വയലിന് നടുവിൽ അമ്മ വിളമ്പുന്ന ഉച്ചയൂണ് മനസ്സും വയറും നിറയ്ക്കും | Street Food Kerala | Kerala Meals

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വയലിന് നടുവിൽ അമ്മ വിളമ്പുന്ന ഉച്ചയൂണ് മനസ്സും വയറും നിറയ്ക്കും | Street Food Kerala | Kerala Meals
    #keralameals #streetfoodkerala #keralanews #foodvlog

Комментарии • 82

  • @salimpm2684
    @salimpm2684 Год назад +17

    നല്ല അച്ചടക്കവും സമാധാനവും ഉള്ള ഒരമ്മ ഏറെ ഇഷ്ടപ്പെട്ടു.

  • @podimonnair1299
    @podimonnair1299 9 месяцев назад +3

    നല്ല മീൻചാറ് എന്നത് അൻറ് മാത്രം വികാരമല്ല കുരിപ്പെ 😋😋😋 സിവനേ ആ മീൻചാറ് 😋😋😋😋😋😋😋😋

  • @krishnalatha8119
    @krishnalatha8119 Год назад +5

    ഞാൻ എന്നും ഉണ്ണ് കഴിക്കാ.. ഷാനിയുടെ ഊണിന്റെ കാഴ്ച്ച യുടെ കൂടെ ❤

  • @ArabianEagle-t3q
    @ArabianEagle-t3q Год назад +4

    വളരെ മനോഹരം ഈ വീഡിയോ ❤❤❤❤❤❤

  • @sudheeshr353
    @sudheeshr353 Год назад +4

    ഒന്നാമത് ഇന്ന് ഉച്ചക്ക് ഇതുവരെ ഉണ്ടില്ല sani ഇങ്ങടെ തീറ്റ യും ഊണും കണ്ടിട്ട് വയറു വിശന്നു കത്തുന്നു 😟😟😋😋😇

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +4

    Saani's bhaai meals and fish curry 🍛🍛🍛🍛🍛🍛 fry ellaam polichu 🎉🎉🎉🎉🎉❤❤❤❤❤❤

  • @dazuotv
    @dazuotv Год назад +3

    Thank you for such a nice video about food in Kerala 👍

  • @jilsysimon5722
    @jilsysimon5722 Год назад +3

    God bless both of u

  • @lathap2
    @lathap2 Год назад +3

    Nice video ❤🙏

  • @rajansk4045
    @rajansk4045 Год назад +3

    നല്ല ഒരു സ്ഥലം അറുപത് രുപയുടെ ഇത്രയും കൂട്ടിയുള്ള ആഹാരം സൂപ്പർ

  • @mariyamhomelyvlogs
    @mariyamhomelyvlogs Год назад +5

    കണ്ടപ്പോൾ കൊതിആയി 😍😍👍

  • @SathiBaby-j1o
    @SathiBaby-j1o Год назад +3

    Sani super video 🎉🎉 super oonu❤❤❤🎉🎉🎉🎉God bless you mone🎉❤❤❤

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Год назад +1

    Nammude adutha sthalam
    Veeyapuram edathuva
    Rodil kayre.left eduthal
    Kelamangalm kettum
    Saneese ❤❤

  • @radhakrishnang3815
    @radhakrishnang3815 Год назад +5

    ഇലയിൽ ഊണ് 👍കാറ്റും, വെളിച്ചം, ഉള്ള നല്ല ആമ്പിയൻസ്!!!!

  • @bijumaya8998
    @bijumaya8998 Год назад +1

    കൊള്ളാം അടിപൊളി 🙏🏼🙏🏼🙏🏼

  • @varghese3
    @varghese3 Год назад

    Location iduka... Nearest junction from thakazhi

  • @abhijithkss7029
    @abhijithkss7029 Год назад +2

    കുട്ടനാടിൻ്റെ രുചി അനിർ വചനീയം ആണ് ❤❤❤❤❤

  • @ajithaj218
    @ajithaj218 Год назад +3

    സൂപ്പർ 🙏🙏🙏🙏❤️❤️❤️👌👌👌👍🏻👍🏻

  • @meerafoodproducts6048
    @meerafoodproducts6048 Год назад +1

    Hy...sani... Spr

  • @naihaswdiq8470
    @naihaswdiq8470 Год назад

    Bro curent location

  • @habeebkoyaki3282
    @habeebkoyaki3282 3 месяца назад +1

    Super food 🤤🤤🤤👌👌👌

  • @muhammedmansoor-to4lp
    @muhammedmansoor-to4lp Год назад +4

    Super😋😋

  • @asokanasokan-dj8wi
    @asokanasokan-dj8wi Год назад

    Thankalevilikknullanumburtharumo

  • @Seenasgarden7860
    @Seenasgarden7860 6 месяцев назад +1

    Adipoli 👍👍❤️

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +2

    ചാനലിൻ്റെ പേര് മാറ്റുന്നോ ഉണ്ണാമൻ എന്നിടാം

  • @abhijithkss7029
    @abhijithkss7029 Год назад +1

    നല്ല മഴയിൽ തണുപ്പത്ത് ചൂട് ചോറും ചൂട് മീൻകറിയും കൂട്ടി യുള്ള ഊണ് ....❤❤❤❤❤

  • @remya_._
    @remya_._ Год назад +2

    Super bro❤️❤️❤️

  • @മുകുന്ദൻ
    @മുകുന്ദൻ Год назад +1

    ബിയാസേ മോനെ സുഖമാണോ

  • @anandnaick2897
    @anandnaick2897 Год назад +1

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw 10 месяцев назад

    പല ആളുകൾക്കും കഴിക്കേണ്ട വിഭവങ്ങൾ എല്ലാം ഒരാളുടെ ഇലയിൽ വിളമ്പിയാൽ തോന്നും മലയാളികളെല്ലാം ഭയങ്കര പോളിംഗ് ആണെന്ന്! 🤣🤣🤣

  • @abhijithkss7029
    @abhijithkss7029 Год назад +1

    മീൻ കറിയും മീൻ വറുത്തതും എൻ്റെ ദൗർബല്യം ആണ് 👍👍👍👍

  • @GobanKumar-tt5zq
    @GobanKumar-tt5zq Год назад +4

    കണ്ടാൽ അറിയാം, നല്ല രുചിയുള്ള ഭക്ഷണം. ഒന്ന് പോയി നോക്കണം

  • @kunhikannanpera9465
    @kunhikannanpera9465 Год назад +2

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @akhilaneesh-f5g
    @akhilaneesh-f5g Год назад +3

    സൂപ്പർ ❤️

  • @മുള്ളാണിപപ്പൻ

    Hiiiii...Namaskaaram😍

  • @nishapradeep4825
    @nishapradeep4825 Год назад +3

    ❤❤❤❤👌👌

  • @anilarajan6240
    @anilarajan6240 Год назад +1

    എല്ലാ വീഡിയോയിലും ഇതല്ലേ പറയാറ് 😂😂.

  • @majeedchavakkade9542
    @majeedchavakkade9542 Год назад +1

    ashamsakal

  • @anithagomathydamodaran7567
    @anithagomathydamodaran7567 Год назад +1

    Ante vaayil epo oru kappal oodikaam😂😂😂😂

  • @SaniShortVlog
    @SaniShortVlog Год назад +1

    ❤❤❤

  • @subivijayan935
    @subivijayan935 Год назад +1

    👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    പൊളിച്ചു...

  • @vishnudivakaran389
    @vishnudivakaran389 Год назад +1

    😋😋😋😋😋😋😋😋കൊതിയാവുന്നു ❤❤❤❤

  • @Sali786Sali
    @Sali786Sali Год назад

    Super

  • @supervaibhav1
    @supervaibhav1 11 месяцев назад

    ഞാൻ സൺ‌ഡേ ഇവിടെ പോകും

  • @princeofdreams6882
    @princeofdreams6882 Год назад +1

    🎉🎉❤

  • @gireeshkumarpsps7658
    @gireeshkumarpsps7658 Год назад

  • @sreevidhya814
    @sreevidhya814 Год назад +1

    Bro eghane ulla video cheyutto

  • @shahzinmuhammadrahmani9265
    @shahzinmuhammadrahmani9265 Год назад

    സമയമില്ലെങ്കിലും ഞാൻ ഇരുന്ന കാണുന്ന രുചി കാഴ്ച 😍ആർഭാടങ്ങളില്ലാത്ത നല്ല മനസിനുടമയായ ഇക്ക എനിക്കും ithupoleke ചെയ്യണമെന്നുണ്ട് പക്ഷെ not പോസ്സിബിൾ

  • @sacredbell2007
    @sacredbell2007 Год назад

    തനി നാടൻ ചായക്കടകൾ ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു തനി നാടൻ ചായക്കട അന്വേഷിച്ചു പോകുന്നവർക്ക് പറ്റിയ പ്രകൃതി അവിടെ ഉണ്ട്. മെയിൻ റോഡിൽ വലിയ ബോർഡ് ഒക്കെ സ്ഥാപിച്ചു ഇത് വളർത്തി എടുക്കാവുന്നതാണ്. അപ്പവും താറാവ് കറിയും ഷാപ്പിലെ പോലെ എരിവുള്ള കറികളും ഒക്കെ ചേർത്ത് നല്ല ഡെസ്റ്റിനേഷൻ ആക്കാം.

  • @dineshgeorge8792
    @dineshgeorge8792 Год назад +1

    ബീഫ് വാങ്ങിയില്ലേ 🥹🙁

  • @sindhusatish2055
    @sindhusatish2055 Год назад +1

    Kothippichu 😭 😭 😭

  • @sudheersudheer180
    @sudheersudheer180 Год назад

    Sanishbay. Nambertha

  • @jilsysimon5722
    @jilsysimon5722 Год назад +1

    Good video

  • @safeenafathima1425
    @safeenafathima1425 Год назад +1

    Hi😂

  • @kalendranvk1098
    @kalendranvk1098 Месяц назад

    ❤️❤️👍🏼

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +1

    കുട്ടനാട്ടിൽ പോയതുകൊണ്ടാണോ വള്ളത്തിന്റെ പടമുള്ള ടീ ഷർട്ട്‌.

    • @SanisMedia
      @SanisMedia  Год назад

      ഞാൻ കുട്ടനാട്ടുക്കാരൻ അല്ലേ😀

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Год назад

      @@SanisMedia സാനി കാർത്തികപ്പള്ളി താലൂക് അല്ലെ??

  • @suryajithkattappana
    @suryajithkattappana 11 месяцев назад

  • @sudheersudheer180
    @sudheersudheer180 Год назад

    Pless

  • @manumaniyan7528
    @manumaniyan7528 Год назад +1

    👌👌

  • @deepakaroor
    @deepakaroor Год назад +1

    👌👌👌

  • @sajikarthiyan4813
    @sajikarthiyan4813 Год назад +1

    👏👏👏👏👍

  • @Sindhu_vijayan__
    @Sindhu_vijayan__ Год назад +1

    😘😘

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,സനിസ്,ബ്രോ, ഊണ്സൂപ്പർ,❤

  • @redmioman6645
    @redmioman6645 Год назад +1

    👍🙋 4:03

  • @sasidharansasi7581
    @sasidharansasi7581 Год назад +2

    ചോറ് ഇത്തിരി കൂടുതലാണ്.
    കാർബോ ഹൈഡ്രേറ്റ് .......കൂടുതൽ നന്നല്ല.

  • @ArabianEagle-t3q
    @ArabianEagle-t3q Год назад +1

    നല്ല കാഴ്ചകൾ ❤😍😍😍🥰🩷🩷🩷

  • @pradeepchandran6950
    @pradeepchandran6950 Год назад

    Nalla vibe anallow bro hotel.

  • @Subinsuresh-my4if
    @Subinsuresh-my4if Год назад

    😂

  • @lyricworld7731
    @lyricworld7731 Год назад

    👍

  • @VinodKumar-gf3nn
    @VinodKumar-gf3nn Год назад

  • @NoushadNoushumon-xj8xh
    @NoushadNoushumon-xj8xh Год назад

    ❤️❤️❤️❤️

  • @SureshKumar-fc4lp
    @SureshKumar-fc4lp Год назад

  • @minis416
    @minis416 Год назад

    👍

  • @sujitharavindan9996
    @sujitharavindan9996 Год назад +1

    മനുഷ്യന്മാർ സാധാരണ ഭക്ഷണം കഴിക്കുന്ന രീതിയിൽ കഴിച്ചൂടെ.... എന്തിനാ ഓവർ ആക്ടിംഗ്....