C. Kannan haldlooms... ആദ്യം തന്നെ പറയട്ടെ .. ഞാൻ മുന്നേയുള്ള shop കളിൽ വന്ന് മടങ്ങിപോയ ആളല്ല.. ചാമുണ്ഡിനഗറിൽ ഇറങ്ങി കണ്ണേട്ടന്റെ shop ൽ വന്നിട്ടുള്ളയാളാണ്... വിശ്വസിച്ച് വാങ്ങാൻ പറ്റിയ shop ആണ്... ഒന്നാമത്തെ കാര്യം നല്ല materials ആണ്... യാതൊരു complaint ഉം ഇല്ല... എനിക്ക് കൃത്യമായി അറിയാം... ഇന്നത്തെ സാരികളെല്ലാം suuuper ... അടുത്ത വീഡിയോയ്‌ക്ക് waiting ആണ് ട്ടോ...♥️♥️♥️ 🥰🥰 ബിബിനേ കിടിലൻ collection... 👌👌

ക്യാഷ് ഓൺ ഡെലിവറി ചെയ്തു കൂടെ ബാങ്കിൽ പൈസ ഇല്ലാത്തവർക് ഉപകാരമായിരുന്നു 🙏
C Kannan Handloom il നിന്ന് online purchase പലവട്ടം ചെയ്തിട്ടുണ്ട്. Quality വളരെ നല്ലതാണ്.
Onam collection...set mund...saree separate video with price cheyamo
സൂപ്പർ കളക്ഷൻ❤❤❤ ഞാൻ കുറേ* സാരി വാങ്ങിയിട്ടുണ്ട് അടിപൊളി❤❤❤
Very nice in low price.superb mind blowing 😊😊😊😊
അടിപൊളി സാരികൾ ♥️
C. Kannan. Shopel. Veswasikkavunna. Tunetharangal. Aanu. Anekku. Anubhavam. Ondu. C. Kannn. Jai. Nalla. Oru. Onam. Aakattea
Set mundu & half Saree എടുത്തു കുറച്ച് മാസങ്ങൾക്ക് മുൻപ് നല്ല സെലക്ഷൻ
Good quality I already purchased
ഇത് എവിടെ ആണ്
വിജിത്ര സിൽക്ക് സാരി എത്ര മീറ്റർ, വിത്ത് ബ്ലൗസ് ആണോ (പ്ലെയിൻ )
👌👌🙏
Njan nerathe vangi super
Njan 2 saree vangi...super aanu...rate kuravum aanu
ഞാൻ 3 സാരി വാങ്ങിട്ടുണ്ട് മൂന്നും വിലക്ക് മതിപ്പുള്ള സാരി തന്നെ. 👍
Supper
കണ്ണൻസിൽ റേറ്റ് വളരെ കുറവാണ്. കുത്താൻപിള്ളിയിലെ മറ്റു കടകളെ അപേക്ഷിച്ച് വളരെ ബഡ്ജറ്റ് ഫ്രണ്ട്. ഇതുപോലെ ബഡ്ജറ്റ് ഫ്രണ്ട് ആണ് ശിവറാം ടെക്സും
പോച്ചംപിള്ളി സാരികൾ Price എത്രയാ
Super sarees anuto
13:26 Tag il 420. Discount kazhichu 335. Paranja sari mattoru kadayil tag il 475 discount kazhinju 427. .pavam kannanji.
Beautiful collections. 👌👌👍
Cash on delivery undo?
Super ❤
Chetta super super super super shop il varam spot paraju tarumo
Kuthampully Chamundi nagar
Online purchase undo
Yes
Supper😂
ബ്ലൗസ് റൈറ്റ് പറഞ്ഞില്ല
Onam set sarrie set mundu
Vila parayathe.... Urundu
Kalikkukyanu ningal
Adipoli❤
Super
Super 😍