Tap to unmute

Ep 919 | Marimayam | Advice for those who turn everything into content. | Mazhavil Manorama

Share
Embed
  • Published on Mar 16, 2026
  • #MazhavilManorama #manoramamax #marimayam
    People make fun of Sheethalan for not knowing English, and that itself is turned into content.
    Marimayam | Saturday & Sunday at 8.30 PM | Mazhavil Manorama | Epi 915
    #Marimayam #MazhavilManorama #ViralCuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Comments •

  • @arunbenny1991
    @arunbenny1991 Month ago +275

    മറിമായം കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്, അതിലേറെ ചിന്തിച്ചിട്ടുണ്ട്, സെൻ്റിമെൻറ്സ് ആയിട്ടുള്ള എപ്പിസോഡുകൾ കണ്ട് സങ്കടം തോന്നിയിട്ടുണ്ട്, എല്ലാവരുടെയും ആക്ടിംഗ് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്, പക്ഷേ ഒരു എപ്പിസോഡ് കണ്ടിട്ട് രോമാഞ്ചം തോന്നുന്നത് ഇത് ആദ്യമായിട്ടാണ്🔥👌 ഇജ്ജാതി ക്ലൈമാക്സ്❤

    • @muhammedkk2871
      @muhammedkk2871 29 days ago +4

      എത്രമാത്രം അർഥവത്താണ് ഈ എപ്പിസോഡ് സായിപന്മാരുടെ ഭാഷയാണ് എല്ലാറ്റിൻ്റെയും അളവ്കോൽ എന്ന് മനസ്സിലാക്കുന്ന അൽവൻ മാർക്കുള്ള ഒരു നല്ല ഗുണപാഠം
      നന്ദി നന്ദി

    • @PrincePrincess-p4u
      @PrincePrincess-p4u 26 days ago

      ​​@muhammedkk2871സായിപ്പാന്മാരുടെ ഭാഷ ആട ലോക ഭാഷ അവരുടെ ഡോളർ ആണ് ലോക കറൻസി 💥.. അല്ലാതെ മുറിയന്മാർക് ഒരു മൈരും ഇല്ല

    • @vinodkonchath
      @vinodkonchath 24 days ago +1

      ​@muhammedkk2871സായിപ്പന്മാരുടെ ഭാഷ അത് ശരി സമ്മതിച്ചു പക്ഷേ LLB യും ഡോക്ട്രേറ്റും ഒക്കെ ഉള്ള ഒരാൾക്ക് ഇതൊക്കെ അരിയും അറിഞ്ഞിരിക്കണം റഹീമിന് SFI കൊടിപിടിച്ചത് കൊണ്ട് കിട്ടിയതാകും ചിന്തക്കും

    • @koottukaran3461
      @koottukaran3461 6 days ago

      👍❤️

  • @JunaiseJunu-o9o
    @JunaiseJunu-o9o Month ago +208

    പ്യാരിയുടെ ചിരി same റഹീമിന്റെ ചിരി😅

    • @byjukpchalil0072
      @byjukpchalil0072 Month ago +3

      ആയിരം പള്ളിയുടെ ഖാളിയുടെ അവസ്ഥ😂

    • @rafeek5736
      @rafeek5736 Month ago +1

      അതേ തവ്കഹ thahakaha

  • @Active22923
    @Active22923 Month ago +133

    ഡോക്ടറേറ്റുള്ളവർക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞാലെങ്ങനെയാ😅

    • @hareeshcp8072
      @hareeshcp8072 Month ago +6

      വ്യാജ ഡോക്ടർ 🤣🤣🤣🤣

    • @shihabpallinadayil310
      @shihabpallinadayil310 Month ago +6

      ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷയല്ല ഇംഗ്ലീഷ്... ഇംഗ്ലീഷിൽ സംസാരിക്കുന്നതല്ല ഏറ്റവും വലിയ പ്രാപ്തിയുടെ മാനദണ്ഡം....
      മലയാളികളോളം ഇക്കാര്യത്തിൽ പൊങ്ങച്ചം മാറ്റാർകുമില്ല

    • @mkxx333
      @mkxx333 Month ago +6

      ​@shihabpallinadayil310ഇതാണോ അയാൾ ചോദിച്ചതിനുള്ള മറുപടി. സത്യം പറ നീയല്ലേ അവനെ തെരഞ്ഞെടുത്തത്?

    • @VaisakhDivakaran
      @VaisakhDivakaran 29 days ago +3

      മലയാളത്തിൽ പി എച്ച് ഡി എടുത്ത എത്ര പേർ ഉണ്ട് അവർക്കെല്ലാം ഇംഗ്ലീഷ് അറിയണമെന്നുണ്ടോ. ഇനി ഇംഗ്ലീഷിൽ എടുത്തവർ ആണെങ്കിൽ തന്നെ എഴുതാനും വായിക്കാനും അറിയുന്നതു പോലെയല്ല കേൾക്കാനും പറയാനും

    • @VaisakhDivakaran
      @VaisakhDivakaran 29 days ago

      ​@mkxx333ഇംഗ്ലീഷിൽ പി എച്ച് ഡി എടുത്ത എല്ലാ മലയാളികൾക്കും ഇംഗ്ലീഷ് ന്യൂസ് കേട്ടാൽ മനസ്സിലാകുമോ അതുപോലെ തിരിച്ച് ഇംഗ്ലീഷ് പറയാൻ പറ്റുമോ

  • @faisalfaisal3224
    @faisalfaisal3224 Month ago +120

    Dyfi ഈ ചാനൽ ബഹിഷ്കരികും എന്ന കമെന്റ് വന്നോ 😂ലുട്ടാപ്പി 😂

    • @shineshine4616
      @shineshine4616 28 days ago +10

      എന്നാൽ പിന്നെ നമുക്ക് കുഞ്ഞാലി കുട്ടിയെ വിളിച്ചാലോ 😂

    • @althafmuhammed5434
      @althafmuhammed5434 27 days ago

      ​@shineshine4616അതിലും നല്ലത് കോരനെ വിളിക്കുന്നത 😂 വെളുപ്പിക്കാം

    • @sujithmathewabraham9961
      @sujithmathewabraham9961 27 days ago +1

      DYFI sfi CPM ee pootile chnnal allelum kanilla nine polum. Kunmkla alle maloram kanu😂

    • @FathimaShahna-e6r
      @FathimaShahna-e6r 12 days ago

      @sujithmathewabraham9961congRSS arkenkilum vidybyasam undo myre

  • @mohammedthaha6776
    @mohammedthaha6776 29 days ago +13

    ബ്ലോഗറുടെ മലയാളം വാക്ക് കിട്ടി...കോപ്രാട്ടി😂😂😂

  • @muhammedm2931
    @muhammedm2931 Month ago +76

    But ലുട്ടാപ്പിക് ഒരു കഴിവും ഇല്ല എന്നുള്ളതാണ് സത്യം 🤣😂😂

    • @praju-2485
      @praju-2485 Month ago +9

      ഇംഗ്ലീഷ് അറിയില്ലേൽ നല്ല ഭാരധികാരി ആവാൻ പറ്റില്ലെന്നുണ്ടോ... അക്ബർ ചക്രവർത്തി ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നോ മുഹമ്മദ് നബി ക്ക് എഴുത്തും വായനയും അറിയാമായിരുന്നോ എന്നിട്ട് ഇവരൊക്കെ വിദ്യാഭ്യാസം ഉള്ളവരേക്കാൾ നന്നായി രാജ്യം ഭരിച്ചില്ലേ.. M

    • @behuman6180
      @behuman6180 Month ago

      ​@praju-2485നല്ല ഭരണാധികാരിക്ക് ഇംഗ്ലീഷ് അറിയണം എന്ന് യാതൊരു നിർബന്ധവും ഇല്ല, എന്നാൽ M. A., LLB, Diploma in Journalism എന്നീ ബിരുദങ്ങൾ ഉണ്ട് എന്ന് അവകാശപെടുന്ന ഒരു ഇന്ത്യൻ പാർലിമെന്റ് അംഗത്തിന് മിനിമം ആശയവിനിമയത്തിനുപോലും ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് പരിഹാസ്യം തന്നെയാണ്. ശശി തരൂർ, പ്രേമചന്ദ്രൻ എന്നിവരുടെ പോലെ ഇംഗ്ലീഷ് പറയണം എന്നല്ല, ഒരു മിനിമം ഇംഗ്ലീഷ് പോലും അറിയാതെ ഇവരെല്ലാവരും പാർലമെന്റ് കാണുവാൻ വേണ്ടിയാണോ പൊതുഗജനാവിൽ നിന്നും പണം ചിലവാക്കി ഡൽഹിയിൽ പോകുന്നത്?

    • @joelsolajames4836
      @joelsolajames4836 Month ago +5

      Antha kalam alla setta intha kalam antha kalathill padip illengilum vivaram undayirunnu intha kalathil padipum illa vivaravum illa 😂

    • @mkxx333
      @mkxx333 Month ago

      ​@praju-2485അവരെ ലുട്ടാപ്പിയുമായി താരതമ്യം ചെയ്യുന്ന നിൻറെ തല മണ്ടൻ തല തന്നെ.

    • @dreamsmile-sk7bl
      @dreamsmile-sk7bl 29 days ago +3

      അങ്ങനെ പറഞ്ഞൂടാ ലുട്ടാപ്പിക്ക് കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നന്നായിട്ട് അറിയാം 😂

  • @vishnuashokkumar8745
    @vishnuashokkumar8745 29 days ago +10

    Le റഹിം: ഏത് എരണം കേട്ട നേരത്ത് ആണ് ആവോ 😂😂😂😂😂

  • @eldoeldy4460
    @eldoeldy4460 Month ago +68

    ലുട്ടാപ്പിയല്ലേ.. മനസിലായി 🤣🤣🤣

  • @Rocky-4-c
    @Rocky-4-c Month ago +181

    ലുട്ടാപ്പിയെ വെളുപ്പിക്കണ്ട അവന് ഒരു മൈരും അറിയില്ല 😁

    • @SanjukrishnaTheertham
      @SanjukrishnaTheertham Month ago +2

      😂

    • @Devilsaitan
      @Devilsaitan Month ago +1

      എതാ ആ പു മറ്റേ മോൻ

    • @Blackmama-m5s
      @Blackmama-m5s Month ago

      നായിൻറെ മോനെ നിൻറെ അപ്പൻ ഇംഗ്ലീഷ് കാരനാണോ
      എന്തിനു നിൻറെ അമ്മയോട് ചോദിച്ചു അവരാതി

    • @alikc9435
      @alikc9435 29 days ago +9

      തന്റെ മനസൊരു സെപ്തി ക് ടാങ്ക് തെന്നെ

    • @gireesh2230
      @gireesh2230 28 days ago +7

      പുട്ടാലു ലുട്ടു 😂😂😂

  • @sijinjoseph9210
    @sijinjoseph9210 Month ago +153

    ഇതു മൊത്തത്തിൽ റഹീമിനെ ഉദ്ദേശിച്ച് ആണല്ലോ😂😂

    • @shahulhameed7107
      @shahulhameed7107 Month ago +3

      ചേട്ടന് എപ്പിസോഡ് മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു 😊

    • @rmb1869
      @rmb1869 Month ago +2

      ​@shahulhameed7107റഹീം നെ പറ്റി അല്ലെ??

    • @hshmuh1367
      @hshmuh1367 Month ago +13

      ഇപ്പോഴും എപ്പിസോഡ് അങ്ങോട്ട് മനസിലായില്ല അല്ലേ

    • @hshmuh1367
      @hshmuh1367 Month ago

      @rmb1869അല്ല, അയാൾക്ക്‌ ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞു കളിയാക്കിയ കഴുതകളെ പറ്റിയാണ്

    • @SafvanMs
      @SafvanMs Month ago +8

      റഹീമിനെ മാത്രമല്ല , അവരെ ഇത് പോലെ കമൻ്റ് ഇട്ട് കളിയാക്കുന്ന നിങ്ങളെയും എന്നെയും കൂടി ഉദ്ദേശിച്ചാണ്

  • @nikhilnp4223
    @nikhilnp4223 Month ago +20

    ഞാൻ സംസ്ഥാന പ്രസിഡണ്ട് അല്ലല്ലോ എന്ന് ഒറ്റ ഡയലോഗ് മതിയായിരുന്നു

  • @Ramachandran._1243
    @Ramachandran._1243 Month ago +17

    പ്രസിഡന്റ് പദവി രാജിവെക്കേണ്ടി വരുന്നതാണ് നല്ലത് 😂😂😂😂😂

  • @GeneralChathanAi-rt6xp

    ഡബിൾ AA റഹീം ആരെ കൊണ്ട് എങ്കിലും നാല് പുസ്തകം എഴുതിച്ചു കാരണ ഭൂതം അവാർഡ് മേടിക്ക്, പിടിച്ചു നിൽക്കാൻ

  • @v.....k.....channel5182
    @v.....k.....channel5182 28 days ago +11

    നമ്മുടെ നേതാക്കൾ ഇംഗ്ലീഷ് പോയിട്ട് വേറെ ഒരു മൈരും അറിയാത്ത ആൾക്കാർ ആണ് 🤪🤪🤪

  • @SasiKumar-n5d
    @SasiKumar-n5d Month ago +33

    ലോകത്തിലെ ഒരുപാട് ഭാഷകളില്‍ ഒന്നു മാത്രമാണ് ഇംഗ്ലീഷ്. അതു ശരിതന്നെ. പക്ഷേ ഇംഗ്ലീഷാണ് ലോകത്ത് communication nu വേണ്ടി കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്നത്.ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ചരിത്ര പുസ്തകങ്ങൾ വായിച്ച് എന്തുകിട്ടാനാ.പ്രത്യേകിച്ച് നമ്മുടെ നിത്യ ജീവിതവുമായി.എങ്കില്‍. കുറേ അധികം ഡിഗ്രികളോക്കേ എടുത്തവനാ. അയൾക്ക് english അറിയില്ല എന്നത് വലിയ കുറവുതന്നെയാണ്. പോരാത്തതിന് ഒരു ആഗോള നേതാവും. പിന്നെ ഒരു പ്രിൻസിപ്പലിനെ സമരത്തിന്റെ ഭാഗമായി തെറി പറയാനും മുടി പറിച്ചിടാനും നല്ല ശുഷ്കാന്തി ആയിരുന്നു. ആ ശുഷ്കാന്തി അന്ന് പഠിപ്പിൽ കാണിച്ചിരുന്നാൽ ഇന്ന് ഇങ്ങനെ ബ ബ ബ ആവില്ലായിരുന്നു

    • @sebajo6643
      @sebajo6643 28 days ago +1

      English is a universal language and all rulers should know it….

    • @manojkizhakkayilmanojkizha3779
      @manojkizhakkayilmanojkizha3779 27 days ago +1

      നിന്റെ മാമൻ മാപ്പളയ്ക് സമർപ്പിത യാമി

  • @MuhammedRafi-i9r
    @MuhammedRafi-i9r Month ago +20

    റഹീമിന്റെ തലക്ക് കിട്ടിയാടി വയർ പിളർന്നു 😂😂😂

    • @Vishmiracle
      @Vishmiracle Month ago

      വീഡിയോ മുഴുവൻ കാണാതെ ഈ എപ്പിസോഡ് റഹീമിനെ കളിയാക്കാൻ ആണെന്ന് പറയുന്ന ഊളകൾക്ക് മനസ്സിലായിട്ടില്ല, ഇത് അവന്മാരെ ഊക്കുന്നത് എന്ന് 😆

  • @aswindassg
    @aswindassg Month ago +9

    State president alle national president 😂😂

  • @JojiMathew-n8k
    @JojiMathew-n8k 29 days ago +26

    ഏതു MLA, MP, പാർട്ടി ലീഡേഴ്‌സ് നെ കിട്ടിയാലും ഇങ്ങനെ ഇംഗ്ലീഷിൽ 3,4 ചോദ്യങ്ങൾ ചോദിക്കണം. ഇവരൊക്കെ പത്രക്കാരെ കാണുമ്പോൾ ഓടണം. ഒരുത്തൻ കർണാടകത്തിലെ ജനങ്ങളെ നന്നാക്കാൻ പോയി കേരളക്കാരെ നാണം കെടുത്തി.

    • @LalaKp-xs3pr
      @LalaKp-xs3pr 26 days ago

      Karnataka yil poyavande english grammar vech ayale vila eruthanda... Ayal poyth sadharanakarkk snehathinde vyaparikal kudiyirakiyth kondan

    • @aliyaalamshifanisam7824
      @aliyaalamshifanisam7824 20 days ago

      ഇവിടെ വേറെ കുറെ പോൺഗ്രസ്സ് മലരുകൾ ഉണ്ടായിരുന്നല്ലോ. ഇംഗ്ലീഷൊക്കെ അറിയുന്ന. വല്ല കാര്യവും ഉണ്ടോ. ശശി തരൂർ എന്ന ഒരു വെടല ഇംഗ്ലീഷിൽ മോദിയെ പുകഴ്ത്തി നടക്കുന്നു 🤣🤣🤣

    • @PramodS-q6i
      @PramodS-q6i 4 days ago

      നിനക്ക് നാണം വന്നോടാ നിന്റെ പൂഞ്ഞാറ്റിലെ പാർട്ടിയുടെ സർക്കാർ കുറെ മനുഷ്യരെ തെരുവിൽ ഇറക്കിവിട്ടത് നിനക്ക് നാണക്കേടായില്ല
      അതു ചോദ്യം ചെയ്തത് നിനക്ക് നാണക്കേടായി നീയൊക്കെ എന്ത് മറ്റേടത്തെ മനുഷ്യനാടാ

    • @PramodS-q6i
      @PramodS-q6i 4 days ago

      സ്നേഹത്തിന്റെ കട തുറന്നു വച്ച നിന്റെയൊക്കെ പൂഞ്ഞാറ്റിലെ പാർട്ടി തെരുവിൽ ഇറക്കി വിട്ട മനുഷ്യർക്ക് വേണ്ടിയാണു അയാൾ അവിടെ പോയത്
      നീയൊക്കെയാണ് ഇ നാട്ടിലെ മനുഷ്യർക്കുവേണ്ടി ഒണ്ടാക്കാൻ പോണത്

  • @jeevanvp
    @jeevanvp 23 days ago +11

    ഇംഗ്ലീഷ് എന്നത് അറിവിന്‍റെ മാനദണ്ഡമല്ല ഞാനിവിടെ ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളാണ് ഇവിടെ വലിയ വലിയ എഞ്ചിനീയേഴ്സ് ജപ്പാനിൽ നിന്നും ഇവിടെ വരാറുണ്ട് വലിയ വലിയ നമ്മളോടിക്കുന്ന ജപ്പാൻ കാറുകളുടെ നിർമ്മിക്കുന്ന അതിന്റെ എൻജിനീയറിങ് കൈകാര്യം ചെയ്തിട്ടുള്ള എഞ്ചിനീയേഴ്സ് ഇവിടെ അവർ സംസാരിക്കുന്നത് അവരുടെ ഭാഷയിലാണ് ഇംഗ്ലീഷ് സംസാരിക്കാറില്ല അതുകൊണ്ട് അവർക്ക് അറിവില്ല എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ

    • @vinodvijayan8389
      @vinodvijayan8389 19 days ago +1

      Ok..kammi chetta....

    • @അസുര_രാജൻ
      @അസുര_രാജൻ 19 days ago

      മികച്ച വെളുപ്പിക്കൽ ശ്രമം പക്ഷെ ഊമ്പി പോയി കമ്മി കുട്ടാ 🤣

    • @sahadevan2594
      @sahadevan2594 Day ago +1

      അതെ അവരുടെ അറിവുള്ള ഭാഷയിൽ അവർ സംസാരിക്കുന്നു, അത് പോലെ നമുക്കും നമുക്ക് അറിവുള്ള ഭാഷയിൽ സംസാരിച്ചാൽ പോരെ 🤔അറിയാത്ത ഒരു ഭാഷയിൽ സംസാരിച്ചു കോമാളി ആകണോ നമ്മുടെ ഡോക്ടരേറ്റ് നേടിയ സഖാക്കൾ എന്ന് ഇത് കേൾക്കുന്ന ജനത്തിന് ചിന്തിച്ചു കൂടെ 🤔

  • @unaiskunju9636
    @unaiskunju9636 Month ago +11

    Pyari score cheythu🤣🤣🤣

  • @ayshap9850
    @ayshap9850 Month ago +10

    കേരള പൊളിറ്റിക്കൽ സ്പീക്ക് ഓൺലി മലയാളം. 👍🙏

  • @vinoyskariah5665
    @vinoyskariah5665 28 days ago +7

    ഡയലോഗ് എഴുതുമ്പോൾ ഇംഗ്ലീഷ് ഗ്രാമർ കുറച്ചൊന്നു നോക്കുന്നത് നല്ലതാ... Did you expected എന്ന് പറയില്ല

  • @PriyeshK-hu4wl
    @PriyeshK-hu4wl Month ago +16

    എല്ലാ കാര്യത്തിലും നമ്പർ വൺ ആണ് കോപ്പ് ആണ് 🤣🤣😁😁😁

  • @firoskomabn5573
    @firoskomabn5573 Month ago +21

    എത്ര മനോഹരമായി ഈ ഒരു വിഷയം നിങ്ങള്‍ അവതരിപ്പിച്ചു. ഒരുപാട് സന്തോഷം ❤ ചിരിപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം.

  • @madhunair2564
    @madhunair2564 Month ago +4

    മറിമായം ഈ എപ്പിസോഡിന്റെ മാത്രം നിർമ്മാതാവ് ഡബിൾ A ലുട്ടാപ്പിയാണെന്നു ഇതിന്റെ അവസാന ഭാഗം കാണുമ്പോൾ തോന്നിപ്പോകും!!

  • @nithin84
    @nithin84 Month ago +27

    എന്നും പറഞ്ഞു റഹീമിനെ വെളുപ്പിക്കാൻ നോക്കണ്ട, പുള്ളിക്ക് ഡോക്ടരേറ്റുണ്ടെന്നും വക്കീലാണെന്നുമൊക്കെ പറയണ കേട്ട്...

    • @shineshine4616
      @shineshine4616 28 days ago +1

      നരേന്ദ്ര മോഡി പ്രധാന മന്ത്രി വരെ ആയില്ലേ 😂

    • @VivoUser-u5k
      @VivoUser-u5k 28 days ago

      Manorama channel Raheemine veluppikkumo?

    • @rajeevkl07
      @rajeevkl07 24 days ago +1

      ​@shineshine4616bu he is not from no:01 state 😂😂..literacy ,education munbil aan polum.kandu rahiminte education..LLB,MA ulla aal aan rahim 😂

  • @hshmuh1367
    @hshmuh1367 Month ago +15

    മാറിമായത്തിൽ നിന്ന് ഒരിക്കലും വിചാരിക്കാത്ത ക്ലൈമാക്സ്‌ 👍❤️

  • @kunjol-vlog
    @kunjol-vlog Month ago +81

    സുമേഷേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ ❤

  • @alfredaugustin209
    @alfredaugustin209 Month ago +27

    Sathyasheelan Mass 🔥

  • @SudheermsMs
    @SudheermsMs Month ago +13

    100%ശരി

  • @vibinlian6436
    @vibinlian6436 Month ago +30

    ഒരു അടിമയെ ഇത്രേം air യിൽ ആക്കിയ മറിമായം ടീം പോളിയാണ് 😂😂😂😊

    • @ThariqvellalilTharu
      @ThariqvellalilTharu 25 days ago +1

      നന്നാക്കി അല്ലാതെ airil ആക്കിയില്ല മുഴുവൻ കാണു

    • @koottukaran3461
      @koottukaran3461 6 days ago

      നീ മണ്ടനായി 👍

    • @vibinlian6436
      @vibinlian6436 6 days ago

      ​@koottukaran3461ആയെന്ന അടിമേ

  • @WeiWuWeiTerrence
    @WeiWuWeiTerrence Month ago +38

    " നിനക്ക് ഇംഗ്ലീഷ് അറിയോ? " പിന്നീട് മ്യൂസിക് & ആക്ഷൻസ്.. 🤣🤣🤣🤣🤣🤣🤣

  • @soorajks8576
    @soorajks8576 Month ago +16

    പക്ഷെ ലുട്ടാപ്പിക് 🤭

    • @abz9635
      @abz9635 Month ago

      എനിക്കും അറിയില്ല

  • @HariprasadNair
    @HariprasadNair Month ago +5

    മറിമായം എടുത്ത് അലക്കുവാണല്ലോ

  • @JideshP-z8z
    @JideshP-z8z Month ago +13

    അന്തം കമ്മികളുടെ ഇംഗ്ലീഷ് 😂😂😂

    • @ShylendranK
      @ShylendranK Month ago

      നീ പറഞ്ഞത് ശരിയാണ് എന്റയർ പൊളിറ്റിക്‌സിൽ ഡിഗ്രിയും ഇല്ല കമ്മികൾക്കു പിന്നെ ചായക്കാരനെ പോലെ പ്രോംപ്റ്റർ വെച്ച് ആളെ പറ്റിക്കാനും അറിയില്ല . ഉസ്തല്ലേ സങ്കി കുഞ്ഞേ .

  • @suvikrishna-y5p
    @suvikrishna-y5p Month ago +2

    ഞാൻ തമിഴ്നാട്ടിലാണ് തമിഴ് എഴുതാനും വായിക്കാനും അറിയാം പക്ഷെ പറയുമ്പോൾ തെറ്റും 😂

  • @BilluTraval
    @BilluTraval Month ago +3

    ലുട്ടാപ്പിക്ക് നല്ല മുട്ട് കൊടുത്തു 🤣🤣🤣🤣🤣

  • @amal0007
    @amal0007 Month ago +9

    😂😂😂😂 rahim

  • @aneeshmajeed6112
    @aneeshmajeed6112 Month ago +5

    ഹ് ഹ് ഹെ u know….പ്യാരി 😂😂😂

  • @manaffalcon3177
    @manaffalcon3177 29 days ago +2

    മനസ്സ് വച്ചാൽ മറികടക്കാം ഇംഗ്ലീഷ്? ആ റഹീമിനോട് ഒന്ന് പറഞ്ഞു കൊടുക്ക് 😂😂😂

  • @NishadHasu
    @NishadHasu Month ago +36

    പ്യാരി : I.. can..കർണാടക ...ok .thank you…thank you 😂😅😅

  • @Devilsaitan
    @Devilsaitan Month ago +1

    ഒരു താക്കീത് അഹങ്കരിക്കുന്നവർക്ക് കളിയാക്കുന്നവർ ക്ക് വിലയറിയാത്തവർക്ക് പുച്ചിക്കുന്നവർക്ക് വഷൻ മാർക്ക്❤🎉😂

  • @safarmetuppara6861
    @safarmetuppara6861 Month ago +9

    മറിമായം ത്തിൻ്റെ
    ഇതിന് മുൻപുള്ള വീഡിയോക്ക് (918) ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു, ആ കമൻ്റ് ഏറെ യോചിക്കുന്നത് ഈ എപ്പിസോഡിനാണ്, ഒരിക്കൽ കൂടി മറിമായം ടീമിനെ അറിയിക്കുന്നതിനായി താഴെ കൊടുക്കുന്നു ,👇
    👇
    മറിമായം ത്തിൻ്റെ പ്രേക്ഷകർ പ്രധാനമായും മലയാളികളാണ്, വലിയ ശതമാനം ആളുകളൂം English അറിയാത്തവരാണ്. ആയതിനാൽ ഓരോ വീഡിയോകളുടെയും Caption മലയാളത്തിൽ ആകുന്നത് എന്നെപ്പോലെയുള്ളവർക്ക് ഒരു ഉപകാരമായിരിക്കും 🙏🙏🙏

    • @Abikaind
      @Abikaind Month ago +6

      ഇത് പലപ്പോഴും ഞാനും ആലോചിക്കാറുണ്ട്
      മറിമായം ടീമുകളേ....
      ക്യാപ്ഷൻ മലയാളത്തിലാക്കൂ.... Please, 🙏

    • @Nijo5555
      @Nijo5555 29 days ago

      അല്ല. ഇവിടെ കാര്യമായി ഒന്നും എഴുതിയിട്ടില്ലല്ലോ.

  • @smnair3168
    @smnair3168 Month ago +6

    Double A Rahim 😂

  • @Abdulabdul-lf2fq
    @Abdulabdul-lf2fq Month ago +3

    എന്തിനാ രഹിമിനെ ഇങ്ങനെ കൊല്ലുന്നത്

  • @sreenivasantm3500
    @sreenivasantm3500 27 days ago +2

    ഇത് മറിമായമാണ് ഇന്ന് നാട്ടിൽ നടക്കുന്ന കാര്യം സത്യസന്ധമായി ജനങ്ങളെ കാണിക്കുകയാണ് ഒരു ആഫീസിൽ ചെന്നാൽ അറിയാം ഇത് പോലെ വിദ്യഭ്യാസമില്ലാത്ത ജോലിക്കാരേം പത്രക്കാരേം

  • @jeffinjosephnj2026
    @jeffinjosephnj2026 Month ago +6

    Can you karnataka government

  • @abinjolly4729
    @abinjolly4729 Month ago +4

    Can you 🤔🤔can you can can you the government of Karnataka 😂😂haha Ehh haha haha😂😂😂😂

  • @k.kareematteri3826
    @k.kareematteri3826 Month ago +10

    23 മണിക്കൂറായിട്ടും ആരും കണ്ടില്ലേ ❓

    • @DreamHundervlogz
      @DreamHundervlogz Month ago +2

      എനിക്ക് തോന്നുന്നത് കമ്മികൾ ആയിരിക്കും കൂടുതൽ കണ്ടിരുന്നത്.... ഇത് റഹീമിനെ ട്രോൾ ചെയ്തത് കൊണ്ട് കണ്ടു കാണില്ല 😂😂😂😂

    • @steph_4567
      @steph_4567 Month ago +2

      ​@DreamHundervlogzപക്ഷേ അവസാനം ക്ലൈമാക്സ് അമര് കാണാൻ നിന്നിട്ടില്ല..

  • @NakshathraKS
    @NakshathraKS Month ago +12

    ഇംഗ്ലീഷ് അറിയില്ലേൽ അറിയില്ല മലയാളത്തിൽ ചോദിക്ക് എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു. അത് ചെയ്യാത്തപ്പോൾ ആണ് ആള്ക്കാര് ട്രോളുന്നത്

    • @linovsyra6889
      @linovsyra6889 27 days ago

      right

    • @koottukaran3461
      @koottukaran3461 6 days ago

      👍❤️

    • @PramodS-q6i
      @PramodS-q6i 4 days ago +1

      ട്രോളുന്നവർ എല്ലാവരും എല്ലാം തികഞ്ഞവരാണോ മോനേ ഈ ട്രോളുന്നവരുടെ നേതാക്കന്മാർ ഈയിടെ ദേശീയഗാനം പാടുന്ന വീഡിയോ വന്നതു മോൻ കണ്ടായിരുന്നോ. അതുപോലും മര്യാദക്ക് അറിയാൻ പാടില്ലാത്ത നേതാക്കളുടെ അടിമകളാണ് ഈ ട്രോളുന്നത്. പിന്നെ കർണാടകയിലെ മലയാളം അറിയാത്ത
      പത്ര ക്കാരോ ടാണോ മലയാളത്തിൽ ചോദിക്കാൻ പറയേണ്ടത്

  • @rameshn5263
    @rameshn5263 Month ago +2

    പ്യാരി റഹീമിന്റെ അതേ വർത്താനാണ് 😂

  • @mansoorkallumpuram3849

    Climaxil sathiyetta Njan enthino karnju poyi😢❤

  • @jayasankarv3653
    @jayasankarv3653 Month ago +5

    എ എ റഹീം 😂

  • @shanavasgulshah997
    @shanavasgulshah997 Month ago +3

    Satyaseelan same like Mammootty acting and dialogue delivery in this episode

  • @ajithasunil392
    @ajithasunil392 29 days ago +2

    Lakshmi suuuuper pronounciation

  • @വിത്ത്
    @വിത്ത് Month ago +5

    എന്നെ കൂളാക്കുന്ന ഒരേ ഒരു മറിമായം ❤️

  • @harichandrakurup
    @harichandrakurup Month ago +10

    അറിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല .അറിയാത്ത ഭാഷ സംസാരിക്കാന്‍ പാടില്ല..

    • @joyalmelvinvarghese9325
      @joyalmelvinvarghese9325 Month ago

      ariyatha language samisarikkan padilenkil thankal malayalam samsarikkilayirunnu, atho janichapol thannea samsarichu thudangiyo

  • @Proximcentauri
    @Proximcentauri Month ago +3

    But why luttapi Rahim 😢😢😢😢

  • @SatheeshKumar-l3n
    @SatheeshKumar-l3n Month ago +2

    സത്യശീലൻ ചേട്ടൻ അടിപൊളിയായിട്ട് അഭിനയിച്ചിട്ടുണ്ട്❤❤❤

  • @theexpiryedge
    @theexpiryedge Month ago +1

    Pettenn raghavanmashine kandappo sumeshettan aait thonniyath enik maatram aanoo😢😢

  • @Padmini1712
    @Padmini1712 Month ago +2

    25:31- Manmu Mandu- Spoken English Class😂😂😂😂😂😂😂- Aiyoooooo

  • @vinojar1513
    @vinojar1513 22 days ago +1

    Did you expected the state presidency എന്ന് പെൺകുട്ടി ചോദിക്കുന്നതും തെറ്റാണ് ? Did you expect the state presidency എന്നാണ് ചോദിക്കേണ്ടത്.

  • @moideen5937
    @moideen5937 Month ago +2

    സംസാരിക്കാൻ അറിയുന്നവരും കഴിവുള്ളവരും ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട് തന്റേടം ഉള്ളനല്ല ചെറുപ്പക്കാർ അവരെ വേണം ഇനി സ്ഥാനാർത്ഥിയാക്കാൻ അല്ല പിന്നെ ഏകദേശം ഇപ്പോൾ പാർട്ടിയിൽ വടംവലി നിന്നിട്ടുണ്ട്😂😂

  • @sureshBabu-od7fw
    @sureshBabu-od7fw 29 days ago +2

    ഒരു എംപി യെ ആണ് കൊന്ന് കൊല വിളിച്ചു... പാവം

  • @IndonesiAshiq
    @IndonesiAshiq Month ago +3

    Rajesh. Raheem 😂😂😂😂

  • @Kannan-x8f
    @Kannan-x8f Month ago +3

    രാഷ്ട്രീയ sagakkale

  • @abyansherif2833
    @abyansherif2833 Month ago +15

    സത്യശീലൻ ❤

  • @cp9219
    @cp9219 27 days ago +2

    dounle A റഹീമിനെ കൊന്നു കൊലവിളിച്ച്…🤣

  • @muraleedharanpillai9772

    ഡബിൾ എ റഹീമിനെ കൊന്നു. ഒരു പി എച്ച്ഡിക്കാരൻ്റെ ഇംഗ്ലീഷ് ' മൊത്തം മലയാളികൾക്കും നാണക്കേട് .

  • @sebajo6643
    @sebajo6643 28 days ago +1

    ഈ എപ്പിസോഡിലെ വേട്ട മൃഗം ഡബിൾ A റഹീം 😂😂😂😂😂

  • @cms5cm
    @cms5cm 28 days ago +2

    5:30 😆😆പ്യാരി റഹീമിനെ അങ്ങട്ട് 😂

  • @mohammedkoyakottelath4474

    നല്ലൊരു എപ്പിസോഡ്.

  • @muhammedshah1542
    @muhammedshah1542 Month ago +4

    നല്ല ഒന്നാന്തരം❤

  • @NallathokkeAriyam
    @NallathokkeAriyam Month ago +3

    Silver revolution - Fish

  • @SunilKumar-vj5dc
    @SunilKumar-vj5dc Month ago +3

    ഡോക്ടറേറ്റും , പ്രൊഫഷണൽ ഡിഗ്രി യും ( അതും ലോ ബുക്ക്സ് നിയമങ്ങൾ ഇംഗിഷ് ആകുമ്പോൾ )ഉള്ള ഒരാളിൽ നിന്നും മിനിമം ആ ഒരു അറിവു (അതും ജനങ്ങളെ പ്രതിനിതീകരിക്കുന്നയാൾക്കു )ഞങ്ങൾ പ്രതീക്ഷിക്കുന്നത് തെറ്റാണോ മറിമായം . രാഷ്ട്രീയക്കാർ ഈ അഡ്വക്കേറ്റ് ഡിഗ്രികളും , ഡോക്ടറേറ്റും വാങ്ങിക്കുന്നത് സാധാരണ ജനങ്ങളിൽ നിന്നും ഞങ്ങൾ ബൗദ്ധികനിലവാരത്തിൽ ഉയർന്നാണ് നിൽ ക്കുന്നത് എന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് . ഇത് തന്നെയാണ് ഇവർ എത്ര പ്രായമായാലും യാതൊരു ജരാനരകളും ഇല്ല എന്ന് കാണിക്കാൻ മുടിയിലും താടിയിലും കറുപ്പ് തേക്കുന്നത് .
    അങ്ങനെയുള്ളവരെ ശ്രദ്ധിച്ചാൽ അറിയാം ഇവർ നേരെചൊവ്വേ യുള്ളവരല്ലെന്നു .

  • @achuthankutty3539
    @achuthankutty3539 Month ago +9

    Double A Rahim ആണെന്ന് തോന്നുന്നു.

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 20 days ago +1

    സത്യശീലന്റെ ആ ഒരു വാക്ക് മതി...നിനക്കഗ്ളീഷറിയോ..😂

  • @ratheesh3490
    @ratheesh3490 Month ago +5

    ഡബിൾ a റഹീമിനെ കൊന്നു കൊലവിളിച്ചു

    • @Vishmiracle
      @Vishmiracle Month ago +1

      വീഡിയോ മുഴുവൻ കാണ് മരയൂളെ

  • @edralinefernandez1406

    Keralathil engg. college l professor ayirunna oral, dubai l oro divasavum ayal ennodu parayum ayalde site instructions letter english l ezuthi ayalku mail cheyyan, allenkil kettunathinu pakaram contractor idichu kalayum, njan vicharichu satyaseelan nalla vivaramullla aalanu, eniko ellavare kalum ishtam aanu, pakshe ithu paranjathu thettanu.

  • @SatheeshKumarSatheeshKumar-f9t

    അവർക്ക്,,, ഈ പറയുന്ന ഉന്നത ബിരുദാനന്തര ബിരുദങ്ങൾ എങ്ങനെ കിട്ടി,, എന്നുകൂടി അടിമ പറഞ്ഞാൽ കൊള്ളാം,,,

  • @abdulkadher6691
    @abdulkadher6691 Month ago +9

    അറിവ് പൂർണ്ണമല്ല എത്ര പഠിച്ചാലും പിന്നെയും ധാരാളം അറിയാത്ത കാര്യങ്ങളുണ്ടാവും
    സത്യശീലൻപറഞ്ഞതാണ് ശരി

    • @bijumc1878
      @bijumc1878 Month ago

      അപ്പോ LLB യും Phd യും മലയാളത്തിലായിരുന്നോ?

  • @san7dxb
    @san7dxb Month ago +1

    Lutttapoi puthakam exhuththeettundennano paranju varunnathu
    Aa book full comodybayairikkkum
    Kittyenkil athinte link share cheyu pls

  • @Padmini1712
    @Padmini1712 Month ago +1

    15:16- Arinjoodaaa. Pakshay Sugadhan Samsthaaana President allaaaaa😂😂😂😂😂

  • @releasemovie4886
    @releasemovie4886 Month ago +3

    😂 lottappi 😂😂😂

  • @vipcb8273
    @vipcb8273 Month ago +6

    നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിലെ നേതാക്കളുടെ ഇംഗ്ളീഷ് ഭാഷയിലെ പാപ്പരത്തം വളരെ പരിഹസ്യമാണ് .കിടന്നു മെഴുകാതെ എനിക്ക് ഇംഗ്ളീഷ് അറിയില്ല എന്ന് പറയാനുള്ള ആർജ്ജവം കാണിച്ചാൽ ഇത്രയും നാറുകയില്ല എന്നതാണ് സത്യം .മലയാളിക്കും തമിഴനും ഹിന്ദി കണ്ടുകൂടാ താനും .

  • @fayazk3811
    @fayazk3811 Month ago +1

    Aa rahim 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @althafahmed4102
    @althafahmed4102 Month ago +1

    ഇത് എന്നെ കുറിച്ചാണ് എന്നെ കുറിച്ചു മാത്രം ആണ്... എന്ന് റഹീം, (വടക്കാൻ )

  • @nomention-v5k
    @nomention-v5k 28 days ago +1

    പൃഥ്വിരാജ് സുകുമാരൻ്റെ ഒരേ ഒരു കഴിവ് 🥳👻☠️

  • @navaschukkudunvs4229
    @navaschukkudunvs4229 Month ago +15

    രാജ്യത്തിൻ്റെ നമ്പർ വൺ ആൾക്ക് എന്ത് വിദ്യാഭാസ യോഗിത ആണ് ഉള്ളത്...🤣 ഈ ജനതയുടെ ഗതികേട് 🤣

    • @adarshkurian2939
      @adarshkurian2939 Month ago +3

      പിനെ അല്ല ഇന്ത്യയിൽ ഞമ്മന്റെ ശെരിയ നിയമം വരണം ഇക്ക 😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 Month ago +1

      ​@adarshkurian2939ന്നോമിന്റേ മനുസ്മൄതി നിയമമായാലോ😂😂
      വേദങ്ങളൊക്കേ കേൾക്കുന്നോന്റേ ചെവിയിൽ ഈയ൦ ഒഴിക്കുന്ന ഗൗതമസൄതി പോലേ ഷുന്തര നിയമ൦😌😌💪

  • @Zindify-n1c
    @Zindify-n1c 26 days ago +1

    Pin വാതിൽ വഴി Dr ആയ ആളെ വെളുപ്പിക്കാൻ 😂

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 28 days ago +1

    റഹീമേ നീ കാണുന്നുണ്ടോ ഇത്.. നിനക്ക് എങ്ങിനെ സഹിക്കുന്നു 😂😂😂😂😂

  • @Padmini1712
    @Padmini1712 Month ago +1

    Sathyasheelan speaks Fantastic English❤❤❤❤❤😂😂😂😂😂😂

  • @IbarahimKutti
    @IbarahimKutti Month ago +1

    ആസ്ക്‌...... റസ്ക്.... ഇൻ.... കർണാടക.പാർലിജി......😂😂

  • @RajeshKuttan-q9f
    @RajeshKuttan-q9f Month ago +20

    കേരളത്തിലെ ഓരോ മന്ത്രിമാരുടെ avastha 😂എന്താ ചെയ്യാ 😂മറിമായം 🔥

  • @krishnanjana-n8p
    @krishnanjana-n8p Month ago +1

    അടിപൊളി... വല്ലാതെ ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്.... സത്യേട്ടൻ പൊളിച്ചു.....❤❤❤❤

  • @shaelamkulam2425
    @shaelamkulam2425 Month ago +2

    സത്യശീലൻ I am proud of you.

  • @Didicoii
    @Didicoii Month ago +1

    But rahim inu oru kazhivum illaa 😂😂😂

  • @SreekumarPs-x7g
    @SreekumarPs-x7g Month ago +4

    Yes yes. No No 😢😮😮😅😅

  • @santhoshsandhu5177
    @santhoshsandhu5177 29 days ago +1

    പാവം ലുട്ടാപ്പി 4 ഡിഗ്രി ഉണ്ട് എന്നാ പറയുന്നത്

  • @swapnavarghese7988
    @swapnavarghese7988 Month ago +29

    Reporter is speaking bad English.. "Did u expected??" 😅

    • @AnshusYT
      @AnshusYT Month ago +3

      റിപ്പോർട്ടറിനെ ട്രോളിയതാവും 😂

    • @InvestMalayalam-q8i
      @InvestMalayalam-q8i Month ago +1

      I can came from bangloor😅

    • @Haris-x1h7i
      @Haris-x1h7i Month ago

      Yes😂

    • @Padmini1712
      @Padmini1712 Month ago

      Her Accent,Pronunciation,Gra mar and dialogue delivery. Made a Fool of herself

    • @Padmini1712
      @Padmini1712 Month ago

      ​@InvestMalayalam-q8iThe Reporter's English was the Worst. Followed by Mandu & Manmu