IHRD College Kuttikkanam

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 45

  • @noorhuda6457
    @noorhuda6457 5 лет назад +4

    പ്രകൃതി രമണീയതയുടെ താരാട്ടിൽ ചാലിച്ച, മഞ്ഞു പെയ്യുന്ന പ്രദേശവും മനസ്സിന് കുളിരേകുന്ന അന്തരീക്ഷവും - പറയാൻ വാക്കുകൾ കിട്ടുന്നില്ല' എന്റെ നാടായ കോഴിക്കോട് നിന്ന് വളരെ അകലെ , 1994 ൽ ഞാൻ +2 കഴിഞ്ഞ് അവിടെ അഡ്മിഷൻ നേടി, പക്ഷേ ഏതാനും മാസങ്ങൾക്ക് ശേഷം എനിക്ക് കോഴിക്കോട് ലോ കോളേജിൽ അഡ്മിഷൻ കിട്ടി. ഇന്ന് അഭിഭാഷക ജോലി ചെയ്യുന്നു. കാൽ നൂറ്റാണ്ട് മുമ്പുള്ള ഏതാനും മാസങ്ങളുടെ പരിചയമേ കോളേജുമായുള്ളെങ്കിലും ആ അവിസ്മരണീയ ഓർമ്മകൾ ഇന്നും എന്റെ മനസ്സിന് കുളിര് പകരുന്നു' പരുന്തൻപാറ കാഴ്ചകളും പീർ മുഹമ്മദിന്റെ ഖബറും അമ്മച്ചിക്കൊട്ടാരവും ഇടതൂർന്ന വനങ്ങളും ഒക്കെ.
    കാട്ടിനുള്ളിലെ വീട്ടിൽ ഞങ്ങൾക്കായി കാൻറീൻ നടത്തിയ ജോയി ചേട്ടൻ, അധ്യാപിക റഹ്മത്ത് ടീച്ചർ, സുഹൃത്തുക്കളായിരുന്ന ബിനീഷ്, ഇഖ്ബാൽ, സഞ്ജയ് എന്നിവരെ ഒക്കെ ഓർക്കുന്നു, അവരൊക്കെ എവിടെയാണാവോ ?
    ....... ..... .... ..........
    ദൃശ്യം കണ്ടത് കൊണ്ട് പറഞ്ഞ് പോയതാണേ, എ.എച്ച്.ആർ.ഡിയിലെ ഒരു പഴയ വിദ്യാർത്ഥിയുടെ നൊസ്റ്റാൾജിയ ആയി കണ്ടാൽ മതി'
    ഇളം തലമുറക്കാർക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
    അഡ്വക്കറ്റ് എം. എ. എസ് അലി

  • @sabita1985
    @sabita1985 Год назад +1

    Nostalgic 1997-2001 batch

  • @jayanthi.ajayanthi.a3088
    @jayanthi.ajayanthi.a3088 3 года назад +1

    Super

  • @SUNITHHKRD
    @SUNITHHKRD 3 года назад +1

    Aa waiting shed konduvannathu njalude batch aanu 2011-2014😊

    • @aromalps7026
      @aromalps7026 3 года назад +1

      bro ihrd college nallathano

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 5 лет назад +1

    Nice and awesome creation

  • @SUNITHHKRD
    @SUNITHHKRD 3 года назад +1

    My college..Good background song💝💝💝💞💞💞😭😭😭😭

  • @jothijothii5771
    @jothijothii5771 4 года назад +1

    Nice🥰🤩

  • @harikrishnanh7640
    @harikrishnanh7640 5 лет назад +1

    Polichu muthe super.feelings poli

  • @preenumathew8715
    @preenumathew8715 5 лет назад +1

    missing our college life😑😑

  • @vidhyam6114
    @vidhyam6114 5 лет назад

    Pwolichu

  • @anittathannikkattu371
    @anittathannikkattu371 5 лет назад

    Tnq so much fr all the prsns who behins ths vdo, really missing those wndrful days, # sweetst nostuuu😍😍😍
    # memories...

  • @PMCNADARAJANA
    @PMCNADARAJANA 5 лет назад

    Really nice , special appreciation for video creator.. really mis those golden days. #ihrd

  • @renjithjizanarenjithjizana4265
    @renjithjizanarenjithjizana4265 5 лет назад

    Nyz👍👍👍

  • @sibinabey5327
    @sibinabey5327 5 лет назад

    Awsome

  • @vinodtvinodt7122
    @vinodtvinodt7122 5 лет назад

    Super ah

  • @manuramaiah7471
    @manuramaiah7471 5 лет назад

    Nice....

  • @alwin3171
    @alwin3171 5 лет назад

    Spr...😎😍😘

  • @saimang6379
    @saimang6379 5 лет назад

    pwolichu muthe😍😍😍😘😘😘😘😘😘

  • @krishnapriyacp4785
    @krishnapriyacp4785 5 лет назад

    Miss you all 😢😢

  • @shinukoshychennattu5954
    @shinukoshychennattu5954 5 лет назад

    Nice😍😍

  • @anandhukrishnan1587
    @anandhukrishnan1587 5 лет назад

    Polichu muthey 😘😘😘

  • @anandhukrishnan1587
    @anandhukrishnan1587 5 лет назад

    😘😘

  • @malus_neha1279
    @malus_neha1279 5 лет назад

    😍😍😍😍😍😍

  • @shinosshino8630
    @shinosshino8630 5 лет назад

    ❤️❤️