നാണം ഇല്ലെടോ നിങ്ങക്ക് ഒക്കെ..... നീറ്റ് എക്സാമിന്റെ question പേപ്പർ ചോർത്തിയവരെ എന്താ ചെയ്തത്..... അപ്പോളാണ് previous year question choorthiya ഇവരെ എന്തിന് ഇങ്ങനെ torture ചെയ്യണം......ആദ്യം വിദ്യാഭ്യാസ നയം തന്നെ മാറ്റു സർ എന്നിട്ട് മതി ചോർച്ചാ സിദ്ധാന്ധം 💯
@mohammedanas8329 ആരു പറഞ്ഞു ഇത് ചോർത്തിയത് ആണ് എന്ന് തെളിവ് ഉണ്ടോ.... മിനിമം 6 വർഷത്തെ പേപ്പർ നോക്ക്കിയാൽ ഈ പറഞ്ഞ എല്ലാ ചോദ്യവും അക്കം പോലും മാറാതെ വന്നിട്ടുണ്ട്... ഇത് ഇപ്പോളല്ലേ നിങ്ങളൊക്കെ കാണാൻ തുടങ്ങിയത് MS നെ പോലുള്ള ഒരുപാട് ആളുകൾ ഈ പണി എന്നോ തുടങ്ങിയതാണ്.... ചോർച്ച നടന്നത് ആണെങ്കിൽ എന്തിനാണെടോ മരത്തോണ് ലൈവ് nn പറഞ്ഞു 10,9 ക്ലാസ്സ് എടുക്കുന്നത്... പാതിരാത്രി 2 മണി വരെ അവർ ക്ലാസ്സ് എടുക്കാറുണ്ട് അതും പോരാഞ്ഞിട്ട് രാവിലെ 5 മണിക്കും.... എല്ലാ പ്ലാറ്റഫോം ഇങ്ങനെ ആണ്.... ചോർന്നതാണേൽ, സബ്സ്ക്രൈബ്ർസ് കൂടാൻ വേണ്ടി ആണെങ്കിൽ എന്തിന് ഇത്ര effort ഇടണം.... ഒന്ന് ആലോചിച്ച mathi Xylem Ms Exam winner Eduport Girish physics ഇവരുടെ ഒക്കെ ചാനൽ പോയി നോക്കിക്കൂളി അവർ എത്ര കഷ്ടപ്പെടുന്നുണ്ട് എന്ന്.... 😢
@@FrChain ഞാൻ ചോർത്തി എന്ന് പറഞ്ഞില്ലല്ലോ. ഇനി നിങൾ ഇത്രയും പറഞ്ഞത് ഒരു കാര്യം പറഞ്ഞ് തരാം ഞാൻ ഒരു +1,+2 tuition centres എടുക്കുന്ന അധ്യാപകൻ ആണ്.കുട്ടികൾക്ക് അറിവ് koravaa A+ കൂടുതൽ ഉണ്ട്. ഈ കളി +2 വരെ നടക്കും.prev qn papers പഠിച്ച പോയാൽ അല്ലെങ്കിൽ important പഠിച്ച് പോയൽ exam simple ആണെങ്കിൽ നിങ്ങൾക്ക് നല്ല മാർക്ക് കിട്ടും പക്ഷേ future l വലിയ കാര്യം ഇല്ല.2 or 3 yrs repeat ചെയ്യാതെ neet qualify cheyyan കഴിയുന്നില്ല.cuet,മറ്റ് central university l kerala students ൻ്റെ പ്രാതിനിധ്യം കൊറഞ്ഞു അത് എങ്ങനെ ഇത്രയം A+ kittya കുട്ടികൾ ഉണ്ടായിരിക്കെ കൊറഞ്ഞത്.വലിയ മാറ്റം വന്നു ഇനി അത് മാത്രമല്ല കുട്ടികൾക്ക് തീരെ basic ഇല്ല,maths oru step ഒഴിവാക്കി അടുത്ത step എഴുതിയാൽ കുട്ടികൾക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല eg:- fraction division പോലെ integration and differentiation പിന്നെ പറയെ വേണ്ട... ഇനി ഞാന് ഒരു എൻ്റെ 5yr senior ആയ കുട്ടിയോട് 10th എത്ര A+ എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി 1a+ pinne കൊറേ b+ okke aan pakshe ആ കുട്ടി college topper and University യില് ഉയർന്ന position l എത്തി how ഇപ്പോഴത്തെ പല കുട്ടികൾക്കും നല്ല A+ ഉണ്ട് പക്ഷെ basics and knowledge കൊറഞ്ഞ് bcs of exam pattern and ഇത് പോലെ online prediction ഓക്കേ ആണ് കാരണം
@@mohammedanas8329 okk, okk sammadichu. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം state സിലബസിലെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന ടീച്ചർമാരെ പറ്റി ചിന്തിച്ചിട്ടുണ്ടോ അവർ portions തീർക്കാൻ നെട്ടോട്ടം ഓടുന്നു... കുട്ടികൾക്ക് കാര്യം ഒന്നും മനസ്സിലാവുന്നില്ല... ഞാൻ ഒരു പ്ലസ് two സയൻസ് സ്റ്റുഡന്റ് ആണ് എനിക്ക് അറിയാം അവസ്ഥ.... എന്ത് കൊണ്ടാണ് കുട്ടികൾ ഇത്തരത്തിലുള്ള predictionum, ningale poleyulla ട്യൂഷൻ centerilum വരുന്നു... അവർക്ക് സ്കൂളിൽ എടുക്കുന്നത് ഒന്നും അറിയാത്തത് കൊണ്ടല്ലേ.... അവസാനം പാസ്സ് ആവാൻ വേണ്ടിയാണ് ഇതെല്ലാം കാണുന്നത് സ്കൂളിൽ എടുത്തത് മനസ്സിലായെങ്കിൽ അവർ എൻട്രൻസ് ലെവലിൽ കുട്ടിക്ക് ക്ലാസ്സ് കൊടുക്കാൻ പ്രാപ്തർ ആണെങ്കിൽ.... ഒരു ട്യൂഷൻ സെന്റരോ, ഓൺലൈൻ പ്ലാറ്റ് ഫോർമോ ഇവിടെ ഉണ്ടാവില്ല..... ആദ്യം aa വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ആണ് ഞാൻ പറഞ്ഞത്
Examinu varan chance ulla qstn mathrm kaanathe padich poyal how you guys gonna study?? Ella educational platforminum end of the day viewers mathii athinu vedditt viewersnu veddathu mathrm paraj tharum
@@Nikhilkannan10 noo. Xylem ella classes um exam munne thannee ( starting thotte live classesum app live sum) upload cheythittund. If you don't know then don't say. Because ivarokem koodi illond ann ithrakenkilum marksum padikanum pathunnath. Ellam schoolinem kurich njan paryunnilla but schoolil padippikumnath manasilavathathond ayirikam kooduthal kuttikalum online education nn importance kodukaunnath. Pinne ms solutions....avar munne thotte class ukal upload cheyyunnumund app il classesum und. Avar um inn thott onnum alla ee online education start cheythath. It helps millions for students. Just understand our situation 😓😓😊
@@Nikhilkannan10 xylem class enthengilum kanditundo? Mega marathon enn parayunna class okke und exam inte thalenn. Athoka kanditundo? Athil avr ellam padipikum. Allathe exam nn olath mathram alla. Avr rathri orangarila exam time il. Full time question prepration ann. Angana cheyan anangila avark aa question mathram eduth ang thannala pore? Avr ingana kashtapedenda avashyam undo? Aa AD sir okka padipich padipich sir nu vayya. Angana okke cheyan anangila avark ithreem effort idenda avashyam illalo. Pinne rathri 1 mani vare class um vech ravile 6 manik morning booster um vekenda avashyam undo?
Njan oru xylem jee aspirant ahn. Oru dhivasam minimum 5 hrs class um koodathe orupad revision programs avar cheyyunnund. Unlimited pyq s avarde kayyil ond koodathe faculty s nte qualification um teaching style um ahn xylem nte success nu pinnil. Avarude class + motivation mathram mathi examinu nalla mark vangan. Question paper leak cheyyanda avashyam xylethinu illa.....
Xylem jee aspirant jee kazhinjitum ithu thanae parayanam ..... njnum oru aspirant ayirunuu.... neet eniku ariyilla but jee lst year varae Xylem follow chaeythathu worst plan ayirunuu so resultum illa
Xylem is the best educational platform Avr nalla effort ahn edukunnath Night 2 mani vere okke class live pokum ennit veendum Ravile 6 manik class starting ahn Ella Faculty um nallathayittane class edukunntath no words to say athkond ithinte idayil XYLEM enna educational platform kuttam Parayaruth plzz 🥺 Ithupole ulla online educational platform ullath kondane examine okke High mark score cheyyan patunnath 🙂plzzz Xylem is the best Athond athine kutam parayaruth plzzz🙏🏻Xylem nirthiyal kerathil ulla ella Xylem students um Prethikarikum😢🙌🏻
Xylethile teachers തന്നെ പറയാറുണ്ട് question paper ആരെങ്കിലും leak ആക്കി തരും എന്ന് നോക്കി ഇരിക്കണ്ട ഇപ്പൊൾ question paper leak ആയി കിട്ടിയാലും public exam inte question paper leak ആയി കിട്ടില്ല അപ്പൊൾ പഠിച്ചു exam എഴുതുന്നതാണ് നല്ലത് എന്ന്.പിന്നെ അവർ അങ്ങനെ ചെയ്യും എന്ന് എനിക്കും തോന്നുന്നില്ല.Xylem ഒരു കാലത്ത് ചെറിയ ഒരു platform ആയിരുന്നു എനിട്ട് ആണ് അവർ വളർന്ന് വന്നത്.Anandu sir ഇൻ്റെ ഒക്കെ കാര്യം കേട്ടാൽ അത് മനസ്സിലാവും അപ്പൊൾ അങ്ങനെ കഷ്ടപ്പെട്ട് വന്നവർക്ക് ബാക്കി ഉള്ള കഷ്ടപ്പെടുന്ന ആളുകളുടെ കഷ്ടപാടിനെ കുറിച്ച് മനസ്സിലാവാതെ ഇരികുമോ. Xylem teachers sound inu പ്രശ്നം ഉണ്ടെങ്കിലും അല്ലെങ്കിൽ വയ്യെങ്കിൽ പോലും class എടുക്കും.ഒരു ദിവസം Xylethinte ഒരു teacher ക്ക് തന്നെ ഒരുപാട് class ഉണ്ടാവും.ഞാൻ Xylem Asthra yil ഉണ്ട് അവർ ഓരോ lesson ile ഓരോ topic um വളരെ detail ആയി മനസ്സിലാക്കി ആണ് പറഞ്ഞു തരുന്നത്.ഈ ഇടക്ക് Xylem app il 2nd term exam തുടങ്ങുന്നതിനു മുൻപ് രണ്ട് maths class AD sir എടുത്ത് അതും അതിന് മുൻപത്തെ ദിവസം വേറെ ഏതോ ജില്ലയിൽ പോയി എനിക്ക് തോനുന്നു മലപ്പുറത്താണ് എന്ന് തോനുന്നു.എന്നിട്ട് അവിടെ നിന്ന് kozhikode ിലേക്ക് വന്ന് ഉറക്കമില്ലാതെ dress പോലും വീട്ടിൽ പോയിട്ട് മാറ്റത്തെ വന്നു ആ ദിവസം രാവിലെ ആയിരുന്നു class എനിട്ട് അത് കഴിഞ്ഞ് social class ആയിരുന്നു അതും കഴിഞ്ഞ് 12:00 ഉച്ചക്കോ മറ്റെ വേറെ ഒരു class um കൂടി എടുത്തു ഒരു 2 hours ഇൻ്റെ gap ഉണ്ടായിരുന്നു ആദ്യത്തെ live കഴിഞ്ഞ് അപ്പൊൾ dress മാറ്റി പക്ഷെ ഉറങ്ങിയില്ല.അവർ exam സമയത്ത് മാത്രം അല്ല കഷ്ടപ്പെടുന്നത്.
Xylem അവരെ കുറിച്ചുള്ള ചെറിയ നെഗറ്റീവ് വാർത്തകൾ വരേ മറ്റുള്ള ചാനലുകളിൽ വരാതിരിക്കാൻ ഒരുപാട് പണം മുടക്കാറുണ്ട്. ഈ ചോദ്യ പേപ്പർ ചോർച്ചയിൽ ലക്ഷങ്ങൾ കൊടുത്തിട്ടുണ്ടാവും...
Xylethinte peru mathram paryenda ...avar prediction cheythilla pyqs and concepts ann padipikunnath ....agene paryanel eduportum mattu channelsum paryendi verum
Ath ms inni xylem the ethoke paranj rekshapett aaal nthayalum nalla manipulate cheyan ariyuna oral aal athin eetttavum valya example anh ee comment box il ulla support cheyunavar
എനിക്ക് തോന്നുന്നു MS solution എപ്പോഴും മറ്റു education RUclips channels കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു പക്ഷേ exam winner xylem pole ulla RUclips channels അവരെ തിരിച്ചു കുറ്റപ്പെടുത്താൻ ശ്രമിക്കുന്നില്ല അതുകൊണ്ട് എനിക് തോന്നുന്നു MS solution ചിലപ്പോൾ ഒന്നും ചെയ്തിട്ടുണ്ടാവില്ല ഇവരും ഒന്നും ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ട് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ലല്ലോ ആരാണിത് ചെയ്തത് ചിലപ്പോൾ ആരും ചെയ്തിട്ടുണ്ടാവില്ല അതോണ്ട് നമ്മൾ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല അന്വേഷണം നടക്കുന്നുണ്ടല്ലോ അവർ അതിനുള്ള ഉത്തരങ്ങൾ നൽകുന്നതുകൊണ്ടാണ് എല്ലാവരും അവരെ തേടി പോകുന്നത് ഇവരെ ഉത്തരം നൽകുന്ന എന്ന് വിചാരിച്ച് ഇവർ തെറ്റുകാരനാണെന്ന് നമുക്ക് പറയാൻ പറ്റില്ല msolution കുറച്ചു ക്വസ്റ്റ്യൻസ് മാത്രമേ പറയുന്നുള്ളൂ അതിലുള്ള മിക്ക ക്വസ്റ്റ്യൻസ് എക്സാമിന് വരുന്നുണ്ട് exam winner xylem പോലെയുള്ള യൂട്യൂബ് ഒരുപാട് സമയമെടുത്ത് ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്യുന്നുണ്ട് ഇപ്പോൾ നമ്മൾ ഒരു ടോപ്പിക്കിനെ കുറിച്ച് ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്തു അതിൽ ഏതെങ്കിലും ഒന്ന് എന്തായാലും വരുമല്ലോ അത്രയേ ഇവരുടെ കാര്യത്തിൽ സംഭവിക്കുന്നുള്ളൂ പക്ഷേ MS solutionsolution പറഞ്ഞ8/10 ശതമാനം എക്സാമിന് വരുന്നുണ്ട് അതുകൊണ്ടാണ് അവരെ സംശയിക്കുന്നത്
Xylem thinu entha bendam ananthu sir inte kariyangal ellavarkum ariyallooo. Pava petta varukk vendi othiri sahayam cheyunud. Pinneh njn ms solution ne kootumm paranyunilla ms neyum xylem theyum enikk orupad ishtama but. Ms solution nthina xylem thinte per paranathu. Ath enikk ishtapettilaa 10.+1,+2 mathrame ms ollu njn oru 9th student ah so njn xylem ah kannar anyway enik orapp ah ms um xylem um onnum cheythitilla
@@Mine_V14 😂😂 mole xylem ninne kid fan ithoke paraylu ariya ivanmar full promotion an niyoke neet nok avanmar full tholvi an xylem athra mathram parayan onnum ila money indekil ingane news varathirikan avar thanne cheythindavum mole money an ellam money enth kali venemenkilum kalikam.
🛑🛑Ms solution xylem തിന്റെ കാര്യം പറയുമ്പോൾ ബാക്കിയുള്ള നിയമ നടപടികൾ ചെയ്യുന്ന ആൾകാർ എന്തു കൊണ്ടാണ് ബാക്കിയുള്ള online സ്ഥബാനങ്ങകളെ ചോദ്യം ചെയ്യാൻ മടിക്കുന്നത്, ഒരു സാധാരണ student എന്ന രീതിയിൽ ഇതൊക്കെ അവർ ഒത്തു കളിക്കാണ് എന്നു മനസ്സിൽ ആവുന്നത് അതായത് ms solution നെ തോൽപ്പിക്കാൻ xylem, ബാക്കി ഉള്ള online tuition classes കളിക്കുന്ന ഒരു പൈസ കൊടുത്ത് ആൾക്കാരെ കൊണ്ട് ഈ നിയമം നടപ്പിൽ ആക്കാൻ ശ്രമിക്കുന്നത് 🛑🛑🛑🛑🛑🛑
നാണം ഇല്ലെടോ നിങ്ങക്ക് ഒക്കെ..... നീറ്റ് എക്സാമിന്റെ question പേപ്പർ ചോർത്തിയവരെ എന്താ ചെയ്തത്..... അപ്പോളാണ് previous year question choorthiya ഇവരെ എന്തിന് ഇങ്ങനെ torture ചെയ്യണം......ആദ്യം വിദ്യാഭ്യാസ നയം തന്നെ മാറ്റു സർ എന്നിട്ട് മതി
ചോർച്ചാ സിദ്ധാന്ധം 💯
Neet ചോദ്യം ചോർത്തിയാൽ അത് കേന്ദ്ര സർകാർ ആണ് investigation in charge ചെയ്യുക
@mohammedanas8329 ആരു പറഞ്ഞു ഇത് ചോർത്തിയത് ആണ് എന്ന് തെളിവ് ഉണ്ടോ.... മിനിമം 6 വർഷത്തെ പേപ്പർ നോക്ക്കിയാൽ ഈ പറഞ്ഞ എല്ലാ ചോദ്യവും അക്കം പോലും മാറാതെ വന്നിട്ടുണ്ട്... ഇത് ഇപ്പോളല്ലേ നിങ്ങളൊക്കെ കാണാൻ തുടങ്ങിയത് MS നെ പോലുള്ള ഒരുപാട് ആളുകൾ ഈ പണി എന്നോ തുടങ്ങിയതാണ്.... ചോർച്ച നടന്നത് ആണെങ്കിൽ എന്തിനാണെടോ മരത്തോണ് ലൈവ് nn പറഞ്ഞു 10,9 ക്ലാസ്സ് എടുക്കുന്നത്... പാതിരാത്രി 2 മണി വരെ അവർ ക്ലാസ്സ് എടുക്കാറുണ്ട്
അതും പോരാഞ്ഞിട്ട് രാവിലെ 5 മണിക്കും.... എല്ലാ പ്ലാറ്റഫോം ഇങ്ങനെ ആണ്.... ചോർന്നതാണേൽ, സബ്സ്ക്രൈബ്ർസ് കൂടാൻ വേണ്ടി ആണെങ്കിൽ എന്തിന് ഇത്ര effort ഇടണം.... ഒന്ന് ആലോചിച്ച mathi
Xylem
Ms
Exam winner
Eduport
Girish physics
ഇവരുടെ ഒക്കെ ചാനൽ പോയി നോക്കിക്കൂളി അവർ എത്ര കഷ്ടപ്പെടുന്നുണ്ട് എന്ന്.... 😢
@@FrChain🎉
@@FrChain ഞാൻ ചോർത്തി എന്ന് പറഞ്ഞില്ലല്ലോ.
ഇനി നിങൾ ഇത്രയും പറഞ്ഞത് ഒരു കാര്യം പറഞ്ഞ് തരാം ഞാൻ ഒരു +1,+2 tuition centres എടുക്കുന്ന അധ്യാപകൻ ആണ്.കുട്ടികൾക്ക് അറിവ് koravaa A+ കൂടുതൽ ഉണ്ട്.
ഈ കളി +2 വരെ നടക്കും.prev qn papers പഠിച്ച പോയാൽ അല്ലെങ്കിൽ important പഠിച്ച് പോയൽ exam simple ആണെങ്കിൽ നിങ്ങൾക്ക് നല്ല മാർക്ക് കിട്ടും പക്ഷേ future l വലിയ കാര്യം ഇല്ല.2 or 3 yrs repeat ചെയ്യാതെ neet qualify cheyyan കഴിയുന്നില്ല.cuet,മറ്റ് central university l kerala students ൻ്റെ പ്രാതിനിധ്യം കൊറഞ്ഞു അത് എങ്ങനെ ഇത്രയം A+ kittya കുട്ടികൾ ഉണ്ടായിരിക്കെ കൊറഞ്ഞത്.വലിയ മാറ്റം വന്നു
ഇനി അത് മാത്രമല്ല കുട്ടികൾക്ക് തീരെ basic ഇല്ല,maths oru step ഒഴിവാക്കി അടുത്ത step എഴുതിയാൽ കുട്ടികൾക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല eg:- fraction division പോലെ integration and differentiation പിന്നെ പറയെ വേണ്ട...
ഇനി ഞാന് ഒരു എൻ്റെ 5yr senior ആയ കുട്ടിയോട് 10th എത്ര A+ എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി 1a+ pinne കൊറേ b+ okke aan pakshe ആ കുട്ടി college topper and University യില് ഉയർന്ന position l എത്തി how ഇപ്പോഴത്തെ പല കുട്ടികൾക്കും നല്ല A+ ഉണ്ട് പക്ഷെ basics and knowledge കൊറഞ്ഞ് bcs of exam pattern and ഇത് പോലെ online prediction ഓക്കേ ആണ് കാരണം
@@mohammedanas8329 okk, okk sammadichu. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം state സിലബസിലെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന ടീച്ചർമാരെ പറ്റി ചിന്തിച്ചിട്ടുണ്ടോ അവർ portions തീർക്കാൻ നെട്ടോട്ടം ഓടുന്നു... കുട്ടികൾക്ക് കാര്യം ഒന്നും മനസ്സിലാവുന്നില്ല... ഞാൻ ഒരു പ്ലസ് two സയൻസ് സ്റ്റുഡന്റ് ആണ് എനിക്ക് അറിയാം അവസ്ഥ.... എന്ത് കൊണ്ടാണ് കുട്ടികൾ ഇത്തരത്തിലുള്ള predictionum, ningale poleyulla ട്യൂഷൻ centerilum വരുന്നു... അവർക്ക് സ്കൂളിൽ എടുക്കുന്നത് ഒന്നും അറിയാത്തത് കൊണ്ടല്ലേ.... അവസാനം പാസ്സ് ആവാൻ വേണ്ടിയാണ് ഇതെല്ലാം കാണുന്നത്
സ്കൂളിൽ എടുത്തത് മനസ്സിലായെങ്കിൽ അവർ എൻട്രൻസ് ലെവലിൽ കുട്ടിക്ക് ക്ലാസ്സ് കൊടുക്കാൻ പ്രാപ്തർ ആണെങ്കിൽ.... ഒരു ട്യൂഷൻ സെന്റരോ, ഓൺലൈൻ പ്ലാറ്റ് ഫോർമോ ഇവിടെ ഉണ്ടാവില്ല..... ആദ്യം aa വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ആണ് ഞാൻ പറഞ്ഞത്
Xylem എന്ന് കേട്ടപ്പോൾ വല്ല മെഡിസിൻ ആയിരിക്കുമെന്ന് മന്ത്രി വിചാരിച്ചു കാണും 😂😂🤭
😂😂
Ohoo so funny😐
😂😂😂
😂😂
ശിവൻകുട്ടി സാറിന് xylem എന്താണെന്ന് മനസ്സിലായി കാണില്ല അതാ 😂
😂
💯
Crt❤
Cct cc cctv
Xylem പൂട്ടിക്കരുത്, എല്ലാവരും പഠിക്കുന്നത് ഇവരൊക്കെ ഉള്ളത് കൊണ്ടാണ്
Apool question paper choorthiyal kuzhappam illa allee 😂 niggalkk ithonnum ipoo manasilvillaa , futuril niggalkk thanne ith pani ayitt varum. Kuttikalude critical thinkingne aanu illadhakkunnath
Examinu varan chance ulla qstn mathrm kaanathe padich poyal how you guys gonna study?? Ella educational platforminum end of the day viewers mathii athinu vedditt viewersnu veddathu mathrm paraj tharum
Thett cheyydhall siksha kittanam.. Oru thettum cheyyatha njakalude Ms anubavikkunna poole avrum anubavukkanam
@@Nikhilkannan10 noo. Xylem ella classes um exam munne thannee ( starting thotte live classesum app live sum) upload cheythittund. If you don't know then don't say. Because ivarokem koodi illond ann ithrakenkilum marksum padikanum pathunnath. Ellam schoolinem kurich njan paryunnilla but schoolil padippikumnath manasilavathathond ayirikam kooduthal kuttikalum online education nn importance kodukaunnath. Pinne ms solutions....avar munne thotte class ukal upload cheyyunnumund app il classesum und. Avar um inn thott onnum alla ee online education start cheythath. It helps millions for students. Just understand our situation 😓😓😊
@@Nikhilkannan10 xylem class enthengilum kanditundo? Mega marathon enn parayunna class okke und exam inte thalenn. Athoka kanditundo? Athil avr ellam padipikum. Allathe exam nn olath mathram alla. Avr rathri orangarila exam time il. Full time question prepration ann. Angana cheyan anangila avark aa question mathram eduth ang thannala pore? Avr ingana kashtapedenda avashyam undo? Aa AD sir okka padipich padipich sir nu vayya. Angana okke cheyan anangila avark ithreem effort idenda avashyam illalo. Pinne rathri 1 mani vare class um vech ravile 6 manik morning booster um vekenda avashyam undo?
Le examwinner :- Bhudimuttillya munnottpokaam😂
😹
Allex sirn itt onn thaangii lle😂
@@bushra4510 🤣🥰
Le exam winner : havu nammakkitilla 😹
😂
Me exam winner 😊😊
Njan oru xylem jee aspirant ahn. Oru dhivasam minimum 5 hrs class um koodathe orupad revision programs avar cheyyunnund. Unlimited pyq s avarde kayyil ond koodathe faculty s nte qualification um teaching style um ahn xylem nte success nu pinnil. Avarude class + motivation mathram mathi examinu nalla mark vangan. Question paper leak cheyyanda avashyam xylethinu illa.....
Xylem jee aspirant jee kazhinjitum ithu thanae parayanam ..... njnum oru aspirant ayirunuu.... neet eniku ariyilla but jee lst year varae Xylem follow chaeythathu worst plan ayirunuu so resultum illa
@@indianinnnThangalude resultsin enthinanu mattullavare blame cheyyunnath?
ദയവുചെയ്ത് ഇതൊന്നും പൂട്ടിക്കരുത് ഞങ്ങളുടെ ഭാവിയാണ്. ഇതൊക്കെ കണ്ടിട്ടാണ് പഠിക്കുന്നത് 🥹🙏
എന്നാ പിന്നെ സ്കൂൾ പൂട്ടാം.. എല്ലാരും ഓൺലൈനിൽ നോക്കി പഠിക്ക് 😅😅
@@rublemishab6346 much better
Athenneya nallat@@rublemishab6346
@@rublemishab6346angane ayikkotte
@@rublemishab6346 😂😂
നീയെക്കെ ഞങ്ങൾ Students ൻ്റെ നെഞ്ചത്ത് ചവിട്ടിയാണ് ഇങ്ങന ത്തെ ഉടായിപ്പ് പറയുന്ന ത് ഇതിൻ്റെ ശാപം ഒരിക്കലും തീരാൻ പോകുന്നില്ല
Justice for xylem ❤❤.Xylem will not leak question they do much effort in making their children to attend any type of questions
Avg xylem brainwashed student😂
Xylem ahn ms solution ine ottiyath
Xylem is the best educational platform Avr nalla effort ahn edukunnath Night 2 mani vere okke class live pokum ennit veendum Ravile 6 manik class starting ahn Ella Faculty um nallathayittane class edukunntath no words to say athkond ithinte idayil XYLEM enna educational platform kuttam Parayaruth plzz 🥺 Ithupole ulla online educational platform ullath kondane examine okke High mark score cheyyan patunnath 🙂plzzz Xylem is the best Athond athine kutam parayaruth plzzz🙏🏻Xylem nirthiyal kerathil ulla ella Xylem students um Prethikarikum😢🙌🏻
Mm Xylem offlineil poyavarku ariyam xylem enthanuu ennuu🙂 ini online fans entaduthu undakan varandaaa
@@indianinnnwhy?
@@indianinnn njan offline student aayirunnu...ningal exaggerate cheyyunna polethe kuzhappangal onnum avide illa..😅
@@indianinnn I agree🙂💯
Xylem nightil 12-1 mani varee live pooy raavile 6 manikk pinneyum namukk veendi live il varunnund. Question paper avaradth undengil pinne endhinaa ithre efforts edukkunnee???
💯
Xylethile teachers തന്നെ പറയാറുണ്ട് question paper ആരെങ്കിലും leak ആക്കി തരും എന്ന് നോക്കി ഇരിക്കണ്ട ഇപ്പൊൾ question paper leak ആയി കിട്ടിയാലും public exam inte question paper leak ആയി കിട്ടില്ല അപ്പൊൾ പഠിച്ചു exam എഴുതുന്നതാണ് നല്ലത് എന്ന്.പിന്നെ അവർ അങ്ങനെ ചെയ്യും എന്ന് എനിക്കും തോന്നുന്നില്ല.Xylem ഒരു കാലത്ത് ചെറിയ ഒരു platform ആയിരുന്നു എനിട്ട് ആണ് അവർ വളർന്ന് വന്നത്.Anandu sir ഇൻ്റെ ഒക്കെ കാര്യം കേട്ടാൽ അത് മനസ്സിലാവും അപ്പൊൾ അങ്ങനെ കഷ്ടപ്പെട്ട് വന്നവർക്ക് ബാക്കി ഉള്ള കഷ്ടപ്പെടുന്ന ആളുകളുടെ കഷ്ടപാടിനെ കുറിച്ച് മനസ്സിലാവാതെ ഇരികുമോ. Xylem teachers sound inu പ്രശ്നം ഉണ്ടെങ്കിലും അല്ലെങ്കിൽ വയ്യെങ്കിൽ പോലും class എടുക്കും.ഒരു ദിവസം Xylethinte ഒരു teacher ക്ക് തന്നെ ഒരുപാട് class ഉണ്ടാവും.ഞാൻ Xylem Asthra yil ഉണ്ട് അവർ ഓരോ lesson ile ഓരോ topic um വളരെ detail ആയി മനസ്സിലാക്കി ആണ് പറഞ്ഞു തരുന്നത്.ഈ ഇടക്ക് Xylem app il 2nd term exam തുടങ്ങുന്നതിനു മുൻപ് രണ്ട് maths class AD sir എടുത്ത് അതും അതിന് മുൻപത്തെ ദിവസം വേറെ ഏതോ ജില്ലയിൽ പോയി എനിക്ക് തോനുന്നു മലപ്പുറത്താണ് എന്ന് തോനുന്നു.എന്നിട്ട് അവിടെ നിന്ന് kozhikode ിലേക്ക് വന്ന് ഉറക്കമില്ലാതെ dress പോലും വീട്ടിൽ പോയിട്ട് മാറ്റത്തെ വന്നു ആ ദിവസം രാവിലെ ആയിരുന്നു class എനിട്ട് അത് കഴിഞ്ഞ് social class ആയിരുന്നു അതും കഴിഞ്ഞ് 12:00 ഉച്ചക്കോ മറ്റെ വേറെ ഒരു class um കൂടി എടുത്തു ഒരു 2 hours ഇൻ്റെ gap ഉണ്ടായിരുന്നു ആദ്യത്തെ live കഴിഞ്ഞ് അപ്പൊൾ dress മാറ്റി പക്ഷെ ഉറങ്ങിയില്ല.അവർ exam സമയത്ത് മാത്രം അല്ല കഷ്ടപ്പെടുന്നത്.
Reality ,,xylem orikkalum angane cheyyilla avar nalla efforts eduthitt thanne ann padippikkunnath
@@neha-vm8cunjanum ashtra batch student ann xylem orikkalum angane cheyyilla💯💯💯
Xylem ഒരുപാട് helpful ആണ് കുട്ടികൾക്ക്.
1:03 Christmas exam inte QP leak aayathin aano immathiri show..ayye 😂
Justice for Xylem. Xylem orikkalum puttaruth
Justice for MS solutions
Ms always ms🎉❤
Xylam 💚
Ms 🤍
Xylem illenkil njagal illa
Ms solutionile sir nthina verthe xylethinte peru parayunnee
Veruthe allaa kariym ullond thanneyannn..
Avan chornnitt melle Ella platform neyum ulpeduthunnu😂😂
@RaihanHashim-b7zathe athan sambavan aayal prediction enn paranj oru video 60 mark question okke itt avasanam moonjiyappo baakki ullore parayunu, 🤣
@@riya_ah😂😂
Veshamam kanum 😂 Ithra Support, growth ula Channel enna Nilayil Arkum Oru Asuya Undavuum Pootikan Manas Varum 😂Pinne eduport parayilla latest vedio Ms solution Eduport live kond vannarunn May be xylem teaching offer choichapo koduthumnkanulla 🤣
Xylem ഒരു പ്രമുഖ ഇടത് നടൻ്റെ ഓഹരി ഉണ്ട്
Xylem eppozhum nammakk theory ann paranj thararr xylem all chapters padippikkum allathe korach questions alla xylem njangale whole syllabus revision cheyth tharar und arokke enthokke paranjallum xylem enthann ath kannunna studentsin ariyya avar paranja same question onnum paperil vannittilla but avar athinte equation allengil theory padippichu tharum soo njangalkk exam eluppamavum allathe paper chorthi ennokke paranja xylem is always xylem 💚
💯💯💯💯
athin ee mediakk vallom arriyo live duration nokkiyal madhi commonsence illorkk manassilavvum
12 oke whole syllabus padippikaan 8mnth onnum poraaa... Pinne xylem thil parayunna theory, important portions nte theories um concepts um aan.. Ath maathrm padch thaan onn repeat n join cheyd nokk appo manssilavum sherkm ulla concept endhayirnnu enn
നിങ്ങളൊക്കെ കാരണം ആണ് ഞങ്ങക്ക് എക്സാം tuff ആവുന്നത് 🙏🏼
But paper leak aayadh athrem security illatha karnalle?
Thats what im thinking. Ith education department nte baagath vanna pizhav kond alle enthin ms solution nte mathram nenjath kerunnu🤷🏽♂️
കേറരളത്തിന്റെ അവസ്ഥ 😂
Ee ഇന്ത്യയിൽ കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു സ്ഥാനവും ഇല്ല. Neetinu നല്ല സ്കോർ vaangyituum അഡ്മിഷൻ കിട്ടാത്ത അവസ്ഥ. ഫുൾ malpractice.
Xylem അവരെ കുറിച്ചുള്ള ചെറിയ നെഗറ്റീവ് വാർത്തകൾ വരേ മറ്റുള്ള ചാനലുകളിൽ വരാതിരിക്കാൻ ഒരുപാട് പണം മുടക്കാറുണ്ട്.
ഈ ചോദ്യ പേപ്പർ ചോർച്ചയിൽ ലക്ഷങ്ങൾ കൊടുത്തിട്ടുണ്ടാവും...
Ni arinu alle😂
Ninnod chodhichottano koduthath
Eda potta avar ente account vazhiyan transaction nadathiyath
Ennalum nee engane ath arinju😂😂
Ninakkanoo panam thannee
Proof undo
0:56 dora ye pole und aa chettane kaanan cute
@@TuttuKuttan-ge4gi 🤣👏
😂😂
😂😂😂poli
😂
Oral Oru kozhapathil nilkumbo chetavarthanam Parayalumb😂 nnalum cheriya Cut oke Ind 😂❤
Xylem pottikkalle🙏🏻🙏🏻🙏🏻🙏🏻
തെറ്റ് ചെയ്താണ്ടെങ്കിൽ പൂട്ടണ്ടേ
Evr oke ollnd ahnu vellathum manasilaki padikunee
Xylem poottikkallee....padichu povunnath xylemokke ullathukondaan...🙏🏻🙏🏻
Xylem angne onnum cheyyula
Ms solutions pinne cheythittaalo ee kanda case muzhuvan nadakkunnath.
@@aarryahhhAgane anakil eduport oo predication cheyyunath full varunude question paper full... Onn channel eduthu nokke
@@aarryahhhxylem ntheelum cheythoo
@@aarryahhhcheythittila enn nammak orapich parayan pattilalo 🙂
🤣
Xylem 💚
0:54 onn pode chumma ninn korakkathe
athe
😂adheham exmin jayichittilla athinteya
@@Chaebeaah 😂
Atharaa
😮😮ആർക്കെങ്കിലും അറിയാമോ xylem പഠിച്ച എത്ര പേർക്ക് 2024 mbbs admission കിട്ടി എന്ന്
Athhh Okke aaarru nookkana,ivrkk vere paniii elllahhh, 😌Xylethinte mattum , supports ariyilllahh
Othri perik kitti kannum le allathe ethra growth udavillalo
@@suranniya.p9018 എങ്കിലും കണക്ക് ഉണ്ടാകില്ലേ..brilliant nu 650 abovre 5000 പേർക്ക് ഉണായിരുന്ന്
@@anshidak1627 avar kannak purath vittitulle appol ..pinne advertisement okkeyoo
@@anshidak1627 around 1.2 k students approximately ahn ketto
Xylem ayond nthe Patti avooo ... Parayan onnum ille ...
Athanee
Avar thett onnum cheyyand enganeyaa avare parayaa
Avar thett onnum cheyyand enganeyaa avare parayaa
Ningalkkonnum vere pani illee chumma oronn...NEET inte que paper leak aytt endhayi ?
Poda 💩💩
Allah pinne
Xylethinte peru mathram paryenda ...avar prediction cheythilla pyqs and concepts ann padipikunnath ....agene paryanel eduportum mattu channelsum paryendi verum
Money makes people educated..
Ee samaram cheyyan pokunnavar pareekshak vellathum padich ezhutharundo?
Xylem class super alle athu pootikale pls
I'm sure the xylem paper hasn't leaked. They provide class, revision questions.❤❤
Agane anakil eduport oo predication cheyyunath full varunude question paper full......enn vech ath question paper leak anne enn ano..
Looh,Angana aareyum kuttam parayandahhhh😶,,,Avrree nammaleh POOLEH ithee questions padichittann vanneh,So no compliants against any coaching Classes _
@@Mine_V14 hlo excuse me... Njan areyum kuttam paranjela... Njanum oru xylem, eduport kannuna oru aleanne.. Njan paranjath ms solution question paper leak ne pattiyan enthokode avare mathram eduthu enn...
Eyalk enthu xylem...kashtam
Enthina ellavarum xylem thine parayunath.. Anandhu sir pazha kalath paisa ellayirunu ennit onnum ariyathe parayunath.. Eppol ulla paisa pavapettavarkum students giveaway ayittum kodekan.. Onnum ariyathe parayaruth...
Agane anakil eduport oo predication cheyyunath full varunude question paper full...
Ath ms inni xylem the ethoke paranj rekshapett aaal nthayalum nalla manipulate cheyan ariyuna oral aal athin eetttavum valya example anh ee comment box il ulla support cheyunavar
Athe ivarkonnim nammade avastha manasilvilla. Ofline classes mansailayillenkil pinne aake ulla oru aashwasam ivarokem ann . Ath poottikkalle please...😓🥺
Athenthhhaaaa xylemmm power aahn toohhhhh💥Anganonnmum XYLEM question papers chorchhhhha cheyyullllah,We r there for XYLEM,-,Avrrrr parayan kaaranam AVrrr kearalathill Best"THE BEST " Teachers Aaahnnnn,Avrrkkke eeellllamm ariyaaa👏🏻👏🏻🔥😪And AVARUM NJANGALE POOLEH PADICHITT VANNA AAALUKKAL AAHNNN!!! So,,(NO Complints AGAInst -----ZYLEM)✊🏻👊🏻👍🏻
650 കിട്ടിയ കുട്ടികളെ വീണ്ടും repeat ്ന് വിട്ട neet il എന്ത് മല ആണ് മരിച്ചത്..ഇത്ര തെളിവ് കിട്ടിയിട്ടും
Manassilaayilla?
@Althafshanu23 neet paper ചോർന്നിട്ട് onnjm സംഭവിച്ചില്ല. പിന്നെ അല്ലെ ഇത്
@@anshidak1627Very truee
@@anshidak1627sathyo ella karyom ingane aann. Oru 1 weak kond ithum thalli kalayum
Xylem is best.
Padachone vijarichu idonnum poottikkaruth.oro class um athrem good, and helpfull an
Xylem ❤
Xylem nthann ennu ariyand nthann shivan kutti parayandath😂😂😂
Shivan kutti pazh annu
Endukond xylem thine thodunnillaa..
Money 💰 matter
True..
Ellaarum xylem ne sprt aakkunnu...
Avar thettu chythilla enkil.. Enthond anveshichoodah?
Aarayaaalum enthaanelum.. Anveshikkatte..
Kuttavaalikal shikshikkapedatte..
Pakaram niraparaathikal buddhimuttilaavaathem irikkatte(athu aaraanenkilum Sheri )
എനിക്ക് തോന്നുന്നു MS solution എപ്പോഴും മറ്റു education RUclips channels കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു പക്ഷേ exam winner xylem pole ulla RUclips channels അവരെ തിരിച്ചു കുറ്റപ്പെടുത്താൻ ശ്രമിക്കുന്നില്ല അതുകൊണ്ട് എനിക് തോന്നുന്നു MS solution ചിലപ്പോൾ ഒന്നും ചെയ്തിട്ടുണ്ടാവില്ല ഇവരും ഒന്നും ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ട് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ലല്ലോ ആരാണിത് ചെയ്തത് ചിലപ്പോൾ ആരും ചെയ്തിട്ടുണ്ടാവില്ല അതോണ്ട് നമ്മൾ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല അന്വേഷണം നടക്കുന്നുണ്ടല്ലോ അവർ അതിനുള്ള ഉത്തരങ്ങൾ നൽകുന്നതുകൊണ്ടാണ് എല്ലാവരും അവരെ തേടി പോകുന്നത് ഇവരെ ഉത്തരം നൽകുന്ന എന്ന് വിചാരിച്ച് ഇവർ തെറ്റുകാരനാണെന്ന് നമുക്ക് പറയാൻ പറ്റില്ല msolution കുറച്ചു ക്വസ്റ്റ്യൻസ് മാത്രമേ പറയുന്നുള്ളൂ അതിലുള്ള മിക്ക ക്വസ്റ്റ്യൻസ് എക്സാമിന് വരുന്നുണ്ട് exam winner xylem പോലെയുള്ള യൂട്യൂബ് ഒരുപാട് സമയമെടുത്ത് ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്യുന്നുണ്ട് ഇപ്പോൾ നമ്മൾ ഒരു ടോപ്പിക്കിനെ കുറിച്ച് ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്തു അതിൽ ഏതെങ്കിലും ഒന്ന് എന്തായാലും വരുമല്ലോ അത്രയേ ഇവരുടെ കാര്യത്തിൽ സംഭവിക്കുന്നുള്ളൂ പക്ഷേ MS solutionsolution പറഞ്ഞ8/10 ശതമാനം എക്സാമിന് വരുന്നുണ്ട് അതുകൊണ്ടാണ് അവരെ സംശയിക്കുന്നത്
Xylem thinu entha bendam ananthu sir inte kariyangal ellavarkum ariyallooo. Pava petta varukk vendi othiri sahayam cheyunud. Pinneh njn ms solution ne kootumm paranyunilla ms neyum xylem theyum enikk orupad ishtama but. Ms solution nthina xylem thinte per paranathu. Ath enikk ishtapettilaa 10.+1,+2 mathrame ms ollu njn oru 9th student ah so njn xylem ah kannar anyway enik orapp ah ms um xylem um onnum cheythitilla
Ivanmaar ellam koodi ee naduthunna preshnam kaaranm nammak aanu pani varuna. Ques paper pattern mattum 😊😊😊
Oru previous year prediction karanmm
Enthuvade ithokke
Dayav cheyth oru teaching platform adappikaruthh karanm njaakkalkk jjeevvich pokan ivarokkee olluuu
0:56 pottan aano ivan😂😂
പോടെ tharathin poyi കളിക്... Msf ksu youdeyini ok ms solution ❤️❤️❤️
Enii adtheyy xylem le
Kerala govt. thinda vidayabaysa neelavaramm📉📉📉
Xyleamm have money 🤑😠😠😠😠😠
Enthina xylem thine parayunath.. Anandhu sir pazha kalath paisa ellayirunu ennit onnum ariyathe parayunath.. Eppol ulla paisa pavapettavarkum students giveaway ayittum kodekan.. Onnum ariyathe parayaruth...
@@anaya-dz4jm4hc5dannandhu sir nte andi ennichu poyedi
Hehyyy arinjitt samsarikkkk first!!, MONEY 👏🏻👏🏻 NEE VENEIL MONEY KITTIYYAA vendathh panii kaanikkum,😪Anne pollleh ayirikkanam elllarumm ennundohhh
@@Mine_V14 😂😂 mole xylem ninne kid fan ithoke paraylu ariya ivanmar full promotion an niyoke neet nok avanmar full tholvi an xylem athra mathram parayan onnum ila money indekil ingane news varathirikan avar thanne cheythindavum mole money an ellam money enth kali venemenkilum kalikam.
Nee y t vazhiyalle ayale ariyavunne Neritt allall@@anaya-dz4jm4hc5d
😂😂
xylemthe thodan patoola,beause avarde partner physics wallah aan
Adhe nijhall parajh comment sheriyan
Edaa pottenmaare nan questions predict cheithara....
Ms solution വിദ്യാർത്ഥികളുടെ ഭാവി തകർകുന്നു
Thakkarth ayaaal karanam ini exam nte pattern vere maatttum😢
@@riya_ahTrue
ee vidyabyasamillatha rashtriya karekondhu thottu
Xylem udayippanu... Paisa irakkiyal nthum nadakkum...
party piller eath offline tution centre karude kayyinna paisa vangiyath
Enthkke Paranjalum Xylethinte That thanu thanne irikum ath Ethu Solution ayalum MSF vicharichalum 🤣💚🐉
Justice for MS solutions
🇲🇸 🇸🇴🇱🇺🇹🇮🇴🇳🇸
Ms kazhinj ini xylem
Xylem hated