മലപ്പുറത്ത് ബോംബ്...!! 😱😲 ഉസ്താദിനെതിരെ കേസ് എടുക്കണമെന്ന് പലരും...!! karipur airport vimanapakadam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 365

  • @arnair1977
    @arnair1977 4 года назад +88

    പ്രിയപ്പെട്ട ഉസ്താദ്. അങ്ങ് പറഞ്ഞത് വളരെ സത്യമാണ്. മലപ്പുറം ഇങ്ങനെ ആണ്. ഇവിടെ വർഗ്ഗീയത ഇല്ല. ഞങ്ങൾ ഇവിടെ ഒറ്റക്കെട്ടാണ്. ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഇല്ല. മനുഷ്യൻ മാത്രമേ ഉള്ളൂ. ഇങ്ങനെ ആവാനേ ഞങ്ങൾക്ക് പറ്റൂ. ഇങ്ങനെ അല്ലെങ്കിൽ മലപ്പുറം ഇല്ല.

    • @muhammedrafirafi4219
      @muhammedrafirafi4219 4 года назад

      മൂത്താണ് നിങ്ങൾ

    • @busharabushara237
      @busharabushara237 4 года назад

      Ningale pole sanmanassullavarullavarokkeya nammude malapurathinte madha sahodaryam

    • @Live_with_nature-challenge
      @Live_with_nature-challenge 4 года назад

      Nanmayullavar ennum daivathinde munnil nattellu nivarthinilkkam....

    • @aswathitm5428
      @aswathitm5428 4 года назад +2

      ❣️❣️അതാണ് നമ്മുടെ മലപ്പുറം 😍❤️

  • @adhilanhaladhil9762
    @adhilanhaladhil9762 4 года назад +102

    ഈ വിഷയത്തിൽ ഒരു പാട് വീഡിയോകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഈ ടൈറ്റില് കണ്ട് ഞെട്ടിയാണ് ഈ വീഡിയോയിൽ ഞാൻ ക്ലിക്ക് ചെയ്തത്... But കേട്ടപ്പോൾ കോരിത്തരിച്ച് പോയ്...
    സങ്കികളെ അവരുടെ പുലിമടയിൽപോയ് തന്നെ ഉസ്താദ് കുറിക്ക് കൊള്ളുന്ന വാക്കുകളിലൂടെ നേരിട്ടിട്ടുണ്ട്..
    നമ്മുടെ സമുദായത്തിന് അഭിമാനമാണ് ഇതിലെ ഉസ്താദിൻ്റെ വാക്കുകൾ... ആശയങ്ങൾ...
    കേൾക്കട്ടെ സമൂഹമാകെ..
    തുലയട്ടെ സംഘികൾ..
    ആശംസകൾ ബഷീർ ഫൈസി ഉസ്താദ്..

    • @anaskoodaranhi1272
      @anaskoodaranhi1272 4 года назад +3

      നമ്മുടെ സമുദായത്തിന് അഭിമാനമാണ് ഉസ്താദിന്റെ വാക്കുകൾ..
      ആശയങ്ങൾ..
      ആശംസകൾ ബഷീർ ഫൈസി ഉസ്താദ്...

    • @ashiumujafer8264
      @ashiumujafer8264 4 года назад +1

      👍😄

    • @arnair1977
      @arnair1977 4 года назад +5

      ഉസ്താദ് പറഞ്ഞത് എത്രയോ അർഥവത്തായ വാക്കുകൾ ആണ്. ഒരുപാട് ബഹുമാനം തോന്നുന്നു.

    • @rahmanetzone6873
      @rahmanetzone6873 4 года назад +1

      @@anaskoodaranhi1272 അനസ്‌ക അറിയുമോ

    • @sabinasabi5393
      @sabinasabi5393 4 года назад

      👍👍

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 4 года назад +26

    തീർച്ചയായും സ്നേഹത്തിന്റ ബോംബാണ് മലപ്പുറം മറ്റൊരു ജില്ലക്കാരനായ ഞാൻ സ്നേഹിക്കുന്നത് മലപ്പുറം ജില്ലയെയാണ് മലപ്പുറം സഹോദരങ്ങളെ നിങ്ങളാണ് ഈ ലോകത്തിൻെറ കരുത്ത്

  • @ypbush9327
    @ypbush9327 4 года назад +27

    ഞങ്ങൾ ഹോം കോറെൻ ഡൈനിലാ ഉസ്താദ് ദു: ആ യിൽ ഉൾപെടുത്തണം

  • @abdulkhadar8673
    @abdulkhadar8673 4 года назад +48

    Masha alla.. ഇതിനപ്പുറം എന്ത് പറയാൻ.. മലപ്പുറം മരണ മാസ്സ്...
    ഉസ്താദ് അതിലും മാസ്സ്..

  • @suhailabdulrahim8056
    @suhailabdulrahim8056 4 года назад +179

    🌹🌹🌹🌹🌹🌹🌹
    *_🔅M ➖മലപ്പുറത്തെ_*
    *_🔅A ➖ അപകടം_*
    *_🔅L ➖ ലോകം_*
    *_🔅A ➖അറിഞ്ഞപോയേക്കും_*
    *_🔅P ➖പരിക്ക്_*
    *_🔅P ➖പറ്റിയവരെ_*
    *_🔅U ➖ഉത്സാഹത്തോടെ_*
    *_🔅R ➖രക്ഷപെടുത്തി_*
    *_🔅A ➖ആശുപത്രിയിലേക്ക്_*
    *_🔅M ➖മാറ്റിയിരുന്നു ..!_*
    🌹🌹🌹🌹🌹🌹

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 года назад +5

      👌👌

    • @saquafi7618
      @saquafi7618 4 года назад +7

      മനുഷ്യൻ മ്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ള
      അതായത് അരി / ഗോതമ്പ് എന്നീ ഭക്ഷണം ഭക്ഷിക്കുന്നവരോട്

    • @tpagencies9420
      @tpagencies9420 4 года назад +4

      Usman. Tp

    • @ansarrose2241
      @ansarrose2241 4 года назад +2

      🙏👌👍👏👏👏💖

    • @safnasafu517
      @safnasafu517 4 года назад +2

      😍👏👏

  • @nisaralingal9774
    @nisaralingal9774 4 года назад +14

    മാഷാഅല്ലാഹ്‌ ഉസ്താദിന് ദീർഘായുസ് കൊടുക്കണേ അല്ലാഹ്

  • @hasanhasan9119
    @hasanhasan9119 4 года назад +23

    അൽഹംദുലില്ലാ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ മലപ്പുറത്തുകാർ ഇങ്ങനെയാ

  • @minumon7844
    @minumon7844 4 года назад +60

    എന്നും ഉസ്താദിനൊപ്പം

  • @Mahshook123
    @Mahshook123 4 года назад +125

    ഇതൊക്കെ കേകുംബൊ മലപ്പുറത്ത് സ്ഥിരതാമസമാക്കിയാലൊ എന്ന് വിചാരിക്കുന്നു
    നല്ല ജനങളുള്ള നാട്ടിൽ പടച്ചവന്റെ റഹ്മത്തും ബറക്കത്തും ഉണ്ടാകും

    • @induindu9994
      @induindu9994 4 года назад

      സ്വാഗതം സുഹൃത്തേ... 😊

    • @najeelas66
      @najeelas66 4 года назад +4

      മൽപ്പൊർത്ത് മോഡിക്കടക്കം വരാം സെക്യൂരിറ്റി ഇല്ലാതെ 😿

    • @arnair1977
      @arnair1977 4 года назад +4

      താങ്കൾക്ക് മലപ്പുറത്തേക്ക് സ്വാഗതം. നല്ല മനസ്സുള്ള ഏതൊരു വ്യക്തിക്കും ഇങ്ങോട്ട് വരാം. സ്ഥിരമായോ അല്ലാതെയോ ഇവിടെ താമസിക്കാം.

    • @musthafacmusthafac7242
      @musthafacmusthafac7242 4 года назад

      @@arnair1977 സത്യം

    • @muhammedmusthafa8764
      @muhammedmusthafa8764 4 года назад

      Aarkum varam but vargeeya visham vech kondaavaruth

  • @faisalfaisalpottayilonakka3808
    @faisalfaisalpottayilonakka3808 4 года назад +60

    ആര് എന്തൊക്കെ പറഞ്ഞാലും പറഞ്ഞവന്റെ യൊന്നും കയിപിടിയിൽ ഒതുങ്ങുന്നതല്ല മലപ്പുറം മലപ്പുറത്തുകാർ

  • @ashkarpckmn6545
    @ashkarpckmn6545 4 года назад +40

    പൊളിച്ചു. കാര്യം മനസ്സിലാക്കി തരുന്ന
    വിധം very good speach

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 года назад +1

      Masha allah...
      Thanks for watching....

    • @jabirjabishastha1455
      @jabirjabishastha1455 4 года назад +1

      ബഷീർ ഫൈസി ദേശമംഗലം ഉസ്താദ് ലൈവ് വരുന്നുണ്ട് രാത്രികളിൽ ക്ലാസ്സുമായിട്ട് ശ്രദ്ദിക്കുക

  • @kasimtpkasim264
    @kasimtpkasim264 4 года назад +35

    മലപ്പുറം ജില്ലയിൽ ജനിച്ച ദി ൽ ഞാൻ അഭിമാനിക്കുന്നു

  • @ivlog1562
    @ivlog1562 4 года назад +19

    മലപുറം മുഹബത്തിന്റെ ചാകരയാണ് അവിടെ എന്റെ കുറെ സുഹൃത്തുക്കൾ ഉണ്ട്

  • @rajunived6433
    @rajunived6433 4 года назад +17

    പൊളിച്ചു ഉസ്താദേ.. 👌👌🔥

  • @ashiumujafer8264
    @ashiumujafer8264 4 года назад +14

    ഉസ്ഥാ ദേ ഞാൻ ജനിച്ചു വളർന്നത് മലപ്പുറത്ത് കല്യാണം കഴിഞ്ഞ് ഇപ്പോൾ തൃശൂർ എന്റെ നാട്ടിൽ ബോംബ് ഞാൻ ആകെ പേടിച്ചു പോയി പക്ഷെ സ്നേഹത്തിന്റെ ബോംബ് എന്നുള്ളത് സത്യം തന്നെയാണ്

  • @shadik4237
    @shadik4237 4 года назад +30

    ഉസ്താദ് ആണ് പറയാൻ പറ്റിയ ഉസ്താദ് 😘😘😘😘😘😘😘

  • @muhammedfarhan9001
    @muhammedfarhan9001 4 года назад +11

    അഭിമാനിക്കുന്നു മലപ്പുറം കാരനായതിൽ. അതിലുപരി കൊണ്ടോട്ടിക്കാരനായതിൽ. ക്വാറന്റൈനിൽകഴിയുന്ന എല്ലാവരെയും അല്ലാഹു വൈറസിനെ തൊട്ട് കാക്കട്ടെ. ആമീൻ

  • @zainanaifzainanaif4381
    @zainanaifzainanaif4381 4 года назад +43

    Very very correct usthad....masha allah

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 года назад +2

      Thank u...

    • @mullanpazham
      @mullanpazham 4 года назад +4

      അവർ ലഗേജ് കൊള്ളയടിച്ചില്ല.
      പോക്കറ്റടിക്കാൻ ശ്രമിച്ചില്ല
      തൊപ്പിയിട്ടവരെയും കുറിയിട്ട് വരെയും മാറി
      മാറി നോക്കിയില്ല.വിമാനം തീ പിടിച്ചു പൊട്ടിത്തെറിക്കുമോ എന്ന് നോക്കിയില്ല..
      പെട്രോളിന്റെ വില ഓർത്തില്ല
      കാറിന്റെ ലെതർ സീറ്റ് കേടാകുമെന്ന് കരുതി
      പോകാതിരുന്നില്ല
      കോവിഡിനെ അവർ ഭയപ്പെട്ടില്ല
      ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽകുമ്പോൾ
      സമയം പാതിരയായെന്ന് നോക്കിയില്ല.
      പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന്
      രക്ഷാ പ്രവർത്തനം നടത്തി
      അതാണ് മലപ്പുറം
      കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
      🌹🌹🌹🥰🥰🥰🇮🇳🇮🇳🇮🇳

  • @ഹമീദ്ജിദ്ദ
    @ഹമീദ്ജിദ്ദ 4 года назад +7

    ബോംബ് എന്ന് പറഞ്ഞപ്പോൾ ഞെട്ടിപോയി, പിന്നെ അറിയാതെഫുൾ വീഡിയോസ് കണ്ടു സന്ദോഷായി. മാഷാ അല്ലാഹ്.

  • @fahadrahiman1673
    @fahadrahiman1673 4 года назад +4

    മാഷാ അല്ലാഹ് ഉസ്താദ് നന്നായിട്ടുണ്ട് super 👍👍👍👍👌🌹🌹🌹🌹🌹🌹

  • @vaputikk2524
    @vaputikk2524 4 года назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @nihvsrynih8670
    @nihvsrynih8670 4 года назад +32

    ഒരു വല്ലാത്ത ബോംബ്. ബോംബ് വേണ്ടായിരുന്നു. പേടിച്ചു പോയല്ലോ ഉസ്താദേ

  • @blancrollersii6726
    @blancrollersii6726 4 года назад +27

    ഉദ്ദേശ ശുദ്ധി മനസ്സിലാക്കുന്നു.
    പ്രിയ ഹിന്ദു സഹോദരന്മാരെ, ദയവായി മുസ്ലീം കളെ ദുഷിക്കുന്ന സംഘികളെ നിങ്ങള്‍ തിരിച്ചറിയൂ..
    രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരില്‍, ജാതി തിരിച്ചാല്‍, ഏറ്റവും കൂടുതൽ മുസ്ലീം കളാണ്. ചരിത്രസത്യം തിരിച്ചറിയൂ..
    രാജ്യത്തിനായി ഒന്നും ചെയ്യാത്തവര്‍, സ്വാതന്ത്ര്യ സമരത്തില്‍ ഇംഗ്ലീഷ് കാരോട് കൂറു പുലര്‍ത്തുകയും, സേനാനി കളെയും രാജ്യത്തേയു ഒറ്റു കൊടുക്കുകയും ചെയ്ത സംഘികള്‍ ഇന്ന് മുസ്‌ലികളുടെ രാജ്യസ്നഹം പരിശോധിക്കുന്നു..!
    വര്‍ഗ്ഗീയത മാത്രം പറയുന്ന, എന്തിലും ഏതിലും ജാതി മതം തിരയുന്ന വര്‍ സമൂഹത്തെ നശിപ്പിക്കുക യാണ്. സമാധാന ജീവിതം ഇല്ലാതാക്കുകയാണ്..
    ഖേധിക്കുന്നു..
    വേദനയോടെ..

  • @എം.കെ.എം.പെരുമുഖം

    *M*- മനുഷ്യത്വമുള്ള
    *A*- ആളുകൾ
    *L*- ലോകം
    *A*-അപകടത്തിൽ പെട്ടാൽ
    *P*-പരിക്കേറ്റവരെ
    *P*- പേടിക്കാതെ
    *U*- ഉറ്റവരെ പോലെ
    *R*- രക്ഷിക്കാൻ
    *A*-ആലോചിക്കാതെ
    *M*- മാറോട് ചേർക്കും
    KPM സഖാഫി
    വെള്ളാട്ട് പറമ്പ്

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 года назад +1

      Malappuram means...😊
      Love u malappuram...

    • @m.j.s.kmedia9973
      @m.j.s.kmedia9973 4 года назад +1

      Malappuram

    • @vhadimadeenakkd9658
      @vhadimadeenakkd9658 4 года назад

      സങ്കി ആരോപണങ്ങളെ മൊത്തം പൊളിച്ചടക്കിയ ഉസ്താദിന് മലപ്പുറത്ത് കാരനായ എന്റെ എല്ലാ അഭിനന്ദനങ്ങളും!
      good ::

    • @abdurahimanchalakkara694
      @abdurahimanchalakkara694 4 года назад +1

      👍👍👍

  • @rashidrashid386
    @rashidrashid386 4 года назад

    Basheer faizy ഞെട്ടലുള്ള നേതാവ്... ആർജ്ജവം ഉള്ള പണ്ഡിതൻ...
    അള്ളാഹു ദീർഘ ആയുസ്സ് നൽകി Anugrahikkatte..... ആമീൻ...
    Malappurathi ന് കട്ട് സപ്പോട് തന്ന ത്രിശൂർ കാരൻ ആയ ഉസ്താദ് ന് Malapurathu karantea പ്രാർത്ഥന യും Big സല്യൂട്ട്........

  • @raihanath4787
    @raihanath4787 4 года назад +18

    ഇവരെ പേടിക്കാൻ നിക്കണ്ട ഉസ്ത്താതെ. തൊറന്നുസംസാരിക്കണം ഉസ്താതെ. ആരെയും ഭയക്കേണ്ട. മരണം ഒരിക്കലേ ഒളു. അഭിമാനത്തോടെ മരികാം

    • @Mikk..........1
      @Mikk..........1 4 года назад +1

      crct

    • @munhammedkunji9488
      @munhammedkunji9488 4 года назад +1

      ഉസ്താദേ മുവായിരം വർഷം പഴക്ക മുള്ള ജൂദൻ മാർ ഇപ്പോ യും മൂന്നു ഷ ദ മാനം മാ ത്ര മാണ് സഖി കളും നൂറു വർഷം കഴി ഞ്ഞു സഖി കളും പത്തു ഷ ദ മാ നത്തി ൽ കൂടില്ല ഇൻ ഷാ അ ല്ലാ

  • @mohammedunaise1804
    @mohammedunaise1804 3 года назад

    എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് ..
    ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി
    ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
    എന്റെ അനുഭവത്തിൽ ഏറ്റവും നല്ല നാട് മലപ്പുറം തന്നെ .....
    പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
    ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല .....
    കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട്‌ കൂട്ടുകാരുണ്ടെനിക്ക് ....
    അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
    സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
    അത്രയും ഭംഗിയുള്ള ഇടപഴക്കം ...
    ഫുട്ബാൾ അവർക്ക് ജീവനാണ് ....
    സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
    എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
    കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ .....
    എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ...
    തൃശൂർ ജില്ലയുടെ അതിർത്തിയിൽ ..
    യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
    കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
    പിന്നെ മഞ്ചേരിക്കാരെ ...
    ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല .....
    മലപ്പുറം അത് വേറെ ലെവലാ മോനെ .........

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 4 года назад +25

    ഉസ്താദ് പൊളിച്ചു

  • @ahammedkunjuasan749
    @ahammedkunjuasan749 4 года назад +15

    Masha allah

  • @kcmedia4986
    @kcmedia4986 4 года назад +5

    ഉസ്താദിന്റെ speech പൊളിച്ചു

  • @muhammedrafirafi4219
    @muhammedrafirafi4219 4 года назад +2

    ഉസ്താദ് 👍👍🤲🤲💪💪🥰🥰

  • @maneeshm1823
    @maneeshm1823 4 года назад +8

    Usthathe ningalanu sheri👍👍👍👍

  • @shahanaabdulkhadar4475
    @shahanaabdulkhadar4475 4 года назад +21

    ചുട്ട മറുപടി.. ഗംഭീരമായ് ഉസ്താദേ..

  • @muhammedshan8170
    @muhammedshan8170 4 года назад +1

    Masha allah..Usthade usthad polichadakki...💯👌🥰

  • @boxermediea8580
    @boxermediea8580 4 года назад +1

    മലപ്പുറത്തിൻ്റെ സ്നേഹത്തിനു മുമ്പിൽ🌹🌹🌹🌹🙏

  • @venugvenuvenugvenu7547
    @venugvenuvenugvenu7547 4 года назад +3

    Usthath you're absolutely right big salute

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +1

    മാഷാ അല്ലാഹ് ഉസ്താദ് അമീൻ ദ് ഹചെയ്യണം👍👍👍👍👍👍👍

  • @abdulmajeed3704
    @abdulmajeed3704 4 года назад +1

    സൂപ്പർ പ്രസംഗം മാഷാഅല്ലാഹ്‌

  • @fasilfaisu1315
    @fasilfaisu1315 4 года назад +12

    മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ മലപ്പുറത്ത് കാരൻ ആണ് ,
    Ems നമ്പൂതിരിപ്പാട് മലപ്പുറം കാരൻ ആണ് ,

  • @rashidhak7543
    @rashidhak7543 4 года назад +1

    Mashaallaha

  • @suharaskitchen4595
    @suharaskitchen4595 4 года назад +2

    Alhamdullillah..Very good.. interesting.. courageous.. fearless.. knowledge based.speech..he is role model of our Umar(r)...,

  • @rashrashid5798
    @rashrashid5798 4 года назад +2

    Poli

  • @khalidpockath284
    @khalidpockath284 4 года назад +3

    ഉസ്താദിന് ഒരു വലിയ SALUTE 🖖

  • @najmamusthafa9628
    @najmamusthafa9628 4 года назад

    ഞാൻ വീണ്ടും വീണ്ടും അഭിമാനിക്കുന്നു . മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ ആണ് 👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪😃

  • @nifirafi1073
    @nifirafi1073 4 года назад +2

    Spr MASHA Allah.....usthadinu afiyathodulla deerkayuss nalkatte...ameen

  • @rafeeqrafeeq4575
    @rafeeqrafeeq4575 4 года назад +5

    ഉസ്താദിനെ ഒരുപാട് ഇഷ്ടം

  • @rashidhak7543
    @rashidhak7543 4 года назад +1

    👍👍👍

  • @createtraveller3912
    @createtraveller3912 4 года назад +9

    ഞങ്ങൾ മലപ്പുറംകാർ ഇങ്ങനെയാ 😊

  • @rafeeqe1350
    @rafeeqe1350 4 года назад +1

    പദപ്രയോഗം എപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @majidam8182
    @majidam8182 4 года назад

    Speech പൊളിച്ചു 👍👍👍💪💪💪👏ഉസ്താദിന് പറഞ്ഞത് വളരെ ഉഷാർ

  • @lalulalumon5306
    @lalulalumon5306 4 года назад +5

    ഇതാണ് മലപ്പുറം
    നെഞ്ചോട് ചേർത്ത് വെച്ച് വെക്കുന്ന പച്ചയായ ആളുകൾ

  • @AaAa-jl1hn
    @AaAa-jl1hn 4 года назад +3

    ആ ഫൈൻ കാരണം യാത്ര മുടങ്ങിയത് എൻ്റെ അളിയനാണ്.

  • @rafeeckbappu7365
    @rafeeckbappu7365 4 года назад +2

    Super, really a fitting reply to all those too blind to see the goodness of Malappuram.

  • @avgnair6559
    @avgnair6559 4 года назад +15

    ശരിയാണ് തിരുവനന്തപുരം ജില്ലാ ബാലരാമപുരം

  • @razakek5565
    @razakek5565 4 года назад

    ഉസ്താദേ... ഗംഭീരമായി

  • @muthudiamondislammedia9190
    @muthudiamondislammedia9190 4 года назад +50

    ഹോ ഉസ്താദ് പേടിപ്പിച്ചു കളഞ്ഞു????

  • @Islamicfikr-ng7fv
    @Islamicfikr-ng7fv 4 года назад +5

    ഉസ്താദ് പറഞ്ഞത് Correct

  • @shamilvk4351
    @shamilvk4351 4 года назад +4

    Malappuramm......
    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @muhammedsafvansafvan3718
    @muhammedsafvansafvan3718 4 года назад +1

    മലപ്പുറം ജില്ല മറ്റെല്ലാവർക്കും മാതൃകയാണ്.

  • @lailalaila2558
    @lailalaila2558 4 года назад +4

    സൂപ്പറായിട്ടുണ്ട്

  • @abdulsalammoideen5605
    @abdulsalammoideen5605 4 года назад +1

    ماشاء الله، طول الله عمركم مع العافية في خدمة دين الله عز وجل امين.

  • @shamna489
    @shamna489 4 года назад +7

    സൂപ്പർ

  • @safwansafwan2750
    @safwansafwan2750 4 года назад +1

    Masha allah
    Nalla wakugal

  • @jabeernaseela4688
    @jabeernaseela4688 4 года назад +6

    big salute malappuram

  • @aboobacker9476
    @aboobacker9476 4 года назад

    Super speach
    Thank you usthad

  • @vajhemedia4433
    @vajhemedia4433 4 года назад +36

    KL 1O💪💪💪

  • @shameerp4055
    @shameerp4055 4 года назад

    അല്ലാഹ്

  • @afsalafsal6814
    @afsalafsal6814 3 года назад

    Masaallaha

  • @jelsidkp5643
    @jelsidkp5643 4 года назад +2

    ഞങ്ങളുടെ മലപ്പുറം ജില്ല ഉയരങ്ങളിലേക്ക് എത്തിപ്പെടാനുള്ള കാരണം ഒരു ആപത്ത് വരുമ്പോൾ അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ വർണ്ണമോ നോക്കാറില്ല അവിടേയ്ക്ക് എന്തു സഹായമാണ് വേണ്ടത് അത് അങ്ങ് കൽബ് നിറച്ച് ചെയ്തു കൊടുക്കും

  • @jabirnp497
    @jabirnp497 4 года назад

    "" Allahu Anugrahikkattea"Aameen"ya'Ra bbal"Aalameen 💕💕💞💖❣️💞

  • @saudac1263
    @saudac1263 4 года назад +1

    Maasha. Allah

  • @raziqmonskp786
    @raziqmonskp786 4 года назад

    Masha Allah super ustha

  • @muhammedrafeeque5798
    @muhammedrafeeque5798 4 года назад

    പൊളിച്ചുഉസ്താദെ പൊളിച്ചു ,താങ്കൾക്ക് മലപ്പുറത്തേക്ക്‌ സ്വാഗതം

  • @selmashalu8796
    @selmashalu8796 4 года назад

    May Allah shower countless blessings upon you.....

  • @shoukatindia6804
    @shoukatindia6804 4 года назад +1

    Big Salut you usthad

  • @riyasp2914
    @riyasp2914 4 года назад +1

    ഉസ്ദാദിന് ദിർക്കായുസ് കൊടുക്കണേ പഡ്‌ജോനെ

  • @saleenasaniyya4814
    @saleenasaniyya4814 4 года назад +1

    Mm supper Suppar

  • @Madeena2345.
    @Madeena2345. 4 года назад +2

    ما شاء الله

  • @sothumuthutti4807
    @sothumuthutti4807 4 года назад +1

    ഉസ്താദ് ആയാൽ ഇങ്ങനെ വേണം 👍👍👍

  • @Underworld121
    @Underworld121 4 года назад

    സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അഹങ്കാരമില്ലാത്ത നാട് മലപ്പുറം....

  • @michus-world9496
    @michus-world9496 4 года назад +1

    Mashaallah

  • @naseema1889
    @naseema1889 4 года назад

    Allah Anugrahikkatte. Ameen.

  • @umairaaboobacker2526
    @umairaaboobacker2526 4 года назад +1

    Super👌👌👌speech

  • @salitalk8200
    @salitalk8200 4 года назад +3

    Supprrr

  • @Ponnu746
    @Ponnu746 4 года назад

    മാഷാ അള്ളാഹ് 👍👍

  • @mohdkaleel6992
    @mohdkaleel6992 4 года назад

    correct usthade.nanum oru kondotty kariya

  • @nazarudeenmm6585
    @nazarudeenmm6585 4 года назад

    ഉസ്താതിന്റെ പ്രഭാഷണം ഒരുപാടു പേരുടെ കണ്ണു തുറപ്പിക്കട്ടെ . ആമീൻ

  • @abdulhameedhameed9740
    @abdulhameedhameed9740 4 года назад +6

    Super

  • @abdullapoovancheeri7164
    @abdullapoovancheeri7164 4 года назад +1

    ഗംഭീരം

  • @alavimadambi496
    @alavimadambi496 4 года назад +2

    Sathyam

  • @suhail321suhu3
    @suhail321suhu3 4 года назад

    മാഷാ അല്ലാഹ് 🌷👍

  • @jollyatony3519
    @jollyatony3519 4 года назад

    I have read before a slogan ,I remember, ..... Be a love bomb, let it be exploded, not to kill but to heel the broken hearts!!!! PROUD TO BE FROM MALAPPURAM..

  • @Shabanahzx
    @Shabanahzx 4 года назад +13

    Caption kand kalipp kerivannavar adi like😁

  • @muhammedmuhammed4405
    @muhammedmuhammed4405 4 года назад

    Super Massage very very good

  • @psmohamedpsmohamed6320
    @psmohamedpsmohamed6320 4 года назад +1

    സത്യസന്ധമായ പ്രഭാഷണം!

  • @muhammedmusthafa8764
    @muhammedmusthafa8764 4 года назад +1

    ഇന്യിയും എന്ത്‌ പ്രശനം ഉണ്ടായലും ഞങ്ങൾ ഉണ്ടാവും കയ്‌ മെയ്‌ മറന്ന് മുന്നിട്ടിറങ്ങാൻ എന്ന് ഒരു മലപ്പുറം കാക്ക 💪🔥❤️❤️❤️

  • @bestasmer5884
    @bestasmer5884 4 года назад +1

    Alhalthu lillh. Thabarakllah

  • @voiceofkottanthala5452
    @voiceofkottanthala5452 4 года назад +16

    ഉസ്താദേ സോറി....
    ഞാൻ ആദ്യം ഹോം പേജ് വായിച്ചപ്പോൾ.. ഇങ്ങളെ തെറിവിളിക്കാൻ ആണ് വന്നത്.... sorry