Chirichu Chirichu Oru Vazhi Aayi 🤣😂🤣 | Total Family Fun 🤩 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 653

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +217

    സോനു ഒരു രക്ഷേം ഇല്ല 😘❤

  • @femina2484
    @femina2484 2 года назад +609

    ബഷീർക്കായുടെ ഉപ്പയുടെ കബറിടം സ്വർഗ്ഗീയ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ അവരുടെ എല്ലാ ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @christaljaya6739
    @christaljaya6739 2 года назад +67

    நான் தமிழ் மிகவும் மகிழ்ச்சி.. எங்களை நீங்கள் நினைவு கூர்ந்தமைக்கு.. அன்பும். ஐக்கியமும் நிறைந்த குடும்பம்.. இறைவன் வாழும் குடும்பம்

  • @rinujoseph4921
    @rinujoseph4921 2 года назад +56

    Suhana pregnant ayappol evara engana vannu kanilla. Video ullathu kondu allavarum sharikkulla expression ettiilla, suhana pandatha vallathum ormaundooooo, 😆😆

  • @blessym.s4290
    @blessym.s4290 2 года назад +22

    സൈഗു നെ ലെഫ്റ്റ് ഹാൻഡ് കളിയാക്കല്ലേ, മറ്റുള്ളവരുമായി compare ചെയ്യരുത്. അവൻ ഡിഫറെൻറ് ആണ്, സ്പെഷ്യൽ ആണെന്ന് പറഞ്ഞാൽ മാത്രം മതി. നിർബന്ധപൂർവ്വം മാറ്റിയാൽ അത് ദോഷം ചെയ്യും ❤️

  • @sidu-vlogs.445_
    @sidu-vlogs.445_ 2 года назад +17

    എന്തോര് സ്നേഹമുള്ള നാത്തൂൻമാര് .
    മരണം വരെ ഇത് പോലെ നിലനിൽക്കട്ടെ.

  • @Jalakam
    @Jalakam 2 года назад +96

    ഒരുമിച്ച്കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം👍🏻👍🏻👍🏻😍

  • @nihalnihal8420
    @nihalnihal8420 2 года назад +100

    നാത്തൂൻ മാരെ കണ്ടപ്പോ മഷൂന് കൊഞ്ചൽ കൂടിയോപ്പോയോ

  • @achusdreams997
    @achusdreams997 2 года назад +150

    Video കണ്ട് മനസ് നിറഞ്ഞു വീട്ടിൽ നിറയെ ആൾകാർ ഉണ്ടാകുമ്പോൾ ആണ് സന്തോഷം ❤❤❤❤

    • @ayshoos8944
      @ayshoos8944 2 года назад +11

      Kure alkkar undaaitt karyamilla ullavar thammil orumayum venam .illa enkil adilum valiya oru manaprayasam vere illa.

  • @Atthepresenttym
    @Atthepresenttym 2 года назад +29

    നിങ്ങളെ പോലെ നിങ്ങൾ മാത്രം mashah allah🥰😍🤲 എന്നും നിലനിൽക്കക്കെട്ടെ 😍 സോനു ഒരുകാര്യം കൂടി മോന് ലെഫ്റ്റ് ബ്രെയിൻ sharp ആയോണ്ടല്ല റൈറ്റ് ബ്രെയിൻ കൂടുതൽ sharp ആയോണ്ടാണ് ലെഫ്റ്റ് hand കൂടുതൽ വാക്ക് നമുക്ക് എല്ലാവർക്കും ഓപ്പോസിറ്റ് സൈഡ് ആണ് ബ്രെയിൻ വർക്കിംഗ്‌ (റൈറ്റ് ബ്രെയിൻ lefet ബോഡി partsum left ബ്രെയിൻ right ബോഡി ☺️) മോനെ നിർബന്തിച്ചു അത് മാറ്റണ്ടാട്ടോ അത് എക്സ്ട്രാ ഓർഡിനറി ആണ് അവൻ അറിയാറാവുമ്പോ സ്വയം മാറ്റുന്നെങ്കി മാറ്റട്ടെ നിർബന്തിച്ചു മാറ്റിയാൽ കഴിവുകളെ bathickm 🥰( ഉപ്പാന്റെ ഖബറിടം വിശാലമാക്കി സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ പടച്ചോനെ 🤲🤲🤲🤲)

  • @Naflababu804
    @Naflababu804 2 года назад +66

    മാഷാഅല്ലാഹ്‌. വാപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അവരുടെ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്ത് മാപ്പാക്കി കൊടുക്കട്ടെ. നമ്മളെയും അവരെയും നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ 🤲🏻

  • @revathyrevathy8684
    @revathyrevathy8684 2 года назад +48

    എല്ലാരും കൂടി ആയപ്പോൾ നല്ല രസമുണ്ട് കാണാൻ ഭാബിയുടെ മോനെ കാണാൻ സൂപ്പർ

  • @mfsisters1182
    @mfsisters1182 2 года назад +24

    പെങ്ങമ്മാരേ കാണിക്കാൻ ബഷീക്കാനേ മഷൂ സ്നേഹം ഉണ്ടാക്കുന്നത് പോലെ തോന്നി. മഷൂ ഒന്നും തോന്നല്ലേ ? സുഹാന മഷൂ സൂപ്പർ

  • @shahidam6622
    @shahidam6622 2 года назад +98

    ബാബിയുടെ മോൻ super ❤️

    • @saadhikuttysvlogs4250
      @saadhikuttysvlogs4250 2 года назад +1

      Babiyude mon🥰🥰👍🏻

    • @hadimisba7747
      @hadimisba7747 2 года назад +4

      മോനെ കൊണ്ട് വലതു കൈകൊണ്ട് ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കണം വലതു കൈ കൊണ്ട് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +33

    ബഷിക്കാ പെങ്ങന്മാരെ വിടണ്ട.... നല്ല രസം എല്ലാരും കൂടി.... 😁😁🤩🤩.... മഷുൻ്റെ പ്രൊഫൈൽ പിക്ചർ എല്ലാം മാറ്റിയല്ലോ.....സൂപ്പർ ..... 🤩🥰❤️

  • @rizameharin194
    @rizameharin194 2 года назад +19

    Pregnent avan kathu nilkkananu ചിലര്‍ കട്ടിലില്‍ കിടക്കാന്‍.. Mashu ne പോലെ mashune പറ്റൂ... ❤️❤️❤️❤️

  • @nishajose8954
    @nishajose8954 2 года назад +41

    Zaigu is leftie.Most of Legends are Lefties.. zaigu🥰❤️

  • @safusafu5577
    @safusafu5577 2 года назад +81

    എല്ലാരും പോയപ്പോ ന്തോ പോലെ. അവരൊക്കെ ഉള്ളപ്പോ നല്ല ഉഷാർ ആയിരുന്നു 😍

  • @fathimathraihana9356
    @fathimathraihana9356 2 года назад +13

    Aju mone ethra kandalum madiyavilla realllly soo cute🥰😘😘

  • @shibu3754
    @shibu3754 2 года назад +127

    നിങ്ങളുടെ വീട്ടിൽ എല്ലാവരും വന്നപ്പോൾ എന്തൊരു സന്തോഷമാണ് 🥰👏

  • @Hadinnavas
    @Hadinnavas 2 года назад +93

    ഒരുപാട് happy ആയി.. Sathosham ഉള്ള ഫാമിലി ആയി എന്നും നിലനിർത്തട്ടെ 🤲

  • @suruma143
    @suruma143 2 года назад +8

    Kudumbam orumich irunn oathunnathokke kaanan enth rasamaan..edakk edakk ithe pole ulla siblings othukoodalukal ellaa families ilum vekkanam..ennaale kuttikalkk polum parasparam ariyooo...hatsoff BB &family

  • @khairunnisa8219
    @khairunnisa8219 2 года назад +14

    മാഷ് അടുക്കളയിൽ Food ഉണ്ടാകുമ്പോൾ സ്മേലോക്കെ പറ്റുവോ എനിക്കാണെങ്കിൽ അടുക്കൾയിൽ കയറാൻ പട്ടുള വല്ലാത്ത സ്മെല്ലൻ ഛർദി വരും

  • @sharmilasherin1758
    @sharmilasherin1758 2 года назад +16

    Maashaa allaah.... 🥰🥰🥰🥰
    എന്ത് രസാ നിങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കാൻ...🥰🥰
    നിങ്ങളുടെ ഈ സന്തോഷം കണ്ടോണ്ടിരിക്കുമ്പോ നമ്മുടെ മനസ്സും സന്തോഷം കൊണ്ട് നിറയും... 🥰🥰
    നിങ്ങളുടെ ഈ പരസ്പര സ്നേഹവും സന്തോഷവും എന്നെന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ...🤲🤲

  • @najidack7197
    @najidack7197 2 года назад +2

    Mashu beef biriyani vekkumbo garamasala pepper mathrm ittu vechunokku poliya all spices adangiya masala aaykknm pne curd lemon juce ithude use cheyynm

  • @Sharfadvlogs
    @Sharfadvlogs 2 года назад +4

    Bashikkaade uppaade kabaridam vishaalamakkatte.. Swargya poonthoppaakkatte.. Allahu...
    Pinne aju super.. Active child.. Hi aju

  • @naseeranasi8913
    @naseeranasi8913 2 года назад +1

    Mashu sigu vava entha idath kay kond fd kazhikunne.. Pls rply

  • @muhammednihal630
    @muhammednihal630 2 года назад +9

    അല്ലാഹു ഉപ്പയെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲

  • @vipinfourv
    @vipinfourv 2 года назад +6

    ഫോണിൽ പിടിപ്പിക്കാൻ പറ്റുന്ന ഒരു മൈക്ക് വാങ്ങിക്കോളൂ പറയുന്നത് ക്ലിയർ ആവുന്നില്ല പ്ലീസ് എന്തായാലും ശ്രദ്ധിക്കണം?

  • @kr_predactor2210
    @kr_predactor2210 2 года назад +24

    Ramsi was so beautiful♥️

  • @safasworld9993
    @safasworld9993 2 года назад +16

    Masha allah....അടിപൊളി fmly.....മരണം വരെ e സന്തോഷം നിലനിൽക്കെ നാഥാ🤲

  • @sulaikakalam5159
    @sulaikakalam5159 2 года назад +10

    ഉപ്പാന്റെ കബർ സ്വർഗം പൂന്തോപ്പ് ആകട്ടെ 🤲

  • @shabanasiraj8616
    @shabanasiraj8616 2 года назад +6

    ഉപ്പയുടെയും ഉമ്മയുടെയും കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @jameelaubaid3396
    @jameelaubaid3396 2 года назад +15

    Enikk ramsine nalla eshtaayi🥰

  • @asrithak7623
    @asrithak7623 2 года назад +8

    Left handers n IQ level kooduthalayirikkum✌️💖

  • @hanasworld8661
    @hanasworld8661 2 года назад +14

    Mashuu sonuu sunumolk Ammayimarude face annennanu enikku thonunnath 🥰👌🌹

  • @jaysfamily9148
    @jaysfamily9148 2 года назад +35

    ഈ സ്നേഹം കാണുമ്പോ ഒരുപാട് സന്തോഷം എന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ 🥰🥰🥰🥰

  • @safariyaasif9516
    @safariyaasif9516 2 года назад +29

    Aju superb 💖💖💖
    Love you BB Fam 💝💝

  • @vipinfourv
    @vipinfourv 2 года назад +8

    സാമ്പാർ അല്ലാതെ കറിക്ക് ഞാൻ ഒരു പേര് പറയും മസാലക്കറി എല്ലാ പച്ചക്കറി ഉള്ളതുകൊണ്ട്

  • @jislashihab5829
    @jislashihab5829 2 года назад +22

    Sonu paranchath sathyam ente veetilum table angane oru bowl und athil bashi parancha saadanangalokkethanneya😄

  • @sulaikakalam5159
    @sulaikakalam5159 2 года назад +3

    ബഷീർക്ക ഇസ്ലാം വശ്വാസം നല്ലവണ്ണം ഉണ്ട്
    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്

  • @jumanamuthu8649
    @jumanamuthu8649 2 года назад +42

    Nathoonmare kanditt oru podikk asooya und ttoo...... Enthoru snehaanu ellarkkum....... Mashoo take care..... Sonu..nd makkals lovely family🥰🥰

    • @diyavlog8583
      @diyavlog8583 2 года назад +1

      @@shahinaashraf2014 ath point👍🏻❤️🥰

  • @superkitchen63
    @superkitchen63 2 года назад +6

    എന്ത്‌ രസം എല്ലാരും ഒത്തുകൂടിബോൾ എല്ലാവർക്കും ബയഗര സ്നേഹം ഈ സ്നേഹം എപ്പോഴും ഇത് പോലെ ഇരിക്കട്ടെ പടച്ചോൻ എനിക്കും നിങ്ങൾക്കും നിങ്ങളെ കുടുബത്തിനും പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കും അത്രയ്ക്കും ഇഷ്ട്ടപെട്ടു നിങ്ങളെ എല്ലാവരെയും iloveyu 😍😍👍😍❤️😘😍❤️😘😍😍😍😘😍😍❤️😍😍😍❤️😍😍😍😍😍😍😍😍😘😘❤️😘😘😍😍😘😍😍😍😘😘😍😍😍😘😍😍😍😍😘😍😍😍😍😍😍❤️😍😍😘❤️😍😘😍😍😍😘😍😍😍😘😍❤️😍😘😍😍😍❤️😍😍😍❤️❤️😘👍👍👍👍😘😘😘😘😘😘😘😘😘😍😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊🤲🤲🤲🤲🤲🤲😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🌹🤝🤝🌹🌹🤝🤝🤝🤝🌹🤝😊😊😊😊🥰🥰🥰🥰👏👏👏👏👏🥰👏👏👏🥰🥰🥰👏🥰🥰👏😘😍❤️😍😘😘😘😘😘😍😍😍😘😘😘😍😘👍👍😘😘😘👍👍👍👍👍👍👍👍👍👍😘😘😘😘👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👍👍👏👏👏👍👍👏👏👍👏🥰🥰🥰🥰👏🥰💃🥰🥰🥰🥰🥰🥰🥰👏👏👏🥰🥰🥰🥰💃💃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏🥰👏👏👏👏👏👏👍👍👏👏👏👏👏👏👏👏👍👍👍👏👏👏👏👏👏👏👏👍👍👏👍👏👏👍👏👏👍👍😍😘😘😍❤️😍😍😍❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😘😍😍😘😍😘😘😘😍😘😘😘😘😍😍😘😘😍😍😘😘😘😍😘😘😘😘😘😘😍😍😘😘😘😘😘😘😘😍😍😍😍😍😘😍😍😍😍😍😘😍😘😍😍😍😍😍😍😍😍😍😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😘😘😘😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😘😘😍😘😘😘😘😘😍😘😘😘😍😘😘😍😘😘😘😘😘😘😍😘😘😘😘😘😍😘😘😘😘😘😘😘😘😘😘😍😘😍😍😍😍😍😘😘😍😍😘😘😍😘😘😘😍😘😘😘😘😍😘😘😍😘😘😘😘😘😘😍😍😍😘😘😍😘😍😍😘😍😍😘😘😍😘😘😘😘😍😍😍😍😍😍😍😍😍😍😘😍😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😍😍😍😍😍😍😍😍😍😍😘😍😍😍😍😍😍😍😍😍😍😘😍😍😍😘😘😘😘😘😘😘😘😘😘😘😘😘❤️😍❤️❤️😍❤️😍❤️❤️😍😍😍😍❤️😍😘😘😍😍😍😘😍😍😍😍😍😍❤️❤️😍😘😍😍😍😍😍😍😍😘😍😍😍😍😍😍😘😍😘😍😍😍😍😍😍😍😍😍😘😍❤️😍😍😍❤️👍😍😍😘😘😍😍😘😘😍😍😘😍😍😍😍❤️😍😘😍😍😍😘😍❤️😍😍😍😘😘😘😍😍😍😍😘😘😘😍😍😍❤️❤️😘😘😍😍😍😍😘😘😘😍😍❤️😍😘😘😍❤️❤️😘😘😘😍❤️😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍❤️❤️❤️❤️❤️❤️😍😍😍😍😍❤️❤️😍😍😍😍❤️😍😍😍😍😍😍😍😍😍😍😍😘😘❤️😍😘😍❤️😘😘😘😘😘😘😘😘😘😘😘👍👏👏👏👍👍👏👍👍👍👍👍👍👍👍👍❤️😍😍❤️😘❤️😍😍😍😍❤️❤️😘😍😍😍😍😍😍❤️❤️❤️😍😍😍❤️😍❤️😍😍😍😍😍❤️❤️😍😘😘😍😍😍😘😘😍😍😍😘😘😍❤️😍😘😘😍😍😍😘😍😍😘😘😘😍❤️😍😍❤️❤️😘😍❤️😍😍😍😍😍😍❤️❤️😍😍😍❤️😍😍😍😘😘😍😍😍😘😘😘😍😍😍😍

  • @mariyam6144
    @mariyam6144 2 года назад +24

    Aaa checkan poliyaan ajju🤣❤❤❤avan yt channel start cheyyamayirunnu❤

  • @richuriyaflowers1644
    @richuriyaflowers1644 2 года назад +3

    Manjalpodi papper use cheyyuuu

  • @mahalakshmi5408
    @mahalakshmi5408 2 года назад +10

    Unga tamil alagairuku ... Each language has its own style... Welcome Tamil Nadu

  • @vjtalksmalayalam8294
    @vjtalksmalayalam8294 2 года назад +11

    Tamilathi aanennu parayunnath oru insult aano🥴🙄 That was really bad..

  • @feminajp1821
    @feminajp1821 2 года назад +11

    Suhana tamil🔥🔥🔥🔥🔥🔥love from tamilnadu kanyakumari❤ love you guyzzzz

  • @happy6095
    @happy6095 2 года назад +4

    Ramsi was so beautiful, masha allaah, enth monjaan😍

  • @rajilafaizal3287
    @rajilafaizal3287 2 года назад +10

    സോനു പൊളിയ് 😍😍😍😍

  • @shanurockz8827
    @shanurockz8827 2 года назад +7

    Aju fansundoooo😍😍

  • @haseenasinu9121
    @haseenasinu9121 2 года назад +3

    വിട പറയുകയാണോ 😄😄29:35✌🏻✌🏻powlichhhh🍫🍫

  • @salmasimodvlogs8426
    @salmasimodvlogs8426 2 года назад +50

    വട്ടെപ്പം കൈച്ചു വട്ടായോ സോനു 😃😃ഒരുപാടിഷ്ട്ടാണ് ഈ ഫാമിലി യെ ❤️

  • @ithal__5135
    @ithal__5135 2 года назад +7

    Aa thakkali chammathi yude recipe onnu parayavo ithaa??

  • @farzanafaru1627
    @farzanafaru1627 2 года назад +6

    Correct aanu,,, aa kutti correct mashu. Athine pettanu kettikkale,,, padikkatte,,

  • @hidha_anwar06
    @hidha_anwar06 2 года назад +47

    എന്നും ഇത് പോലെ സ്നേഹം ഉണ്ടാകട്ടെ 💖💖😍😍😍😍

    • @farsana3055
      @farsana3055 2 года назад

      Mole paisak vedi kalikunatha nee nerampokinu venel kando alaatha jeevithamaanu athenu thettitharikaruth

  • @yumyumspicy2748
    @yumyumspicy2748 2 года назад +8

    Sonu good speaking tamil 😍

  • @jittyjude1889
    @jittyjude1889 2 года назад +5

    Mashura ippol zaigune eda ennokke aanallo vilikunath etho oru ishttakuravu van na pole und

  • @Annasophy219
    @Annasophy219 2 года назад +2

    Kujinu ishttam ulla hand kond kazhichote ath kuduthal nirbadhich mattanda vavak mattanagil vava pathiye mattate illagil aganey thanney kazhikate

  • @mohammadshinan9483
    @mohammadshinan9483 2 года назад +3

    Sonuthande thamil superrrrrr love you sonuuuu

  • @angrybird1184
    @angrybird1184 2 года назад +3

    Aaa irikunna penghale mon dancer Ramzan pole und☺️

  • @ummasdaily68
    @ummasdaily68 2 года назад +27

    എന്നും ഈ സ്നേഹം നിലനിർത്തട്ടെ 👍👍👍❤

  • @noufiyasworld9499
    @noufiyasworld9499 2 года назад +24

    എനക്കും tamil റൊമ്പ pudikkum😂😂😂😂😂😂😂

  • @urainathmk
    @urainathmk 2 года назад +12

    ലെഫ്റ്റ് ഹാൻഡ് എപ്പോഴും കഴിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. അത് വേഗം മാറ്റണം. ♥️

  • @jaysfamily9148
    @jaysfamily9148 2 года назад +8

    അവസാനം ആ മോന്റെ പാട്ട് റിപ്പീറ്റ് അടിച്ചു പിന്നേം പിന്നേം കണ്ട്

  • @shabiarenees8358
    @shabiarenees8358 2 года назад +1

    Enthoru resanu ellarum koodi adipwoli uppade kabaridam vishalamakki kodukkatte ithokke aa uppakku orupadu santhosham nalkum ella anugrahangalum undavatte, aarenkilum vtl vannittu pokumbol nammude manassinu randu dhivasam nalla vshamam aayirikkum athu vallathoru avasthayanalle

  • @mubeenamubi3807
    @mubeenamubi3807 2 года назад +14

    എന്തൊരു ഒത്തരുമയുള്ള ഫാമിലി mashallahhhh🥰എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😍എല്ലാരും ഉള്ളപ്പോൾ fun ആയിരുന്നു 🥰✨️

  • @fasnathahir3763
    @fasnathahir3763 2 года назад +5

    മഷു കുറച്ചു റസ്റ്റ്‌ എടുക്കു.. കണ്ടിട്ട് ടെൻഷൻ ആവുന്നു..

  • @fathemaf7271
    @fathemaf7271 2 года назад +32

    Ajju the cutest😌❤️‍🔥

  • @pommiappu143
    @pommiappu143 2 года назад +3

    Enikk ajjune like aay😍avane miss cheyyum🙂

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +36

    സോനു സംസാരം ഒന്നും മനസ്സിൽ ആകുന്നില്ല 😁

  • @Rubeenas
    @Rubeenas 2 года назад +11

    Eallarudeyjm happiness poli...love u bb family...sonuthaaa mashuuu..ningale ennenkilum nerilkanan sadhichirunnenkil vallathaa agrahamund...

  • @solyprakash6263
    @solyprakash6263 2 года назад +3

    Sonu ആപ് അച്ഛാ ഹിന്ദി ബോൽ രഹി ഹേ 👍👍

  • @asinoush7746
    @asinoush7746 2 года назад +17

    Babide mon super song super.ellarvarum vanapol bayagara happy ayirunuuu.poyappol feeling ayi.babimarum nathoonmarum super .nalla rasamumdayirunu vidio kandapolllll.😍😍😍

  • @crazy_246
    @crazy_246 2 года назад +5

    Aju nee poliyan. Patt super. 👍

  • @aswinik5291
    @aswinik5291 2 года назад +3

    Left hand dominent ullavar extra ordinary ayirikumennu

  • @anuanu55555
    @anuanu55555 2 года назад +1

    Ente monum left hander aan
    but food കയിക്കുന്നത് njan ചെറുപ്പം muthalkk paranju paranju right ആക്കിയത് ആണ്. Zaigune ചെറുപ്പം മുതൽ left hand use ചെയ്യരുത് എന്ന് പറഞ്ഞു പഠിപ്പിക്കേണ്ടത് ആയിരുന്നു
    But ningal ath ചെയ്തില്ല
    ശയ്താൻ ആണ് left hand use ചെയ്യുക

    • @arshabinthashraf9666
      @arshabinthashraf9666 2 года назад +4

      @shabna anas Please, don’t even try. There’s nothing wrong with being left-handed, and the child doesn’t need to be fixed..Some who are very left-handed, when forced to write or do other things right-handed, will develop dyslexia, due to the confusion it causes.soo plz dnt force themselves up....

  • @divyasnair8358
    @divyasnair8358 2 года назад +20

    mashunte manglor veetinnu aalkkaru vanna polathe happiness aanu bashi bhaiyade veetukarodum kanikkunne..u r so sweet yaar😍

  • @sinan__
    @sinan__ 2 года назад +2

    എന്ത് രസം ആണ് വീഡിയോ കാണാൻ നല്ല സ്നേഹമുള്ള family എല്ലാരും പോയിട്ട് എനിക്കും വിഷമം ആവുന്നു അജു നല്ല മോൻ

  • @davidsha567
    @davidsha567 2 года назад +5

    Sonuthaa ellavarum ollathukonde valare active ane. Vedios ellam ithupole active akoo. Inn mashoo nte oppam orupole active ayirunnu sonutha.

  • @rizwanshaz2196
    @rizwanshaz2196 2 года назад +5

    Mashu sonune pole sonu mathro indavu but ad mansilaaki sonum lifil athre important kodknhe niyum massss

  • @My_lil_craft_house
    @My_lil_craft_house 2 года назад

    Thanni yndhodi angana clr?

  • @wyy_yy
    @wyy_yy 2 года назад +6

    Viral poya കഥ bashikka പറഞ്ഞത് poli

  • @anoose2815
    @anoose2815 2 года назад +3

    ഈ ഫാമിലിയെ നേരിൽ കാണാൻ ഒരു ആഗ്രഹം 🥰

  • @bindu1503
    @bindu1503 2 года назад +1

    Ellavarudeyum ee santhosham ennum nilanilkkatte

  • @hafiyachinju1548
    @hafiyachinju1548 2 года назад +33

    Mashuthaa take care..... And wish u a happy long lasting life

  • @shifanamikthad608
    @shifanamikthad608 2 года назад +3

    Uppamdea qabar swaraga poogavam akatea Aameen

  • @sharmilasherin1758
    @sharmilasherin1758 2 года назад +20

    മശൂന്റെ പ്രൊഫൈൽ പിക് മാറിയത് കണ്ടപ്പോ ഇത് മശൂന്റെ ചാനൽ തന്നെയല്ലേ എന്ന് ഒന്നൂടെ ഉറപ്പ് വരുത്തി...😁
    പഴയ പ്രൊഫൈലിൽ റെഡ് കളർ കാണുമ്പോ ഒരു അട്ട്രാക്ഷൻ ഉണ്ടായിരുന്നു...
    ഈ പിക്കും കൊള്ളാട്ടോ... 👍🥰

  • @rayanz2492
    @rayanz2492 2 года назад +16

    🥰🥰Mashu sradikku nallonam

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +17

    Zaighu edam kayyan ആണോ 👍👍❤️❤️❤️❤️🌹 സാരല്ല എന്റെ ഉമ്മ ഇടം കൈ ആയിരുന്നു എല്ലാത്തിനും ഉപേയാഗിച്ചിരുന്നത് ഫുഡ്‌ വലതു കൈ കൊണ്ട് കഴിച്ചിരുന്നത് അതു ഷീല മാക്കണം

  • @aswanyakku3497
    @aswanyakku3497 2 года назад +6

    Mashuthatt ippozhe ichiri vayr undenn thonunn 😁😘😍

  • @butterfly2715
    @butterfly2715 2 года назад +16

    അജു സൂപ്പർ, സോങ് പൊളിച്ചു 🤞🏻

  • @bushraali201
    @bushraali201 2 года назад +12

    Mashallah ബഷി, സോനു, മഷു, നിങ്ങളുടെ വീട്ടിൽ എല്ലാവരുംവന്ന വീഡിയോ കണ്ടപ്പോൾ എന്റെ വീട്ടിൽ എല്ലാവരും വന്നിട് അടിച്ചുപൊളിക്കുന്ന ഒരു ഫീൽ കിട്ടി 🥰🥰🥰നല്ല രസം ഉണ്ടായിരുന്നു വീട്ടിയോ മാഷാഅല്ലാഹ്‌ ❤❤❤

  • @hidha_anwar06
    @hidha_anwar06 2 года назад +5

    ബഷീർ ബഷി സോനു mashu ബഷീർ bashi 💖💖😍😍😍😍😍😍😍

  • @drisanas678
    @drisanas678 2 года назад +2

    Ee onathinu ningalellavarum orumichu koodiyal rasamayirikkum ,pinnae Mashu eppozhum ithupolae happy ayirikku,adhikam aduppilae choodu kollanda

  • @mykidoosworld5092
    @mykidoosworld5092 2 года назад +1

    How many month mashura?recently u revealed about pregnancy but ur tummy looks like 4 month already 😅

  • @Iqssporthd
    @Iqssporthd 2 года назад +11

    Bashi Today camera vallathe ittu karakkunnu ..enik thala chutty😂😂😂😂😂😂

  • @riyanabasheer2462
    @riyanabasheer2462 2 года назад +1

    Food kazhikkan mathram change akkiyal mathi. Bakki ellam Zaigu left hand cheythotte

  • @busharahakeem378
    @busharahakeem378 2 года назад +2

    Food kazhikkumbo eppalum thalayil shal ettu padippikanam kuutikaley athu sheelippikanam

  • @shahajas8544
    @shahajas8544 2 года назад +2

    ബഷിക്കാന്റെ ഫാമിലി വന്നപ്പോൾ വിഡിയോ കളർ ഫുൾ @ഫണ്ണി