mbkmubu2000
      @mbkmubu2000 17 дней назад

      പറഞ്ഞ പോലെ ഈ പടത്തിന്റെ പേര് എന്തുവാ ഒരുമാതിരി

  • @Madhubala-pw6ey
    @Madhubala-pw6ey 13 дней назад

    sumalatha rajesh madhavan hridayahariyaya pranayakatha 🤩🤩🤩🤩

  • @manumridhula3802
    @manumridhula3802 13 дней назад

    മലയാളി നെഞ്ചിൽ ചേർത്ത് വെച്ച ഗാനം ..💖

  • @vandanavenu6662
    @vandanavenu6662 13 дней назад

    സന്തോഷിപ്പിക്കുന്നുണ്ട് ഈ പാട്ട്🎧🎼🎵🎶പോസ്റ്റീവ് എനർജി തരുന്നു.

  • @SAmeerali-jo5km
    @SAmeerali-jo5km 13 дней назад

    the director Rathesh balakrishna pothuval 💯 🔥

  • @AswanthAmma-bo3mj
    @AswanthAmma-bo3mj 14 дней назад

    കുറെ വട്ടം കണ്ടു. പാട്ടിൽ പോലും full സസ്പെൻസ് ആണ്

  • @RaviPuthooraan
    @RaviPuthooraan 23 дня назад +27

    സുരേഷിനെയും സുമലതയെയും തിയറ്ററിൽ കാണാൻ കട്ട വെയിറ്റിംഗ് ❤

  • @vyshnav_knr
    @vyshnav_knr 23 дня назад +25

    Sushin's voice + Dawn vincent music 🔥🔥🔥🔥

  • @Media-xv2gm
    @Media-xv2gm 14 дней назад +1

    ഇറങ്ങിയപ്പോൾ തന്നെ കണ്ടു....രണ്ടു പുത്തൻ താരോദയം....

  • @dr.ducalion5630
    @dr.ducalion5630 21 день назад +4

    Oru cheru chiriyode till end vare kanda nalla oru song..... ❤
    Romantic comedy hit ❤

    • @lakshimil3933
      @lakshimil3933 17 дней назад

      Great music voice superb soulful nice video

  • @shafishahanai7792
    @shafishahanai7792 12 дней назад +1

    Movie ഒരു രക്ഷയും ഇല്ല theatre experience പൊളിയാണ്

  • @leenamary9024
    @leenamary9024 13 дней назад

    ഈ song തീയേറ്ററിൽ കണ്ടപ്പോൾ സൂപ്പർ ആയിരുന്നു

  • @poornimaprasad2688
    @poornimaprasad2688 13 дней назад

    ഈ പാട്ട് അടിപൊളി ആയിട്ട് ആണ് എനിക്കും എന്റെ ഫ്രണ്ട്സനും തോന്നിയത് ❤️

  • @sunithaalikaparambil8029
    @sunithaalikaparambil8029 13 дней назад

    തിയേറ്ററിൽ ഭയങ്കര വൈബ് ആയിരുന്നു സൂപ്പർ സോങ്❤❤❤❤

  • @Sreemaheshwar
    @Sreemaheshwar 21 день назад +2

    ഇപ്പൊൾ ഈ സോങ്ങ് views billions il എത്തിക്കേണ്ട കാര്യം നമ്മൾ ഏറ്റു .മച്ചാൻ മാരെ നമ്മക് തകർക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shambushambu4790
    @shambushambu4790 17 дней назад

    ഇവരുടെ കെമിസ്ട്രി പാട്ടിൽ മാത്രം അല്ല പടത്തിലുടനീളം നല്ല cute ആണ്

  • @noushadkp3403
    @noushadkp3403 14 дней назад

    ഈ പാട്ടൊക്കെ സിനിമയിൽ പിടിച്ചിരുതുന്നതാണ്

  • @alansiarali9698
    @alansiarali9698 13 дней назад

    തീയേറ്ററിൽ നല്ലൊരു ഫീൽ സമ്മാനിച്ച song ❤🔥

  • @aishabegem6027
    @aishabegem6027 14 дней назад +1

    സുരേശൻ ഈ മുതലിനെ ഒരുപാട് ഇഷ്ടപ്പെട്ടു 😍

  • @ranjithrakhavan503
    @ranjithrakhavan503 14 дней назад

    പടം സൂപ്പർ ആണ്. പാട്ടുകൾ ഓരോന്നും ഒന്നിനൊന്നു മെച്ചം

  • @anasakbar2600
    @anasakbar2600 5 дней назад +1

    Sushin voice ❤🔥🔥

  • @user-bp2ww9ds8l
    @user-bp2ww9ds8l 13 дней назад

    ithu soopper feeling kodukkum .😊🥰😍always malayalam movies best

  • @markmaria8591
    @markmaria8591 17 дней назад +2

    രാജീവേട്ടൻ fans കമോൺ 😁

  • @bijithbijith6478
    @bijithbijith6478 13 дней назад

    പടം കണ്ടു പാട്ട് ഇഷ്ടം ആയി വന്ന ഞാൻ കൊറേ വട്ടം കേട്ട്

  • @fathimaansa3480
    @fathimaansa3480 15 дней назад +1

    ഒരു രക്ഷ ഇല്ല. ചിരിക്കാൻ ഇഷ്ടമുള്ളവർക്ക് വരാം

  • @adilsalman1182
    @adilsalman1182 13 дней назад

    Enikkistapettu.. casting, music bgm, cinematography, choreography ❤

  • @salmandq9501
    @salmandq9501 17 дней назад +1

    ടൈറ്റിലും പാട്ടും പോലെ തന്നെ ഒരു verity മേക്കിങ് ആണ് സിനിമ

  • @alicesarang2352
    @alicesarang2352 15 дней назад +1

    നല്ല രസമുള്ള പാട്ട്. പടവും അതുപോലെ തന്നെ 🔥

  • @jackyjack9746
    @jackyjack9746 21 день назад +3

    അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട്

  • @user-bc1yr1yq5h
    @user-bc1yr1yq5h 13 дней назад

    എന്തൊരു രസമാണ് കേൾക്കാൻ..❤️🤍👌🏻

  • @ammusvlog9733
    @ammusvlog9733 13 дней назад

    Oru rakshayumilla padam.... Itra perfect aayittu aarkkum edukkan pattilla inganeyulla oru movie.... Chirikkanum chinthikkanum...

  • @akshaydev1343
    @akshaydev1343 13 дней назад

    1:26 hits different....🤍

  • @HrithikaKrishna-pg7nk
    @HrithikaKrishna-pg7nk 14 дней назад

    കുഞ്ഞിരാമായണം പോലൊരു vibe ആണ്

  • @kalyanikallu623
    @kalyanikallu623 15 дней назад

    സത്യത്തിൽ ഈ പാട്ട് കണ്ടപ്പോൾ തൊട്ട് waiting ആയിരുന്നു. ഇന്ന് പോകുന്നുണ്ട്. Excited 👍🏻

  • @shreyas3367
    @shreyas3367 24 дня назад +16

    Most awaited movie... ❤

  • @mosesmathew9959
    @mosesmathew9959 15 дней назад +1

    മൊത്തത്തിൽ ഒരു ദുരൂഹത ആയിരുന്നല്ലോ ഇന്നത് മാറി. നല്ല അടിപൊളി പടം

  • @dwipeshgvijayan814
    @dwipeshgvijayan814 13 дней назад

    First tym paattu kettappo ottum istaayilla ..inn theatre poi kandappo kett kett istaay❤

  • @suremyaks2813
    @suremyaks2813 13 дней назад

    Film kazhinjaaa ellaarkum ishtaavum. 🚶🏻 After the Second Watch of the Film I'm Lovin This Song.

  • @aravindks3439
    @aravindks3439 14 дней назад

    വരികളും ആലാപനവും സംഗീതവും ഒന്നിനൊന്നു മെച്ചം

  • @thajudheen7327
    @thajudheen7327 13 дней назад

    Super അടിപൊളി കോമഡി ഫാമിലി എൻ്റർടെയിനർ.എല്ലാവരും പൊളിച്ചു

  • @shamiralikhan676
    @shamiralikhan676 13 дней назад

    ഈ പാട്ട് ഇഷ്ടപെട്ടവരുണ്ടോ❤❤

  • @syamsundar3684
    @syamsundar3684 14 дней назад

    രതീഷ് sir നിരാശപെടുത്തിയില്ല 👏🏻👏🏻👏🏻

  • @ummachiishttam5757
    @ummachiishttam5757 14 дней назад +1

    പാട്ടിലെ vfx കിടു ആണ് 👍🏻

  • @faisyfida3086
    @faisyfida3086 13 дней назад

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.... പക്ഷെ theatre ഇൽ ഈ പാട്ടിന്റെ ഒരു energy ശെരിക്കും തിരിച്ചറിയാൻ സാധിച്ചു.... ❤

  • @user-hb1sg8xl2f
    @user-hb1sg8xl2f 14 дней назад

    All പാട്ടുകളിൽ my favorite

  • @shivaraman6126
    @shivaraman6126 15 дней назад

    ഈ സിനിമ പ്രേക്ഷകർക്ക് ഒരു verity ഫീൽ തരും

  • @vineethaprasad6163
    @vineethaprasad6163 17 дней назад

    ഒന്നും പറയാനില്ല. ഈ പാട്ട് പോലെ സിനിമയും ഒരാഘോഷമാണ്

  • @rajeevraj8075
    @rajeevraj8075 13 дней назад

    Nalloru theater experience aayirunu enik e cinemayum paatum 😍❤️

  • @nandurenchi
    @nandurenchi 23 дня назад +9

    3:08 romancham

  • @jojaiden2919
    @jojaiden2919 13 дней назад

    ഇന്ന് ഈ ഫിലിം കണ്ടു എനിക്കും family ക്കും ഇഷ്ടപ്പെട്ടു Nice movie ❤️

  • @geethavijayan7554
    @geethavijayan7554 13 дней назад

    Woahh chithra you beauty 😍😍😍 In this Whole song she stole my eyes and her moves😭👌🏻💥
    She hits completely different in this song 🫠🛐❤️

  • @shamnashanu9141
    @shamnashanu9141 15 дней назад

    മറ്റു പാട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തം 👍🏻

  • @alextomas8915
    @alextomas8915 13 дней назад

    🌈 ഈ പാട്ടിന്റെ Theatre Experience എന്റെ പൊന്നോ ...💯 സീൻ ആയിരുന്നു with comedy

  • @DevaKrishnan-cx8ng
    @DevaKrishnan-cx8ng 14 дней назад

    റിപീറ്റ് കാണാൻ തോന്നുന്ന പാട്ടുകൾ ആണ് എല്ലാം

  • @vivekkatoor
    @vivekkatoor 8 дней назад

    One of the best composition to come out of Malayalam movies in recent years. Hats off to the music director and also the singer and offcourse the movie.👍

  • @ameerarahim2131
    @ameerarahim2131 15 дней назад

    കേൾക്കാനും കാണാനും ഒരേപോലെ സൂപ്പർ 🔥

  • @bineeshsebastin5337
    @bineeshsebastin5337 13 дней назад

    പടം കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്...!!! ഈ പാട്ട് 😂🔥

  • @ChandanaDipin-qr4uw
    @ChandanaDipin-qr4uw 14 дней назад

    സുരേശനും സുമലതയും അടിപൊളി ജോഡി ആണ്

  • @ancientmediasince96AD
    @ancientmediasince96AD 22 дня назад +3

    3:05 A moment we all had. The moment of falling in love. ❤😍

  • @joshjoshwa8476
    @joshjoshwa8476 13 дней назад

    പഴയ കാല ഘട്ടത്തിലെ പത്മരാജൻ സിനിമകൾ കാണുന്ന അതേ ഫീലിംഗ്

  • @nathanlemur
    @nathanlemur 14 дней назад +1

    Brilliant movie .. a good entertainer that took me on a happy ride to various time periods Songs and costumes were so eye catching. Want to see this again 🎉🎉🎉🎉

  • @aswathiakash9373
    @aswathiakash9373 13 дней назад

    Oru raksha illa padam...avasanam vare polichadukki kalanju ❤️❤️❤️

  • @saniyasethu
    @saniyasethu 14 дней назад

    പടം ഇന്ന് കാണുന്നുണ്ട്.... പാട്ട് പൊളിച്ചു. സുരേഷൻ കാർഡ്

  • @akashkrishna1896
    @akashkrishna1896 13 дней назад

    Enthaano entho e song enik bhayankara ishtamaayi

  • @royroy5002
    @royroy5002 17 дней назад

    കിടു സിനിമ ആണ്. ഈ പാട്ട് ആണ് ഇതിലെ main

  • @imranmk6467
    @imranmk6467 18 дней назад +1

    ഈ song ന്റെ ഷൂട്ടിംഗ് നടന്നത് പയ്യന്നുർ രാമന്തളി കടപ്പുറം